@@rejudas5966 കിട്ടിയില്ല പക്ഷെ ഇപ്പൊ വിറ്റ് തുടങ്ങിയിട്ടുണ്ട് സഖാവ് 🤣
@shameerpm250113 минут бұрын
😂😂😂😂
@yousafalivalappil3 сағат бұрын
ഇങ്ങനെ ആണെങ്കിൽ കേരളത്തിലെ സിപിഎം എല്ലാ സ്ഥലങ്ങളിലും മൂന്നാസ്ഥാനത്താവും സഖാവെ
@Pramodmallikappurath-s7u3 сағат бұрын
🎉
@mychoice-vk7697Сағат бұрын
Chelakkara?
@shameerpm250113 минут бұрын
Yes
@salamsa215210 минут бұрын
മലമ്പുഴ.. യുഡിഫ് 3. നാം. സ്ഥാനത് ആണ്.. കുറെ ആയിട്ട്
@kunjiMinnu7 минут бұрын
@@salamsa2152അടുത്ത തവണ ജയിക്കും
@sajadtopline11863 сағат бұрын
ജനങ്ങൾക്ക് പാർട്ടിയോട് ഉള്ള ഇഷ്ടം ഇതുപോലുള്ള പ്രവർത്തി കൊണ്ടു കുറയുകയേ ഉള്ളു സഖാവെ, നേതാക്കൾക്ക് അത് മനസിലാകില്ല.
@beenamanojkumar63312 сағат бұрын
അതെന്നെ ആ ഓന്ത് രാജേഷു എന്ത് മന്ത്രി ആയിട്ടും കാര്യം ഇല്ല.ഒരു വിദ്യാഭ്യാസം പോലും ഇല്ലാത്ത സാധാരണ ഒരു പൗരന്റെ വിവേകം പോലും ഇല്ലാത്ത വർഗം
@hassankunhithifly2 сағат бұрын
തീരെ നിലവാരമില്ലാത്ത പ്രചരണ പ്രവർത്തനങ്ങൾ ആയിരുന്നു.. ജനങ്ങൾ പ്രബുദ്ധരാണ്.. കേവലം കൈരളിയും ദേശാഭിമാനിയും കണ്ടും വായിച്ചും മാത്രം ജീവിക്കുന്നവർ അല്ല അവർ... സത്യസന്ധമായി കാര്യങ്ങൾ വിലയിരുത്താനുള്ള കാഴ്ചപ്പാടുകൾ അവർക്കുണ്ട് എന്ന് ഇനിയെങ്കിലും മനസ്സിലാക്കി.. ആശയ പോരാട്ടങ്ങൾ നടക്കട്ടെ...
@AbdulkareemAneriСағат бұрын
ഏററവും വലിയ വർഗീയ പാർട്ടിക്കുള്ള രണ്ടാം സ്ഥാനത്തിന് CPM ന് അർഹതയുണ്ട്
@ShafeeqRazz-o5k3 сағат бұрын
ഉത്തരിന്ത്യയിൽ rss ഒരു ഇലക്ഷൻ നേരിടുന്നതിന്റെ ഫോട്ടോ കോപ്പി പ്രചരണം പക്ഷെ ഇത് കേരളമാണ് എന്നുള്ളത് നിങ്ങൾ മറന്നു
@lijuliju88662 сағат бұрын
എന്ന് മുസ്ലിം വർഗിയ വോട്ട് നക്കി ജയിച്ച കോൺഗ്രസ് 🤣🤣🤣🤣
@mktvm38392 сағат бұрын
Jihadi 🐖 kalude support will vote errossion in other places for congress.. will give 3'rd term to ldf😂😂😂 moori league with waqf congress vendum 3G😂😂😂
@sanalab865158 минут бұрын
Apol sudappikal raja snehikkal anallo
@furaham42 минут бұрын
പാർട്ടി ഭൂതന്റെ പൂർണ്ണ നിയന്ത്രണത്തിൽ ആണ്, അയാളുടെ ഏകാധിപത്യം. ഭൂതൻ ഉത്തരേന്ത്യൻ സങ്കികളുടെ പൂർണ്ണ നിയന്ത്രണത്തിൽ ആണ്.
@SaeedTv-qg7lt2 сағат бұрын
പച്ചക്ക് വർഗീയപരസ്യം കൊടുത്തു ജനങ്ങൾ തൂത്തെറിഞ്ഞു
@AbdulRasheed-fr6dc2 сағат бұрын
ചെലവ് കുറഞ്ഞ മുസ്ലിം മാനേജ്മെന്റ് പത്രങ്ങൾ നോക്കി വർഗീയ ധ്രുവീകരണം നടത്തിയതിന് കിട്ടിയ പ്രഹരം
@unnihyder2 сағат бұрын
ഇത് 100% ഗുണം ചെയ്‌തു ആർക്... ഭിന്നിച്ചു കഴിഞിരുന്ന കുറച്ചു മുസ്ലിം സംഘടകൾക്കു മാനസികമായി ഒരു പരിധി വരെ ഒന്നിക്കാൻ കഴിഞ്ഞു. അല്ലെങ്കിലും സിപിഎം ബുദ്ധി ഈയിടെ ആയി munnilalla😂. പിന്നെ....... ൽ aanu
@rifasu71132 сағат бұрын
ആ പത്ര പരസ്യം വന്നതോടെ എന്നെപ്പോലെയുള്ള സമസ്തക്കാർ സുപ്രഭാതം പത്രം ഇടുന്നത് നിർത്തി സിറാജ് പത്രം പണ്ടേ തന്നെ വത്തക്ക സുന്നികളുടേത് ആണ് അത് കൊണ്ട് തന്നെ ആ പത്രത്തിന്ന് ഇതൊന്നും ബാധകമല്ല
@Ali-c7y9cСағат бұрын
അപ്പോ സിറാജ്ല് വന്നതോ കോയ ചമക്ത🖕🖕🖕
@muralipk19593 сағат бұрын
ഈ പാർട്ടിയിൽ വകതിരിവുള്ളവർ ഒരുത്തനെങ്കിലും ഇല്ലേ ? ഓരൊന്ന് ഒപ്പിക്കുക , പിന്നെ തെറ്റാണെന്ന് പറയുക .
@abdulazeez23513 сағат бұрын
😂😂😂
@rincyrobinrincyrobin92782 сағат бұрын
😂😂😂
@SaleeshSaleesh-mp4ov2 сағат бұрын
വകതിരിവ് ഉള്ള വൻ ആരെങ്കിലും ഉണ്ടെങ്കിൽ ഇവരെ അന്തകമ്മികൾ എന്നുപറയുമോ
@Sajim3862 сағат бұрын
Ivarude sthiram paripadi anallo
@mohammadfad26802 сағат бұрын
എൽഡിഎഫ് third prize 🏆 കിട്ടിയിട്ടുണ്ട്. തോറ്റിട്ടില്ല എന്ന് എല്ലാ സഖക്കളെയും അറിയിക്കുന്നു...
@mychoice-vk7697Сағат бұрын
@chelakkara
@Cupid09743 сағат бұрын
നിങ്ങൾക്കുള്ള കുഴപ്പം സാധാരണ ജനത്തിന്റെ മനസ്സ് വായിക്കാൻ കഴിയാത്തതാണ്, അഹങ്കാരം ഇല്ലാതാക്കിയാൽ വിജയിക്കും, പാലക്കാട് 29000 കുറഞ്ഞതിന്റെ കാരണം മനസ്സിലാക്കിയില്ലെങ്കിൽ കേരളമൊട്ടുക്കും അത് കത്തിപ്പടരും ബംഗാളിന്റെ അവസ്ഥ ആവും, ഈ നിമിഷം നിങ്ങളുടെ ശരീര ഭാഷ പാർട്ടി ക്ലാസ്സ്ന്റെതാണ് 😂😂😂😂😂😂
@johnkuttygeorge58592 сағат бұрын
സിപിഎം ൽ നിന്നും ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു പരസ്യമായിപ്പോയി അന്ന് നല്കിയത്
@bensonsamuel59722 сағат бұрын
ഏറ്റവും വലിയ വർഗീയ പാർട്ടിക്കുള്ള ഒന്നാം സ്ഥാനം CJP ക്ക്...
@abubakers.m99033 сағат бұрын
കാഫിർ പ്രയോഗവും പെട്ടി നടക്കവും പത്ര പരസ്യo ഒക്കെ cpm ന്റെ 70 വർഷത്തെ പൂർവ്വസഖാക്കളുടെ ചോരയെ ഒറ്റികൊടുക്കുന്നത്താണ് എന്ന് cpm നേക്കാൾ നല്ലത് ബിജെപിയാണെന്ന് ചിന്തി ച്ചു പോക്കുന്നു ബിജെപിയിൽ നിലവാരമുള്ള മനുഷ്യർ ഉണ്ട് cpm അതിന്റെ എല്ലാ നന്മകളും തകർത്തു കഴിഞ്ഞു. ജനത്തിന് വിശ്വാസം നഷ്‌ടപ്പെട്ടു.
@RafeekKaippalli2 сағат бұрын
ഇറച്ചിക്കടയിൽ ഇപ്പോൾ സിപിഎം ഒറ്റപ്പെട്ടു
@JithindasK-m9j2 сағат бұрын
ഇവന്റെ അഹങ്കാരവും തോൽവിക്ക് കാരണം
@nalinimanohari23453 сағат бұрын
അഹംങ്കാരവും ധാർഷ്ടിയവും കൈമുതലായി ഉള്ള party സഖാക്കൾ....
@abysamross40 минут бұрын
@@nalinimanohari2345 എത്ര കൊണ്ടാലും പഠിക്കില്ല
@AbdullaKannur-jb3er56 минут бұрын
ഒരു പരസ്യം കൊണ്ടൊന്നും മുസ്ലിംസിനെ തെറ്റിദ്ധരിക്കാനൊന്നും ഇനി നിങ്ങളുടെ കാഞ്ഞ ബുദ്ധികൊണ്ട് നടക്കില്ല
@AfsalAfsal-u4c2 сағат бұрын
വർഗീയതയിൽ ബിജെപി യുടെ ബി ടീം ആയി മാറി സിപിഎം
@hameedshahul93873 сағат бұрын
അഹങ്കാരം കാണിക്കുക ജനങ്ങൾ അത് മൂഞ്ചിച്ചു വിടുമ്പോൾ തെറ്റ് പറ്റി എന്ന് പറയുക 🤣🤣ഇനിയും ഇത് തുടർന്ന് കൊണ്ട് പോവുക 🤣🤣🤣
@tla17232 сағат бұрын
ജയിക്കാനല്ല വോട്ട് വർദ്ധിപ്പിക്കാനാണ് ഇറങ്ങിത്തിരിച്ചത് അല്ലേ സഖാവേ😅?
@BIBIN7372 сағат бұрын
സഖവ്.... ഇങ്ങനെ പോയാൽ 2026 നോക്കണ്ട... കുറച്ചു പേർ EMS ഓഫീസിൽ ഇരിന്നു തിരുന്മാനിക്കുന്ന പോലെ കാര്യങ്ങൾ മുന്നോട്ടു പോകണം എന്ന് ഇല്ല... ചേലക്കര കമ്മ്യൂണിസ്റ്റ് കോട്ട ആണ്... പക്ഷെ vote കുറഞ്ഞു... ആളുകൾക്കു മടുപ്പ് തുടങ്ങി... ഇനി ഉള്ള സമയം നല്ലത് പോലെ ആലോചിച്ചു മുന്നോട്ട് പോകാൻ തയ്യാർ ആയില്ലകിൽ കാര്യങ്ങൾ കൈ വിട്ടു പോകും... ജനങ്ങൾ k വേണ്ടി ഉപകാരം ഉള്ള കാര്യങ്ങൾ ചെയ്യാൻ നോക്ക്... കോൺഗ്രസ് കാർ മാറി ചിന്തിച്ചു... പഴയ തലമുറ അല്ല അവരുടെ കാര്യങ്ങൾ തീരുമാനിക്കുന്നത്.... പുതു തലമുറക്ക് കാര്യങ്ങൾ വിട്ടുകൊടുത്തു അതിന്റ ഗുണം ആവർക്കു ഉണ്ട്...
@bkdbkd4073 сағат бұрын
ബീജെപി ചിലവില്‍ സീപീഎം പത്ര പരസ്യം വെറും വെറുപ്പ് പ്രചാരണം
@shajuriyas47743 сағат бұрын
ജനങ്ങൾ പൊട്ടന്മാരല്ല
@jafarkarakunnu2 сағат бұрын
ജനങ്ങൾ ബുദ്ധിയുള്ളവരാണ് 😅
@moideenkunhi706623 минут бұрын
വടകരയിൽ അനുഭവിച്ചിട്ടും മനസ്സിലാക്കാത്ത CPM പാലക്കാടും പരസ്യത്തിലുടെ ഒന്ന് പയറ്റി നോക്കി ഫലം തദൈവ. കണ്ടാലും കൊണ്ടാലും പഠിക്കാതെ പോയല്ലോ ഈ പാർട്ടി .ദുഃഖമുണ്ട് ഈ പാർട്ടിയുടെ ഇങ്ങിനെയുള്ള തലതിരിഞ്ഞ പ്രവർത്തനം കാണുമ്പോൾ തോറ്റാലും ജയിച്ചാലും പാർട്ടി ചിഹ്നത്തിൽ തന്നെ അർഹരായവരെ നിർത്തി മത്സരിക്കണം അതാണ് വേണ്ടത്. ഈ പാർട്ടി നശിക്കാൻ പാടില്ല പക്ഷേ എന്ത് ചെയ്യാൻ പാർട്ടിയെ നശിപ്പിക്കാൻ തന്നെ ഉറച്ച ചിലരെങ്കിലും നേതൃത്വത്തിൽ ഉണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
@muhammedshabeeb76742 сағат бұрын
ഇങ്ങക്ക് തെറ്റിയാലും പാലക്കാട് കാർക്ക് തെറ്റൂല 😂😂
@aflusworld73292 сағат бұрын
കുറച്ച് സിപിഎം നേതാക്കളുടെയും, അണികളുടെയും അഹങ്കാരം തോറ്റാലും മാറില്ല
@AbdulSalim-cm8yw2 сағат бұрын
ആദർശം കൈവിടാത്ത സഖാവിന് യുഡിഎഫിലേക്ക് സ്വാഗതം ❤️❤️❤️❤️❤️❤️❤️
@അഞ്ചങ്ങാടിക്കാരൻ3 сағат бұрын
നിലവിലെ വോട്ടിംഗ് പാറ്റേൺ നോക്കിയാൽ സ്വന്തം ചിഹ്നത്തിൽ മത്സരിച്ചിരുന്നെങ്കിൽ ഉറപ്പായും രണ്ടാം സ്ഥാനത്ത് എത്താമായിരുന്നു പക്ഷേ അതിനുള്ള സാമർത്ഥ്യം CPM കാണിച്ചില്ല.
@MDFaisal-xt1st2 сағат бұрын
പത്ര കമ്പനിക്കാർ പെട്ടന്ന് അവരോട് Cash വാങ്ങിച്ചോ..
പോത്ത് രായപ്പന് പ്രൊമോഷൻ കൊടുക്കു സഹാവേ.... 🤣🤣800 എങ്ങനെ 2000 വോട്ട് കൂടുതൽ ആകും 🤔🤔🤔
@theperfectpiano473Сағат бұрын
😂😂😂😂😂 ഇറച്ചിക്കട ജനം മറക്കുമോ😂😂😂😂
@ALI-n3r2sСағат бұрын
ആസനത്തിൽ ആലുമുളച്ചാൽ അത് അലങ്കാരമാക്കുന്ന കുറേ നേതാക്കൾ എന്തോന്നാടെ ഇത് കേരളത്തിലും ഈ പാർട്ടിയെ ഇല്ലാതാക്കും
@ShafiPattambi-s8k2 сағат бұрын
അങ്ങനെ നിങ്ങൾ മൊത്തം തെറ്റുകൾ ആണ് ചെയ്യുന്നത് ഇനിയും നിങ്ങൾ തെറ്റ് തിരുത്തി വന്നില്ലയെങ്കിൽ ത്രിപുര ബങ്കാൽ അവിടെ യുള്ള അവസ്ഥ യാവും cpim പാർട്ടിക്ക്...
@jabirk4879Сағат бұрын
തോറ്റു... ഡെക്കറേഷൻ വേണ്ട
@jokutty-re40 минут бұрын
അല്ലെങ്കിലും എല്ലാം കഴിഞ്ഞിട്ടാണ് ബുദ്ധി തിരിച്ചു കിട്ടുകയുള്ളൂ
@truthseeker48132 сағат бұрын
സഖാവിന്ടെ ഇലക്ക്ഷൻ ടാററിക്സ് എന്തായി സഖാവേ ?😂😅
@Ykp..........................y3 сағат бұрын
😂😂😂😂 ni elm koodi eee party kalaju
@josephk.v82532 сағат бұрын
എന്തായാലും, 37293 മന്ദബുദ്ധികൾ അടിമകൾ ഇപ്പോഴും പാലക്കാട് ഉണ്ടല്ലോ 🙊🙊🙊🙈🙈🙈.
@bensonsamuel59722 сағат бұрын
അതാണ് എന്നെയും അത്ഭുതപ്പെടുത്തുന്നത് ഇനിയും നേരം വെളുക്കാത്ത മനുഷ്യർ കേരളത്തിൽ ഉണ്ട് എന്ന് ചിന്തിക്കുമ്പോൾ തന്നെ ഭയം തോന്നുന്നു. ഇതൊക്കെ കണ്ടിട്ടും, കേട്ടിട്ടും യാതൊരു മാറ്റവും ഇല്ലാതെ ചെലക്കരയിൽ വിജയിപ്പിച്ചില്ലേ...
@RiyasKB-s6y2 сағат бұрын
രാഷ്ട്രീയമായി നേരിടണം
@RiyasKB-s6y2 сағат бұрын
ജയം പരാജയം ഇടിൽ ഉള്ളരുതന്ന
@rejipn1332Сағат бұрын
ചേട്ടൻ സത്യം പറയാൻ തയ്യാറായ സ്ഥിതിക്കു എല്ലാം അംഗീകരിക്കൂ. ജയിക്കാനായിരുന്നില്ല, വോട്ടു വിഹിതം വർദ്ധിപ്പിക്കാനായിരുന്നു.😂 അതിനാണെങ്കിലും പറ്റിയ ഒരെണ്ണം പാർട്ടിയിലില്ല. എവിടുന്നെങ്കിലും പുറം തള്ളുന്ന ഒരുവനെ തപ്പണ്ടി വന്നൂ എന്നങ്ങ് സമ്മതിച്ചേക്ക് ചേട്ടാ.
@abuthahir335834 минут бұрын
രണ്ടായിരത്തോളം അല്ല 800
@rafeequpm3660Сағат бұрын
ഇവനല്ലേ പറഞ്ഞത് പത്ര പരസ്യിം ഞങ്ങളുടെ രാഷ്ട്രീയ തത്രമാണ്
@moosanpulkady74726 минут бұрын
സന്ദീപ് വാര്യർ സിപിഎം ലാണ് വന്നതെങ്കിൽ 😂😂😂😂😂പരവതാനീ വിരിച്ചു കാത്തുനിന്നല്ലോ കുറച്ചു ഉളുപ്പ് വേണം
@wilsonpj26143 сағат бұрын
Cpm നെ തോല്പിക്കുന്ന സൈബർ സഖാക്കളാണ് മാസ്
@ashrafmeppadiСағат бұрын
ഫലം വന്നതിനുശേഷം സിപിഎമ്മിൽ നിന്നും വന്ന ഒരു കൃത്യമായ ഒരു വിലയിരുത്തൽ ഇന്ന് കൃസദാസിൽ നിന്ന് വന്നത് അല്ലാതെ സിപിഎമ്മിന്റെ പിണറായി വിജയനും സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറിയുമെല്ലാം നിരക്കുന്നത് പോലെ ക്യാപ്സുകൾ ഇറക്കേണ്ടത് ഉചിതമായ വിലയിരുത്തൽ അതാണ് നടത്തേണ്ടത് പാർട്ടി മുന്നോട്ടു പോകണമോ എങ്കിൽ ഉചിതമായ വിലയിരുത്തി പ്രവർത്തിക്കുക ഇല്ലാതെ നിങ്ങൾ മൂന്നാമതായി മൂന്നാമതായി
@varghesemathew62392 сағат бұрын
എം ബി രാജേഷ് കഴിഞ്ഞ തവണ തൃത്താലയിൽ ജയിച്ചത് മുസ്ലിം ആയ ഭാര്യകൊണ്ട് മുസ്ലിം വോട്ട് സമാഹരിച്ചു ഹിന്ദുവായ രാജേഷ് ഹിന്ദു വോട്ടുകളും ആ രാജേഷ് ആണ് പാലക്കാട്ടും ldf പ്രെചരണം നയിച്ചത് അപ്പോൾ ആ രീതിയിലുള്ള പ്രെചരണം പ്രതീക്ഷിച്ചാൽ മതി
@hashifkbshashifkbs373442 минут бұрын
എല്ലാം നമ്മുടെ രാജേഷിന്റെയും അളിയന്റെയും ഐഡിയ ആയി പോയില്ലേ 😂😂 ഇങ്ങനെ തന്നെ മുന്നോട്ട് പോകണം
@NL124ku17 минут бұрын
പക്വതയില്ലാത്ത പുതിയ പിള്ളേരെ വോട്ടർ ലിസ്റ്റിൽ ചേർത്ത് അവരാൽ കിട്ടിയ എക്സ്ട്രാ വോട്ട്
@shameerkuniyil6348Сағат бұрын
പറയേണ്ട സമയത്ത് പറയുമ്പോൾ ആണ് അതിനൊരു വില ഉണ്ടാവുക താങ്കൾ ലാസ്റ്റ് പറഞ്ഞ സന്ദീപിന്റെ കാര്യം ആദ്യം തന്നെ നിലപാട് വ്യക്തമായിരിക്കുന്നു എങ്കിൽ നിങ്ങൾ ഒരു നേതാവായിരുന്നു നിങ്ങൾക്ക് എന്നും നിലപാട് പറയാനുള്ള മനസ്സുണ്ടാവട്ടെ
@casa814Сағат бұрын
മനോരമ കൊടുത്ത ക്യാപ്ഷനിൽ ഉള്ള ഒരു വാക്ക് പോലും കൃഷ്ണദാസ് സഖാവ് പറഞ്ഞില്ലല്ലോ.
@spider492Сағат бұрын
ഇതിൽ എവിടെ ആണ് പുള്ളി പരസ്യം കൊടുത്തത് തെറ്റായി എന്ന് പറഞ്ഞത്
@aseemwayanad748626 минут бұрын
ആ ലാസ്റ്റ് പറയുമ്പോൾ മുഖമടച്ച് ഒന്ന് കൊടുക്കണം എമ്മാതിരി നുണയാണ് പറയുന്നത് അതീ സഖാക്കന്മാർക്ക് പറ്റുകയുള്ളൂ സഖാക്കന്മാരെ ഒന്ന് പറഞ്ഞു മനസ്സിലാക്കി കൊടുക്കുക നിങ്ങളുടെ നേതാക്കന്മാർക്ക്
@mcmmcm445129 минут бұрын
Very panic situation, CPM become a party with lifespan of two years which is long term wish our CM. W bengal history will be repeated in kerala also
@marakkarkp86142 сағат бұрын
സരിനെ നിങ്ങൾ ഒരു സംഭവം ആക്കി
@AbdulHameed-xb3to41 минут бұрын
ഇറച്ചി ഇപ്പൊ കിട്ടിയില്ലേ 😂😂
@kamarulislam308055 минут бұрын
താങ്കൾ എംപി ആയിരുന്നോ പാലക്കാട് പാർലമെന്റ് മുൻപ് 😂
@AbrahamCV-dl6vgСағат бұрын
പണ്ടേ പോലെ ഫലിക്കുന്നില്ല
@razackparambil71288 минут бұрын
Paper adv gave an impression that CPM is more sad coz Sandeep left BJP
@RafeekKaippalli2 сағат бұрын
ഇറച്ചിക്കടയിലേക്ക് ആളെ വേണോ
@anilmavungalСағат бұрын
കൃഷ്ണദാസ് പറഞ്ഞതെന്തു മാപ്രയുടെ ക്യാപ്ഷൻ എന്ത് 😂😂😂
@ManMan-t5eСағат бұрын
അടുത്ത തവണ നാലാമത് പിന്നെ 5'6'7'8
@jimmygeorge9922 сағат бұрын
സത്യത്തിൽ പാലക്കാട് UDF ന് ആത്മാർത്ഥ സഹായം നൽകിയ വിട്ടുപോയിയെന്ന് കരുതിയ ഗോപിയേട്ടനോടും,പിന്നെ കൃഷ്ണദാസേട്ടനോടും കടപ്പാട് അറിയിക്കുന്നത് ഉചിതം
@rejiauditСағат бұрын
ചന്ദ്രികയിൽ കൂടെ കൊടുക്കാമായിരുന്നു
@HamzaPcm57 минут бұрын
iവന്നോ അവസര വാദി 😂😂
@shamskattanam24 минут бұрын
അങ്ങനെയോ? വല്ലാത്ത പശ്ചാതാപം.
@SushilKumar-il3yyСағат бұрын
Vg?
@nkkl0-s5t12 минут бұрын
ഇങ്ങേർക്ക് ബോധം ഉണ്ടായോ
@JoseBS-wl9bo2 сағат бұрын
ചേലക്കര 28000 വോട്ട് cjp ക്ക് പോയി കിട്ടി
@moideenareekkan992525 минут бұрын
അങ്ങനെ നടത്താറില്ല പോലും...😂
@anilmavungalСағат бұрын
വ്യാജൻ ജയിച്ചപ്പോൾ ആഹ്ലാദപ്രകടനം നടത്തിയത് SDPI മഴവിൽ സഖ്യം 😂😂😂
@roypvarghese6281Сағат бұрын
Communists are the real fakes.
@jayasankartk5901Сағат бұрын
കണ്ണട എവിടുന്നാ NN Krishna das വാങ്ങുന്നത് കട ഒന്ന് പറഞ്ഞു തരണേ. അതോ eye test നടത്തുന്നവന്റെ equipment ആണോ?
@riyasriyu848010 минут бұрын
ഇനി ഇറച്ചി കടയിൽ പോയിരിക്കു
@anandkv22 сағат бұрын
ഞങ്ങളോ?😁
@krishnadasnair63392 сағат бұрын
Cjp🎉❤
@NaniNani-ev6cy3 сағат бұрын
ahankarathikuravu.vannitund
@yaanvisualmedia44762 сағат бұрын
Vs അച്ചുതാനന്ദൻ കഴിഞ്ഞാൽ കറ കളഞ്ഞ സഖാവാണ് nn കൃഷ്ണദാസ്
@KKMPKP22 сағат бұрын
പാണക്കാട് ശിഹാബ് തങ്ങളെ മുഖ്യാമ ന്തി പറഞ്ഞത് ഞങ്ങളെ പോലത്ത ചിലരുടെ വോട്ടുകൾ സരിന് നഷ്ടമായി: പത്ര പരസ്യം മറ്റൊരു വിഷയം