ഇന്നുമുതൽ രാജ്യദ്രോഹിആയിരിക്കുമെന്ന് ഇതിനാൽ അറീക്കുന്നു 😂
@MdAbdulla-m4bСағат бұрын
സന്ദീപ് ലീഗിൽ വരട്ടെ
@sabareesank37822 сағат бұрын
സ്ഥാന മോഹി
@iam__vengeance886Сағат бұрын
1:25 അതാണ് ഈ വാർത്തയുടെ ഹൈലൈറ്റ് 😂 Yeeeeeees sreeeeekaaanth 😂😂
@sasikv4687Сағат бұрын
സന്ദീപ് പൈസ ഉണ്ടാക്കുന്ന സമയത്ത് പൈസ ഉണ്ടാക്കണം അധികാര മോഹി 😃😃😃
@muhammed1670Сағат бұрын
സന്ദീപ് ഒറ്റുകാരൻ
@RatheeshanNk-wu5zr2 сағат бұрын
ഇതെന്താ സ്കൂളിലെ സ്ക്വാഡാണോ ഇങ്ങിനെ മത്സരിക്കാൻ പോകാൻ മനഃപൂർവ്വം ഏത് ആള് കളിച്ചാലും അണികൾക്കിടയിൽ വിലയില്ല.
@MohanDas-x1oСағат бұрын
Sandeep a big zero. We love BJP so. We hate BJP.
@sajeevvs6425Сағат бұрын
S sreekanth 24 chelakkara😄
@AlexJoseph-n8zСағат бұрын
അതിനു സാധാരനക്കാർ എന്ന് ചെയ്യണം. അധികാരം എല്ലാവരേയും മോഹിപ്പിക്കും. കിട്ടിയാൽ ഭാഗ്യം.😊😊
@sivaprasad-ju7zdСағат бұрын
സന്ദീപ് വാര്യരെ കൂടെ നിർത്താൻ BJP നേതൃതത്തിന് കഴിയണം അത് അണികളോടും അയാളോടും BJP യോടും ചെയ്യുന്ന നന്മയാണ് മര്യാദയാണ് അയാളുടെ അമ്മ മരിച്ചിട്ട് നേതാക്കൾ പോകാതിരുന്നത് തെറ്റ് തന്നെയാണ് ആത്മാഭിമാന ബോധം എല്ലാ വ്യക്തികൾക്കും ഉണ്ട് എന്നത് മനസ്സിലാക്കുക അയാൾക്ക് സ്ഥാനാർത്ഥിത്വം കൊടുക്കാതിരുന്നതിൽ തെറ്റ് കാണുന്നില്ല പക്ഷേ അയാളെ അനുനയിപ്പിച്ച് കൂടെ നിർത്തേണ്ടതായിരുന്നു മര്യാദ ഏതൊരു കുറ്റിച്ചൂലും BJP യിലേക്ക് കടന്ന് വരാൻ ആഗ്രഹിക്കുന്ന ഒരു കാലഘട്ടം കേരള BJP ക്ക് ഉണ്ടായിരുന്നു എന്നത് മറക്കരുത് ..........
@sarathbaalasubramanian697827 минут бұрын
അതെ നാളെ മുതൽ 24 ചാനലിൽ ..
@somarajancc783053 минут бұрын
എവിടെ നിന്നാണ് 24 നു ഈ ന്യൂസ് കിട്ടിയത്???
@journeyofmylifeofficial3895 минут бұрын
Kazhivullavan purathu😢 pattitheettangal akath best kjp😅