സന്ദീപ് വാര്യരുടെ ചാട്ടം കോൺഗ്രസിന് ഗുണമോ?! | ABC MALAYALAM NEWS |

  Рет қаралды 16,200

ABC Malayalam News

ABC Malayalam News

Күн бұрын

പാലക്കാട്ടുകാർ തികഞ്ഞ ആശയ കുഴപ്പത്തിൽ
#politics #politicalview #indianpolitician #keralanews #abctv #abcmalayalam #abcmalayalam #abcmalayalamnews #abctv #keralanews #keralaupdates #keralanewsupdates #mediamalayalam #internationalnews #news #newschannel #debate #abctalks #abcchat #specialnews #newsfeed #malayalamnews #malayalamnewslive #malayalamnewsanalysis #newsanalysis #sandeepwarrier
ഇനി വീഡിയോകൾ വാട്ട്സപ്പിൽ ലഭിക്കുവാൻ കമ്മ്യൂണിറ്റിയിൽ ഭാഗമാവൂ
ABC MALAYALAM NEWS : whatsapp.com/c...
ABC MALAYALAM ORGINALS : whatsapp.com/c...
MEDIA MALAYALAM : whatsapp.com/c...
CINE MEDIA:
whatsapp.com/c...
ABC MALAYALAM :
whatsapp.com/c...
ABC MALAYALAM JYOTHISHAM : whatsapp.com/c...
ABC MALAYALAM MUSIC : whatsapp.com/c...
SUBSCRIBE our channel for more trending News & Movie Updates : www.youtube.co....
Website : abcmalayalamon...
Facebook : / abcmalayalamnews
Instagram : / abc_malayalam_news
X : x.com/AbcMalay...
WhatsApp : whatsapp.com/c...
Threads : www.threads.ne...
ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Пікірлер: 210
@arunt.k1443
@arunt.k1443 2 сағат бұрын
George കുര്യൻ ആണ് യഥാർത്ഥ അച്ചടക്കം ഉള്ള BJP പ്രവർത്തകൻ.. അതിന് അർഹിക്കുന്ന സ്ഥാനം BJP നൽകി 😍🔥
@gopalanpradeep64
@gopalanpradeep64 2 сағат бұрын
സത്യം, നിശബ്ദത പ്രവർത്തം അതും പതിറ്റാണ്ടുകളോളം
@sivaramankumaran7289
@sivaramankumaran7289 24 минут бұрын
@@arunt.k1443 കുര്യൻ BJP യ്ക്ക് ഉണ്ടാക്കി കൊടുക്കുന്നുണ്ട്
@vpbbwip
@vpbbwip 21 минут бұрын
സത്യം. അന്തസ്സ് ഉള്ള നേതാവ്. 👍
@mohan.g
@mohan.g 2 сағат бұрын
സോണിയാകുടുംബത്തിന്റെ ടോയിലറ്റ് ക്ളീനറാകാൻ ഒരാൾ കൂടി അങ്ങോട്ട് ചേരാൻ തയ്യാറായി. അത്രമാത്രം. 😂😂😂
@KAnantakrishnan
@KAnantakrishnan 2 сағат бұрын
ജോർജ് കുര്യൻ സാർന്നെ കണ്ടു് പഠിക്കണം സന്ദീപ്
@JayapradeepS
@JayapradeepS 2 сағат бұрын
🙋🏻‍♂️🙏🏻🙋🏻‍♂️
@sivaramankumaran7289
@sivaramankumaran7289 2 сағат бұрын
കണ്ടുപഠിക്കാൻ പറ്റുന്ന സാധനം
@JayapradeepS
@JayapradeepS 2 сағат бұрын
@@sivaramankumaran7289 നീ കാണേണ്ട
@mayapillai5276
@mayapillai5276 Сағат бұрын
അത് deal ആണ് തൃശ്ശൂർ ജയിപ്പിച്ചതിന് sabhakk😂
@rameshpn9992
@rameshpn9992 Сағат бұрын
ജോർജ് കുര്യാന്റെ പേര് ഗോപാലൻ എന്നാണ് എങ്കിൽ വാരിയരുടെ ഗതി വന്നേനെ
@manojt.k.6285
@manojt.k.6285 2 сағат бұрын
ഇത്ര നാൾ ഗണ്ടി എന്നു വിളിച്ചവനെ ഓമനക്കുട്ടാ എന്ന് വിളിക്കേണ്ടിവരുമല്ലോ.....😂
@Anoopkumar-zm6ch
@Anoopkumar-zm6ch 2 сағат бұрын
ബലിധാനികളെ ഒറ്റിയ ഒറ്റുക്കാരൻ ആണ് ഞങ്ങളെപ്പോലുള്ളവർക്ക് വ്യക്തികളല്ല പ്രധാനം പ്രസ്ഥാനമാണ് ആരൊക്കെ പോയാലും ഞങ്ങൾ പ്രസ്ഥാനത്തോടൊപ്പം മാത്രം അവസാനശ്വാസം വരെ ഏതെങ്കിലും ആശയത്തിന്റെ പേരിൽ പ്രസ്ഥാനത്തിൽ നിന്ന് പുറത്താക്കിയാലും ഞങ്ങൾക്ക് മറ്റൊരു പാർട്ടിയിൽ പോകാൻ പറ്റില്ല ഏതെങ്കിലും നേതാക്കന്മാരെ കണ്ടിട്ട് അല്ലാ ഞങ്ങൾ പ്രവർത്തിക്കുന്നത് സുഡാപ്പികളുടെ പപ്പുവിന്റെ കോൺഗ്രസിൽ പോകട്ടെ നിചൻ
@Ceeveesdays
@Ceeveesdays 2 сағат бұрын
കൃഷ്ണകുമാർ പാലക്കാട് മാത്രം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഒരു നേതാവാണ്. അദ്ദേഹത്തിന് എറണാകുളം ജില്ലയിലോ തൃശൂർ ജില്ലയിലോ ഒരു സീറ്റ് കൊടുക്കമെന്ന് പറഞ്ഞാൽ അദ്ദേഹം അതിനു തയ്യാറായെന്ന് വരില്ല. എന്നാൽ സന്ദീപ് വാര്യർക്ക് ഭാവിയിൽ കേരളത്തിൽ എവിടെ വേണമെങ്കിലും മത്സരിക്കാനുമുള്ള അവസരം ലഭിക്കുമായിരുന്നു. അതുവരെ കാത്തിരിക്കാനുള്ള ഒരു ക്ഷമ സന്ദീപ് വാര്യർക്കില്ലാതെ പോയി. വിനാശകാലേ വിപരീത ബുദ്ധി.
@sivaramankumaran7289
@sivaramankumaran7289 23 минут бұрын
@@Ceeveesdays അതിന് ഉള്ളി സുര ഉള്ള കാലം നടക്കില്ല
@anjanajayan2031
@anjanajayan2031 3 сағат бұрын
സ്നേഹത്തിൻ്റെ കടയുടെ പേര്: waqf board. ആർക്കും പ്രവേശിക്കാം. വിൽപ്പന:ജിഹാദികൾ മാത്രം 20 വർഷമായി യുഡിഎഫ് നും എൽഡിഎഫ് മും വോട്ട് ചെയ്ത ഞാൻ കഴിഞ്ഞ തവണ ബിജെപി ക്കു ചെയ്തത് k സുരേന്ദ്രനെ കണ്ടിട്ടില്ല. മോഡിജി,jaishankar, yogiji എന്നിവരുടെ പ്രവർത്തനങ്ങൾ കണ്ട് ഇഷ്ടപെട്ടത്.
@ramakrishnantk7658
@ramakrishnantk7658 2 сағат бұрын
💯 സന്ദീപിന് ഇത് മനസ്സിലായില്ല.😂
@jensimol7942
@jensimol7942 2 сағат бұрын
ഞാനും അങ്ങനെ ആണ്. ബിജെപി പാർട്ടിയെ സ്നേഹിക്കുന്നത്... കേന്ദ്ര നേതാക്കൾ, പ്രത്യകിച്ചു എന്റെ PM മോദിജിയിൽ ഉള്ള വിശ്വാസം കൊണ്ടാണ്... അല്ലാതെ സന്ദീപ് നെ പോലെ ഉള്ളവരെ കണ്ടിട്ടല്ല
@balankulangara
@balankulangara Сағат бұрын
ഞാൻ മോഡി യെ കണ്ടിട്ടാണ് 2014 മുതൽ ബിജെപി യ്ക്ക് വേണ്ടി വാദിക്കാൻ തുടങ്ങിയതു
@babuchanayil4388
@babuchanayil4388 Сағат бұрын
സന്ദിപ് R .ട ട ക്കാരൻ തന്നെ R s s ക്കാർക്ക് ഏത് രാഷ്ട്രീയ പാർട്ടിയിലും ചേരാം
@ayishaayishu3690
@ayishaayishu3690 Сағат бұрын
സുഹൃത്തേ വെഖ്‌ഫ് എന്നാൽ ദൈവ മാർഗത്തിൽ അർപ്പിച്ച ധനമാണ്.
@gopalakrishnanappu2025
@gopalakrishnanappu2025 3 сағат бұрын
വെറുപ്പിന്റെ കടയിൽ ജോലി ചെയ്തു എന്നാണ് വാര്യർ പറഞ്ഞത്.. സംഘ പ്രവർത്തകർക്ക് രാഷ്ട്രിയ പ്രവർത്തനം രാഷ്ട്ര സേവനം ആണ് ജോലി അല്ല. അപ്പോൾ ഇത്രയും കാലം ബിജെപിയിൽ പ്രവർത്തിച്ചത് സന്ദീപ് ജോലി ചെയ്യുകയായിന്നുന്നു. അപ്പോൾ കോൺഗ്രസ് പ്രവർത്തനവും ജോലി ആയിരിക്കും. 55വയസു കഴിഞ്ഞാൽ പെൻഷൻ ആയാലെങ്കിലും തെറ്റ് തിരിച്ചറിയും എന്ന് വിശ്വസിക്കുന്നു. സന്ദീപ് വാര്യരെ ഇനി ഒരിക്കലും ബിജെപി തിരിച്ചെടുക്കരുത്. പുകഞ്ഞ കൊള്ളി പുറത്തു. ഇവനെ പോലുള്ളവരെ. ബിജെപി എന്നോ പുറത്താക്കേണ്ടത് ആയിരുന്നു. പാലക്കാട് ബിജെപി തന്നെ ജയിക്കും ഇത്തവണ ആര് പോയാലും
@sasidharank7349
@sasidharank7349 2 сағат бұрын
സംഘത്തിൽ ചേർന്നു പ്രവർത്തിച്ച ആരും ഇങ്ങനെ സ്ഥാനത്തിന് വേണ്ടി തന്തയില്ലാമ തരം കാണിക്കില്ല.
@Anoopkumar-zm6ch
@Anoopkumar-zm6ch 2 сағат бұрын
ബലിധാനികളെ ഒറ്റിയ ഒറ്റുക്കാരൻ ആണ് ഞങ്ങളെപ്പോലുള്ളവർക്ക് വ്യക്തികളല്ല പ്രധാനം പ്രസ്ഥാനമാണ് ആരൊക്കെ പോയാലും ഞങ്ങൾ പ്രസ്ഥാനത്തോടൊപ്പം മാത്രം അവസാനശ്വാസം വരെ ഏതെങ്കിലും ആശയത്തിന്റെ പേരിൽ പ്രസ്ഥാനത്തിൽ നിന്ന് പുറത്താക്കിയാലും ഞങ്ങൾക്ക് മറ്റൊരു പാർട്ടിയിൽ പോകാൻ പറ്റില്ല ഏതെങ്കിലും നേതാക്കന്മാരെ കണ്ടിട്ട് അല്ലാ ഞങ്ങൾ പ്രവർത്തിക്കുന്നത് സുഡാപ്പികളുടെ പപ്പുവിന്റെ കോൺഗ്രസിൽ പോകട്ടെ നിചൻ
@JayapradeepS
@JayapradeepS 2 сағат бұрын
കറക്റ്റ് 🫶🏻💪🏻🫶🏻
@kingfisher5199
@kingfisher5199 2 сағат бұрын
​@@sasidharank7349സത്യം
@gopalakrishnannair3583
@gopalakrishnannair3583 Сағат бұрын
അതൊക്കെ പണ്ട്.. ഇപ്പോൾ കാലം മാറി.. കഥയും മാറി... ആരാണിപ്പോൾ രാഷ്ട്രസേവനം നടത്തുന്നത്... ദുരേന്ദ്രനോ? മുരളിയോ? സുരേഷ് ഗോപിയോ?
@unnikrishnanpadmanabhan4210
@unnikrishnanpadmanabhan4210 2 сағат бұрын
സന്ദീപ് വാര്യർ കാണിച്ചത് ഏറ്റവും വല്ല്യ മണ്ടത്തരം.
@jayarajjayarajanktm
@jayarajjayarajanktm 2 сағат бұрын
അവൻ ഇനി ചാന്നൽചർച്ചയിൽ മോദിജി യേയും ,അമിത്ഷാ ജീ യേയും തെറിപറയുമല്ലോ .അപ്പ കാണുന്നവനെ അപ്പാന്നു വിളിക്കുന്നവൻമാർ ഇത്തരക്കാരാണ് .
@ramakrishnantk7658
@ramakrishnantk7658 2 сағат бұрын
KJP ക്കാർ ഏതു തരക്കാരാണെന്ന് മനസ്സിലാക്കിയിട്ടു തന്നെയാണ് മലയാളികൾ BJP യ്ക്ക് വോട്ട് ചെയ്യുന്നത് എന്ന് സന്ദീപ് മനസ്സിലാക്കിയിട്ടില്ല. കേന്ദ്രത്തിൻ്റെ ദേശ സ്നേഹവും നേതൃഗുണവും ബോധ്യപ്പെട്ടതുകൊണ്ടുമാത്രമാണ് മലയാളികൾ BJP യ്ക്ക് വോട്ടു ചെയ്യുന്നത്. സന്ദീപ് സാധാരണ വോട്ടർമാരെപോലെയെങ്കിലും ചിന്തിച്ചില്ല.
@BalaKrishnan-cb3ki
@BalaKrishnan-cb3ki 3 сағат бұрын
ആ പൊട്ടനറിയില്ലല്ലോ രാജ്യത്ത് സ്നേഹത്തിന്റെ കട പൂട്ടി കൊണ്ടിരിക്കുകയാണെന്ന് ....
@sarathsk75
@sarathsk75 2 сағат бұрын
സുര നടത്തുന്ന കെ ജെ പിയുടെ കട.
@sasidharankartha7874
@sasidharankartha7874 2 сағат бұрын
Sandeep ikka👹👹👹
@prakasanPc-um1hf
@prakasanPc-um1hf 2 сағат бұрын
സുരേന്ദ്രൻ മാറിയാൽ പുള്ളി തിരിച്ചു വരും 😂😂😂😂
@sudhakaranpoovangal-ii9bx
@sudhakaranpoovangal-ii9bx 2 сағат бұрын
പാവം പെട്ടത് വഖഫ് നെഹ്‌റു വിന്റെ പാർട്ടിയിലേക്ക്, അവന്റെ ഭൂമി ആദ്യം പൊക്കും വഖപ് 🤣🤣🤣🤣
@prasannann2449
@prasannann2449 2 сағат бұрын
സ്നേഹത്തിൻ്റെ കടയിൽ പറ്റ് കൂടി കടമാവുമ്പോൾ വാര്യർ അടുത്ത കടയിൽ പോകും ഇനി വാര്യരുടെ കാര്യം സ്വാഹ
@Anoopkumar-zm6ch
@Anoopkumar-zm6ch 2 сағат бұрын
ബലിധാനികളെ ഒറ്റിയ ഒറ്റുക്കാരൻ ആണ് ഞങ്ങളെപ്പോലുള്ളവർക്ക് വ്യക്തികളല്ല പ്രധാനം പ്രസ്ഥാനമാണ് ആരൊക്കെ പോയാലും ഞങ്ങൾ പ്രസ്ഥാനത്തോടൊപ്പം മാത്രം അവസാനശ്വാസം വരെ ഏതെങ്കിലും ആശയത്തിന്റെ പേരിൽ പ്രസ്ഥാനത്തിൽ നിന്ന് പുറത്താക്കിയാലും ഞങ്ങൾക്ക് മറ്റൊരു പാർട്ടിയിൽ പോകാൻ പറ്റില്ല ഏതെങ്കിലും നേതാക്കന്മാരെ കണ്ടിട്ട് അല്ലാ ഞങ്ങൾ പ്രവർത്തിക്കുന്നത് സുഡാപ്പികളുടെ പപ്പുവിന്റെ കോൺഗ്രസിൽ പോകട്ടെ നിചൻ
@RenjithRajan-jg6ys
@RenjithRajan-jg6ys 3 сағат бұрын
ഒരു സന്ദീപ് പോയാൽ 10 സന്ദീപ് വരും
@MK-xh8nj
@MK-xh8nj 2 сағат бұрын
10 സന്ദീപ് വരരുത്. 10 രാജ്യ സ്നേഹികൾ വരണം
@shine1302
@shine1302 2 сағат бұрын
ഇതുപോലെ ഇരുട്ടി വെളുക്കുമ്പോൾ മറുകണ്ടം ചാടുന്ന ക്വാളിറ്റി ഉണ്ടാകരുത് ഒരുത്തനും
@sarathsk75
@sarathsk75 2 сағат бұрын
ഏതായാലും സുരയുടെ വിഴുപ്പ് ചുമക്കണ്ടല്ലോ.
@Anoopkumar-zm6ch
@Anoopkumar-zm6ch 2 сағат бұрын
ബലിധാനികളെ ഒറ്റിയ ഒറ്റുക്കാരൻ ആണ് ഞങ്ങളെപ്പോലുള്ളവർക്ക് വ്യക്തികളല്ല പ്രധാനം പ്രസ്ഥാനമാണ് ആരൊക്കെ പോയാലും ഞങ്ങൾ പ്രസ്ഥാനത്തോടൊപ്പം മാത്രം അവസാനശ്വാസം വരെ ഏതെങ്കിലും ആശയത്തിന്റെ പേരിൽ പ്രസ്ഥാനത്തിൽ നിന്ന് പുറത്താക്കിയാലും ഞങ്ങൾക്ക് മറ്റൊരു പാർട്ടിയിൽ പോകാൻ പറ്റില്ല ഏതെങ്കിലും നേതാക്കന്മാരെ കണ്ടിട്ട് അല്ലാ ഞങ്ങൾ പ്രവർത്തിക്കുന്നത് സുഡാപ്പികളുടെ പപ്പുവിന്റെ കോൺഗ്രസിൽ പോകട്ടെ നിചൻ
@muhammadanasek69
@muhammadanasek69 Сағат бұрын
ഒരു ഉള്ളി പോയാൽ നാല് ചീഞ്ഞ ഉള്ളി വരും 😂😂😂
@Nature-ll4rz
@Nature-ll4rz 2 сағат бұрын
സന്ദീപിൻ്റെ ആരോപണം അല്ലാതെ കൃഷ്ണ കുമാറിനെ തിരെ മറ്റ് ആരോപണങ്ങൾ ഒന്നുമില്ല
@Anoopkumar-zm6ch
@Anoopkumar-zm6ch 2 сағат бұрын
ബലിധാനികളെ ഒറ്റിയ ഒറ്റുക്കാരൻ ആണ് ഞങ്ങളെപ്പോലുള്ളവർക്ക് വ്യക്തികളല്ല പ്രധാനം പ്രസ്ഥാനമാണ് ആരൊക്കെ പോയാലും ഞങ്ങൾ പ്രസ്ഥാനത്തോടൊപ്പം മാത്രം അവസാനശ്വാസം വരെ ഏതെങ്കിലും ആശയത്തിന്റെ പേരിൽ പ്രസ്ഥാനത്തിൽ നിന്ന് പുറത്താക്കിയാലും ഞങ്ങൾക്ക് മറ്റൊരു പാർട്ടിയിൽ പോകാൻ പറ്റില്ല ഏതെങ്കിലും നേതാക്കന്മാരെ കണ്ടിട്ട് അല്ലാ ഞങ്ങൾ പ്രവർത്തിക്കുന്നത് സുഡാപ്പികളുടെ പപ്പുവിന്റെ കോൺഗ്രസിൽ പോകട്ടെ നിചൻ
@Ceeveesdays
@Ceeveesdays 2 сағат бұрын
അങ്ങനെ സന്ദീപ് വാര്യർ സ്നേഹത്തിന്റെ കടയിൽ ഒലക്ക വിൽക്കാൻ പോയിരിക്കുകയാണ്..
@subhabhadra68
@subhabhadra68 Сағат бұрын
😂😂😂😂😂😂😂
@jensimol7942
@jensimol7942 Сағат бұрын
നമ്മുടെ മോദിജി എത്രാമത്തെ വയസ്സിൽ ആണ് PM ആയത്, നമ്മുടെ വി.എസ്.എത്രാമത്തെ വയസ്സിൽ ആണ് മുഖ്യൻ ആയത്... പപ്പു എന്നാണ് പ്രതിപക്ഷ നേതാവായത്... എല്ലാ പാർട്ടിയിലും എത്രയോ വർഷങ്ങളായി പ്രയത്നിച്ച മുതിർന്ന നേതാക്കൾ എത്രയോ പേർ ഉണ്ട്.... എന്നാൽ ഇപ്പോൾ രാഷ്ട്രീയത്തിലേക്ക് വരുന്ന എല്ലാവരും സ്ഥാനമാനങ്ങൾ മോഹിച്ച് അവരുടേതായ നേട്ടങ്ങൾക്ക് വേണ്ടിയാണ്..... ജനങ്ങൾ അത് തിരിച്ചറിയുന്നുണ്ട്... എന്നും ഞങ്ങളെ വിഡ്ഢികൾ ആക്കി ഭരിക്കാമെന്നു കരുതേണ്ട
@mm-rb6ze
@mm-rb6ze 3 сағат бұрын
സന്ദീപ് കൂടുതൽ കോൺഗ്രസുകാരെ കൊണ്ട് തിരിച്ചു വരും എഴുതി വെച്ചോ 😂
@brc8659
@brc8659 2 сағат бұрын
വന്നാലും അയാളുടെ വിശ്വാസ്യത നഷ്ടപ്പെട്ട ല്ലോ?🫠
@padmakumar6639
@padmakumar6639 2 сағат бұрын
👍
@Anoopkumar-zm6ch
@Anoopkumar-zm6ch 2 сағат бұрын
ബലിധാനികളെ ഒറ്റിയ ഒറ്റുക്കാരൻ ആണ് ഞങ്ങളെപ്പോലുള്ളവർക്ക് വ്യക്തികളല്ല പ്രധാനം പ്രസ്ഥാനമാണ് ആരൊക്കെ പോയാലും ഞങ്ങൾ പ്രസ്ഥാനത്തോടൊപ്പം മാത്രം അവസാനശ്വാസം വരെ ഏതെങ്കിലും ആശയത്തിന്റെ പേരിൽ പ്രസ്ഥാനത്തിൽ നിന്ന് പുറത്താക്കിയാലും ഞങ്ങൾക്ക് മറ്റൊരു പാർട്ടിയിൽ പോകാൻ പറ്റില്ല ഏതെങ്കിലും നേതാക്കന്മാരെ കണ്ടിട്ട് അല്ലാ ഞങ്ങൾ പ്രവർത്തിക്കുന്നത് സുഡാപ്പികളുടെ പപ്പുവിന്റെ കോൺഗ്രസിൽ പോകട്ടെ നിചൻ
@mm-rb6ze
@mm-rb6ze Сағат бұрын
@@brc8659 പോയതിനു ലക്ഷ്യങ്ങൾ ഉണ്ടെങ്കിലോ.
@kuruvillathomas1892
@kuruvillathomas1892 28 минут бұрын
Sathyam​@@brc8659
@tkvasanvasan2821
@tkvasanvasan2821 2 сағат бұрын
ഇത്രയും നല്ലരിതിയിൽ പ്രസംഗിക്കുകയും ചിന്തിക്കുകയും എല്ലാ കാര്യങ്ങളെക്കുറിച്ചും മനസ്സിലാക്കി ജനങ്ങളുടെ പ്രീതി നേടിയ ഒരു നല്ല വ്യക്തിയായിരുന്നു സന്ദീപ് വാര്യർ എന്നായിരുന്നു എന്നെപ്പോലുള്ള കുറച്ചാളുകൾ വിശ്വസിച്ചിരുന്നത്, വിശ്വസിച്ചിരുന്ന പാർട്ടിയിൽ നിന്നും മാറിയപ്പോൾ ഉടനെ തന്നെ സാധാരണ രാഷ്ട്രീയക്കാരനെപ്പോലെ സംസാരിക്കരുതായിരുന്നു താങ്കൾ ഇനിയും ചാടാതിരിക്കാൻ കോൺഗ്രസ് കാർ ശ്രമിക്കട്ടെ😊😊😊😊
@johnnyvarunny3083
@johnnyvarunny3083 3 сағат бұрын
രണ്ടു പേർക്കും ഗുണമില്ല. ഭാരതീയ ജനതാ പാർട്ടി വിജയിക്കും.
@Anoopkumar-zm6ch
@Anoopkumar-zm6ch 2 сағат бұрын
ബലിധാനികളെ ഒറ്റിയ ഒറ്റുക്കാരൻ ആണ് ഞങ്ങളെപ്പോലുള്ളവർക്ക് വ്യക്തികളല്ല പ്രധാനം പ്രസ്ഥാനമാണ് ആരൊക്കെ പോയാലും ഞങ്ങൾ പ്രസ്ഥാനത്തോടൊപ്പം മാത്രം അവസാനശ്വാസം വരെ ഏതെങ്കിലും ആശയത്തിന്റെ പേരിൽ പ്രസ്ഥാനത്തിൽ നിന്ന് പുറത്താക്കിയാലും ഞങ്ങൾക്ക് മറ്റൊരു പാർട്ടിയിൽ പോകാൻ പറ്റില്ല ഏതെങ്കിലും നേതാക്കന്മാരെ കണ്ടിട്ട് അല്ലാ ഞങ്ങൾ പ്രവർത്തിക്കുന്നത് സുഡാപ്പികളുടെ പപ്പുവിന്റെ കോൺഗ്രസിൽ പോകട്ടെ നിചൻ
@SreePg-y4p
@SreePg-y4p 2 сағат бұрын
രാജ്യ സ്നേഹം ഉള്ളവർ ഒരിക്കലും കോൺഗ്രസ്‌ ചേരില്യ,,,,,
@sumeshnaik8969
@sumeshnaik8969 2 сағат бұрын
സംഘം ആണ് വലുത് സന്ദീപ് അല്ല 💪🏻🚩
@sarathsk75
@sarathsk75 2 сағат бұрын
സുരയാണ് വലുത്.
@sasidharan.m8870
@sasidharan.m8870 3 сағат бұрын
ഏറ്റവും നഷ്ടം സന്ദീപിന് തന്നെ
@sarathsk75
@sarathsk75 2 сағат бұрын
അയാളുടെ രക്ഷ അയാൾ നോക്കി.
@Anoopkumar-zm6ch
@Anoopkumar-zm6ch 2 сағат бұрын
ബലിധാനികളെ ഒറ്റിയ ഒറ്റുക്കാരൻ ആണ് ഞങ്ങളെപ്പോലുള്ളവർക്ക് വ്യക്തികളല്ല പ്രധാനം പ്രസ്ഥാനമാണ് ആരൊക്കെ പോയാലും ഞങ്ങൾ പ്രസ്ഥാനത്തോടൊപ്പം മാത്രം അവസാനശ്വാസം വരെ ഏതെങ്കിലും ആശയത്തിന്റെ പേരിൽ പ്രസ്ഥാനത്തിൽ നിന്ന് പുറത്താക്കിയാലും ഞങ്ങൾക്ക് മറ്റൊരു പാർട്ടിയിൽ പോകാൻ പറ്റില്ല ഏതെങ്കിലും നേതാക്കന്മാരെ കണ്ടിട്ട് അല്ലാ ഞങ്ങൾ പ്രവർത്തിക്കുന്നത് സുഡാപ്പികളുടെ പപ്പുവിന്റെ കോൺഗ്രസിൽ പോകട്ടെ നിചൻ
@KrishnanMD-h8m
@KrishnanMD-h8m 11 минут бұрын
വിനാശകാ ലെ വിപരീതമ്പുദ്ധി
@VKV601
@VKV601 2 сағат бұрын
സരിനായാലും സന്ദീപായാലും രണ്ടും 916 സ്ഥാനമോഹികൾ..
@mymedia4461
@mymedia4461 2 сағат бұрын
സന്ദീപ് ന്റ്റ് അധോഗതി
@EsankranNarayanan-t7o
@EsankranNarayanan-t7o Сағат бұрын
വാര്യരെ ഇനി മദാമ്മയുടെ കുടുംബ വക്കീൽ ആക്കുമോ??? കണ്ടറിയാം....
@SurendranKt-t5q
@SurendranKt-t5q 3 сағат бұрын
ഇനി ഇവൻ പറഞ്ഞതൊക്കെ മാറ്റിപാര്യൻ സമയമെത്ര വേണം 😘😍???
@sarathsk75
@sarathsk75 2 сағат бұрын
എന്തായാലും സുരയുടെ വിഴുപ്പ് ചുമക്കണ്ടല്ലോ.
@mohan.g
@mohan.g 2 сағат бұрын
സോണിയയുടെ ടോയിലറ്റു കഴുകാനും വാരൃർ തയ്യാർ 😂
@Anoopkumar-zm6ch
@Anoopkumar-zm6ch 2 сағат бұрын
ബലിധാനികളെ ഒറ്റിയ ഒറ്റുക്കാരൻ ആണ് ഞങ്ങളെപ്പോലുള്ളവർക്ക് വ്യക്തികളല്ല പ്രധാനം പ്രസ്ഥാനമാണ് ആരൊക്കെ പോയാലും ഞങ്ങൾ പ്രസ്ഥാനത്തോടൊപ്പം മാത്രം അവസാനശ്വാസം വരെ ഏതെങ്കിലും ആശയത്തിന്റെ പേരിൽ പ്രസ്ഥാനത്തിൽ നിന്ന് പുറത്താക്കിയാലും ഞങ്ങൾക്ക് മറ്റൊരു പാർട്ടിയിൽ പോകാൻ പറ്റില്ല ഏതെങ്കിലും നേതാക്കന്മാരെ കണ്ടിട്ട് അല്ലാ ഞങ്ങൾ പ്രവർത്തിക്കുന്നത് സുഡാപ്പികളുടെ പപ്പുവിന്റെ കോൺഗ്രസിൽ പോകട്ടെ നിചൻ
@jayarajankaloor
@jayarajankaloor 2 сағат бұрын
കറക്റ്റ് സ്ഥലത്താണ് എത്തിയത്..😂😂😂🤷‍♂️..ഈശ്വരോ രക്ഷ:
@ShyamVS-kh3eq
@ShyamVS-kh3eq Сағат бұрын
ഞാൻ എൻ്റെ പട്ടിക്ക് കഞ്ഞി കൊട്ടുത്തപ്പോൾ നക്കി നക്കി കുടിച്ചു
@truthisfaith9847
@truthisfaith9847 2 сағат бұрын
സത്യത്തിൽ ജനങ്ങളെ കബളിപ്പിക്കുന്നു... വാര്യരെപ്പോലെയുള്ള രാഷ്ട്രീയക്കാർ... കൊള്ളാം.... G
@Anoopkumar-zm6ch
@Anoopkumar-zm6ch 2 сағат бұрын
ബലിധാനികളെ ഒറ്റിയ ഒറ്റുക്കാരൻ ആണ് ഞങ്ങളെപ്പോലുള്ളവർക്ക് വ്യക്തികളല്ല പ്രധാനം പ്രസ്ഥാനമാണ് ആരൊക്കെ പോയാലും ഞങ്ങൾ പ്രസ്ഥാനത്തോടൊപ്പം മാത്രം അവസാനശ്വാസം വരെ ഏതെങ്കിലും ആശയത്തിന്റെ പേരിൽ പ്രസ്ഥാനത്തിൽ നിന്ന് പുറത്താക്കിയാലും ഞങ്ങൾക്ക് മറ്റൊരു പാർട്ടിയിൽ പോകാൻ പറ്റില്ല ഏതെങ്കിലും നേതാക്കന്മാരെ കണ്ടിട്ട് അല്ലാ ഞങ്ങൾ പ്രവർത്തിക്കുന്നത് സുഡാപ്പികളുടെ പപ്പുവിന്റെ കോൺഗ്രസിൽ പോകട്ടെ നിചൻ
@black_n_white_pk
@black_n_white_pk 3 сағат бұрын
അവൻ്റെ കൊള്ളരുതായ്മകൾ പാർട്ടി തിരശ്ശീല ഇട്ടു അഡ്ജസ്റ്റ് ചെയ്തു. കോൺഗ്രസിൽ ചേരാൻ വിദേശത്തുള്ള സുഹൃത്തുക്കൾ നിശ്ചയിച്ച കരാർ.
@sarathsk75
@sarathsk75 2 сағат бұрын
സുരയുടെ വിഴുപ്പ് ചുമക്കാൻ അയാൾക്ക് വയ്യ.
@kvijayakumar8299
@kvijayakumar8299 2 сағат бұрын
വെറുപ്പിന്റെ ഫാക്ട്ടറിയിൽ വർക്ക്‌ ചെയ്യുമ്പോൾ അയാൾ INTUC യൂണിയനിൽ ആയിരുന്നു. സ്നേഹത്തിന്റെ ഫാക്ടറിയിൽ അദ്ദേഹത്തിന് വല്ലതും കിട്ടുമോ? ഇല്ലേൽ വീണ്ടും ചാടും.
@user-ha2nd1em4z
@user-ha2nd1em4z Сағат бұрын
ശനി പിടിച്ചവർക്ക് ശനിയാഴ്ച തന്നെയാണ് പാർട്ടി മാറാൻ നല്ലത്.
@premachandran5391
@premachandran5391 Сағат бұрын
മദാമ്മ കുട്ടികൾക്ക് ചന്തി തുടയ്ക്കാൻ ഒരു ചണ്ടീപ് കൂടി 😅
@ananthuprasad2020
@ananthuprasad2020 2 сағат бұрын
തീരുമാനം തെറ്റായിപോയി സന്ദീപ് ❤
@sarathsk75
@sarathsk75 2 сағат бұрын
അയാൾക്ക് വേറേ രക്ഷയില്ല. സുരയുടെ വിഴുപ്പ് ചുമക്കാനാകില്ല.
@athuls9425
@athuls9425 36 минут бұрын
​@@sarathsk75ഇനി മദാമ്മേടേ അടിപ്പാവാടം വഖഫിന്റെ മുക്കാലും നക്കാം
@mohanrailajapatharai2562
@mohanrailajapatharai2562 3 сағат бұрын
സന്തീപ് വാര്യർ സ്നേഹത്തിന്റെ kadayude ചാവിയും കൊണ്ട് മുനമ്പത്തേക്ക് പോകുന്നുണ്ട്. എവിടെയാണല്ലോ ഇപ്പോൾ സ്നേഹത്തിന്റെ കട തുറക്കേണ്ടത്. സരിൻ ഉറങ്ങാൻ കിടന്നതു കോൺഗ്രെസ്സായിട്ട് ഉണർന്നപ്പോൾ സഖാവ്. വര്യർ ഉറങ്ങാൻ കിടന്നതു ബിജെപി ഉണർന്നപ്പോൾ സ്നേഹത്തിന്റെ കടത്തിണ്ണയിൽ. അതാണ് രാഷ്ട്രീയം. ദേശീയത vere രാഷ്ട്രീയത വേറെ. Athanu സരിനും, വാര്യറും.
@RanjithAutoDetailing
@RanjithAutoDetailing Сағат бұрын
രാഷ്ട്രീയ പ്രവർത്തനം തൊഴിൽ അക്കിയ എല്ലാവർക്കും കക്ഷി രാഷ്ട്രീയ ഭേദമന്യേ നടുവിരൽ നമസ്കാരം
@aniljr5589
@aniljr5589 Сағат бұрын
അത് തെറ്റാണു സാർ മറ്റു രണ്ടു മുന്നണികളെയും സംഘം നയിക്കുന്ന BJP യും ആയി താരതമ്യം ചെയ്യരുത് വാര്യർ ഒരു പക്കാ ഫ്രോഡും അധികാരമോഹിയും ആണ്
@GangadharanK-y9v
@GangadharanK-y9v 33 минут бұрын
സ്ഥാനാർത്ഥി നിർണ്ണയത്തിനു മുൻപായിരുന്നു സന്ദീപിൻ്റെ ചാട്ടം എങ്കിൽ പാലക്കാട് കോൺഗ്രസ് സ്ഥാനാർത്ഥി ആയി മത്സരിക്കാമായിരുന്നു. കഷ്ടമായി പോയി,
@RamachandaranG
@RamachandaranG 3 сағат бұрын
പിയേഴ്സണ്ണിന്റെ വാക്കുകൾ രാഷ്രീയ കേരള o ശ്രദ്ധിക്കുന്നത് ഗുണകരമല്ലേ. പാലക്കാട്ടെ ഓരോ വോട്ടു . ശ്രദ്ധിക്കമല്ലോ
@RamachandaranG
@RamachandaranG 3 сағат бұрын
i. പാലക്കാട്ടേ ഓരോ വോട്ടറും ശുദ്ധിക്കുമല്ലോ
@tomraj9867
@tomraj9867 3 сағат бұрын
NOTA ക്ക് ഭൂരിപക്ഷം ലഭിച്ചാൽ ഇലക്ഷൻ കമ്മീഷൻ്റെ തീരുമാനം എന്തായിരിക്കും എന്നറിയാൻ ആഗ്രഹമുണ്ട്
@Anoopkumar-zm6ch
@Anoopkumar-zm6ch 2 сағат бұрын
ബലിധാനികളെ ഒറ്റിയ ഒറ്റുക്കാരൻ ആണ് ഞങ്ങളെപ്പോലുള്ളവർക്ക് വ്യക്തികളല്ല പ്രധാനം പ്രസ്ഥാനമാണ് ആരൊക്കെ പോയാലും ഞങ്ങൾ പ്രസ്ഥാനത്തോടൊപ്പം മാത്രം അവസാനശ്വാസം വരെ ഏതെങ്കിലും ആശയത്തിന്റെ പേരിൽ പ്രസ്ഥാനത്തിൽ നിന്ന് പുറത്താക്കിയാലും ഞങ്ങൾക്ക് മറ്റൊരു പാർട്ടിയിൽ പോകാൻ പറ്റില്ല ഏതെങ്കിലും നേതാക്കന്മാരെ കണ്ടിട്ട് അല്ലാ ഞങ്ങൾ പ്രവർത്തിക്കുന്നത് സുഡാപ്പികളുടെ പപ്പുവിന്റെ കോൺഗ്രസിൽ പോകട്ടെ നിചൻ
@athira2126
@athira2126 19 минут бұрын
Angane varilla oru vyakthik oru vote um baaki Nota kk vannalum aa oru vote kittya aal vijayichu anganeyanu 😊
@sasidharank7349
@sasidharank7349 2 сағат бұрын
ഞാൻ കഴിഞ്ഞ ഫെബ്രവരി മുതൽ ഒരു ചർച്ചയും വാർത്തയും കാണാറില്ല.
@trenddesing
@trenddesing 2 сағат бұрын
എന്റെ അഭിപ്രായം ഒരിക്കലും പാർട്ടി നോക്കിട്ടു കാര്യം ഇല്ല വിഘതിയെ നോക്കി ഒട്ട് ചെയ്യണം.
@KrpKrp-zi6rj
@KrpKrp-zi6rj 38 минут бұрын
കോൺഗ്രസ് ഉണർന്നു എന്നാണ് എല്ലാ വാർത്തയിലും പറയുന്നത്. ജയിച്ചേ തീരൂ എന്ന രീതിയിൽ RSS പ്രവർത്തകർ കരുത്തോടെ പ്രവർത്തിക്കുന്ന രീതിയിലേക്ക് മാറുക കൂടി ചെയ്തിട്ടുണ്ട്. ഇത് അഭിമാന പോരാട്ടമായി മാറി.
@brc8659
@brc8659 2 сағат бұрын
സന്ദീപ് പണവും അധികാരവും പ്രതീക്ഷിച്ച് പോയത് ശരി തന്നെ, പക്ഷെ സന്ദീപിന്റെ അനുയായികൾ പൊട്ടന്മാരാണ് എന്ന് കരുതരുത്, നെഹ്രുവിനെ ക്കുറിച്ച് സന്ദീപ് പറയുന്നത് കേട്ടാണ് കോണ്‍ഗ്രസ്സിന് വോട്ട് ചെയ്ത ഞങ്ങൾ മാറി വോട്ട് ചെയ്യാൻ തുടങ്ങിയത്, ഇനി ഞങ്ങൾ ആർക്ക് വോട്ട് ചെയ്യണം? എല്ലാവരും സന്ദീപിനെപ്പോലെ ആണ് എന്ന ചിന്ത മാറ്റുക. ഏതായാലും താങ്കൾ വലിയ ബുദ്ധിമോശം ചെയ്തു. ജനങ്ങൾ പണ്ടത്തെ പോലെ പൊട്ടന്മാരാണ് എന്ന ധാരണ മാറ്റുക 🫠
@jayaskumar8096
@jayaskumar8096 2 сағат бұрын
Sandeep നെ കുറിച് സഹതാപം തോന്നുന്നു. കേന്ദ്ര നേതൃത്വത്തിന്റെ മികവ് കൊണ്ടാണ് ജനങ്ങൾ ബിജെപി യെ ഇഷ്ടപ്പെടുന്നത് എന്ന് കേരള നേതാക്കൾ മറക്കണ്ട
@bijovarghese1990
@bijovarghese1990 Сағат бұрын
ഇവന്മാർക് ന്തോ കുഴപ്പം ഉണ്ട്, എന്തൊക്കെയാ പറയുന്നേ 😂, സംഖി ആയാൽ ഇങ്ങനെയും ആകുവോ 😂
@Balakrishnan-oe8gq
@Balakrishnan-oe8gq 31 минут бұрын
മദാമ്മയുടെ ഇറക്കുമതി വിസർജ്യം 💩 ആയത് കൊണ്ടുമാത്രം നക്കി വിഴുങ്ങുന്ന മദ താറാവ് കൃഷിക്കാർക്ക് ഖാൻഗ്രസ്സ് പ്രീണന കൊണവതികാരം കൊണ്ട് മാത്രം മുനമ്പം മുതൽ അങ്ങോളം ഇങ്ങോളം ആഞ്ഞടിക്കുന്ന കൃത്രിമ വഖഫ് സുനാമി മൂലം കാലിനടിയിൽ നിന്നും കിടപ്പാടം തന്നെ ചോർന്നു ഒഴുകി പോകുന്നത് തിരിച്ചറിയാനുള്ള ശേഷി അശേഷം ഇല്ലല്ലോ 😂😂😂
@SantoshSanthu-db7bx
@SantoshSanthu-db7bx 2 сағат бұрын
ഇവനെഇത്രയുംനാൾസപ്പോർട്ടുചെയ്തതിൽ.കുറ്റബോധംതോന്നുന്നു
@sunilt.k1718
@sunilt.k1718 3 сағат бұрын
Well said Pearson sir👍🏻👍🏻
@BalasLenz
@BalasLenz 3 сағат бұрын
ഒരു ഗുണവും ഉണ്ടാകില്ല
@bijuelias2257
@bijuelias2257 Сағат бұрын
രാഷ്ട്രീയക്കാർക്ക് നാണവും ,മാനവും ഇല്ലാത്തതു കൊണ്ട് ഇന്നലെ വരെ തെറി പറഞ്ഞു നടന്നവരേ നാളെ മുതൽ ന്യായികരിക്കുന്നതു കാണുമ്പോൾ😂😂😂😂😂😂
@acpremkumar701
@acpremkumar701 2 сағат бұрын
സന്ദീപിന്റെ ഒരുവോട്ട് കോൺഗ്രസിന് കിട്ടുമ്പോൾ കോൺഗ്രസിൽ നിന്നും ബിജെപി യിലേക്ക് ആയിരങ്ങൾ വോട്ട് ചെയ്യും !!!
@bijumon6430
@bijumon6430 42 минут бұрын
രാഹുൽ മാങ്കൂട്ടം വിജയിച്ചാൽ വാരിയർ ആരായി
@gopalakrishnannair3583
@gopalakrishnannair3583 3 сағат бұрын
സന്ദീപ് വാര്യരുടെ പാർട്ടിമാറ്റം തീർച്ചയായും ബിജെപിയുടെ വിജയപ്രതീക്ഷയെ ബാധിക്കും... ഉറങ്ങി എഴുനേറ്റു വെളിപാട് പോലെയല്ല സന്ദീപ് പാർട്ടി മാറിയത്... അവഗണയും അവഹേളനവും സഹിച്ചു ബിജെപിയിൽ തുടരാനുള്ള വിഷമം കൊണ്ടാകണം അദ്ദേഹം പാർട്ടി മാറിയത്... അനുരാഞ്ജനത്തിന് സന്ദീപ് തയ്യാറായിരുന്നു... പക്ഷേ ബിജെപിയുടെ കേരളനേതൃത്വം തയ്യാറല്ലായിരുന്നു...
@arunt.k1443
@arunt.k1443 2 сағат бұрын
George കുര്യൻ ❤ അച്ചടക്കം ഉള്ള BJP പ്രവർത്തകൻ 🔥
@Anoopkumar-zm6ch
@Anoopkumar-zm6ch 2 сағат бұрын
ബലിധാനികളെ ഒറ്റിയ ഒറ്റുക്കാരൻ ആണ് ഞങ്ങളെപ്പോലുള്ളവർക്ക് വ്യക്തികളല്ല പ്രധാനം പ്രസ്ഥാനമാണ് ആരൊക്കെ പോയാലും ഞങ്ങൾ പ്രസ്ഥാനത്തോടൊപ്പം മാത്രം അവസാനശ്വാസം വരെ ഏതെങ്കിലും ആശയത്തിന്റെ പേരിൽ പ്രസ്ഥാനത്തിൽ നിന്ന് പുറത്താക്കിയാലും ഞങ്ങൾക്ക് മറ്റൊരു പാർട്ടിയിൽ പോകാൻ പറ്റില്ല ഏതെങ്കിലും നേതാക്കന്മാരെ കണ്ടിട്ട് അല്ലാ ഞങ്ങൾ പ്രവർത്തിക്കുന്നത് സുഡാപ്പികളുടെ പപ്പുവിന്റെ കോൺഗ്രസിൽ പോകട്ടെ നിചൻ
@Anoopkumar-zm6ch
@Anoopkumar-zm6ch 2 сағат бұрын
ആദർശമല്ല വലുത് ആമാശയം ഞങ്ങളെപ്പോലുള്ളവരെ പ്രസ്ഥാനം പുറത്താക്കിയാലും ഞങ്ങൾ പുറത്തു പോകില്ല വേറെ പാർട്ടിയിൽ പ്രവർത്തിക്കില്ല അതാണ് ആദർശം
@rajibnair12345
@rajibnair12345 2 сағат бұрын
ഇത്രയും കാലം നിയമസഭയിൽ കയറി ഇരുന്നിട്ടല്ലല്ലോ ബിജെപി വളർന്നത്. അവർ ഇനിയും വളരും. അധികാരം പിടിക്കുകയും ചെയ്യും. 💪
@gopalanpradeep64
@gopalanpradeep64 Сағат бұрын
കയ്യിലിരിപ്പ് നേതാക്കൾക്ക് അറിയാം അതുകൊണ്ട് ആണ് ചർച്ചക്ക് മുതിരാതിരുന്നത്
@ShanuRashiShanu
@ShanuRashiShanu 2 сағат бұрын
Sadeep 💜 Shafi 💜 Rahul 💜 Sree kandan 💜 palakaad 💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥
@devadasanpn
@devadasanpn Сағат бұрын
സന്ദിപ് വട്ടപൂജ്യം അഹംഭാവം
@kochukunhurajan1145
@kochukunhurajan1145 3 сағат бұрын
ബിജെപിയിൽ ഇത്രയും നാളും നിന്നിട്ട് ഒന്നും കിട്ടിയില്ല എന്നുള്ള പരാതിയാണ് ഏതൊരു ബിജെപി കാരനും ഇനി അതല്ല വേറെ ഏതൊരു പാർട്ടിക്കാരനായാലും പാർട്ടിയോട് സ്നേഹവും കൂറും ഉള്ളവൻ ആണെങ്കിൽ തീർച്ചയായിട്ടും പദവിയും പത്രാസും അല്ല ആഗ്രഹിക്കുന്നത് എത്രയോ കാലം കഷ്ടതകളും പ്രയാസങ്ങളും അനുഭവിച്ച ഒരു പാർട്ടിക്ക് വേണ്ടി പ്രയത്നിച്ചു കഴിഞ്ഞാൽ ആണ് അവനെ സമയം നല്ലതാണെങ്കിൽ അവനവന് ഓരോ പദവി കിട്ടും ബിജെപിയിലുള്ള ശോഭാ സുരേന്ദ്രനെ പോലുള്ള ആളുകളൊക്കെ എത്രമാത്രം കഷ്ടതകളും പ്രയാസങ്ങളും അവഹേളനങ്ങളും അനുഭവിച്ചിട്ടാണ് വീണ്ടും പാർട്ടിയിൽ തന്നെ നിൽക്കുന്നത് കാരണം പാർട്ടിയോടുള്ള സ്നേഹം എന്റെ പാർട്ടി എന്നെ കൈവിടുകയില്ല എന്നുള്ള ഒരു വിശ്വാസം അതാണ് വേണ്ടത് ഇത് ഒന്ന് പറഞ്ഞ് രണ്ടാമത്തെ ചാടി വേറെ കടയിൽ പോയി സാധനം ലാഭത്തിന് കിട്ടും എന്ന് വിചാരിച്ച് കറിവേപ്പില പോലെ എടുത്ത് കളഞ്ഞില്ലെങ്കിൽ നോക്കിക്കോ
@sivaramankumaran7289
@sivaramankumaran7289 2 сағат бұрын
ഉള്ളിയുടെ കാര്യ നേട്ടം മാത്രം
@freespirithermit
@freespirithermit Сағат бұрын
മുഹമ്മദ് കീ ദുകാൻ😂
@tlk321
@tlk321 15 минут бұрын
ഇതുവരെ കോൺഗ്രസിനെയും അവരുടെ പ്രീണനനയത്തെയും ശക്തമായി എതിർത്തതും ചാനൽ ചർച്ചകളിലിരുന്ന് പ്രസംഗിച്ചതുമെല്ലാം ഇനി തിരിച്ചു പറയേണ്ടി വരുന്ന അയാളുടെ ഗതികേട്. നാണംകേട്ട രാഷ്ട്രീയക്കാരന്റെ മുഖം.. അധികാര വടംവലി കോൺഗ്രസിൽ ആണ് കൂടുതൽ. അത് സന്ദീപ് വാര്യർക്ക് ഉടനെ ബോധ്യമായിക്കോളും. എവിടെയും ഇല്ലാത്ത അവസ്ഥായിൽ രാഷ്ട്രീയത്തിൽ അയാൾ ഒന്നുമല്ലാതായി തീരും..
@vasudevannamboothirip44
@vasudevannamboothirip44 40 минут бұрын
സ്ഥാനം ഇല്ലെങ്കിലും വാര്യരുടത്‌നല്ലത്തശയമായിരുന്നു അതു കളഞ്ഞ് രാജ്യദ്രോഹികളുടെ കൂടെ പോകരുതായിരുന്നു. രാജ്യത്തിനു വേണ്ടി ജീവൻ പണയം വെച്ചവരായിരുന്നു പൂവ്വ് സൂരികൾ മോദി ജി പറ്റിയ സമയത്ത് പരിഗണിക്കുകയും ചെയ്യും BJPയെ വെട്ടിലാക്കുന്ന സുത്രന്ദ്രൻ്റെ വാക്കുകൾ വിശ്വസിച്ച് ചാടിയത് കഷ്ടമായി സുരേന്ദ്രൻ ഉദ്ദേശിച്ചത് നടന്നു നഷ്ടം കേരളത്തിനും രാജ്യസ്നേഹികൾക്കും
@shibin766
@shibin766 Сағат бұрын
Yes
@malllufan
@malllufan 21 минут бұрын
സന്ദീപിനെ കുറ്റം പറയുന്നവർ ഒരു കാര്യത്തിന് മാത്രം ഉത്തരം പറയുക.. സന്ദീപിനെ ആക്ഷേപിച്ച ശേഷം സന്ദീപ് എവിടെ വരെ പോകും എന്ന് കാണാം എന്ന് വെല്ലുവിളിച്ച സഖാവ് സുരേന്ദ്രനെ പറ്റി രണ്ടു വാക്ക്??? സന്ദീപ് പിന്നെ എന്തു ചെയ്യണം ആയിരുന്നു എന്ന് കൂടി പറയൂ?? അടിമയായി തുടരണോ???
@MNair592
@MNair592 2 сағат бұрын
C. K പദ്മനാഭൻ സുരേഷ് ഗോപിയെ ബിജെപി നേതാവായി അംഗീകരിക്കില്ല എന്ന് പറഞ്ഞതോ? മറ്റുള്ള പാർട്ടിയിൽ നിന്ന് വരുന്നവരെ ഉന്നത സ്ഥാനങ്ങളിൽ ഒരു തത്വദീക്ഷയുമില്ലാതെ അവരോധിക്കുമ്പോൾ പാർട്ടിക്ക് വേണ്ടി തുടക്കം മുതൽ അഹോരാത്രം കഷ്ടപ്പെട്ടവരെ മറന്നു കൂടാ. അത് പോലെ തന്നെ ഗ്രൂപ്പിസം അവസാനിപ്പിക്കുക.
@ShyamVS-kh3eq
@ShyamVS-kh3eq Сағат бұрын
ആയാറം
@karthicknair3026
@karthicknair3026 3 сағат бұрын
പെയ്ഴ്സൺ ❤❤
@sivadaspi1628
@sivadaspi1628 Сағат бұрын
Sometimes, people take wrong decision out of ego. This is what happened in Sandeep 's case. A blunder decision.. 😢
@shine1302
@shine1302 2 сағат бұрын
യതൊരു രാഷ്ട്രീയ ആദർശവുമില്ലാത്ത ഒരുത്തൻ എന്ന് ചോദ്യത്തിന് ഉത്തരം തെറ്റാതെ പറയാം സന്ദീപ് വാര്യർ
@sarathsk75
@sarathsk75 2 сағат бұрын
സുരയുടെ വിഴുപ്പ് ചുമക്കുക എന്ന ആദർശം സന്ദീപിനു വേണ്ട.
@mohanachandrannair6603
@mohanachandrannair6603 2 сағат бұрын
സുരേന്ദ്രൻ സന്ദീപ് വാരിയറീറ
@BalanBalan-kq2pf
@BalanBalan-kq2pf Сағат бұрын
Sandeep budhimosam കാണിച്ചു
@tsnarayanannamboothiri5145
@tsnarayanannamboothiri5145 Сағат бұрын
കോൺഗ്രസിൽ ബിജെപി യുടെ ചാരനുള്ളത് നല്ലതാ 😂
@muhammadanasek69
@muhammadanasek69 Сағат бұрын
രണ്ട് സാധുക്കളുടെ തേങ്ങൽ 😂😂😂
@actionlessaction
@actionlessaction 51 минут бұрын
I wish that this didn't happen. 🤦‍♀️
@simonabraham9645
@simonabraham9645 2 сағат бұрын
Munambathe kada enthu kadayanavo???!!!🤔🤔🐕🤸🏿‍♂️🤸🏿‍♂️🤸🏿‍♂️💀🤺☠️💣💂🏿‍♀️😆😁
@K.J.F_1980
@K.J.F_1980 3 сағат бұрын
പിയേഴ്സൺ സാറേ താങ്കളൊക്കേ ഏത് പ്രതിസന്ധിയിലും ആദർശം അടിയറവ് വയ്ക്കാതെ ധീരതയോടേ മുന്നോട്ട് പോയ നേതാവ് താങ്കളുടെ ത്രിപാദങ്ങൾ നമ്മിക്കുന്നു
@BalasLenz
@BalasLenz 3 сағат бұрын
ഇവനെ പറ്റി മൂന്ന് ദിവസം ചർച്ച നടക്കും
@Ghostrider-z5u
@Ghostrider-z5u 2 сағат бұрын
ഇയാളെ കാണാറില്ലല്ലോ
@ravindramalliav3628
@ravindramalliav3628 2 сағат бұрын
Mango tree when it blooms, it gives hope to the owner that this year he will get more mangoes. But days after days and weeks after weeks when wind blows many small mangoes falls and at last the owner gets about 50% ripen mangoes, which stood on the tree even after facing storm. Sandeep Varier could not withstand a lighter wind blow. He lost his credibility.
@lillydass5877
@lillydass5877 3 сағат бұрын
🙏 🇮🇳 🙏 If the egotist is weak, his egotism is worthless. ... ഒരു ബോട്ടിൽ നിന്ന് മറ്റൊരു അഴിമതികൊണ്ട് നിറഞ്ഞ ബോട്ടിലേക്ക് രക്ഷപ്പെടുന്ന ഒരാൾ, നമ്മുടെ ഇന്ത്യൻ ഭരിക്കുന്ന BJP പാർട്ടിയോടുള്ള Sവാര്യരുടെ പ്രതിബദ്ധത തെളിയിക്കുന്നു...! ( കെ സുരേന്ദ്രനെ ഒഴിവാക്കില്ലങ്കിൽ കേരള BJP കുഴിയിൽ വീഴും)...!!!
@greeshmagirishthattaparamb6165
@greeshmagirishthattaparamb6165 3 сағат бұрын
Sandeep warrior pooyathu orupakshe thettayirikkam.... Ennal adhehathe poloraal bjpyil ninnu poovan oru kaaranam ulli sura(k surendran)enna bjp adyakshante pidippukedannu.... Ayale poloruthan bjpyue thalappathu ninnu maattiyillengil iniyum sandeep varriore polullavare partykk nashttamaavum..... Ithu kerala bjp kk oru paadamaanu...
@AmericanAmbience
@AmericanAmbience Сағат бұрын
കോൺഗ്രസ്സ് നല്ലതാണ് മുസ്ലീം പ്രീണനം നിർത്തിയാൽ
@sureshtv2603
@sureshtv2603 Сағат бұрын
Shobhasurendra. Ne. Kandupadi.. Q.. Sandeep
@LalyHarvey
@LalyHarvey 2 сағат бұрын
😂😂😂 very true
@mujeebkakkimujeebkakki5160
@mujeebkakkimujeebkakki5160 3 сағат бұрын
Sandeep ❤
@VijayKumar-kn9hz
@VijayKumar-kn9hz Сағат бұрын
Sandeep what he told agst rahul gandhi, can the words he spoke can not take back. In congress he stand with which group. For a post dream he changed the party
@akkttm
@akkttm 2 сағат бұрын
Sandeep was sidelined for undesirable activities on the personal front which could embarrass the party. Sandeep cannot swing votes in a big way.
@ashoknair529
@ashoknair529 2 сағат бұрын
Feel sad for Sandeep. But I think he has taken a hasty and suicidal WRONG Jump...
@RKPR2012
@RKPR2012 2 сағат бұрын
Keralathinte Uddhav Thakre😂😂😂
@mohanannair8596
@mohanannair8596 3 сағат бұрын
Sandheepu. Chandi
@RamachandaranG
@RamachandaranG 3 сағат бұрын
Every political votor of Palakkad must here the version of Piers on
@madhumash7370
@madhumash7370 3 сағат бұрын
കൃഷ്ണകുമാറിൻ്റെയും സുരേന്ദ്രൻ്റെയും സൂക്കേട്: കാരണം
@psmohan672
@psmohan672 2 сағат бұрын
Ivatrelku post aanu vendathu,allaathey party de principle ne ishtam kondalla
@umeshkaramal8399
@umeshkaramal8399 3 сағат бұрын
sandeep did a big mistake one day he will know
@josevj2318
@josevj2318 2 сағат бұрын
Avilum malarum marannu poyi
@sudhakarankv-zm4lk
@sudhakarankv-zm4lk 2 сағат бұрын
Money matters seems to be
@pushparajankn6948
@pushparajankn6948 34 минут бұрын
പാലും, മുട്ടയും നല്ലതുതന്നെ. പക്ഷെ, കേടായാൽ വല്ലാത്ത നാറ്റം ഉണ്ടാകും. അഹങ്കാരം കൂടിയാൽ ഞാൻ എന്തോ വലിയ സംഭവം ആണെന്ന് തോന്നും. പുതിയ മേച്ചിൽപ്പുറം... എത്രനാൾ.....
@sarathsk75
@sarathsk75 2 сағат бұрын
Sandeep👌👍💐 💖✨️
@sureshtv2603
@sureshtv2603 Сағат бұрын
Sobha surendra. Ne. Kandu.. Padiku. Sandeep
@balaneata2956
@balaneata2956 3 сағат бұрын
Utharanimitham, ulla, chattam
@abhilashabhi185
@abhilashabhi185 3 сағат бұрын
Sandeep warrior cheythad chettattharam thannanu... Ennal krishnakumar atrek veduponnum alla.... 3 naarikalkum vote illa...
@sasidharank1499
@sasidharank1499 3 сағат бұрын
Avande katha kazhinju avideyullavarkke vilayum nilayumilla eliye malsarichu illam kolli vechu avanoru krumi avande charithram avasanichu
@mohandasmohanan7857
@mohandasmohanan7857 Сағат бұрын
സന്ദീപ് വാര്യറല്ല എന്ന് തെളിയിച്ചു
@radhammakg1300
@radhammakg1300 2 сағат бұрын
Maha mosham. Adhikara kkothi mathram. yennum congressone kuttam parznja alinenengine nallathu parayan pattum Entirly different aya principles. Kashtam . Ottum value illatha,alane ingane maran pattu.Partiyil leadership kittunnilla yenkil veruthe veettil abhomanthofe kazhiyanam Ithuvalare.mosham.
@valsalanair9932
@valsalanair9932 2 сағат бұрын
Nanavum maanavum illaatha nethav sandeep.adhikara mohi
1, 2, 3, 4, 5, 6, 7, 8, 9 🙈⚽️
00:46
Celine Dept
Рет қаралды 99 МЛН
Happy birthday to you by Secret Vlog
00:12
Secret Vlog
Рет қаралды 6 МЛН
Human vs Jet Engine
00:19
MrBeast
Рет қаралды 207 МЛН
Ice Cream or Surprise Trip Around the World?
00:31
Hungry FAM
Рет қаралды 15 МЛН
1, 2, 3, 4, 5, 6, 7, 8, 9 🙈⚽️
00:46
Celine Dept
Рет қаралды 99 МЛН