'സന്ദീപ് വാര്യരുടേത് പാർട്ടി മാറൽ മാത്രമല്ല, പ്രത്യയശാസ്ത്രത്തിലുള്ള മാറ്റമാണ്'

  Рет қаралды 60,101

asianetnews

asianetnews

Күн бұрын

Пікірлер: 240
@majeedpainattupady6674
@majeedpainattupady6674 3 сағат бұрын
ഷാഫി രാഹുൽ സന്ദീപ് ഈ മൂവർസംഘം വിജയകൊടുമുടിയിൽ എത്തട്ടെ അഭിവാദ്യങ്ങൾ
@jasminecarol4713
@jasminecarol4713 3 сағат бұрын
💯👍
@joysymj4611
@joysymj4611 2 сағат бұрын
🎉
@JasnaHashim
@JasnaHashim 3 сағат бұрын
കോൺഗ്രസ് ശക്തമാണ്. എന്തൊരു സന്തോഷം ❤️❤️❤️ജയ് യുഡിഫ്
@aliyarca7734
@aliyarca7734 3 сағат бұрын
അഭിനന്ദനങ്ങൾ..140കോടി ഭാരത മക്കളുടെ നെടു ശ്വാസമായ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിലേക്ക് വന്നതിൽ.. അഭിമാനം.. വാനോളം.. വാക്കുകൾ കൊണ്ട്.. പറയാൻ കഴിയില്ല.. ഇത്‌പാലക്കാടിന്റെ മഹാ ഭാഗ്യം... ഇരുക്ക് കോട്ടയിലേക്ക് സ്വാഗതം 🙏🙏🙏🙏❤️❤️❤️❤️
@Amal-ht8ei
@Amal-ht8ei 3 сағат бұрын
😂😂😂
@Amal-ht8ei
@Amal-ht8ei 3 сағат бұрын
Bharat bjp🧡
@Pranav_Koliyedath
@Pranav_Koliyedath 2 сағат бұрын
എന്നിട്ട് 25. ശതമാനം വോട്ട് ആണ് കിട്ടിയത് കോൺഗ്രസ്‌ ന്ന്. ....35 കോടി ജനങ്ങളുടെ പാർട്ടി 😎
@aliyarca7734
@aliyarca7734 2 сағат бұрын
@Pranav_Koliyedath കുഴപ്പമില്ല ബ്രോ.. ഇനിയും കാലം ബാക്കിയുണ്ട്. തിരിച്ചറിവുകൾ വൈകുന്നു എന്ന് മാത്രം.. ഇപ്പോൾ ബിജെപി യിലുള്ള വരൊക്കെ നാളെ അതാവണം എന്നില്ല.. തിരിച്ചും ആവാം.. വികടന ബുൾഡൊസർ വർഗീയ രാഷ്ട്രീയ ത്തോട്. വിയോജിപ്പുകൾ ഉള്ള എത്രയോ ബിജെപി ക്കാരുണ്ട് അവർ എന്നെങ്കിലും.. സ്നേഹത്തിന്റെ കടയിലേക്ക് വരാതിരിക്കില്ല..ഉറപ്പ് 🙏🙏🙏
@nandanarajesh2468
@nandanarajesh2468 3 сағат бұрын
Shafi സത്യം paranjal അദ്ദേഹം പറയുന്നത് കേ ട്ടിരുന്നുപോകും എത്ര കൃത്യം വ്യക്തം ചോദിച്ച ചോദ്യങ്ങൾക്കെല്ലാം ക്ഷമയോടെ മറുപടി നല്കുന്നു
@aleenaambadi7769
@aleenaambadi7769 3 сағат бұрын
Yes...shafiyude speeches okke kettal samayam pokunnath polum ariyilla...Politics thalparyam illathavar polum athilekk vann pokum...
@vpr3167
@vpr3167 Сағат бұрын
​@@aleenaambadi7769 വടകരയിൽ വിദ്യാർത്ഥികളെ അനുമോദിക്കുന്ന പരിപാടിയിൽ അദ്ദേഹം നടത്തിയ motivation speech YouTubil kandu.. ഞാൻ instayil follow ചെയ്യുന്ന ഒരേയൊരു politician അദ്ദേഹം മാത്രമാണ്..
@AnsHameed-vh6qf
@AnsHameed-vh6qf 3 сағат бұрын
പ്രിയപ്പെട്ട സന്ദീപ് വാരിയർ... രാഷ്ട്രീയ പ്രവർത്തകൻ എന്ന നിലയിൽ താങ്കൾക്ക് ഉണ്ടായിരുന്ന കുറവ് അതിപ്പോൾ പരിഹരിക്കപ്പെട്ടിരിക്കുന്നു... അഭിവാദ്യങ്ങൾ.....
@Viswanathanptptv
@Viswanathanptptv 3 сағат бұрын
സന്ദീപ് ജീ നല്ല തീരുമാനം. താങ്കൾക്ക് എന്നും നന്മയെ വരൂ ❤
@hasheenrm8872
@hasheenrm8872 3 сағат бұрын
വെറുപ്പിന്റെ ഫാക്ടറയിൽ നിന്ന് സ്നേഹത്തിന്റെ കടയിലേക്ക് സ്വാഗതം 🧡🤍💚
@mpstore.pallipadimkdkutty6249
@mpstore.pallipadimkdkutty6249 3 сағат бұрын
സന്ദീപ് വാര്യരുടെ തീരുമാനം ജനങ്ങൾ ഏറ്റെടുത്തു ❤സന്ദീപാണ് താരം ❤❤❤കോൺഗ്രസിന് കരുത്തേകാൻ ഇനിയും ഒരുപാട് പേര് ബിജെപി വിട്ട് വരും അവർക്കു വേണ്ടത് സ്വാതന്ത്ര്യം ആണ് ബിജെപി യിലോ സിപിഎം ലോ അതുകിട്ടില്ല അവിടെ ഒക്കെ അടിമകളാണ് 😂😂😂😂
@Gokul__prabhakar_M
@Gokul__prabhakar_M 3 сағат бұрын
ഞാനും ഒരു ബിജെപി പ്രവർത്തകൻ ആണ്, പാർടിക്ക് വേണ്ടി എന്റെ സമയം മാറ്റി വെച്ച് ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്, ആത്മാർത്ഥമായി പ്രവർത്തിക്കുന്നവരെ ഒതുക്കുന്നത് ബിജെപിയുടെ സ്ഥിരം ശൈലിയാണ്, താഴെ തട്ടിലും അങ്ങനെ തന്നെ, ഞാൻ ഉൾപ്പടെ ഉള്ള എന്റെ നാട്ടിലെ ഒരുപാട് ബിജെപി പ്രവർത്തകർ അവഗണന നേരിട്ടു, സന്ദീപ് ന്റെ ഈ പാർട്ടി മാറ്റം ഞങ്ങൾക്കും ഒരു പ്രചോദനം ആണ്, ഇലക്ഷന് സമയത്ത് കേന്ദ്രത്തിൽ നിന്ന് വരുന്ന ഫണ്ട്‌ അടിച്ചമാറ്റാൻ വേണ്ടി മാത്രമാണ് ബിജെപിയിൽ നേതാക്കൾ ശ്രമിക്കുന്നത്, ജനങളുടെ പ്രശ്നം മനസ്സിലാക്കാനോ ആത്മാർത്ഥമായി പ്രവർത്തിക്കുന്നവർക്ക് അവസരം നൽകാനോ അവർക്ക് താല്പര്യം ഇല്ല
@muhammedshabeeb7674
@muhammedshabeeb7674 3 сағат бұрын
ഷാഫിക്കടെ കൂടെ അങ്ങ് കൂടിക്കോ. പൊളി vibe ആണ് 🔥🔥👍🏻
@baijuvenu1954
@baijuvenu1954 2 сағат бұрын
👏👏👏🥰👍👍👍💯
@ജയ്ഭാരത്
@ജയ്ഭാരത് 3 сағат бұрын
നല്ല കാര്യം🎉🎉🎉🎉🎉🎉👍👍👍
@riyasmadridista
@riyasmadridista 3 сағат бұрын
കപട ദേശീയതയിൽ നിന്നും യഥാർത്ഥ ദേശീതയിലേക്ക്, വർഗീയതയിൽ നിന്നും മതേതരത്വത്തിലേക്ക്, ബഹുസ്വരതയിലേക്ക് ഗോഡ്സെയിൽ നിന്നും ഗാന്ധിയിലേക്ക് ഗോൾവാൾകറിൽ നിന്നും നെഹ്‌റുവിലേക്ക് സംഘപരിവാറിൽ നിന്നും ഇന്ത്യൻ നാഷണൽ കോൺഗ്രസിലേക്ക് സ്വാഗതം സന്ദീപ്‌ വാര്യർ 🧡🤍💚
@ThomasCv-u9i
@ThomasCv-u9i 3 сағат бұрын
സന്ദി പ് വാര്യർക്ക് അഭിവാദ്യം UDF ലേക്ക്
@iqbalm4666
@iqbalm4666 3 сағат бұрын
Ideological change. അതാണ് പ്രധാനം. നന്മ വരട്ടെ
@jobinissac1911
@jobinissac1911 3 сағат бұрын
സന്ദീപ് വാരിയർ നിങ്ങൾ പുലിയാണ്
@sajithmb269
@sajithmb269 3 сағат бұрын
സന്ദീപ് ❤❤❤❤❤❤❤g
@habibkodur4890
@habibkodur4890 3 сағат бұрын
ഒരു പരൽ മീൻ പോയി എന്നാൽ ഇങ്ങോട്ട് വന്നത് ഒരു വലിയ മീൻ ആണ് സ്വാഗതം ചെയുന്നു
@joeypv4748
@joeypv4748 3 сағат бұрын
കോൺഗ്രസിനു ജീവൻ വച്ചതുടങ്ങി❤❤❤❤❤
@baijuvenu1954
@baijuvenu1954 2 сағат бұрын
Ssss❤❤❤
@vpr3167
@vpr3167 Сағат бұрын
ബുദ്ധിപരമായ നീക്കം..പാലക്കാട് നിയമസഭ സീറ്റ് ബിജെപിക്ക് സ്വപ്നമായി അവശേഷിക്കും..
@mathewkl9011
@mathewkl9011 2 сағат бұрын
അഭിനന്ദനങ്ങൾ, അഭിവാദ്യങ്ങൾ ശ്രീ. സന്ദീപ് വാരിയർജി. ♥️♥️♥️
@suneeshpj2941
@suneeshpj2941 3 сағат бұрын
കിടിലൻ നീക്കം
@axiomatic99
@axiomatic99 2 сағат бұрын
Congress ന്റെ 'സൗന്ദര്യം' കൂടി ...😊 ഷാഫിക്കും രാഹുലിനുമൊപ്പം ഒരു സുന്ദരൻ കൂടി ..
@dasanb.k2010
@dasanb.k2010 3 сағат бұрын
സന്ദീപ് നല്ല മനുഷ്യൻ ❤❤❤
@safaashussain8369
@safaashussain8369 3 сағат бұрын
കോൺഗ്രസ്‌ മഹാ സമുദ്രം എന്നാണ് അദ്ദേഹം പറഞ്ഞത്
@chakkocp8486
@chakkocp8486 3 сағат бұрын
സിപിഎം സംസ്ഥാന സെക്രട്ടറി വാതിൽ തുറന്നിട്ട ഇരിക്കുകയായിരുന്നു. ഞാൻ അപ്പോഴേ പറഞ്ഞതാ ഗോവിന്ദൻ മാമനോട് ഇനിയെങ്കിലും വാതിലുകൾ അടച്ചിട്ടു ഉറങ്ങൂ എന്ന്. ഇല്ലെങ്കിൽ സുരേഷ്ഗോപിക്ക് വീണ്ടും പറയാൻ ഇടയാകും എന്ന്. ഇന്ന് അത് ശരിയായി. ഇനി ഗോയിന്തൻ വാതിൽ അടച്ചോളും
@SREE-r5d
@SREE-r5d 3 сағат бұрын
Sandeep variyer ❤❤❤❤❤❤
@abdulsathar6698
@abdulsathar6698 3 сағат бұрын
അയാളുടെ ആവേശം കെടുത്തുന്ന ഒന്നും ഉണ്ടാവാതെ നോക്കണം 🙏🏻🙏🏻
@TmrahmathullahKms
@TmrahmathullahKms 3 сағат бұрын
ഏതായാലും സലീം സിപിഎമ്മിലെ പോയതും അവൻറെ പ്രസംഗങ്ങൾ എല്ലാം വികൃതമായ ഒരു മുഖം ഉണ്ടായിരുന്നു സന്ദീപ് സന്ദീപ് വാര്യർ കോൺഗ്രസിലേക്ക് വന്നത് ഒരു സ്നേഹത്തിന് സന്ദീപ് വാര്യരുടെ പുഞ്ചിരി കണ്ടാൽ അറിയാം ഇത് സ്നേഹത്തിൻറെ കടലാണ് എന്നുള്ളത്
@Priya-gi3lz
@Priya-gi3lz 3 сағат бұрын
ഉഷാറാക്കും ഇനി 👍🏼👍🏼❤️❤️
@kareemch496
@kareemch496 3 сағат бұрын
എലി പോയിട്ട് പുലി വന്നു😎
@shafeekj9983
@shafeekj9983 3 сағат бұрын
സന്ദീപ് വാര്യർക്കു സ്നേഹത്തിന്റെ കടയിലേക്ക് സ്വാഗതം ❤❤❤
@VijayaraghavanA
@VijayaraghavanA 3 сағат бұрын
Sandeep എടുത്തത് നല്ല തീരുമാനം❤
@ruwayfiruwa2793
@ruwayfiruwa2793 2 сағат бұрын
സ്നേഹം ആണ് ശെരിയാ യ path good luck Sandeep
@aleenaambadi7769
@aleenaambadi7769 3 сағат бұрын
ഇതിപ്പോ സന്ദീപ് വാരിയർ സിപിഎം പ്രവർത്തകൻ ആയിരുന്നിട്ട് കോൺഗ്രസിലേക്ക് പോയ പോലെയാണല്ലോ സിപിഎം അടിമകളുടെ കരച്ചിൽ... വാഴകളേ... അയാൾ ബിജെപി ക്കാരൻ ആയിരുന്നു... നിങ്ങൾ സിപിഎമ്മും ബിജെപിയും തമ്മിലുള്ള bonding ഇങ്ങനെ പരസ്യമായി പ്രകടിപ്പിക്കല്ലേ... എന്തൊരു കരച്ചിൽ ആണോ പ്രസ് മീറ്റ് സമയത്ത് ലൈവ് ചാറ്റിൽ ഒക്കെ... മോശം മോശം 😂😂
@mohammedaslam45
@mohammedaslam45 3 сағат бұрын
സന്ദീപ് വർഗീയത അവഗണിക്കുന്നു
@madhumundath9458
@madhumundath9458 3 сағат бұрын
യുവ നേതാക്കൾ യുഡിഫ് ന്റെ ശക്തി 👍
@ShafinFinu1212
@ShafinFinu1212 3 сағат бұрын
അടിപൊളി ഒരു കല്ലിയാണ പുരപോലാ 👍
@Democracy369
@Democracy369 3 сағат бұрын
Shafiparambil ❤❤❤❤
@AliMon-ou5ze
@AliMon-ou5ze 3 сағат бұрын
അഭിവാദ്യങ്ങൾ ❤
@Abhhi-h2o
@Abhhi-h2o 3 сағат бұрын
ഇനി നമ്മൾ അടിയന്തരാവസ്ഥ നായികരിക്കാൻ പോവുവാണ്..
@royra4554
@royra4554 3 сағат бұрын
Athu thettanu ennu bhoori paksham Anne Congress leaders paranjittundu...eppol covid nte peril ethe rashtreeyakkar vere oru vidhathil athu India yil kondu vannittundu..😂😂
@SunnypaulSunnypol
@SunnypaulSunnypol 3 сағат бұрын
നോട്ട് നിരോധനം ന്യായീകരിക്കുന്ന അത്ര പാടില്ല ബ്രോ 😅
@abdullaansaf2672
@abdullaansaf2672 3 сағат бұрын
ഭൂരിപക്ഷം കോൺഗ്രസ്‌കാരും അതിനെ എതിർക്കുന്നവരാണ്
@vishnuvichu1849
@vishnuvichu1849 3 сағат бұрын
Anganelum Samadhanicho...
@welkinmedia4813
@welkinmedia4813 2 сағат бұрын
എല്ലാവിധ ആശംസകളും നേരുന്നു സന്ദീപ് 🥰🥰
@n.m.saseendran7270
@n.m.saseendran7270 3 сағат бұрын
Great and Congratulations to Shri Sandheep Warrior.
@Commonyou7149
@Commonyou7149 3 сағат бұрын
This is due to his confidence in Kerala Congress top leadership.
@ShamsuShamsudheen-b7j
@ShamsuShamsudheen-b7j 2 сағат бұрын
ഇങ്ങനെ ആവണം കോൺഗ്രസ്
@gopalakrishnannair8527
@gopalakrishnannair8527 2 сағат бұрын
രാഷ്ട്രീയത്തിൽ തുടരണമെന്ന് ആഗ്രഹിക്കുന്ന ഏതൊരാളും ചെയ്യുന്നതേ സന്ദീപ് വാര്യരും ചെയ്തുള്ളു.. അതിനു ആശയപരമായ കാര്യമൊന്നുമില്ല... തന്നെ അവഗണിച്ചു പാർട്ടി നേതൃത്വത്തിനെതിരെ ഇതുമാത്രമേ വാര്യർക്കു ചെയ്യാൻ കഴിയൂ.
@muhammedramees4683
@muhammedramees4683 Сағат бұрын
ഷാഫി 🔥
@symphonynaturesmusic2097
@symphonynaturesmusic2097 3 сағат бұрын
ഒരിക്കലും പാർട്ടി മാറ്റം അംഗീകരിക്കാൻ കഴിയില്ല ആര് ഏത് പാർട്ടി യിലേക്കായാലും എന്നാൽ സന്ദീപ് വ്യക്തി പരമായ കാര്യങ്ങൾ പറഞ്ഞു അമ്മ മരിച്ചത് ഉൾപ്പടെ, ഒരു ഘട്ടത്തിലും ബിജെപി അദ്ദേഹത്തെ തിരിച്ചു കൊണ്ട് പോകാൻ effort എടുത്തിട്ടില്ല. അത് കൊണ്ട് സന്ദീപ് പോകുന്നതിൽ തെറ്റില്ല.
@alpsychobunny5666
@alpsychobunny5666 2 сағат бұрын
ലെ സരിൻ : ഇത് ഒരു മറ്റേടത്തെ ഏർപ്പാട് ആയി പോയി 🤣
@abhijithshsh5795
@abhijithshsh5795 3 сағат бұрын
ഇനിയും കൂടുതൽ പ്രവർത്തകർ കോൺഗ്രസ്സിലേക്ക് കടന്നു വരട്ടെ
@riyas5960
@riyas5960 3 сағат бұрын
shafi ❤
@Nobyking
@Nobyking 3 сағат бұрын
K surendran kerala Congress party യുടെ ഐശ്വര്യം
@DifferentTake-mi4bv
@DifferentTake-mi4bv 3 сағат бұрын
Sahafi rahul sandeep pk firos💚💚💚💙💙💓💓💚💚
@tijojose5121
@tijojose5121 3 сағат бұрын
Sandeep thilangum👍
@jacobchandy5274
@jacobchandy5274 3 сағат бұрын
അടുത്ത തവണ ത്രിശൂർ പാപ്പിക്കുട്ടിക്കെതിരെ സീറ്റ്‌ കൊടുക്കണം അല്ലേൽ ഒറ്റപ്പാലം.. എവിടെ ആണേലും ജയിക്കും.. സുരേന്ദ്രൻ നിയമസഭ ഗാലറിയിൽ ഇരുന്ന് സന്ദീപിനെ കാണട്ടെ
@geetaps159
@geetaps159 3 сағат бұрын
തങ്ങൾക്ക് സ്വാഗതം. ഇത് ഒരു തുടക്കമാവട്ടെ ഒരു മര്യാദ കാണിക്കുക ഇതുവരെ നിന്ന പാർട്ടിയെ കുറിച് ഒന്നും പറയാതിരിക്കുക
@MujeebRahman-wb4ic
@MujeebRahman-wb4ic 3 сағат бұрын
അടുത്ത ഇലക്ഷനിൽ സന്ദീപ് ഒറ്റപ്പാലത്ത് മത്സരിക്കും
@BraveVoice-rs5bx
@BraveVoice-rs5bx 3 сағат бұрын
Wow !! What a climax in Sandeep Episode 🔥🔥 Congratulations Sandeep
@usuffebrahim2599
@usuffebrahim2599 3 сағат бұрын
Jay CONGRESS Jay Rahuil 👍🏻 Jay shafi 👍🏻 ♥️ 👌
@techmedia7646
@techmedia7646 2 сағат бұрын
വർഗീയത ഉപേക്ഷിച്ചതിനു നന്നി
@musthafamannethodi1036
@musthafamannethodi1036 Сағат бұрын
സന്ദീപിന്റെ രാഷ്ട്രീയമാറ്റം കേരള ജനതക്ക് ആശ്വാസo
@jasminecarol4713
@jasminecarol4713 3 сағат бұрын
S🎉R🎉S Shafi ❤ Rahul ❤ Sandeep ❤
@noushadshamshudeen2348
@noushadshamshudeen2348 Сағат бұрын
🔥🔥🔥🔥കോൺഗ്രസ്‌ന് വേണ്ടി തീപ്പൊരിയായി മാറട്ടെ സന്ദീപ് ഷാഫി രാഹുൽ വമ്പൻ വിജയ ആശംസകൾ. U. D. F. സിന്ദാബാദ് 🌹🌹🌹🌹🌹🙏🙏🙏
@mohammedsageer2336
@mohammedsageer2336 2 сағат бұрын
കോൺഗ്രസിന് 23 ന് മുന്നേ വിജയാഘോഷം നടക്കുന്നു.
@mohankumars4934
@mohankumars4934 3 сағат бұрын
Adikaramohiyalla ennu theliyichu... Deergaveeshanamulla theerumanam,,,❤
@omanaraju2780
@omanaraju2780 2 сағат бұрын
സരിത മുഖത്തെ സന്തോഷം പോലെ അല്ല സന്ദീപിനെ മുഖത്തെ സന്തോഷം❤❤❤❤
@abdulrasheedk2720
@abdulrasheedk2720 42 минут бұрын
ആയിരം ആയിരം അഭിവാദ്യങ്ങൾ ശ്രീ സന്ദീപ് 🥰😍💙💙💙👍🏻👍🏻👍🏻
@NazarudeenS-l7x
@NazarudeenS-l7x 2 сағат бұрын
വൈരുദ്ധ്യാധിത തത്വത്തിൽ വിശ്വവസ്സിക്കുന്ന പാർട്ടിയിൽ ചേരുന്നതിനേക്കാൾ സന്ദീപ് കോൺഗ്രസിൽ ചേരുന്നതാണ്
@abdulgafoorv9522
@abdulgafoorv9522 2 сағат бұрын
വർഗീയത ഉപേക്ഷിച്ചു വന്നല്ലോ ❤️ നല്ലത് അഭിവാദ്യങ്ങൾ 💙💙💙 ഗോവിന്ദന് വാതിൽ അടക്കാം 😄
@musthafamuhammad2202
@musthafamuhammad2202 2 сағат бұрын
Welcome Sandeep Bro Snehathinte Kadailekku
@ldotmujeebrehman
@ldotmujeebrehman 3 сағат бұрын
UDF♥️♥️🌞
@NoushadAbdulkhadar
@NoushadAbdulkhadar 3 сағат бұрын
ഇന്ത്യയിൽ സമാധാനത്തിന്റ വെള്ളരി പ്രാവ് ആണ് കോണ്ഗ്രസ് 💪💪💪💪
@musthafao.m8562
@musthafao.m8562 2 сағат бұрын
വെറുപ്പിന്റെ ഫാക്ടറിയിൽനിന്ന് സ്നേഹത്തിന്റെ കടയിലേക്ക്. ഇതിലും വലിയ വാക്ക് ഉണ്ടാവില്ല
@AjayKailas-t5w
@AjayKailas-t5w 3 сағат бұрын
Poliiiiiiii💙💙💙💙💙
@AslamMohamedAslam-ez7vw
@AslamMohamedAslam-ez7vw 2 сағат бұрын
Bigsalut.mr.sandipvariyar
@varghesekochukunju8971
@varghesekochukunju8971 2 сағат бұрын
❤welcome 🙏
@shabeerk1482
@shabeerk1482 3 сағат бұрын
കടയിലേക്ക് സ്വഗതം
@ansammapv4390
@ansammapv4390 2 сағат бұрын
Very good
@udayuday4645
@udayuday4645 3 сағат бұрын
സുരേന്ദ്രനെ എടുത്ത് ഒഴുക് ചാലിൽ ഇടുക
@rohithcm8967
@rohithcm8967 3 сағат бұрын
എന്തിന്. പാർട്ടിയെ പുറകിന്ന് കുത്തിയ സന്ദീപിന് വേണ്ടിയോ
@vivekkrishna2200
@vivekkrishna2200 3 сағат бұрын
എന്തിന് ആ ചാലിലെ വെള്ളം നാശം ആക്കാനോ... ഉള്ളിസുര എന്ന ചെറ്റകാരണം bjp കേരളത്തിൽ ഒന്നും അല്ലാതായി...😢
@nafzilraihan3374
@nafzilraihan3374 2 сағат бұрын
Sandeep inu ottapaalam seat kodukkannam...nalla kazhivulla vyakthi aannu....
@rajmonraju2640
@rajmonraju2640 33 минут бұрын
രാഹുലിന്റെ ഭൂരിപക്ഷം വീണ്ടും കൂടി💙💙💙
@sumiyap.m3928
@sumiyap.m3928 3 сағат бұрын
🎉🎉🎉
@rincysanthosh8168
@rincysanthosh8168 3 сағат бұрын
❤❤❤❤🎉🎉🎉🎉
@marakkarkp8614
@marakkarkp8614 3 сағат бұрын
നല്ല ഒരു തീരുമാനം
@usuffebrahim2599
@usuffebrahim2599 3 сағат бұрын
Very Very good news Jay CONGRESS Jay Shafi Jay CONGRESS 👏 Jay Rahuil 👌 Jay KS❤❤❤❤❤❤
@zuhrazuhra-j7m
@zuhrazuhra-j7m 3 сағат бұрын
അങ്ങനെ ഓരോ രുത്തർ പോരട്ടെ
@richooosvlog-ec3xe
@richooosvlog-ec3xe 2 сағат бұрын
Ente santhosham out of control Jai congress ❤❤❤
@HamidHamid-vx1kw
@HamidHamid-vx1kw 3 сағат бұрын
യുഡിഫ് ഭൂരിപക്ച്ചം 25000
@sayoojsayu9265
@sayoojsayu9265 2 сағат бұрын
സന്ദീപ് congRSS ഇൽ വന്നപ്പോ... ആഹാ.. സരിൻ പോയപ്പോ ഓഹോ... കഷ്ടം 😂
@nusaibnazz7172
@nusaibnazz7172 3 сағат бұрын
Chekkante chiri ❤
@sirajudheensirajudheen9229
@sirajudheensirajudheen9229 3 сағат бұрын
.
@varunbabu3572
@varunbabu3572 3 сағат бұрын
സരിനെ വിമർശിച്ചത് ശെരിയാണെന്ന് വരുത്താനുള്ള അവന്റെ ഉളുപ്പ് ഇല്ലാത്ത ന്യായീകരണം..
@santhur7218
@santhur7218 2 сағат бұрын
സകല രാഷ്ട്രീയ നേതാക്കൾക്കും, ആശയമല്ല,,, ആമാശയമാണ് മുഖ്യം😂
@rekhars6667
@rekhars6667 2 сағат бұрын
ഉടൻ തന്നെ പാർട്ടി മാറിയാലോ അതുകൊണ്ട് പിടിച്ചു കസേരയിൽ ഇരുത്തി 👍
@nejlajiss
@nejlajiss 2 сағат бұрын
Loved it,,,
@usuffebrahim2599
@usuffebrahim2599 3 сағат бұрын
Very Very good news Jay CONGRESS Jay KPCC
@DynooYT
@DynooYT 3 сағат бұрын
athe sheriya waqf konde vanathe congress , 370 konde vanathe ningal , constitution mati ezhuthite ningal elaam ningal thane 😂😂😂
@ullaskr4779
@ullaskr4779 2 сағат бұрын
വർഷങ്ങൾക്ക് മുൻപ് ജോർജ് ഫെർണാണ്ടസ് പോയി എന്നിട്ട് ബി ജെ പിക്ക് എന്ത് സംഭവിചു
@sreenivasanpn5728
@sreenivasanpn5728 3 сағат бұрын
ഇക്ക മാർ സന്തോഷം കൊണ്ട് തുള്ളി. പട്ടാമ്പിയിൽ പരിശീലനം നാളെ മുതൽ.
@jibinmjohn8444
@jibinmjohn8444 2 сағат бұрын
ഇണ്ടി മുന്നണിയിലേക്ക് വന്നു എന്ന് വാര്യർ ഇനി പറയുമോ 🤣
@hareeshkumar3660
@hareeshkumar3660 3 сағат бұрын
മുരളിയേട്ടന് ചെറിയൊരു ആശ്വാസമായി, കേരളം മുഴുവനും ഓടി നടന്ന് തോൽക്കാൻ അടുത്ത നേർച്ചക്കോഴി റെഡി😂😂
@rashidT560
@rashidT560 3 сағат бұрын
അതെ സംഗികൾ ആകുമ്പോൾ എവിടെ നിന്നാലും ജയിക്കും
@gopinathpm8554
@gopinathpm8554 3 сағат бұрын
സന്ദീപ് വാര്യർ CPM ലേക്ക് എന്ന് പറഞ്ഞില്ലെങ്കിലും അതിൽ ചേർന്നാൽ cpm എങ്ങനെ ഈ വർഗ്ഗീയ പ്രസംഗം നടത്തുന്ന ആളെ എങ്ങനെ ഉൾക്കൊള്ളും എന്ന് വെപ്രാളപ്പെട്ട മാധ്യമങ്ങൾക്ക് ഇന്ന് കാണുന്ന സന്തോഷത്തിൻ്റെ കാരണം പറയേണ്ടതില്ല. ഇപ്പോൾ സന്ദീപിന് ഒരു വർഗ്ഗീയതയും ഇല്ല പോലും ' അവസര വാദികൾക്ക് ഇതിലേറെ ഉദാഹരണം വേണോ
@jojojames5053
@jojojames5053 2 сағат бұрын
സ്നേഹത്തിന്റെ കടയിൽ ഒലക്ക വിൽക്കാൻ വന്നവൻ സന്ദീപ്
FOREVER BUNNY
00:14
Natan por Aí
Рет қаралды 6 МЛН
FOREVER BUNNY
00:14
Natan por Aí
Рет қаралды 6 МЛН