'സന്ദീപ് വാര്യർ വരുമോ' എന്ന ചോദ്യത്തിന് പുഞ്ചിരി മറുപടി നൽകി ഷാഫി പറമ്പിൽ

  Рет қаралды 59,241

asianetnews

asianetnews

Күн бұрын

Пікірлер
@അഞ്ചങ്ങാടിക്കാരൻ
@അഞ്ചങ്ങാടിക്കാരൻ 2 сағат бұрын
ശെരിക്കും ഇളിഭ്യരായത് മാപ്രകളാണ്, ഒരു സൂചന പോലും കിട്ടിയില്ല 😂😂
@shibilshan3843
@shibilshan3843 2 сағат бұрын
😂Ade adum congressile Karrym
@joh106
@joh106 2 сағат бұрын
ഷാഫിയുടെ ചിരി 😍😍😍അമ്പോ കൊലമാസ്സ് 😍😍😍ലവ് u മുത്തേ 🥰🥰🥰
@s.v.devika2618
@s.v.devika2618 2 сағат бұрын
S
@midhunms1508
@midhunms1508 2 сағат бұрын
😂
@aneesnaseeb4004
@aneesnaseeb4004 2 сағат бұрын
ഷാഫി പറമ്പിൽ അത് ഒരു ബ്രാൻ്റ് ആണ്....! ജനപ്രിയൻ ഉമ്മൻ ചാണ്ടി സാറിനെ പോലെ ജനകീയൻ.
@vijayanair9634
@vijayanair9634 Сағат бұрын
The opposite intelligence is destructive
@Anooooopp
@Anooooopp Сағат бұрын
@@aneesnaseeb4004ഏതാ ബ്രാൻഡ് 😂
@VIVEKPV-pj5mv
@VIVEKPV-pj5mv 2 сағат бұрын
CJP മുന്നണിക്ക് കോൺഗ്രസിന്റേ വക ഒരു മധുര പ്രതികാരം.കോൺഗ്രസ്സ് 🔥🔥
@jojojames5053
@jojojames5053 2 сағат бұрын
ഒലക്ക
@Aravind____krishnan
@Aravind____krishnan Сағат бұрын
ഞാനും ഒരു ബിജെപിക്കാരൻ ആണ് സന്ദീപ് പറഞ്ഞത് വളരെ ശെരിയാണ് ബിജെപി സിപിഎം അഡ്ജസ്റ്മെന്റ് കേരളത്തിൽ ഉണ്ട്, ഇത് എതിർകുന്ന സന്ദീപ് നെ പോലെ ഉള്ളവർക്ക് ബിജെപിയിൽ നിലനിൽപ് ഇല്ല, ഞാനും സന്ദീപ് നെ പോലെ പാർട്ടി വിടാൻ ആഗ്രഹിക്കുന്നു, വർഗീയത പറഞ് ഒരാൾക്കും കേരളത്തിൽ നിലനിൽക്കാൻ കഴിയില്ല, ബിജെപി യിൽ പ്രവർത്തിച്ചത് ഓർത്ത് ഞാൻ ഇപ്പൊ ലജ്ജിക്കുന്നു
@nasartkc3478
@nasartkc3478 Сағат бұрын
👌🏼👌🏼👌🏼
@SreeRaj-w1j
@SreeRaj-w1j Сағат бұрын
ലജ്ജിച്ച് ഇനി എങ്ങോട്ടാ ടdpi യിലേക്കാണോ 😂
@NGRfamilyvlog
@NGRfamilyvlog Сағат бұрын
ഉടായിപ്പ് ഇത് പക്കാ കോൺഗ്രസ്‌ കാരൻ, ചുമ്മാതെ ബിജെപി കാരൻ എന്ന് .........ഈ പറച്ചിലിൽ തന്നെ ഉണ്ട് മാഷേ നിങ്ങൾ എത് പാർട്ടിയെ സപ്പോർട്ട് ചെയുന്നത് എന്ന്
@Gokul__prabhakar_M
@Gokul__prabhakar_M Сағат бұрын
എനിക്കും ഇതേ അനുഭവം ഉണ്ടായി , ബിജെപി പാർടിക്ക് വേണ്ടി എന്റെ സമയം മാറ്റി വെച്ച് ഒരു കഷ്ടപ്പെട്ടിട്ടുണ്ട്, ആത്മാർത്ഥമായി പ്രവർത്തിക്കുന്നവരെ ഒതുക്കുന്നത് ബിജെപിയുടെ സ്ഥിരം ശൈലിയാണ്, താഴെ തട്ടിലും അങ്ങനെ തന്നെ, ഞാൻ ഉൾപ്പടെ ഉള്ള എന്റെ നാട്ടിലെ ഒരുപാട് ബിജെപി പ്രവർത്തകർ അവഗണന നേരിട്ടു, സന്ദീപ് ന്റെ ഈ പാർട്ടി മാറ്റം ഞങ്ങൾക്കും ഒരു പ്രചോദനം ആണ് ​@@NGRfamilyvlog
@shoaibam2746
@shoaibam2746 Сағат бұрын
Good decision bro 👌
@sreenivasanvk2403
@sreenivasanvk2403 2 сағат бұрын
ബി.ജെ.പി യ്ക്ക് വേണ്ട ഗ്രൗണ്ട് നിർമിച്ച സന്ദീപിനെ നഷ്ടപ്പെടുത്തുന്നത് കേരളത്തിൽ പാർട്ടിയ്ക്ക് വൻ തിരിച്ചടി
@malavikakumar6212
@malavikakumar6212 2 сағат бұрын
സംഘികൾക്ക് ഒരു പ്രശ്നവും ഉണ്ടാവില്ല... ഒരു സന്ദീപ് പോയാൽ വേറൊന്ന്..... ഒരാളെ മാത്രം (eg. RG)ആശ്രയിച്ചു മുന്നോട്ടു പോകുന്ന പാർട്ടി അല്ല bjp.... ഒരുപാട് ഒരുപാട് ആളുകൾ bjp യിൽ ഉണ്ട്... So no problem 🙏🙏🙏
@amal6987
@amal6987 Сағат бұрын
😂ഉണ്ട..വർഗീയത പറയാതെ രാഷ്ട്രീയം പറഞ്ഞ് ചർച്ച ചെയ്യുന്ന ഒരു നേതാവിന് ആണ് സുൽത്താൻ ബത്തേരി പേരു മാറ്റാൻ പോയ നിങ്ങളുടെ നേതാവ് നഷ്ടപ്പെടുത്തിയത്..😂😂 കേരളത്തിൽ ബിജെപി വളരില്ല കാരണം അതിൻ്റെ നേത്രത്വം തന്നെ😂 ​@@malavikakumar6212
@sreenivasanvk2403
@sreenivasanvk2403 Сағат бұрын
@@malavikakumar6212 നേരെ ചൊവ്വേ സംസാരിയ്ക്കാൻ കഴിയുന്ന ഒരു നേതാവേ BJP യിൽ ഉണ്ടായിരുന്നുള്ളു. അത് സന്ദീപ് ആയിരുന്നു. അദ്ദേഹത്തെ BJP നഷ്ടപ്പെടുത്തരുതായിരുന്നു
@Dameforte
@Dameforte Сағат бұрын
Yah sandheep was a gem of BJP..why Central BJP not much into Kerala Politics..sandeep, suresh gopi, sobha like.these types ppl can only be crowd pullers..
@sreenivasanvk2403
@sreenivasanvk2403 Сағат бұрын
@@malavikakumar6212 അദ്ദേഹം പാർട്ടി വിടാൻ പ്രധാനകാരണം ഇതൊന്നുമല്ല. ഭീകരവാദികളിൽ നിന്ന് ഭീഷണി നേരിടുന്ന സന്ദീപിനെ സംരക്ഷിയ്ക്കാൻ പലരും തയ്യാറായില്ല.
@manojtk3845
@manojtk3845 2 сағат бұрын
സന്ദീപിൻ്റെ ധീരവും ഉചിതവും അഭിമാനാർഹവുമായ തീരുമാനം..❤ കോൺഗ്രസ് ശകതിപ്പെടട്ടെ.❤
@പടക്കംബഷീർ1234
@പടക്കംബഷീർ1234 2 сағат бұрын
😂
@Nitheesan
@Nitheesan Сағат бұрын
😂
@athi482
@athi482 49 минут бұрын
😅
@mychoice-vk7697
@mychoice-vk7697 33 секунд бұрын
Ayalude veettinnu 2 vote kittum..verenthh gunam 😂
@Jijopdevassy
@Jijopdevassy 2 сағат бұрын
ഷാഫി പറമ്പിൽ❤❤❤❤❤❤❤❤
@arunkc5627
@arunkc5627 2 сағат бұрын
സന്ദീപ് കോൺഗ്രസിന് മുതൽ കൂട്ടാണ്. കാരണം നല്ല രീതിയിൽ സംസാരിക്കാൻ കഴിവുള്ള ആൾ ആണ് സന്ദീപ് വാര്യർ.
@BaluBala-yo9vf
@BaluBala-yo9vf Сағат бұрын
caracat
@RAHIMEH-ck5cr
@RAHIMEH-ck5cr 2 сағат бұрын
ഇങ്ങനെയാണെകിൽ ബിജെപി കേരളത്തിൽ അടുത്ത കാലത്തൊന്നും ഗുണം പിടിക്കില്ല 😂😂
@alexsam9536
@alexsam9536 2 сағат бұрын
😂😂😂
@e-world3327
@e-world3327 Сағат бұрын
പക്ഷേ ഇന്ത്യ ഭരിക്കുന്നത് ബിജെപി യാണ്
@najiahamed5028
@najiahamed5028 57 минут бұрын
​@@e-world332756 ഇഞ്ച് ഭരണം നടത്തുന്നത് ചന്ദ്ര ബാബു നായിഡുവിൻ്റെയും നീതിഷ് കുമാറിൻ്റെ കാല് നക്കിയാണെന്ന് മാത്രം🤫🤫
@SREEHARIVK1
@SREEHARIVK1 54 минут бұрын
ഈ കൊച്ചു കേരളമാണോ അതോ ഇന്ത്യയാണോ വലുത്.
@right_brothrs4066
@right_brothrs4066 25 минут бұрын
Wagaf mathi keralam thil bjp varum😂😂
@shameerpm2501
@shameerpm2501 2 сағат бұрын
കോൺഗ്രസ് ശക്തിപ്പെടട്ടെ
@renjithkannan8687
@renjithkannan8687 2 сағат бұрын
ഒറ്റപ്പാലത്ത് സന്ദീപിനെ ഇന്ന് തൊട്ട് ആക്ടീവ് അക്കണം
@salamkm3660
@salamkm3660 Сағат бұрын
ഇന്നിപ്പോ ഫുള്ള് തിരക്കല്ലേ ചേട്ടാ നാളെ മുതൽ ആക്കിയാലോ 😂😂😂
@sreekumarktkumar5362
@sreekumarktkumar5362 Сағат бұрын
😂
@mathewkl9011
@mathewkl9011 29 минут бұрын
അഭിനന്ദനങ്ങൾ, അഭിവാദ്യങ്ങൾ ശ്രീ. സന്ദീപ് വാരിയർജി. ♥️♥️♥️
@nazernazer6090
@nazernazer6090 Сағат бұрын
ഒരായിരം അഭിനന്ദനങ്ങൾ സന്ദീപ് വാര്യർ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️💪💪💪💪💪💪💪💪💪💪💪💪🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@satheeshpriya8252
@satheeshpriya8252 Сағат бұрын
CPM ന്റ റാഫേൽ fighter jet കൾ ദിവസങ്ങളായി സന്ദീപിന്റെ ആകാശത്ത് വട്ടമിട്ട് പറക്കുകയായിരുന്നു...... എന്നാൽ കോൺഗ്രസിന്റെ സുഖോയ് MKI 30 ലോങ്ങ് റേഞ്ച് ഹെവി ഡ്യൂട്ടി ഫൈറ്റർ ജെറ്റുകൾ ഒരു ഈച്ച പോലും അറിയാതെ സന്ദീപിനെ റാഞ്ചിയിരിക്കുന്നു.....🤣🤣🤣🤣🤣🤣
@vigneshvishnu8844
@vigneshvishnu8844 Сағат бұрын
2026 നിയമസഭാ തെരഞ്ഞെടുപ്പിൽ മലമ്പുഴ സീറ്റ് സന്ദീപിനെ കൊടുക്കണം❤
@abdulvaheeda5440
@abdulvaheeda5440 2 сағат бұрын
To warm welcome mr. Sandeep
@Ianayc
@Ianayc Сағат бұрын
Eganeee. Ethravegannu ellam maranno😂
@SreeRaj-w1j
@SreeRaj-w1j Сағат бұрын
​@@Ianaycകാക്കൻ്റെ പുതിയ ഹീറോ സന്ദീപ് 😂
@PratheeshKP-ug9gc
@PratheeshKP-ug9gc Сағат бұрын
​@@SreeRaj-w1j😂😂
@renjithkannan8687
@renjithkannan8687 2 сағат бұрын
ഷാഫി 💋💋💋
@teenavarughese29
@teenavarughese29 Сағат бұрын
Welcome sandeep Shafi ❤❤
@ajayadjsgsjg8337
@ajayadjsgsjg8337 2 сағат бұрын
കോൺഗ്രസ്‌ ന് മുതൽ കൂട്ട്
@JOBSVLOG-py2hh
@JOBSVLOG-py2hh 33 минут бұрын
സന്തീപ് വാര്യർ... വെറുപ്പിന്റെ പക്ഷത്തു നിന്നും ഒരുമയുടെ പക്ഷത്തേക്ക്.... അഭിനന്ദനങ്ങൾ 👍❣️
@rameesnk
@rameesnk Сағат бұрын
സന്ദീപ് വാരൃർ നല്ല തിരുമാനഠ😍😍😍😍😍😍😍✌️✌️✌️✌️✌️✌️✌️ 💛💛💛💛💛💛💜💜💜💜💜💜💜
@rafeekkv360
@rafeekkv360 2 сағат бұрын
ചുണക്കുട്ടികൾ ഒന്നിക്കട്ടെ 🙏🏽🔥👏🏽🇮🇳👍🏽
@RajanNair-h2n
@RajanNair-h2n 21 минут бұрын
3 aayi.eniyum varaan undu.cpm ninnu 2 bjp yil ninnu 3 ready undu
@jomat1145
@jomat1145 Сағат бұрын
കിങ് മേക്കർ ഷാഫി ♥️
@ramabhadran1952
@ramabhadran1952 Сағат бұрын
ഇന്ത്യ പോലെയുള്ള ഒരു രാജ്യത്ത് ഒരിക്കലും വർഗീയ പാർട്ടികൾ ഭൂഷണമല്ല. പ്രത്യേകിച്ചും കേരളത്തിൽ. സന്ദീപിൻ്റെ തീരുമാനം സന്തോഷം നൽകുന്നു.
@abdulgafoorv9522
@abdulgafoorv9522 15 минут бұрын
വെറുപ്പിന്റെ കടവിട്ട് വരുന്നവർക്കെല്ലാം സ്നേഹത്തിന്റെ കോൺഗ്രസ്സിലേക്ക് സ്വാഗതം ❤️❤️❤️
@jobvacancybusiness4747
@jobvacancybusiness4747 2 сағат бұрын
വർഗ്ഗീയ പാർട്ടി വലിച്ചെറിഞ്ഞു സന്ദീപ് വാര്യർ മതേതര പാർട്ടിയിലേക്ക്..
@പടക്കംബഷീർ1234
@പടക്കംബഷീർ1234 2 сағат бұрын
ആരാണ് വർഗീയത പാർട്ടി എന്ന് എല്ലാർക്കും അറിയാം കൊങ്ങി
@9410-g6y
@9410-g6y 2 сағат бұрын
Well done Sandeep 👍👍
@happytalk8360
@happytalk8360 2 сағат бұрын
Sandeep good decision
@shanperumala2011
@shanperumala2011 Сағат бұрын
ഷാഫി ❤️❤️
@zaluuuu5703
@zaluuuu5703 41 минут бұрын
സന്ദീപ് വാര്യർ അഭിനന്ദനങ്ങൾ ❤
@behindthemagic8325
@behindthemagic8325 2 сағат бұрын
Great Sandeep ...… ഇനി ചെക്കന്മാര് പൊളിക്കും
@aadyashap
@aadyashap 2 сағат бұрын
എനിക്കറിയാമായിരുന്നു മനുഷ്യസ്നേഹിയായ താങ്കൾക്ക് ഒരിക്കലും സംഖ്യയായി തുടരാൻ സാധിക്കുകയില്ല എന്ന് കോൺഗ്രസിലേക്ക് സ്വാഗതം❤❤❤❤❤❤
@shinukadakkal5093
@shinukadakkal5093 2 сағат бұрын
😂
@ratheesh2714
@ratheesh2714 2 сағат бұрын
സുരേന്ദ്രൻ വന്നാലും ഇങ്ങനെ പറയണം😂
@DavoodHakeem-u1u
@DavoodHakeem-u1u 2 сағат бұрын
​@@ratheesh2714തീവ്ര വധം വിട്ട് സമാധാനതിന്റെ ഭാഗത്തേക്ക് ആര് വന്നാലും ഞങ്ങൾ സ്വീകരിക്കും
@Jaydenjoshua0707
@Jaydenjoshua0707 2 сағат бұрын
Sandeep ❤❤
@najmanisar1483
@najmanisar1483 Сағат бұрын
ഈ മുഖം കോൺഗ്രസിനെ പറ്റിയ മുഖം സ്നേഹത്തിന്റെ മുഖം അതാണ് കോൺഗ്രസ്
@bansV6644
@bansV6644 Сағат бұрын
മാപ്ര : സന്ദീപ് എന്ത് കൊണ്ട് സിപിഎം ൽ പോയില്ല? സന്ദീപ് : സിപിഎം ൽ പോകുന്നതും ബിജെപി യിൽ നിൽക്കുന്നതും തമ്മിൽ ഒരു വ്യത്യാസവും ഇല്ലാത്തതുകൊണ്ട്.
@65229
@65229 2 сағат бұрын
ഇതാണ് രാഷ്ട്രീയം ഒരുത്തനെയും വിശ്വസിക്കരുത് സന്ദീപ് വാര്യർ ഇത് വേണ്ടായിരുന്നു
@troyhector541
@troyhector541 2 сағат бұрын
Angot edukumbo orkanam avide ninnun pokunnu..
@AkshaiVishnu
@AkshaiVishnu 2 сағат бұрын
ഉള്ളി സുര "KJP"
@valsageorge5663
@valsageorge5663 2 сағат бұрын
അയ്യോ 😔😔
@gyprotech7703
@gyprotech7703 2 сағат бұрын
കഷ്ടം 🙏🙏🙏🙏സന്ദീപ് നിങ്ങളിൽ നിന്നും ഇത് പ്രതീക്ഷിച്ചില്ല 🙏🙏🙏
@rmsmedia4208
@rmsmedia4208 2 сағат бұрын
അങ്ങോട്ട്‌ വന്നാൽ ആഹാ. ..ഇപ്പൊ ഓഹോ 😂😂😂
@geethakumar111
@geethakumar111 2 сағат бұрын
സന്ദീപ് , നിങ്ങൾ ആദർശമുള്ളവനാണെന്നു കരുതിയിരുന്നു. മരം ചാടി നടക്കുന്ന കുരങ്ങിനെപ്പോലെയായല്ലോ ഇപ്പോൾ . ഇത്ര 'ചീപ്' ആവാൻ എങ്ങനെ കഴിയുന്നു ? കൃഷ്ണകുമാറും സുരേന്ദ്രനും ഒന്നും ആരുമല്ല . സാധാരണ മനുഷ്യർ മാത്രമാണവർ. അവരെ തോല്പിക്കാൻ ശ്രമിക്കുമ്പോൾ സ്വയം തോല്ക്കുകയാണെന്നത് മറക്കണ്ട
@urstrulyrahulambady
@urstrulyrahulambady Сағат бұрын
പിന്നെ അയാളെ ബിജെപി ആയിട്ട് ഒഴിവാക്കിയത് അല്ലെ അങ്ങനെ അല്ലെ നേതാക്കൾ അയാളെ ഓരോ ദിവസവും അപമാനിച്ചത്
@PratheeshKP-ug9gc
@PratheeshKP-ug9gc Сағат бұрын
​@@urstrulyrahulambady സന്ദീപ് നേരത്തെ തന്നെ കോൺഗ്രസിന്റെ പൈസ മേടിച്ചു പാർട്ടിയെ ഒറ്റാൻ തീരുമാനിച്ചിരുന്നു. പാർട്ടിയുമായി ഉണ്ടാക്കിയ പ്രശനം ചുമ്മ പുകമറ മാത്രം ആയിരുന്നു. ഇവൻ പോയി എന്ന് വെച് ഒന്നുമില്ല പാലക്കാട് ബിജെപി ജയിക്കും.
@sunilnambiar007
@sunilnambiar007 8 минут бұрын
Bharatiya jokers party is a sinking ship in the country now
@RafeekJ-k4n
@RafeekJ-k4n Сағат бұрын
❤️❤️❤️❤️❤️ shafi parambil
@BindhuBindhu-p6q
@BindhuBindhu-p6q 2 сағат бұрын
വെൽക്കം ബ്രോ 👍👍
@AkhilTj
@AkhilTj Сағат бұрын
Aaha adipoli
@Truth_teller_indian
@Truth_teller_indian 2 сағат бұрын
സന്ദീപിനെ അടുത്ത ഇലക്ഷനിൽ തൃശ്ശൂർ നിർത്തണം ഇത് ഇനി ബിജെപി യുടെ തന്ത്രം ആണോന്നു കൂടെ പരിശോധിക്കണം ❗️
@johnkuttygeorge5859
@johnkuttygeorge5859 Сағат бұрын
ദേശീയത ഉയർത്തിപ്പിടിക്കുന്നവർ ഒന്നിക്കട്ടെ
@dasdas4762
@dasdas4762 39 минут бұрын
ഷാഫി + രാഹുൽ മാങ്കൂട്ടത്തിൽ+സന്ദീപ് വാര്യർ Congress getting empowered
@Master-g4z
@Master-g4z 2 сағат бұрын
നൗഫൽ എപ്പോഴും ഷാഫിക്കൊപ്പം 😅
@s.v.devika2618
@s.v.devika2618 2 сағат бұрын
Shafikka ❤
@Aliaskarnp
@Aliaskarnp 35 минут бұрын
കോൺഗ്രസ്‌ ശക്തമായി തിരിച്ചു വരണം
@dineshtr6583
@dineshtr6583 Сағат бұрын
സന്ദീപ് അവസരവാദിയായ നേതാവ്. ലീഗ് ഉൾപ്പെടെ ഉള്ള മുന്നണിയിൽ പോയത് അദ്ദേഹത്തിന്റെ തനിനിറം വ്യക്തമാണ്. BJPഎന്ന പാ൪ട്ടി സുരേന്ദ്രൻ മാത്രമുള്ള പാ൪ട്ടിയല്ല ശോഭാ സുരേന്ദ്രനെ കണ്ട് പഠിക്കണമായിരുന്നു. എന്തെങ്കിലും മുടന്ത൯ ന്യായം പറഞ്ഞു പോകുന്നത് എല്ലാവ൪ക്കും മനസ്സിലാകും. അധികാരം തലയ്ക്ക് പിടിക്കുന്നവ൪ BJPയിൽ നിന്ന് പുറത്ത് പോകുന്നതാണ് നല്ലത് പോകാത്ത വരെ പുറത്താക്കണം. ഒരു ചന്ദീപ് പോയതുകൊണ്ട് BJPയ്ക്ക് ഒരു ചുക്കും സംഭവിക്കില്ലെന്ന് വരും കാലം മനസ്സിലാകും.
@Straiker210
@Straiker210 2 сағат бұрын
റിപ്പോർട്ടേഴ്‌സ് ന് യൂണിഫോം കൊണ്ടു വരണം
@axiomatic99
@axiomatic99 32 минут бұрын
ഏതായാലും cpm ലേക്ക് പോയില്ലല്ലോ .. super decision bro...,👍
@citizenkane9222
@citizenkane9222 2 сағат бұрын
അങ്ങനെ സന്ദീപ് വാര്യരെ കൊണ്ഗ്രെസ്സ് വഖഫ് ചെയ്തു 🤣🤪🤣
@sunipk
@sunipk Сағат бұрын
വെറുപ്പിന്റെ കമ്പോളത്തിൽ സ്നേഹത്തിന്റെ കട തുറന്നു ❤
@shafeekj9983
@shafeekj9983 Сағат бұрын
👍🏽👍🏽👍🏽❤❤❤
@UshadeviDevi-q1u
@UshadeviDevi-q1u 2 сағат бұрын
Hooooooooo. Kashttamm. .sandhee👺👺👺👺👺👺👺👺🏌️🏌️🏌️🏌️
@majumathew8765
@majumathew8765 Минут бұрын
ഷാഫി പറമ്പിൽ സൂപ്പർ 🎉 പാലക്കാട് തെരഞ്ഞെടുപ്പ് വൻ ട്വിസ്റ് 🎉
@nafzilraihan3374
@nafzilraihan3374 Сағат бұрын
Sandeep ❤❤❤❤❤
@rnvlogs8285
@rnvlogs8285 2 сағат бұрын
Nalla theerumanam🎉🎉
@muralinair6738
@muralinair6738 17 минут бұрын
Good decision... Sandeep 💪
@fazzabinmuhammed744
@fazzabinmuhammed744 Сағат бұрын
Nammle polikkum sandeeattey
@Cyberchathan_M13
@Cyberchathan_M13 Сағат бұрын
@sunilm211
@sunilm211 48 минут бұрын
പോത്ത് രാജേഷ് ഒരിക്കൽ കൂടി 3G 😂😂😂😂😂
@jayarajkookkal9830
@jayarajkookkal9830 2 сағат бұрын
പ്രതിപക്ഷ നേതാവ് correct ടൈമിനെ വരൂ, കാരണം നേതാവല്ലേ
@DifferentTake-mi4bv
@DifferentTake-mi4bv 2 сағат бұрын
Rahul shafi sandeep❤💙💚
@faisalparamban432
@faisalparamban432 2 сағат бұрын
❤❤❤❤❤
@ruralgadget
@ruralgadget 7 минут бұрын
സന്ദീപ് വാരിയരുടെ ചാനൽ ചർച്ചകൾ പലപ്പോഴായി കണ്ടിട്ടുള്ള ആളാണ് ഞാൻ, അന്നൊക്കെ ഞാൻ മനസ്സിലാക്കിയിട്ടുള്ള ഒരുകാര്യം അദ്ദേഹം ഒരു സത്യമുള്ള മനുഷ്യനാണ് പക്ഷെ ഒരുപാർട്ടിയിൽ ഇരിക്കുമ്പോൾ തീർച്ചയായും അവരുടെ ആശയങ്ങൾ ഉൾകൊണ്ട് അതനുസരിച്ചു പ്രവർത്തിക്കുക, അനുയോജ്യമായി സംസാരിക്കുക എന്നത് സ്വാഭാവികം മാത്രമാണ്, പക്ഷെ അപ്പോഴെല്ലാം താൻ പറയുന്ന കാര്യത്തിലെ അനീതിയും അസത്യവും തിരിച്ചറിയുമ്പോൾ ഉള്ളിൽ സത്യമുള്ള ഒരാളുടെ മുഖത്തു പ്രകടമാകുന്ന ഭാവ മാറ്റം പല സമയത്തും ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്, അന്ന് ഞാൻ ഉറപ്പിച്ചതാണ് ഇദ്ദേഹം അധിക നാൾ ഈ വെറുപ്പിന്റെ പാർട്ടിയിൽ നിലനിൽക്കില്ല പകരം സ്നേഹത്തിന്റെ, സഹിഷ്ണുതയുടെ, സാഹോദര്യത്തിന്റെ, പര്യായമായ കോൺഗ്രസിലേക്ക് അധികം വൈകാതെ കടന്നു വരും എന്ന് അന്നേ ഞാൻ ഉറപ്പിച്ചതാണ്. ഇന്നിതാ സംഭവിച്ചിരിക്കുന്നു അഭിവാദ്യം സന്ദീപ് വാരിയർ താങ്കൾക് കോൺഗ്രസ്സ് എന്ന മഹാ പ്രസ്ഥാനത്തിലേക്ക് ഹ്രദയത്തിനെ അടിത്തട്ടിൽ നിന്നും സ്വാഗതം.
@faisalparamban432
@faisalparamban432 2 сағат бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@imgopal2255
@imgopal2255 2 сағат бұрын
BJP🧡🧡🧡
@IjasPk-l4v
@IjasPk-l4v 2 сағат бұрын
💩💩💩💩
@mhdzakeriya252
@mhdzakeriya252 2 сағат бұрын
Sandeep varrior ❤❤😂💙💙💙💙
@DavoodHakeem-u1u
@DavoodHakeem-u1u 2 сағат бұрын
🥾🥾🥾🪰😋😋
@vipinkrishna6529
@vipinkrishna6529 2 сағат бұрын
ഇങ്ങനെ ആണെങ്കിൽ ബിജെപി ഒരിക്കലും കേരളത്തിൽ ഉയരില്ല
@KL-01toKL-14
@KL-01toKL-14 49 минут бұрын
സരിൻ ഇടതിൽ എത്തിയാൽ ഓഹോ സന്ദീപ് വാര്യർ kongRSS ൽ എത്തിയാൽ ആഹാ....😅
@mohdfiroz5420
@mohdfiroz5420 5 минут бұрын
സുരൂവിന്റെ കൊടക്കര കുഴൽപ്പണം സഖാക്കളുടെ ബാങ്ക് തട്ടിപ്പിൽ ഒത്തു തീർപ്പിൽ പ്രതിഷേധിച്ചു കോൺഗ്രെസ്സിലേക്ക് വന്ന വാര്യർക്ക് അഭിവാദ്യങ്ങൾ
@josepp5168
@josepp5168 Сағат бұрын
Adi. Poli
@Rahul-tq3ec
@Rahul-tq3ec 2 сағат бұрын
റിപ്പോർട്ടർ കു ഒരു ഹെഡ്സെറ്റ് വാങ്ങി കൊടുക്കൂ....
@Monster-p6l
@Monster-p6l Сағат бұрын
മറ്റ് പാർട്ടിക്കാർ ഒഴിവാക്കിയ പഴയ സാധനങ്ങൾ എല്ലാം പാച്ച് വർക്കുകൾ ചെയ്ത് കമ്പോളത്തിൽ പ്രദർശിപ്പിക്കൽ ആണോ കോൺഗ്രസ്‌ പാർട്ടിയുടെ ജോലി? 😂😂😂
@ratheesh2714
@ratheesh2714 2 сағат бұрын
സന്ദീപിനെ വഖഫ് ചെയ്യ്തു കോൺഗ്രസ്സ്😂
@sarath_babu
@sarath_babu 2 сағат бұрын
സരിൻ പോയപ്പോൾ എന്തൊക്കെ ആയിരുന്നു കോൺഗ്രസ്‌ പറഞ്ഞത്, അതൊക്കെ തിരിച്ചു കോൺഗ്രസിന്റെ തലയിൽ വരും😂
@shibuxavier1062
@shibuxavier1062 2 сағат бұрын
കോണ്‍ ഗ്രസ്സ് നേതാക്കന്മാരല്ലെ ബി ജെ പി യിലെ അധികം മുഖ്യമന്ത്രിമാരും
@ajanlal899
@ajanlal899 Сағат бұрын
Randum vevere context aanu bro
@hacklearndaily
@hacklearndaily Сағат бұрын
Candidate aakkaththine poyath ala hai, apamanikapettitt, respect kittathath kond poyath anu ith
@sarath_babu
@sarath_babu 52 минут бұрын
@@hacklearndaily സരിനും അതുകൊണ്ട് തന്നെ ആണ് പോയത്. സരിൻ പാലക്കാട്‌ ആളുകൾക്ക് സുപരിചിതം ആയ മുഖം ആയത് കൊണ്ടു നിർത്തി. പാലക്കാട് സന്ദീപിന്റെ നിർത്തും എന്നായിരുന്നു അങ്ങേരുടെ ധാരണ, പക്ഷെ അത്‌ മാറിയപ്പോൾ മുതൽ ആണ് സന്ദീപിന് അകൽച്ച വന്നത്
@hacklearndaily
@hacklearndaily 47 минут бұрын
@ sarin fought in ottapaalam election, he hold social media incharge, ayalk agraham undkeil parayaam, party will take the final decison athil pinne engane media meet vilichh election timil scene undakkaruth. He went and asked bjp for seat, then went to CPM. Sandeep is someone who is vocal about the disrespectful acts he felt, amma marichapol orale thirinnju nokiyilaa ennaa parjjath, stagil vilikkum enn paranju apamaanichu and more. He joined congress here not to become the candidate. Think about it. Pinne sarin will joim bjp after this election. Cpm knows it athkonda chinnam kodukaathath
@anupamchand9285
@anupamchand9285 Сағат бұрын
ഷോഫി 😂😂😂😂😂😂
@ammu2266
@ammu2266 2 сағат бұрын
അപ്പൊ അതിനാണ് പൈസ കൊണ്ട് പോയത് ട്രോളി ബാഗ് ൽ
@AlshanAlshan
@AlshanAlshan 2 сағат бұрын
ട്രോളി പൈസ കിട്ട്ല്ലേ പാവം
@alankottummal3953
@alankottummal3953 45 минут бұрын
CJP mean കമ്മ്യൂണിസ്റ്റ് ജനതാ പാർട്ടി കോൺഗ്രസ് ജനതാ പാർട്ടി ശരിയുത്തരം കണ്ടുപിടിക്കാമോ? ♦️
@Cyberchathan_M13
@Cyberchathan_M13 Сағат бұрын
സന്ദീപ് വാര്യർ ഇനി നിങ്ങളെ മര്യാദ ബഹുമാനവും തേടി വരും
@santhoshcc5286
@santhoshcc5286 36 минут бұрын
കഴിഞ്ഞ 50 വർഷം ജാതി മത വർഗീയ സ്വയം നിർമ്മിതിയായ ആ വാരൃയരെ ; മതേതരവാദിയാക്കുവാൻ പോകയോ...കോൺഗ്രസേ. .??😮😮😮
@NGRfamilyvlog
@NGRfamilyvlog Сағат бұрын
സന്ദീപ് നിങ്ങൾ ചെമ്മിനില്ലേ പരിതകുട്ടിയെ അലഞ്ഞു തിരിഞ്ഞു നടക്കും......പാർട്ടി ജയിക്കേണ്ടിടത്തു നിങ്ങൾ പിന്നിൽ അല്ല മുന്നിൽ നിന്ന് കുത്തി ഒരിക്കലും നിങ്ങൾക്ക് മാപ്പില്ല.......നിങ്ങൾ ഇതുവരെ വീമ്പിലാക്കിയത് വെറും നാടകം മാത്രം. ഒരു അവസരവതിയുടെ അഭിനയം മാത്രം. നിങ്ങൾ കൈയിൽ രാഘികെട്ടി ഞങ്ങളെ വഞ്ചിച്ചു......നിങ്ങൾ എടുത്ത ഈ വൃത്തികെട്ട തീരുമാനം നിങ്ങളെ തന്നെ തിരിഞ്ഞു കുത്തും ഒന്നല്ല ഒരായിരം വെട്ടം...
@RajeshPL-i6b
@RajeshPL-i6b 53 минут бұрын
Shafi ❤❤
@akshayasok8925
@akshayasok8925 2 сағат бұрын
ഒരു കാരണവശാലും മാധ്യമപ്രവർത്തകരെ നിങ്ങൾ സന്ദീപിനെ പിറവി കമ്പം കൊണ്ടുപോകരുത്
@thanimamanu2184
@thanimamanu2184 2 сағат бұрын
വെറുതെയാണോ ഇവർ തമ്മിൽ എന്തൊരു chemistry
@zaluuuu5703
@zaluuuu5703 41 минут бұрын
രാഹുലിന് ഭൂരിപക്ഷം കൂടും ❤
@PratheeshKP-ug9gc
@PratheeshKP-ug9gc Сағат бұрын
ഒരു സന്ദീപ് അല്ല ബിജെപി. അവസരവാദി പോട്ടെ. പൈസക് വേണ്ടി പ്രസ്ഥാനത്തെ ഒറ്റിയവൻ.
@shahalriyas574
@shahalriyas574 Сағат бұрын
Sandeep warrier to congress its a done deal✅ HERE WE GO😂
@najmanisar1483
@najmanisar1483 Сағат бұрын
ബിജെപിയുടെ അഹങ്കാരം കോൺഗ്രസില്‍ നിന്ന് ആളെക്കൂട്ടം നടന്നു ഇപ്പോൾ എന്തായി
@nisarkp3077
@nisarkp3077 Сағат бұрын
ചാഫിക്ക് വടകര നോക്കാൻ നേരമില്ല
@rajupyleepalatty
@rajupyleepalatty 42 минут бұрын
കേരള സമൂഹത്തിൽ ഏറ്റവുമധികം പച്ച വർഗ്ഗീയത പറഞ്ഞ രണ്ടു BJP നേതാക്കൾ ശോഭ സുരേന്ദ്രനും സന്ദിപുമായിരുന്നു. അങ്ങനെ ഒരു പാട് വർഗ്ഗീയ ആരാധകരെ അവർ ഉണ്ടാക്കിയിരുന്നു. തങ്ങളെ ചതിച്ച് രാഹുലിൻ്റെ പാളയത്തിലേക് പോയ സന്ദി പിന് BJP അണികൾ പാലക്കാട്ട് പണി കൊടുക്കുമോ?
@abdullacv3637
@abdullacv3637 2 сағат бұрын
Shafi yani puli😂❤❤❤❤
@robsondoha8236
@robsondoha8236 2 сағат бұрын
പണത്തിന്റെ പവർ കോടികൾ വന്നുപോയ വഴികൾ ഇപ്പോൾ മനസ്സിലായി
@bijoypillai8696
@bijoypillai8696 2 сағат бұрын
കോൺഗ്രസ് ബെസ്റ്റ് .. അവിടെ യാവുമ്പോൾ സ്വന്തം നേതാക്കളെ തെറി വിളിക്കാം, അവരെ പറ്റി എന്ത് തോന്യാസവും എവിടെയും പറയാം, എപ്പോ വേണമെങ്കിലും ഇറങ്ങി പോകാം.. അച്ചടക്കം എന്ന ഒന്നില്ല.. 😅
@vijayanair9634
@vijayanair9634 Сағат бұрын
സന്ദീപ് പോയാൽ ബിജെപിക്ക് ഒരു ചുക്കും ഇല്ല
@RajanNair-h2n
@RajanNair-h2n 20 минут бұрын
Next shoba sureendran.wait
@karolilkarolil
@karolilkarolil 2 сағат бұрын
BJP sandeepine വക്കഫ് ചെയ്തു 🤭
@YoosufKk-e2s
@YoosufKk-e2s Сағат бұрын
Sandeeb variar next MLA
@nisarkp3077
@nisarkp3077 Сағат бұрын
പാലക്കാട്‌ തന്നെ നിന്നോ അത്‌ നല്ലേ
@vas2010uclan
@vas2010uclan 9 минут бұрын
ആയിക്കോട്ടെ. കോൺഗ്രസ്സിലെ ഏതു ഗ്രൂപ്പിൽ എന്ന് കൂടി പറയാം. 😂😂സ്വന്തം നേട്ടത്തിന് വേണ്ടി മറുകണ്ടം ചാടി ഒപ്പം നിന്ന് ഒറ്റിയവനെ നിനക്ക് പറ്റിയ പാർട്ടി കോൺഗ്രസ്സ് തന്നെയാണ്. നാലാം ദിവസം താൻ അവിടെ അടി തുടങ്ങിയില്ലെങ്കിൽ കേരളം കണ്ടോ.
@jaleelck3176
@jaleelck3176 2 сағат бұрын
മണ്ണും ചാരി നിന്ന ks സന്ദീപ് വാര്യരേം കൊണ്ട് പോയി 😂
@jincyvarghese4336
@jincyvarghese4336 Сағат бұрын
CPM -ൽ പോകാത്തത് നന്നായി
@RajanNair-h2n
@RajanNair-h2n 18 минут бұрын
Poyirunnegil AKG center watchman aagumayirunnu
@shamilboss2583
@shamilboss2583 2 сағат бұрын
ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന്റെ നിലപാട്
@vijayanair9634
@vijayanair9634 Сағат бұрын
ഹിന്ദുത്വത്തിൽ നിന്നും മൃദുഹിന്ദുത്വത്തിലേക്ക് മാറി
Миллионер | 3 - серия
36:09
Million Show
Рет қаралды 1,2 МЛН
Trick-or-Treating in a Rush. Part 2
00:37
Daniel LaBelle
Рет қаралды 45 МЛН
Twin Telepathy Challenge!
00:23
Stokes Twins
Рет қаралды 48 МЛН
How Strong is Tin Foil? 💪
00:25
Brianna
Рет қаралды 70 МЛН
Миллионер | 3 - серия
36:09
Million Show
Рет қаралды 1,2 МЛН