സന്ദീപിന് കോൺ​ഗ്രസ് അനർഹമായ പരി​ഗണന നൽകുന്നു; വിമർശനവുമായി വിജയൻ പൂക്കോടൻ | Sandeep Varier

  Рет қаралды 35,092

Mathrubhumi News

Mathrubhumi News

Күн бұрын

Пікірлер: 427
@roufsameelroufsameel7152
@roufsameelroufsameel7152 13 күн бұрын
ജനങ്ങളിലേക്ക് ഇറങ്ങണം ചേട്ടാ... ചേട്ടന്റെ പേര് ഞാൻ ആദ്യമായി കേൾക്കുകയാണ്. അങ്ങനെ ഇറങ്ങിയാൽ വിജയൻ ചേട്ടനെയും ജനങ്ങളറിയും👍👍. ഞാൻ വലിയ കൊമ്പത്തെ ഏതോ നേതാവാണെന്ന തോന്നൽ മാറ്റിയാൽ തന്നെ സന്ദീപിനോടുള്ള താങ്കളുടെ അസൂയ കുറയും
@NasarN-tb4sy
@NasarN-tb4sy 13 күн бұрын
👍🏻
@shamsheerkpt8957
@shamsheerkpt8957 13 күн бұрын
ഇയാളാരാണ്🙄
@ansafibrahim9632
@ansafibrahim9632 13 күн бұрын
എന്ന് RSS നെ തള്ളിപ്പറയാത്ത സന്ദീപ് നേതാവിന്റെ പുതിയ അണി 😂
@saraswathivimal3916
@saraswathivimal3916 13 күн бұрын
അതെ.. ഞാനും ആദ്യമായി കേൾക്കുന്നു ഇങ്ങനെ ഒരു ആളേപററി
@sajithamoorkhan8815
@sajithamoorkhan8815 12 күн бұрын
ഞാനും
@Subhashkumar-vq1fo
@Subhashkumar-vq1fo 13 күн бұрын
ഈ വിജയൻ ആരാണ് എവിടുത്തുകാരനാണ്
@M.creations23
@M.creations23 13 күн бұрын
ഇ പാർട്ടിക്ക് വേണ്ടി ചോരയും നീരും ഒരുപാട് ഒഴികിയ ഒരു പാവം സാധാരണ കോൺഗ്രസ്‌കാരൻ
@സൗഹാർദ്ധ
@സൗഹാർദ്ധ 13 күн бұрын
​@@M.creations23സ്വപ്നം ത്തിൽ മാത്രം
@M.creations23
@M.creations23 13 күн бұрын
@@സൗഹാർദ്ധ സ്വപ്നം കണ്ടിരുന്നോ
@shibushibu253
@shibushibu253 12 күн бұрын
ആ.... ആ..
@salimkh2237
@salimkh2237 12 күн бұрын
ഏതോ കോത്താഴത്തുകാരൻ വിജയൻ😂
@anilthomas7398
@anilthomas7398 13 күн бұрын
ആദ്യമായി കേൾക്കുന്ന പേരാണ് ഈ മുതിർന്ന നേതാവ് വിജയൻ
@thomaskovoor2751
@thomaskovoor2751 13 күн бұрын
ഞാൻ കഴിഞ്ഞ 40 വർഷമായി കോൺഗ്രസിൽ ഉണ്ട്. ഈ പൂക്കോടൻ അവതാരത്തെപറ്റി ആദ്യ മായി കേൾക്കുന്നത്.
@HariMS-g5l
@HariMS-g5l 13 күн бұрын
Tv കാണുന്ന വർക്കും ഇങ്ങനെ ഒക്കെ തോന്നും
@SakeerVa
@SakeerVa 12 күн бұрын
Jai sandeep🎉
@nafsalc5181
@nafsalc5181 13 күн бұрын
വിജയ പെട്ടെന്ന് ബിജെപി യിൽ പോകു😂
@sameemkk5114
@sameemkk5114 13 күн бұрын
കഴിവുള്ളവർ വരട്ടെ സാറേ.... എപ്പോ വന്നു എന്നുള്ളതല്ല... ലേറ്റായി വന്നാലും ലൈറ്റസായി വന്നതാണ് ... തീർച്ചയായും സന്ദീപ് അംഗീകരിക്കപ്പെടേണ്ടതുണ്ട്
@Subhashkumar-vq1fo
@Subhashkumar-vq1fo 13 күн бұрын
ഈ വിജയൻ ഏതാണെന്ന് ഒരു പിടിയും ഇല്ല
@Existence-of-Gods
@Existence-of-Gods 13 күн бұрын
അതാണ് നിങ്ങളുടെ കുഴപ്പം ചിലപ്പോ ഇദ്ദേഹം പതിറ്റാണ്ടുകൾ ആയി കോൺഗ്രസിന് വേണ്ടി പ്രവർത്തിച്ച ആൾ ആയിരിക്കും പക്ഷേ അവരെക്കാൾ നിങ്ങൾക്ക് ഇപ്പോ വലുത് ഇന്നലെ വന്ന സന്ദീപ് ആണ്. ഇത് തന്നെ അദ്ദേഹം പറഞ്ഞത്.
@soofimm8274
@soofimm8274 13 күн бұрын
താങ്കളെ ആദ്യമായിട്ട് കേൾക്കുന്ന താങ്കളെ പോടാ പുത്തൻ
@Shinaj-uh5yg
@Shinaj-uh5yg 13 күн бұрын
I.M VIJAYAN😂😂😂PINUGANDI VIJAYAN😂😂😂
@designzone7667
@designzone7667 13 күн бұрын
😂
@mujeebpm4717
@mujeebpm4717 13 күн бұрын
​@@Existence-of-Gods😂😂😂 പതിറ്റാണ്ടായിട്ടു കോൺഗ്രസ്‌ കാര് പോലും അറിയാത്ത ഇയാൾ സന്ദീപിനെ അറിയില്ല പോലും 😂😂😂😂
@kukku1415
@kukku1415 13 күн бұрын
സത്യം പറഞ്ഞാൽ ഇയാൾ ആരാ ഞാൻ ഇത് വരെ കണ്ടിട്ടില്ല 😂
@Existence-of-Gods
@Existence-of-Gods 13 күн бұрын
താഴെ തട്ടിൽ പതിറ്റാണ്ടുകൾ ആയി പ്രവർത്തിക്കുന്ന അറിയാത്ത കുറെ നേതാക്കന്മാർ ഉണ്ടാവും. എല്ലാവർക്കും ചാനലിൽ വരാൻ പറ്റോ.
@kukku1415
@kukku1415 13 күн бұрын
@Existence-of-Gods ഇന്ന് വരെ കാണാത്ത ഒരുത്തന്റെ അടുക്കൽ മൈക്കു പിടിച്ചു ചെല്ലുമ്പോൾ ആൾക്കാർ ചോദിക്കില്ലേ ഇവൻ ഏതാണെന്നു 😂
@Existence-of-Gods
@Existence-of-Gods 13 күн бұрын
@@kukku1415 അതാണ് പറഞ്ഞത് പാർട്ടിക്ക് വേണ്ടി പതിറ്റാണ്ടുകൾ പ്രവർത്തിച്ച ആരാലും അറിയപ്പെടാതെ പോവുന്ന കുറെ ആൾക്കാർ ഉണ്ട്. അവരെ പരിഗണിക്കേണ്ടതും പാർട്ടി ആണ്. ബിജെപി ചെയ്തത് കണ്ടിലെ 45 വർഷം പാർട്ടിക്ക് വേണ്ടി താഴെ തട്ടുമുതൽ പ്രവർത്തിച്ച ജോർജ് കുര്യനെ കേന്ദ്രമന്ത്രി ആക്കി. അതുവരെ അദ്ദേഹത്തെ അറിയാത്ത കുറെ ആൾക്കാർ ഉണ്ടാവും പക്ഷേ പാർട്ടി ശ്രെദ്ധിച്ചു.💯
@kukku1415
@kukku1415 13 күн бұрын
@Existence-of-Gods ആ എനിക്ക് ഈ കിഴങ്ങനെ അറിയില്ല 😂
@dafodilstld1697
@dafodilstld1697 13 күн бұрын
ഞാനും 😂😂😂
@aleenaambadi7769
@aleenaambadi7769 13 күн бұрын
കാര്യം സന്ദീപ് പാർട്ടി മാറി വന്ന ആൾ ആണെങ്കിലും സരിനെ പോലെയും നിങ്ങളെ ഒക്കെ പോലെയും ആരും അറിയാത്ത വ്യക്തിത്വം അല്ല... ദേശീയതലത്തിൽ പോലും അറിയപ്പെടുന്ന നേതാവായിരുന്നു... അങ്ങനെ ഒരാൾക്ക് പ്രധാന ചുമതല കൊടുക്കുന്നതിൽ തെറ്റൊന്നുമില്ല... പാർട്ടിക്ക് അത് ഗുണം ചെയ്യും... ആരും അറിയാത്ത സരിനെ ഒകെ പിടിച്ച് പാലക്കാട് സ്ഥാനാർഥി ആക്കിയിരുന്നു എങ്കിൽ എന്താകുമായിരുന്നു യുഡിഫ് ന്റെ അവസ്ഥ... അതെ കാര്യം തന്നെയാ ഇവിടെയും...
@copy_tok
@copy_tok 13 күн бұрын
ഈ മുതിർന്ന നേതാവ് ആരാണ് ഞാൻ ആദ്യമായി കേൾക്കുന്ന നേതാവ്
@lalkrishna1836
@lalkrishna1836 13 күн бұрын
ഇതേത.... ഈ പേക്കാവൻ😝🤨🤨🤨😂😂🤣🤣
@AbdulRazak-jr1ul
@AbdulRazak-jr1ul 13 күн бұрын
23 വർഷമായി കോഗ്രസ് മെമ്പർഷിപ്പുള്ള ഒരു വെക്തിയാണ് ഞാൻ? ഇത് ആര😂😂😂😂😂😂
@AKIndia17
@AKIndia17 13 күн бұрын
😂 വിജയൻ പൂക്കോട് നു പ്രധാനമന്ത്രി ആകാത്തതിന്റെ നിരാശ
@raiter9158
@raiter9158 13 күн бұрын
അപ്പോൾ ഇത്രയും നാൾ പാർടിക്ക് വേണ്ടി കഷ്ടപെട്ട ഈ ചേട്ടൻ ആരായി ഇതാണ് കോൺഗ്രസ്‌
@murshidmk8337
@murshidmk8337 13 күн бұрын
അയ്യേ രോദനം 🤓
@Nowfal123-j6k
@Nowfal123-j6k 13 күн бұрын
ഇയാളാരാ കണ്ടു പരിചയം ഇല്ലാലോ..? എംഎൽഎ മന്ത്രി അങ്ങനെ ആരെങ്കിലും ആണോ മുൻ?
@Existence-of-Gods
@Existence-of-Gods 13 күн бұрын
പ്രവർത്തകൻ ആയിരിക്കും, അത് പോരെ.
@malayavamhqt
@malayavamhqt 13 күн бұрын
ഏതാ ഈ മുതൽ. കോൺഗ്രസിൽ ഉള്ള ആളാണോ
@Jameela-x8c
@Jameela-x8c 13 күн бұрын
മുകളിലുള്ള മെസ്സേജുകൾ വായിക്കുമ്പോൾ സാറിന് കാര്യങ്ങൾ ഏകദേശം മനസ്സിലായി കാണുമല്ലോ. അതാണ് ജനങ്ങളിലേക്ക് ഇറങ്ങണം, ജനങ്ങള്ളോട് കാര്യങ്ങൾ തുറന്നു സംസാരിക്കണം. മുമ്പ് അയാൾ എന്തായിരുന്നു എന്നല്ല ഇപ്പോൾ അയാൾ എന്താണ് എന്നതാണ്.
@ULLASkm-j1c
@ULLASkm-j1c 13 күн бұрын
വിജയൻ പൂക്കോട് ആരാ ?
@abdurahimanm4814
@abdurahimanm4814 13 күн бұрын
ഇയാളൊക്കെ ഇന്റർവ്യൂ നടത്തുന്ന മീഡിയ ഇത്രയും നിലവാരം ഇടിക്കരുത്
@mhd7867
@mhd7867 13 күн бұрын
കിട്ടാത്ത മുന്തിരി പുളിക്കും
@Gilgal71
@Gilgal71 13 күн бұрын
ഇത്രയും പ്രായം ആയില്ലേ ചേട്ടാ.... ഇനി വീട്ടിൽ ഇരി. ചേട്ടനെ ഞങ്ങൾക്കും അറിയില്ല. കാര്യം സിമ്പിൾ. 👍🏻🙏🏻
@rajeevk.k.2926
@rajeevk.k.2926 13 күн бұрын
വിജയൻ sir താങ്കൾ പറഞ്ഞത് വളരെ ശരിയാണ്...
@AshrafAli-kd9mc
@AshrafAli-kd9mc 13 күн бұрын
ആരാണ് വിജയൻ
@Hishamishu-ov6fr
@Hishamishu-ov6fr 13 күн бұрын
ഇയാൾ ആരാണ് ആദിമായി കാണുകയാണ് ചേട്ടൻ ഇനി വീട്ടിൽ ഇരിക്കൂ പിള്ളേർ നോക്കിക്കോളും ചേട്ടാ
@SahidKKSahid
@SahidKKSahid 13 күн бұрын
നിങ്ങൾ കോൺഗ്രസ്‌ കാരൻ എന്ന് ഇപ്പോൾ ആണ് ഞങ്ങൾ ഒകെ അറിയുന്നത് 😄
@aaface
@aaface 13 күн бұрын
ആരാണ് വിജയൻ പൂക്കോടൻ?
@gauthamprem8833
@gauthamprem8833 13 күн бұрын
Athariyille Pookodulla vijayan 😂😂😂 Enikkum ariyilla
@bhriguvb6131
@bhriguvb6131 13 күн бұрын
😃​@@gauthamprem8833
@hareeshp6059
@hareeshp6059 13 күн бұрын
ഇങ്ങനെ ഒരു പാട് പൂച്ചക്കാടൻമാർ കാണും... ഇത്തരം പൂച്ചക്കാടൻമാരിലാണ് മാപ്രകളുടെ പ്രതീക്ഷകളും
@makboolkp9727
@makboolkp9727 13 күн бұрын
സത്യമായി പറയുകയാ ഇയാൾ ആരാണ് ഇവിടുത്കാരനാണ്?
@mmohan623
@mmohan623 13 күн бұрын
ഇതിൽ പ്രതിഷേധിച്ച് BJPയിലേയ്ക്കോ CPM ലേക്കോ പോകണമെന്നുണ്ട്. പക്ഷെ അവർ വിളിക്കുന്നില്ല😊
@mvhmvh9172
@mvhmvh9172 13 күн бұрын
Asooya 😅😅 Sandeep ❤❤❤
@cmsmedia1887
@cmsmedia1887 13 күн бұрын
ജനങ്ങളിലേക്ക് ഇറങ്ങി പ്രവർത്തിക്കണം നിങ്ങളെയൊക്കെ എവിടെയുള്ള ആളാണെന്ന് പോലും അറിയില്ല സ്ഥാനം മോഹമല്ല വേണ്ടത് പ്രസ്ഥാനത്തിനോടുള്ള ആത്മാർത്ഥയാ
@HariMS-g5l
@HariMS-g5l 13 күн бұрын
സന്ദീപ് പ്രവർത്തിച്ചായിരുന്നോ? 😂
@cmsmedia1887
@cmsmedia1887 13 күн бұрын
@HariMS-g5l അതിനുള്ള അവസരമാണ് കൊടുക്കുന്നത് ഈ അപ്പൂപ്പനെ ഇപ്പോഴാ കാണുന്നത്
@ashrafenu325
@ashrafenu325 13 күн бұрын
🤭ഏതാ ഈ കഥകളി ഗുരു 🙏പ്രായം ആയവർക്കാ കൃമി കടി കൂടുതൽ 🤭
@saraswathivimal3916
@saraswathivimal3916 13 күн бұрын
ഇതാരാ? ഈ വിജയൻ😮😮😮ഇതുവരെ കേട്ടിട്ടില്ല ഇയാളുടെ പേര്
@hishammuhammed1593
@hishammuhammed1593 13 күн бұрын
ഞാൻ ചെത്തല്ലൂർ കാരൻ ആണ് സന്ദീബിന് ഇവിടെ ഒരു റോളും ഇല്ല
@suneerkolikkal1970
@suneerkolikkal1970 13 күн бұрын
അർഹമായ പരിഗണന 👍🏻👍🏻വിജയൻ ഏതാ?
@Educube24
@Educube24 13 күн бұрын
അയിന് നീ ആരാണ് 😂
@raiter9158
@raiter9158 13 күн бұрын
ഇതാണ് കോൺഗ്രസ്‌ 😂അപ്പൊ കണ്ടവനെ അപ്പ എന്ന് വിളിക്കുന്നവൻ
@saseedranvv1807
@saseedranvv1807 13 күн бұрын
വിജയൻ ഏതാണ്... എല്ലാ പരിഗണനയും നൽകണം. തന്നെ പോലുള്ള നെഗറ്റീവ് എനർജി ഉള്ളവർ കോൺഗ്രസിന്റെ ദോഷം
@patachon121
@patachon121 13 күн бұрын
ആരാണീ വിജയൻ പൂക്കോടൻ 😂
@LinsonDevasya
@LinsonDevasya 13 күн бұрын
ദാസാ ഏതാ ഈ അലവലാതി...... 😎😎
@sabusr621
@sabusr621 13 күн бұрын
എന്തായാലും സന്ദീപ് ഉള്ളതു കൊണ്ട് വിജയൻ പൂക്കോട്ടൂർ എന്നൊരാൾ കോൺഗ്രസ്സിൽ ഉണ്ട് എന്ന് മനസിലായി
@goosvibes1983
@goosvibes1983 13 күн бұрын
ഈ വിജയനെ എനിക് അറിയില്ല 12 വയസുമുതൽ ഞാൻ കോൺഗ്രസ്‌ പ്രവർത്തകൻ 34 വയസുവരെ സജീവ പ്രവർത്തകൻ 2017 ഡിസംബർ വരെ പിന്നെ പ്രവാസി ആയി ഒമാനിൽ ഇപ്പോൾ 41 വയസ് ഈ വിജയനെ കുറിച്ചു അറിയില്ല വാര്യരെ 8 വർഷമായി സോഷ്യൽ മീഡിയ വഴി അറിയാം പിന്നെ ശ്രീ വിജയൻ മുൻപ് ആരായിരുന്നു എന്നത് അല്ല ഇപ്പോൾ ആരാകുന്ന വന്നതാണ് നോക്കേണ്ടത് 👍🏽
@sajimg1407
@sajimg1407 13 күн бұрын
ഞാൻ ഒരു കോൺഗ്രസ് പാർട്ടി അല്ല പക്ഷേ സന്ദീപ് വാര്യർ എന്ന ജനപ്രിയ നായകൻ ഏത് പാർട്ടിക്കാരൻ ആയലും അദ്ദേഹത്തെ ജനങ്ങൾ ഭൂരിപക്ഷവും മനസ്സിലാക്കുന്നു സ്നേഹിക്കുന്നു എന്ന്ത്. ശരിയാണ് കഴിവുള്ള ഒരു നല്ല നേതാവ് ആണ് ശ്രീ സന്ദീപ് വാര്യർ
@suneeshpj2941
@suneeshpj2941 13 күн бұрын
ആദ്യമായിട്ടാണ് ഇയാളെ കാണുന്നത്
@josephjoseph-zs9mo
@josephjoseph-zs9mo 13 күн бұрын
നിങ്ങളാരാണെന്ന് ഒന്ന് ഫസ്റ്റ് ലെ പരിചയപ്പെടുത്തൂ
@ratheeshc4402
@ratheeshc4402 13 күн бұрын
Cpim ലേക്ക് പോവാനുള്ള തയ്യേറെടുപ്പാണോ അപ്പുപ്പൻ.
@trending1030
@trending1030 13 күн бұрын
ഇതാരാ അതിന്
@muneerdavari7877
@muneerdavari7877 13 күн бұрын
ഇയാൾക്ക് ഇനിയും നേരം വെളുത്തില്ല എന്ന് തോന്നുന്നു സന്ദീപ് വാര്യർ വന്നപ്പോൾ കോൺഗ്രസിൽ കൂടുതൽ ഉന്മേഷം വന്നു ഈ പറയുന്ന ആൾ ആദ്യമായിട്ടാണ് കാണുന്നത് അവാർഡ് പടം
@LaymansScienceLab
@LaymansScienceLab 13 күн бұрын
പൂക്കോടന് അൽപ്പം മൂപ്പ് കൂടുതലാണെന്ന് തോന്നുന്നു😂😂😂
@Abc123-w9p
@Abc123-w9p 13 күн бұрын
ആരാണ് ഈ പോക്കോടൻ
@robinjoseph4308
@robinjoseph4308 12 күн бұрын
ഇതാരാ യുദ്ധഭൂമിയിൽ ഒരു old ഭടൻ 😂😂😂😂😂😂😂
@nazir2687
@nazir2687 12 күн бұрын
താങ്കൾ കോൺഗ്രസ്സിലായിരുന്നുവോ ഇത്രയും കാലം സോറിട്ടൊ കേട്ടില്ല കണ്ടില്ല
@firozsabee8421
@firozsabee8421 13 күн бұрын
ആരാണ് ഈ വിജയൻ പുക്കോടൻ താങ്കളെ പോലുള്ള പുരാവസ്തുക്കൾ മാറി നിക്കുന്നതാ നല്ലത്😅😅😅😅
@ashrafabdulhameed9699
@ashrafabdulhameed9699 13 күн бұрын
ഇയാള ഒരാൾക്കും അറിയില്ല
@kmanasar396
@kmanasar396 13 күн бұрын
ഇവനാരാ 😂 അറിയുന്നവർ പറഞ്ഞു തരാവോ...?
@HaneefKashifi
@HaneefKashifi 13 күн бұрын
ആരാണ് ഇദ്ദേഹം. ഇപ്പോഴാണ് ഇദ്ദേഹത്തേ കാണുന്നത്.
@suhailkodiyil
@suhailkodiyil 13 күн бұрын
ആരാണ് ഈ വിജയൻ😂😂😂
@sreekumarthiruvampady6009
@sreekumarthiruvampady6009 13 күн бұрын
ഇങ്ങനെയൊരു നേതാവ് കോൺഗ്രസിൽ ഉണ്ടോ, ബി ജെ പി ക്കാർ പണം കൊടുത്ത് ഇറങ്ങിയതാണോ ഇയാളെ
@rightthinkers4748
@rightthinkers4748 13 күн бұрын
ഈ വിജയൻ എവിടെയുള്ളതാ ? ഇത് വരെ കണ്ടില്ലല്ലോ ????
@niyasbappu3729
@niyasbappu3729 12 күн бұрын
ബിജെപി എന്ന വർഗീയ പാർട്ടി വിട്ട് എന്നതാണ് ആ മനുഷ്യനുള്ള പ്രത്യേകത. Simple 😅😅
@babumathai4132
@babumathai4132 13 күн бұрын
വിജയൻ.. ആരാണ് ഇയാൾ
@ShajahanShaji-d2t
@ShajahanShaji-d2t 13 күн бұрын
താങ്കൾക് എന്താ പ്രശ്നം നിങ്ങളെ കേരളത്തിൽ എത്ര പേർക്കറിയാം സന്ദീപിനെ കേരളം മൊത്തത്തിൽ അറിയും അതാണ് വെറുതെ കൃ കടി ചിട്ട് കാര്യാമില്ല 🤣🤣🤣🤣🤣🤣🤣🤣
@tpkaleel4715
@tpkaleel4715 11 күн бұрын
സത്യം പറയാ..ആദ്യമായിട്ടാണ് ഇതുപോലെത്തെ തല മുതിർന്ന നേതാവ് കോൺഗ്രസിനകത്ത് ഉണ്ടെന്ന് അറിയുന്നത്. എനിക്കറിയാവുന്ന ഒരേ ഒരു വിജയൻ അത് മ്മളെ സഖാവ് വിജയനായിരുന്നു. ഇടക്കൊക്കെ മാളത്തിനു പുറത്തു വാ വിജയന്മാരെ, സന്ദീപ് ചെറുപ്പമാ. പക്ഷേ നാലാളറിയും.
@AsmaHaneefa-f4m
@AsmaHaneefa-f4m 13 күн бұрын
ആരാണ് ഈ പോകോടൻ ഈ പേര് ആദ്ദിയമായി കേള്കുന്നു
@Subhashkumar-vq1fo
@Subhashkumar-vq1fo 13 күн бұрын
ഈ സന്ദീപ് ബിജെപിയിലായാലും ഞങ്ങൾ കേൾക്കുന്നുണ്ടായിരുന്നു
@Shihadvv
@Shihadvv 13 күн бұрын
പോടോ വിജയാ
@abdurahimanm4814
@abdurahimanm4814 13 күн бұрын
ഇങ്ങനെ ഒരു വിജയൻ കോൺഗ്രസിൽ ഉണ്ടോ?
@sajeermksajeermk5705
@sajeermksajeermk5705 13 күн бұрын
വിജയൻ എന്ന പേര് മൊത്തം തോൽവിയാ
@jishapalakkal1589
@jishapalakkal1589 13 күн бұрын
സന്ദീപ് വാര്യർ❤
@Smkku-h2q
@Smkku-h2q 13 күн бұрын
കോൺഗ്രസിന്റെ അടുത്ത മുഖ്യമന്ത്രി സന്ദീപ് വാര്യർ
@umasaraswathy-r3s
@umasaraswathy-r3s 13 күн бұрын
ഇങ്ങേരു പറയുന്നത് സത്യമാകും.
@renjithabraham2118
@renjithabraham2118 13 күн бұрын
Ivanara? Ivane arariyum😂
@Emick0_1
@Emick0_1 13 күн бұрын
ഏതാ ഇയാൾ 😂
@DifferentTake-mi4bv
@DifferentTake-mi4bv 13 күн бұрын
Sandeep 💚❤💓💓💚💚💚👍
@prasadk6657
@prasadk6657 12 күн бұрын
വിജയേട്ടാ വേഗം ഏതെങ്കിലും മാളത്തിൽ ഒളിച്ചോ.. പിള്ളേരെല്ലാം എടുത്ത് പഞ്ഞിക്കിടും😅
@soofimm8274
@soofimm8274 13 күн бұрын
അദ്ദേഹത്തെ ഇതുവരെ അറിഞ്ഞിട്ടില്ലായിരുന്നു
@mymedia4461
@mymedia4461 13 күн бұрын
സത്യം ആണ് പുള്ളി പറഞ്ഞത്
@nirmalpk6223
@nirmalpk6223 12 күн бұрын
Definitely
@ashrafuv623
@ashrafuv623 13 күн бұрын
Wait and see support Sandeep warier
@muhammedshameeracm9405
@muhammedshameeracm9405 12 күн бұрын
Yitharaannu 😂
@abdulgafoorv9522
@abdulgafoorv9522 13 күн бұрын
ഇയാൾ ആരാണ് 😄
@BabuThankachan-ox8gw
@BabuThankachan-ox8gw 13 күн бұрын
അല്ല തന്നെ ആരാ അറിയുന്നേ
@Rkp-r3u
@Rkp-r3u 13 күн бұрын
നീ ഏതാ
@Pphussain480
@Pphussain480 13 күн бұрын
ഇതേതാ മൊതല്
@jyothishbabu9989
@jyothishbabu9989 12 күн бұрын
Very good
@jasminbabu5477
@jasminbabu5477 13 күн бұрын
എടാ ദാസാ ഏതാ ഈ അലവലാതി 😃
@nazhami4397
@nazhami4397 12 күн бұрын
സർ, താങ്കൾ ആരാണ്. ഞാൻ ആദ്യം കേൾക്കുന്നു.താങ്കളെ പോലുള്ള ആൾ ക്കാർ ആണ് ഇ കോൺഗ്രസ്‌ പാർട്ടി യെ പഠിപ്പിക്കുന്നത്.സന്ദീപിന് നല്ല പരിഗണന കൊടുക്കണം.. അദ്ദേഹം വിവരം ഉള്ള നല്ല രാഷ്ട്രിയ പ്രവർത്തകനാണ്... അതാണ് പരിഗണന... അർഹിക്കുന്നത് അർഹിക്കുന്ന വർക്ക് കിട്ടുമ്പോ അസൂയ പ്പെടേണ്ട.. പ്രവർത്തിക്കു... Pls 🙏ഇ
@SakeerVa
@SakeerVa 12 күн бұрын
Sandeep warier സിന്ദാബാദ്.....😊
@inspiredpersons2654
@inspiredpersons2654 13 күн бұрын
നിങ്ങൾ ഒക്കെ കൂടിയാണ് ഈ പാർട്ടിയെ ഇങ്ങനെ ആക്കിയത്.. അടികൊണ്ടും രാവും പകലും പ്രവർത്തിച്ചിട്ടു.. പാർട്ടി ഒന്ന് പച്ചപ്പിടിച്ചു വരുന്നേ ഉളൂ.. കിളവാ മിണ്ടാതെ ഒരു ഭാഗത്തു ഇരുന്നോ അതാണ്‌ നല്ലത് 😂
@sidhurocks8469
@sidhurocks8469 13 күн бұрын
ഇയാൾ ആരാ? കോൺഗ്രസി ൽ ഉണ്ടോ?..
@abdulsathar6698
@abdulsathar6698 12 күн бұрын
ഞാൻ ജീവിച്ചിരിപ്പുണ്ടെയ് ന്ന് 😂😅😊
@shanos7576
@shanos7576 13 күн бұрын
ഇവനൊക്കെ എവിടുന്ന് വരുന്നു ആരൊക്കെയോ ഇളക്കി വിടുന്നതാണ്
@RijoyRijoy-gb2mn
@RijoyRijoy-gb2mn 13 күн бұрын
വിജയൻ ചേട്ടാ ഡിസിസി പ്രസിഡണ്ട്‌ ആക്കട്ടെ
@moideenkuttasseri7958
@moideenkuttasseri7958 13 күн бұрын
തമ്മിൽ തമ്മിൽ അടിച്ചോളി,
@Subhashkumar-vq1fo
@Subhashkumar-vq1fo 13 күн бұрын
പിണറായി വിജയനാണ
@ambilypv3743
@ambilypv3743 13 күн бұрын
ചേട്ടന് പത്രം വായനപോലും ഇല്ലല്ലോ 😂.
@shabeerts9521
@shabeerts9521 12 күн бұрын
നേതാവിന് ആദ്യമായിട്ടാ ഞാൻ കാണുന്ന
@SaifCheenu
@SaifCheenu 13 күн бұрын
ഇയാൾക്കു വേറെ ഒരു പണിയും ഇല്ലെ ഇയാൾ ആരാ ഇയാളെ ആരും അറിയില്ല
@Asmusicworldshamnaskannookkara
@Asmusicworldshamnaskannookkara 13 күн бұрын
ഈ മൊയന്ത്‌ കോൺഗ്രസ് നേതാവ് എന്ന് ആരെങ്കിലും ഇത് വരെ കേട്ടിരുന്നോ 😂
@h.nkaimal6903
@h.nkaimal6903 13 күн бұрын
സന്ദീപ് ബി.ജെ.പി. വിട്ടതിൻ്റെ ഒരു ഒഴിവുണ്ട് ...... അരക്കൈ നോക്കുന്നോ......?🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤣🤣🤣🤣🤣🤣🤣🤣🤣🤣
@AbaiP-p4b
@AbaiP-p4b 13 күн бұрын
ഇത് ആരുടെയോ ചട്ടുകം ആണ് അതുകൊണ്ട് ആണ് ഈ വെളിപ്പെടുത്തൽ ആരോ ഇളക്കി വിട്ടതാണ് ഇതിനെ ഒക്കെ എടുത്തുകളയണം
Une nouvelle voiture pour Noël 🥹
00:28
Nicocapone
Рет қаралды 9 МЛН
黑天使只对C罗有感觉#short #angel #clown
00:39
Super Beauty team
Рет қаралды 36 МЛН
Une nouvelle voiture pour Noël 🥹
00:28
Nicocapone
Рет қаралды 9 МЛН