ഇനി വീഡിയോകൾ വാട്ട്സപ്പിൽ ലഭിക്കുവാൻ കമ്മ്യൂണിറ്റിയിൽ ഭാഗമാവൂ whatsapp.com/channel/0029VadhSTWCcW4yLO21Jk2P. ABC MALAYALAM NEWS : whatsapp.com/channel/0029VaZOgxaKQuJKPkHbox0M ABC MALAYALAM ORGINALS : whatsapp.com/channel/0029VaiNipaLtOj4yKQqgB3L CINE MEDIA: whatsapp.com/channel/0029Vafs3420gcfInlVVvs2j ABC MALAYALAM TV : whatsapp.com/channel/0029VaeOPg7HgZWZSFwxFa1i ABC MALAYALAM JYOTHISHAM : whatsapp.com/channel/0029VaiFVbJFCCoamE6XRZ2Q ABC MALAYALAM MUSIC : whatsapp.com/channel/0029VaiOFtVGJP8NeJuSMv1L
@paulpj9678Сағат бұрын
എല്ലാ ബി ജെ പി നേതാക്കളും ഈ പ്രസംഗം ശ്രദ്ധിച്ചു കേൾക്കുക വേണ്ട തിരുത്തൽ നടപടികൾ നടത്തിയില്ലെങ്കിൽ നമ്മൾ വീണ്ടും കോഴിമുട്ട തന്നെ വാങ്ങും.
@SureshBabu-bq8kt6 сағат бұрын
ചോദിയതിൻൻ്റെ നീളം കുറ ക്കണം
@ranji13355 сағат бұрын
Mr. Sreejith has shown more dedication in supporting central government schemes than many BJP leaders themselves. He played a key role in effectively communicating the right messages to the people, especially during the implementation of the CAA (Citizenship Amendment Act). Unlike others, Sreejith stood firm and defended the policies with confidence and clarity. In contrast, I’ve seen several BJP leaders struggling during debates, unable to provide strong arguments or articulate their stance effectively. Sreejith’s approach and commitment have been exceptional, setting him apart from the rest. On the other hand, Mr. Surendran’s leadership has been disappointing. It’s time to take a step back, look at the situation from an unbiased perspective, and reconsider the strategies and people representing the party.
@rjradhakrishnan2 сағат бұрын
Kerala BJP is circling the drain under the leadership of (of lack thereof) under Surenderan. Unless Amit Shah and Modi are living under a rock, they have left Kerala to go to the dogs.
@SadanandanNedunilam3 сағат бұрын
ലക്ഷ്മി ജി 🙏നമസ്തേ ജി 🙏
@sasthrikal8564 сағат бұрын
ശ്രീജിത്ത് പറഞ്ഞ പല കാര്യങ്ങൾ ഞാൻ ഇയാൾ പുറത്ത് പോകുമെന്ന് അറിഞ്ഞപ്പോഴേ പറഞ്ഞതാ ചീള് കേസ് ആയിക്കോട്ടെ പക്ഷെ ഈ തിരഞ്ഞെടുപ്പിന്റ അവസാനം എങ്ങനെയും പോളിംഗ് കഴിയുന്നവരെ പാർട്ടിയിൽ നിരത്തണ്ടതായിരുന്നു
@anandvasudev10486 сағат бұрын
മൂന്നു മുട്ടയിൽ എത്ര "ഉള്ളി "വേണ്ടി വരും ഓംലറ്റ് ഉണ്ടാക്കാൻ 😝😝😝
@gdp84896 сағат бұрын
😂😂😂😂
@jyothynair27685 сағат бұрын
Poda sudu
@lathikagopidasmenon94885 сағат бұрын
സന്ദീപ് വാര്യരോട് ചോദിക്കണം. 20 വർഷം ഉള്ളിയുടെ കൂടെ കിടന്നത് കൊണ്ട് ആണല്ലോ അയാൾക്ക് ഇത്രയും വില
@abcdef-xb7mi2 сағат бұрын
നിന്റെ വീട്ടിൽ വേറെ ആരും ഇല്ലേ,, 🤣🤣🤣🤣🤣🤣
@manikt75627 минут бұрын
@@abcdef-xb7mi😂😂😂😂😂😂
@MNair5924 сағат бұрын
ഒറ്റബുദ്ധി സുരേന്ദ്രനെ എത്രയും പെട്ടെന്ന് ആ സ്ഥാനത്തു നിന്ന് മാറ്റുക. ഒരു കഴിവുമില്ലാത്ത ചീള് കേസ്.
@ganashkt16536 сағат бұрын
CPM won one seat,Muslim league won two .
@rajivpillai12595 сағат бұрын
ഈ ഇലകഷനെ പറ്റിയുള്ള K സുരേന്ദ്രൻ്റെ എല്ലാ , അഭിപ്രായങ്ങളും അതേപടി Transilte ചെയ്തു കേന്ദ്ര നേതൃത്വത്വെ അറിയിക്കണം സുരേന്ദ്രൻ്റെ godfather ആരായാലും സത്യവസ്ഥയുടെ സുതാരതമനസ്സിലാക്കട്ടെ സുരേന്ദ്രന്റെ മാത്രം കേൾക്കുന്ന പ്രഭാരി നമുക്ക് വേണ്ട
@Nationalist21Сағат бұрын
Surendran will be replaced by Krishnadas group, but the situation will remain the same. If the BJP need to win the election, they need to project strong leaders like SG who are acceptable for common workers and neutral voters
@hafizalirahman485752 минут бұрын
പണിക്കരും കോൺഗ്രസ്സിൽ ചേരണം 👍🏻
@philipkutty6635 сағат бұрын
ശ്രീജിത്ത് പണിക്കർ ഒരു സംഘിയാണെങ്കിലും കുറെയൊക്കെ നിഷ്പക്ഷമായിട്ടാണ് സംസാരിക്കുന്നത് . അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ വാക്കുകൾ ശ്രദ്ധയോടെ കേൾക്കാറുണ്ട് .
@lathikagopidasmenon94885 сағат бұрын
സംഘിയല്ല എന്ന് അവർത്തിച്ച് അയാൾ പറഞ്ഞാൽ അത് അംഗീകരിക്കാൻ കഴിയില്ലേ.
@Nationalist212 сағат бұрын
He is not a BJP supporter but a nationalist. He is supportive of many central government projects and policies because it is progressive in terms of national perspective. He defended the central government's projects more than a kerala BJP leader can, yet they hate him because for them, he should follow and support these state leaders, which is not possible for anyone with commonsense 💯💯💯
@BRAJAN-ze1lpСағат бұрын
Satheyam paranjal sanghi akum. It is natural.
@AmTonTalks6 сағат бұрын
💯💯💯
@Kndileep-t5x29 минут бұрын
സുരേന്ദ്രന് ഇനി എന്നും ആവശ്യത്തിന് ബീഫ് ഫ്രൈ കൊടുത്തേക്കാം. എന്നാലെങ്കിലും ആ സ്ഥാനത്തുനിന്നും മാറാൻ പറഞ്ഞാലോ?
@GirijaVBose-ev6gz5 сағат бұрын
❤🎉 KJP തികച്ചും കോൺക്രസ്സിനും, CPM നും വേണ്ടി നിലകൊള്ളുന്നു എന്നു പറയുന്നതു വ്യക്തമല്ലേ, സുരേന്ദ്രനേയും കൂട്ടരേയും ചവിട്ടി പുറത്താക്കതെ കണ്ടു KJP രക്ഷപ്പെടില്ല
@ashokgopinathannairgopinat14513 сағат бұрын
😄👌🏻
@binduunniunnibindu26175 минут бұрын
ഇവിടുത്തെ ജനം ആണ് പ്രശ്നക്കാർ. കണ്ടാലും കൊണ്ടാലും പഠിക്കാത്തവർ.
@sivakumarsiva20625 сағат бұрын
🔥🔥👍👍
@GirijaVBose-ev6gz6 сағат бұрын
❤🎉
@saseendrannair76525 сағат бұрын
100 ശതമാനം ലോജിക് ഉള്ള നിരീക്ഷണം
@jayanalungal67216 сағат бұрын
ശരിയായ വിലയിരുത്തൽ. ഉള്ളി സുരേന്ദ്ര...... സത്യത്തിൽ നീ യല്ലേ ചീള് കേസ്. ശോഭ സുരേന്ദ്രൻ, സന്ദീപ് വചസ്പതി, M T രമേശ്, വത്സൻ തില്ലങ്കേരി എന്നിവർ മുൻനിരയിൽ വരട്ടെ.
@muraleedharannair55165 сағат бұрын
Also add senkumar and other IPS Officers.. aliakbar..adv Surya etc etc
@TtDt20084 сағат бұрын
@@muraleedharannair5516 Exactly
@roshroshith81856 сағат бұрын
പാലക്കാടിന്റെ യാഥാർത്ഥ്യം ആരും പറയില്ല ഞാൻ പറഞ്ഞു തരാം എസ് ഡി പി ഐ ജമാഅത്ത് ഇസ്ലാമി മുസ്ലിം ലീഗ് അടങ്ങിയ 38000 വോട്ട് നേടി സുടാപ്പീ കോൺഗ്രസ് ജയിച്ചു ഇതാണ് യാഥാർത്ഥ്യം മുസ്ലിം പാർട്ടി ആണ് കോൺഗ്രസ്സ് എന്ന യാഥാർത്ഥ്യം മറ്റ് മതസ്ഥരെ പറഞ്ഞ് മനസിലാക്കാൻ കഴിവ് വേണം കാരണം നിഷ്പക്ഷ വോട്ട് ഉണ്ട് അവരാണ് ജയം തീരുമാനിക്കുന്നത് കാരണം കേരളത്തിലെ ജനങ്ങളിൽ കൂടുതൽ വിഡ്ഡികളാണ് അല്ലെങ്കിൽ പാലക്കാട് ആര് നിന്നാലും ജയിക്കില്ല ഒരിക്കലും ജയിക്കില്ല വെറുതെ അതും ഇതും പറഞ്ഞിട്ട് കാര്യമില്ല യാഥാർത്ഥ്യം പറയണം വിഡ്ഡിത്തരം പറയരുത്
@renjithpk57436 сағат бұрын
ശോഭ സുരേന്ദ്രൻ ബിജെപി പ്രസിഡന്റ് ആയാൽ yedheggillum മാറ്റം ഉണ്ടാകുമോ 🙏🏼🙏🏼🙏🏼
@aneesh_sukumaran6 сағат бұрын
ജനങ്ങളിലോട്ട് ഇറങ്ങിച്ചെന്ന് പ്രവർത്തിച്ചാൽ ജയിക്കാം അതിനായി നല്ലൊരു വ്യക്തിത്വമുള്ള സ്ഥാനാർത്ഥിയെ നിർത്തണം. ഇലക്ഷന്റെ തലേദിവസമല്ല സ്ഥാനാർത്ഥിയെ തീരുമാനിക്കേണ്ടത്. സ്ഥാനാർത്ഥിയെ നേരത്തെ തീരുമാനിച്ചു അവിടെയുള്ള ജനങ്ങളിലേയ്ക്ക് ഇറങ്ങിച്ചെന്ന് പ്രവർത്തിക്കണം ( അടുത്ത ഇലക്ഷനുള്ള സ്ഥാനാർത്ഥിയെ ഇപ്പോൾത്തന്നെ തീരുമാനിച്ചു അവിടെ പ്രവർത്തിച്ചു തുടങ്ങണം )👍
@sreenivasanpk37496 сағат бұрын
vote jihadi
@renjithpk57436 сағат бұрын
@@aneesh_sukumaran ശോഭ സുരേന്ദ്രൻ ബിജെപി പ്രസിഡന്റ് ആയാൽ yedheggilum നടക്കോ 🙏🏼🙏🏼
സന്ദീപിനെതിരെ ഇത്രയും തെറ്റുകൾ ഉണ്ടെങ്കിൽ രണ്ട് മാസം മുമ്പേ പുറത്താക്കാമായിരുന്നു ..... അത് ചെയ്യാതെ ഇലക്ഷന് പ്രശ്നങ്ങൾ തീർക്കാതെ അത് കത്തിച്ച കേരളാ നേതൃത്വം വിജയത്തെ ഹനിച്ചു എന്ന് വിശ്വസിക്കാനാണ് ഇഷ്ടം. സന്ദീപ് രാജിവച്ച ശേഷം പറഞ്ഞതൊന്നും ന്യായീകരിക്കാവുന്നതല്ല.... 👈🏻👈🏻 പക്ഷെ നേതൃത്വം കുറച്ചുകൂടി ശക്തമായി വർക്ക് ചെയ്യാതെ കേരളം പിടിക്കാം എന്ന് വിചാരിക്കുന്നത് തെറ്റ്.... സുരേന്ദ്രൻ കൂടുതൽ ശക്തമായും നേരിട്ടും ഇടപെടാതെ ആരാൻ്റെമുട്താങ്ങി നിന്നാൽ BJP കേരളം മറന്നേക്കുക ... ശക്തമായ നേതൃത്വവും ഊർജ്ജ്വസ്വലതയോടെ ഇടപെടുന്നവർ BJP യ്ക്ക് ഇല്ലേ.....👈🏻👈🏻 പല ഇടത്തും ഗ്രൂപ്പ്കളി ആണോ..... എല്ലാം നിർത്തുക....👈🏻👈🏻
@jayakrishnanparappurath17605 сағат бұрын
Absolutely correct judgement of the situation. Nothing more to add. Leadership has proved not competent to take Kerala BJP to next level, whereas if the current leadership continues, BJP will be finished soon and people will lose confidence with the party. The current leadership miserably failed to make use of all the positive environment that was created by Modi Magic. 20% voting share achievement is not an achievement for Surendran & Team. It was largely because of the Modi magic and suresh gopi and Shoba surendran and other local effects. Surendran has always tried to make the party devided. This is the truth central leadership need to understand and take necessary actions immediately. If not, they can forget about BJP growth in Kerala for ever...
@ShibeeshChandran6 сағат бұрын
uruli parayukayanu njan evide undayirunnilla entha evide prashnam ennu - Aa Olla yanu Ella Prashnangalkkum Karanam
@rajanp2544 сағат бұрын
സ്റ്റീജിറ്റ്ജ്
@sanubalakrishnan39893 сағат бұрын
Is suitcase conspiracy and ads against sandeep warrior were not there Sarin would have gained 5000 more votes and bjp would have come to third place. Also if he had contested in party symbol he could have got more votes
@anandvasudev10486 сағат бұрын
കേരളത്തിൽ കെജെപി നേതാക്കൾക്ക് തിരഞ്ഞെടുപ്പിൽ വിജയിക്കുക എന്നത് അവരുടെ അജണ്ടയിലില്ല, കെജെപി നേതാക്കളുടെ കണ്ണ് തിരഞ്ഞെടുപ്പ് ഫണ്ടിൽ മാത്രമാണ്.. അത് പങ്ക് വക്കുക, അല്ലെങ്കിൽ അടിച്ചു മാറ്റുക.. അതിനേക്കാൾ വലിയ ഒരു പ്രാധാന്യവുമില്ല ഒരു തിരഞ്ഞെടുപ്പിലും...മുട്ട കറി വക്കാൻ കേരളത്തിൽ ഉള്ളിക്ക് ക്ഷാമമുണ്ടാകില്ല 😝😝😝
@xitroxe4 сағат бұрын
ലക്ഷ്മി യുടെയും കഥ പുറത്തു varanam👏🏿 എങ്കിൽ പാർട്ടിയിൽ നിന്ന് വെളിയിൽ പോകണം.. അത് വരെ സേഫ്
@A_n_S_n_A4 сағат бұрын
സ്ഥിരം ന്യുനപക്ഷ വോട്ടിന്റെ കൂടെ തീവ്രമുസ്ലീം വോട്ടും വിജയത്തിന് കാരണമായി അല്ലാതെ ദേശീയ കോൺഗ്രസ്സ് കണ്ടുപഠിക്കാൻ മാത്രം ഒന്നുമില്ല എന്നതാണ് സത്യം.
@HANUMANDASAN5 сағат бұрын
ഓന്ത് ഏതായാലും പോകുമാറുന്നു...പണിക്കരുടെ ഫ്രെണ്ട് ആയത് കൊണ്ടു ഓരു സോഫ്റ് കോർണർ വേണ്ട... സുരേന്ദ്രൻ പോണം എന്നത് ശെരി ആണ്....
@chackoxavier58355 сағат бұрын
N ബ്ലോക്ക് മുസ്ലിം വോട്ടു കോൺഗ്രസ് നുകിട്ടി
@MuralidharanKaringhat6 сағат бұрын
Do not blame surendran. BJP has increased its vote share by 10000 In chelakkara. If u blame sura in palghat he must be congratulated in case of chelakkara
@ranji13355 сағат бұрын
Are you thinking about the failure in the Palakkad elections? Who do you think is responsible for it? Some people feel that Mr. Surendran doesn’t give space for capable candidates to grow and succeed. But there are many examples to back this up.😊 This isn’t the time to hold onto outdated political strategies, like those from 1998. We need to move forward and support individuals who have real potential and the ability to bring positive change. They have to focus on building a team of skilled and deserving leaders for the future.
@trioknights48694 сағат бұрын
congi panicker
@bijlikumar1235 сағат бұрын
"ഒരു വാര്യരും , ഒരു നായരും സഹായിച്ചില്ലെങ്കിലും പാലക്കാട് ഞാൻ ജയിക്കും ". എന്ന് സ്വന്തം കൃഷ്ണകുമാർ....
@sasthrikal8564 сағат бұрын
അമിതായ ആത്മവിശ്വാസം
@ShabiPml4 сағат бұрын
പണിക്കർ എന്ന് പറഞ്ഞിട്ടില്ലല്ലോ അല്ലെ?
@gopakumar39553 сағат бұрын
കേരളത്തിലെ bjp യെ സസ്‌പെൻഡ് ചെയ്‌തു reconstruction നടത്താതെയിരിക്കുക. ഇലക്ഷനിൽ bjp ക്കാരോട് നോട്ടയ്ക്ക് വോട്ട് ചെയ്യാൻ ആവശ്യപ്പെടുക. വിജയിക്കുന്ന സ്ഥാനാർഥി യെക്കാൾ നോട്ടായ്ക്ക് എന്നാണോ വോട്ട് കൂടുതൽ കിട്ടുന്നത് അന്ന് ആളെ നിർത്തുക അതുവരെ ldf.. Udf കളിക്കട്ടെ നാട്ടാർക്ക് തികയട്ടെ.
@vsprakash19506 сағат бұрын
ഇവൻ ഒരു പറ്റിപ്പ് കേസ് ആണ്.
@Santhu-pc1uo5 сағат бұрын
കോൺഗ്രസ്സ് ആണെടാ
@Kalipaanl5 сағат бұрын
എന്റെ ലക്ഷമി എത്ര സുന്ദരി ആണ് നിങ്ങൾ ആ ചിരിയും കണ്ണും ഒക്കെ എന്തു. ഭംഗി ആണ് കാണാൻ സിനിമ നടിമാർ തോറ്റു പോകും കെട്ടിയ ആൾ ഭാഗ്യവാൻ 🌺🌺🌹