പ്രിയ ഇന്ദിരാജീ പ്രഭാഷണം നടത്തിയത് അതിഗംഭീരം തന്നെ.അവതരണം അതിമനോഹരം.അഭിനന്ദനങ്ങൾജീ❤❤
@limnarajithАй бұрын
🙏🏻🙏🏻🙏🏻
@HeavensoultruepathАй бұрын
അതിമനോഹരം വിശിഷ്ടം വളരെ സന്തോഷം ശങ്കരൻ സ്വയം മഹാദേവ രൂപമാണ് ഭൂമിയിൽ പിറന്ന ശിവാംശമാണ് എന്ന കഥ അറിയാമായിരുന്നു മറന്നുപോയി നല്ല ശബ്ദം തുടർന്നും ഇതു പോലുള്ള അറിവുകൾ കേൾക്കാൻ കാത്തിരിക്കുന്നു സ്നേഹപൂർവം നന്മ നേരുന്നു മിനി❤🙏