ഈ പ്രായത്തിൽ ഈ സൗന്ദര്യം ആയിരുന്നെങ്കിൽ ഇദ്ദേഹത്തിന് ഒരു 30 വയസ്സിൽ എന്തായിരിക്കണം സൗന്ദര്യം 😀😀😀❤❤❤❤
@adershbalu3 жыл бұрын
കൈരളിയിൽ സംപ്രേഷണം ചെയ്യുന്നതിൽ വെച്ച് ഏറ്റവും നല്ല പരുപാടി.
@casrodtv50833 жыл бұрын
അതാണ് മമ്മുക്ക.. 😎😎😎😎
@ebisonkuzhuppil97393 жыл бұрын
നെൻമയും ഐശ്വര്യവും നിറഞ്ഞ നല്ല മനുഷ്യൻ.❤❤❤
@greengarden80443 жыл бұрын
ഉണ്ണികൃഷ്ണൻ നമ്പൂതിരിക്ക് പ്രണാമം ശുദ്ധമായ മനസ്സിന് ഉടമയായ മനുഷ്യൻ
@hashimputhanveettil23063 жыл бұрын
പാരമ്പര്യം, തറവാടിത്തം അതൊന്നു വേറെ തന്നെ. പ്രണാമം 🙏
@adustoyworld41003 жыл бұрын
Tharavaditham??...athu character anu...pirappu gunam alla
@divyaaneeshaneesh18883 жыл бұрын
@@adustoyworld4100 9o
@abhijithsagar43983 жыл бұрын
ഉണ്ണി കൃഷ്ണൻ മുത്തശ്ശിന് ആദരാഞ്ജലികള്‍ 🌹 🌹 🌹 🌹
@jyothimolr79343 жыл бұрын
നന്മയുള്ള ഒരു മനുഷ്യനും കൂടി നഷ്ടപ്പെട്ടൂ
@riyas32463 жыл бұрын
എല്ലാവർക്കും ഇഷ്ടം ഉള്ള മുത്തശ്ശൻ പ്രണാമം
@vinikuts3 жыл бұрын
Great artist great human being.... ആദരാജ്ഞലികൾ 🙏
@yoosufsafa32013 жыл бұрын
Aadaranjalikal 😓
@susmishiyas68743 жыл бұрын
ഈ പ്രായം വരെ അസുഖം ഒന്നുമില്ലാതെ ഇത്രയും സ്മാർട്ട് ആയിട്ട് ഇരിക്കുവാൻ കഴിഞ്ഞല്ലോ. നമ്മടെയൊക്കെ അവസ്ഥയെന്താണാവോ. മമ്മുക്ക പറഞ്ഞത് ശെരിയാ കുറെ നേരത്തെ വരണ്ടതായിരുന്നു.
@chandusurendran90013 жыл бұрын
അങ്ങ് മരിച്ചിട്ടില്ല, എപ്പോഴും ജീവിക്കും
@nafseernachu76643 жыл бұрын
ഇതേ പോലെ യുള്ള ഹൈദവർ ആണ് കേരളത്തിന്റെ ഐശ്വര്യം
@Annbabu3 жыл бұрын
ഐശ്വര്യം ഹിന്ദുക്കൾക്ക് മാത്രം പോരാ.. എല്ലാവരും ചിന്തിക്കട്ടെ ഇതുപോലെ..
തിരിച്ചും ഇതേ പോലെ തന്നെ ആണ് എല്ലാവരും ആഗ്രഹംക്കുന്നത്!!!
@ubaidullakokkarni10043 жыл бұрын
ആദരാഞ്ജലികള്‍ സഖാവേ, മറക്കില്ല ഒരിക്കലും.
@sreekumaranthrikkaiparamba94243 жыл бұрын
ഇതിൽ ഒരു രഹസ്യവും ഇല്ല മറുപടി ഒന്ന് മാത്രം ജന്മഭാഗ്യം അതാണ് സത്യവും ബാക്കി ഉള്ളതൊക്കെ അജ്ഞാനം കൊണ്ട് ഉള്ള അഹങ്കാരം.
@susmishiyas68743 жыл бұрын
ആരൊക്കെ എന്ത് പറഞ്ഞാലും എപ്പോഴും അറിയപ്പെടുന്നത് കല്യാണ രമണിലൂടെയാണ്. ശെരിക്കും പറഞ്ഞാൽ അഭിനയ രാജാവായിരുന്നു. ഇനി സ്വസ്ഥം ആയി ഉറങ്ങട്ടെ. അങ്ങേക്ക് പ്രണാമം.😔
@abdulkhader92663 жыл бұрын
Such an innocent and sincere person who was loved by all. A huge loss for the Malayalam film industry. As Mammukka said, he should have come into the film field long before. Anyway he will live in each and every Malayali's heart forever 🙏🙏🙏