ക്രിസ്ന്റെ ഈ വിവാഹത്തിന് എതിർപ്പ് എന്തിനാ 9വയസ്സിന്റെ വ്യാത്യാസമല്ലേ ഉള്ളു ഞാനുമെന്റെ ഹസ്ബണ്ടും തമ്മിൽ 10 വായാസ് ഉണ്ട് ഞങ്ങൾ 20 ലും 30 ലും കെട്ടി ഇന്ന് 65 ഉം 75 ഉം ആയി അതുപോലെ അല്ലെ ഇതും ആല്പംലേറ്റ് ആയി പ്പോയി എന്നാല്ലേ സാരമില്ലാ ഇനിയുള്ള നാളുകൾ സന്തോഷത്തോടെയും ദീർഗ്ഗായുസ്സോടെയും ജീവിക്കട്ടെ ഞാൻ പത്തരമാറ്റിലെ മൂർത്തി സാറിന്റെ ഒരു ഫാൻ ആണ് Thank you Divya and Moorthisar എനിക്ക് 65 വയസ്സ് ഉണ്ടെങ്കിലും ആ കതപാത്രത്തേബഹുമാനിക്കുന്നു 42വയസ്സുള്ള മകളും 37 വയസ്സുള്ള മകനുമുണ്ട് എനിക്ക് 👍👍👍Good luck 🙏🙏🙏
@mnv56Ай бұрын
മക്കളെ സ്നേഹിക്കുന്ന ദിവ്യക്ക് ദൈവം തന്നതാണ് ഇദ്ദേഹത്തെ.. മക്കളെ നന്നായി വളർത്തി നല്ല നിലയിൽ എത്തിക്കാൻ യോഗ്യതയുള്ള, നല്ല മനസുള്ള, ലോക പരിചയമുള്ള, വിവരവും വിവേകവുമുള്ള ഒരാളെ കിട്ടി.. അതിനാൽ ഈശ്വരനോട് നന്ദി പറഞ്ഞു നല്ലൊരു കുടുംബജീവിതം അദ്ദേഹത്തിനും മക്കൾക്കും നൽകുകയും സമാധാനത്തോടെ ജീവിക്കുകയും ചെയ്യുക
@honeyk.a1649Ай бұрын
❤❤❤
@babygirija4710Ай бұрын
മക്കളെ മറ്റൊരു വീട്ടിൽ നിർത്തിയിരിക്കുന്നത് വാക്കുപാലിക്കാതിരിക്കുന്നതിനും കുട്ടികളെ വേദനിപ്പിക്കുന്നതും ആയിപ്പോയില്ലേ?
@goldie7689Ай бұрын
Divya prasavicha makkale valarathi nalla nilayil allendathu Divya um aa kuttikalude Achanum aane. Allathe 3 months munpe kanda oru aale konde kuttikale konde Appa enne vilippichal ayalude responsibility aakilla.
@bijisam703Ай бұрын
Divya & Kris, let your kids grow up with you both and see the goodness in you and experience both of your love. When you people are busy, keep them with your relatives. Speak to them about these options.
@laisammajose3031Ай бұрын
P@@goldie7689
@AmeenAmi-g5lАй бұрын
എനിക്ക് നിങ്ങളെ നല്ല ഇഷ്ടായി. ജീവിതത്തിൽ നല്ല സന്തോഷത്തോടെ ജീവിക്കാൻ ദൈവ.ഇടയാക്കട്ട❤❤❤
@saifuskitchen7451Ай бұрын
എനിക്കും
@JUBAIRIYACREATIONSАй бұрын
എനിക്കും
@jalajakumari3016Ай бұрын
എനിക്കും
@JAYARAJAN-g1bАй бұрын
❤
@veenas9424Ай бұрын
Best Interviewer...loved it.very genuine talk Kris n Divya.Wish you both A very Happy nsuccesful married life ..Divya,your kids are very lucky to have such a brilliant personality like Kris as their Appa..respect to Kris🙏🏻 Keep going dears❤
@ajimolsworld7017Ай бұрын
നിങ്ങളുടെ 2പേരുടെയും വീഡിയോസ് കാണാൻ തന്നെ എന്തുരസമാണ് romance is lot better after 40s not earlier. They are on their Middle Age so as me best part of the life ❤❤ happy married life 🎉🎉
@SruthiSruthimadhusudan-ch4cuАй бұрын
സത്യം.മൊത്തം ഇന്റർവ്യു വും കുത്തിയിരുന്ന് കാണുന്ന ഞാൻ
@jayasreepadam8336Ай бұрын
രണ്ടുപേർക്കും സന്തോഷകരമായ കുടുംബ ജീവിതം ആശംസിക്കുന്നു. എല്ലാവിധ ഐശ്വര്യങ്ങളും ഉണ്ടാകട്ടെ.
@vavachivavachi4501Ай бұрын
ദൈവ നിയോഗം ❤
@ShobhanaCv-j8xАй бұрын
ആശംസകൾ രണ്ടുപേർക്കും. 💕💕
@fancygiles4643Ай бұрын
Happy married life kids you have got a very good father ❤❤❤
@parukuttiesАй бұрын
എന്റെ മനസ്സിൽ പതിഞ്ഞു ഈ 2 പേരും... സാറിന്റെ പൗരഷം 👌👌👌ഏതു പെണ്ണും ആഗ്രഹിക്കുന്ന.. സ്നേഹം.. God bless...
@anpuselvi5823Ай бұрын
❤
@honeyk.a1649Ай бұрын
🎉🎉🎉
@anithasumesh9208Ай бұрын
കറക്റ്റ് ❤❤❤
@jessybabu8045Ай бұрын
Best comment
@rekharajendran3269Ай бұрын
❤❤
@SumayyaSumi-m1vАй бұрын
ഞാനും ഒറ്റപ്പെട്ട ഒരു ജീവിതത്തിൽ ആണ് ഇവരെ കണ്ടപ്പോൾ സന്തോഷമായി
@zuharalatheef5518Ай бұрын
ഞാനും
@padminiPrasanthiАй бұрын
രണ്ടുപേരും നല്ല മനസ്സിന് ഉടമകളാണ് ഐശ്വര്യപ്രദമായ ഒരു ജീവിതം നിങ്ങൾക്ക് ഉണ്ടാവട്ടെ അതുപോലെതന്നെ അനശ്വരമായ പ്രേമം നിങ്ങളിൽ നിറയട്ടെ
@muhammedjasim447Ай бұрын
നിങ്ങൾ ജീവിച്ചു കാണിച്ചു കൊടുക്കു അതാണ് വേണ്ടത് ഈ സന്തോഷം മരണം വരെയും ഉണ്ടാവട്ടെ 🥰💖💖
@honeyk.a1649Ай бұрын
ക്രിസ് മച്ചാൻ പൊളിയാണ്❤
@jancyjoseph4621Ай бұрын
QlAllp😊QQ@@honeyk.a1649😊😊hiii cricket
@lekha432Ай бұрын
ഒരാണിനു ഭാര്യ മരിച്ചാൽ അല്ലെങ്കിൽ ഡിവോഴ്സ് ആയാൽ ഒരു മാസം കഴിഞ്ഞാൽ അപ്പൊ കല്യാണം കഴിക്കണം. ഒരു പെണ്ണ് കല്യാണം കഴിച്ചാൽ അപ്പൊ കുറെ ആളുകൾക്ക് പ്രശ്നം ആണ്. പെണ്ണിന് സന്തോഷത്തോടെ ജീവിക്കാൻ പാടില്ല എന്നുണ്ടോ. ദിവ്യ നിങ്ങൾ ചെയ്തത് നല്ല കാര്യം ആണ് ഞാൻ എന്നും നിങ്ങളുടെ കൂടെ ഉണ്ടാവും. സന്തോഷത്തോടെ ഒരു കുടുംബ ജീവിതം നയിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ ❤
@Mayavi_Gaiming26 күн бұрын
❤❤❤❤❤
@BinduRoy-j1gАй бұрын
മൂർത്തി സാറിൻ്റെ നരയിൽ ഉള്ള ഈ നിലപാട് ഒരുപാട് പേരെ മാറി ചിന്തിക്കാൻ ഇടയാകും.പ്രത്യേകിച്ച് ഡൈ അലർജി ക്കാർക്ക്. God bless both of you abundantly.
@sindhunairbs2533Ай бұрын
സത്യം
@prasannaramachandran235Ай бұрын
@@sindhunairbs2533❤❤❤❤❤❤
@sureshkumar2411Ай бұрын
Prathibasajesh@@sindhunairbs2533
@sreekumarisanthosh6070Ай бұрын
ആ നര ഉള്ളത് കൊണ്ടാണ് മൂർത്തി സാറിനു പ്രായം ഉണ്ടന്നു തെറ്റിദ്ധരിക്കുന്നത് dye ഉപയോഗിച്ചില്ലെങ്കിൽ പ്രായം തോന്നും
@luvsoft378Ай бұрын
Njanum athu orthu....
@kalarikkalpadmanabhan1062Ай бұрын
കയിപ്പേറിയ ജീവിതം തുഴഞ്ഞ് വന്നവർ, ഈ സന്തോഷ തോണിക്ക് നൂറ് ആയുസ്സ്. All the best.
@divyasushil6846Ай бұрын
Me also waiting
@lillyavarachan332Ай бұрын
സാറിനുംദിവ്യക്കും ദീർഘായുസ്സുണ്ടാകട്ടെ ❤
@rusha7263Ай бұрын
You are an inspiration to me. Great voice.all the best to both.
@usnair-3585Ай бұрын
സന്തോഷത്തോടെ കുട്ടികളോടൊപ്പം ജീവിക്കാൻ ജഗദ്ദേശ്വരൻ അനുഗ്രഗ്രക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@RaniDec_5Ай бұрын
ഇത് പോലെ എല്ലാ ദാമ്പത്യങ്ങളും ആയിരുന്നെങ്കിൽ...... Complimenting each other.... Ee പ്രായത്തിലുള്ള എല്ലാ ദമ്പതിമാരും ഈ പക്വത യിലേക്ക് വന്നിരുന്നെങ്കിൽ.... കളിയാക്കുന്നവർ ചിന്തിക്കു ഇത്രയും struggle ilkoodi നടന്നിട്ടും എത്ര mature ആയിട്ടാണ് കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത്. ഇത്രയും പക്വത വന്നിട്ടുണ്ടോയെന്നു ഈ പ്രായത്തിലുള്ളവർ ചിന്തിക്കണ്ടതാണ്.....എത്രഭാര്യമാർക്ക് ഇന്നും ഇത്രയും free ആകാൻ പറ്റും.. എത്ര husbands ആ സ്വാതന്ത്ര്യം അവർക്കു നൽകുന്നുണ്ട്, തിരിച്ചും.... ദൈവം അനുഗ്രഹിച്ച രണ്ടു ജീവിതങ്ങൾ... ♥️♥️♥️
@jollymathew4377Ай бұрын
Sathyam
@SushammaSushamma-lp9wtАй бұрын
💯💕💕💕
@noushadcv7476Ай бұрын
ഈ സന്തോഷവും സമാധാനവും സ്നേഹവും ജീവിത കാലം മുഴുവൻ ഉണ്ടാവട്ടെ ❤
@Vishari521Ай бұрын
സത്യം ഇയാളെ കാണുമ്പോഴും ആ സംസാരം കേൾക്കുമ്പോഴും ഒരു പാട് ഇഷ്ടവും പ്രണയവും തോന്നുന്നു ❤️❤️
@jennysaji9326Ай бұрын
Wishing you both a happy, healthy married life. God bless you with lots of love and happiness throughout.
@shammas_vlogАй бұрын
രണ്ട് പേരും സുന്ദരി സുന്ദരൻ മക്കൾ രണ്ട് അള്ളാഹുവിന്റെ നിധികൾ അൽഹം ദുലില്ലാഹ്❤❤❤❤❤👍👍👍👍👍👍
@allworldlife9463Ай бұрын
നിങ്ങൾ രണ്ടുപേരും സ്നേഹിച്ച് , അടിച്ചുപൊളിച്ച് ജീവിക്കുക , എല്ലാ ഭാവുകങ്ങളും നേരുന്നു , Happy Married Life 🥰❤️😍🌹
@fathooshworldАй бұрын
ജീവിതകാലം മുഴുവൻ നല്ല സന്തോഷമുള്ള ദാമ്പത്യം ഉണ്ടാവട്ടെ.. പ്രാന്തമാർ comment ഇട്ട് കൊണ്ടിരിക്കും. അതൊന്നും മൈന്റ് ചെയ്യേണ്ട. കല്ലി വില്ലി.. 👍🏻❤... രണ്ട് പേരെയും ഇഷ്ട്ടായി ❤
@anilakumari3921Ай бұрын
ഒരുപാട് ഇന്റർവ്യു കണ്ടിട്ടുണ്ട്. ഒരിക്കൽ അല്ലാതെ പിന്നീട് കാണാൻ തോന്നാറില്ല.. എന്നാൽ ഈ ഫാമിലിയുടെ കാര്യം വേറിട്ടു നില്കുന്നു. എത്ര കണ്ടാലും വീണ്ടും കാണാൻ ഇഷ്ടം. അത്രക്കും പോസിറ്റീവ് വൈബ്. ഒരുപാട് കാലം പ്രണയിച്ച് ജീവിക്കൂ. ❤❤❤❤❤❤❤
@unni6306Ай бұрын
നൂറ് ശതമാനം ശരിയാണ്. സംസ്കാരശൂന്യർ എഴുതുന്ന വാചകങ്ങൾക്ക് മറുപടിയുമായൊ കേസുമായൊ ഞാൻ പോകാനാഗ്രഹിക്കുന്നില്ല. നമ്മുടെ സമയം ക്രിയാത്മകമായി പ്രയോഗപെടുത്താനുള്ളതാണ്.❤
@geethamony2994Ай бұрын
Sir and divya ❤❤❤🥰🥰ഹാപ്പി to see you🌹🌹
@sobhanamohan8825Ай бұрын
ഭയങ്കരം ഭയങ്കരം എന്നു അദ്ദേഹത്തിൻ്റെ മുന്നിൽ പറയരുത് നല്ലത് നല്ലത് എന്നു പറയു എത്ര തവണ അദ്ദേഹം നമുക്ക് തന്ന അറിവാണ് അത്❤❤❤❤❤
@hepsybhastanly1556Ай бұрын
ഒറ്റപ്പെട്ടവർക്ക് മാത്രമേ അങ്ങനെയുള്ളവരുടെ വേദന മനസ്സിലാകുകയുള്ളൂ. കുറച്ചുദിവസമായി ഞാനും നിങ്ങളുടെ പുറകിലാണ്. നിങ്ങളുടെ വീഡിയോസ് എല്ലാം കണ്ടുകൊണ്ടിരിക്കുകയാണ്. നിങ്ങളുടെ സ്നേഹം കാണുമ്പോൾ എനിക്കും വളരെ സന്തോഷം തോന്നുന്നു. നിഷ്കളങ്കമായ സ്നേഹമുള്ള മനസ്സിൻറെ ഉടമയാണ് ക്രിസ് സാർ.. ആ സ്നേഹം കിട്ടാൻ ഭാഗ്യമുണ്ടായത് ദിവ്യക്കാണ്. എല്ലാവിധ ആശംസകളും നേരുന്നു.❤
@bindhus2730Ай бұрын
എത്ര നല്ല മനുഷ്യനാണ് ക്രിസ്സ് സർ. .ദിവ്യ ഭാഗ്യവതിയാണ്.ദീർഘ സുമംഗലി ഭവ❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉
@honeyk.a1649Ай бұрын
❤
@saayoojyamartcrafts4944Ай бұрын
❤
@anithakm2728Ай бұрын
God bless you and your family moorthy sir ദിവ്യാ തീർച്ചയായും നല്ലൊരു മാതൃക യാണ് ട്ടോ❤❤
@auntieskitchen3578Ай бұрын
നല്ല ഭംഗി ഉണ്ട് രണ്ടുപേരും കാണാൻ ക്രിസ്സ് എന്താ സുന്ദരൻ ആണ് ദിവ്യ സുന്ദരിയും
@preethyjobish7254Ай бұрын
Nalla interview👍🏼
@geethadileep490Ай бұрын
Great - God bless U both❤️❤️🌹🌹
@reejajayadeep9796Ай бұрын
Nalla Avatharaka❤
@SheejaS-p3uАй бұрын
Randupereyum orupadishtamanu Happy married life
@chandrikakumari7567Ай бұрын
ശരിക്കും ഇപ്പോൾ ഞാൻ സാറിന്റെ ഒരു ഫാൻ ആയി..... ട്ടോ. പോസിറ്റീവ് എനർജി കിട്ടുന്ന സംസാരം ❤️
@prabhakaranpp1790Ай бұрын
ഇവരെ മാദ്ധ്യമം വഴി കാണാനും കേൾക്കാനും തുടങ്ങിയിട്ട് രണ്ടു മൂന്നു ദിവസമെ ആയിട്ടുള്ളു. എന്തോ ഒരു attraction, കൂടുതലറിയാനുള്ള ഒരു ആകാംക്ഷ. ബന്ധങ്ങൾ ദൈവനിശ്ചയമെന്നതിൻ്റെ ഉത്തമോദാഹരണം. ❤❤❤
@omananair8286Ай бұрын
Great God bless you both❤️
@hemalathapk4071Ай бұрын
ഈ അവസരം ദൈവം നിങ്ങൾക്കുവേണ്ടി മുൻപേ ഒരുക്കിയതായിരിക്കും. ആരോഗ്യമുള്ള ആയുസ്സോടെ ദീർഘനാൾ ജീവിക്കാൻ ഭഗവാൻ ഇടയാക്കട്ടെ !.......
@AseebrasikAseebАй бұрын
എനിക്ക് ഇവരെ രണ്ടാളെയും നല്ല ഇഷ്ട്ടായി
@lalithakutty.t3540Ай бұрын
Hare krishna both of you are singing well very nice to hear❤
@sheelamathew11Ай бұрын
Moorthi Sir We all are watching your Valuable words
@celinejoy7011Ай бұрын
I love this couple,, with big hearts❤️❤️,, 😍😍
@satishlal906Ай бұрын
രണ്ടു് പേർക്കും ആശംസകൾ.ഈ സ്നേഹം എന്നും നിലനിർത്തണം. ഇരുട്ടിൽ നിന്നും പ്രകാശത്തിലേക്ക് വരുബോഴുള്ള ഒരു സന്തോഷവും അനുഭുതിയും മാത്രമായി ഒതുങ്ങിപ്പോകാതിരിക്കാൻ രണ്ടാളും ശ്രദ്ധിക്കണം. God bless you.
@rasiyaiqbal6Ай бұрын
സാറിന്റെ എന്ത് നല്ല ശബ്ദം... ഒന്ന് കൂടി രണ്ടു പേരും കൂടി ആ പാട്ടു തന്നെ ഒന്ന് പാടാമോ പ്ലീസ്...
@tessymathew8190Ай бұрын
Wishing you a Happy married Life 🎉🎉
@thumpirajuthumpiraju5769Ай бұрын
ഒരുപാട് ഇഷ്ടമായി ഈ മോഡിയെ പ്രത്യേകിച്ച് ക്രിസ്സ് സാർനെ❤️❤️❤️
@vijayalakshmirv1320Ай бұрын
🎉🎉❤
@mayuranruthavedi9781Ай бұрын
ദിവ്യയെ കണ്ടാൽ സീരിയൽ നടി ശ്രുതി ല ക്ഷമിയെ പോലുണ്ട്.. ഉണ്ണിമേരിയുടെ ചെറിയ Cutഉം.. വേറൊരു നടിയുമായൊരു സാദൃശ്യവുമില്ല: ക്രിസ് നല്ലോരു പേഴ്സണാലിറ്റി ഉള്ള handsome man: നല്ല ശബ്ദം: നന്നായി ജീവിക്കൂ:
@ambadyas7194Ай бұрын
സന്തോഷം നിറഞ്ഞ ഒരു ജീവിതം ആവട്ടെ ❤
@rosammababu3602Ай бұрын
Super decision. God bless you for ever and ever.
@Santhakumari-sx6jkАй бұрын
Happy മാരീഡ് life❤
@BIJIC.BАй бұрын
സാർ....... അങ്ങ് എത്ര വലിയവർ.... സാറിൻ്റെ വീട്ട് കാർ ....എല്ലാവരും വലിയ മനസ്സിൻ്റെ ഉടമകൾ'.. പാർവ്വതി പരമേശ്വരൻ്റെ കല്യാണം കണ്ട പ്രതീതി. ''...... ഹൃദയം നിറഞ്ഞ ആശംസകൾ നേരുന്നു.......🎉❤
@sreekumaris497Ай бұрын
Correct
@meerapeter8577Ай бұрын
Krizz's responding very intelligently
@radhakaruparambil2264Ай бұрын
ക്രിസ് & ദിവ്യ മാം ❤❤❤ Happy to see you 🥰🥰🥰
@Shyla-g6lАй бұрын
God bless you ❤
@premalatha2659Ай бұрын
❤❤❤❤❤ God bless 🙌 Pranayam pranayichu thanne anubhavichariyenda oru vikaram
@lasnashinoj8508Ай бұрын
A very happy married life👍👍
@joseabraham9115Ай бұрын
Such a good anchor. Very effective and talented.
@tknprasadАй бұрын
First time I am liking Kairali TV just because of this couples smiling faces and words.
@SarathsBalanАй бұрын
Randuperayum .valare eshtamayi❤❤❤❤❤❤❤
@Nishamol-n9cАй бұрын
All are celebraties blessed family ❤❤❤
@jayalaxmyurath6727Ай бұрын
Sir we respect u sir kriss. There is a lot to learn from u sir. We need scholars like u many many more in kerala. Stay blessed always
@sobhanamohan8825Ай бұрын
സാർ നിങ്ങൾക്ക് പ്രയം ആയിട്ടില്ല നിങ്ങൾ ചെറുപ്പമാണ്❤❤❤❤❤ ദിവ്യയും സാറും സുഖമായി സന്തോഷമായി ജീവിക്കാൻ സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ🙏🙏🙏🙏
@vineethasajeev9313Ай бұрын
❤
@GangaPradheepАй бұрын
നല്ല ഐശ്വര്യം ഉള്ള മനുഷ്യൻ ❤
@sumanair8630Ай бұрын
Very nice ❤❤❤ Happy married Life 🎉🎉🎉❤❤❤
@ivansmookambika1044Ай бұрын
Best wishes for my brother and sister💚🩷love both of u💚💚
@lekshmimohan4350Ай бұрын
Happy Married life dear Kriss Sir🎉🎉🎉
@josepoulo5218Ай бұрын
Soo happy for you both,we will meet you both one day ❤, destiny 🎉
@neenapadmanabhan9149Ай бұрын
അഭിമുഖം അത്യുജ്ജ്വലം... Congrts... God Bless Both of you 🙏🏻❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥
@honeyk.a1649Ай бұрын
Happy married life😊😊😊😊😊❤❤❤❤❤🎉🎉
@geethalal9041Ай бұрын
May God Bless both of you 🙏🙏🙏🙏🙏
@thulasidevil4171Ай бұрын
Very loving couple.May God bless you with his richest blessings. Children are really very Lucky
@lovelypeter1611Ай бұрын
Really a good man, wishing you and your family a happy life ahead 🙏🎉
@jinig1602Ай бұрын
God bless you Both ❤
@ushapillai7315Ай бұрын
Very happy to see you both,
@Ameenxx933Ай бұрын
ഒരു പ്രാവശ്യമെങ്കിലും തടിയൊക്കെ വെട്ടി കളർ ചെയ്‌തു ഒരു ചുള്ളൻ ലുക്കിൽ കാണണമെന്നുണ്ട്. Keep going ❤️
@jollymathew4377Ай бұрын
Color cheythillum thadim mudium onnu trim cheythirunnel bhangi ayirikkum.
@sheenasubashАй бұрын
ഇപ്പൊ സീരിയലിൻ്റെ continuation ഉള്ളത് കൊണ്ട് ഒന്നും നടക്കില്ല
@sobhanandan1185Ай бұрын
Happy married life
@ThasleemaThasleema-dd7upАй бұрын
Yes...pls sir...chechik agrahamndakum..😊
@hepsybhastanly1556Ай бұрын
ഞാനും ഈ കമൻറ് ഇടാൻ വരികയായിരുന്നു.
@mollythomas7950Ай бұрын
Love you both
@ThomasDaniel-hg4cxАй бұрын
You all are playing with fire good luck.
@SulfiesvlogАй бұрын
❤❤❤❤❤നിങ്ങളെ ഭയങ്കര ഇഷ്ടായി നിങ്ങളെ വിഡിയോ ആണ് ഇപ്പോൾ കാണാറുള്ളു അടിപൊളി 😘😘😘താടികുറച്ചു കുറച്ചാൽ സാർ adipoli👍🏻👍🏻ആയിരിക്കും ഇപ്പോഴും സൂപ്പർ aantoo
@syamalamathai7966Ай бұрын
Sir, ഒരു request ഉണ്ട്. sir ഒത്തിരി. പ്രായമായി എന്ന് തോന്നുനീല്ല . ആ face ഒന്നു വൃത്തി ആക്കിയാ ല്‍ നന്നായിരുന്നു. Sorry
@sumaunni9630Ай бұрын
edum sir bangyanu manasinanu bangivenndathu
@rkm8702Ай бұрын
എന്തിന്? ഈ താടിയുടെ ഫാ൯സ് ആണ് കേരള൦ മുഴുവനും❤❤❤
@honeyk.a1649Ай бұрын
❤❤❤❤ ക്രിസ്സ് മുത്താണ്
@shezonefashionhub4682Ай бұрын
എനിക്ക് തോന്നുന്നു ആ സീരിയൽ character ന് വേണ്ടി ആണ് ഈ താടി എന്ന്
@honeyk.a1649Ай бұрын
താടി വളർത്തിയ സാഹചര്യം ഈ വീഡിയോയിൽ പറയുന്നുണ്ട് ക്രിസ്സ് 😂 നല്ല രസികൻ😂@@shezonefashionhub4682
@ashwin5394Ай бұрын
Diviya kum kuttykallum naloru life kodutha sir nu🙏💖🙏💖🙏💖🙏💖🙏
@nirmalajose3778Ай бұрын
Happy married life 🎉🎉
@VinithaSabАй бұрын
Long Live ... K + D n Company . GOD BLESS ...your family . Happy Married Life
@thulasibhais3553Ай бұрын
Divyan. Sir best wishes. Ammayeyum achaneyum nannaayi nockaan pattatte mole. Diavam samrudhtaayi anugrahickatte.
@deepasreedharan4283Ай бұрын
Wish you a happy married life.
@rajinandakumar7282Ай бұрын
Happy married life together 🎉🎉🎉🎉🎉let the dog's bark ,just ignore them.proceed with ur life sir/Mam.There r lot's of support's for u both.
@babypm5282Ай бұрын
ദിവ്യ x Kriss നിങ്ങളുടെ കുറെ വീഡിയോസ് കണ്ടു ഇപ്പം ഇതുതന്നെയാണ് പണി കണ്ടതിൽ വെച്ച് ഏറ്റവും നല്ല ഇൻ്റർവ്യു
@honeyk.a1649Ай бұрын
❤❤❤❤🎉🎉🎉
@JollyWilson-jx4etАй бұрын
Divya And Kriss And kids And Kriss Appa Amma ❤❤❤❤❤love you so ❤much Wish U all The Best
@gardenchef_onlineАй бұрын
Godbless you Kriss and Divya Godbless you ❤❤❤❤❤
@lissyjohn6766Ай бұрын
Best interviewer
@josepoulo5218Ай бұрын
We are proud of you both ❤❤❤❤
@sreelakshmib3249Ай бұрын
ദൈവം അനുഗ്രഹിക്കട്ടെ
@sulochanadevadas3154Ай бұрын
Very good anchor🎉
@minidavis4776Ай бұрын
All the best🎉🎉
@jollylukoseАй бұрын
എൻറെ അഭി(പായത്തിൽ ദിവ്യയ്ക്ക് എല്ലാം തികഞ്ഞ ഒരു ആണിനെ കിട്ടി.രണ്ടുപേരും സന്തോഷമായി ദീർഘായുസ്സോടെ ഇരിക്കട്ടെ.
@goldie7689 ആരാണ് രണ്ടാമത്തെ ഭാര്യ?പിന്നെ ഭാര്യമാർ അ(ത മോശമൊന്നുമല്ല.ആണിനെ തന്നെ കുറ്റം പറയണ്ട.ഇ(തയും വിവരവും വിദ്യാഭ്യാസമുള്ള ഒരാൾ വെറും തറ ആകില്ല.(പായമുള്ള മാതാപിതാക്കളെ നോക്കുന്നത് അയാളുടെ കടമയാണ്.അതിന് സമ്മതിക്കാതെ വരുമ്പോൾ പലതും സംസാരിച്ചെന്നു വരും.അതൊന്നുംഅദ്ദേഹത്തിൻറെ സ്വഭാവമായി കണക്കാക്കണ്ട.ആദ്യത്തെ ഭാര്യ ഒരു (കിസ്ത്യാനിയാണെന്നാണ് കേട്ടത്.അവർക്ക് പിന്നെ മാതാപിതാക്കളെ വൃദ്ധ സദനത്തിലോ,മറ്റെവിടെങ്കിലും കൊണ്ട് കളയുന്നതിനോ ഒരു മടിയുമില്ല.അവർക്ക് പണം മതി.വിദേശത്ത് ജോലിയും,പ(താസും, സൗകര്യങ്ങളും ആകുമ്പോൾ അവിടെ എത്തിക്കാൻ വേണ്ടി കഷ്ടപ്പെട്ടവരെ അവരു മറക്കും.എല്ലാവരും അങ്ങനെ ആകണമെന്നില്ല.അദ്ദേഹത്തിന് അതിനോടോന്നും താല്പര്യം കാണത്തില്ല.കണ്ടിടത്തോളം അദ്ദേഹം നല്ല മനുഷ്യനാണ്.
@ashageorge5240Ай бұрын
Yes, കഷണ്ടിക്കും, അസൂയക്കും, ഇപ്പോൾ comment രോഗത്തിനും മരുന്നില്ല 👌👌
@Sasi-o9wАй бұрын
Nice couple... Wish you happy living...❤
@vijayabhuvan6779Ай бұрын
Dear cris nd divya, please note this point. Cris told that " ithrayum sowdaryam ulla oraal theerthadanathinu poyal safe alll. So , ithu pakkuvatha illaima alle. So any way , u hv a great, bright, straight heart to accept divya and her kinds. God bless you always. Radhe Krishna 🙏
@honeyk.a1649Ай бұрын
❤❤❤❤❤❤❤❤❤❤❤❤❤
@SubhasreeV-s6lАй бұрын
ഞങ്ങളുടെ എല്ലാം സന്തോഷവും ആശംസകളും നിങ്ങളോടൊപ്പം അനിയൻ & അനിയത്തി.....