സന്ധ്യാവാർത്ത | 6 PM News | October 14, 2024

  Рет қаралды 66,190

Manorama News

Manorama News

Күн бұрын

#malayalamnewslive #manoramanewslive
#Keralanews #malayalambreakingnews
വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
Follow the Manorama News channel on WhatsApp: whatsapp.com/c...
Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
Follow us: Official website www.manoramanews.com
Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
Follow Us
Facebook: / manoramanews
Twitter : / manoramanews
Instagram: / manoramanews
Helo : m.helo-app.com/...
ShareChat : sharechat.com/...
Download Mobile App :
iOS: apps.apple.com...
Android: play.google.co...
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Пікірлер: 33
@vasuvasuvasu7167
@vasuvasuvasu7167 3 сағат бұрын
ജനങ്ങൾക് താല്പര്യമില്ലാത്ത സിനിമാ വിഷയമാണ് ഇന്നത്തെ പ്രധാന വാർത്ത
@ravisharavi6153
@ravisharavi6153 2 сағат бұрын
Seriya
@abdulkareemkareem4031
@abdulkareemkareem4031 3 сағат бұрын
ബൈജു വൈദ്യ പരിശോധനക്കു സമ്മതിച്ചില്ലപോലും... സാധാരണക്കാരൻ ആണെങ്കിലോ.... ബോഡി മണ്ണിലെത്തിയിട്ടുണ്ടാകും 🤣🤣
@regimonkv2865
@regimonkv2865 2 сағат бұрын
ലോകത്തിൽ നടക്കുന്ന ഏത് പ്രശ്നങ്ങളുടെ പിന്നിലും മദ്യവും മയക്കുമരുന്നും പ്രധാന വില്ലനാണ് എന്ത് കൊണ്ട് ഇത് നിരോധിക്കുന്നില്ല ? ശരിയായ രീതിയിൽ കാര്യങ്ങൾ വിലയിരുത്തുന്നു എങ്കിൽ മദ്യവും മയക്കുമരുന്നും വിറ്റ് ലാഭം ഉണ്ടാക്കുതിനേക്കാൾ ലാഭമാണ് ഈ വസ്തുക്കൾ വില്കാതിരിക്കുന്നത് കൊണ്ടുള്ള ലാഭം ,ചിലർക്ക് തൊഴിലുകൾ നഷ്ടപ്പെടും എന്ന തോന്നൽ വെറുതെയാണ് അനേകർ കൃഷിയിൽ വ്യാപൃതരാകും, അങ്ങനെ അനേക നേട്ടങ്ങൾ ഉണ്ടാകും
@gafoorkottilil7089
@gafoorkottilil7089 2 сағат бұрын
കോടതിയുടെ നിയമം പലർക്കും പല രീതിയിലാണ് ഉദാഹരണം ഈ ഒരു കേസ് എനിക്കോ മറ്റു സാദാരണകാർക്കോ ആയിരുന്നെങ്കിൽ ഇപ്പോൾ ഉള്ളിൽ ഗോതമ്പ് ഉണ്ട കഴി ക്കുന്നുണ്ടാകും ഇതേ അനുഭവമാണ് നടൻ സിദീഖിനും ഉണ്ടായത് എന്നാൽ സിഡിഖിന്റെ കാര്യത്തിൽ ആ നടിയെയും അറസ്റ്റ് ചെയ്യണം
@ravisharavi6153
@ravisharavi6153 2 сағат бұрын
Ya
@ravisharavi6153
@ravisharavi6153 2 сағат бұрын
Ya
@comment6567
@comment6567 Сағат бұрын
നമ്മുടെ നടൻമാരും നടികളുമെല്ലാം എന്തെങ്കിലുമൊരു കേസ്സിലെ പ്രതികളാണല്ലോ . മാനം മര്യാദയ്ക്കു ജീവിക്കുന്ന ആരും അവരിലില്ലേ ?
@pmhpmh1962
@pmhpmh1962 Сағат бұрын
സിനിമക്കാരുടെ സമയം ഇപ്പോൾ മൊത്തത്തിൽ ശരിയല്ല കവടിനെ നിരത്തി നോക്കേണ്ടിവരും എന്തോ പ്രശ്നമുണ്ട്
@gireesbabusavithri9809
@gireesbabusavithri9809 2 сағат бұрын
Online booking is restricted toVIPs and should not exceed20000 per day
@Sreenii-xt2lz
@Sreenii-xt2lz 2 сағат бұрын
Supper
@satheesans2346
@satheesans2346 Сағат бұрын
ഏതു രംഗത്തായാലും സ്ത്രീകളും കൂടി സൂക്ഷിച്ചാൽ എല്ലാ മൂലങ്ങളും കുഴപ്പംകൂടാതിരിക്കൂ.
@rajendransindhu8681
@rajendransindhu8681 2 сағат бұрын
ഇവർക്ക് എന്ത് ദൈവം
@rajendransindhu8681
@rajendransindhu8681 2 сағат бұрын
ശബരിമല കേന്ദ്രം ഏറ്റെടുക്കണം
@RajanThomas-z6i
@RajanThomas-z6i 2 сағат бұрын
പോലീസിന്റെ ഇരട്ട നീതി അവസാനിപ്പിച്ച് എല്ലാവർക്കും തുല്ല്യ നീതി നടപ്പാക്കുക.കോടതികളിൽ പോലും പലർക്കുംപല നീതി ആണ്.
@salahudeensalahudeen6152
@salahudeensalahudeen6152 2 сағат бұрын
ഇന്ന് കേരളസർക്കാരിനെതിരായ വാർത്തയൊന്നുമില്ലേ
@naushadph2189
@naushadph2189 Сағат бұрын
അമ്മഎന്നസിനിമാസംഘടനസ്ത്രീകൾക്കുവിട്ടുകൊടുത്തിട്ട്പുരുഷമ്മാർഅച്ഛൻഎന്നസിനിമാസംഘടനരൂപീക്കേണ്ടതാണ്.😅😅😅
@JOSEJOSEPH-i5z
@JOSEJOSEPH-i5z 10 минут бұрын
If pooram incident repeat in future, please inform other candidates also, let us follow socialism.
@SurendranPacha
@SurendranPacha 3 сағат бұрын
ശബരിമലയെ നശിപ്പിക്കരുത്.
@peacesearchworldwide5906
@peacesearchworldwide5906 Сағат бұрын
മദ്രസ്സ അടച്ചുപൂട്ടട്ടെ കുട്ടികൾ രക്ഷപെടട്ടെ
@SomanthaKimal
@SomanthaKimal 2 сағат бұрын
ബുക്കിംങ് ശബരിമലയിൽ വേണ്ടാ
@Abdulaziz-wr6te
@Abdulaziz-wr6te 2 сағат бұрын
ശബരിമലയെ എന്തിനാ ഇങ്ങനെ പ്രവശനമാക്കുന്നത്.. ഒരു പാട് പേര് മുതലെടുക്കൽ നടത്തും.. അതിനീട വിവരുത്തരുത്... വിശ്വാസികളെ ബുദ്ദിമുട്ടക്കരുത്..
@alexchacko5802
@alexchacko5802 3 сағат бұрын
Movie field yil majority budhi illathavar aanu.
@ravisharavi6153
@ravisharavi6153 2 сағат бұрын
Yes
@ravisharavi6153
@ravisharavi6153 2 сағат бұрын
Yes
@NarayanThalam
@NarayanThalam Сағат бұрын
Bala paditcha kallan
@jacobgeorge5484
@jacobgeorge5484 Сағат бұрын
This woman is making a fool. Then she said I will call the police. She gave first live information to the police and the police found him; now what she did was they cut the phone and made errors, then she said, is it a Fool?
@Hakeemrawabirawabi-pj3hi
@Hakeemrawabirawabi-pj3hi 3 сағат бұрын
E annachi nzadante purake manushyanmaar pokumo
@naushadph2189
@naushadph2189 Сағат бұрын
സർക്കാരിൻ്റെമദ്യവില്പനനിർത്തുന്നതല്ലേനല്ലത്?കലാപ്രവർത്തകർഅല്പംമദ്യമൊക്കെഉപയോഗിച്ചേക്കാൻസാദ്ധ്യതയുണ്ട്,അതുപറ്റില്ലെങ്കിൽനാട്ടിൽമദ്ധ്യനിരോധനംഏർപ്പെടുത്തുകയല്ലേവേണ്ടത്, കുടിച്ചോളൂകുടിച്ചോളൂഎന്നുപറഞ്ഞുകാശുംമേടിച്ചുമദ്യവിതരണവുംനടത്തിയിട്ട്അല്പംകുടിച്ചുപോയാൽകുറ്റമാണന്ന്കമ്മീഷൻകണ്ടെത്തിയതുമഹാകാര്യം,😅😅😅
@lalukuttans6774
@lalukuttans6774 2 сағат бұрын
ചൊറിയാതെ വയ്യ ചേച്ചി കർഷക സമരം കോൺഗ്രസുകാരുടെ ആവശ്യപ്രകാരം ആണെന്നുള്ള വാർത്ത പുറത്തുവന്നു. ചൊറിയാതെ വയ്യ ചേച്ചി ഇതൊന്നും അറിഞ്ഞില്ലേ
News Time | ന്യൂസ് ടൈം 14 October 2024
42:20
asianetnews
Рет қаралды 7 М.
Миллионер | 1 - серия
34:31
Million Show
Рет қаралды 2,7 МЛН
Synyptas 4 | Жігіттер сынып қалды| 3 Bolim
19:27
kak budto
Рет қаралды 1,2 МЛН
World‘s Strongest Man VS Apple
01:00
Browney
Рет қаралды 45 МЛН
Это было очень близко...
00:10
Аришнев
Рет қаралды 668 М.
Миллионер | 1 - серия
34:31
Million Show
Рет қаралды 2,7 МЛН