ജയചന്ദ്രനെ പോലുള്ള ഗായകന്റ കാലത്ത് ജീവിച്ചത് മഹാ പുണ്യം
@Vlogettan111 күн бұрын
ഭാവഗായകന് വിട 🥲
@mbvinayakan6680 Жыл бұрын
🎶ജയേട്ടന്റ പാട്ടിന് ഏഴഴകാണ്. അതിനൊരു ദൈവ സ്പർശമുണ്ട്.നസീർ+ശാരദ ടീമിന്റെ സുന്ദര വേഷ പകർച്ചയും💞❣️👍
@balachandrankv3136 Жыл бұрын
നസിർ എന്ന സുന്ദരനു ജയചന്ദ്രൻ എന്ന സുന്ദരന്റെ മധുര മനോഹര സുന്ദര സ്വരം..
@ARULAYA9 күн бұрын
U said it ❤
@gireeshneroth71272 жыл бұрын
ശ്രീകുമാരൻ തമ്പി സാറിന്റെ വരികൾക്ക് വല്ലാത്തൊരു അർത്ഥ പുഷ്ടി.
@balachandrankv39312 жыл бұрын
ഈ പാട്ടിലെ വരികൾ പോലെ ജയചന്ദ്രനെന്തിന് അവാർഡ് .ജനഹൃദയം കവരുന്ന ഇങ്ങനെയുള്ള പാട്ടുകൾ പോരെ.നമിക്കുന്നു ദേവഗായകാ
@dileepckm41184 ай бұрын
🎉🎉🎉🎉❤❤❤❤❤
@rameshanalakkadan3893 ай бұрын
Super song❤❤❤
@gireeshv.k149811 күн бұрын
😢😢😢😢😢😢😢😢😢😢
@skgangadharan72842 жыл бұрын
മലയാള സിനിമയിലെ രണ്ടു അതി സുന്ദരികളായ നടികൾ ആയിരുന്നു ഷീലയും ശാരദയും. പ്രേംനസിർ പാട്ടുപാടികൊണ്ട് ഇവരെ രണ്ടുപേരെയും chase ചെയുന്ന രംഗങ്ങൾ കാണികളിൽ ഒരുതരം piercing sweetness that speaks something privately to us എന്നു പറഞ്ഞാൽ അതിശയോക്തി ആവില്ല..!!!
@unnikrishnanvcunni3 жыл бұрын
നൈർമ്മല്യവും സ്നേഹവും സൗന്ദര്യവും ഒത്തുചേർന്ന പ്രേം നസീറിന്റെ ഗ്രാമീണതയും ശ്രീകുമാരൻ തമ്പിയുടെ പ്രണയ മധുരമായ വരികളും ഹായ് എത്ര മനോഹരം.
@ourawesometraditions4764 Жыл бұрын
തങ്കമേ എന്നുള്ള വിളി ആഹാ😍👌👌😍.. ശ്രീകുമാരൻ തമ്പി സാർ ✒️✒️✒️ദക്ഷിണാമൂർത്തി സ്വാമി ജയേട്ടൻ 😍😍😍😍
@lalvp3901 Жыл бұрын
🤣🤣🤣🤣❤️
@abduljabbarjabbar47113 жыл бұрын
.... എത്ര ഹൃദൃമായിരുന്നു പഴയകാല തെത സ്നേഹ പ്രേമ രംഗങ്ങൾ 👍👍 പാട്ടുകൾ സംഗീതം,,, വരും തലമുറയ്ക്ക് കാണാനും അനുഭവിക്കാനും 🙏🙏
@viswalal5476 Жыл бұрын
വളരെ ശരിയാണ്.....
@suhailnouhad2375 Жыл бұрын
മലയാള ഗാനശാഖയ്ക്ക് കിട്ടിയവരദാനം തമ്പിസാർ . എന്തൊരു വരികൾ സ്വാമികളുടെ സംഗീതവും ജയേട്ടന്റെ സ്വരവും. നല്ലൊരു വിരുന്നു തന്നെ
മായികമായ ഈ സ്വരവൈശിഷ്ട്യം ഈ ഭൂമിക്കു സ്വന്തം..ദേവഗായകൻ ശ്രീ. പി. ജയചന്ദ്രന്റെ അനുപമമായ സ്വരാലാപനം നമ്മുടെ മനസ്സുകളിൽ സ്വർഗീയമായ സുഖാനുഭൂതികളുടെ വർണ്ണചിത്രം വരയ്ക്കുംപോലുള്ള സുഖം സൃഷ്ടിക്കുന്നു...thanks Sree
@APSArts5 жыл бұрын
You are the deep fan of Jayachandran sir....I also...
@sajeeendrakumarvr70402 жыл бұрын
ആരെയും വെറുപ്പിക്കാത്ത, ആർക്കും വെറുപ്പിലാത്ത ദേഹത്തിനുടമ P.ജയചന്ദ്രൻ.
@sj99182 жыл бұрын
വരികളുടെ മാസ്മരികതയും പറഞ്ഞറിയിപ്പിക്കാൻ പറ്റാത്ത ഒന്നുതന്നെ. ശ്രീ കുമാരൻ തമ്പി സാർ തന്റെ പ്രണയിനിക്ക് എഴുതിയ കവിത ആണെന്ന് കേട്ടിട്ടുണ്ട് ....
@sureshmj84513 жыл бұрын
എത്ര സുന്ദരൻ ഉം സുന്ദരി യും നസിർ ആൻഡ് ശാരദ
@vichusunny10 ай бұрын
2024യിൽ എന്ന്നെ പോലെ ഇഷ്ടപെടുന്ന ആരൊക്കെ ഉണ്ട് ❤️
@athirasurendran16034 жыл бұрын
പാട്ടിന് ഇണക്കമായ വരികൾ ഒന്നും പറയാൻ ഇല്ല 🥰😍 എന്ത് മനോഹരമാണ് കേൾക്കാൻ
@meezansa4 жыл бұрын
മൂവി 📽:- മായ....... (1972) ഗാനരചന ✍ :- ശ്രീകുമാരന്‍ തമ്പി ഈണം 🎹🎼 :- വി ദക്ഷിണാമൂര്‍ത്തി സ്വാമി രാഗം🎼:- ഖരഹരപ്രിയ ആലാപനം 🎤:- പി ജയചന്ദ്രൻ 💜🌷 💛🌷💜🌷💜🌷💛🌷💙🌷 💙🌷💛🌷💜 🌷 സന്ധ്യയ്ക്കെന്തിനു സിന്ദൂരം......... ചന്ദ്രികയ്ക്കെന്തിനു വൈഢൂര്യം..... കാട്ടാറിനെന്തിനു പാദസരം........... എന്‍ കണ്മണിക്കെന്തിനാഭരണം.......... (സന്ധ്യയ്ക്കെന്തിനു......) മായികമാകും മന്ദസ്മിതത്തിന്റെ മാറ്ററിയുന്നവരുണ്ടോ ....(മായികമാകും) തങ്കമേ... തങ്കമേ നിന്‍ മേനി കണ്ടാല്‍ കൊതിക്കാത്ത തങ്കവും വൈരവുമുണ്ടോ (സന്ധ്യയ്ക്കെന്തിനു..........) ഭൂമിയില്‍ സ്വര്‍ഗത്തിന്‍ ചിത്രം വരയ്ക്കുന്നു കാമുകനായ വസന്തം ......(ഭൂമിയില്‍) എന്നെ കാവ്യഗന്ധര്‍വ്വനാക്കുന്നു സുന്ദരീ എന്നെ കാവ്യഗന്ധര്‍വ്വനാക്കുന്നു സുന്ദരീ നിന്‍ ഭാവഗന്ധം (സന്ധ്യയ്ക്കെന്തിനു..........)
@rahulmadhavan27752 жыл бұрын
ഇത്.പെന്നുങ്ങളുടെ.പോര്.എല്ലോ
@shibusn6405 Жыл бұрын
ഞാൻ തേടി വന്ന.. കേൾക്കാൻ കൊതിച്ച സോങ്ങ് ❤...thanks to you tube video. by chandrika mallika.
@abdulrahmanck32214 жыл бұрын
അതി മനോഹര ഗാനം പഴയ കാല ഓർമ്മയിലേക്ക് പോയി
@sajithkumar186411 күн бұрын
Prnamam jayachandran sir🙏🙏🙏🙏
@bijuravi8522 Жыл бұрын
എഴുതിയ പാട്ടുകൾ എല്ലാം ഹിറ്റ് ആക്കിയ ഗ്രേറ്റ് ശ്രീകുമാരൻ തമ്പി സാർ..
അതി മനോഹര ഗാനം. പഴയ കാല ഓർമ്മകൾ. ചാനലിനോട് നന്ദി 🙏
@ratheeshct44356 жыл бұрын
ദക്ഷിണാമൂർത്തി സ്വാമി,🙏🙏🙏
@VISIBLEFIGHTER20252 жыл бұрын
ഇനി എന്നാ ഇതുപോലുള്ള പാട്ടുകൾ ഒക്കെ കേൾക്കാൻ കഴിയുക . ഈ പാട്ടു ഷൂട്ട് ചെയ്‌ത ആ സ്ഥലം ഒക്കെ കാണാൻ എന്ത് രസം . ഇപ്പോൾ അതൊന്നും അവിടെ ഉണ്ടാകില്ല .💘💝💖💗💓🙏✍💅
@ravindranathvasupilla23 Жыл бұрын
എന്ത് മനോഹരം... ഒരിക്കലും മറക്കാൻ കഴിയാത്ത ഓർമ്മകൾ തന്നെയാണ് ഈ ഗാനം..
@tnsk4019 Жыл бұрын
മായികമാകും മന്ദസ്മിതത്തിന്റെ മാറ്ററിയുന്നവരുണ്ടോ ......ശരിക്കും ഉണ്ടോ ? ഭൂമിയിൽ സ്വർഗ്ഗത്തിൻ ചിത്രം വരക്കുന്നു കാമുകനായ വസന്തം...... എന്തു ഭംഗിയുള്ള അർഥവത്തായ വരികൾ, ശ്രുതിമധുരമായ ഈണം. ആലാപനം അതിഗംഭീരം. ഇനി ആ നല്ലകാലം വീണ്ടും വരുമോ......🤗🤗🙋♂️⚘️🙏💖
@vinodrlalsalam46993 жыл бұрын
സ്വീറ്റ് സൊങ്ങ്, ഓൾഡ് ഈസ് '24'ct'ഗോൾഡ്, നന്ദി,
@noushadalikp53663 жыл бұрын
Sreekumaran Thambi the incredible genius ❤️
@ravik75135 жыл бұрын
Ee ganam vere areyum kondu padichirunnenkil ethra aswadhyakaram akillayirunnu thanks God
@yoosufpayyil57023 жыл бұрын
ഓർമയിൽ തങ്ങി നിൽകുന്ന ഗാനം
@MinefortKerala Жыл бұрын
പാടി പാടി അവസാനം നസീർ സാറിന് എന്തോ ഒന്ന് കിട്ടി
@krishnadask28216 ай бұрын
ഭൂമിയിൽ സ്വർഗ്ഗത്തിൻ ചിത്രം വരയ്ക്കുന്നു കാമുകനായ വസന്തം❤❤❤
Swany sreekumaran tgamoy n jayachandran...such a lovely combo
@tpramanujannair66676 жыл бұрын
തമ്പി സാറിന്റെ മന:ശാസ്ത്ര പരമായ കവിത
@nikhilbabu62335 жыл бұрын
Good comment
@sreedharanc.v6016 Жыл бұрын
എത്ര കേട്ടാലും മതിവരാത്ത ഗാനം
@Syamala_Nair Жыл бұрын
എല്ലാ വരും മഹാൻമാർ തന്നെ.മനോഹരമായ ഗാനം ❤❤❤❤❤❤❤❤❤❤
@UnniKrishnan-bi5ib2 ай бұрын
ഭാവ ഗായകൻ ജയചേട്ടന്റെ മധുര ശബ്ദം❤❤❤
@asokack77913 жыл бұрын
22.59 sep 28 2021... പിന്നെയും പിന്നെയും കേൾക്കുന്നു.. ഭാവഗായകൻ💐💐
@subeshpalliyali90694 жыл бұрын
വളരെമനോഹരമായ പാട്ട്
@valsamenon20778 жыл бұрын
manoharamaaya oru gaanam!!!
@sreeragssu3 жыл бұрын
ശ്രീകുമാരന്‍ തമ്പി സാറിന്‍റെ വരികള്‍ ♥
@vinodrlalsalam46993 жыл бұрын
ഗ്രേറ്റ് Mr, P, ജയചന്ദ്രൻl singing
@minimenon57273 жыл бұрын
Awesome..song. Dedications ..@Love for sleep.. For the poet..in. U..,who lost his heart...
@krishna04848 ай бұрын
എന്റെ വൈഫ് സ്വര്‍ണ്ണത്തിന്റെ കാര്യം പറയുമ്പോള്‍ അപ്പൊ തന്നെ ഞാന്‍ ഈ പാട്ട് വയ്ക്കും.
@JayaprakashPuthiyaveettil10 ай бұрын
എല്ലാം മികച്ച പാട്ടുകൾ. നന്ദി.
@rjanandhu78504 жыл бұрын
sandhyakkenthinu sindooram chandrikakkenthinu vaidooryam kaattaarinenthinu paadhasaram en kanmanikkenthinaabharanam (sandhyakkenthinu....) sandhyakkenthinu sindooram maayikamakum mandasmithathinte maatariyunnavarundo (maayikamakum...) thankame.... thankame nin meni kandaal kothikkaatha thankavum vairavumundo.. sandhyakkenthinu sindooram chandrikakkenthinu vaidooryam
@govindanputhumana30968 жыл бұрын
മായികമായ ഈ സ്വരവൈശിഷ്ട്യം ഈ ഭൂമിക്കു സ്വന്തം..ദേവഗായകൻ ശ്രീ. പി. ജയചന്ദ്രന്റെ അനുപമമായ സ്വരാലാപനം നമ്മുടെ മനസ്സുകളിൽ സ്വർഗീയമായ സുഖാനുഭൂതികളുടെ വർണ്ണചിത്രം വരയ്ക്കുംപോലുള്ള സുഖം സൃഷ്ടിക്കുന്നു...
@sreedharanc.v601610 ай бұрын
8 വയസ്സിൽ എന്നെ ഏറ്റവും ആകർഷിച്ച ഗാനം
@abbasmahin9192 жыл бұрын
Abbas. Choloor. Excelllent songs voice very best. Unforgettable sweet memories of my child'hood days.....
🤣🤣🤣... ഇത് കോളേജിൽ ലെക്ചട്യൂറിൻറെ ഫോൺ വാങ്ങി ഇത് ringtone ആക്കി കൊടുത്തിട്ട്.. അടുത്ത ക്ലാസ്സിൽ പോയി ക്ലാസ്സ് എടുത്തപ്പോ നമ്മൾ ഫോൺ വിളിച്ചു ആ ക്ലാസ്സ്.. മൊത്തമായി കേട്ട് ഈ റിങ്ടോൺ... അങ്ങേരു നിന്ന് നില്പിൽ അവിടന്ന് ഓടി 🤣🤣🤣