nunakuzhi kavilil...Jayachandran Hits

  Рет қаралды 130,037

MusicGalleria

MusicGalleria

Күн бұрын

Пікірлер: 45
@asmbi_56677
@asmbi_56677 4 ай бұрын
Interview kand vannavar ivde comeon
@madhudamodaran8665
@madhudamodaran8665 4 жыл бұрын
ജയേട്ടന് മാത്രമേ ഇത് പാടാനാകൂ...ജയേട്ടാ.. അങ്ങയുടെ പാദം നമിക്കുന്നു...
@sajithabalakrishnan203
@sajithabalakrishnan203 Жыл бұрын
Great and beautiful song
@balachandrankv3136
@balachandrankv3136 5 ай бұрын
ജയചന്ദ്രന്റെ മധുര സ്വരം. നസീറിന്റെ സുന്ദര മുഖം
@sobhanarichard102
@sobhanarichard102 6 жыл бұрын
നുണക്കുഴിക്കവിളിൽ നഖചിത്രമെഴുതും താരേ ഒളികണ്മുനകൊണ്ട്‌ കുളിരമ്പെയ്യുന്നതാരേ , ആരേ....
@sudharathnam5878
@sudharathnam5878 4 жыл бұрын
Sarada nazir jayachandran manoharam
@kmsreejithkalapurakal3852
@kmsreejithkalapurakal3852 4 жыл бұрын
മലർക്കാലം വിടർത്തുന്ന മലരമ്പൻ വളർത്തുന്ന താരേ, താരേ മയക്കം മിഴിയടയ്ക്കുമ്പോൾ സ്വപ്നം കാണുന്നതാരേ, ആരേ? ശരൽകാല സന്ധ്യകൾ അണിയിച്ചൊരുക്കിയ താരേ... സ്വയംവരപ്പന്തലിൽ മാലയിടാൻ പോണതാരേ, ആരേ, ആരേ, ആരേ
@RamaChandran-ni6fk
@RamaChandran-ni6fk 6 жыл бұрын
Jeyachandran,s sound so sweet
@harishharideya9355
@harishharideya9355 7 жыл бұрын
Polychoooo? Jayettan!!!!!!
@YoyoGirlzzz
@YoyoGirlzzz 4 жыл бұрын
Great vayalar, devrajn, jayachandrn, premnazir...
@sreekanthnisari
@sreekanthnisari 8 жыл бұрын
നുണക്കുഴിക്കവിളിൽ നഖച്ചിത്രമെഴുതും,താരേ, താരേ ! ഒളികണ്മുനകൊണ്ട്‌ കുളിരമ്പെയ്യുന്നതാരേ , ആരേ? (നുണക്കുഴി..) അനുരാഗക്കടലിൽ നിന്ന- മൃതുമായ്‌ പൊന്തിയ താരേ, താരേ! മനസ്സിൽ വെച്ചെപ്പൊഴും നീ ആരാധിക്കുന്നതാരെ, ആരെ? ചിരികൊണ്ടു പൂക്കളെ നാണത്തിൽ മുക്കിയ താരേ..... ചുടുചുംബനം കൊണ്ടു മൂടിപ്പുതപ്പിച്ചതാരേ, ആരെ, ആരേ ,ആരേ ? (നുണക്കുഴി) മലർക്കാലം വിടർത്തുന്ന മലരമ്പൻ വളർത്തുന്ന താരേ, താരേ മയക്കം മിഴിയടയ്ക്കുമ്പോൾ സ്വപ്നം കാണുന്നതാരേ, ആരേ? ശരൽകാല സന്ധ്യകൾ അണിയിച്ചൊരുക്കിയ താരേ... സ്വയംവരപ്പന്തലിൽ മാലയിടാൻ പോണതാരേ, ആരേ, ആരേ, ആരേ (നുണക്കുഴി)
@mukeshkavilvalappu7215
@mukeshkavilvalappu7215 8 жыл бұрын
my favourite song
@kunjilakshmikatambottil2855
@kunjilakshmikatambottil2855 7 жыл бұрын
Sreekanth Nisari nicesong
@gopalakrishnanmelitte6887
@gopalakrishnanmelitte6887 4 жыл бұрын
Great Nazir sir and Saradhamma
@sureshkumarkesavanassary8414
@sureshkumarkesavanassary8414 2 жыл бұрын
L
@abdulrahiman3429
@abdulrahiman3429 6 жыл бұрын
Very good song. Vayalar,devarajan,yesudaas, Prem nazir team
@subhashv5271
@subhashv5271 6 жыл бұрын
Abdul Rahiman again you repeated yesudas
@mohanakumari8875
@mohanakumari8875 5 жыл бұрын
Not yesudas It is Jayettan
@sailendrakumar101
@sailendrakumar101 2 жыл бұрын
Romantic Evergreen NAZEER Sir...with Jayachandra sir...superb
@philipjoseph1053
@philipjoseph1053 10 жыл бұрын
What a musical excellence
@mvin1688
@mvin1688 2 жыл бұрын
👀 താരേയ്യ്, താരേ ❤️🎵🎶❤️
@malayalamkingston
@malayalamkingston 9 жыл бұрын
This song was hit and my father used to call me thara.sweet memories of Jayansir songs.
@madhusudanannair2850
@madhusudanannair2850 10 жыл бұрын
അനുരാഗക്കടലിൽ നിന്ന- മൃതുമായ്‌ പൊന്തിയ താരേ, താരേ! മനസ്സിൽ വെച്ചെപ്പൊഴും നീ ആരാധിക്കുന്നതാരെ, ആരെ?
@sreenisreenivaasan6144
@sreenisreenivaasan6144 2 жыл бұрын
💞💞💞💞സൂപ്പർ സോങ്
@paulropson6473
@paulropson6473 9 жыл бұрын
നുണക്കുഴികവിളില്‍ നഖചിത്രമെഴുതും ..താരെ ....താരെ.... ഒളികന്മുനകൊണ്ട് കുളിരംബെയ്യുന്നതാരെ ആരെ...ആരെ...
@arjunmodularhomes2963
@arjunmodularhomes2963 2 жыл бұрын
ജയചന്ദ്രൻ സർ grate song
@JayaKumar-gu6bi
@JayaKumar-gu6bi 9 жыл бұрын
excellent. thank you
@chitradevan7084
@chitradevan7084 7 жыл бұрын
Amazing song 💖 2017
@drunnicheruvathoor9746
@drunnicheruvathoor9746 3 жыл бұрын
@ 23 December 2021
@AmmeMahamaye
@AmmeMahamaye Жыл бұрын
Beautiful song!
@padip3421
@padip3421 2 жыл бұрын
Great song
@sharukhkhan-ee5lh
@sharukhkhan-ee5lh 6 жыл бұрын
kidilan
@rkparambuveettil4603
@rkparambuveettil4603 5 жыл бұрын
നുണക്കുഴിക്കവിളിൽ നഖച്ചിത്രമെഴുതും,താരേ, താരേ ! ഒളികണ്മുനകൊണ്ട്‌ കുളിരമ്പെയ്യുന്നതാരേ , ആരേ.... അനുരാഗക്കടലിൽ നിന്ന- മൃതുമായ്‌ പൊന്തിയ താരേ, താരേ! മനസ്സിൽ വെച്ചെപ്പൊഴും നീ ആരാധിക്കുന്നതാരെ, ആരെ? ചിരികൊണ്ടു പൂക്കളെ നാണത്തിൽ മുക്കിയ താരേ..... ചുടുചുംബനം കൊണ്ടു മൂടിപ്പുതപ്പിച്ചതാരേ, ആരെ, ആരേ ,ആരേ മലർക്കാലം വിടർത്തുന്ന മലരമ്പൻ വളർത്തുന്ന താരേ, താരേ മയക്കം മിഴിയടയ്ക്കുമ്പോൾ സ്വപ്നം കാണുന്നതാരേ, ആരേ? ശരൽകാല സന്ധ്യകൾ അണിയിച്ചൊരുക്കിയ താരേ... സ്വയംവരപ്പന്തലിൽ മാലയിടാൻ പോണതാരേ, ആരേ, ആരേ, ആരേ Movie Thaara (1970) Movie Director M Krishnan Nair Lyrics Vayalar Music G Devarajan Singers P Jayachandran .
@abdulrahiman3429
@abdulrahiman3429 6 жыл бұрын
Sorry.this song jayachandran Not yesudaas.speed typing Time that forget me
@raveendranch6603
@raveendranch6603 7 жыл бұрын
അടിപൊളി
@vijayanvs8699
@vijayanvs8699 7 жыл бұрын
My favorite song
@raghavanchaithanya9542
@raghavanchaithanya9542 3 ай бұрын
Nunakuzhisupar
@sachunandhu180
@sachunandhu180 Жыл бұрын
🥰
@ajayakumar1365
@ajayakumar1365 7 жыл бұрын
anuraga kadalilninnu amrithumayi ponthiya thara thara
@ThomasGeorgethyparambil
@ThomasGeorgethyparambil 6 жыл бұрын
MARAKKAANNN KAZHIYUMOO? PREMAM???
@dhilomanakuttan7209
@dhilomanakuttan7209 10 жыл бұрын
malarkaalam vidarthunna malarmbhan valarthunna thare.........
@sirajshamnad
@sirajshamnad 12 жыл бұрын
ഒളി കണ്മുന കൊണ്ട് കുളിരമ്പ് എയ്യുന്നതാരെ??
@nasrinrafu7839
@nasrinrafu7839 2 жыл бұрын
Bagid
@purushukv
@purushukv 4 жыл бұрын
നുണക്കുഴിക്കവിളിൽ നഖച്ചിത്രമെഴുതും,താരേ, താരേ ! ഒളികണ്മുനകൊണ്ട്‌ കുളിരമ്പെയ്യുന്നതാരേ , ആരേ? (നുണക്കുഴി..) അനുരാഗക്കടലിൽ നിന്ന- മൃതുമായ്‌ പൊന്തിയ താരേ, താരേ! മനസ്സിൽ വെച്ചെപ്പൊഴും നീ ആരാധിക്കുന്നതാരെ, ആരെ? ചിരികൊണ്ടു പൂക്കളെ നാണത്തിൽ മുക്കിയ താരേ..... ചുടുചുംബനം കൊണ്ടു മൂടിപ്പുതപ്പിച്ചതാരേ, ആരെ, ആരേ ,ആരേ ? (നുണക്കുഴി) മലർക്കാലം വിടർത്തുന്ന മലരമ്പൻ വളർത്തുന്ന താരേ, താരേ മയക്കം മിഴിയടയ്ക്കുമ്പോൾ സ്വപ്നം കാണുന്നതാരേ, ആരേ? ശരൽകാല സന്ധ്യകൾ അണിയിച്ചൊരുക്കിയ താരേ... സ്വയംവരപ്പന്തലിൽ മാലയിടാൻ പോണതാരേ, ആരേ, ആരേ, ആരേ (നുണക്കുഴി)
Indravallaripoo  | Gandharvashethram | Vayalar | G Devarajan | KJ Yesudas | Prem Nazir | Saradha
4:43
PINNAYUM INAKKUYIL PINANGIYALLO
3:17
Pulikkottil Hydarali
Рет қаралды 162 М.
Wednesday VS Enid: Who is The Best Mommy? #shorts
0:14
Troom Oki Toki
Рет қаралды 50 МЛН
Jaidarman TOP / Жоғары лига-2023 / Жекпе-жек 1-ТУР / 1-топ
1:30:54
JISOO - ‘꽃(FLOWER)’ M/V
3:05
BLACKPINK
Рет қаралды 137 МЛН
nin maniyarayile...Jayachandran Hits
3:29
MusicGalleria
Рет қаралды 332 М.
IRUNOORU POURNAMI CHANDRIKAKAL MAKANE NINAKKU VENDI
3:46
Raj Melody Creations
Рет қаралды 526 М.
Seethaadevi Swayamvaram Video Song | P Susheela | P Jayachandran
3:07
Sree Movies Official
Рет қаралды 124 М.
Jayachandran - Anuragaganam Pole
3:16
JK Nair
Рет қаралды 528 М.
Mizhiyoram  female S. Janaki    manjil virinja pookkal  Directed by Fazil
6:01
ignatious pappachan
Рет қаралды 455 М.
Wednesday VS Enid: Who is The Best Mommy? #shorts
0:14
Troom Oki Toki
Рет қаралды 50 МЛН