നമുക്ക് ശരിയെന്ന് തോന്നുന്ന കാര്യങ്ങളിൽ നമ്മൾ ഉറച്ചു തന്നെ നിൽക്കണം.
@JaineyAlexАй бұрын
Sandra respect to you. But Wilson he is THE MAN An example to what a man should be.
@BertRussie4 күн бұрын
Sandra is THE WOMAN. An example to what a woman should be.
@rajisharajagopal7355Ай бұрын
Solidarity sandra. Stay strong
@shabss1Ай бұрын
Sandra ! Hats offf !!! Be bold like this ! We are with u
@Hwyegeheoey24 күн бұрын
Only social media comment....😊
@NadeenaGeorgeАй бұрын
🙏 for you❤❤❤❤❤ sandra very careful. Love you family. Wilson cheta full support cheyyuuuu
@jennifersamsonga6521Ай бұрын
I love this couple really really good
@shinytomy2621Ай бұрын
I respect you sandra .🎉 This is not the problem of ladies only, It is the issue of muscle power aginst good people.
@Vishnu-yi7itАй бұрын
Self Respect ഉള്ള സ്ത്രീയാണ് സാന്ദ്ര.. അടിച്ചമർത്താൻ ശ്രമിക്കുന്നവർക്ക് മുന്നിൽ താഴില്ല, എന്ന ദൃഢനിശ്ചയം എടുത്ത ധീര വനിത. കുരു പൊട്ടുന്നവർക്ക് കാണാതെ മാറി നിൽക്കാം 👍
@meme8331Ай бұрын
A women with self esteem is unbreakable and unstoppable ! Love❤ Sandra
@nalinimanohari2345Ай бұрын
Self respect ഉള്ള സ്ത്രീ.... 🙏🏻എന്തും അടിയറ വെച്ചു "മുൻനിരയിൽ എത്താൻ ശ്രമിക്കുന്ന പെൺപിള്ളേര് ഇവരെ കണ്ടു പഠിക്ക്... സ്വന്തം ശരീരം മറ്റുള്ളവന്മാരുടെ മുന്നിൽ ഇട്ടു കൊടുത്തു ഒന്നും നേടാൻ നോക്കരുത്... അന്തസോടെ അഭിമാനത്തോടെ ജീവിക്കാൻ നോക്ക് സ്ത്രീകളെ....ഉപദ്രവിച്ചാൽ പ്രതികരിക്കാൻ brave കാണിക്കണം
@use9541926 күн бұрын
Yes woman should be brave
@jayalaxmyurath6727Ай бұрын
Sandra never give up. God bless u to have strength to face all tge chalkenges
@mithulsbiovlog3186Ай бұрын
We are always with you Sandra
@sojiaswathy836Ай бұрын
We support you Sandra 💗
@amaraterracotta1812Ай бұрын
Hats off girl! As you said all women who are leaving in this male dominated society can understand you very well ! Happy to see that your husband and family is supporting you too! Most cases the family also doesn’t support the women for such cases …
@Hayman8305Ай бұрын
It is male dominated industry, because women are not ready to invest her own money in this business and take risk
@sheelamohan7144Ай бұрын
Full support ❤
@kingcobra5057Ай бұрын
Full support sandra ❤❤👍👍
@LonelyWolf-o8wАй бұрын
Who is here for willson chettan over Sandra.
@Melodic_OpinionsАй бұрын
ഭർത്താവ്..
@rajesha1304Ай бұрын
Do pennu avaludea preshnam thurannu paranjal aval over alleado
@Malu-dq8pnАй бұрын
Her husband 😊 You might not have that thats why 😅
@Malu-dq8pnАй бұрын
Her husband 😊 You might not have that thats why 😅
@BertRussie4 күн бұрын
Wilson Chettan over Sandra!?!? Why?? This is also a kind of patriarchal thinking. I am here for Sandra and Wilson along with her.
@NM-vs5lg26 күн бұрын
വൗ ഇതൊക്കെയാണ് പാർട്ണർ. ഇതാവണം പാർട്ണർ. ❤❤❤
@Ramyashyju1Ай бұрын
She had good husband 🎉
@jeevansathyan961526 күн бұрын
നല്ലൊരു ചേട്ടൻ സാന്ദ്രയുടെ ഭാഗ്യം 💕
@saraswathy449222 күн бұрын
Full support for Sandra..
@destijosephАй бұрын
Support....
@sumathis3992Ай бұрын
Full support to sandramol❤
@RahmanSha-nj7nnАй бұрын
I like this family ❤❤❤❤
@mpaul8794Ай бұрын
Support ❤
@sajjantn9728Ай бұрын
21:18 ആന്റോ ജോസഫ് 🤣🤣
@monishamohan.iАй бұрын
Sandra❤
@SOORYASL-w9gАй бұрын
Sandra🥰🥰🥰
@davisvlogskerala3723Ай бұрын
Support.
@ireneputhenpurakal9232Ай бұрын
സാന്ദ്ര❤❤❤❤
@meera_ytdАй бұрын
She is so transparent and bold unlike internet fake feminists. More power to you Sandra 🙌
@BertRussie4 күн бұрын
Fake feminist അളക്കുന്ന machine എവിടെ കിട്ടും?
@AishuShereefАй бұрын
Sadra wilson chettan❤❤
@aamiram5323Ай бұрын
സാന്ദ്ര സപ്പോർട്ട്
@NINU..SHAIJU695Ай бұрын
Full support 👍👍
@naashidhanaiju1555Ай бұрын
👍❤️saandra
@divurt29 күн бұрын
Little Hearts is a beautiful movie. A bit lag at the end but still very much above the expectation of good movie!
@jobinjozz493Ай бұрын
പേര് എന്തിനാണ് mute ആക്കുന്നത്? അതിനുള്ള ഉറപ്പ് നിങ്ങൾക്കില്ലേ
@neethun8652Ай бұрын
Sandra never give up.....
@jijiarjun6871Ай бұрын
സിനിമാ ലോകമുഴുവൻ കപടമാ. സത്യസന്ധതയ്ക്ക് യാതൊരു വിലയും ഈ ലോകത്തിന്നില്ല.. സത്യത്തിൻ്റെ പക്ഷത്ത് നിക്കുന്നവർ ഈ ലോകത്ത് ഒറ്റപ്പെട്ടു പോകും😢
@usharegi2698Ай бұрын
Full support
@NeethuRebecaАй бұрын
❤
@jisanil7838Ай бұрын
Remya എന്തിനാ വിൽസണെ ചേട്ടാ എന്ന് വിളിക്കുന്നെ. രമ്യയെക്കാൾ പ്രായം കുറവല്ലേ അദ്ദേഹത്തിന്.
@Thenoodleheadsmom27 күн бұрын
🙌
@LonelyWolf-o8w27 күн бұрын
Its not to disrespect a guest in an interview. Sometimes for decency.
@siljakiran1624Ай бұрын
🔥🔥
@jessymthomas8669Ай бұрын
Come to Jesus Sandra...you will be relaxed.
@user-yk5lv8iw8xАй бұрын
😂😂😂 Read Batman, you will be relieved
@meme8331Ай бұрын
Athinte edayil koode enthina Chechi,? She is an adult She has her thoughts and beliefs and rights to life and liberty
@user-yk5lv8iw8xАй бұрын
@ Eda thayoli.. athu pole thanneyanu enikkum.. Batman ente daibom aanu.. raavile eneet valla panikkum pode
Her movie Little Hearts ❤ is a good movie, we enjoyed and laughed.....keep producing movies sandra
@achu1258Ай бұрын
👍
@shisashisa8716Ай бұрын
Beep : anto josheph😅
@sajinamohammed5839Ай бұрын
Wilson👍🏻
@mpaul8794Ай бұрын
Anto😂😂😂🎉
@Hayman8305Ай бұрын
നിങ്ങൾ പെണുങ്ങൾക്ക് സ്വന്തമായി WCC പോലെ ഒരു പുതിയ വനിതാ സംഘടന ഉണ്ടാക്കി കൂടെ? എന്തിന് ആണുങ്ങളുടെ പുറകെ നടക്കണം? നിങ്ങൾ പെണുങ്ങൾ നിങ്ങളുടെ കഴിവ് തെളിയിക്കൂ.. അതാണ് വേണ്ടത്.. അല്ലാതെ ആണുങ്ങളുടെ സംഘടനയിൽ നിന്ന് കൊണ്ട് അവരെ കുറ്റം പറഞ്ഞ് നടക്കുകയല്ല വേണ്ടത്..😂
@mylovingpetsandanimals9284Ай бұрын
സാൻഡ്രയെ കണ്ടാൽ ഭയങ്കര bold ആണെന്ന് തോന്നും
@gratitude838Ай бұрын
Support Sandra.... Menaka Keerthi ഒന്നും പെണുങ്ങൾ അല്ല 😂😂😂അത്രേ ഉള്ളൂ...വീരിയിലെ ആണിനെ പറ്റി ആണ് പറയുന്നത്
@mpaul8794Ай бұрын
Vattoli😂😂😂😂❤❤❤
@sushantrajput6920Ай бұрын
I like Sandra
@charvikranavАй бұрын
ഇവിടെ ഉള്ള പ്രധാന വിഷയം എന്താണെന്ന് വച്ചാൽ ... താങ്കൾ ലൈം ലൈറ്റിൽ ഉള്ള ഒരു പ്രൊഡ്യൂസർ ആണ് ...വ്യൂസ് ഉള്ളത് കൊണ്ടാവാം യൂട്യൂബ് ചാനലുകൾ താങ്കളുടെ ഭാഗം തുടച്ചയായി കേൾക്കുന്നു , കേൾപ്പിക്കുന്നു എന്നല്ലാതെ ഇതിൽ മറുവശം ഒന്നും കേൾക്കുന്നില്ല .. ചാനലുകൾക്ക് അതിൽ താല്പര്യവും ഇല്ല .
@andrews13Ай бұрын
ഇതിൽ ആരെയും സപ്പോർട്ട് ചെയ്യേണ്ട ആവശ്യമില്ല. സിനിമ ചെയ്യുന്നത് ഒരു പുണ്യ കർമമൊന്നുമല്ല . എല്ലാവരും പണത്തിനും പ്രശസ്തിക്കും വേണ്ടി മാത്രം ചെയ്യുന്നു. ചിലർ പാഷൻ ആണെന്ന് പറയും. അത് ചെയ്താൽ അവർക്ക് കൊള്ളാം . മലയാള സിനിമ തന്നെ നശിച്ചു പോയത് കൊണ്ട് ഒരു കോപ്പും പറ്റാൻ പോകുന്നില്ല. ഈ ഫീൽഡിൽ വർക്ക് ചെയ്യുന്നവർ മറ്റു പണിക്ക് പോണം
@N2006-oc6ztАй бұрын
She supported dileep. Thats why suffering now.
@koya4065Ай бұрын
Eee ningal thanne alle WCC ye okke veruthe kutam paranjirunnath.... Ippo Sthreekalde issues okke manassilaavunnund
@febin834uАй бұрын
Last വന്ന ഒരു interview യിൽ പറഞ്ഞു , അമ്മ സംഘടന കുഴപ്പം ഒന്നും ഇല്ല , Producers association ആയിരുന്നു ഭീകര സംഘടന ... ഈ interview യിൽ Producer association അമ്മയുടെ ഉപ സംഘടന ... ഒരു ഉറപ്പ് ഒന്നിനും ഇല്ല , ഒരു സംഘടനയിൽ എല്ലാവരും നിങ്ങൾക്ക് എതിരെ നിൽക്കുന്നു എങ്കിൽ അതിന്റെ അർത്ഥം കുഴപ്പം നിങ്ങളിൽ തന്നെ ആണ്
@dreamer5018Ай бұрын
ഇത് വരെ കഴിഞ്ഞില്ലേ🙄🚶🏿♂️
@rajesha1304Ай бұрын
Emanmarodu chodhikku
@DeeBees-o2gАй бұрын
Why are you so disturbed??? 🤔🤔🤔
@rajisharajagopal7355Ай бұрын
Anto joseph😂
@sanalkumar16423 күн бұрын
Nanam ketta kore ooooothakal ithanu association
@Hyzzin23Ай бұрын
Nirthikude chechi... Viral aavula
@Hayman8305Ай бұрын
വെറുതെ ഡയലോഗ് അടിക്കാതെ, MACTA യിലെ/ AMMA യിലെ/ WCC യിലെ/ FEFKA യിലെ/ KPFA യിലെ/ പെണുങ്ങൾ തന്നെ കഥയും, തിരക്കഥയും, അഭിനയവും, മ്യൂസിക്ക്കും, എഡിറ്റിങ്ങും, പരസ്യവും കൊടുത്ത് ഒരു പടം അങ്ങ് സംവിധാനം ചെയ്യട്ടെ, OTT release ചെയ്യട്ടെ, ..... അല്ലാതെ ആണുങ്ങൾ ചെയ്യുന്ന പടത്തിൽ അങ്ങനെ വേണം, ഇങ്ങനെ വേണം, എന്ന് പറഞ്ഞു കരയാതെ ........ ഒരു പോയിന്റ് ഇല്ലാതെ വെറുതെ അങ്ങ് കരയാതെ ........