കമൽ... എത്ര മനോഹരമായി ആണ് കാര്യങ്ങൾ പറയുന്നത്, ഒരു സിനിമ കഥ പോലെത്തന്നെ.. ഞാനും ഒരു കൊടുങ്ങല്ലൂർകാരൻ ആണ്.. എത്ര എത്ര നല്ല സിനിമകൾ തന്ന കമലിനും. ബിച്ചു തിരുമല, ജോൺപൽ സാർ എല്ലാവർക്കും ഒരുപാട് ഒരുപാട് നന്ദി.... സന്തോഷം..
@aslampk2203 Жыл бұрын
നന്നങ്ങാടികൾ എന്ന കവിത എൻ.വി.കൃഷ്ണവാര്യരുടേതല്ലേ..? നാലപ്പാടൻ അങ്ങനെയൊരു കവിതയെഴുതിയിട്ടുണ്ടോ?