രേഷു 1 ഉം രേഷു 2 ഉം നേർക്കുനേർ😡 | Fun day | sangeethkumar

  Рет қаралды 1,694,154

Sangeeth Kumar

Sangeeth Kumar

Күн бұрын

Пікірлер: 1 300
@ajayansunil1538
@ajayansunil1538 Жыл бұрын
2 മരുമക്കളേം ഒരു പോലെ സ്നേഹിക്കുന്ന ah അമ്മയെ കിട്ടാനും വേണം ഒരു ഭാഗ്യം 🤗
@Sanuanu145
@Sanuanu145 Жыл бұрын
🥰🥰🥰
@aswathisajeevan9198
@aswathisajeevan9198 Жыл бұрын
@reshmivijeesh3428
@reshmivijeesh3428 Жыл бұрын
Sathyam...
@safilbasheerbasheer8305
@safilbasheerbasheer8305 Жыл бұрын
സത്യം
@ARTWITHARUN
@ARTWITHARUN Жыл бұрын
sathyam njan athu alochichayirunnu...ithupolathe nalla bhaaryamare kittanam....jeevitham ok aakum.... nammal anungalkk duseelam onnum illel ithupolathe bharyamarude koode jeevitham swargathekkalum sukhakaramayirikkum.
@Our-little-world
@Our-little-world Жыл бұрын
ഇങ്ങനെ ഒരു അമ്മ ഭാഗ്യം ആണ്.. എനിക്കും ഉണ്ട് ആളെ കാണുമ്പോൾ മാത്രം സ്നേഹം വാരിവിതറുന്നത്..അവർക്ക് സ്വന്തം മോളെ മാത്രം ഇഷ്ട്ടം ഒള്ളു ഈ ലോകത്ത്... ഇങ്ങനെ ഒരു അമ്മയെ കിട്ടാനും വേണം ഒരു ഭാഗ്യം ❤️🥰
@athira0307
@athira0307 Жыл бұрын
എനിക്കും ഉണ്ട് e ലോകത്ത് aanayi പിറന്നവൻ അവരുടെ മരുമകൻ മാത്രേ ഉള്ളൂ.dhustha തള്ള
@riyaan122
@riyaan122 Жыл бұрын
സത്യം
@neenuvandeep6395
@neenuvandeep6395 Жыл бұрын
Sathyam
@lechuj9827
@lechuj9827 11 ай бұрын
Sathyam
@pathuthaju
@pathuthaju 9 ай бұрын
Sathyam
@shibinashibi2463
@shibinashibi2463 Жыл бұрын
Enth rasavado നിങ്ങടെ family. രണ്ട് രേഷ്മമാരും ഒരുപാട് ഭാഗ്യം ചെയ്തവരാ.. സംഗീത് വീട്ടിലുണ്ടെൽ വേറെ ലെവൽ ആണ്. Sangeethinte സംസാരം എല്ലാവരെയും handle ചെയ്യുന്നത് എല്ലാം അടിപൊളി ആണ്. Sayunu ഇന്ന് ഒരു happiness ഇല്ലാത്തപപോലെ. എന്തൊരു tnshn ള്ള പോലെ തോന്നി. Nyway അടിപൊളി fam....
@AnilaMNair-wf9vb
@AnilaMNair-wf9vb Жыл бұрын
ഉള്ളവരും വന്നവരും എല്ലാവരും ഒരു പ്രഹസനവും ഇല്ലാത്തവർ അതാണ് ഈ കുടുംബത്തെ ഇത്രയേറെ നമ്മൾ സ്നേഹിക്കുന്നത്. എല്ലാവരും എന്നും ഇത് പോലെ akatte❤️
@Jasna000j
@Jasna000j Жыл бұрын
മറ്റുള്ള youtubers ൽ നിന്നും ഇവരെ വ്യത്യസ്തമാക്കുന്നത് നിങ്ങളുടെ ഈ simplicity തന്നെയാണ് ❤ പിന്നെ sangeethettante സംസാരം കേട്ടാൽ വീഡിയോ കഴിയുന്നവരെ ചിരിക്കാം😂
@Momlove-yo7bj
@Momlove-yo7bj Жыл бұрын
Sathyam 😂😂
@Shana._.2
@Shana._.2 Жыл бұрын
Sathyam
@achuInunilamburvolg
@achuInunilamburvolg Жыл бұрын
സത്യം😊
@shalinikvk6804
@shalinikvk6804 Жыл бұрын
സത്യം
@YousufK-w1b
@YousufK-w1b Жыл бұрын
സത്യം
@syamajm7195
@syamajm7195 Жыл бұрын
രണ്ട് തക്കാളി കറിയും കൂടി mix ചെയ്ത് double രേഷ്മ എഫക്ട് ഉള്ള തക്കാളിക്കറി കഴിക്കാം ❤ എന്റെ പൊന്നോ ചിരിച്ചു പണ്ടാരം അടങ്ങി.. എന്ത്‌ രസാ നിങ്ങടെ വീഡിയോ. 😍
@appucookiessvlog
@appucookiessvlog Жыл бұрын
മൂത്ത രേഷ്മക്ക് കറിവച്ച് നല്ല എക്സ്പീരിയൻസ് ഉണ്ടല്ലോ. ഇളയ രേഷ്മ പഠിച്ച് വരുന്നതല്ലേ എന്തായാലും അൻവിക്ക് ഇഷ്ടായത് മേമ്മയുടെ തക്കാളി കറിയാട്ടോ❤ അമ്മക്ക് രണ്ടു പേരുടെ കറിയും ഇഷ്ടമായി❤️
@mininair2821
@mininair2821 Жыл бұрын
Adipoli. We liked ur video v much👌
@sunijoseph9359
@sunijoseph9359 Жыл бұрын
സൂപ്പർ. നിങ്ങളുടെ വീഡിയോ കണ്ടാൽ എല്ലാ സങ്കടങ്ങളും മറന്നു ചിരിച്ചു പോകും. സംഗീത് ഇങ്ങനെ തന്നെ ഈ കുടുംബം സന്തോഷത്തോട് കൊണ്ടു പോകണം. അൻവി കുട്ടാ ചക്കര ഉമ്മ. അച്ഛനും അമ്മയ്ക്കും ഇങ്ങനെ രണ്ടു മക്കളേയും മരുമക്കളേയും ഒരേ പേ ലേ എന്നും സ്നേഹിക്കാൻ കഴിയട്ടെ. ആരുടേയും കണ്ണു തട്ടാതിരിക്കട്ടേ ഈ കുടുംബത്തിന്
@SpongebobYesTeenTitansNo
@SpongebobYesTeenTitansNo Жыл бұрын
നിങ്ങളുടെ ചാനൽ വീഡിയോ മാത്രം പിന്നത്തേക്ക് വെക്കില്ല സ്പോട്ടിൽ കാണും 🎉💓അത്രയ്ക്കു ഇഷ്ടം 💖സംഗീതേട്ട രേഷു കുറച്ചു experienced അല്ലെ നമ്മട scnd രേഷു തുടങ്ങീട്ടല്ലേ ഒള്ളൂ അതിന്റ ഒരു കുറവ് ഉണ്ടാവും..
@RaseenaKm-yt7gm
@RaseenaKm-yt7gm Жыл бұрын
👌രേഷു 2👌👍നന്നായോ എന്നല്ല.ഇതിൽ ചിരിക്കാനുണ്ടായിരുന്നു.അതല്ലേ കാര്യം ❤️❤️
@bijuvettiyar9282
@bijuvettiyar9282 Жыл бұрын
എന്തായാലും നിങ്ങൾക്കു പകരം നിങ്ങൾ മാത്രം അമ്മ ഫാൻസ്‌ ഇവിടെ കമോൺ 🥰❤️❤️🥰❤️
@aswathisajeevan9198
@aswathisajeevan9198 Жыл бұрын
@fathimamammus692
@fathimamammus692 Жыл бұрын
@rahulprasad3201
@rahulprasad3201 Жыл бұрын
Hello bijuvettiyar😊
@minikv4394
@minikv4394 9 ай бұрын
E😂 ​@@fathimamammus692
@nivedhyaajikumar3896
@nivedhyaajikumar3896 2 ай бұрын
​Ppppp0ppppp
@prajiv1133
@prajiv1133 Жыл бұрын
രണ്ടാമത്തെ രേഷ്മ ഉഷാർ ആയല്ലോ 😀ഇതുപോലെ ഒരു ഏട്ടൻ ഉണ്ടേൽ തന്നെ എല്ലാരും വൈബ് ആവും
@sana7978
@sana7978 Жыл бұрын
ഇത് പോലെ ഏട്ടന്മാരെയും കൊണ്ട് ചെയിക്കണം തക്കാളി കറി 😂😂😂രണ്ടു രേഷ്മാരും 😂
@ReshmaReshu-q5v
@ReshmaReshu-q5v Жыл бұрын
എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടപെട്ട ഒരു കുടുംബം... എന്നും ഈ സന്തോഷം ഇതുപോലെ ഉണ്ടാവട്ടെ 👍👍👍
@rabiyarabi1819
@rabiyarabi1819 Жыл бұрын
പാവം അമ്മ " മരുമക്കളുടെ പാചകം പരീക്ഷണം ആ അമ്മയിൽ വേണ്ട ട്ടോ എനിക്കി ഒത്തിരി ഇഷ്ട്ടമാ അമ്മയെ..... ലവ് യു അമ്മ... ❤️
@VasanthaKp-j3r
@VasanthaKp-j3r Жыл бұрын
കണ്ടിട്ടുള്ളതിൽ വെച്ച് എനിക്കേറ്റവും ഇഷ്ടപെട്ട ഫാമിലി. സത്യംപറഞ്ഞാൽ നിങ്ങളുടെ വീഡിയോകാണുമ്പോൾ എനിക്ക് എന്റെ വീടും ഫാമിലിയും ഓർമ്മവരുന്നു. എന്തൊരു രസമാണ്.
@Anuarya216
@Anuarya216 Жыл бұрын
രേഷു 2 പഠിച്ചു വരുന്നതല്ലേ ഉള്ളു. കൊറച്ച് കഴിയുമ്പോ പാചക റാണി ആകും. 99%പെൺകുട്ടികളും അങ്ങനെയാണ്. ആദ്യം ഒന്നും അറിയില്ലെങ്കിലും പിന്നെ experience ആകുമ്പോ ok ആകും. രണ്ടുപേരും അടിപൊളിയാണ് 🥰
@krishnasuresh3333
@krishnasuresh3333 Жыл бұрын
ഒരു പുഞ്ചിരിയോടെ അല്ലാതെ കണ്ടുത്തീർക്കാനായില്ല... Lv you guyzzz. ❤️❤️❤️
@marshidamarshi8766
@marshidamarshi8766 Жыл бұрын
ഇവരുടെ വീഡിയോ കാണുമ്പോൾ നമ്മുടെ വീട്ടിലെ പോലെ തോന്നും.യൂട്യൂപ്പ് വിളോകേഴ്സിൽ ഒരു ജാടയില്ലാത്ത ഫാമിലി.❤❤❤❤❤
@saranghh._
@saranghh._ Жыл бұрын
ഇത് കണ്ടപ്പോൾ പെട്ടന്ന് പണ്ട് സായൂജേട്ടനും സംഗീതേട്ടനും ചെയ്ത മത്സരം ഓർമ്മ വന്നു... 😌🕊️
@sabnaajmal8972
@sabnaajmal8972 Жыл бұрын
ഞാൻ രേഷു 2 ന്റെ കൂടെ ആണ്. കാരണം രേഷു 1 ന്റെ കല്ലിയാണം കഴിഞ്ഞു കുറെ ആയി. രേഷു 2 പഠിച്ചു വരുന്നതേ ഉള്ളു ആ മാറ്റം ആണ്. രേഷു 2 കുറച്ചു കഴിഞ്ഞാൽ ഇത് പോലെ വീണ്ടും വെക്കണം ഈ ടാസ്ക് അതിൽ രേഷു 2 ജൈക്കും തീർച്ച 💪
@SinanBabusVlogs
@SinanBabusVlogs 9 ай бұрын
Sure athil reshu 2 first edukkum 👍
@thuhrmedia5932
@thuhrmedia5932 Жыл бұрын
ഇവരുടെ വീഡിയോ കാണുമ്പോൾ നമ്മളും അവിടെ ഉള്ള പോലെ ഒരു ഫീൽ ആണ്.. അവരുടെ കൂടെ അറിയാതെ ചിരിച്ചു പോവും..❤❤
@deepudevadasdevadas1090
@deepudevadasdevadas1090 Жыл бұрын
S❤thy❤m
@ajithasasilal9530
@ajithasasilal9530 Жыл бұрын
സത്യം
@sheenaaji6873
@sheenaaji6873 Жыл бұрын
സത്യം
@adheenaadheena8802
@adheenaadheena8802 Жыл бұрын
Sathyam 🥰
@thuhrmedia5932
@thuhrmedia5932 Жыл бұрын
@@deepudevadasdevadas1090 💝
@mehabinafsal4378
@mehabinafsal4378 Жыл бұрын
നല്ല സൂപ്പർ ഫാമിലി എന്നും നിങ്ങളുടെ സ്നേഹം ഇങ്ങനെ നിലനിൽക്കട്ടെ നല്ല അമ്മയും മക്കളും നല്ല അടിപൊളി പരിപാടി നല്ല രസമുണ്ട്
@vijivijitp9622
@vijivijitp9622 Жыл бұрын
Sangeeth ഏട്ടൻ്റെ expression super....😂😂😂 ഇവള് എന്ത് ഉണ്ടാക്കി തന്നാലും taste ആണ് എന്ന് പറഞ്ഞ് 😂😂😂😂❤❤❤. ഏട്ടത്തി അമ്മ മാർക്ക് കുറച്ചു experience enthayalum ഉണ്ടാവും അതിൻ്റെ വെത്യാസം കാണും. എന്നാലും resu 2കുഴപ്പം ഇല്ലാതെ ഉണ്ടാക്കി അല്ലോ.... സൂപ്പർ video ഇനി saayu sangeeth ഏട്ടൻ teyum ചലഞ്ച് video ആയികോട്ടെ.next video കട്ട വെയ്റ്റിംഗ്. Interesting ആണ് നിങ്ങളുടെ വീഡിയോസ് ഒക്കെ. ❤❤❤❤❤🎉🎉🎉🎉
@sindhusharma4536
@sindhusharma4536 Жыл бұрын
സംഗീത് ഉണ്ടെങ്കിൽ വീഡിയോക്ക് പ്രത്യേക വൈബ് ആണ് 🌹🌹
@SafareenaSafareena-jk5ci
@SafareenaSafareena-jk5ci Жыл бұрын
Ys👍🏻👍🏻
@ragiltk4039
@ragiltk4039 Жыл бұрын
Sathyam
@athirak1889
@athirak1889 Жыл бұрын
Yes😍
@sabeenanizam4649
@sabeenanizam4649 Жыл бұрын
Yes
@vijivijitp9622
@vijivijitp9622 Жыл бұрын
അത് ശരിയാ. ഒരു പ്രത്യേക രസാ സംസാരം. കോമഡി. കളി ആക്കൽ എല്ലാം കൂടി സൂപ്പർ ആവും അപ്പോ 😂😂😂❤❤
@sreeleshk7897
@sreeleshk7897 Жыл бұрын
Adipoli,,,ഇതിൽ ചിക്കൻ ഇട്ടാൽ ചിക്കൻ കറി മീൻ ഇട്ടാൽ മീൻകറി ,2 ഉം അടിപൊളി ഓരോ ജില്ലക്കാർക്കും അവരുടെ ജില്ലയിലെ കറി ആണ് കൂടുതൽ ടേസ്റ്റ് ,,,
@ShaduliCk-n2n
@ShaduliCk-n2n Жыл бұрын
എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ട്ടമുള്ള ഫാമിലി തീരെ ജാടയില്ലാത്ത ഫാമിലിയും ഇവർ ആണ് 💞💞
@Achudu
@Achudu Жыл бұрын
സംഗീത് ഫാമിലി & k l bro❤
@geethap4404
@geethap4404 Жыл бұрын
Enikk. paryann pattaatha athrayum. Eshttamanu. Reashma. Cheeachiyeayum. ,mom . Sangeedeettaan🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🙋🤝🤝🤝🤝🤝🤍🤍💙🤍🤍👍👍👍👍👍
@geethap4404
@geethap4404 Жыл бұрын
Penea. Anvilk. Special. Hai 🙋🤝🤝🤝🤝🤝🤼🤼🤼🤼🤼⛹️⛹️⛹️⛹️⛹️🤹🤹🤹🤹🤹🚵🚵🚵🚴🚴🚴🚴🚴edhu anvi. Lettil broo kkk🙋🤼🤼
@anjanakmurali9740
@anjanakmurali9740 Жыл бұрын
Kannurkar 💪
@KunjumolUdhayappan-st6dk
@KunjumolUdhayappan-st6dk Жыл бұрын
ഇവർ നല്ല ഫാമിലി ആണ് ഇവർ സൂപ്പർ ❤️
@lissywilson6258
@lissywilson6258 Жыл бұрын
സായു, സംഗീത്, നിങ്ങളൾ ഇതു പോലുള്ള മത്സരം നടത്തി അവരെ ബുദ്ധിമുട്ടി കരുത് കേട്ടോ ❤❤❤❤❤❤❤❤❤ അമ്മ പാവം പെട്ട് പോകും
@vinumanju1430
@vinumanju1430 Жыл бұрын
സംഗീത് അനിയനെ കുറിച്ചുള്ള കരുതൽ 👍 രണ്ടാൾള്ളൂ സൂപ്പർ 😍😍😍 ഫാമിലി കിടു ❣️❣️ അൻവി കുട്ടാ..... മേമ കുട്ടി 😘😘😘😘😘😘
@shylasalim5948
@shylasalim5948 Жыл бұрын
രണ്ട് രേഷ്മ മാരുടെ യും kooking 🎉🎉വിജയിക്കട്ടെ 😘🙏🙏🙏🥰💕💕
@AyshuMp-oc8rt
@AyshuMp-oc8rt Жыл бұрын
Ammade irutham kandit "chekuthaanum kadalinum naduk " pettapole😂😂❤❤
@maluratheeshniranjan1911
@maluratheeshniranjan1911 Жыл бұрын
ഇങ്ങനെ ഒരു കുടുംബത്തിൽ അങ്കമാകാൻ ആരും ആഗ്രഹിച്ചുപോകും ❤️🥰🥰
@thuhrmedia5932
@thuhrmedia5932 Жыл бұрын
Junior രേഷുവിന്റെ ചിരി നല്ല രസമുണ്ട്. Senior ന്റെയും ഉണ്ട്ട്ടോ..❤
@sarithasanthosh2288
@sarithasanthosh2288 Жыл бұрын
അടിപൊളി ആയിട്ടോ ചിരിച്ചു ചത്ത് 😂😂😂 സാംഗീത് ആണ് high ലൈറ്റ് 😂😂
@LathikaT-pj4gz
@LathikaT-pj4gz Жыл бұрын
രണ്ടുമരുമക്കൾ ഭാഗ്യം ചെയ്തവർ ആണ്
@leenamani5038
@leenamani5038 Жыл бұрын
വീഡിയോ കാണാൻ waiting ആയിരുന്നു.. ❤️❤️❤️ ഇന്റർവ്യൂ ന്റെ വീഡിയോ കണ്ടു പെട്ടെന്ന് തീർന്നപോലെ തോന്നി....... ഒരുപാടിഷ്ടം 🥰🥰🥰
@Sahlaah3994-f9i
@Sahlaah3994-f9i Жыл бұрын
Adipoli episode Chirich kondallade innathe episode kanan kazhiyilla Samgeedettante samsaram kelkkan thanne nalla rasaan 😂❤❤❤❤❤❤❤❤❤❤
@PriyaKLgardanvlogs
@PriyaKLgardanvlogs Жыл бұрын
അതെന്തായാലും തക്കാളി ആദ്യം ഇട്ടത് ഭയങ്കര ഹൈലൈറ്റ് ആയി പോയി😂😂😂😂
@malutaejikook7305
@malutaejikook7305 Жыл бұрын
Le sayooj ettan : mwone ath ellam kasaragod style ahnnn 😂8:09
@publicreporterpc5361
@publicreporterpc5361 Жыл бұрын
തക്കാളി ആദ്യം ഇടുത്തതിൽ കുഴപ്പമില്ല , പിന്നെ കടുക് പൊട്ടിക്കണം ,
@mluworld8204
@mluworld8204 Жыл бұрын
സംഗീതേട്ടന്റെ സംസാരം കേൾക്കാൻ എന്ത് രസമാണ് 🥰🥰🥰 super family❤️
@sindusindu6250
@sindusindu6250 Жыл бұрын
നിങ്ങളുടെ വീഡിയോ മനസ്സു നിറഞ്ഞ ചിരിയോടെയാണ് കാണുന്നത്. നിങ്ങളുടെ കൂടെ ഞങ്ങളും ഉള്ളതു പോലെ തോന്നും. എന്തു രസമാ നിങ്ങളുടെ ഫാമിലി❤❤❤❤❤
@Minimol1972
@Minimol1972 Жыл бұрын
Sathyam
@nsmrvlog7574
@nsmrvlog7574 Жыл бұрын
അൻവിക്ക് മേമ ഉണ്ടാക്കിയ ഫുഡാ ഇഷ്ട്ടപെട്ടത് 😄അൻവി വീണ്ടും വീണ്ടും കഴിച്ചോണ്ടേയിരിക്കുന്നു.
@nishakizhakkayil1081
@nishakizhakkayil1081 Жыл бұрын
സൂപ്പർ പാചക റാണികൾക്ക് ആശംസകൾ അറിയിക്കുന്നു കട്ടക്ക് ഒപ്പം നിന്ന സായൂനും സംഗീതിനും അമ്മയ്ക്കും അൻവി കുട്ടനും ❤❤❤❤❤ഉമ്മാ
@moviecrazy0.3
@moviecrazy0.3 Жыл бұрын
സാധാരണ ഫാമിലി വ്ലോഗെയ്‌സ്സിന്റെ ഓവറാക്കൽ ഒന്നും ഇല്ലാത്ത ഒരു ഫാമിലി 🥰
@LakshyaMobile-vw1vz
@LakshyaMobile-vw1vz Жыл бұрын
Engalaukku purila irundhalum loved this familf
@sarithababu2745
@sarithababu2745 Жыл бұрын
തുടക്കം മുതൽ അവസാനം വരെ ചിരിച്ചു ചിരിച്ചു കുഴങ്ങി 🤣🤣🤣🤣
@Vimal-ig8bq
@Vimal-ig8bq Жыл бұрын
എന്തോ ഇവരെ എനിക്ക് ഭയങ്കര ഇഷ്ടം ആണ് 🌹🌹🌹🌹 ബൈ tha ബൈ ഇതിൽ കടുകും കറിവേപ്പിലയും വേണ്ടേ 🤔
@ponnupodi
@ponnupodi Жыл бұрын
തക്കളി ആദിയം ഇട്ടു വാട്ടിയത് എനിക്ക് ഒരുപാടു ഇഷ്ട്ടപെടു😂
@Ningalumnjangalumsajijiji
@Ningalumnjangalumsajijiji Жыл бұрын
ഈ കുടുംബത്തെ ആരാണ് ഇഷ്‌ടമാവാതെ ഇരിക്കുന്നത് ❤❤
@shinyjosepj1974
@shinyjosepj1974 Жыл бұрын
❤❤😂😂 കണ്ണൂർ കാസറഗോഡ് പാചക മത്സരം ആണെന്നാണ് കരുതിയത് 😅😅😅... യ്യോ..... അനിയൻ പട്ടിണിയാകുവോന്ന് അറിയാനുള്ള പരീക്ഷണം ആരുന്നെന്ന് പിന്നല്ലേ മനസിലായേ......😅😅😅 സംഗീതേട്ടൻ ഇന്ന് പൊളിച്ചടുക്കി 🎉🎉🎉
@dhanyap9815
@dhanyap9815 Жыл бұрын
😂
@durga_1248
@durga_1248 Жыл бұрын
സംഗീത് രേഷ്മ combo സൂപ്പർ❤
@Malluinpune
@Malluinpune Жыл бұрын
രേഷു 1 രേഷു 2 രണ്ടാളും സൂപ്പർ ,,❤❤ നല്ല family നിങ്ങളെ ഒത്തിരി ഇഷ്ടമാണ്
@abhiramaadhi1461
@abhiramaadhi1461 Жыл бұрын
വീഡിയോയുടെ തുടക്കം മുതൽ ചിരി മായാതെ കാണുന്ന ഒരു ചാനൽ ആണ് നിങ്ങടെ, നാട്ടുകാരെ പറ്റിക്കുന്ന കുറെ ചാനൽ ഉണ്ട്, അതിലൊന്നും പെടാതെ നല്ല ഒരു ചാനൽ ❤️❤️
@sabeethahamsa7015
@sabeethahamsa7015 Жыл бұрын
15 മിനിറ്റ് മതിയോ ഉള്ളി നന്നായി വേകണ്ടെ നല്ല സഹോദരങ്ങൾ അമ്മ എന്നും നന്മ മാത്രം വരട്ടെ ❤❤❤❤❤
@remyabiju350
@remyabiju350 Жыл бұрын
എന്നും ഈ സ്നേഹം ഉണ്ടാവട്ടെ അമ്മയും മക്കളും സൂപ്പർ ❤❤❤❤❤❤❤❤
@princytp539
@princytp539 Жыл бұрын
ഒന്നും പറയാനില്ല ഇനിയും ഇതുപോലത്തെ വീഡിയോസ് പ്രതീക്ഷിക്കുന്നു.അമ്മ സംഗീതേട്ടൻ പൊളി ❤. Nice ഫാമിലി. തീരെ ജാഡ്ഡ യില്ല.
@rameenasardhar9659
@rameenasardhar9659 Жыл бұрын
സായൂജ് രേഷ്മ ലവ് സ്റ്റോറി എത്രയും പെട്ടന്ന് പറയണം ട്ടോ 😊
@arungopi319
@arungopi319 Жыл бұрын
അതും luv story aano
@Varshanandhan1
@Varshanandhan1 Жыл бұрын
Parnjitundaloo oru interviewyil und athikam valiya stryonnum illa
@reshmap.v2929
@reshmap.v2929 8 ай бұрын
Ivar evide aan
@catalogsworld.m.s.6603
@catalogsworld.m.s.6603 Жыл бұрын
സ०ഗീതേട്ടൻ : അപ്പുറം പോയി കുളമാക്കി കൊടുക്കു അൻവി 😂😂😂
@priyaprasad7622
@priyaprasad7622 Жыл бұрын
Ivarude family ithrayum happy aayi erikkunnathinulla oru important reason aa ammayanu because vannu kayarunna marumakkale snehathode nilkkunnondu aa pillarkkum thirichu sneham mathram ❤ ennum anghane undavatte happy aayi erikkatte .....paraspara sneham annu ettom valuth
@ushapillai3274
@ushapillai3274 Жыл бұрын
ഏതായാലും രണ്ടു പേർക്കും ചേട്ടായിയുടെ എട്ടിന്റെ പണിയാണെന്ന് തോന്നുന്നു. അടിച്ച് പിരിയല്ലേ.❤❤❤ എല്ലാ വിധ ആശംസകളും നേരുന്നു രണ്ടു പേർക്കും
@ruksana.shafi_
@ruksana.shafi_ Жыл бұрын
സംഗീതേട്ട ചിരിച്ചു വയ്യാതായി 😄😄
@SrumiNandhu
@SrumiNandhu Жыл бұрын
അയ്യോ ചേട്ടന്റെ കോമഡി കേട്ട് ചിരിച്ചു വയ്യ 💗💗പൊളിയെ ❤️
@gory6548
@gory6548 Жыл бұрын
Hia
@vanisreeshaji-zs1lw
@vanisreeshaji-zs1lw Жыл бұрын
Lovely family ❤ ഒരു ജാഡയും ഇല്ലാത്ത family അതാണ് മറ്റുള്ളവരിൽ നിന്നും നിങ്ങളെ വ്യത്യസ്ഥരാക്കുന്നത് ❤
@azwaschannel
@azwaschannel Жыл бұрын
ഇവർ തമ്മിൽ ഇങ്ങനെ coocking മത്സരം വേണ്ട 🥰അവർക്ക് അത് വിഷമ ആവും
@denaponnu9633
@denaponnu9633 Жыл бұрын
ലെ സായു : ഇതിൽ എല്ലാം കൃത്യാണ് 😁ഇല്ലെങ്കിൽ രാത്രി പഞ്ഞിക്കിടും ന്ന് അറിയാം 😂😂😂
@sasikalap8997
@sasikalap8997 Жыл бұрын
തക്കാളി കറി എന്ന് പറഞ്ഞ സ്ഥിതിക്ക് എനിക്ക് ഇഷ്ടപ്പെട്ടത് കുഞ്ഞി രേശൂൻറെ കറിയാണ് ട്ടോ ❤❤❤❤❤
@LathikaThanishi
@LathikaThanishi Жыл бұрын
കാസറഗോഡ് തക്കാളി curry സൂപ്പർ...... ബട്ട്‌ ഫസ്റ്റ് ഉള്ളി ഉണ്ടായിരുന്നു 😂😂😂
@holyspiritanointingministries
@holyspiritanointingministries 8 ай бұрын
I am happy to see your family relations... No egos, no jealous very loving,... I wish every family should be like your family then India and the rest of the world will be in next level of happiness. God bless you. Keep maintain it
@shajeercp1749
@shajeercp1749 Жыл бұрын
അടിപൊളി... അവസാനം വരെ ചിരിച്ചു...😂😂😂
@lifedream8508
@lifedream8508 Жыл бұрын
അച്ഛൻ ഉള്ളത് കല്യാണ വീഡിയോ കണ്ടപ്പോ ആണ് അറിഞ്ഞത്. കാണാറില്ല. കാണിക്കാറുമില്ല. Aa ഫ്രയിം കണ്ടപ്പോ ഓർമ വന്നു അച്ഛനെ
@mijijose1907
@mijijose1907 Жыл бұрын
😂😂😂😂❤❤❤❤❤ എന്നും സന്തോഷത്തോടെ ഇരിക്കാൻ സാധി ക്കട്ടെ
@SajilaSaji-hz6xn
@SajilaSaji-hz6xn Жыл бұрын
നിങ്ങൾ എന്നും ഇത് പോലെ ഹാപ്പി aayi ഇരിക്കട്ടെ 🥰🥰🥰🥰
@mahijamahimahijamahi5958
@mahijamahimahijamahi5958 Жыл бұрын
എന്നും ഈ സ്നേഹവും, സന്തോഷവും, ഒത്തുരുമയും നിലനിൽക്കട്ടെ ❤️സത്യത്തിൽ ഇങ്ങളെ അയൽവാസി ആയിരുന്നെങ്കിൽ എന്ന് ഞാനും എന്റെ കുടുംബവും ആഗ്രഹിച്ചു പോകുന്നു അത്രയ്ക്കും ഒരുപാട് ഇഷ്ട്ടമുള്ള ഒരു family ആണ് ❤❤❤️
@vijivijitp9622
@vijivijitp9622 Жыл бұрын
നിങ്ങൽ എന്ത് video ചെയ്താലും കട്ട waiting... ഇഷ്ട്ട തോടെ കാണും അത്രയും സൂപ്പർ ആണ്. ❤❤❤ ഇനിയും ഇതേ പൊലെ video ഇടുമോ പ്ലീസ്... കാണാൻ രസം ❤❤❤❤
@anjana4580
@anjana4580 Жыл бұрын
Aaha interesting vedio aanallo innathe🤩... Anivikuttante intro😘😁
@SUVARNAC-p4q
@SUVARNAC-p4q 4 ай бұрын
Sangeethettantte comments poli😂😂😂😂😂chirichu chirichu oru vazhiyayi❤❤❤
@thuhrmedia5932
@thuhrmedia5932 Жыл бұрын
ലെ ജൂനിയർ രേഷു.. ഏട്ടാ.. അപമാനിച്ചു കഴിഞ്ഞെങ്കിൽ ഞാനങ്ങു പോയിക്കോട്ടെ..😅😅
@sajithajolly3468
@sajithajolly3468 Жыл бұрын
ഞാൻ യുട്യൂബിൽ കയറുന്നത് തന്നെ നിങ്ങളുടെ വിഡിയോ കാണാനാണ് കണ്ടത് തന്നെ വീഡും വീണ്ടും കാണും അത്രക്കും ഇഷ്ട്ടം ആണ് ഈ ഫാമിലിയെ സങ്ങി ബ്രദർ സായു ബ്രദർ ഇവരുടെ ആ സ്നേഹം ഇതുകാണുമ്പോൾ ബ്രദർ ഇല്ലാത്ത എനിക്ക് ഇവരെ കാണുമ്പോൾ എന്റെ കണ്ണുകൾ നിറയും അതുപോലെ അമ്മ അച്ഛൻ സഹോദരിമാർ ഇവരുടെ ആ ഒരുമോ സ്നേഹം എല്ലാം കാണുമ്പോൾ എനിക്ക് ഇല്ലാത്ത അച്ഛനെയും അമ്മയെയും അണ്ണനെയും ഓർത്തു പോകും എന്റെ മനസിന്‌ കുളിർമ എക്കുന്ന ഒരു വിഡിയോ ആണ് നിങ്ങളെ എല്ലാം ദൈവം ധാരാളം ആയി അനുഗ്രഹിക്കട്ടെ അൻവി മോൻ സൂപ്പർ anviloode ആണ് ഞാൻ ഇതു കാണാൻ ആഗ്രഹിച്ചത് god bless you brothers❤️
@RajuRaju-id3og
@RajuRaju-id3og Жыл бұрын
ജാടയില്ലാത്തടീം അമ്മയും മരുമക്ക ളും ഒരു രക്ഷയും ഇല്ല വീഡിയോ അടിപൊളി ❤️
@athira.krishnaathira.krish9761
@athira.krishnaathira.krish9761 Жыл бұрын
ഇവർ ചാനൽ തുടങ്ങിയ അന്ന് മുതൽ ഇന്ന് വരെ ഒരു വീഡിയോ പോലും മിസ്സ്‌ ആക്കാതെ കാണുമായിരുന്നു ഒരുപാട് ഇഷ്ട്ടാണ് ഇവരെ ❤️🫶🏻ഈ സ്നേഹവും ഒത്തൊരുമയും എന്നും ഉണ്ടാകണം 💕💕
@nobruekff1476
@nobruekff1476 Жыл бұрын
Notification kandaal udene kaanum ningale video❤❤❤❤❤
@Users23f12
@Users23f12 Жыл бұрын
സംഗീതിന്റെ സംസാരംഭയങ്കര ഇഷ്ടാ നിങ്ങളുടെ വീഡിയോ പിന്നെയും പിന്നെയും ഞാനും എന്റെ മകളും കാണാറുണ്ട് സായൂജിന്റെ ഭാര്യയെ അടിപൊളിയാക്കുന്നുണ്ട് രേഷ്മയെപ്പോലെ യേശുവിനെ പോലെ തന്നെ നിങ്ങളെ എല്ലാവരെയും ഭയങ്കര ഇഷ്ടമാണ് ദിവസവും ഫോൺ എടുത്താൽ നിങ്ങളുടെ വീഡിയോ ആണ് നമ്മൾ ആദ്യം നോക്കുന്നത്
@Apthasreejith
@Apthasreejith Жыл бұрын
കണ്ണൂര്കാരുടെ സ്വന്തം തക്കാളി കറി തന്നെ ഉണ്ടാക്കിയല്ലോ 😋
@SoudaminiRatheesh
@SoudaminiRatheesh Жыл бұрын
ഇതുപോലൊരു അമ്മേനെയും രണ്ടു മരുമക്കളെയും കിട്ടാൻ പുണ്യം ചെയ്യണം അമ്മേ അമ്മ ഭാഗ്യവതിയാ
@jumailamujeeb7965
@jumailamujeeb7965 Жыл бұрын
കുറേ ചിരിച്ച oru വീഡിയോ..😂😂😂
@cherryblossomandbluejay8590
@cherryblossomandbluejay8590 Жыл бұрын
Anvi aanu yadhardha judge...kunju manassil kallamilla......amme undakkiya ishtayilla...memede aanu nallathu nnu anvi paranjal pinne athiloru appeal illa.....Reshu junior vijayi aayirikkunnu❤❤❤❤😂😂😂
@umanagaraj1648
@umanagaraj1648 Жыл бұрын
I am from Bangalore I didn’t know Malayalam still I enjoy watching your videos . God bless your family ❤
@belanath2621
@belanath2621 Жыл бұрын
I am from bengol .. and I love ur's video...❤❤❤❤❤ Bt I not understand ur language..... But I love ur's soo vare much❤❤❤❤❤
@visnavichu8272
@visnavichu8272 Жыл бұрын
സായ്യോജേട്ടന് എന്തോ ഒരു ടെൻഷൻ. സംഗീതേട്ടൻ സംസാരം നന്നായിട്ടുണ്ട്. അമ്മ പാവോ. രണ്ടു രേഷു വും പൊളിക്കും ❤️❤️❤️🥰🥰🥰
@NiyasAnchukandan-xq9ok
@NiyasAnchukandan-xq9ok 11 ай бұрын
കുറെ ചിരിക്കാൻ ഇണ്ട് polichu 🙌❤
@planet5666
@planet5666 Жыл бұрын
Nitification കണ്ട് leave എടുത്തു വീട്ടിലിരുന്നു കാണുവാ ഇത് 🤣🤣🤣film കാണാൻ വല്ലപ്പോഴും പോയ്കൊണ്ടിരുന്ന ഞാൻ അതുപോലും ഒഴിവാക്കി നിങ്ങൾക്കൊപ്പം കൂടി 😄fan എന്ന് പറയാൻ പറ്റില്ല്യ adict ആയിപ്പോയി 😘 😘😘😘😘love u all 🫂🫂🫂🫂🫂
@haseenavk7582
@haseenavk7582 Жыл бұрын
Ende sangeethe ninde samsaram soooper chirichu chathuuuuuu
@yousufsiddik5149
@yousufsiddik5149 Жыл бұрын
Ee sangeethettante samsaram oru rakshem illa kettirunnu povum ❤❤❤
@vanishibu3618
@vanishibu3618 Жыл бұрын
Nth rasamane ninglde video kanan❤❤❤ ellarum adipoli
@ramseenasaidhalavi
@ramseenasaidhalavi Жыл бұрын
ഇനി എന്തൊക്കെ കാണാൻ കിടക്കുന്നു...😎... കളി തുടങ്ങി മക്കളേ Reshu's spr alle👌🏻👌🏻😊😊😊😊🥰🥰🥰✌️❤
@suhaniwashikar531
@suhaniwashikar531 Жыл бұрын
मला तुमची फॅमिली खूप आवडते तुम्ही खूप सगळे छान आहेत एकदम मस्ततुमचे लग्नाचे व्हिडिओ तर खूप छान होते तुमची भाषा कळत नसेल तरी तुमचे भावना पोचतात आमच्यापर्यंत❤❤❤❤
@NavasBammani-vq9mm
@NavasBammani-vq9mm Жыл бұрын
Ethil ellaam krityamaanu saayoo poli😅😅😅❤
@subhashcp6553
@subhashcp6553 Жыл бұрын
Sangeethettane familyeyum koyilandy vachu nte makan kandu orupad sandhoshamayi makan veetil vannu paranjappol pinarayi vijayan koyilandy Vanna dhivasam manu
@jyothilakshmijyothi1598
@jyothilakshmijyothi1598 Жыл бұрын
സംഗീത് തമാശ അടിപൊളി. എല്ലാരും അടിപൊളി സൂപ്പർ. ഇത് 🏆🏆ഇരിക്കട്ടെ.
@NavasBammani-vq9mm
@NavasBammani-vq9mm 8 ай бұрын
Harikrishnansil mammooka &laalettan abhinayichathi amma ottayaal😂poraattam😂😂😂
@omanaaji1206
@omanaaji1206 Жыл бұрын
രണ്ടുപേരും ഉണ്ടാക്കി വച്ചിട്ട് ആരുടെ ആണെന്ന് അമ്മയെ അറിയിക്കാതെ ടേസ്റ്റ് ചെയ്യിപ്പിച്ചിട്ട് ഏതാണ് നല്ലത് എന്ന് അമ്മയെ കൊണ്ട് പറയിപ്പിച്ചാൽ മതി ആയിരുന്നു 😊
@shijicherian5183
@shijicherian5183 Жыл бұрын
കറക്റ്റ്
@omanaaji1206
@omanaaji1206 Жыл бұрын
@Rashi_mufi അതല്ല.. ഏതാ ടേസ്റ്റി എന്ന് pakshabedam ഇല്ലാതെ പറയാമായിരുന്നു. തമാശ ആണെങ്കിലും 🙂
@blessyjacob6074
@blessyjacob6074 Жыл бұрын
മൂത്ത ആൾക് എക്സ്പീരിയൻസ് ഉണ്ടല്ലോ.
@akhilaanil1753
@akhilaanil1753 Жыл бұрын
​@Rashi_mufiangane onnum parayan pattilla ee kaipunyam nnu parayunna oru sadanam und athinu experience nte aavashyam illa. Ammakku randum ishtapetta sthithikku ini cmnt section adiyideel venda
@akhilaanil1753
@akhilaanil1753 Жыл бұрын
​@@blessyjacob6074experience nte karyam parayanda athoru karyame alla
@rbheemaraju1198
@rbheemaraju1198 Жыл бұрын
He'll bro..... I'm very big fan of your reals completely I was addicted to your reals even though I didn't know your language. Especially little kid may God bless you.. From Hyderabad
Правильный подход к детям
00:18
Beatrise
Рет қаралды 11 МЛН
Cat mode and a glass of water #family #humor #fun
00:22
Kotiki_Z
Рет қаралды 42 МЛН
Quilt Challenge, No Skills, Just Luck#Funnyfamily #Partygames #Funny
00:32
Family Games Media
Рет қаралды 55 МЛН
Family Time 😀 funny challenge with family 🤣 sangeethkumar
31:01
Sangeeth Kumar
Рет қаралды 444 М.
A WRONG GET READY | PEACEFUL DAY 😍
16:24
Praveen Pranav
Рет қаралды 72 М.
Caravan Review  | Jelaja Ratheesh | Puthettu Travel Vlog |
27:10
Puthettu Travel Vlog
Рет қаралды 489 М.
Правильный подход к детям
00:18
Beatrise
Рет қаралды 11 МЛН