പതിതോऽപി കരാഘാതൈ-- രുൽപ്പതത്ത്യേവ കന്ദുകഃ / പ്രായേണ സാധുവൃത്താനാം അസ്ഥായിന്യോ വിപത്തയഃ // കൈകൊണ്ടടിച്ചു താഴെ വീഴുന്ന പന്ത് വീണ്ടും കുത്തനെ പൊങ്ങുന്നു. അതേപോലെയാണ്, നല്ലവരുടെ ആപത്തുകളും -- ആ ആപത്തുകൾ അല്പകാലത്തിനുള്ളിൽ മറഞ്ഞു സുമനസ്കതയാൽ നല്ലകാലം വീണ്ടും വരും.
@sukumarancod4604 Жыл бұрын
Thanks.Sir
@bepositive15403 жыл бұрын
🙏 നമസ്കാരം ലഗ്നാധിപനായ ശനിയുടെ ദശാകാലം എങ്ങനെയാവും 🙏
ലെഗ്നത്തിൽ നിന്നും 5 ചന്ദ്രനിൽ നിന്നും 12 ശനി വ്യാഴാവുമായി യോഗം ചെയ്തു നില്കുന്നു കന്നിയിൽ nallathano
@ajithaks5931 Жыл бұрын
Sir. ഞാൻ ഇടവം ലെഗ്നം ആണ്, ശനി 7 ൽ വൃശ്ചികത്തിൽ നിൽക്കുന്നു. അപ്പോൾ അത് 7 ൽ ശനി എന്നാണോ അതോ മേടം തൊട്ട് എണ്ണി നോക്കി ശനി 8 ൽ അഷ്ടമത്തിൽ എന്നാണോ കരുതേണ്ടത്. സാറിന്റെ വിലയേറിയ മറുപടി പ്രതീക്ഷിക്കുന്നു
@astromediacompleteastrolog812 Жыл бұрын
ലഗ്നം മുതല്‍ കണക്കാക്കുക
@asdbcd58094 жыл бұрын
നന്മ വളരെ വൈകിയും ദോഷം പെട്ടന്ന് വരുകയും ചെയ്യുന്നു എന്തുകൊണ്ട്