ക്യാമറാമാൻ പോലും കരഞ്ഞ് പോയി അനാഥരായ മക്കളുടെ അവസ്ഥ കണ്ട് ഏറെ ദുഃഖകരം | Kerala News | Live News

  Рет қаралды 84,317

Sani's Media

Sani's Media

4 ай бұрын

ക്യാമറാമാൻ പോലും കരഞ്ഞ് പോയി അനാഥരായ മക്കളുടെ അവസ്ഥ കണ്ട് ഏറെ ദുഃഖകരം | Kerala News | Live News
Sandra Santhosh
Ac No : 38580983745
IFSC : SBIN0070475
State Bank Of India
Purakkad Branch

Пікірлер: 235
@Rajeshvallikunnam
@Rajeshvallikunnam 4 ай бұрын
ഈ നാട്ടിൽ പഞ്ചായത്തു മെമ്പറോ മറ്റു അധികാരികളോ ആരും ഇല്ലേ. ഈ ഒരു അവസ്ഥ മനസിലാക്കാൻ നിങ്ങൾ വേണ്ടി വന്നല്ലോ. ഇനി ഇപ്പോൾ വോട്ട് ചോദിക്കാൻ മാത്രം ആൾക്കാർ വരും
@seemanthinirk9745
@seemanthinirk9745 4 ай бұрын
Athu thanneyanu anikum thonniyath avide ara panjayath president angerku oru Award kodukoo
@wolverinejay3406
@wolverinejay3406 4 ай бұрын
അവനൊക്കെ വോട്ടും അഴിമതിയും മതി 😡
@sarayu2517
@sarayu2517 4 ай бұрын
Panjayathu members avarkku eshttamullavare sahayikku ente anubhavam anu mavelikkara vathikulam panjayathil angane anu.
@jayakumargangadharan8171
@jayakumargangadharan8171 4 ай бұрын
അവർ വരും. ഇലക്ഷന്‍ വരുമ്പോള്‍. പരമ നാരികള്‍. പാവങ്ങൾ പട്ടിണി കിടന്നാലും ചത്താലും ഇവർ നോക്കുന്നത് അവരുടെ അധികാരവും സുഖവും മാത്രമാണ്. ഇവർ എന്നാണ് ജനങ്ങളെ കണ്ണ് തുറന്നു കാണുക 😢.
@MuhammadAli-iy3eu
@MuhammadAli-iy3eu 4 ай бұрын
🤣
@raveendranc7506
@raveendranc7506 4 ай бұрын
നിങ്ങളുടെ വീഡിയോ ഞാൻ എന്നും ഞാൻ കാണാറുണ്ട് പാവപ്പെട്ടവന് സഹായിക്കാൻ തോന്നുന്നത് നിങ്ങളുടെ നല്ല മനസ്സിന് ആയിരമായിരം ആശംസകൾ
@shamlakuttu9042
@shamlakuttu9042 4 ай бұрын
ആരും ഇല്ലാത്തവർക്ക് പടച്ചവൻ ഉണ്ട് ഈ പുണ്യ മാസത്തിൽ ഇവർക്ക് വേണ്ടി ഒരു രൂപ ചിലവാക്കിയാൽ പടച്ചവൻ നമുക്ക് ധാരാളം തരും കഴിയുന്നവർ എല്ലാവരും സഹായിക്കണം 🤲🤲🤲
@mujeebcraftmedia3784
@mujeebcraftmedia3784 4 ай бұрын
😢🤲🤲🤲🤲
@user-qb2cu5cp5b
@user-qb2cu5cp5b 4 ай бұрын
ഈ മോനു ആയുസും ആരോഗ്യം കൊടുക്കണേ പടച്ചവനെ പാവങ്ങൾക് ഒത്തിരി സഹായം ചെയുന്നുണ്ട്
@shailajanarayan886
@shailajanarayan886 4 ай бұрын
ദൈവമേ ആ മോൾക്ക് എല്ലാം സഹിക്കാൻ ഉള്ള കരുത്തു നീ നൽകണേ 🙏🏻🙏🏻.. ഇങ്ങനെ ഉള്ളവരെ സഹായിക്കാൻ ഓടി എത്തുന്ന ഈ മോന് നീ എന്നും കൂട്ടായിരിക്കണേ ഭഗവാനെ 🙏🏻🙏🏻🙏🏻🥰🥰
@sajanthomas1300
@sajanthomas1300 4 ай бұрын
ഇവരെ ഗാന്ധിഭവൻ പോലുള്ള സന്നദ്ധ സംഘടനകൾ ഏറ്റെടുത്തു സംരക്ഷിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഈശ്വരൻ എന്നും കൂടെ ഉണ്ടാകട്ടെ.
@jipsyvymel2681
@jipsyvymel2681 4 ай бұрын
പാവം മോൾ എല്ലാരും സഹായിക്കും മോൾക്ക് നല്ലൊരു ജീവിതം ഉണ്ടാകും 🤗🙏🏻🙏🏻
@priyankaek5829
@priyankaek5829 4 ай бұрын
എൻ്റെ പൊന്നു മോനെ നീ ആണ് ദൈവം ❤❤❤❤ സാനി
@kukuponnus
@kukuponnus 4 ай бұрын
Pnnomanaya nee njangalkk❤❤❤
@remabaipp1927
@remabaipp1927 4 ай бұрын
സഹായിക്കാൻ പറ്റുന്നവർ ചെയ്യണം ,അപേക്ഷ
@navamis4754
@navamis4754 4 ай бұрын
നിങ്ങളുടെ recomentation ആവശ്യമില്ല
@user-nw8de9qc5m
@user-nw8de9qc5m 4 ай бұрын
ഇവരുടെ ജീവിതത്തിൽ നമ്മളിൽ കൂടെ ഒരു മാറ്റം ഉണ്ടാകട്ടെ ഉണ്ടാകും ദൈവം കൂടെയുണ്ട് 🥰🛐
@sajukumar6581
@sajukumar6581 4 ай бұрын
കരഞ്ഞു പോയി 😢😢😢 ദൈവം മനുഷ്യൻ ആയി അവതരിക്കും എന്ന് കേട്ടിട്ടുണ്ട്...... സാനിയിലൂടെ അത് കാണാൻ പറ്റി എന്നാൽ കഴിയുന്ന ഒരു സഹായം തീർച്ചയായും ഉണ്ടാകും 🙏🙏
@anjali.m.vijayakumar3251
@anjali.m.vijayakumar3251 4 ай бұрын
എന്തൊരു പരീക്ഷണങ്ങളിലൂടെയാ ദൈവം മനുഷ്യനെ കടത്തിവിടുന്നത്. വല്ലാത്ത മാനസിക അവസ്ഥകളാണ്.
@ushammanp2254
@ushammanp2254 4 ай бұрын
ഇങ്ങനെയുള്ളവരുടെ തുണ യാകുന്ന മോനെപ്പോലുള്ളവരുടെ മനസ് എത്രവലുതാണ് 🙏
@priyankaek5829
@priyankaek5829 4 ай бұрын
സ്വന്തം ഇല്ലായിമയിൽ നിന്നും മറ്റുള്ളവരെ സഹായിക്കുന്ന അ മനസ്സിന് ഒരായിരം നന്ദി
@SURYANNAIRgeneral
@SURYANNAIRgeneral 4 ай бұрын
പാവങ്ങൾ, ഈ കുടുംബത്തെ രക്ഷിക്കാൻ ഈ സഹോദരൻ ദൈവം തന്നെയാണ് 🙏🙏
@santhoshkv1915
@santhoshkv1915 4 ай бұрын
ഏതു പാർട്ടി ആയാലും ഇങ്ങനെയുള്ള സാഹചര്യം കാണുമ്പോൾ ഇതിൽ ഇടപെട്ട് ഇവർക്ക് ഒരു നന്മ ചെയ്യുവാനുള്ള മനസ്സ് ഉണ്ടാകണം.കേരളത്തിലെ നല്ലവരായ ജനങ്ങൾ എല്ലാവരും ഇവരെ സഹായിക്കണം 😢😢😢😢😢😢
@fathimathwaiba8211
@fathimathwaiba8211 4 ай бұрын
നിങ്ങൾ ചെയ്യുന്ന ഈ നന്മക്ക് ദൈവം അർഹമായ പ്രതിഫലം നൽകട്ടെ നിങ്ങൾക്കും നിങ്ങളെ കുടുബത്തിനും ആയുർ ആരോഗ്യ ഉണ്ടാവട്ടെ
@mallusjourney
@mallusjourney 4 ай бұрын
താങ്കളെപ്പോലുള്ളവർ നമ്മുടെ നാട്ടിലുള്ളത് തന്നെ വളരെ വലിയൊരു ആശ്വാസം നന്മയുടെ കിണർ സംസം പോലെ താങ്കളുടെയും മനസ്സിലെന്നും ആ നന്മയുടെ ഉറവ വറ്റാതെ ഇരിക്കട്ടെ കാരുണ്യവാനായ ദൈവം താങ്കൾക്കും കുടുംബത്തിനും ആയുരാരോഗ്യവും സമ്പത്തും പ്രദാനം ചെയ്യട്ടെ
@moonchris3083
@moonchris3083 4 ай бұрын
പ്രയ സഹോദര താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ....
@rasiyap7053
@rasiyap7053 4 ай бұрын
നല്ല അവതാരകൻ പടച്ച വൻ തുണക്കട്ടെ
@mufik2290
@mufik2290 4 ай бұрын
ഇവരുടെ ജീവിതത്തിൽ നല്ലൊരു മാറ്റമുണ്ടാകട്ടെ ഒപ്പം ഞങ്ങളുടെ പ്രാർത്ഥനയും ഉണ്ട്🤲🤲
@sanoopv.k7319
@sanoopv.k7319 4 ай бұрын
ഇലക്ഷൻ പ്രചാരണത്തിന് വേണ്ടി രാഷ്ട്രീയ പാർട്ടിക്കാർ ചിലവാക്കുന്ന പൈസയുടെ 10% ഉണ്ടെങ്കിൽ രാജ്യത്തെ പട്ടിണി മാറ്റാൻ കഴിയും....
@ambujatn6612
@ambujatn6612 4 ай бұрын
🤔🤭🤔🤭
@philipmervin6967
@philipmervin6967 4 ай бұрын
Parti കാരുടെ പട്ടിണി മാറില്ല
@ashlybaby8744
@ashlybaby8744 4 ай бұрын
എല്ലാം ശെരിയാകും പ്രാർത്ഥിക്കാം 🙏🙏
@user-no7su3bb9g
@user-no7su3bb9g 4 ай бұрын
നിങ്ങളെ ദൈവം രക്ഷിക്കട്ടെ ഇവരെപ്പോലെയുള്ള വരെയാണ് സഹായിക്കേണ്ടത് പാവം കുട്ടികൾ😢😢
@user-zm8pe2zz7l
@user-zm8pe2zz7l 4 ай бұрын
Sani bro കണ്ടിട്ട് സഹിക്കാൻ വയ്യ 😭😭😭
@reghunath.s3141
@reghunath.s3141 4 ай бұрын
Enthoru avastha annu bhagavanea
@wolverinejay3406
@wolverinejay3406 4 ай бұрын
Yes😢
@Valibhan
@Valibhan 4 ай бұрын
നിങ്ങളാണ് യഥാർത്ഥ ഹീറോ 🙏
@jayakumari4279
@jayakumari4279 4 ай бұрын
You're great man
@SalesManThrissur
@SalesManThrissur 4 ай бұрын
Good job bro ❤ ഇതുപോലെയുള്ള അവസ്ഥയിൽ ജീവിക്കുന്ന ഒരുപാട് മനുഷ്യരുണ്ട് എന്ന് നിങ്ങളാണ് പുറം ലോകത്തെ അറിയിക്കുന്നത് ❤. സർക്കാർ സംവിധാനങ്ങൾ എത്ര പരാജയമാണെന്നാണ് ഇതുകൊണ്ട് സൂചിപ്പിക്കുന്നത്. എല്ലാ രാഷ്ട്രീയ പാർട്ടികളും ഒരുപോലെ ഇതിൽ കുറ്റക്കാരാണ്. അല്ലെങ്കിൽ ഈ മനുഷ്യരെ എങ്ങനെയാണ് അവർ കാണാതെ പോയത്😢. എത്ര ദയനീയമാണ് ഈ അവസ്ഥ😢 ഇവർക്ക് വേണ്ടി എന്തെങ്കിലും ഒക്കെ ചെയ്യാൻ അവിടുത്തെ ഭരണാധികാരികൾക്ക് കഴിയില്ലേ 🙏
@sarathyadhu
@sarathyadhu 4 ай бұрын
സനു ന്റെ അച്ഛൻ അമ്മ ഭാഗ്യമുള്ളവർ ആണ് ഇങ്ങനെ ഒരു മകന് ജന്മം നൽകിയതിന്
@sajeedkhanku8722
@sajeedkhanku8722 4 ай бұрын
👍
@sudhysudhy933
@sudhysudhy933 4 ай бұрын
നല്ല ഭക്ഷണവും മരുന്നും ഉണ്ടെങ്കിൽ ഈ ചേച്ചി രക്ഷപെടും 🙏ആ മോൾക്ക് നല്ല മെന്റൽ ഹെൽത്ത്‌ കൊടുക്കണം brother 👍🙏🙏🙏🙏
@sukumaranc6167
@sukumaranc6167 4 ай бұрын
രാഷ്ട്രീയക്കാർ ഇപ്പോൾ വന്ന് വോട്ട് ചോദിക്കുന്നു.K.keralam 😭😭😭👏🙏🙏
@abhijithkss7029
@abhijithkss7029 4 ай бұрын
നമുക്ക് എല്ലാവർക്കും കൂടി ഈ കുടുംബത്തെ സഹായിക്കാൻ സാധിക്കട്ടെ 🙏🙏🙏🙏
@shamnaspkd
@shamnaspkd 4 ай бұрын
നല്ല മിടുക്കികൾ ആയാ മക്കൾ ദൈവം സാനിയിലൂടെ വഴി തുറന്നു തരും എന്തങ്കിലും വഴി ഉണ്ടാവും പ്രാർത്ഥിക്കുന്നു 🤲🤲
@class3videos236
@class3videos236 4 ай бұрын
എൻ്റെ മോനെ ദൈവം അനുഗ്രഹിക്കട്ടെ ഈ മോളെയും കുടുംബത്തെയും കാണണമേ പൊന്നു തമ്പുരാനേ കർത്താവേ കരുണ ചൊരിയണമേ
@philipmervin6967
@philipmervin6967 4 ай бұрын
വല്ലാത്ത ഒരു ശ്വാസം മുട്ടൽ.... കരഞ്ഞു പോയി 🙏
@user-lj6pp4ll1f
@user-lj6pp4ll1f 4 ай бұрын
Sani bro നിങ്ങൾ അണ് യഥാർത്ഥ ഹീറോ
@mohammedashraf2639
@mohammedashraf2639 4 ай бұрын
ORUPAAD KARANJU BRO 😭😭😭😭😭 NAMMUKK SAHAYIKKAAM IDAKKIDE AVIDE POYI UPDATE ARIYIKKUMO?
@user-oe8gw4zr9k
@user-oe8gw4zr9k 4 ай бұрын
ദൈവം അനുഗ്രഹിക്കട്ടെ... 🙏
@ambilyreji6941
@ambilyreji6941 4 ай бұрын
ഈ പ്രതിസന്ധികൾ കരകയറാൻ ദൈവം മോൾക്ക് ശക്തി നൽകട്ടെ. എല്ലാവരും അവരെ സഹായിക്കണേ....🙏😭
@ShijoJohn-bh9sh
@ShijoJohn-bh9sh 4 ай бұрын
എല്ലാം ശരിയാകും എന്ന് നമുക്ക് ദൈവത്തോട് പ്രാർത്ഥിക്കാം😢😢
@wolverinejay3406
@wolverinejay3406 4 ай бұрын
ആ പൊന്നുമോൻ😢 സുഖമില്ലാത്ത അമ്മ അമ്മൂമ്മ.. അച്ഛൻ സൂയിസൈഡ് ചെയ്തു. പാവം പെൺകുട്ടി 😢pls help all 🙏🏻
@unnipoochediyil
@unnipoochediyil 4 ай бұрын
അച്ഛന് 🌹🌹 ആദരാഞ്ജലികൾ 🌹🌹🌹 ഞാൻ നേരത്തെയും ഒരു കാര്യം പ്രത്യേകം കുറിച്ചിരുന്നു,, ⁉️ ഇനിയുള്ള ഇതുപോലുള്ളിടത്തെ കാര്യങ്ങൾ പറഞ്ഞു കാണിക്കിമ്പോ!!! കൃത്യമായി തദ്ദേശ സ്വയംഭരണ, സ്ഥാപനങ്ങൾ ഉൾപ്പടെ ഇന്ത്യയിലുള്ള ഏതു പ്രദേശക്കാർക്കും, ഏകദേശം അഞ്ചോളാം ജനപ്രതിനിധികൾ ⁉️ ഉണ്ട്......!!! ഓരോ ഇടത്തെയും കൃത്യമായി, എടുത്തുപറഞ്ഞു പോവുകയും, അടുത്ത ഘട്ടത്തിൽ അഞ്ചു പേരുടെയും പേരും പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയ പ്രസ്ഥാനത്തെയും കൂടി പ്രതിപാതിക്കുക,,... ⁉️ നോക്കാലോ..... ⁉️ ആർക്കെങ്കിലും, കൊള്ളുന്നൊന്നു... ⁉️⁉️
@hareeshbalan9885
@hareeshbalan9885 4 ай бұрын
ദൈവം എന്താ ക്രൂരനാകുന്നത്... ദൈവം ഉണ്ടോ എന്ന ശക്തി ഉണ്ടോ എന്ന് തന്നെ തോന്നിപോകുന്നു എല്ലാം സങ്കടങ്ങൾ മകൻ... അമ്മ... അച്ഛൻ.... കൂടെ സാമ്പത്തികവും ഇല്ല എന്തൊരു കഷ്ടമാണല്ലേ വല്ലാത്ത സങ്കടമായി ... ദയവു ചെയ്ത് എല്ലാവരും സഹായിക്കു 🙏🙏🙏 ഇവരെ സാനിയുടെ കയ്യിൽ എത്തിയത് കൊണ്ട് അവര് രക്ഷപ്പെടും 🙏🙏🙏
@Vidya-vs1qn
@Vidya-vs1qn 4 ай бұрын
Ohh Paavangal 😢😥🙏🏻🙏🏻🙏🏻 Nannayi Varatte Prarthikkam 🙏🏻🙏🏻🙏🏻
@salbookhcrushers6842
@salbookhcrushers6842 4 ай бұрын
God bless🙏🙏🙏🙏🙏🙏🙏
@devakisree1743
@devakisree1743 4 ай бұрын
ആ പെൺകുട്ടിക്ക് കൗൺസിലിംഗ് കൊടുക്കണം.. ഡിപ്രസിഡ് ആണ്.. പെട്ടന്നുള്ള ഷോക്കിൽ പകച്ചു പോയിട്ടുണ്ട്... ചേർത്ത് നിർത്തണം...
@suneesh.m.s8389
@suneesh.m.s8389 4 ай бұрын
God bless you all
@imagegrand6057
@imagegrand6057 4 ай бұрын
Blessing
@bijujohn4515
@bijujohn4515 4 ай бұрын
God bles you good luck sani big salute thanks bro
@kamalkshakamalksha2110
@kamalkshakamalksha2110 3 ай бұрын
God bless you 🙏
@ashiquehydherali1482
@ashiquehydherali1482 4 ай бұрын
ദൈവം അനുഗ്രഹിക്കട്ടെ..❤
@RaiganEstherNehal
@RaiganEstherNehal 4 ай бұрын
നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ എന്ന് ആത്മാർത്ഥമായി പറയട്ടെ. 🙏🙏
@adiyaone6296
@adiyaone6296 4 ай бұрын
🙏🙏🙏 sani, You are great. May God Bless You.
@valsammaprasad4283
@valsammaprasad4283 2 ай бұрын
God bless you brother,❤
@anilkumarmb4963
@anilkumarmb4963 4 ай бұрын
Sani bro u r great.... Love ur vlog a lot❤🙏🙏🙏🙏🙏
@shashibalasequeira5792
@shashibalasequeira5792 4 ай бұрын
Sani is a very good man. God will bless him
@VijayakumarBalan-jb7rr
@VijayakumarBalan-jb7rr 4 ай бұрын
God bless you 🙏🏻🙏🏻🙏🏻🙏🏻🙏🏻
@minidavis4776
@minidavis4776 4 ай бұрын
Prayers for opening new ways🙏🙏
@remya_._
@remya_._ 4 ай бұрын
Bro 🙏🏻🙏🏻🙏🏻
@sherinjasmin4072
@sherinjasmin4072 4 ай бұрын
Cheechiku nalla chigilsa ketthiyaal urappaayetthum maarum ....padachoon sahaayekum
@user-wn7my5ng7c
@user-wn7my5ng7c 4 ай бұрын
നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ ❤️❤️
@mammamia6705
@mammamia6705 4 ай бұрын
God bless you bro❤
@RemanSRT
@RemanSRT 4 ай бұрын
🙏
@hamsa0123
@hamsa0123 4 ай бұрын
നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ
@najakadeeja4815
@najakadeeja4815 4 ай бұрын
God..bro🎉❤
@RajeevKumar-qp8ik
@RajeevKumar-qp8ik 4 ай бұрын
GOD and Sani is with them.
@anshads1254
@anshads1254 4 ай бұрын
God bless you brother 🙏🙏🙏
@shobinb1281
@shobinb1281 14 күн бұрын
Sani, I want to help this family . Can you please confirm if i can still use this bank account ?
@trxnickgamingytick3908
@trxnickgamingytick3908 4 ай бұрын
Good job
@meharnisa8714
@meharnisa8714 4 ай бұрын
God bless you 👍🙏♥️😭
@vijikumar1000
@vijikumar1000 4 ай бұрын
Sani you are the real hero and a wonderful human being. ❤
@sandhyanandakumar9254
@sandhyanandakumar9254 4 ай бұрын
❤Sani🙏🏻🙏🏻😭
@ARJUN44.0
@ARJUN44.0 4 ай бұрын
ഈശ്വരാ ഈ കുടുംബത്തെ അനുഗ്രഹിക്കണെ 😢🙏
@shameem8077
@shameem8077 4 ай бұрын
👍
@user-xw2qi1qb7b
@user-xw2qi1qb7b 4 ай бұрын
നിങ്ങള് എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ
@ranimathew6938
@ranimathew6938 4 ай бұрын
Nannay varum
@ponnammaabraham3677
@ponnammaabraham3677 4 ай бұрын
ദൈവമേ 🙏
@AJ-it8dq
@AJ-it8dq 4 ай бұрын
Please help folks ഈ റംസാനിൽ അവരും രക്ഷപെടട്ടെ..
@anshadasharaf3620
@anshadasharaf3620 4 ай бұрын
🤲🤲🤲
@hann2682
@hann2682 4 ай бұрын
Sany ethreyo uyarangalil anu...really my dear brother.Bless you always.we need people like you..Pavam kutti
@user-wg9dg5bp9b
@user-wg9dg5bp9b 4 ай бұрын
🙏🙏🙏🙏🙏🙏
@sheelashaji6393
@sheelashaji6393 4 ай бұрын
Mone sani god blues you 100years old 👍
@blackburn7331
@blackburn7331 4 ай бұрын
@renjinim.t3624
@renjinim.t3624 4 ай бұрын
സാനിസ് bro, അമ്മക്ക് വേണ്ട treatment ചെയ്തു കൊടുക്കണേ 🙏
@shantythomas1628
@shantythomas1628 4 ай бұрын
Daivame 😢😢
@sruthilakshmi8k861
@sruthilakshmi8k861 4 ай бұрын
നമുക്ക് ചേർത്ത് പിടിക്കാം ബ്രോ രക്ഷപ്പെടും തീർച്ചയായും
@abhijithkss7029
@abhijithkss7029 4 ай бұрын
Discription ൽ കൊടുത്ത ബാങ്ക് അക്കൗണ്ടിൽ പൈസ അയയ്ക്കാൻ ശ്രമിച്ചിട്ട് Error കാണിക്കുന്നു, G/P കിട്ടിയിരുന്നെങ്കിൽ ഉപകാരം ആയിരുന്നു
@SinduSajeev-oq7no
@SinduSajeev-oq7no 4 ай бұрын
🙏🙏🙏
@anooptvm5331
@anooptvm5331 4 ай бұрын
❤❤❤❤
@AhanaMehzu
@AhanaMehzu 4 ай бұрын
🙏🏻
@KIRANSR619
@KIRANSR619 4 ай бұрын
🥺
@malhar1242
@malhar1242 4 ай бұрын
സാനി ♥️♥️♥️
@user-nw8de9qc5m
@user-nw8de9qc5m 4 ай бұрын
സങ്കടം കൊണ്ട് പറയാൻ വാക്കുകൾ കിട്ടുന്നില്ല 😟😢
@anithaajesh1402
@anithaajesh1402 4 ай бұрын
😢😢😢പാവം കുഞ്ഞുങ്ങൾ
@alianuali5103
@alianuali5103 4 ай бұрын
നമ്മള്ണ്ടാവും സാനി ഇവരെ നാം കൈവിടില്ല ആ അച്ഛൻ ചങ്ക്പോട്ടി തളറ്ന്ന് എടുത്ത തീരുമാനം ആണ് എന്ന് തോനുന്നു ഒരു മകൻ ഉള്ളത് വയ്യാത്തവൻ ഭാര്യ സുഖമില്ല മക്കളെ പോറ്റാൻ വഴിയില്ലാതെ ആയിട്ടുണ്ടാവും 😢
@ckshaju9926
@ckshaju9926 4 ай бұрын
🙏🙏🙏സാനീ
@suvarnabhat7571
@suvarnabhat7571 4 ай бұрын
🙏👍
@jijuvarughese8187
@jijuvarughese8187 4 ай бұрын
ദൈവം അവിടുന്ന് വിടുവിക്കട്ടെ 🙏
@RenjithKumarNair-xr4vf
@RenjithKumarNair-xr4vf 4 ай бұрын
Bhagavane Narayana Ethenthe pareekshanam Ambalappuzha Krishna Karuna Cheyyane👃👃👃
@womenvoice2023
@womenvoice2023 4 ай бұрын
😢
路飞太过分了,自己游泳。#海贼王#路飞
00:28
路飞与唐舞桐
Рет қаралды 34 МЛН
Summer shower by Secret Vlog
00:17
Secret Vlog
Рет қаралды 13 МЛН
No empty
00:35
Mamasoboliha
Рет қаралды 9 МЛН
Я обещал подарить ему самокат!
01:00
Vlad Samokatchik
Рет қаралды 8 МЛН
Flowers Top Singer 2 | Meghna | Kalyani Kalavaani
18:47
Flowers Comedy
Рет қаралды 8 МЛН
路飞太过分了,自己游泳。#海贼王#路飞
00:28
路飞与唐舞桐
Рет қаралды 34 МЛН