@@KrishnaDas-hh4bqnot decipline problem. Just realise oringinal problems
@aneeshmohan95312 күн бұрын
There are lot of other indian player who are arrogent and indisiplint players still in indian team then why sanju@@KrishnaDas-hh4bq
@justinejosephofficial591612 күн бұрын
He is disciplined that's why he is sioent whenever he is avoided.. And he is working hard.. If you were in the Place of Sanju Samson.. You will never behave like him. He is a Humble man 👍@@KrishnaDas-hh4bq
@rohithalpy553312 күн бұрын
Justice for Sanju
@2jvideos44112 күн бұрын
He deserve justice. Justice for sanju ❤❤❤️
@Nithiphysicaleducation12 күн бұрын
Justice for sanju
@kirstenphilip555112 күн бұрын
During Camp he had an minor injury in the leg and he went for the treatment and when he came after he recovered , he informed the KCA that he is available for the tournment and then KCA Denied it , its clear that these statements by KCA are well Fabricated.
@nazyaz94049 күн бұрын
Shame on you KCA 🤬🤬😡😡
@RaviShankar-oh4is12 күн бұрын
സഞ്ചുവിന്റെ സംസരത്തിലും പെരുമാറ്റത്തിലും ഒരിക്കലും ഒരു അഹങ്കാരം ഉള്ളതായി തോന്നിയിട്ടേ ഇല്ലാ പണ്ടെങ്ങോ ബാറ്റ് തല്ലിപൊളിച്ച കാര്യമൊക്കെ കുത്തിപൊക്കി പറയുന്നുണ്ടായിരുന്നൂ ജയേഷ് ജോർജ് ഒരാൾക്ക് പേഴ്സണൽ റീസൺ എന്ന് പറഞ്ഞ് അവധി എടുക്കുമ്പോൾ പിന്നെ അത് എന്താണെന്ന് അറിഞ്ഞേ പറ്റൂ എന്നത് ഒരു അൽപത്തരമാണ്
@nazyaz94049 күн бұрын
സഞ്ജു മാത്രമല്ല ഒട്ടുമിക്ക എല്ലാ പ്ലയേഴ്സും കളിയിൽ മോശം പ്രകടനം നടത്തുമ്പോൾ അവർ ബാറ്റ് വലിച്ചു എറിയാറുണ്ട്....
@fazilziyan661612 күн бұрын
Waiting eng 20 20 sanju 🔥🔥
@theshortshere12 күн бұрын
Sanju😢
@prasanthvisweswar371912 күн бұрын
Perfect plan executed.. Not selecting sanju samson in kerala squad for domestic matches and with the same reason he ignored for Champions trophy.. Well planned and executed...Congratulations selectors playing outside the field for your favorite's...
@sportsmediafahu12 күн бұрын
ബ്രോ ഞാൻ കേരള ക്രിക്കറ്റ് അസോസിയേഷൻ എതിരെ ഒരുപാട് വീഡിയോ ചെയ്തിട്ടുള്ള ആളാണ് ഞാൻ ബ്രോ പറഞ്ഞത് ശരിയാണ് കുറെ നമ്മൾ പറഞ്ഞിട്ട് കാര്യമില്ല അവരെ പോയി നേരിട്ട് കണ്ട് നമ്മൾ ചോദ്യം ചെയ്യണം ഞാൻ റെഡിയാണ് ബ്രോ ok ആണോ
@RejiStephenson12 күн бұрын
You are absolutely right. I watched most of those videos you mentioned. I am now residing in London and not at Trivandrum. If I was there at Trivandrum, I would have gone to Ernakulam and give a slap to this fraud egoistic Jayesh George. Hey where are the Trivandrum guys(Pailukal). Are you people sleeping?
കേരളത്തിൽ നിന്നും പോയ ഒരു കളിക്കാരൻ ഇന്ത്യയ്ക്കുവേണ്ടി കളിച്ചുകൊണ്ടിരിക്കുന്ന ഫോമിൽ നിൽക്കുന്ന ഒരു കളിക്കാരനെ ഉൾപ്പെടുത്താതെ നിർത്തിയില്ല ഏത് ഈഗോയുടെ പേരിലായാലും അതൊരിക്കലും അംഗീകരിക്കാൻ പറ്റുകയില്ല സഞ്ജു സാംസൺ ഇന്ത്യയ്ക്കുവേണ്ടി കളിക്കുന്ന നല്ല ഫോം ഔട്ട് ആവാത്ത ഒരു കളിക്കാരൻ കേരള ബോർഡ് അവനുവേണ്ടി സപ്പോർട്ട് ചെയ്യേണ്ടത് നമ്മുടെ സംസ്ഥാനത്തുനിന്നും ഇന്ത്യയ്ക്ക് വേണ്ടി കളിക്കുക എന്ന് പറയുന്നത് ഒരു പ്രൗഡ് മൂവ്മെൻറ് ഇല്ലേ അതല്ലേ സത്യം ഇന്ത്യയിലുള്ള ഏത് സംസ്ഥാനം ആയാലും അവിടെയുള്ള ഒരു കളിക്കാരൻ ഇന്ത്യയ്ക്കുവേണ്ടി കളിക്കുക എന്നു പറയുന്നത് ആ സംസ്ഥാനത്തിന് അവിടെയുള്ള ജനങ്ങൾക്ക് ഒരു ആകാംക്ഷയാണ് ക്രിക്കറ്റ് ഇഷ്ടപ്പെടുന്ന പുതിയ തലമുറയ്ക്ക് ഒരു പ്രചോദനം കൂടിയാണ് അതിനുവേണ്ടിയാണ് ഈ ഒരു കാര്യം ഞാൻ എഴുതുന്നത് ഇതിനുവേണ്ടി എല്ലാ ജനങ്ങളും ഒന്നിച്ചു നിന്ന് പ്രതികരിക്കണം ഇങ്ങനെ ചെയ്തില്ലെങ്കിൽ കേരളത്തിൽ നിന്നും ഒരിക്കലും നല്ല കളിക്കാരനെ ഇന്ത്യക്കുവേണ്ടി കാണാൻ സാധിക്കില്ല കാരണം , ഇങ്ങനെയുള്ളവരാണ് ക്രിക്കറ്റ് നിയന്ത്രിക്കുന്നത് ആദ്യ അവരെ ചവിട്ടി താഴെ ഇടണം അതിനുശേഷം പുതിയ ചെറുപ്പക്കാര് വരട്ടെ ആസ്ഥാനത്തിൽ അവര് നിയന്ത്രിക്കട്ടെ കാര്യങ്ങളൊക്കെ സംഘടനയുടെ പേരും പറഞ്ഞ് ഈഗോ വെച്ച് നടക്കുകയാണ് ഈ സ്ഥാനം നിയന്ത്രിക്കുന്നവർ ഇവരെയൊക്കെ പിരിച്ചുവിടാനുള്ള സമയം ആയിരിക്കുന്നു എന്നല്ല ഞാൻ പറയാൻ ഉദ്ദേശിച്ചത് അവരെ പണ്ടേ ഒഴിവാക്കേണ്ടതായിരുന്നു എന്നാണ് ഞാൻ ഉദ്ദേശിച്ചത് അതാണ് ശരി അതാണ് സത്യം ക്രിക്കറ്റ് ഇഷ്ടപ്പെടുന്ന ഞാൻ സഞ്ജു സാംസൺ എന്ന കളിക്കാരൻ കേരളത്തിൽ നിന്ന് പോയി ഇന്ത്യക്ക് വേണ്ടി കളിച്ച ഫോമിൽ നിൽക്കുന്ന ഒരു കളിക്കാരൻ കൂടിയാണ് അയാൾക്ക് വേണ്ടി ഇത്രയെങ്കിലും ഞാൻ പറഞ്ഞില്ലെങ്കിൽ ഞാൻ ഇന്ത്യക്കാരനാണ് ,ഒരു മലയാളി കൂടിയാണ് ഇതിനൊരു തീരുമാനം ഉണ്ടാവണം എനിക്ക് വേണ്ടിയല്ല ഇപ്പോൾ കളിച്ചുകൊണ്ടിരിക്കുന്ന ഒരു നല്ല കളിക്കാരന് വേണ്ടിയും ക്രിക്കറ്റ് കളി ഇഷ്ടപ്പെടുന്ന ന്യൂജനറേഷൻ കുട്ടികൾക്ക് വേണ്ടി കൂടിയാണ് ഇത് ഞാൻ സംസാരിച്ചത് അവർക്ക് ഇപ്പോൾ സംഭവിച്ച ഈ ഗതികേട് ഭാവിയിൽ അവർക്ക് സംഭവിക്കരുത് മുൻകൂട്ടി എഴുതിയിരിക്കുന്നു ക്രിക്കറ്റ് കളി ഇഷ്ടപ്പെടുന്ന ഒരു ജനങ്ങളും ഇതു മനസ്സിലാക്കണം അതിനുവേണ്ടി സപ്പോർട്ട് ചെയ്യണം ഒരാളുടെ ഭാവി നശിപ്പിക്കാൻ പാടില്ല എന്തിൻറെ പേരിലായാലും സംഘടനയുടെ പേര് വെറും പ്രഹസനം മാത്രം അത് മീഡിയ വഴി പറഞ്ഞു രക്ഷപ്പെടാം എന്ന് വിചാരിക്കേണ്ട ഇത് പഴയ കാലമല്ല 2025 ആയി ഇവിടെയുള്ള ഓരോ സാധാരണക്കാരനും മനസ്സിലാകുന്നു എന്ന് ചിന്തിച്ചാൽ നല്ലത്
@RahmathKalathingal12 күн бұрын
Justice for Sanju 😢
@shajivarghese924912 күн бұрын
Justice for Sanju Samson ❤🔥👍
@cheeringfamily445412 күн бұрын
Exactly.. Ingana pokuanell oru professional cricketer polum india kku vendi undakathilla from kerala. Sanju Samson atleast t20 enkilum undu, Sanju samson koodi retire aayall haa namukku pinna oralu polum nammuda naatil ninnu indian cricketill undakilla. KCA ethu thalapathu ullavanenlul job nirthi pokendathanu, enthina ingana okka association chumma
@sarathman810 күн бұрын
Sanju❤, thank secret agent for the support ❤❤
@Amalgz6gl12 күн бұрын
എന്ത് ചെയ്യാനാ ഇതൊക്കെ കുറച്ച് ആൾക്കാരുടെ കയ്യിലാണ്... അവർക്ക് തോന്നുന്നവർ മാത്രം മതി എന്ന ഭാവം... ഇതൊക്കെ ഇനി എന്ന് മാറാനാണ്... ഇതൊക്കെ കണ്ട് കണ്ട് മടുത്തു...☹️
@georgemathewpunchakkala30212 күн бұрын
താങ്കളുടെ നിരീക്ഷണം വളരെ സത്യമാണ്. സഞ്ജുവിന് നീതി കിട്ടണം ഇക്കാര്യത്തിൽ കേരളത്തിൽ ധാരാളം ആൾക്കാർ ഇനിയും പ്രതികരിക്കണം എന്ന അഭിപ്രായമാണ് എനിക്കും.
@@rahulpalatel7006CT aarum kaanilla ennokke parayanath korach kooduthal aan bro 😂😂😂. Ningal kaanillayirikkum but sanju ne eduthilla enn paranj true fans aarum kaanathe irikkilla. Sanju ne select cheyyathil ofcourse veshamam ind enn vech kali aarum kaanathe irikkan poonilla.
@syamkumar396012 күн бұрын
ഏതാ ഈ ഹരിശ്ചന്ദ്രൻ....(കെസിഎ) സഞ്ജു വി സാംസൺ...ഞങ്ങൾ ഉണ്ട് കൂടെ... 💪💪💪🙏💞🥰😍♥️💝😘🥳
@AkhilAS-b3c12 күн бұрын
ഇത് കൃത്യമായി ചോദിച്ചെയ്യപ്പെടേണ്ട സമയം അതിക്രമിച്ചു. ഇതിലും ഏറ്റവും നന്നായി എങ്ങനെ പെർഫോമൻസ് ചെയ്യുമ്പോ ആണ് ഒരു കളിക്കാരന് സെലക്ഷൻ കിട്ടുക. ലാസ്റ്റ് കളിച ഏകാദിനം, T20 എല്ലാം സെഞ്ചുറി എന്നിട്ട് സെലക്ഷൻ ഇല്ല
@prathishapratapan410712 күн бұрын
He deserves justice
@anooambee12 күн бұрын
Even if selected, Sanju would have been forced to warm the side bench. In case of a Champions Trophy debacle, it would be an end of white ball cricket for some senior players, post which it would be a cake walk for him in ODIs similar to one he enjoys in T20s now.
@Denin-d9p12 күн бұрын
Onnn pode. Rohit kohli will play till 2027 wc
@Immvengeance12 күн бұрын
Sanju fixed his spot for T20s as a wicket keeper top order batsman..he is not in indian teams plans for longer formats at the moment...Sanju for T20s and Rishab pant for longer formats..
@RoshniAnitha12 күн бұрын
If Rohit wants his favourites then he should start his team !! Indian cricket team is not for his personal purposes!! When will talents be given opportunities in Indian cricket team ????
@kashinadh354911 күн бұрын
Inganthe fake news okke vishwasikkan ningalkk engane pattanu bhaaii 😂😂😂😂. Ee news inte credibility and reliability enthaan. Eth source il nnu aan news vannath. Insta Twitter le oru fake news nu ingane oke react cheyyunnathinu munne oru kaaryam aaloich nokk rohit nu sanju veenda enkil sanju orikkalum T20 wc squad il kalikkillayirunnu 😂😂😂. T20 final day kku sanju nu select cheyyathinte reason rohit tanne sanju nod paranj oru 30 mins samsarichu nnu sanju tanne paranjind interview. Angane okke cheyyana oraal manapporvam sanju ne eduthilla nnu okk3 paranj karayaan engane pattunnu aanavo 😂😂😂. Sanju poolum ingane tonnilla but kore pans nu ingane okke tonni verthe hate spread cheyyum 😂😂
@abhilashkaruruthil529512 күн бұрын
Sreenath should become the KCA President
@ek-dho-theen12 күн бұрын
latest news: a long meeting today happened between coach gautham gambhir with captain rohit and selector agarkar gambhir wants sanju ahead of pant but rohit and agarkar is ok with pant its sharma always!!!
@jittojoseph381612 күн бұрын
I have a question? ..Why did they had last min meeting I believe this should had done days back before Press conference.
@kashinadh354911 күн бұрын
What's the source of this news bro. Do you get this news from any credible source. I know the answer it will be an no. Enthengilum inst Twitter page il varana oro news um nokki ingane adich erakkikolu tta. Rohit nu sanju ne edukkendengi t20 wc team il sanju indavillayirunnu. T20 wc final nu munne sanju lineup il indavilla enn rohit sanju nod neeritt paranj reason paranjath sanju tanne oru interview il paranjathaan. Final nadakkana day il aan oru 30 mins sanjubnod kaaryam paranj manassilakkan ninnu. Rohit nu sanju nu veenda enkil T20 wc kku sanju indavillayirunnu. Appo kandathum kettathum okke vellodthum vishwasikkathe aa news nu oru credibility venm. Allatha paksham varanath ella news um verum fake manja news aan. Agarkar nu sanju ne venda enkil England series ilum sanju indavillayirunnu 😂😂😂😂 appo ningal aa news okke vishwasikkanenu munne inganthe kaaryangal koodi onn aaloich nokk appo answer kittum😂
@shameelv279812 күн бұрын
Sanju ❤
@RICHUBANIL12 күн бұрын
K. Nair was underrated indian cricketer he deserved a position in indian test cricket
@nazyaz94049 күн бұрын
ബിസിസി ചാമ്പ്യൻസ് ട്രോഫി ടീമിൽ എടുത്ത റിഷാബ് പന്ത് വിജയ് ഹസരെ കളിച്ചില്ലല്ലോ. പിന്നെ എന്തിനു ടീമിൽ എടുത്തു സഞ്ജു വിജയ് ഹസരെയിൽ കളിച്ചില്ലെങ്കിൽ ടീമിൽ എടുക്കില്ല പന്ത് കളിക്കാതിരിന്നിട്ടും ടീമിൽ എടുത്ത്. കൊള്ളാം ബിസിസി 🤬🤬🤬
@RICHUBANIL12 күн бұрын
We want to support sanju
@xaviertj46912 күн бұрын
❤from ernakulam
@nazyaz94049 күн бұрын
സഞ്ജുവിന് ആ ക്യാമ്പിന്റെ സമയത്ത് കാലിൽ പരിക്ക് ഉണ്ടായിരുന്നു അതുകൊണ്ടാണ് അദ്ദേഹം ക്യാമ്പിൽ പക്കെടുക്കാത്തത്.
@rahulhariofficial12 күн бұрын
It very true each state association need to protect their player. Sanju came to national only because of dravid support not KCA
@nazyaz94049 күн бұрын
സഞ്ജു മുത്താണ് 🔥🔥♥️♥️
@razeenmuhammed891912 күн бұрын
Sanju❤❤❤❤
@AnirudhS-ks1ze12 күн бұрын
Bro because this Karun Nair left Kerala and playing for another state that team is fully against bcci for not picking karun nair in my opinion Sanju should go to Mumbai Delhi or TN then only he will get picked
@nazyaz94049 күн бұрын
Sanju samson is 100000000 times better than rishab pant 😡😡
@CRICKET_SPECIAL2412 күн бұрын
Sack Jayesh and ganchavu bineesh We all are with Sanju
@vinodnair696212 күн бұрын
Whatever said than done Sanju must play well I pray for his good performance.He should play well and Silence his Critics....
@MuhammadShibin-mn4cm11 күн бұрын
Sanjune ellaarum eee time maximum support cheyanam. ...kuracg adhikamaayi kure aalukal ayaale.upadrabikknnnu silly reasons paramjttt....maximum influences ith prathikarikanam...avankk nammal allaathe aaara ullath...Justice for sanju... aake.ulla nalla player aan keralathnnn .
@mohammadfad268012 күн бұрын
സഞ്ജുവിനെ ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ കയറിയത് അവൻ്റെ കഴിവ് കൊണ്ടാണ്.. എല്ലാതെ ഒരു കെസിഎ സപ്പോർട്ട് അവന് കിട്ടിയിട്ടില്ല... Best രാജസ്ഥാൻ ക്രിക്കറ്റ് ടീമിൽ സഞ്ജു കളിക്കുന്നതാണ് നല്ലത്..
@rinuvadakkayil34112 күн бұрын
KCA യ്ക്ക് എതിരെ വളരെ ശക്തമായി പ്രതികരിക്കുക. Justice for Sanju Samson 💪
@rahulpalatel700611 күн бұрын
#Full Support for Sanju Samson👍👍👍👍
@Kochus-yb9rt12 күн бұрын
Very nice
@deepuraj142712 күн бұрын
ചേട്ടാ ഇതു കേരളം ആണ് ഇനിയും ഇവിടെ ഇങ്ങനെ ആണ്
@sumeshkumark-me6nv12 күн бұрын
ur a great bro plz discuss with Hindi or english.ethu koodandu onnu edanam bro namudae sanjuvinu vaendi athinu ulla highly talented person aanu bro
@raghavsasi12 күн бұрын
WHY DON'NT HE LEAVE KERALA TEAM.
@lekshmir.s130012 күн бұрын
നിനക്ക് സംസാരിച്ചാൽ പണം കിട്ടും. നമുക്ക് വേറെ ജോലി ഉണ്ട്. സഞ്ജു ടി 20 പ്ലയെർ ആണ്. ചൊറിഞ്ഞു ചൊറിഞ്ഞു അത് കൂടി ഇല്ലാതെ ആക്കണ്ട.
@regilm712 күн бұрын
Correct 👍
@sainideesh12 күн бұрын
It is crystal clear that the so-called Jayesh Moron had some hidden agenda in this case. There is a possibility that he might have taken this step upon the interest of the north lobby and he might have received some benefits from this. Only loss is for Indian cricket team and Sanju fans.
@AkhilAS-b3c12 күн бұрын
മീഡിയക്കാർ അപ്പോൾ തന്നെ ക്യാമ്പിൽ പങ്കെടുക്കാത്തവർക്ക് പിന്നെ അവസരം നൽകിയത് എങ്ങനെ എന്ന് മറുചോദ്യം അപ്പോൾ തന്നെ ചോദിച്ചിരുന്നു എങ്കിൽ
@murshismiracle12 күн бұрын
bro spitting the truth
@rajum.george343211 күн бұрын
ഈ മനുഷ്യന് സഞ്ജുവിന്റെ പേരുപോലും പറയാനുള്ള യോഗ്യതയും ഇല്ല.
@being_anson11 күн бұрын
Sanju🔥
@ishak.ksaddu918311 күн бұрын
Love you bro ...nice...koreee perue life kalanjitund ayal
@vbvlogs512 күн бұрын
Let's stop all this. Coz this will affect Sanju's performance in upcoming series....let's all be cool and support him....
@shabeershaan10 күн бұрын
ശശി തരൂർ അല്ലാതെ ഒരു ഉന്നതരും ഈ വിഷയത്തിൽ പ്രതികരിച്ചില്ല....
@nidhinprakash681711 күн бұрын
We support you 🔥
@sarathvazhuvady987612 күн бұрын
സഞ്ജു ടീമിൽ വരണം എന്ന് തന്നെ ആണ് ആഗ്രഹം but ചില കാര്യങ്ങൾ genuine ആണ് എന്ന് ഉറപ്പ് വരുത്തണം
Time to rest Virat, Kl rahul , rohit... bring in Sanju , Suryakumar or tilak varma ...
@abishekcalicut177612 күн бұрын
സഞ്ജു നമ്മളെ മുത്ത് ❤സായി എന്നാ വാഴ
@akhilta71112 күн бұрын
👍👍👍
@CherianKurien-zn8fl9 күн бұрын
Aakapaade vellopzhum aanu oru nalla playerinne nammakk Kittunne ,avarem nammal thanne nashippikkuvaane pinne enthinaado engane oru prasthaanam ❓️❓️
@MuhammadShibin-mn4cm11 күн бұрын
Sai chettaa maximum eee time ningalkk areeene youtubersnekooode koootteett ith prathikarikkk...sanju react cheyyula kaarnam ayaal.oru cool aaan... 💯
@Vijirajanchal12312 күн бұрын
കോഹ്ലിക്കു ഓക്കേ ദില്ലിയുടെ പൂർണ പിന്തുണ ഉണ്ട് അയാൾ 2013നു ശേഷം അയാൾ അവിടെ കളിചിട്ടില്ല എല്ലാം ടീം പ്രക്പിക്കുമ്പോഴും അയാളുടെ പേരും ഉണ്ട് 🤭😄
@aswinbabu525512 күн бұрын
Sreesanth sanjunu support cheythu ❤
@josephvibin425312 күн бұрын
Bro well said ❤
@JitheeshKumarEK11 күн бұрын
Sanju❤️
@RICHUBANIL12 күн бұрын
Indian team select players from all over india eg:Aswin NKR Sanju W.sundar Natarajan
@anazns228612 күн бұрын
Good job ,
@NoraNora-h8s12 күн бұрын
Siraj also no squad 😢
@vpopzienz850211 күн бұрын
ഞങ്ങടെ ചെക്കനാണ് ഇന്ത്യൻ team ൽ കളിക്കുന്നത് എന്ന് പറയാൻ ഉള്ള അവസരം കുളമാക്കുന്നു
@AjithAjoos-js4nt12 күн бұрын
#sanju 💯
@rajujohn836312 күн бұрын
K C A ഒരു പ്ലയറെ വളർത്താൻ കഴിവില്ല ,കഴിവ് ഉള്ള വനെ പാര വെക്കാൻ ഇവരെ പോലെ ആരും ഇല്ല.
@RahulbeastRahul-tb2ju10 күн бұрын
He compare sanju to a worker
@Efootball.Specialist_Malayalam12 күн бұрын
Sreeshanth support ചെയ്ത് രംഗത്ത് വന്നു
@AloneAlone-mg3tn12 күн бұрын
🔥🔥👍
@josephnelson497011 күн бұрын
പൊളി ബ്രോ 💯
@KrishnaDas-hh4bq12 күн бұрын
Sanju is not disciplined. Cricket protocol is for every player. There is no special privilege for Sanju.Blind Fans are doing damage to Sanju Samson. KCA is correct.
@alenantony615612 күн бұрын
Is the protocol only for sanju samson... Because abdul basith also was not in the camp but featured in vijay hazare... Why is not the same for him..
@RockyRock-vv3ex12 күн бұрын
ഏജന്റെ നിങ്ങൾ പൊളിച്ചടുക്ക് അവന്മാരെ.
@barisa446312 күн бұрын
👍👍
@adharshmadhavk189210 күн бұрын
Best aayi thoniyath sanju vere cricket association cheranam...aalku 30yrs aayi...Jharkhand polulla teamil nalla batsmen polum illa...avidey poyal sometimes selectionum kitm...ethu veruthe pothinod vetham othunna polee KCA de aduth parajhitt oru kaarym illa..allenkil ee parajhavaree thazhe erakanam...practically nokiyal eni oru WC maathre sanjuvinu ullu(50 overs) ath enkilum kalikkan sadthikatee...evidey time kalayathe
@jibysusan12 күн бұрын
Sai dear ...hats off to you .. this beggar needs to taken to task . Jayesh spoke so irrationally .he is loka fraud and no.1 hypocrite truly
@tonyvava12 күн бұрын
This champions trophy is the last ICC tournament for some senior players including Kl Rahul the oldies have to step away it's enough poor selection commety karma will blow it back wait and see
@RICHUBANIL12 күн бұрын
KCA President have no idea about real cricket
@Terminator198511 күн бұрын
20-20 Kan pokunavar, stadium thil sanju nu jai viliche posters uyarthi … TV news il vare eee vishayam charcha akenm… annale Rohit -agakar ini muthal enkilum eee pant ine backuping avasanikoo…. Swaram uyarthenm… Kalli kanan pokuna malayalikalude group undaki… avare konde cheyipikenm arenkilum munkayeduthe…. Feb 12th vare samayam unde iniyum
@jaication9 күн бұрын
KCA always favours few people , they take money and put them into the matches. One of my friend had to leave KCA bcoz of the ass kissing and now he is playing Nz club cricket. He might even play for New Zealand.
@Anas4326211 күн бұрын
Kohli ,Rohit pole ulla players National teaminu vendi decades ayi commitment & Respect kanicha players anu athe pole ano Sanju Case Kerala Cricket il Sachin Baby ,Vishnu Vinod & Even Jalaj Saxena an outsider from kerala ..Contributed far better than Sanju interms of Performances & Availability Respect is earned not given Sanju - KCA Context is also pointing towrads that Nothing different
@rajathkp449712 күн бұрын
Favoritism kaanikkuna selectors ulla oru team jayikkan deserving alla. Personal opinion. Very sorry to say, india deserve to lose the CT. And sad fact is that kore tholvikal malayalis thanne und who is against Sanju is the best wk batter for India right now especially in white ball cricket. A player if trusted by everyone will bring out his best and if he has a clarity about his role in the team he always performs the best. Best eg aanu Riyan Parag as permanent no. 4 in RR and Sanju as permanent opener in t20 now. See how brilliantly he batted. Ath cheyyathe opportunities deny cheyyum even after scoring a 100 in last t20 and odi match he played and that too in SA. Onum parayaanilla. SA or NZ jaichal mathy ennanu because their squad is so good and deserves to win
@josh-wi3te12 күн бұрын
Still he wont get it...rohit sharma orikalum tharilaa..pant will be prefeerred ..pant last year only play one odi..still he is in team...
@amith122412 күн бұрын
Rahul anede first choice stats edth nok😂
@JaimonJohn-js2wl9 күн бұрын
Povan para kca evde nekunnu Sanju Samson evdey nikunnu 🫰 Sanju 🔥
@jiosim774112 күн бұрын
e video kandappol oralkke 100 likengilum adikkanulla option undyirunnengil enne thonnipoyi
@SavePolarBears11 күн бұрын
ഒറ്റയ്ക്കു വഴി വെട്ടി വന്നവനാടാ സഞ്ജു ❤
@santhoshps892712 күн бұрын
Evide kashayam greeshma padikan miduki anennu paranju niyamam vare shiksha elavu cheyyan erikumbozha, kaliyil prathibha shali aya oru international playerodu oru unakka KCA ego kanikunnathu
@bgmhouse893712 күн бұрын
KCA funded by BCCI, KCA president parama chetta
@deepuraj142712 күн бұрын
നിങ്ങളെ പോലുള്ള പറയുമ്പോൾ ആണ് ഓരോരുത്തർ അറിയുന്നത്
@immohammedfasil11 күн бұрын
Sanju Samson ❤️
@anilkumarv655012 күн бұрын
Cricket board Kerala ok seri Sanju Samson ne punishment kodakumbol onn alojikkane. Indiyil ed star player aan inernell cricket kalikkar.
@AjithARBNYSYNYSCH12 күн бұрын
Ivide ulla stadium l mazha ulla time mathram kali vach politics kaanikkunn swantham Stadium vere sthalath undakkan avaril ninnm ithokke pratekshichal mathy