തലയിൽ കൈ വെച്ചും, താടിയിൽ കൈ വെച്ചും ചിന്തിക്കുന്നവരെ കണ്ടിട്ടുണ്ട്. മൂക്കിൽ കൈയിട്ട് ചിന്തിക്കുന്നത് ആദ്യായിട്ടാ കാണുന്നെ. 😂. എല്ലാവരും super ആയി ചെയ്തു. 👌
@sadhamazi5286 Жыл бұрын
😂😂😂അയ്യോ...ഒന്നു പോയെ😂😂😂😂😂
@fasilwandoor5153 Жыл бұрын
@@sadhamazi5286 ppp
@shafnaa799 Жыл бұрын
Sathyathil '" Meeth meri "' ennigane olla youtubersin okke kittiya avard ivarkkalle kodukkendath🙅🏻♀️. Enth adipwoli content videos aann ivarudeth Edit.... Thnx to all. Adyam ayitta ithrem like kittunnee 💖🙌🏻
Sanju പൊളിച്ച് അടുക്കി.. നമ്പൂതിരി ഒക്കെ വേറെ ലെവൽ😂😂.. ലക്ഷ്മി പിന്നെ പറയണ്ടല്ലോ.. കുറെ ചിരിച്ചു.. അടിപൊളി..
@therealsalman6775 Жыл бұрын
🥰😘
@this.is.notcret Жыл бұрын
അടിപൊളി 👌👌🔥💥😂😂 എല്ലാവരും തകർത്തു 👍👏💖 പാർവതിയുടെ അമ്മ വേഷം സൂപ്പർ ശരിക്കും ഒരു അമ്മയെ പോലെ 👍😂💖 ഒട്ടും പ്രതീക്ഷിക്കാത്ത ക്ലൈമാക്സ് സൂപ്പർ 👌👍👏🔥💥😂💖
@RaveendranNair-fd2wo Жыл бұрын
😊
@minisekhar8237 Жыл бұрын
അമ്മ പൊളിച്ചു..... എല്ലാ എപിസോടിലും സൂപ്പർ അഭിനയം
@08raveenak.r13 Жыл бұрын
Amma Aayit abhinayicha aalde acting and sound adipoli aaanu💖💖💖💖
@neethubala540 Жыл бұрын
പുള്ളിക്കാരി ഏത് വേഷം ചെയ്താലും ഒരു രക്ഷയുമില്ല. വേറെ ലെവൽ ആണ്. 🥰🥰
@vpvlogs8765 Жыл бұрын
പാർവതി മുത്ത് പൊളിച്ച്..... ഒരോ വീഡിയോ കഴിയുമ്പോൾ കൂടുതൽ നന്നകുന്നുണ്ട്...❤❤❤
@tharachandran5091 Жыл бұрын
അമ്മയായി അഭിനയിച്ച കുട്ടി സൂപ്പർ
@sanjuandlakshmy3952 Жыл бұрын
🤭🤭😂👍😂
@drathirajayamrith7053 Жыл бұрын
Correct
@muhsinamukthar Жыл бұрын
@@sanjuandlakshmy3952😊
@Simsdinil Жыл бұрын
She is really amazing.....😊
@sumayyanufail7052 Жыл бұрын
Adipoly
@Gayathri-- Жыл бұрын
😂😂😂😂sherikkum നിങ്ങളൊക്കെ ഇനിയും ഒരുപാട് ഉയർച്ചകളിൽ എത്തും, കിടിലോൽ കിടിലം വീഡിയോസ് ആണ് എല്ലാം 🔥😂😂❤️
@manikuttansaneesh4332 Жыл бұрын
പാർവതി തകർത്തു ❤️ sanju lakshmi സൂപ്പർ ❤
@therealsalman6775 Жыл бұрын
😇🙂🙂
@therealsalman6775 Жыл бұрын
😇🙂🙂
@travell_bells Жыл бұрын
അമ്മയായി അഭിനയിച്ച കുട്ടീടെ അഭിനയം നിങ്ങളെ എല്ലാം കടത്തി വിടും.. മാരകം 😍🔥🔥
@Deee-09 Жыл бұрын
ലൈക് കുറെ കൊടുക്കാൻ ഓപ്ഷൻ ഇല്ലല്ലോ ദൈവമേ.... സൂപ്പർ 🥰
@sanjuandlakshmy3952 Жыл бұрын
👍😂👍😂
@rishanaanas4595 Жыл бұрын
നിങ്ങളുടെ എല്ലാ വീഡിയോസും കാണുന്നതിന് മുൻപേ ലൈക് ചെയ്തിട്ടാണ് കാണുന്നത്... അത്രയും അടിപൊളി ആണ് എല്ലാം ❤❤❤❤
@therealsalman6775 Жыл бұрын
❤❤
@Krishna86420 Жыл бұрын
പാർവതി ഒരു രക്ഷേം ഇല്ല ❤🧿 ഇനിം ഒരുപാട് അവസരങ്ങൾ കിട്ടട്ടെ 🥇👏🏼👏🏼👏🏼
@therealsalman6775 Жыл бұрын
😂🤣😄😁🤣
@deepthisuneesh118 Жыл бұрын
Parvathiyude അഭിനയം പൊളിച്ചൂട്ടാ...എനിക്ക് സഞ്ജുചേട്ടനെയും ലക്ഷ്മിച്ചേച്ചിയെയും ഒരുപാട് ഇഷ്ട്ടമാണ്.. നിങ്ങളുടെ എല്ലാ വീഡിയോ യും ഞാൻ മിസ്സാവാതെ കാണാൻ ശ്രമിക്കാറുണ്ട്.. God bless you.....
@NeethuBinesh-yy9ds Жыл бұрын
Sanju chettan poliyaatto.... Natural acting...🎉🎉
@Lindadarvin Жыл бұрын
kzbin.infohckqC1Pz7OU?si=YS-0LBIPfoBo2Nz1
@ashleybabu901610 ай бұрын
Aa thanthaku vilichathinu, amma ayit koduthath, natural acting🔥🔥🔥
@misriyanaseeb9825 Жыл бұрын
പാപ്പാനാക്ഷി. പേര് സൂപ്പർ 😂😂
@shaileshnair2956 Жыл бұрын
Parvati rocks😂😂
@devuharsh Жыл бұрын
Parvathyde acting kidu aanu ella episodesilum....pinne manju warriornte chila mannerism edak thonunund...anyway parvathy superanu....pinne sanju chettanum Lakshmi chechyjm as usual poli acting
@akbaralikhanshots9315 Жыл бұрын
ആരൊക്കെ വന്നാലും പോയാലും സഞ്ജു ചേട്ടന്റെ ആ ഒരു ലെവൽ താഴത്തെ ഇല്ല ❤
@kavithachinchu4152 Жыл бұрын
നിങ്ങളുടെ ഓരോ സ്കിറ്റും ചിരിക്കാൻ മാത്രം ഉള്ളതാണ് 😂
@suryaratheesh8457 Жыл бұрын
ഒരു രക്ഷേമില്ല നിങ്ങളുടെ expression അവസാനം വന്ന അറ്റെൻഡർ വരെ പൊളിച്ചു... ❤️❤️❤️
@lindathomas3834 Жыл бұрын
kzbin.infozZ4PtPng7c0?si=gUr6uEI51P4HpGqC
@FRQ.lovebeal Жыл бұрын
*ഇവരെ ഒക്കെ വീഡിയോ കാണുമ്പോ ആണ് ഒരു 10 ലൈക് ബട്ടൺ ഉണ്ടായിരുന്നു എങ്കിലേന്ന് തോന്നി പോക, 😁*
@sanjuandlakshmy3952 Жыл бұрын
❤️🤭❤️🤭❤️❤️🤭❤️
@ashikjrajr3860 Жыл бұрын
🎉🎉🎉🎉
@aswanirjeevan3069 Жыл бұрын
ഇന്ന് കോളേജിൽ പിള്ളേർക്ക് വൈവ നടത്തിയിട്ട് ഇത് വന്നിരുന്ന് കാണുന്ന ഞാൻ. ബൈ ദ ബൈ എനിക്ക് നല്ലൊരു ഭാവി ഞാൻ കാണുന്നുണ്ട്😂
@aswathyj.4485 Жыл бұрын
😏😏😏
@vaathiii-gamer Жыл бұрын
Psycho ahnu lle swantha account nu swayam reply koduth sukikunu😂
@aswanirjeevan3069 Жыл бұрын
@@vaathiii-gamerസാരല്ല നിന്നെ പോലെ എഴുത്തും വായനയും അറിയാത്തവർക്ക് പറഞ്ഞിട്ടുള്ള പണിയല്ല ഇതൊന്നും. ഇതിന്റെ ചോട്ടിൽ തന്നെ ഇങ്ങനെ വായും പൊളിച്ച് നിൽക്കാതെ വല്ലപ്പോഴും ഒക്കെ പുസ്തകം കൂടെ തുറന്ന് ഒന്ന് നോക്ക്. അപ്പോ അറ്റ്ലീസ്റ്റ് ആൾക്കാരുടെ പേര് വായിക്കാൻ എങ്കിലും പഠിക്കാം. നോട്ടിഫിക്കേഷൻ വന്നത് കൊണ്ട് നോക്കിയത് ആണ്. ആൾക്കാരെ വെറുതെ കേറി സൈക്കോ എന്ന് വിളിക്കുന്നതാണ് സ്വഭാവം എങ്കിൽ നന്നായിരിക്കും. ഇനി വേറൊരു കാര്യം ഇതിന്റെ പേരിൽ ഇവിടെ കിടന്ന് കൂടുതൽ കൊണച്ചാൽ അത് വായിക്കാനുള്ള സമയം എനിക്കില്ല. എന്തായാലും ഊള കമന്റിന് നന്ദി