കാതൽ ഉള്ള തടിയിൽ തീർത്ത കട്ടള,ജനൽ, കതക്, ജനൽ ഫ്രെയിമുകൾ, ഫർണിച്ചറുകൾ.. കൂടാതെ ഒരു വീട്ടിലേക്ക് വേണ്ടുന്ന എല്ലാ തടി ഉത്പന്നങ്ങളും ഞങ്ങൾ എത്തിക്കുന്നു..All Kerala Delivery Available Contact:9447747310
@krishnavijayan98025 ай бұрын
Carpenter vaccancy undo
@lakshmipnair42875 ай бұрын
മില്ലിന്റെ പേരെന്താ
@umamithrana30115 ай бұрын
your age also my mother's same age 42
@semimolabdulaziz36555 ай бұрын
@@umamithrana3011 , avar young aaanu programile kathapathrathinuvendi 42 annu paranju Anne ullu
@jleta58495 ай бұрын
@@umamithrana3011No,she is32
@randomvideos56695 ай бұрын
ഇത് ഒരു നല്ല മെസ്സേജും കൂടെ തരുന്നുണ്ട് നമ്മൾ നല്ലതായാലും ചീത്ത ആയാലും നമ്മുടെ മക്കൾ നമ്മളെ അനുകരിക്കും..
@archanas80495 ай бұрын
ഒറിജിനാലിറ്റിയെ വെല്ലുന്ന മുറിവ് സോങ്... ഞാൻ ഉം പഠിച്ചു വെച്ചിട്ടുണ്ട് ഇവടേം ഇങ്ങനെ ഒരു പാട്ടിന്റെ ആവശ്യം ഉണ്ട് 😂 എന്റമ്മോ പൊളി സൂപ്പർ... ലക്ഷ്മി ❤️❤️❤️❤️
@NizaAppuz-jn6fu5 ай бұрын
എത്ര പെട്ടന്ന് ആണ് ചേട്ടന്റെ നേർ രേഖ നേരെയായത് 😂😂😂😂 ചേട്ടൻ ഫാൻസ് അസോസിയേഷൻ കുവൈറ്റ് 😂
@kr157115 ай бұрын
20 varsham mumbe kodukanarnu😂
@Fayiza3795 ай бұрын
ഇത്രയൊന്നും ഇല്ലെങ്കിലും ഏകദേശം ഇതുപോലെതന്നെയല്ലേ ഒരു വിധം എല്ലാവരുടെയും വീട്ടിലെ അവസ്ഥകൾ. നല്ല മെസ്സേജ്.
@Ponnusworld2933 ай бұрын
Never dear…..nammal engne nilkunnun anganeyanu.. basically ellarum comfort ayt nikananu agrahikkuka.. ipo nammale karyam ellam oral cheythu tharumenkil nammal pani edukkillalo le.. adyamokke cheythu tharunnu enna pariganana undavum pinne ath avakasham avum.. its human nature.. give and take respect. In my opinion ladies thazhnn koduthittanu ellam sambhavikkunnath
@shabanas49872 ай бұрын
Pinne. Angane ninn kodukellu.
@Sammlp5 ай бұрын
രാജ ഭരണം കാഴ്ച വെക്കുന്ന വീടുകളിലെ പാവം പിടിച്ച രാഞ്ജികൾക്ക് ഇത് സമർപ്പിക്കുന്നു 😜😜
@AthulyaRahul-i6f5 ай бұрын
😂😂😂😂😂😂😂😂😂
@AthulyaRahul-i6f5 ай бұрын
രാജ ഭരണം ആസ്വദിക്കുന്ന രാജ്ഞികൾ ഉള്ളിടത്ത് മരുമകളായി വരുന്ന രാജകുമാരിക്ക് പിടിച്ച് നിൽക്കാൻ പറ്റിയില്ലെങ്കിൽ തീർന്നു
@nmj3935 ай бұрын
😂😂😂😂
@RiyasUmmer-yp3xu5 ай бұрын
🤣🤣😇
@Karthikshaji73585 ай бұрын
ഇതുവരെ കണ്ടതിൽ വെച്ച് മികച്ച ഒരു വീഡിയോ content ആയിരുന്നു ഇത്.😂😂😂😂
@sanjuandlakshmy39525 ай бұрын
👆🏻😘😁
@Karthikshaji73585 ай бұрын
🤗@@sanjuandlakshmy3952
@vinodr.g14125 ай бұрын
Yes ,I too agreed 💯
@adithimenon66273 ай бұрын
Exactly
@mylifemydreams22662 ай бұрын
𝚂𝚞𝚙𝚎𝚛 𝚟𝚒𝚍𝚎𝚘 ❤️
@sanjnasajid5 ай бұрын
ആൺപിള്ളേരിതു കണ്ടു പഠിച്ചിട്ടു വേണം ഇപ്പോഴത്തെ പെൺകുട്ടികളുടെ കൈകൊണ്ടു ചാവാൻ 😂😂😂
@praseethachandran31365 ай бұрын
😂😂correct
@sinuvlogs48115 ай бұрын
😂
@aswathik9773 ай бұрын
😂
@ShaijaSuresh-y5i2 ай бұрын
Athi kalakki
@PrasanthVS-g4j5 ай бұрын
എന്റെ പേര് പെണ്ണ്... എനിക്ക് വയസ്സ് 40..😂😂... തോം തരികിട തക്കു തക്കു തരികിട തോം.. പാട്ട് പൊളിച്ചു 😂😂
@Zahru-life5 ай бұрын
ഇത് വരെ കണ്ടതിൽ വെച്ച് ഒരു അടിപൊളി കോൺടെന്റ് ആയിട്ടുണ്ട് 😂❤
@prithvi9695 ай бұрын
സോഴ്സ് പിടികിട്ടി, ന്യൂ ജനറേഷൻ ഇൻഫ്ലുൻസ് 😂
@SivaparvathiParvathi-vc8ii5 ай бұрын
ധോം തരികിട തക്കു തക്കു തരികിട തോം 😂 ഈയൊരു ഒറ്റ വരിയിൽതന്നെ പല അർത്ഥങ്ങളും അടങ്ങിയിട്ടുണ്ട് 😂😂😂😂❤❤❤❤
@sanjuandlakshmy39525 ай бұрын
😅😘
@joydivine-jy4ul5 ай бұрын
Ee song viral akum 😂sure
@kr157115 ай бұрын
@@joydivine-jy4ul njan aa pattu thappi poyi. Kandu, ishtapettu😊
@sijipaul52995 ай бұрын
😅😅
@Devuttyraj5 ай бұрын
😂
@HealthTips-s5g5 ай бұрын
Parvathy സൂപ്പർ ആണ്.. ലക്ഷ്മി ചേച്ചി പിന്നെ പണ്ടേ പൊളി അല്ലെ... പാർവതി അഭിനയം നല്ല രസമാണ് കണ്ടു കൊണ്ട് ഇരിക്കാൻ.കുറച്ചു നാൾ ഇല്ലാഞ്ഞപ്പോൾ ഞാൻ insta വരെ തപ്പി പോയി അന്വേഷിച്ചു... 😄☺️☺️❤❤
@Athiraathi-27122 ай бұрын
ലക്ഷ്മി ചേച്ചിന്റെ അഭിനയം ഒരു രക്ഷയും ഇല്ല.. എല്ലാരും സൂപ്പറാ 👍🏻 ഈ vedio content ന് adhyam oru like ☺️ climax super ayitt und 😁
@AppusAppu_985 ай бұрын
ഇതിൽ ലക്ഷ്മി ചേച്ചിടെ blooper ഇടണം എന്നുള്ളവർ 😂😂😂🤣🤣🤣🤣like
@fnazrines5 ай бұрын
13:34 KSFE & കുണാഫ🤣🔥 One of the best video you've ever done♥️🔥 Twist👌🏼(ഒരു തേങ്ങയും അറിയാത്ത ചേട്ടനായിരുന്നോ😂)
@Ananya-h2y5 ай бұрын
പിള്ളേരുടെ അച്ഛന് അന്നേ എല്ലാവരും ഊങ്ങിവച്ചതാണ്.... Oky പിള്ളേരുടെ അമ്മ തന്നെ തിരിച്ചു കൊടുത്തോണ്ട് full ഹാപ്പി 🤣🤣🤣🤣🤣 പാറു ചേച്ചി ടെ ആദ്യ അടി pwoli 🥰👍
@omanakrishna75655 ай бұрын
ലക്ഷ്മി പൊളിച്ചു....❤️❤️❤️ അടി കിട്ടുമ്പോൾ ഉള്ള മുഖത്തിൻറെ റിയാക്ഷൻ അടിപൊളി😁😁😁😁
@jaseela99475 ай бұрын
എല്ലാവരും ഒന്നിനൊന്നു മെച്ചം.. ആരെയും എടുത്തുപറയാനില്ല.. Superb.. 👍🏻👍🏻
@GauthamAjiE5 ай бұрын
എന്തോ പോയി പുതുക്കുമോ എന്തോ...... തകർത്തു..... ഈ നിലപാട് അങ്ങ് ആദ്യമേ എടുത്തു കൂടായിരുന്നോ..... ചിരിച്ചു ഉപ്പാട് വന്നു.... ഈയിടെ ഇറങ്ങുന്ന വീഡിയോസ് ഒന്നും അത്ര പോരായിരുന്നു..... അതിന്റെയൊരു പോരാഴ്മ ഈ ഒറ്റ വീഡിയോ കൊണ്ടു മാറി.... Keep it up.....
@anoopv68865 ай бұрын
കിട്ടേണ്ട കിട്ടിയപ്പോൾ അസുഖം മാറി😂
@Zoom-ev8jz5 ай бұрын
8:05🤣😂😂😂😂😇😇😇.അത് വരെ എനിക്ക് ഒരു വിഷമം പോലെ ആയിരുന്നു ഇത് കണ്ടപ്പോൾ. പാർവതി വന്നു സീൻ മാറി 😂😂😂
@deepamjohn39775 ай бұрын
So many social messages in one video. A well crafted and thoughtful content👌 Superb, Great going guys❤
@sruthis24975 ай бұрын
Excellent content ....ithu poleyulla awareness generating videos idunnath valare nalla karyamanu ❤❤❤lots of love
@sonyrony66805 ай бұрын
ഈപ്രാവശ്യം തകർത്തു ഇങ്ങനെ വേണം കുറേ ഭർത്താക്കൻ മാരുണ്ട് എന്റെ അടക്കം എനിക്ക് ഭരണം പറ്റില്ല എന്നാലും ഇതു ഞാൻ ആസ്വദിച്ചു മനസ് നിറഞ്ഞു ചിരിച്ചു 😂😂😂👍👍
@glowlab1435 ай бұрын
African bbc
@Vibinda5 ай бұрын
ഇത് ആർക്കൊക്കെയോ അയക്കണം എന്നുണ്ട്. പക്ഷെ വേണ്ടാന്ന് 😂😂😂😂
@priyankadilish31315 ай бұрын
😂😂😂
@roopeshkumar4215 ай бұрын
പുതുതലമുറയ്ക്ക് ഒരു സന്ദേശം,പഴയ കാലം മാറി,വിശ്വാസം സ്നേഹം സഹകരം സഹനം ഇവയൊക്കെ ചേരുമ്പോൾ മാത്രമാണ് ഒരു കുടുംബം പൂർണ്ണമാകുന്നത്
@anjanak59465 ай бұрын
👌... ഒരിക്കൽ എന്നേം തല്ലാൻ വന്നു അപ്പോൾ ഞാൻ പറഞ്ഞു ദേഹം നൊന്താൽ അത് തിരിച്ചും കിട്ടുമെന്ന്, പിന്നെ ആവർത്തിച്ചില്ല.
@shajeenaahammed94025 ай бұрын
Ene adyam ayitt hus thalliyapo ni arada ene thallan enu chodichu njn orennam ang koduthu.pine ipo 11 years ayit kai pokkittila pulli ente nere😂.deham novunna vedhana ellarkum ore poleyanu ath kettiyavan anelum eth marangondan anelum.
Kunafa 🎉🎉😂😂 ipravishyathe adipoly..... Enthu chirichenno super
@abhinavc22884 ай бұрын
ആ പാട്ടും താളവും കേട്ടപ്പോ അതുവരെ ഉണ്ടായിരുന്ന frustration മൊത്തത്തിൽ അങ്ങ് പോയി 😂😂😂
@Patro_yt5 ай бұрын
റോൾ മോഡൽ അച്ഛൻ 🙄..പാട്ട് അടിപൊളി ലക്ഷ്മി 👍💪
@Loop6233 ай бұрын
അമ്മയെ thallunnath കണ്ട് സന്തോഷിക്കുന്ന മക്കൾ കാണുവോ?😂😂 ballatha jjathi oru mon
@kunjattajayaprakashkunjatt9885 ай бұрын
👌👌😍😍 സഞ്ജു ചേട്ടൻ എവിടെ ലക്ഷ്മി "ഇപ്പോഴത്തേക്ക് ഞാൻ ക്ഷമിച്ചിരിക്കുന്നു ഇനി ഇത് ആവർത്തിക്കരുത് 🤣🤣🤣 തോം തരികിട തക്കു തിക്കും തരികിട തോം" അത് പൊളിച്ചു 🤣🤣🤣🤣🤣🤣😂😂😂😂
@sanjuandlakshmy39525 ай бұрын
👌🏻👍🏻👌🏻👍🏻
@Kkulza..4 ай бұрын
എനിക്ക് sukhamillarnnu ലക്ഷ്മിടെ പാട്ടും actions kandu കുറെ ചിരിച്ചു 😅
Such a great video. Thankfully, Growing up, I haven't observed any domestic abuse in my family. But, my father in law beat my mother in law. I live abroad with my husband and my mother in law doesn't have a phone (she keeps giving her new phones to her relatives). I wish I could send this to her. She is in her 70s. After seeing his dad, my husband decided not to be like him and treat me as his best friend. I also know other families like this. So, I am sharing this video to my parents so that they can share it with those women who need help.
@lakshmivijayan42285 ай бұрын
❤❤
@Ranbidulay1235 ай бұрын
എന്റെ പേര് പെണ്ണ് അത് കലക്കി 😂😂😂😂😂
@aswathidev8745 ай бұрын
എന്റെ പൊന്നു ചേച്ചി 🤣🤣🤣🤣🤣🤣നമിച്ചിരിക്കുന്നു 🤣🤣🤣🤣🤣സിനിമയിലേക്കൊന്നും വിളിച്ചാൽ പോകല്ലേ ഞങ്ങൾക്ക് ഇതൊക്കെ മിസ്സ് ആകും 😭🤗
@savadkk57875 ай бұрын
ചളി ഒഴിവാക്കി പൊളി കോമഡി തന്നു ചിരിപ്പിച്ചതിനു തേങ്ക്സ് 😜 ❤
@harigovindh192629 күн бұрын
Mazhayathu chedikku vellam ozhikkunna scene with tune😂😂😂😂
@gicyjohnson95495 ай бұрын
Superb.... ennikku bhayankara ishtam aayi❤❤❤❤
@jaidanjulian45665 ай бұрын
Eppo njan chaya ettene...😂😂😂 14:12
@sandraratheesh92385 ай бұрын
ഇപ്പോഴത്തേക്ക് ഞാൻ ക്ഷമിച്ചിരിക്കുന്നു. ഇനി ഇത് ആവർത്തിക്കരുത്. ചിരിച്ചു മരിച്ചു. 🤣🤣🤣🤣🤣. നിങ്ങളുടെ team പൊളിയാണ്. ആഷിഖ് ചേട്ടൻ വേറെ level perfomer ആണ്. 🥰🥰🥰
@manjusethna30874 ай бұрын
Superb performance adipoli concept Kidu 👏👏👏
@ArunKumarAppu0015 ай бұрын
കുറെ നാളുകള്‍ക്കു ശേഷം നല്ലൊരു എപ്പിസോട് വന്നു -വീണ്ടും ട്രാക്കില്‍ കേറിയ ഒരു ഫീല്‍