||KUTTIYADI||കുറ്റിയടി ||Malayalam Comedy Video||Sanju&Lakshmy||Enthuvayith||Sketch Video||

  Рет қаралды 772,535

Sanju and Lakshmy

Sanju and Lakshmy

4 ай бұрын

ഗൾഫിൽ നിന്നും വന്ന ഇളയ പുത്രന്റെ വീടിന്റെ കുറ്റിയടി😂😂😂
Story&Direction:Sanju Madhu
Camera&Editing:Jithin Bethani
Casting:Sanju, Lakshmy, sooraj,Vishnu, Ashik, Nikhil kalabhavan
Mail id:sanju1madhu@gmail.com

Пікірлер: 1 000
@sonyrony6680
@sonyrony6680 4 ай бұрын
സത്യം കാര്യത്തോടെടുക്കുമ്പോൾ എല്ലാവരുടെയും സ്വഭാവം അറിയാൻ പറ്റും സ്ക്രിപ്റ്റ് അടിപൊളി എല്ലാവരും സൂപ്പർ
@sanjuandlakshmy3952
@sanjuandlakshmy3952 4 ай бұрын
❤❤❤
@lakshmibl2792
@lakshmibl2792 3 ай бұрын
Same story these sisters are selfish
@wanderinggirl4510
@wanderinggirl4510 4 ай бұрын
നൈറ്റിടെ കൂടെ smart watch ഇട്ട ചേച്ചിയാണ് എന്റെ ഹീറോ 😅😅❤
@cholakkaransfamily6909
@cholakkaransfamily6909 4 ай бұрын
😂
@sanjuandlakshmy3952
@sanjuandlakshmy3952 4 ай бұрын
🤭❤️❤️🤭❤️
@soorajnair8884
@soorajnair8884 4 ай бұрын
@@cholakkaransfamily6909❣️❣️
@MANSURYALAL
@MANSURYALAL 4 ай бұрын
Mm, njanum athaa sredhiche😂
@its.me_ameena
@its.me_ameena 4 ай бұрын
Njanum😂
@salahudeenchalu9597
@salahudeenchalu9597 4 ай бұрын
Subject കാലിക പ്രസക്തം ചിരിക്കാനും ചിന്തിക്കാനുമുണ്ട്.എല്ലാവരും തങ്ങളുടെ കഥാ പാത്രങ്ങളോടു നീതി പുലർത്തി. ലക്ഷ്മി super എത്ര അനായാസ മായാണ്‌ ണ് മുഖത്ത് ഭാവങ്ങൾ മിന്നി മറയുന്നത്..
@sanjuandlakshmy3952
@sanjuandlakshmy3952 4 ай бұрын
😘😂😘😂
@soorajnair8884
@soorajnair8884 4 ай бұрын
@@sanjuandlakshmy3952🫵🏻🫵🏻🫵🏻💪🏻
@unni_krishnan5975
@unni_krishnan5975 3 ай бұрын
ഇതു കണ്ടപ്പോ കൂടുതൽ ചിരി അല്ല വന്നത് കൊറേ എണ്ണങ്ങളെ ഓർമ വന്നു..... എല്ലാ കുടുംബത്തിലും കാണും ഇത് പോലത്തെ കൊറേ പേറ്റണ്ടി
@rejithahari8912
@rejithahari8912 4 ай бұрын
മേസ്തിരിയുടെ വരവ് അമ്പോ 🤣🤣🤣👌👌👌👌
@sanjuandlakshmy3952
@sanjuandlakshmy3952 4 ай бұрын
😂👍👍😂
@rejithahari8912
@rejithahari8912 2 ай бұрын
@@sanjuandlakshmy3952 ഞാൻ നിങ്ങളുട ഫാൻ ആണ് കേട്ടോ
@FRQ.lovebeal
@FRQ.lovebeal 4 ай бұрын
*ഇവരെ ഒകെ video കാണുമ്പോ ആണ് ലൈക് ബട്ടൺ ഒരു 10 എണ്ണം വേണം തോന്നി പോകുന്ന😌❤*
@jiniskitchen1487
@jiniskitchen1487 4 ай бұрын
Oru like button ente channel il ind poyi noku 😂❤
@sanjuandlakshmy3952
@sanjuandlakshmy3952 4 ай бұрын
😍😍
@FRQ.lovebeal
@FRQ.lovebeal 4 ай бұрын
@@jiniskitchen1487 നിനക്ക് olakka തര 😌
@MRHAIBROYT
@MRHAIBROYT 4 ай бұрын
Enga pathalum nitha 🤣 anna nigale ithinu wait cheythu irikkano😅😍😍
@semimolabdulaziz3655
@semimolabdulaziz3655 4 ай бұрын
Nee poyeda 😂😂😂
@ha_ri_tha_hari
@ha_ri_tha_hari 4 ай бұрын
😂😂😂അല്ലേലും സ്വത്തിന്റ കാര്യം വരുമ്പോൾ ബന്ധങ്ങൾക്ക് ഒന്നും ഒരു വിലയും ഇല്ലാ 😂
@adimalispicy4425
@adimalispicy4425 4 ай бұрын
മറുനാട്ടിൽ കിടന്നു കഷ്ടപ്പെട്ട് സഹോദരങ്ങളെ സഹായിക്കുന്നവർ ഓർക്കുക നമുക്ക് ആരും ഉണ്ടാവില്ല സ്വന്തം എന്ന് പറയാൻ... NB അനുഭവം ഗുരു... 🙏
@sanjuandlakshmy3952
@sanjuandlakshmy3952 4 ай бұрын
❤️❤️
@suharashareef6815
@suharashareef6815 4 ай бұрын
Correct
@NizaAppuz-jn6fu
@NizaAppuz-jn6fu 4 ай бұрын
എന്റെയും അനുഭവം 😂
@AromalArya
@AromalArya 4 ай бұрын
Sathyam
@ambilyjayakumar8113
@ambilyjayakumar8113 4 ай бұрын
Sathyam. Anubhavam
@Hpls821
@Hpls821 4 ай бұрын
അണ്ടിയോട് അടുക്കുമ്പഴെ മാങ്ങയുടെ പുളി അറിയൂ ന്നു പറയുന്നത് ചുമ്മാ അല്ല...🤭 കയ്യിലിട്ട് വളർത്തിയ ചെച്ചിം പുളിയനുറുമ്പിൻ്റെ കടികൊണ്ട ചേട്ടനും പട്ടി കടിച്ച ഉടപ്പിറന്നവനും എല്ലാം കൊള്ളാം.....😇 എന്തൊരു Perfect Acting നിങ്ങടെ.....👌🏻✨
@soorajnair8884
@soorajnair8884 4 ай бұрын
😈👿😈
@sanjuandlakshmy3952
@sanjuandlakshmy3952 4 ай бұрын
❤️🤭🤭😂
@anishani858
@anishani858 4 ай бұрын
13:07polichu ചിരിച്ചു ചിരിച്ചു വൈയ്യ 🤣🤣🤣super, all the best
@soorajnair8884
@soorajnair8884 4 ай бұрын
ഹഹഹഹഹ
@crayonzzzz...3460
@crayonzzzz...3460 4 ай бұрын
😂😂
@s-eprath
@s-eprath 4 ай бұрын
പരമമായ സത്യം. Partition സമയം അറിയാം കൂടപ്പിറപ്പുകളുടെ സ്നേഹം 😂parents ഉള്ള സമയം തന്നെ വേണ്ടത് ചെയ്തു വക്കുക. മരണ ശേഷം എന്ന് കൂട്ടിച്ചർക്കാനും മറക്കല്ലേ.. (മാമനോടൊന്നും തോന്നല്ലേ മക്കളെ 😂🤭🤣)
@soorajnair8884
@soorajnair8884 4 ай бұрын
🎭🎭🎭
@anjalikoodiyedath581
@anjalikoodiyedath581 4 ай бұрын
sathyam aanu...last paranjath correct...marana sesham mathram en ezhuthanam
@mailmemaheshraj
@mailmemaheshraj 4 ай бұрын
നല്ല ലൊക്കേഷൻ, ആ പശുവിനെ തൊഴുതും പറമ്പും എല്ലാം നൊസ്റ്റാൾജിക് ❤️❤️
@soorajnair8884
@soorajnair8884 4 ай бұрын
👌🏻🤌🏻👌🏻🤘🏻
@sarithashylesh3776
@sarithashylesh3776 4 ай бұрын
❤❤❤
@Aswathi_achu199
@Aswathi_achu199 4 ай бұрын
അടിപൊളി... എല്ലാവരും തകർത്തു. ഒത്തിരി ചിരിച്ചു. ലക്ഷ്മി ഒന്നും പറഞ്ഞില്ലെങ്കിലും മുഖഭാവം മതി ചിരിക്കാൻ. സൂപ്പർ 😂😂
@NizaAppuz-jn6fu
@NizaAppuz-jn6fu 4 ай бұрын
ഹരി പത്തനാപുരം അല്ലേലും സത്യം മാത്രമേ പറയൂ.. ലക്ഷ്മി ക്ക് ഒരു വെല്ലുവിളി ആണ് വല്യണ്ണൻ... ആശാരി correct... അടിപൊളി എപ്പിസോഡ് ❤️❤️❤️
@soorajnair8884
@soorajnair8884 4 ай бұрын
✌🏻✌🏻✌🏻
@sanjuandlakshmy3952
@sanjuandlakshmy3952 4 ай бұрын
❤❤
@VISHNUTALKS93
@VISHNUTALKS93 3 ай бұрын
😂അടിപൊളി തമാശ മാറ്റി നിർത്തിയാൽ ഇന്നത്തെ കാലത്ത് നടക്കുന്ന പല അനിഷ്ട സംഭവങ്ങളും സ്വത്തിനും പണത്തിനും വേണ്ടി ഉള്ളത് ആണ് എന്നതാണ് സത്യം..... എല്ലാവരും അടിപൊളി ❤❤❤❤
@rahulravindran9345
@rahulravindran9345 4 ай бұрын
വല്യണ്ണൻ പൊളി 🔥🔥🔥സഞ്ജു ചേട്ടൻ പോടീ patti🤣🤣🤣🤣
@sanjuandlakshmy3952
@sanjuandlakshmy3952 4 ай бұрын
❤️👍👍😂
@soorajnair8884
@soorajnair8884 4 ай бұрын
@@sanjuandlakshmy3952🛐⛎🕎
@suttu8563
@suttu8563 4 ай бұрын
Chechide watch ആണ് ഇവിടെ ഹൈലൈറ് 🤩
@soorajnair8884
@soorajnair8884 4 ай бұрын
ഹ yha
@anithanair697
@anithanair697 4 ай бұрын
ഹരി പത്തനാപുരം ഒരു കഥാപാത്രം ആയല്ലോ😂 അടിപൊളി സ്ക്രിപ്റ്റ്. സൂപ്പർ അഭിനയം🎉🎉🎉
@soorajnair8884
@soorajnair8884 4 ай бұрын
🌈
@A4a090
@A4a090 3 күн бұрын
😅😂
@Madhuri-wh5jl
@Madhuri-wh5jl 4 ай бұрын
Sanju 👌👏👏👏😍. എല്ലാവരും നന്നായിട്ടു അഭിനയിച്ചു.
@SuryaGayatri-hk9df
@SuryaGayatri-hk9df 4 ай бұрын
പൊളി👍 ഒറ്റ മോളായി ജനിച്ച ഞാൻ ഇത് കണ്ടു ചിരിയ്ക്കുന്നു 😂🤣
@anniemendez163
@anniemendez163 4 ай бұрын
Njanum
@sanjuandlakshmy3952
@sanjuandlakshmy3952 4 ай бұрын
👍❤️👍❤️
@soorajnair8884
@soorajnair8884 4 ай бұрын
@@sanjuandlakshmy3952💖💖💖☮️💟
@abhilashraveendran2794
@abhilashraveendran2794 4 ай бұрын
ഒറ്റപ്പെടൽ തോന്നാറുണ്ടോ?
@patrob6701
@patrob6701 Ай бұрын
ഒറ്റക്കല്ലേ വട്ടായി കാണും
@vijivijitp9622
@vijivijitp9622 4 ай бұрын
അറബി പേൻ അറബി പറയുമോ. നാട്ടിൽ കിടന്നു വളരട്ടെ 😂😂😂😂🎉🎉🎉❤
@sanjuandlakshmy3952
@sanjuandlakshmy3952 4 ай бұрын
❤️❤️
@mareenareji4600
@mareenareji4600 4 ай бұрын
എല്ലാവരും കൂടി പൊളിച്ചടുക്കി.... Super ♥️♥️
@soorajnair8884
@soorajnair8884 4 ай бұрын
🤭🫢
@sanjuandlakshmy3952
@sanjuandlakshmy3952 4 ай бұрын
😍😂
@ansiraansi5877
@ansiraansi5877 3 ай бұрын
ഒന്നും പറയാനില്ല സൂപ്പർ രണ്ട് സെന്റ് സ്ഥലത്തിന് പെറ്റമ്മയെ പുറത്താകുന്ന ഈ കാലത്ത് ഇത് വളരെ അർത്ഥവത്തായ മെസ്സേജ് എല്ലാ ഐശ്വര്യവും നിങ്ങൾക്ക് ഉണ്ടാകട്ടെ.
@akhilmkezhumattoor-rh2pu
@akhilmkezhumattoor-rh2pu 4 ай бұрын
ഗംഭീരം 👌.... അടൂർ വഴി വരുമ്പോൾ നിങ്ങളെ ഓർക്കും ഞാൻ നിങ്ങടെ ഒരു ബിഗ് ഫാനാണ് ❤️
@renjinisudheesh4019
@renjinisudheesh4019 4 ай бұрын
മേശരിയുടെ വരവ് മാസ്സ് ❤️എല്ലാവരും സൂപ്പർ ആണേ 👌🥰
@sanjuandlakshmy3952
@sanjuandlakshmy3952 4 ай бұрын
👍😂👍😂
@soorajnair8884
@soorajnair8884 4 ай бұрын
@@sanjuandlakshmy3952🤘🏻🤌🏻👌🏻🤞🏻
@neethuak5644
@neethuak5644 4 ай бұрын
നന്നായിട്ടുണ്ട്, ഒരുപാട് ഇഷ്ടായി,ഒരുപാട് ചിരിച്ചു, എല്ലാവരും അടിപൊളി ❤
@sanjuandlakshmy3952
@sanjuandlakshmy3952 4 ай бұрын
😘❤️😘❤️
@soorajnair8884
@soorajnair8884 4 ай бұрын
@@sanjuandlakshmy3952❣️💕🤎
@mrdoodleey
@mrdoodleey 3 ай бұрын
Nthoru adipoli aaa…. Pure entertainment 🎉🎉
@Punk_369
@Punk_369 4 ай бұрын
Ith polichu nalla cine feel und frame😍😍
@sanjuandlakshmy3952
@sanjuandlakshmy3952 4 ай бұрын
👌👌
@Kpz009
@Kpz009 4 ай бұрын
😂😂😂😂വെറൈറ്റി കൊണ്ട് ചിരിപ്പിക്കുന്ന നിങ്ങൾക് ഒരുപാട് കാലം ഞങ്ങളെ ഇതുപോലെ ചിരിപ്പിക്കാൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@soorajnair8884
@soorajnair8884 4 ай бұрын
Thanks 🙏
@sanjuandlakshmy3952
@sanjuandlakshmy3952 4 ай бұрын
❤️😍😍😂
@priyajitheshjithesh1990
@priyajitheshjithesh1990 4 ай бұрын
Chechii chetta super ellarum polichuu😂😂😂super
@vilakkuvettomvision2111
@vilakkuvettomvision2111 4 ай бұрын
ചിരിക്കാനും ചിന്തിക്കാനും നിങ്ങൾ മാത്രം മതി. വിജയീ ഭവഃ
@durgatraj293
@durgatraj293 4 ай бұрын
ഒരു രക്ഷയുമില്ല... സഞ്ജു പൊളിച്ചു
@sanjuandlakshmy3952
@sanjuandlakshmy3952 4 ай бұрын
😂🤭🤭😂
@ralymon6981
@ralymon6981 4 ай бұрын
മിണ്ടാതിരിക്കു പെണ്ണുംപിള്ളേ 🤣എക്സ്പ്രഷൻ ക്യുൻ എന്നു പറഞ്ഞാൽ അത് ലക്ഷ്മി ചേച്ചി 😘ചിരി വേണോ കരച്ചിൽ വേണോ അതും അല്ലെ മ്ലേച്ചതാ വേണോ, നാണം വേണോ ദേഷ്യം വേണോ wit in sec എടുത്തിട്ടിരിക്കും 🙏 Really ur💞expression Queen 🎉
@pretheeshbhaskar7278
@pretheeshbhaskar7278 4 ай бұрын
കൊടുത്താൽ കൊല്ലത്തും കിട്ടും. Super❤️❤️❤️
@emerald8743
@emerald8743 4 ай бұрын
Valiyannante acting skills ippozha poweril onnu purathottu vannathu …😅 all acted so well 🎉
@athiraaami2404
@athiraaami2404 4 ай бұрын
കോമഡി ആണെകിലും എല്ലാവർക്കും ഉള്ള ഒരു പാഠം കൂടെ ആണ് 😊
@sanjuandlakshmy3952
@sanjuandlakshmy3952 4 ай бұрын
👍😂👍😂
@soorajnair8884
@soorajnair8884 4 ай бұрын
@@sanjuandlakshmy3952🤚🏼🖐🏼🤞🏻👌🏻
@leena4275
@leena4275 4 ай бұрын
ഇനിയും ഇനിയും ഇത് പോലെയുള്ള ഒരുപാട് നല്ല വീഡിയോസിനായി കാത്തിരിക്കുന്നു 💙👌❤️
@soorajnair8884
@soorajnair8884 4 ай бұрын
🤝🏻
@kunjattajayaprakashkunjatt988
@kunjattajayaprakashkunjatt988 4 ай бұрын
Super podi patti dialogue polichu pinne valliyannante last expressionum adipoli😂😂😂
@soorajnair8884
@soorajnair8884 4 ай бұрын
👍🏻👍🏻👍🏻
@manjubaiju6613
@manjubaiju6613 4 ай бұрын
Superb sanju and lekshmi ❤❤
@raveenakrishna1947
@raveenakrishna1947 4 ай бұрын
60സെന്റ് സ്ഥലം സർക്കാറിന് ധാനമായി തന്നിരിക്കുകയാണ് lp schl പണിയാൻ 🤣🤣🤣 കിട്ടിലെ എല്ലാർക്കും ☺️☺️☺️ എന്റെ kaiyilitu വളർത്തിയ 😂😂ലക്ഷ്മി ചേച്ചി ഡയലോഗ് 😂😂😂😂
@soorajnair8884
@soorajnair8884 4 ай бұрын
Atheee ❤
@sanjuandlakshmy3952
@sanjuandlakshmy3952 4 ай бұрын
❤❤❤
@GopikaKrishnan-hm4ge
@GopikaKrishnan-hm4ge 4 ай бұрын
സഞ്ജു ചേട്ടൻ polichuu 🥰🥰🥰🥰
@sanjuandlakshmy3952
@sanjuandlakshmy3952 4 ай бұрын
❤️😍❤️😍
@sindhumenon7383
@sindhumenon7383 4 ай бұрын
Super❤❤❤ real color of relatives comes during property and bad times. Through humor the real phase is shown. Sanju team and that mistry adipoli👌👌👌👌👌😂😂😂👍
@Swathi_vlogs_21
@Swathi_vlogs_21 4 ай бұрын
Climax polich😅😅😅Onnum parayn illa adipoli❤❤😂😂
@adhipaantony6984
@adhipaantony6984 4 ай бұрын
That mindathiriyadi patti😅 hits different 😂enta ponno super Chirichu chathu😂
@sanjuandlakshmy3952
@sanjuandlakshmy3952 4 ай бұрын
❤️🤭😂🤭😂
@adhipaantony6984
@adhipaantony6984 4 ай бұрын
@@sanjuandlakshmy3952 Sathyam, especially lekshmi chechi's expression 😂. Laughed a lot. Nigalude alla videos, onnu polum miss cheyitha kanum ❤️
@soorajnair8884
@soorajnair8884 4 ай бұрын
@@sanjuandlakshmy3952💕💕💕
@sumodhsamuel9497
@sumodhsamuel9497 4 ай бұрын
Yellarodum deshyam thonni,sanju nodu pavam thonni,climax polichu😂😂😂😂😂😂😂yelladathum nadakkunna karyam good lesson❤❤❤❤❤❤❤thakarppan ❤🙋‍♀️
@sanjuandlakshmy3952
@sanjuandlakshmy3952 4 ай бұрын
❤️🤭😂🤭😂
@soorajnair8884
@soorajnair8884 4 ай бұрын
@@sanjuandlakshmy3952📳📳🈲🉑㊗️🉑
@toxicff293
@toxicff293 3 ай бұрын
സഞ്ജു ലക്ഷ്മി നിങ്ങളുടെ വിഡിയോ അടിപൊളി ❤️
@MakeHappy-tq5nl
@MakeHappy-tq5nl 4 ай бұрын
Njn mind ok. Allathapo search chyth kanum ivarude videos❤❤❤
@josmyvc3626
@josmyvc3626 4 ай бұрын
എല്ലാരും പൊളിച്ചു😅😅😅😅🤣🤣 മേസ്തിരി 👌🏽👌🏽👌🏽👌🏽👌🏽 പണ്ട് cricket ൽ ആയിരുന്നോ 😂😂😂
@sanjuandlakshmy3952
@sanjuandlakshmy3952 4 ай бұрын
👍😂👍😂
@soorajnair8884
@soorajnair8884 4 ай бұрын
@@sanjuandlakshmy3952💜❤️‍🩹❤️‍🔥
@annapremnabas4286
@annapremnabas4286 4 ай бұрын
ആ വല്യണ്ണന്റെ അഭിനയം 👌🏻👌🏻👌🏻👌🏻..15:53 ആ വടിയുടെ പോക്ക് 😂😂😂
@sanjuandlakshmy3952
@sanjuandlakshmy3952 4 ай бұрын
❤️😂😂😂
@akhithasudhakaran2710
@akhithasudhakaran2710 4 ай бұрын
Nannayitund chirichu oru vazhi ayii ❤️❤️😂😂
@sanjuandlakshmy3952
@sanjuandlakshmy3952 4 ай бұрын
W😂❤️
@angelsimna1118
@angelsimna1118 4 ай бұрын
Iyyo eniku vaiyaa😂 adipoli super I'm out of control 😂😂😂
@sindhusworld973
@sindhusworld973 4 ай бұрын
മേശരി കൊള്ളാം 😂😂😂
@sanjuandlakshmy3952
@sanjuandlakshmy3952 4 ай бұрын
❤️😂😂
@cholakkaransfamily6909
@cholakkaransfamily6909 4 ай бұрын
ഇടയ്ക്കു ഒന്ന് കോമഡി കുറവ് തോന്നിയിരുന്നു ഇപ്പോ ok ആയി 👌👌👌😍 സ്വാത്തിന്റെ കാര്യം വരുമ്പോൾ ബന്ധം മറക്കുന്ന എല്ലാവർക്കും ഉള്ളതാണ്........
@sanjuandlakshmy3952
@sanjuandlakshmy3952 4 ай бұрын
❤️👍👍😂
@soorajnair8884
@soorajnair8884 4 ай бұрын
👏🏻🙌🏻👐🏼🤲🏻
@achuakku9078
@achuakku9078 4 ай бұрын
Polichadakki video superrrrr 👌👌👌👌👌👌
@lakshmisivadas9206
@lakshmisivadas9206 3 ай бұрын
Superb❤ oru reksha illa adipoli
@vvardha.vishnu
@vvardha.vishnu 4 ай бұрын
LP School twist Polich….. hats off Sanju Lakshmi and team..❤❤❤
@soorajnair8884
@soorajnair8884 4 ай бұрын
👾😹
@sanjuandlakshmy3952
@sanjuandlakshmy3952 4 ай бұрын
😂🤭😂
@sasilekhal4233
@sasilekhal4233 4 ай бұрын
അടിപൊളി വിഡിയോ എല്ലാവരും സൂപ്പർ👌👌👌❤️❤️
@lakshmivijayan4228
@lakshmivijayan4228 4 ай бұрын
❤❤
@sanjuandlakshmy3952
@sanjuandlakshmy3952 4 ай бұрын
😘😂😘😂
@soorajnair8884
@soorajnair8884 4 ай бұрын
@@lakshmivijayan4228🫀🫁🧠🗣
@user-xt9nf5id5f
@user-xt9nf5id5f 4 ай бұрын
Supprrrrr angane thanne venam😂😂😂
@user-qc3lc7oq7n
@user-qc3lc7oq7n 3 ай бұрын
Enthurasa kandodirikkan thanney❤
@user-em7ll9kb3b
@user-em7ll9kb3b 4 ай бұрын
വസ്തു ഭാഗം പൊട്ടി തെറി 😂😂😂😂😂😂😂super team
@sanjuandlakshmy3952
@sanjuandlakshmy3952 4 ай бұрын
👍😂👍😂
@soorajnair8884
@soorajnair8884 4 ай бұрын
@@sanjuandlakshmy3952💛
@vijivijitp9622
@vijivijitp9622 4 ай бұрын
ഇനി എല്ലാവർക്കും തെണ്ടാം ❤❤❤ video poli 😂😂😂😂
@sanjuandlakshmy3952
@sanjuandlakshmy3952 4 ай бұрын
😍😂
@suvithao4606
@suvithao4606 4 ай бұрын
Script adipoli 👍👌🥳🥳🥳🥰🥰🥰😂😂😂😂. Ellavarudeum acting adipoli. Onnu cinimayil ellavareum kandal kollamenund. Oru pad estamanu E temine. 😂😂😂. God bless you 👍
@soorajnair8884
@soorajnair8884 4 ай бұрын
😂😚😂😚😚😂
@rakhigeorge5131
@rakhigeorge5131 4 ай бұрын
Ente ponne onnum parayaan illa poli poli poli
@daily.dairies.
@daily.dairies. 4 ай бұрын
ഇങ്ങളോട് വീഡിയോ മാത്രം ആണ് ഇങ്ങന വെയിറ്റ് ചെയ്ത് നില്കുന്നത് 😂 ചിരിക്കാൻ ഒരുപാട് ഉണ്ടാവും ❤️
@sanjuandlakshmy3952
@sanjuandlakshmy3952 4 ай бұрын
❤️🤭🤭😂
@soorajnair8884
@soorajnair8884 4 ай бұрын
@@sanjuandlakshmy3952🌤🌦🌦☁️
@ambiliachu672
@ambiliachu672 4 ай бұрын
ലാസ്റ്റ് വല്യണ്ണൻറ് എക്സ്പ്രഷൻ സൂപ്പർ 😂😂
@sanjuandlakshmy3952
@sanjuandlakshmy3952 4 ай бұрын
😘😘
@sreepriya5949
@sreepriya5949 4 ай бұрын
Ennum nanmakal sanju& lakshmee...vaakkukalkkatheethamanu ningalude hardwork ❤
@sanjuandlakshmy3952
@sanjuandlakshmy3952 4 ай бұрын
😘😘
@syamkrishna1810
@syamkrishna1810 4 ай бұрын
എന്നാല് ആശാരിവന്നാട്ടേ... അത് പൊളിച്ച്😂
@soorajnair8884
@soorajnair8884 4 ай бұрын
😅😊
@harikrishnan9226
@harikrishnan9226 4 ай бұрын
ഹരി പത്തനാപുരം അങ്ങനെ പറയരുതായി രുന്നു😂😂😂😂😂
@soorajnair8884
@soorajnair8884 4 ай бұрын
🤐🤐🤐
@sujaravi6184
@sujaravi6184 4 ай бұрын
കുപ്പിം ചെരട്ടെം ബേബി പൗഡറും 😅അത് പൊളി 😂😂😂😂😂
@sanjuandlakshmy3952
@sanjuandlakshmy3952 4 ай бұрын
😂👍🤭😂
@soorajnair8884
@soorajnair8884 4 ай бұрын
@@sanjuandlakshmy3952❄️☃️🌤🌤
@shajivarghese4134
@shajivarghese4134 4 ай бұрын
എനിക്ക് വളരെ വളരെ സന്തോഷം ആയി .... എന്റെ പൊന്നോ 😂😂😂😂😅😅😅
@soorajnair8884
@soorajnair8884 4 ай бұрын
🤠🤠
@AKHILAMS-cy3li
@AKHILAMS-cy3li 4 ай бұрын
Poli ,,,,Sanju Chetan 😂podi pati 😂😂😂😂👍👏👏👏👏
@RaviPuthooraan
@RaviPuthooraan 4 ай бұрын
12:32 മേസ്തിരി കലക്കി 😅😂👌
@sanjuandlakshmy3952
@sanjuandlakshmy3952 4 ай бұрын
👍👍😂
@soorajnair8884
@soorajnair8884 4 ай бұрын
@@sanjuandlakshmy3952🤞🏻✌🏻
@meghasanal2848
@meghasanal2848 4 ай бұрын
അറബി പേൻ സൂപ്പർ😂
@soorajnair8884
@soorajnair8884 4 ай бұрын
👌🏻🤘🏻
@ratheshkumarmg9606
@ratheshkumarmg9606 4 ай бұрын
മുടിഞ്ഞവളെ എന്ന് വിളിക്കുബോ ലക്ഷ്മിക്ക് ചിരി വരുന്നുണ്ടല്ലോ ലാസ്റ്റ് 😄
@anaghamaluanaghamalu1458
@anaghamaluanaghamalu1458 3 ай бұрын
ചിരിച്ചു ഒരു വഴി ആയി... 🤣🤣
@sabithalekshmi4336
@sabithalekshmi4336 4 ай бұрын
Vallyannan and mesthiri superb ❤😂
@sanjuandlakshmy3952
@sanjuandlakshmy3952 4 ай бұрын
❤️🤭🤭😂
@soorajnair8884
@soorajnair8884 4 ай бұрын
@@sanjuandlakshmy3952☄️💥⚡️
@mundakkalsuneer9316
@mundakkalsuneer9316 4 ай бұрын
പേനുണ്ടോടാ.അയ്യോ കൊല്ലല്ലേ അത് അറബി പേന അത് അവിടെ കിടന്നു വളരട്ടെ 🤣🤣🤣
@sanjuandlakshmy3952
@sanjuandlakshmy3952 4 ай бұрын
❤️🤭❤️🤭❤️
@soorajnair8884
@soorajnair8884 4 ай бұрын
@@sanjuandlakshmy3952🖤🤎🖤
@user-fz5fi5gk6l
@user-fz5fi5gk6l 4 ай бұрын
പൊളിച്ചു ചേച്ചി ചേട്ടാ😇😂😂😂😂😂ചിരിച്ചുചിരിച്ചു vayaaa
@soorajnair8884
@soorajnair8884 4 ай бұрын
✌🏻🤞🏻
@Mayoori..
@Mayoori.. 4 ай бұрын
Kuppim cherattemm😅😅😅...vallyannann...😂😂😂🤣🤣kutti takarthu kettooo...polichuuu...🤣🤣🤣💕💕enim varanaeee😊😊
@sanjuandlakshmy3952
@sanjuandlakshmy3952 4 ай бұрын
❤️😘😂🤭😂
@soorajnair8884
@soorajnair8884 4 ай бұрын
@@sanjuandlakshmy3952⛎♈️🕎🕎
@JineeshD
@JineeshD 4 ай бұрын
എന്റെ സാറേ നിങ്ങൾ സൂപ്പർ ആണ് എല്ലാവരും, ഞാൻ മനസറിഞ്ഞു ചിരിച്ചിട്ട് വർഷം കുറെ ആയി 😂😂😂😂 നല്ല കോമഡി, ദൈവം അനുഗ്രഹിക്കട്ടെ നിങ്ങളെ എല്ലാവരെയും
@soorajnair8884
@soorajnair8884 4 ай бұрын
🙌🏻🙌🏻🙌🏻👏🏻
@soumyasaji1701
@soumyasaji1701 4 ай бұрын
Mesthiri super
@soorajnair8884
@soorajnair8884 4 ай бұрын
ഹഹഹ
@renjiniu.g4727
@renjiniu.g4727 3 ай бұрын
Aarengilum smart watch sreddichooo😂❤❤❤❤❤
@shamnanazeer366
@shamnanazeer366 4 ай бұрын
ഇയ്യോ എല്ലാരും പൊളിച്ചു 😂😂😂😂 മേശരി വരവ് super 😂😂😂😂
@soorajnair8884
@soorajnair8884 4 ай бұрын
❤😊❤
@anjalims8506
@anjalims8506 4 ай бұрын
🤣set❤
@sanjuandlakshmy3952
@sanjuandlakshmy3952 4 ай бұрын
❤️❤️❤️😂
@soumyasaji1701
@soumyasaji1701 4 ай бұрын
Vallyannan poli
@soorajnair8884
@soorajnair8884 4 ай бұрын
ഹ😻😻
@kings6365
@kings6365 4 ай бұрын
Mesiri rombha pudiichach last sanju sirippu beautiful🙏
@soorajnair8884
@soorajnair8884 4 ай бұрын
🫶🏻😻
@user-qu7fv8ns9f
@user-qu7fv8ns9f 4 ай бұрын
Chirchu oru paruvamayy😂 adipoly
@soorajnair8884
@soorajnair8884 4 ай бұрын
😊😊
@SJ-hn3yb
@SJ-hn3yb 4 ай бұрын
🤣🤣🤣🤣യ്യോ..... ഒന്നും പറയാനില്ല 👏🏼ഓരോരുത്തരുടെയും എക്സ്പ്രഷൻ 👌🤣🤣🤣🤣എന്നാലും വാച്ച് കെട്ടി മുറ്റമടിക്കുന്നത് ആദ്യമായിട്ടാ കാണുന്നത് 😁👍🥰❤️🤣🤣
@sanjuandlakshmy3952
@sanjuandlakshmy3952 4 ай бұрын
😘😂😘😂
@soorajnair8884
@soorajnair8884 4 ай бұрын
@@sanjuandlakshmy3952🫂🫂🫂
@rrvlog7144
@rrvlog7144 4 ай бұрын
വല്യണനെ കുറച്ചു കൂടെ ഒന്ന് പോളിഷ് ചെയ്തു എടുത്താൽ കിടിലൻ ആയിരിക്കും i ❤❤ പെർഫോമൻസ്
@sanjuandlakshmy3952
@sanjuandlakshmy3952 4 ай бұрын
❤️😘🤭😂
@soorajnair8884
@soorajnair8884 4 ай бұрын
@@sanjuandlakshmy3952ഹഹഹ😅😊❤
@seenahaseena4955
@seenahaseena4955 Ай бұрын
😂😂അറബി പേൻ. ഇവിടെ കിടന്നു വളരട്ടെ 🤣🤣🤣🤣🤣👍🏼👍🏼👍🏼👍🏼
@kripaajith
@kripaajith 4 ай бұрын
ഒരു രക്ഷയുമില്ല കിടു 🤣🔥 വല്യണ്ണന്റെ കുപ്പി 😂😂😂ചിരിച് ഒരു വഴിയായി 😂
@sanjuandlakshmy3952
@sanjuandlakshmy3952 4 ай бұрын
😂👍👍😂
@soorajnair8884
@soorajnair8884 4 ай бұрын
@@sanjuandlakshmy3952🤞🏻👆🏻👆🏻🤞🏻👆🏻🫰🏻
@PrajaBharath
@PrajaBharath 4 ай бұрын
മേശരി👌👌👌
@sanjuandlakshmy3952
@sanjuandlakshmy3952 4 ай бұрын
👍❤️👍❤️
@soorajnair8884
@soorajnair8884 4 ай бұрын
@@sanjuandlakshmy3952👍🏻✌🏻
@Independentthinker295
@Independentthinker295 4 ай бұрын
മലനട അമ്പലത്തിന്റെ വയൽ ❤❤❤. മലനടക്കാരൻ 🤪❤
@sanjuandlakshmy3952
@sanjuandlakshmy3952 4 ай бұрын
❤️😘😘😂
@soorajnair8884
@soorajnair8884 4 ай бұрын
@@sanjuandlakshmy3952🔯♈️♈️⛎
@Akhil_allu
@Akhil_allu 3 ай бұрын
അവസാനത്ത ആ മുടിഞ്ഞവളേ...😂😂😂
@rajiraji-gs5cn
@rajiraji-gs5cn 4 ай бұрын
Location puthiyath aanallo😊.hari cheettanitt aayi poyi kuttyadi 😂😂😂aashari eathu vazhi poyi 🤭🤭🤭ellarum kidilam 😂😂😂😂❤❤❤
@ashajose5178
@ashajose5178 4 ай бұрын
Oru 5 like tharuo...
@sanjuandlakshmy3952
@sanjuandlakshmy3952 4 ай бұрын
😍😍
@mareenareji4600
@mareenareji4600 4 ай бұрын
അയ്യോ.... ദാരിദ്ര്യം
@sujithasugunan5055
@sujithasugunan5055 4 ай бұрын
13:07 🤣🤣
@sanjuandlakshmy3952
@sanjuandlakshmy3952 4 ай бұрын
😘❤️❤️❤️
@nishasuresh1137
@nishasuresh1137 4 ай бұрын
ഇവരുടെ videos കാണാൻ ഒരുപാട് ഇഷ്ടം 💖💖💖💖🥰🥰🥰🥰😘😘😘😘
@sanjuandlakshmy3952
@sanjuandlakshmy3952 4 ай бұрын
😘😂😘😂
@soorajnair8884
@soorajnair8884 4 ай бұрын
@@sanjuandlakshmy3952❤️
@rincyrose7580
@rincyrose7580 4 ай бұрын
Vishnu adipowli ❤❤🎉 nikhil Kure nalayalloo kanditenn vicharichirikkuarnnuuuuu
@soorajnair8884
@soorajnair8884 4 ай бұрын
😝😝😝
@aryachandrababuaryachandra3872
@aryachandrababuaryachandra3872 4 ай бұрын
Love u lechu chechiii😍😍😍😍😍😍😍
@sanjuandlakshmy3952
@sanjuandlakshmy3952 4 ай бұрын
😍❤️😂
Super gymnastics 😍🫣
00:15
Lexa_Merin
Рет қаралды 102 МЛН
Climbing to 18M Subscribers 🎉
00:32
Matt Larose
Рет қаралды 33 МЛН
Can teeth really be exchanged for gifts#joker #shorts
00:45
Untitled Joker
Рет қаралды 11 МЛН
La revancha 😱
00:55
Juan De Dios Pantoja 2
Рет қаралды 68 МЛН
TERMINATOR |  Karikku | Comedy
45:03
Karikku
Рет қаралды 5 МЛН
||Type Of വിരുന്നുകാർ ||Malayalam Comedy video||Sanju&Lakshmy||Enthuvayith||
9:44
Enthuvayith(എന്തുവായിത്)
Рет қаралды 426 М.
staff uses the cart for other purposes 🦄 🛒❤️‍🔥
0:12
iPolina Queen of the Cringe 👑
Рет қаралды 7 МЛН
Tom & Jerry !! 😂😂
0:59
Tibo InShape
Рет қаралды 39 МЛН
Theekuchi Prank 🤣#shorts
0:16
Amayra ki Masti
Рет қаралды 45 МЛН
Luck Decides My Future Again 🍀🍀🍀 #katebrush #shorts
0:19
Kate Brush
Рет қаралды 2,3 МЛН