പ്ലസ് ടു കഴിഞ്ഞവർക്കും ഡിഗ്രി കഴിഞ്ഞു ഉപരിപഠനത്തിന് പോകാൻ നിൽക്കുന്നവർക്കും.. നിങ്ങൾക്ക് അറിയുന്നതും അറിയാത്തതുമായ ജോലി സാദ്യത ഉള്ള കോഴ്സുകളെ കുറിച്ച് ഞങ്ങൾ പരിചയപെടുത്തുന്നു.. NEET ന്റെ exam പാസ്സ് ആയ കുട്ടികൾക്ക്,BDS,BAMS, MBBS course ന്റെയും. ഇപ്പോൾ ഉള്ള seat ന്റെ ലഭ്യതയെ കുറിച്ചും , fees structures നെ കുറിച്ചും, കോളേജ് നെ കുറിച്ചും കൂടുതൽ വിവരങ്ങൾ അറിയുവാൻ താഴെ കാണുന്ന നമ്പർ ഇൽ ബന്ധപ്പെടുക Watsup:wa.me/919074877958 wa.me/917012942169 Contact num:09074877958 07012942169
@agnessebastian24102 жыл бұрын
Hi Chechi Hi chettayi. Chechi um polli Chettayi um polli.💞💞💞💞💞💞
@mariyamabdulla14882 жыл бұрын
. moo p
@nafeesathyas82472 жыл бұрын
Gg
@anuanupama65492 жыл бұрын
kzbin.info/www/bejne/l3vVdamMlrF_irM
@malabarmonjathi50532 жыл бұрын
👍👍
@snehavarghese7162 жыл бұрын
ഞാൻ ആദ്യമായിട്ടാണ് ചേച്ചിയുടെയും ചേട്ടന്റെയും വിഡിയോ കാണുന്നത് രണ്ടുപേരും പൊളിയാ ഒന്നിനൊന്നു മെച്ചം സൂപ്പർ ജോഡി ആണ് രണ്ടുപേരും , എല്ലാവരും നന്നായി അഭിനയിച്ചിട്ടുണ്ട് എല്ലാവരും പൊളിയാ , ഞാൻ എല്ലാവരുടെയും ഫാൻ ആണ്
@AmmuVimalAmmu11 ай бұрын
നിങ്ങടെ പഴയ episode ഒന്നും കണ്ടിട്ടില്ല ആയിരുന്നു ഇപ്പോഴാണ് ഓരോന്നെ ഇരുന്ന് കാണുന്നത് എന്റെ പൊന്നോ ചിരിച്ച് ഒരു വഴി ആയി 😂😂tttt
@top10mediamalayalam832 жыл бұрын
അടിപൊളി🤣🤣ഏത് role-ൽ വന്നാലും ഒരുപാട് ചിരിക്കാനുണ്ടാകും
@sanjuandlakshmy39522 жыл бұрын
🤩❤🤩❤
@fancyflair56212 жыл бұрын
ഈ വിനയം കാരണം ഒരു രക്ഷയും ഇല്ലല്ലോ... നിങ്ങളുടെ കോമഡി 👌🤣😂👏
@sanjuandlakshmy39522 жыл бұрын
🥰🥰🥰🥰🥰
@sanjuandlakshmy39522 жыл бұрын
🤩❤🤩❤🤩
@sherinexdyfi76922 жыл бұрын
നിങ്ങൾ ഓരോദിവസം കഴിയുംതോറും പൊളിച്ചടുക്കുവാണല്ലോ 👍👍😍😍😍
@sanjuandlakshmy39522 жыл бұрын
🤩🤩🤩
@sherinexdyfi76922 жыл бұрын
💞💞💞💞
@clicksbyGeethu2 жыл бұрын
എന്റമ്മോ ചിരിച്ച് ഒരു വഴിയായി 🤣😂😂😂. Sanju , Lekshmy, Parvathy & other characters polichu😁🥰
@bindhugopalan5592 жыл бұрын
സത്യം പറഞ്ഞാ ഞൻ ഇന്ന് മൂഡ് ഓഫ് ആയീ ഇരിക്കുവയിരിന്നൂ നിങ്ങളുടെ വീഡിയോസ് കണ്ടൂ ഭയങ്കര ചിരി ആയിരുന്നു. സൂപ്പർ അടിപൊളി എല്ലാവരും അവരവരുടെ റോൾ ഭംഗി ആയീ ചെയ്തു . അടുത്ത വീഡിയോ കാണാൻ കട്ട വെയിറ്റിംഗ്....
@quizmaster90902 жыл бұрын
സൂപ്പർ 👍 ചിരിച്ചു മരിച്ചു🤣😂 അതി വിനയന്റെ അഭിനയം ഒരു രക്ഷയും ഇല്ല👍👍
@sajnajafar66402 жыл бұрын
അടിപൊളി പൊളിച്ചു നിങ്ങൾക് എന്നും വിഡിയോ ഇട് കൂടെ നികളുടെ മുഖ ഭാവം കാണുമ്പോൾ ചിരി നിറുത്തുവാൻ പറ്റുന്നില്ല ഒരു സിനിമ ചെയ്‌തു കൂടെ
@aruntkrishnan2 жыл бұрын
5:34 എന്റെ പൊന്നോ.. എന്തൊരു നാണം 🙈🙈🙈🙈🙈
@ARUNKUMAR-bg9ck2 жыл бұрын
*_സൂപ്പർ ആദ്യമേ കണ്ടു നിങ്ങൾ നമ്മുടെ നാട്ടിൽ ഉള്ളത് നമ്മുക്ക് കൂടി അഭിമാനം കീപ് ഇറ്റ് ആപ്പ് 😍😘❤_*
@sanjuandlakshmy39522 жыл бұрын
❤❤❤❤❤
@sahopz3402 жыл бұрын
Etha naadu?
@ARUNKUMAR-bg9ck2 жыл бұрын
@@sahopz340 *_Adoor_*
@pabloescobar14852 жыл бұрын
@@ARUNKUMAR-bg9ck *കൊല്ലം ആണ്*
@harikrishnabhattathirihari252 жыл бұрын
ഞാൻ അടൂരിൽ ആണ് ആണ്
@writhu75192 жыл бұрын
Satym..ente best friend nu bayankara vinayam aanu, aval enthu parenjalum arkm cheythu kodukathikan thonnilla. But she is genuine 💇
@anjurenjith47812 жыл бұрын
ഞങ്ങടെ ഫാമിലിയിൽ ഉണ്ട് ഇത് പോലെ ഒരാൾ.. ഞങ്ങൾ രഹസ്യം ആയി വിളിക്കുന്നത് വിനയ കുനയൻ എന്നാണ്😜😜😜😜😜😜😜😜😜😜😜👍👍👍👍👍സൂപ്പർ സൂപ്പർ
@praveenkc36272 жыл бұрын
Promotion nte അവസാനം "ഒരുപാട് നന്ദി" എന്നു പറഞ്ഞപ്പോൾ വരെ അതിവിനയം 😆😆 Nice video guys 👍
ഇന്ന് പൊളിച്ചത് സഞ്ജുവാണെ. പറയാതിരിക്കാൻ പറ്റില്ല. അതിവിനയം സൂപ്പർ ആയി. 😀😀😀
@Linsonmathews2 жыл бұрын
ഷിബു അണ്ണൻ 😅😅😅👌 ബോർ ഇല്ലാത്ത, കിടു content ❣️❣️❣️ അതി വിനയൻ, കില്ലാഡി തന്നെ 😆😆😆
@sanjuandlakshmy39522 жыл бұрын
😂😂😂
@nvksuccess4342 жыл бұрын
എന്തൊരു അഭിനയം ആണ് സഞ്ജു ന്റെ 😂😂😂❤️❤️
@nandikesanmahadevaaa59212 жыл бұрын
എല്ലാവരും പൊളി,,,സഞ്ചു ചേട്ടൻ,, പൊളി അഭിനയം,,,,, ഷിബു അണ്ണൻ,,, ഒരേ,, പൊളി
@biyonsmedia25832 жыл бұрын
Climax പൊളിച്ചു 🤣🤣🤣അനിയത്തി കടത്തി വെട്ടി 🤣🤣🤣
@snehamariyam21292 жыл бұрын
Lekshmi de sister aano Parvathy sherikum
@dreamrider28102 жыл бұрын
ഇതാണ് പറയുന്നത് അതിവിനയന്‍മാരെ സൂക്ഷിക്കണമെന്ന് എന്‍റെ ഒാഫീസിലും ഉണ്ടായിരുന്നു ഇതുപോലെ ഒരുത്തന്‍ ഞങ്ങളുടെ ബോസിന് മുന്നിൽ വിനയ കുനയനായി നിന്ന് മലരന്‍ എനിക്ക് എട്ടിന്‍റെ പണി തന്ന് പോയി😥
@sanjuandlakshmy39522 жыл бұрын
😂😍😍😍😍
@snehasudhakaran18952 жыл бұрын
അനുഭവം ഗുരു 😆😆😆
@geethumolp86972 жыл бұрын
ഏതു ടോപ്പിക്ക് എടുത്താലും നിങ്ങൾ പൊളിക്കും 🥳🥳🥳🥳😜❤❤🥰🥰🥰
@rahulravindran93452 жыл бұрын
വിഷ്ണു വിനയൻ അടിപൊളി സൂപ്പർ എല്ലാരും അടിപൊളി അനിയത്തി കിടുക്കി ♥️♥️♥️♥️
@JayaMol-yo4jv8 ай бұрын
നിങ്ങളുടെ vidos അടിപൊളിയാണ്
@seenu.sseenu.s2858 Жыл бұрын
Sanju ettan poliya sanju ettante scene kke njan repeate cheyt kanarund atrakk poli act anu etu character um perfact ayitt cheyyum💕💕💕💕💕💕💖😘
@Sahadheeskutteesvlogs2 жыл бұрын
പാറു പൊളിച്ചു 🥰എന്തൊരു വിനയം 😄😄😄😄👍👍👍👍👍
@vishnubijukrishna36872 жыл бұрын
Full romance anello vishnu and lekshmi 🙂💝😍😍😢 sanju ചേട്ടന് vishnu enna character nannayi cherunnund 😭😭🥺❤️💞. Full comedy ❤️anu 😂❤️
Ente ponnooo....oru rekshayumilla....poli....chettante abhinayam......😍😍chechiyum poli
@sanjuandlakshmy39522 жыл бұрын
🤩❤❤🤩🤩❤
@Katt2062 жыл бұрын
ആ വിനയം കണ്ടാൽ എന്തായാലും കൊടുത്തു പോകും അച്ഛാ 😂😂😂
@Kadukmanii2 жыл бұрын
Videos kanunnathinu munne njn like adikkunna ore oru channel ❤️ Ma most fvrt.3 vayasulla nte chechida molda fvt anu nigal. Kandath thanne veendum veendum kanum . Really loved it ❤️
@sooryanarayanan99402 жыл бұрын
Lakshmi chechide abhinayam masss hard disk nannam polli
@ajayvijayan11832 жыл бұрын
ഇതൊക്കെ എങ്ങനെ കണ്ടെത്തുന്നു. കിടു 🔥🔥🔥
@bijna.a.hussain94802 жыл бұрын
Ente ponno climax super njn chirich chathilenne ullu😂😂🤣🤣🤣nalla vinayam familykk full😂😂😂
@user-fm6je8ow4b2 жыл бұрын
1:03 കണ്ടപ്പോൾ മലയാളം സീരിയൽ ഓർമ വന്നു ഓവർ വിനയം ഉള്ള നടിയും നേരെ opposit അനിയത്തിയും (രണ്ടാനമ്മയുടെ മകൾ ) 🤣🤣🤣🤣
@triflingworld20082 жыл бұрын
Ellavarum poli acting . നല്ല story യും
@sruthideepak29452 жыл бұрын
സൂപ്പർ.. ചേച്ചി ഏട്ടാ.....❤️❤️❤️❤️❤️❤️❤️❤️❤️
@popspop24252 жыл бұрын
Adipoliii. Super ❣️❣️💕😘🥰🥰🥰♥️
@archasubhash19962 жыл бұрын
Adipoli... Kidiloskki....
@anjalisudheesh26942 жыл бұрын
Sanju vinte abhinayam poli originality anu. Udan thanne big screen nil ethattee
@lakshmips91442 жыл бұрын
Super, ningalude all videosum ishttaanu👌👌
@aswathyjayaprakash49892 жыл бұрын
മരിച്ച അമ്മേടെ പാബോലിയ 😂😂😂😂
@kathusyoutubechannel8882 жыл бұрын
Super lakshmy chechi super Sanju chatta 💖❤️💖😘
@aswathyk71732 жыл бұрын
Chettan abhinayam soopperrr
@gauthamsworldoffamily34812 жыл бұрын
Oru rakshayum illaa...chuper performance dears ❤️❤️❤️❤️❤️❤️😍😘