പ്രിയ സഹോദരങ്ങളേ.... എപ്പിസോഡിന്റെ അവസാനം കരച്ചിലടക്കാനായില്ല... നിങ്ങൾ രണ്ട് പേരും ഒരു ജന്മത്തിലും പിരിയാതെ ഇതുപോലെ സ്നേഹത്തോടെ ജീവിക്കാൻ പ്രാർത്ഥിക്കുന്നു.....നിങ്ങൾ അഭിനയിച്ചതാണെങ്കിലും വല്ലാതെ വിഷമം തോന്നി .. 😢😢 💓💓
@Linsonmathews2 жыл бұрын
നഷ്ടപ്പെട്ടു പോയ പ്രണയം ഉള്ളിൽ കാത്തു സൂക്ഷിക്കുന്നവർക്ക്... മനസിലാവുന്ന അടിപൊളി വീഡിയോ 😍 ക്ലൈമാക്സ് 👌👌❣️❣️❣️
@riyasnt70502 жыл бұрын
😔😔
@sandhyasunil64382 жыл бұрын
😒😒
@nasriarshad5512 жыл бұрын
Satyam
@happyvilla87292 жыл бұрын
ഞാൻ ഇനിയും പ്രണയിക്കും
@arunimakakkaniyil47762 жыл бұрын
😔
@siyasfavourites99962 жыл бұрын
കരയിപ്പിച്ചു കളഞ്ഞു 😭.... കണ്ണുള്ളപ്പോൾ കണ്ണിന്റെ വില അറിയില്ല, ഇല്ലാതാകുമ്പോളാണ് പ്രിയപ്പെട്ടവരുടെ വില മനസ്സിലാവുക.. ❤️
@shahanajasmin35922 жыл бұрын
എല്ലായിപ്പോഴും ചിരിപ്പിക്കുന്ന cupls ആദ്യമായി കരയിപ്പിച്ചു... Best wishes for 1 M🥰👍🏻
@rathycr21522 жыл бұрын
ലക്ഷമിയെ മരിച്ചതായി സകൽപ്പിക്കാൻ കഴിയുന്നില്ല 🥰🥰
@r4amhser8412 жыл бұрын
അതെ 👍👍
@syamalarsyama74812 жыл бұрын
Ingane oru dhuritham oru veetilum undakathirikkatte
@dhanya78212 жыл бұрын
😥😟😥😟👌
@isha01262 жыл бұрын
igane oru ending theere pratheekshichillaaa.. sherikum feel aayi🥺🥺❤❤Ningade acting and concepts oke pwoli aanu.. Hats off to the entire team❤❤❤❤
@Mallu3kids2 жыл бұрын
ഒരിക്കലും പ്രതീക്ഷിക്കാത്ത ക്ലൈമാക്സ് ആയി . ശരിക്കും സങ്കടായി . കൂടെയുള്ളപ്പോൾ എല്ലാ ദമ്പതികൾക്കും മനസ്സറിഞ്ഞ് പ്രണയിക്കാനും സ്നേഹിക്കാനും കഴിയട്ടെ ...😍😍😍
@r4amhser8412 жыл бұрын
Yes 👍💯
@rosetheresaworld92182 жыл бұрын
Sathym
@rupasidhardhan74002 жыл бұрын
സത്യം
@graybitbaby43302 жыл бұрын
ഇതൊക്കെ ആണ് vedio 👌 എന്തു നല്ല msg ആണ് ശെരിക്കും നിങ്ങൾ നന്നായി കഷ്ടപെട്ടിട്ടുണ്ട് കഴിവുള്ള ellavarum good job👍👏👏😍
@dreamsworld32242 жыл бұрын
ജീവിതത്തിൽ എന്തിനും രണ്ടാമതൊരു അവസരം ഉണ്ട്.....എന്നാൽ ജീവിതം മാത്രം രണ്ടാമത് ഒന്നില്ല. ..... ഉള്ള ജീവിതം സ്നേഹിച്ചു തീർക്കുക........
@r4amhser8412 жыл бұрын
സത്യം 👍👍👍
@farsanafiros62 жыл бұрын
Heart touching words🔥🔥
@anjalypaul11992 жыл бұрын
Very True
@athulyagopakumar97842 жыл бұрын
Sathyam 😊😌
@jishakk48042 жыл бұрын
സത്യം. എനിക്കും അങ്ങനെ സംഭവിച്ചു. എന്റെ hus😰😰😰😰
@prathyuprathyus71852 жыл бұрын
ജീവിച്ചിരിക്കുമ്പോൾ സ്നേഹിക്കണം നഷ്ടപ്പെട്ടതിനുശേഷം വേദനിച്ചിട്ടൊരു കാര്യവുമില്ല,😞 സൂപ്പർ climax കണ്ണ് നിറഞ്ഞുപോയി ❣️
@03abhiramis832 жыл бұрын
ചിരിപ്പിച്ചു ലാസ്റ്റ് ഇങ്ങനൊരു ക്ലൈമാക്സ്. യഥാർത്ഥ പ്രണയം എന്നും മനസ്സിൽ നിലനിൽക്കും എന്നു കാണിച്ചു കൊടുത്തുകൊണ്ട്. 👌👌😍♥️♥️
@achushaji41622 жыл бұрын
Really heart touching 😭
@aryachandrababuaryachandra38722 жыл бұрын
ലാസ്റ്റ് കരയിപ്പിച്ചല്ലോ രണ്ടാളും. 😒😪
@karthikasv47522 жыл бұрын
ആദ്യം ചിരിച്ചു എങ്കിലും അവസാനം... സങ്കടം വന്നു ഒരുപാട് അർത്ഥമുള്ള കഥ ആയിരുന്നു പൊളിച്ചു
@seethu43652 жыл бұрын
തുടക്കം ഹാപ്പി ആയിരുന്നു അവസാനം കുറച്ചു വിഷമം ആയി 😒🤕പെട്ടെന്ന് തന്നെ 1 million subscribers ആകട്ടെ waiting😁😁All the best
@ashfaqruqiya22012 жыл бұрын
Satyam
@seethu43652 жыл бұрын
@@ashfaqruqiya2201 😌
@shahadahusain20292 жыл бұрын
Last ചിരിച്ചു മരിക്കുന്ന ഒരു വമ്പൻ ട്വിസ്റ്റ് ആണ് പ്രതീക്ഷിച്ചത്.. ഇതിപ്പോ കരയിപ്പിച്ചു കളഞ്ഞല്ലോ... 🔥🔥sooper 🔥🔥✨️👍👍👍
@Hannah_hannu2 жыл бұрын
അവസാനം കരയിപ്പിച്ചു കളഞ്ഞല്ലോ😔😔.ശരിക്കും മനസ്സ് വല്ലാതെ വേദനിച്ചു. രണ്ടു പേരുടെയും acting.... Superb 😍😍😍😍😍
@r4amhser8412 жыл бұрын
Yes 👍💯
@suryasreghu39722 жыл бұрын
Ade ottum pradeeshikathaa climax aaypoyu
@rajijyothish58492 жыл бұрын
സഞ്ചു ചേട്ടൻ ഇല്ലാതെ ലക്ഷ്മി ചേച്ചി യോ ചേച്ചി ഇല്ലാതെ ചേട്ടനോ ഉണ്ടാകില്ല ......എന്നും ഇ സ്നേഹം നിങ്ങളിൽ ഉണ്ടാകട്ടെ ..........
@letsgo34352 жыл бұрын
കണ്ണുള്ളപ്പോൾ കണ്ണിന്റെ വില അറിയില്ല അതുപോലെ തന്നെയാണ് ഓരോ മനുഷ്യരും അവർ ജീവിച്ചിരിക്കുമ്പോൾ അവരുടെ വില ആരും മനസ്സിലാക്കില്ല😓
നല്ല actors... നല്ല story..nalla bgm....nalla feel=നിങൾ.... ❤️❤️❤️❤️❤️
@ananyaanaina13342 жыл бұрын
ആസ്വാദിച്ച് കണ്ടുകൊണ്ടിരിക്കുവായിരുന്നു😄but .. last scene heart touching ആയിപ്പോയി🥲
@r4amhser8412 жыл бұрын
😔😔😔👍👍
@മയൂഖവീഥിയിലൂടെ2 жыл бұрын
ഇങ്ങനെ ഒരു ക്ലൈമാക്സ് പ്രതീക്ഷിച്ചില്ല😢ഇത്രയൊക്കെ ചിരിപ്പിച്ച നിങ്ങൾ ഇത്രയ്ക്കും കരയിപ്പിക്കുമെന്ന് കരുതിയതേയില്ല😭നല്ല വീഡിയോ 👌👌👌❤️💖💕
@salinvs48842 жыл бұрын
അവസാനം കണ്ണു നിറയിച്ചു സഞ്ജു ലക്ഷ്മി ❤️❤️❤️
@reshmaca95032 жыл бұрын
00àamMH0
@ponnuraihu Жыл бұрын
😔😔🤲🤲🤲❤❤❤😥😥😥
@nishanashafi39862 жыл бұрын
കണ്ണുള്ളപ്പോൾ കണ്ണിന്റെ വില അറിയില്ല.. ഒരു വർഷം മുൻപ് അടികൂടി. ഇപ്പൊ നഷ്ടപ്പെട്ടപ്പോൾ സ്നേഹo കൂടി.. സഞ്ജു ചേട്ടാ ലക്ഷ്മി ചേച്ചി Super Concept🥰🥰🥰👍👍👍
@arathyy66632 жыл бұрын
നഷ്ടപ്രണയം എന്നും ഒരു വേദന ആണ് ഇടക്ക് ഓർക്കുമ്പോൾ ഒരുപാട് നോവിക്കുന്ന ഒന്ന് 👌
@sulaihasulaiha9652 жыл бұрын
Ys
@mohammedsajeer36532 жыл бұрын
Ys
@geethanjali2622 жыл бұрын
yes
@resmiri6068 Жыл бұрын
കുറേ ചിരിച്ചു, last വല്ലാണ്ട് കരയിപ്പിച്ചു 😢
@Sahadheeskutteesvlogs2 жыл бұрын
ശെരിക്കുംഉള്ളിൽ നിന്നുള്ള സ്നേഹം ഇതൊക്കെ പോലെ തന്നെയാ ലച്ചുട്ടി. എല്ലാവരും പൊളിയാ....... 🥰🥰🥰🥰🥰🥰🥰🥰വാക്കുകൾ വരുന്നില്ല അത്രയും നല്ല സ്റ്റോറി ഇനിയും പ്രതീക്ഷിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻❤❤❤🥰🥰🥰🥰
@lekshmipriyag41962 жыл бұрын
Entha parayandth ennu ariyilaa pottikaranjupoyiii super message super video😍😍😍😍😍😍😍
@meenakshij31092 жыл бұрын
Last the scene heart touching ❣️ chechiyudemm chettanintemm acting super ayrinuu ❤🔥❤
@umburusvlogs67492 жыл бұрын
855 സബ് അവന്സഹായികുമോ
@sindhusebastian5392 жыл бұрын
തകർത്തു. പ്രശ്നങ്ങൾ വലുതാക്കി ഡിവോഴ്സ് മേടിച്ചു സ്വാതന്ത്ര്യം കിട്ടി എന്ന് ആശ്വസിച്ചു ദൈവം തന്ന കുഞ്ഞുങ്ങളെ മറന്നു തുള്ളുന്ന new gen /ഏതെങ്കിലും gen തന്തമാരും തള്ളമാരും ഇതൊന്നു കാണട്ടെ, 🙏🙏🙏🙏
@hadizzmom25862 жыл бұрын
Feeling ആക്കല്ലേ ചേട്ടായീ ......❤🤗🤗
@jis___hhh2 жыл бұрын
*നഷ്ടപ്പെട്ടുപോയ പ്രണയം മനസ്സിന്റെ വിങ്ങൽ ആണ് 💔🙂* *Really heart touching video.. 🥺💔*
@WW-lf8ir2 жыл бұрын
അവസാനത്തെ bgm കണ്ണ് നിറച്ചു 🥺❤️
@r4amhser8412 жыл бұрын
😔😔😔👍
@akhilamgeorge31582 жыл бұрын
sairat movie song
@vineethav19202 жыл бұрын
Lastile Raja Rani bgm Alle
@akhilamgeorge31582 жыл бұрын
@@vineethav1920 alla "sairat" ennoru ഗുജറാത്തി മൂവി bgm
@WW-lf8ir2 жыл бұрын
@@vineethav1920 enikum angane an thoneeth🤷
@jencyjibin57962 жыл бұрын
Super... Sanju lekshmi.... Ningale polichutto.... Climax super.... Antha parayende annariyilla....kande kazhinjapol oru vishamam..... Ningale super ane.... Allarum nannaitunde.... 👏👏👏👏👏👏
@Positive_Vibe112 жыл бұрын
Climax കരയിപ്പിച്ചു 😪
@shorts29752 жыл бұрын
സത്യം
@jaseeladilshu86572 жыл бұрын
Poli superb video heart touching❤️ ithvere cheythathil vechu ettavum kollavunnath ithayirikum .🥰 waiting for the next video
@lijimolhb15552 жыл бұрын
good message... ആരും ജീവിച്ചിരിക്കുമോൾ ആരെയും വില മനസ്സിലാക്കില്ല
@aneesjushi87782 жыл бұрын
മനസ്സിൽ എന്തോ വേദന പോലെ.story അടിപൊളി. ❤️
@induvinod55112 жыл бұрын
Sherikkum karayichu kalanju.. Ullile vingal adangunnilla..kannukal ippozhum niranju thulumbathe nilkkunnu..🥺🥺 Ningal enthina ingane Manushyane vishamippikkunne?? Sahikkunnilla makkale ... Soopper skit. All of you have done their part best.. Love you guys 💘😘
@kunjuzzvlog36042 жыл бұрын
Adipoli othiri ishtapettu...last vanapol emotional ayi poyi....love u so much...,☺️💕
@tulunadu55852 жыл бұрын
അതങ്ങനാ, ഇണ പിരിഞ്ഞാലുള്ള വേദന, ഒട്ടുമേ സഹിക്കാൻ പറ്റില്ല. സഞ്ജു and ലക്ഷ്മി, ഒത്തിരി ഇഷ്ടമായി ❤👍👌👌👌👌👌
നിങ്ങളുടെ എല്ലാ videos m ചിരിപ്പിക്കുന്നതും ചിന്തി പ്പിക്കുന്നതുമാണ് .. എന്നൽ ഈ video ടെ climax ശെരിക്കും വിഷമിപ്പിച്ചു.. 😔😔😔😔💯 സത്യം ആണ് എത്രിയും പെട്ടെന്ന് 1M അവട്ടെ..👍 #r4amhser
@chinnuchi_nnu89592 жыл бұрын
ന്റെ പോന്നോ ഇങ്ങനെ ഒരു ending പ്രതീക്ഷിച്ചില്ലാട്ടോ 😇 Heart touching 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤
@dreamhacker81982 жыл бұрын
Njan ella episodes kanarund am a big fan aanu nigaludethu ... But kandathila vechu ettavom enikku ishttapetta oru video ithanu ... Great bro and sis ... Love you ingane oru super video chaythathinu ... 💖❤️💛😍🌹🌹❤️🌹❤️🌹❤️❤️❤️🌹💛💛💛🌹💛😍🌹💚💛💚🌹🌹🌹🌹🌹🌹💛🌹🧡🧡🌹🌹❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️💚💚💚🧡🧡🧡💛
@praveenarun10112 жыл бұрын
Last sherikkum vishamipichu..kto.nalla oru them..Sanju chettan nalla oru nadan ane... superb 💓💓💓
Climax Twist kollayirunnu..super..നിങ്ങളുടെ എല്ലാ videos um super aanu..comedy mathramalla athil themes um ഉണ്ട്..
@army052132 жыл бұрын
Last scene bayankara emotional 😭 ayirunu. Ah twist njan prethikshichilla
@r4amhser8412 жыл бұрын
😔😔😔👍💯
@aswathiadarsh11922 жыл бұрын
Karanju poyi really good👍 iniyum ningal uyarangalil ethatte all the best👍💯
@lakshmibhadra85672 жыл бұрын
എല്ലാം videos funny ആയിരുന്നു. പക്ഷേ ഈ വീഡിയോ കണ്ടപ്പോ വളരെ സങ്കടം തോന്നി 🥺 Nice 👌🏻
@37adwaids512 жыл бұрын
ഞാൻ കരുതി ലാസ്റ്റ് ഇവർ തമ്മിൽ അടിയാകുമെന്ന് അല്ലെങ്കിൽ വന്ന ചേട്ടൻ ലക്ഷ്മി ചേച്ചിയെ നേരുത്തേ അറിയാമെന്നു പക്ഷെ ഒട്ടും പ്രതീക്ഷിക്കാത്ത ക്ലൈമാക്സ് നല്ല വീഡിയോ 🥳💪🥰
കോമഡി കണ്ട് ചിരിക്കാൻ വന്ന എന്നെ കരയിച്ച് വിട്ടല്ലോ☺☺☺
@Theworldofsree2 жыл бұрын
Very heart touching video.sharikkum karayippichu kalannu, ethoralum randamath agrahikkunnathum ennal orikkalum thirichu kittathathum aaya onne ollu ath jeevitham aanu. So, ellarum ulla jeevithathil santhosham kandethi jeevikkuka👍🏻
@JO_es42 жыл бұрын
അവസാനം ശെരിക്കും ഫീലായി...🥺🥰
@devandhika29872 жыл бұрын
Climax സൂപ്പർ ഒന്നും പറയാൻ ഇല്ല വല്ലാത്ത ഒരു ഫീൽ ആയി 😢
@iVaSwOrLdBYaRjuNAnaGhA2 жыл бұрын
കരയിച്ചു കളഞ്ഞു 😔😔😔ഉള്ളിലെ പ്രണയം അത് പ്രാണൻ ആയിരിക്കും 💯
@karnatakazzzvolg...savizzz37712 жыл бұрын
Ella videos njan kannarund orupad ishtan nigale❤️ all videos nice
@divyamol72132 жыл бұрын
Vannalo oru pever episode um ayitt....🔥🔥♥️♥️
@umburusvlogs67492 жыл бұрын
855 സബ് അവന് സഹായികുമോ
@saranyasasidharan41472 жыл бұрын
Ningalude videos enikku orupad ishtamanu. Ee video orupaad vishamamundaakkii. Ottum pratheekshichillaa. Sahikkan pattatha vedanayund
@faseelashiyas52372 жыл бұрын
ഇതിന്റെ ഫസ്റ്റ് കണ്ടപ്പോൾ ഞാൻ വിചാരിച്ചതു കോമഡി ആണെന്നാണ് പക്ഷെ ലാസ്റ്റ് ആയപ്പോൾ സങ്കടം തോന്നി. Super video ❤❤
@tinugtec2 жыл бұрын
ഇത് ഒരു സാധാരണ വീഡിയോ ആയി തോന്നാം.. പക്ഷെ 2 പെഗ് അടിച്ചിട്ട് കണ്ടു നോക്ക്.. ഭാര്യയെ ജീവന് തുല്യം സ്നേഹിക്കുന്നവർക്ക് കിളി പോകും... ലക്ഷ്മിയെ അവസാനം മിസ്സ് ചെയ്തു..
thank u so much lakshmi chechi and sanju bro enikk nalloru satisfication aanu ningalude video vannu kaanumboolll....thanku so so so much chechi chetta
@parvathybalachandran94822 жыл бұрын
എപ്പഴും ഞങ്ങളെ സന്തോഷിപ്പിച്ചോണ്ടിരുന്നിട്ട് പെട്ടെന്ന് കരയിപ്പിച്ചു കളഞ്ഞല്ലോ 😕
@rageshkunjumon62652 жыл бұрын
സൂപ്പർ ആണ് മച്ചാനെ.ഭാവിയിൽ വലിയൊരു film director ആവട്ടെ എന്ന് ആശംസിക്കുന്നു.🥰👌👌💐
@anshada57192 жыл бұрын
It really touched my heart ♥️🥺
@sheharbanshaban90902 жыл бұрын
എപ്പോഴും നല്ല contents ആണിവർ ചെയ്യുന്നത്...കോമഡി ആയാലും സീരിയസ് ആയാലും ഇവരുടെ story &acting is very good 👍👍... ഓക്കേ sanjunte അമ്മ എവിടെ? ഇപ്പൊ കാണുന്നേയില്ലലോ.. Manju ചേച്ചി???
@jinosuby52122 жыл бұрын
എല്ലാ വീഡിയോസും കുടുകുടെ ചിരിപ്പിക്കുന്ന നിങ്ങൾ ഈ വീഡിയോടെ അവസാനം മാത്രം കരയിപ്പിച്ചു കളഞ്ഞല്ലോ 🥲🥲
@sreejithps64912 жыл бұрын
പതിവിൽ നിന്നും വെത്യസ്തമായ ഒരു സ്റ്റോറി വളരെ യേറെ ഇഷ്ട്ടപെട്ടു tku സഞ്ജു ലക്ഷ്മി &ടീം 👍🌹
@mr.chundeli2 жыл бұрын
അഭിനയ०+story=100/100❤❤❤
@akku87472 жыл бұрын
Heart touching❤️♥️കണ്ണ് അറിയാതെ നനഞു...ക്ലൈമാക്സ് comedy aayrikum കരുതി...ഇത് കരയിപിച്ച് കളഞ്ഞു...
@shortzworld14372 жыл бұрын
ഇങ്ങനെ ഒരു ending ഒട്ടും പ്രതീക്ഷിച്ചില്ല.😥😥
@praseethachandran87132 жыл бұрын
Ella videos pole ee video kandu comedy aswadikyugayayirunnu appozha petteu ingane oru climax...theere pradeekshichilla ennalum loved it🥰😍🤩....karanju poyi 😥
ജീവിച്ചിരിക്കുമ്പോൾ തന്നെ പരസ്പരം പ്രണയിക്കുക.... പിന്നീട് അതൊരു നഷ്ടമായേക്കാം.... വേദനയായേക്കാം.... Great work..... Dears👍
@shijiajeesh12352 жыл бұрын
ആദ്യമെല്ലാം ചിരിപ്പിച്ച് പിന്നെ സങ്കടപ്പെടുത്തിയല്ലോ😒 എന്നാലും അടിപൊളി❤️❤️❤️
@aaminaz53672 жыл бұрын
You guys did it very well In the ending of the video when I saw this my eyes filled with tears you guys are something else
@aaminaz53672 жыл бұрын
Especially aa raja rani background music koodhe aayappol bhayangara veeshamam aayipoyi Chechi and chettayi
@abhiramiammu40662 жыл бұрын
Sanju and lekshmi enna KZbin channalil നിങ്ങൾ ഇത്രയും നാൾ കൂടി കുറേ വീഡിയോസ് ഇട്ടിട്ടുണ്ട് എന്നാൽ ഇതുപോലത്തെ ഒരു വീഡിയോ ഇതാദ്യമാണ്.ഇത് എനിക്ക് ഏറേ ഇഷ്ട്ടപ്പെട്ട വീഡിയോ കൂടിയാണ്. Love you ♥️♥️👌👌👌
@Saaaaaaf2 жыл бұрын
Climax ottum expect cheythilla. Last bgm kudi vannapo...🥰
@rechu82422 жыл бұрын
Njn Sanju Lekshmi yude ellam kanarund , bt it is very heart touching video.It brings tears in my eyes.❤️
@deepthybilan80422 жыл бұрын
കണ്ണ് നിറഞ്ഞു 😭❤️
@kunjoosworld5525 Жыл бұрын
കണ്ണ് നിറയിച്ചല്ലോടാ 😥😥..... നിങ്ങള് രണ്ടു പെരും പൊളിയാ 💙
@parvathyparu20052 жыл бұрын
അടിപൊളി ❤️❤️
@umburusvlogs67492 жыл бұрын
855 സബ് അവന് സഹായികുമോ
@jinshadibiljinsha51632 жыл бұрын
ഒട്ടും പ്രേതീക്ഷിച്ചില്ല ക്ലൈമാക്സ്.... Pwoli....... 👍👍👍