SANKARAVATHARANAM - EPISODE 6 | ശങ്കരാവതരണം | OMKARESHWAR | SARITHA IYER

  Рет қаралды 5,157

Saritha Iyer

Saritha Iyer

Күн бұрын

Пікірлер: 93
@abhi88279
@abhi88279 6 ай бұрын
🙏🏻🙏🏻🙏🏻❤ ഹര ഹര മഹാദേവ
@sobhanasaji2220
@sobhanasaji2220 10 ай бұрын
പ്രണാമം സരിതാജി ❤ അറിവിന്റെ ജ്ഞാന സദ്യ വിളമ്പി എല്ലാവരുടെയും മനസ്സ് നിറച്ചു, ഞങ്ങളെ എല്ലാവരെയും ഈ യാത്രയിൽ പങ്കെടുപ്പിച്ച പ്രതീതി മനസിൽ പെയ്തിറങ്ങിയ അറിവിന്റെ മൊഴിമുത്തുകൾ ഇനിയും മാലോകരിലേക്ക് പകർന്നു നൽകാൻ സാധിക്കട്ടെ. ആ പാദാരവിന്ദങ്ങൾ ഒരു കോടി പ്രണാമം❤🙏🙏🙏🥰
@umavasudevan1653
@umavasudevan1653 10 ай бұрын
സരിതാജി നമസ്കാരം നല്ല യാത്രാ വിവരണം എല്ലാം മനസ്സിൽ കണ്ടത് പോലെ തോന്നി
@radhanair8626
@radhanair8626 4 ай бұрын
Thanks enthu vishalavivaranam
@geetharadhakrishnan8516
@geetharadhakrishnan8516 3 ай бұрын
Namaskaram Sarithaji❤ Vivaranathinu orupadu thanks 🙏
@kgradha5198
@kgradha5198 10 ай бұрын
Pranamam Veru beautiful Tnku mam MY memories of Omkareshwar Om namassivaya
@padmakumari1507
@padmakumari1507 10 ай бұрын
Pranam Poojya Sarithaji
@rajanipushparajan4643
@rajanipushparajan4643 10 ай бұрын
ഹരേകൃഷ്ണ thanks സരിത ജി 🙏🙏🙏🙏
@jayasreemt3055
@jayasreemt3055 8 ай бұрын
നമസ്കാരം സരിതാജി🙏😍,യാത്രാവിവരണം ഒറ്റയടിക്ക് കണ്ടു തീർത്തു. Omkareshwar ദർശിച്ച ഫലം തന്നെ ലഭിച്ചു🙏. പ്രഭാഷണങ്ങൾ ഒക്കെ കേൾക്കാറുണ്ട്.🙏
@SajithMadathil11-yg2ob
@SajithMadathil11-yg2ob 6 ай бұрын
ഓം❤
@santhakumari8584
@santhakumari8584 10 ай бұрын
Jai gurudev sarithaji. Super
@radhaakrishnan5275
@radhaakrishnan5275 8 ай бұрын
നമസ്തേ...🙏
@AnilKumar-br4zs
@AnilKumar-br4zs 10 ай бұрын
🙏 🙏 🙏 🙏 🙏 🙏
@jananpaleri7052
@jananpaleri7052 10 ай бұрын
നമസ്‌തെ മാതാജി
@SampathVP-b9t
@SampathVP-b9t 10 ай бұрын
🙏Excellent vivaranam , Thank you very much.
@sanjubhaskar3241
@sanjubhaskar3241 10 ай бұрын
🙏
@advprsnair8595
@advprsnair8595 8 ай бұрын
🕉️ മനസാഗുരുവായ സരിത ഗുരുവിനു നമസ്കാരം 💞
@jishasusheed1611
@jishasusheed1611 10 ай бұрын
ഗുരു, we all were waiting for this🥰🙏🏻🙏🏻, നന്ദി
@remanansankaran3193
@remanansankaran3193 10 ай бұрын
🙏🌹 നമസ്കാരം 🙏ടീച്ചറെ, അതീവ ബഹുമാനത്തോടെ, അതിലേറെ നന്ദിയോടെ, ഈ യാത്രയിൽ ഞങ്ങളെയും പങ്കെടുപ്പിച്ച വിവരണത്തിന് വിവരണ ചാതുര്യം, ഹൃദ്യം.,മനോഹരം🌹... S. രമണൻ, പുന്നപ്ര.
@priyasahajan
@priyasahajan 10 ай бұрын
Super vivaranam
@valsalakumari9938
@valsalakumari9938 10 ай бұрын
നല്ല യാത്ര വിവരണം.
@Vinayakan_Nambiar
@Vinayakan_Nambiar 2 ай бұрын
Pranams Saritha ma'am. Watched all the 6 episodes. Greatfull🙏🙏🙏
@sreedevip1101
@sreedevip1101 10 ай бұрын
Excellent Narration Pranamam Pranamam 🙏🙏🙏🌹🌹🌹
@deepamanoj3058
@deepamanoj3058 10 ай бұрын
Divine Sister... Excellent Explanation 🙏🧡🙏
@rekharaju5731
@rekharaju5731 10 ай бұрын
Sairam ❤
@parthansarathy9858
@parthansarathy9858 10 ай бұрын
ഹൃദയത്തിൻ്റെ ഭാഷയിൽ സരിതാജിയിക്കും ഒരായിരംനന്ദി 🙏
@manikandanmoothedath8038
@manikandanmoothedath8038 10 ай бұрын
പ്രണാമം സരിതാജി 🙏 ആ പുണ്യം അനുഭവിക്കാനുള്ള ഭാഗ്യം ഉണ്ടായത് സുകൃതം 🙏
@sheejave3631
@sheejave3631 10 ай бұрын
ഹരേ കൃഷ്ണ!🙏ടീച്ചറിനോടൊപ്പം മനസുകൊണ്ട് തീർത്ഥയാത്ര 🙏❤️🌹
@mohantheerthamevm2310
@mohantheerthamevm2310 10 ай бұрын
നല്ല വിവരണം
@jayasaji1673
@jayasaji1673 10 ай бұрын
നോക്കി നോക്കി കണ്ണുകൾ കുഴഞ്ഞു മതാജീ
@sarithaaiyer
@sarithaaiyer 10 ай бұрын
Sorry🥰
@nithinbabu637
@nithinbabu637 4 ай бұрын
എറണാകുളം ജില്ലയിൽ ചിറ്റൂർ എന്ന സ്ഥലത്ത് ഉള്ള തെക്കൻ ചിറ്റൂർ ശ്രീ കൃഷ്ണ സ്വാമി ക്ഷേത്രം വളരെ പ്രസിദ്ധമാണ് ചിറ്റൂരപൻ എന്നാണ് ഭഗവാൻ കൃഷ്ണൻ ഇവിടെ അറിയപ്പെടുന്നത് സാക്ഷാൽ ഗുരുവായൂരപ്പൻ ആണ് ഇവിടെ ചിറ്റൂരപൻ ആയി ഉള്ളത് തെക്കൻ ഗുരുവായൂർ എന്നാണ് അറിയപ്പെടുന്നത് എറണാകുളം ജില്ലയിൽ ചിറ്റൂർ എന്ന സ്ഥലത്ത് ഉള്ള തെക്കൻ ചിറ്റൂർ ശ്രീ കൃഷ്ണ സ്വാമി ക്ഷേത്രം
@narayananmaruthasseri5613
@narayananmaruthasseri5613 10 ай бұрын
🙏 യാത്രാനുഭവം വളരെ ഹൃദ്യമായിരുന്നു. ഇതിലൊന്നും പങ്കെടുക്കാത്ത ഞങ്ങൾക്ക് പങ്കെടുത്ത അനുഭവം തന്നതിന് നന്ദി.... 🙏
@radhabhaskaramenon1538
@radhabhaskaramenon1538 10 ай бұрын
🙏🙏
@velayudhamn4634
@velayudhamn4634 10 ай бұрын
Excellent Yatravivarnam. i liked much as i have a feeling of travelled with you and other swamijis. Admiring your ability and humbleness and knowledge. My beloved Vandanam. Devi thriyashari will bkess you.
@jaysree2766
@jaysree2766 10 ай бұрын
🙏🙏🙏🙏🙏 ഈ മനോഹരമായ വിവരണത്തിന് നന്ദി ഹൃദയം നിറഞ്ഞ പ്രതീതി. എന്തിനെന്നറിയില്ല കണ്ണും നിറഞ്ഞു.
@acharyanvenugopal
@acharyanvenugopal 10 ай бұрын
Good morning Love makes life precious, valuable and the world heaven without love life is a tragedy and the world is a hell.
@SupriyaEG-y4j
@SupriyaEG-y4j 10 ай бұрын
Ithu kanan kathirikkukayayirunnu sarithaji ❤
@remeshchandran1121
@remeshchandran1121 3 ай бұрын
🙏🕉️
@advprsnair8595
@advprsnair8595 8 ай бұрын
🕉️💞
@sarasammadevakaran1032
@sarasammadevakaran1032 10 ай бұрын
Thank you very much 🙏 M K രാമചന്ദ്രൻ സാറിന്റെ ഹിമാലയം യാത്ര വിവരിക്കുന്നതുപോലെ കൂടെ യാത്ര ചെയ്ത പ്രതീതി. ഭഗവാൻ രക്ഷിക്കട്ടെ 🙏
@jayasaji1673
@jayasaji1673 10 ай бұрын
സരിതാജീ നമസ്ക്കാരം
@priyasahajan
@priyasahajan 10 ай бұрын
Thankyou mam
@bhattathiry
@bhattathiry 10 ай бұрын
Excellent
@vaidheeswaranb9101
@vaidheeswaranb9101 10 ай бұрын
Jay Jay Sankara
@chandrikanarayanan504
@chandrikanarayanan504 10 ай бұрын
യാത്ര വിവരണം ഒരുപാട് ഇഷ്ടമായി. നല്ലൊരു അനുഭൂതി. ഒരുപാട് അറിവും നേടാൻ സാധിച്ചു.. 🙏🌹
@reenadeepu4696
@reenadeepu4696 10 ай бұрын
❤❤❤
@sudhaanilkumar9311
@sudhaanilkumar9311 10 ай бұрын
Sairam Sairam 🙏🙏🙏🙏❤️
@induvijukumar713
@induvijukumar713 10 ай бұрын
ഹരേ കൃഷ്ണാ 🙏 Thank you so much സരിതാജി 🙏🙏❤❤❤
@sumamenon6395
@sumamenon6395 10 ай бұрын
As usual, incredible. Looking forward to listening to the Andhra yatra
@sarithaaiyer
@sarithaaiyer 10 ай бұрын
Missed you dear
@WorldWide-xm2ob
@WorldWide-xm2ob 9 ай бұрын
​​@@sarithaaiyerwhat u think about Jesus Christ ? king of kings.lord of lords
@sadasivanpillai2230
@sadasivanpillai2230 10 ай бұрын
Sairam, thank you so much. I have been eagerly waiting for this concluding part. So nicely rendered narations. I feel as if I have been a Co-passenger of all those places of Eternity you traveled. Be ever Blessed. JAI Sri SANKARA .
@nkunnikrishnankartha6344
@nkunnikrishnankartha6344 10 ай бұрын
Namaskaram sister
@ambikakumarik6120
@ambikakumarik6120 10 ай бұрын
💐🙏🏻❤🙏🏻 ഒപ്പം യാത്ര മനസുകൊണ്ട് 🙏🏻
@SoumyaAneesh-dg7ki
@SoumyaAneesh-dg7ki 2 ай бұрын
ഞാൻ 1 ആഴ്ച ആയുള്ളൂ വീഡിയോ കാണാൻ തുടങ്ങിയിട്ട് 50% വീഡിയോസ് കണ്ടു കഴിഞ്ഞു . ഈ വീഡിയോ കണ്ടു കഴിഞ്ഞപ്പോൾ ഞാനും ഓംകാരെശ്വർ പോയി വന്ന ഒരു തോന്നൽ ഉണ്ടായിരുന്നു. Thanks Teacher 🙏🏻🙏🏻
@chinthawilson796
@chinthawilson796 10 ай бұрын
പ്രണാമം മോൾക്ക് 🙏🏻🙏🏻 നേരിട്ട് കാണുന്നതുപോലെയുള്ള യാത്രവിവരണം നൽകി നന്ദി നന്ദി 🙏🏻🙏🏻🙏🏻🌹🌹🌹❤❤❤
@sreejayarajeev5874
@sreejayarajeev5874 7 ай бұрын
What a narration Saritha! 👏 You literally took me to Omkareswar with you. Couldn’t stop watching, completed all episodes in one sitting. So proud of you- our little sister ❤️
@sarithaaiyer
@sarithaaiyer 7 ай бұрын
Thank you chechi💕
@vaishnavasudarshanam
@vaishnavasudarshanam 10 ай бұрын
വളരെ നല്ല യാത്രാ വിവരണം🙏
@narendranbalaramannair7088
@narendranbalaramannair7088 9 ай бұрын
Please read as experience of a great pilgrimage
@narendranbalaramannair7088
@narendranbalaramannair7088 9 ай бұрын
Namah Shivaya Mam Its really an elevating experience, listening to your narration of SANKARAVATHARANAM Listened all episodes in one stretch.The narration was heartening and appealing The experience is of a great Appreciate the teacherness and your wonderful narrative skills with adequate examples I feel blessed to hear these description.My request is to consider publishing this as a book.With Pranams
@mayadevi9302
@mayadevi9302 10 ай бұрын
🙏🙏🙏🙏💓💓💓💓💓
@acharyanvenugopal
@acharyanvenugopal 10 ай бұрын
Great
@AryaKrishna18
@AryaKrishna18 10 ай бұрын
Motham series otta erippinu kettu..avde poya oru pratheethi🙏
@rejanisreevalsom8818
@rejanisreevalsom8818 10 ай бұрын
💖💖💖ടീച്ചർ സമയം കിട്ടുമ്പോൾ ഒക്കെ ഓരോ കൃഷ്ണ കഥകൾ പറയുമോ ഭാഗവത്തത്തിൽ നിന്ന് മതി 🙏🙏🙏
@priyasahajan
@priyasahajan 10 ай бұрын
Njangalum koode ponna pratheethy
@Dragon_lilly22
@Dragon_lilly22 5 ай бұрын
Hai mam.. ❤️enik 23 age ond... Njn oru bhaktha anu.... 😊aarude enu choycha.... Adyam parayune.. Ammaye anu... Saakshal bhadrakali amma.. Ella ammayum... Karyam orkumpo tanne snehavum bhakthiyum kond evide erunalum ente kannu nirayum..... ❤️dhe ee comment type cheythapo polum kannu niranju... Enik hindu acharangale kshethra karyangake patti kore arivilayma ond... Enik orutharam daaham poleya ee arivu nedan.... Ambalathil polum poyi veetil vilaku kathich tudangeet 3e yr aaye olu.. Reasons parayan ente 22 yr life vivarikendi varum... Mam njn mam nu dakshina tanna 4enik paranj tharo... 3enik mathrakal onnum areela.... Oru guru nu alland chollan padilla enu oru namboothiri paranja kettu... Engane, epo, onnum areela... Manthras manasil chollamo... Kulichitte chollavo? Enik pankara silly doubts anu...orupad doubts anu....😢enik sanaadana darmam ennal 3ntha ennu epozhum oru idea ella... Mam paranj tharo....
@neelakantaiyerkrishnamoort4820
@neelakantaiyerkrishnamoort4820 2 ай бұрын
Namaskaram Madam, Nalloru vivaranamanu kittiyathu. Oru theerthayathra cheida Anubhavam kitti. Indrasenan Narmada theerathuvachu Yagam cheythu. Appol Vamana moorthy vannu danam chodichathu. Athil oru cheriya confusion. Ente arivilamya aayirikam. Adheham Keralam Bharichu ennanallo. Athan doubt Vannatu. Enthayalum Adi Sankaracharya vivaranam nannayirunnu. Thank You Madam.
@kannurtheyyam3531
@kannurtheyyam3531 8 ай бұрын
Madam ഏറ്റുമാനൂരപ്പന്റെ ഒരു വീഡിയോ മുഴുവൻ ചെയ്യുമോ, ഞാൻ തലശ്ശേരി, ഭയങ്കര വിശ്വാസം ആണ് അവിടെ 🙏ഞാൻ ഒരു തവണ വന്നിരുന്നു 🙏🙏q
@satiash01
@satiash01 5 ай бұрын
Namaskaram teacher. I started watching the series today and I couldn't stop seeing it. I'm still having the feel as if I have been there myself. U r storehouse of knowledge teacher. I too want to know more about our Sanathana dharma.. How can I also learn about it? Where should I start? What should I read? To give u my introduction I'm a keralite brought up in Delhi working in Chennai as a school teacher. I can read Malayalam but not so well. Can u please guide me?? Hoping I will get a response from u.
@sarithaaiyer
@sarithaaiyer 4 ай бұрын
Namaskaram. The path you are following is the best way to understand these scriptures. Try to hear and read more. Do sadhana.
@sureshmadathiparamb9926
@sureshmadathiparamb9926 10 ай бұрын
നമുക്ക് ഇതൊരു പുസ്തകമാക്കിക്കൂടെ......!
@sarithaaiyer
@sarithaaiyer 10 ай бұрын
ശ്രമിക്കാം sir
@venugopalk2009
@venugopalk2009 7 ай бұрын
Shiv sankalpam അതിന്റെ ഉപന്യാസം പറയുമോ നമസ്കാരം
@satheeshkumarunnithan8863
@satheeshkumarunnithan8863 10 ай бұрын
Sankaracharya _rude , ernnu parayunnathu sari aano Avathareke ? Nighalude vakku prayogaghalagathguru shree sankaraachrayar divyathum kurayunnuvo ? venda divyathuam kodukkunnuvu ?
@AryaKrishna18
@AryaKrishna18 7 ай бұрын
Mam🙏Entha videos ellathe??
@sarithaaiyer
@sarithaaiyer 7 ай бұрын
കുറച്ചു തിരക്കിലായിപ്പോയി
@venugopalk2009
@venugopalk2009 7 ай бұрын
നമസ്കാരം മഹാഭാരതം വീട്ടില്‍ വക്കാമോ? അത് വീട്ടില്‍ വയ്ക്കാമോ
@sarithaaiyer
@sarithaaiyer 7 ай бұрын
തീർച്ചയായും വീട്ടിൽ വെക്കാം വായിക്കുകയും വേണം
@archanamahadevan4307
@archanamahadevan4307 8 ай бұрын
ആർത്തവ സമയം വിദ്യഗോപാല മന്ത്രം ചൊല്ലാമോ ആന്റി
@sreenathrsreenath5438
@sreenathrsreenath5438 10 ай бұрын
🙏
@balaramanmp5059
@balaramanmp5059 10 ай бұрын
🙏🙏
@satheeshkumarsatheeshkumar9590
@satheeshkumarsatheeshkumar9590 5 ай бұрын
🙏🙏🙏
@Indiravv123
@Indiravv123 10 ай бұрын
🙏🙏
@sreeminicp5209
@sreeminicp5209 10 ай бұрын
🙏🙏🙏
@kkvs472
@kkvs472 8 ай бұрын
🙏
@VilkumarC-dv9vp
@VilkumarC-dv9vp 10 ай бұрын
🙏🙏🙏❤️🌹
@seemamaneesh2707
@seemamaneesh2707 10 ай бұрын
🙏❤
@sajithkumar7617
@sajithkumar7617 10 ай бұрын
🙏🙏🙏
@ushaasokan8007
@ushaasokan8007 9 ай бұрын
🙏🙏🙏
哈哈大家为了进去也是想尽办法!#火影忍者 #佐助 #家庭
00:33
火影忍者一家
Рет қаралды 131 МЛН
버블티로 부자 구별하는법4
00:11
진영민yeongmin
Рет қаралды 25 МЛН
How I Turned a Lolipop Into A New One 🤯🍭
00:19
Wian
Рет қаралды 12 МЛН
哈哈大家为了进去也是想尽办法!#火影忍者 #佐助 #家庭
00:33
火影忍者一家
Рет қаралды 131 МЛН