മലയാള സിനിമയിൽ.... ഏറ്റവും ബെസ്റ്റ് ആക്ടർ എന്ന് എനിക്ക് തോന്നിയ ഒരു നടൻ.. അത് മുരളി.. എത്ര ചെറിയ വേഷവും.. അഭിനയിക്കുക.. അല്ല അയാൾ ജീവിക്കുക ആണ്... തിലകൻ.. സിദ്ധിക്ക്.. സായികുമാർ.. ഇവരൊക്കെ.... മികച്ച നടൻമാർ ആയിരുന്നു... മുരളിയുടെ താഴെ... മോഹൻലാൽ മമ്മൂട്ടി വരുളൂ... 🙏🙏🙏മുരളി ബെസ്റ്റ് ആക്ടർ ♥️r
@vishnuvishnu2152 жыл бұрын
കിട്ടുന്ന വേഷം എത്ര ചെറുത് തന്നെ ആയാലും അത് വളരെ മനോഹരം ആയി അഭിനയിച്ചു ഫലിപ്പിക്കാൻ കഴിവ് ഉള്ള ഏക ഒരു നടൻ ❤പ്രിയ നടൻ മുരളിക്ക് പ്രണാമം 🙏
@ravitv4883 Жыл бұрын
കറക്ട്
@thewhiteshadow8573 Жыл бұрын
Correct
@abdulkalammampad86542 жыл бұрын
ഇപ്പോ പഴയ പടങ്ങളൊക്കെ എല്ലാരും പൊടി തട്ടിയെടുത്തു കാണുന്നു. ഇപ്പോഴത്തെ ചിത്രങ്ങളുടെ നിലവാരത്തകർച്ചയും പഴയ കാലത്തോടുള്ള പ്രണയവും ആണ് കാരണമെന്ന് തോന്നുന്നു. (പെടുംബടവത്തിന്റെ ദസ്തേവിസ്കിയുടെ കഥാ തന്ദുവുമായി ഇതിനു യാതൊരു ബന്ധവുമില്ല.) 25/05/22
@shabeerali67342 жыл бұрын
🫡
@arunvlogswapna3 жыл бұрын
1997 ജേസി സംവിധാനം ചെയ്ത ഒരു മികച്ച ചിത്രമാണ് സങ്കീർത്തനം പോലെ സമനോഹരമായ സിനിമ ഒത്തിരി ഇഷ്ട്ടപ്പെട്ടു .മുരളി തകർത്തു ഒപ്പം വാക്കി എല്ലാ കഥാപാത്രങ്ങളും... മുരളി ചേട്ടൻ്റെ എല്ലാ ചിത്രങ്ങളും അതി മനോഹരം .....😍👌👌👌👌👌👌👌👌👌👌👌👌👌👌👌 മുരളി ക്യാപ്റ്റൻ രാജു ഗണേഷ് കുമാർ ബൈജു രാജൻ .പി. ദേവ് മാള അരവിന്ദൻ അലിയാർ ശങ്കരാടി കെ.പി.എ.സി സണ്ണി സാദ്ധിക്ക് ലിഷോയ് പ്രദീപ് വാരാപ്പുഴ ഗീത രേഖ മാതു ബിന്ദു പണിക്കർ കനകലത തൃശൂർ എൽസി ഓമന ഔസേപ്പ്
@abdulkalammampad86542 жыл бұрын
ഗുഡ്
@victoriajosephcheeranchira45603 жыл бұрын
ക്യാപ്റ്റൻ രാജു പൊളി... ക്ലൈമാക്സ് fight 😍😍😍😍😍😍😍😍😍😍പാവം ക്യാപ്റ്റൻ രാജുവും, മുരളിയും, രാജൻ പി ദേവും എല്ലാം മണ്മറഞ്ഞു പോയി എങ്കിലും നമ്മൾ ഒരിക്കലും ഇവരെ ഒന്നും മറക്കില്ല... അത്രയ്ക്ക് അവർ നമ്മുടെ ഹൃദയം കീഴടക്കി. ഇതിന്റെ ബിജിഎം ആരെങ്കിലും ശ്രദ്ധിച്ചിരുന്നോ?. മണിച്ചിത്രത്താഴ്.... പുരിഞ്ചിതാ.ജോൺസൻ മാസ്റ്റർ... 😍സൂപ്പർ മൂവി... മുരളി സൂപ്പർ അല്ലേ 💞
@jayalakshmynair24933 жыл бұрын
Yes, Murali sir super acting 🙏🙏
@rockymexico47963 жыл бұрын
@VictoriaSherinJo ശങ്കാരാഡി ചേട്ടനും 😪
@shijuthomas64263 жыл бұрын
സത്യൻ മാഷിന് ശേഷം അത്രയും മനോഹരമായി അഭിനയിക്കുന്ന മുരളിച്ചേട്ടൻ😍😍😍😍😍
ഇത് പെരുമ്പടവം ശ്രീധരന്‍റെ നോവലിന്‍റെ ചലച്ചിത്രാവിഷ്കാരം അല്ല. പാപ്പച്ചൻ എന്നൊരാളാണ് ഈ ചിത്രത്തിന്‍റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ എഴുതിയിരിക്കുന്നത്.
@vikastomy2603 жыл бұрын
Super script ... 👌👌👌👌
@robinvanpersie30383 жыл бұрын
Thanks
@OnTheWheels Жыл бұрын
Assistant Director Shantivila Dinesh
@rajuvaidyanathan58382 жыл бұрын
Maathu, the best actress we had.
@Imamancy3 жыл бұрын
Super movie 2021
@ajindivya52883 жыл бұрын
സംവിധാനം.. ജോഷി എന്ന് വായിച്ചവർ ആരേലും ഒണ്ടോ 😄
@victoriajosephcheeranchira45603 жыл бұрын
ജേസി.... ലെജൻഡ് ഡയറക്ടർ അല്ലേ 😍ജയേട്ടന് ആദ്യമായി ശാപമോക്ഷം എന്ന മൂവിയിൽ വേഷം നൽകിയ ആള്
@victoriajosephcheeranchira45603 жыл бұрын
അതുപോലെ ജോഷിയ്ക്ക് ആദ്യ ഹിറ്റ് നൽകിയത് ജയേട്ടൻ. ചിത്രം. മൂർഖൻ
@ameenaajimsha6313 жыл бұрын
I too felt the same, no resemblance with perumbdavam Sreedaran 's classic novel except name.
@achuachu79232 жыл бұрын
Super movie
@thennal2 жыл бұрын
"Uterus remove cheyyuka, dialysis cheyyuka"🤣🤣🤣
@thewhiteshadow8573 Жыл бұрын
Njanum athu sredhichirunnu 😂
@nivyasam2363 күн бұрын
Kidney problem kaanum
@subhapayakkara83522 сағат бұрын
കിഡ്നി പ്രശ്നവും ഉണ്ടാകും
@nlbnbr6192 жыл бұрын
17:30my uncle k. Krishnankutty thrissur
@sheebavi70733 жыл бұрын
Good moovie
@mydailydiary399Күн бұрын
ഒരു സങ്കീർത്തനം പോലെ സംവിധാനം : ജെസ്സി 🟡മുരളി 🟡ക്യാപ്റ്റൻ രാജു 🟡മാള 🟡രാജൻ പി ദേവ് 🟡ബൈജു 🟡ഗണേഷ് 🟡ശങ്കരാടി 🟡അലിയാർ 🟡പ്രേപ്രകാശ് 🟡സാധിഖ് 🟡സണ്ണി 🟡ഗീത 🟡മാതു 🟡രേഖ 🟡ബിന്ദു പണിക്കർ 🟡ശാന്തകുമാരി 🟡കനക ലത
@sujithkumarc.s41303 жыл бұрын
Super
@sreenivasankv26698 ай бұрын
Feel good movie
@saltmangotree-62954 ай бұрын
എന്ത് കഥ ഇത് 😔😔😔
@shyamalatk21142 жыл бұрын
സിനിമ യുടെ പേര് മനോഹരം കഥയോ അതു മായി പൊരുത്ത പ്പെടാത്തത്
@marathvaankaappaan4624 Жыл бұрын
Very good film with a different name. This film must been a flop due to wrong time of release
@Imamancy3 жыл бұрын
No.1movie 👍👍👍👍
@mahithamanikuttan38238 ай бұрын
❤❤❤❤
@clapinmedia40413 жыл бұрын
ജേസി സാര്‍ അവസാനമായി സംവിധാനം ചെയ്ത സിനിമ
@sumeshsubrahmanyansumeshps7708 Жыл бұрын
യെസ്
@pranavbinoy44052 жыл бұрын
2:12:38 Shanthivila Annan😅😅😅🤣🤣🤣😅😅
@sajanjames48522 жыл бұрын
😂
@NS-vq5cc3 жыл бұрын
നല്ല പടം
@munasmtmunas7476 жыл бұрын
1:01:41 വക്കീൽ എന്റെ അയൽവാസി നാസർ പൊന്നാട്...
@sahirsubair30905 жыл бұрын
ആലപ്പുഴ പൊന്നാട് ആണോ...?
@munasmtmunas7475 жыл бұрын
@@sahirsubair3090 മലപ്പുറം ജില്ലയിൽ എടവണ്ണപ്പാറ പൊന്നാട്..
@sahirsubair30905 жыл бұрын
നന്ദി @@munasmtmunas747 👍 ഞാൻ, ആലപ്പുഴയിലെ പൊന്നാട്ടിൽ ഇന്നലെയും ഇദ്ധേഹത്തെ അന്വേഷിച്ചു... 😎
@keralabreeze39423 жыл бұрын
@@sahirsubair3090 ഞാനും അമ്പലക്കടവ് പൊന്നാട് ആണ്.
@rockymexico47963 жыл бұрын
ജേസി സാറിന്റെ അവസാനചിത്രമായിരുന്നു
@essembeeputhayam93483 жыл бұрын
പേര് മോഷ്ടിച്ചത് പോരാഞ്ഞിട്ട് വിശ്ദീകരണത്തിലും പെരുമ്പടവത്തിന്റെ പ്രസിദ്ധ നോവൽ കഥയാണെന്ന് തെറ്റിധരിപ്പിക്കുന്നത് ക്രിമിനൽ കുറ്റം. കേസിന് സാധ്യത ഉണ്ട് 🤔🤔
@ameerparakunnath91422 жыл бұрын
അതു "ഒരു സങ്കീർത്തനം പോലെ ". ഇതു 'സങ്കീർത്തനം പോലെ '
@malayalammoviescenes38533 жыл бұрын
ഇതാന്നോ 2019 മൂവി....????
@maimoonamaimu22023 жыл бұрын
സൂപ്പർ മൂവി
@retheeshkunjuretheeshkunju62756 жыл бұрын
Nalla chithram
@antojames93872 жыл бұрын
female sexual dysfunction address ചെയ്ത (രേഖയുടെ കഥാപാത്രം) ഇന്ത്യയിലെ ഒരേയൊരു ചിത്രം.
@curiousreader-thewayweknow2393 жыл бұрын
Oru Sankeerthanam pole novel ayit enthelum bandhamundo ennariyan vanna njan
@ranjimaranjuu32893 жыл бұрын
Undo illallo
@sumayyasuhail30773 жыл бұрын
ഞാനും
@sanijahibinnath12343 жыл бұрын
Undu😑😑 Innalathe ktet exam n chodichirunu...ith related question.Athu kondu ente 1 mark kalanja film kanan vanna njn 😒
@abdulkalammampad86542 жыл бұрын
ബന്ധം ഇല്ല
@sheelalal1389 Жыл бұрын
മാള എന്നൊരാൾ ആ പടം കളഞ്ഞു. ഇയാൾ ഈ കാണിക്കുന്ന ഗോഷ്ടിക്കണോ കോമഡി എന്ന് പറയുന്നത്.
@ericabraham50742 жыл бұрын
Changanacherry sb college alle ithile college
@robinvanpersie30383 жыл бұрын
Ithu novel inte same story aano
@abdulkalammampad86542 жыл бұрын
അല്ല
@sheejamolsurendran52878 ай бұрын
2024🙋♀️
@abidanishar93886 ай бұрын
7/7/2024
@JhonnyWalker-fh9ot7 ай бұрын
14/6/2024
@saniyojoseph61355 ай бұрын
2024 ഓഗസ്റ്റ് 2
@saithaappu80223 жыл бұрын
😍😍❤🔥🌹
@vasanthakumari1070 Жыл бұрын
Rajan.p dev
@bineeshpalissery5 жыл бұрын
പള്ളിയും സഭയും കമ്മ്യൂണിസ്റ്റ് കാരുടെ കൂടെ തന്നെയാണ് നിൽക്കേണ്ടത്...