2000il ആണ് ഈ സിനിമ tvyil വന്നത് അന്ന് എനിക്ക് വയസ് 11.അന്ന് സുരേഷ്‌ഗോപിയുടെ സിനിമ വയ്ക്കാതെ ഇത് വച്ചതിനു ഞാൻ അമ്മയോട് പിണങ്ങി. പിന്നീട് ഇങ്ങോട്ട് ഈ സിനിമ ഞാൻ ഓർത്തിട്ടുമില്ല ഓർത്താൽ തന്നെ അന്നത്തെ ദിവസം ഓർമയിൽ വരും. ഇപ്പൊ 2023 മാർച്ചിൽ ഞാൻ ഈ സിനിമ തേടി പിടിച്ചു ഷാർജയിലെ company accomodationil ഇരുന്നു youtubil കാണുമ്പോ 2020 ജൂലൈ നാട്ടിൽ പോയി 2023 ജനുവരി വരെ നാട്ടിൽ കഴിഞ്ഞു തിരിച്ചു ഗൾഫിലേക്ക് ജോലി അന്വേഷിച്ചു വന്ന എന്നെ ഈ സിനിമയിൽ ഉടനീളം കാണുകയായിരുന്നു. ഇത്രേം extreme level അല്ലെങ്കിലും ഏകദേശം ഈ level ഒക്കെ അനുഭവിച്ചു. കള്ളനെ പോലെ police പിടിച്ചു കൊണ്ട് പോയത് കാണാൻ വയ്യ എന്ന് എന്റെ അമ്മ എന്നോട് പറയുന്നതിലും മുന്നേ ഞാൻ നാട് വിട്ടു. ദൈവം സഹായിച്ചു ഒരു ജോലി കിട്ടി. ഇപ്പൊ ഒരു പ്രത്യേകത എന്താന്ന് വച്ചാൽ പണ്ട് ഗൾഫിൽ കഴിയുമ്പോ എപ്പോഴും നാട്ടിൽ പോണം നാട്ടിൽ പോണം എന്നൊരു തീവ്രമായ ചിന്ത മനസ്സിൽ ഉണ്ടായിരുന്നു. ഇപ്പൊ വളരെ സന്തോഷത്തോടെ ഗൾഫിൽ നിൽക്കുന്നു. പ്രവാസിക്ക് നാട്ടിൽ പിടിച്ചു നിൽക്കാൻ കഴിയാത്തത് അവന്റെ തെറ്റുകൊണ്ട് ആണോ നാടിന്റെ പ്രശ്നം ആണോന്നു അറിയില്ല. എന്തായാലും ഇപ്പൊ ഈ സിനിമ കണ്ടപ്പോൾ എനിക്ക് ഒരു കാര്യം മനസിലായി നമ്മുടെ അനുഭവത്തിൽ വരുന്നത് വരെ കാണുന്നതും കേൾക്കുന്നതും എല്ലാം വെറും തള്ളും കഥയും മാത്രം ആയിരിക്കും. നമ്മൾ അനുഭവിച്ചുകഴിയുമ്പോ മാത്രമേ അത് ജീവിതം ആണെന്ന് തിരിച്ചറിയുള്ളു. എന്നെപ്പോലെ. എല്ലാവർക്കും നല്ലത് വരട്ടെ. 🙏
@sirajibrahim6803 Жыл бұрын
🤗
@goput2616 Жыл бұрын
വളരെസത്യം ❤️❤️❤️👌👌👌നല്ല വാക്കുകൾ
@nithin-bn9pp9 ай бұрын
❤
@chinnuchinnu22948 ай бұрын
Same pitch..but 2024 Il ആണ് എന്ന് മാത്രം
@shihaspmajeed85936 ай бұрын
❤
@sakimolsaki773 Жыл бұрын
ടീവിയിൽ ചിത്രഗീതത്തിൽ ഇതിലെ പാട്ട് കണ്ട് ഈ സിനിമ കാണാൻ ആഗ്രഹം ഉണ്ടായിരുന്നു ഇന്നാണ് കണ്ടത് അന്നൊക്കെ സങ്കല്പത്തിലെ ഭർത്താവിന് മുരളിയേട്ടന്റെ രൂപമായിരുന്നു ശതകോടിപ്രണാമം 🌹
@Sam-q2z7m2 жыл бұрын
അച്ഛൻ. അമ്മ .സഹോദരങ്ങൾ .... പിറന്ന മണ്ണ് ... ഇവരെല്ലാം കൈവിട്ടാലും ..... ഈ മരുഭൂമി നമ്മളെ കൈവിടില്ല... ഉറപ്പ്❤️
ഇതിലെ കഥാപാത്രങ്ങളുടെ വേഷവിധാനങ്ങളാണ് എന്നെ പഴയ ഓർമ്മകളിലേയ്ക്ക് കൊണ്ടു പോയത് എല്ലാവരും ഒരു പോലെ വസ്ത്രം ധരിച്ച് നല്ല സഹവർത്തിത്തോടെ കഴിഞ്ഞിരുന്ന കാലം. നല്ല ഒരു സിനിമ കണ്ട പ്രതീതി.
@jaincv44835 жыл бұрын
ഉർവശി ഇന്ത്യൻ filimil ettavum mikacha actress. Murali super actor in malayalam .
@sha921004 жыл бұрын
The real legend...urvashiyude range vere oru nadikkum illa..she is the only versatile actress...
@reshmiron3 жыл бұрын
True.. her genius was never properly rewarded.. there's no comparison between Urvasi and any other..
@gracevarghese77173 жыл бұрын
Yes Urvashi is the best in Malayalam film industry and Murali.
@reliskurian Жыл бұрын
@@gracevarghese7717 bhagyalakshmi dubbing
@SA-tp6wo Жыл бұрын
ഇത് ഉർവശിയുടെ സ്വന്തം ശബ്ദം ആണ്...91 മുതൽ ഉർവശി സ്വന്തം ശബ്ദം സ്റ്റാർട്ട് ചെയ്തു.94 നീ ശേഷം ഇറങ്ങിയ എല്ലാ സിനിമകളിലും ഉർവശിയുടെ സ്വന്തം ശബ്ദം ആണ്.
@goput2616 Жыл бұрын
ന്റപോലെ ഉമ്മ്മാർക്ക് സമാധാനം കൊടുക്കണേ...... Climax.... ഉമ്മാടെ diloge...... നാട്ടിൽ നിന്നാൽ ഒരു വില യില്ല...... പുറത്തു പോകണം...... അതാവുമ്പോൾ നമ്മുടെ കഷ്ടം പാട് ആരുകാണില്ല മറ്റുള്ളവർക്ക് പ്രയാസം ഉണ്ടാവില്ല 👌👌👌😊മുരളി ഏട്ടാ... Lady സൂപ്പർ സ്റ്റാർ ഉർവശി ചേച്ചി 😢😢😢😢very feel.... ഓരോ പ്രവാസി യുടെ കഥ ഇങ്ങനെ തന്നെ ❤️❤️❤️❤️❤️
@travelrecordsbysree94164 жыл бұрын
വളരെ ഹൃദയ സ്പർശിയായ ഒരു സിനിമ... മുരളി സർ അഭിനയിക്കുക അല്ല ജീവിക്കുക ആണ് ചിത്രത്തിൽ... നമിച്ചു...
@gopalvenu293 Жыл бұрын
ഉർവശി legend. മുരളി also എന്താ acting. ഇപ്പോൾ കുറെ അവിഞ്ഞ ലേഡി സൂപ്പർസ്റ്റാർ നെ മീഡിയസ് പൊക്കിക്കൊണ്ട് നടക്കുന്നു
@muhammadshereef83773 жыл бұрын
ഏതൊരു പ്രവാസിക്കും ഒരു ചെറു നീറ്റലോടെയല്ലാതെ ഇത് കണ്ട് തീർക്കാനാവില്ല....
@harisnaichikandiyil3223 Жыл бұрын
എത്ര വട്ടം കണ്ടു എന്നറിയില്ല... ഇനിയും കാണും... ഞാനുമൊരു പ്രവാസി.....
@ansaradam22635 жыл бұрын
ഇത്ര മനോഹരമായി ജീവിതം പച്ചയായി വരച്ച മറ്റൊരു ചിത്രം മലയാളത്തിലുണ്ടാവില്ല നന്ദി സഫാരി ടിവി ചരിത്രം എന്നിലൂടെ പിടി കുഞ്ഞുമുഹമ്മദ്
@geetha65162 жыл бұрын
നടൻ മുരളിയുടെ അഭിനയം എത്ര കണ്ടാലും മതിയാവില്ല
@Abhijith12 жыл бұрын
ബല്ലാത്തൊരു സിനിമതന്നെ...മുരളി എന്ന നടനും ഇതുപോലൊരു സിനിമയും ഇനി ഉണ്ടാവില്ല
@django94943 жыл бұрын
ഗൾഫിലിരുന്ന് ഇതു കാണുമ്പോൾ വല്ലാത്ത ഫീൽ ആണ്.. വർഷങ്ങളായി ഇതു കാണുന്നു
@agor928 Жыл бұрын
ജോസഫ് മാഷുടെ ''അറ്റുപോകാത്ത ഓർമ്മകൾ " വായിച്ചു വന്നവർ ഉണ്ടോ ?
@sunoos_n41554 ай бұрын
ഇല്ല
@ബെൻനരേന്ദ്രൻ-ച4ഷ4 жыл бұрын
മലയാളത്തിന്റ ശരിക്ക് lady സൂപ്പർസ്റ്റാർ ❤️❤️❤️❤️
@tma7352 жыл бұрын
'വരവേല്‍പ്പിൽ' മോഹന്‍ലാലിനെ ഒരുപാട് ദ്രോഹിച്ചതല്ലേ അതിനുള്ള തിരിച്ചടിയാണ് മുരളിക്ക് ഈ സിനിമയിലൂടെ കിട്ടിയത് 😜😜😁😂. സൂപ്പർ അഭിനയം മുരളിയേട്ടാ really Missing you 😔😢.
@blackcats192 Жыл бұрын
What a coincidence
@aram71175 ай бұрын
അങ്ങനെയല്ല.. ഗാർഷോം അല്ലേ ആദ്യം വന്നത് @@blackcats192
@achupr46274 жыл бұрын
ജീവിതത്തിലെ പച്ചയായ ആവിഷ്കാരംഈ പടം എന്നെ കാണാൻ പ്രേരിപ്പിച്ച എൻറെ പ്രിയ സുഹൃത്ത് ജുനൈദിന് ഒരുപാട് നന്ദി
@ShakeerAhmed-c4m Жыл бұрын
Adheham ippol yevideyan?
@kelappan556 Жыл бұрын
ഇതാണ് സിനിമ.... മുരളി, ഉർവശി 💓💓💓💓💓എല്ലാരും ഒന്നിനൊന്നു മികച്ച അഭിനയം 😍😍😍😍😍🙄
@artfuldanceandcraftycorner5 жыл бұрын
പ്രവാസിയുടെ പച്ചയായ ജീവിത ത്തിന്റെ നേർകാഴ് ച വരച്ചു കാട്ടി തന്ന ചിത്രം. Great..
@pikachu98765 Жыл бұрын
I'm working in Saudi Arabia. Living a lonely life. I can understand the movie to it's core.
@ആനക്കോട്ടിൽതറവാടി4 жыл бұрын
ഇതൊരു സിനിമയല്ല എന്നെ പോലുള്ള പ്രവാസിയുടെ ജീവിത യാധാർത്യങ്ങൾ വരച്ച് കാട്ടിയ നല്ല മുഹൂർത്തങ്ങൾ ഊർവ്വശി മുരളി വത്സലാ മേനോൻ ഇവരേ അഭിനന്ദിക്കുവാൻ വാക്കുകളില്ല. കുഞ്ഞുമുഹമ്മത്ക്കാ നിങ്ങളെ നേരിൽ കാണാൻ ആഗ്രഹമുണ്ട്,,,
@OrbitVideovision5 жыл бұрын
വേറേ റേഞ്ചാണ് ഈ സിനിമ ..... ഒരു നല്ല സിനിമ .... ഞാൻ ഒരുപാട് തവണ കണ്ടു ഈ സിനിമ ..... പ്രവാസം എന്നാൽ എന്തെന്ന് ഈ സിനിമ നമ്മെ പഠിപ്പിക്കുo
@muzamilzamil77127 жыл бұрын
നല്ല ചിത്രം.. മുരളിയേട്ടാ പ്രണാമം...
@sherinbv2 жыл бұрын
പുറപ്പാടിന്റെയും കൂടണയലിന്റെയും വേര്പിരിയലിന്റെയും മഹായാനത്തിൽ നിനക്ക് മാത്രമായി തിരഞ്ഞെടുപ്പുകളില്ല
@99991783 жыл бұрын
എല്ലാവരും മുരളിയേയും ഉർവ്വശിയെയും കുറിച്ച് പറയുന്നു , എന്നാ കഥ, സംഭാഷണം, സംവിധാനം ചെയ്ത സിനിമയുടെ നെടുംതൂണായ PT കുഞ്ഞുമുഹമ്മദിനെ മറന്നോ.എൻ്റെ PT കുഞ്ഞുമുഹമ്മദ് സാറേ നിങ്ങൽ ഒരു സംഭവമാണ്. എന്താ depth. 🙏
@mattworld87522 жыл бұрын
Ennitanallo ellarum koodi t j joseph sirne nashipichad. Bharya suicide cheydad. Adaarum marakkatud.
@b258sijodaniel62 жыл бұрын
❤️
@agor928 Жыл бұрын
ജോസഫ് മാഷിന്റെ അത്മകഥയിൽ നിനാണ് കുഞ്ഞു മുഹമ്മദിനെ കുറിച്ച് അറിഞ് 2024 ഞാൻ ഈ പടം കാണുന്നത്! പത്തേമാരിയും അറമ്പി കഥയും ഗദ്ദാമായും ഒകെ മാറി നിൽക്കും!
വല്ലാതെ മനസ്സിനെ ഉലച്ചുകളഞ്ഞു. ഗൾഫ് എന്ന സുവർണ രാജ്യം മനസ്സിൽ കണ്ടു അവിടെ കിടന്നു കഷ്ടപ്പെടുന്ന അനേക ലക്ഷം മനുഷ്യൻ... ശ്രീ p t കുഞ്ഞു മുഹമ്മദിന്റെ ഈ ചിത്രം പലതവണ കണ്ണുകളെ ഈറൻ അണിയിച്ചു... Thankyou for uploading this movie
@jasirjasir32935 жыл бұрын
കണ്ടതിൽ വെച്ചു നല്ല ഒരു സിനിമ ഒരു പ്രവാസിയുടെ പച്ചയായ ജീവിതം
@shajivargheseshajireaghu80032 жыл бұрын
മലയാളത്തിൽ സൂപ്പർസ്റ്റാറുകളുടെ മെഗാ മെഗാസ്റ്റാർ മുരളി, തിലകൻ ❤️❤️❤️❤️🙏🙏🙏🙏👍👍👍
@kelappan556 Жыл бұрын
👍👏👏👏
@JJ-beautiful Жыл бұрын
Nedumudi Venu too
@jobypaulses4 жыл бұрын
അനശ്വര നടൻ മുരളി സാറിന് പ്രണാമം 💕💕💕💕
@jeevarashi3 ай бұрын
മലയാളത്തിലെ ഒരേ ബെസ്ററ് ആക്ടർ... അല്ല... അഭിനയം ആണ് എന്ന് പോലും തോന്നിക്കാത്ത അഹ കഥ പത്രമായി ജീവിക്കുന്ന.. ഒരു നാടൻ മലയാളം അല്ല ഇന്ത്യയിൽ തന്നെ ഇല്ല അത്രക്കും നാച്ചുറൽ അഭിനയം... ആണ് മുരളി.. ചേട്ടൻ ❤️നെഞ്ചിൽ തട്ടുന്ന അഭിനയം... ഇയാളുടെ അഭിനത്തോട്... കമ്പയർ ചെയ്യാൻ ആരും ഇല്ല ❤️.. ഇത് എനിക്ക് തോന്നിയ അനുഭഭം ആണ്...
@radhikaradhika1110 Жыл бұрын
കരഞ്ഞുപോയി. കാരണം ഞാനും ഒരു പ്രവാസിയാണ്. ഇതുവരെയും എങ്ങും എത്താത്ത, സമ്പാദ്യമായി ഒന്നും ഇല്ലാത്ത പ്രവാസി. 😭😭😭😭😭😭
@koshykattappana32986 жыл бұрын
Outstanding performance from Great actor Murali😍
@noufalnoufal85214 жыл бұрын
പ്രവാസികൾ ഈ സിനിമ കാണുക.. അപ്പൊ ചെറിയൊരു ആശ്വാസം കിട്ടും.. എന്റെ കഷ്‌ടപ്പാട് ഒന്നുമല്ല എന്ന് തോന്നും 😢
@junoobbpa4 жыл бұрын
തീര്‍ച്ചയായും.
@നിറവ്-ഭ6ഞ2 жыл бұрын
🙏🏽
@ayishaskhan89572 жыл бұрын
😰
@jyothimolps60382 жыл бұрын
Yes
@swaminathan13724 жыл бұрын
ഓരോ പ്രവാസിയും തീർച്ചയായും കണ്ടിരിക്കേണ്ട ചിത്രം....
@shyjukooveri48602 жыл бұрын
കുടുംബവും
@remadeviomanakuttan3092 жыл бұрын
കരഞ്ഞൊരു വഴിയായി എന്തൊരു സിനിമയാണ്🙏🙏
@sajeemsaji7 жыл бұрын
ഒരു പ്രവാസിയുടെ പച്ചയായ ജീവിതം വരച്ചു കാണിച്ചു... ഇതൊക്കെ കൊണ്ടാണ് തിരിച്ചു പോക്കിനെ ഓരോ പ്രവാസിയും ഭയക്കുന്നത്
@zainulettuveettil73436 жыл бұрын
sajeem saji സത്യം
@itsme-tg8tz3 жыл бұрын
പ്രവാസിക്ക് മാത്രമല്ല നാട്ടിലുള്ളവരാണെങ്കിലും ഇതു തന്നെ സ്ഥിതി. പണമുണ്ടെങ്കിൽ എല്ലാവരും ഉണ്ടാകും ഇല്ലെങ്കിൽ ആരുമില്ല
@suhailav40893 жыл бұрын
@@itsme-tg8tz sheriya ningall paranjathe
@നിറവ്-ഭ6ഞ2 жыл бұрын
Sathyam etta..
@hakkimhakkim.n.k79182 жыл бұрын
ഇതിലെ കുട്ടിയുടെ അനുഭവം എനിക്കുണ്ടായിട്ടുണ്ട് എന്‍റെ മാമാടെ വീട്ടിൽ പോകുമ്പോൾ അവരുടെ കുട്ടികൾ കളിപ്പാട്ടങ്ങൾ കാണിച്ചു കൊതിപ്പിക്കാറുണ്ട് എനിക്ക് കളിക്കാൻ തരില്ല തിരിച്ചു റോഡില്കൂടി പോരുമ്പോൾ ഞാൻ ഉമ്മയൊട്ട്ഇതുപറയും അപ്പോൾ ഉമ്മ പറയും നമ്മുടെ അവിടത്തെ പള്ളി പെരുന്നാള് വരുമ്പോൾ കൊറേ കളിപ്പാട്ടങ്ങൾ വാങ്ങി താരമെന്ന വാക്ദാനം Pakshe .......
@shylamathews6181 Жыл бұрын
😥
@blackcats192 Жыл бұрын
😢
@chinnuchinnu22948 ай бұрын
😢
@raheemmanjeri69552 жыл бұрын
എന്നും പ്രിയപ്പെട്ട നടൻ... മുരളി 😍
@sha921004 жыл бұрын
Urvashi....the acting queen of Indian cinema...
@meenunair94873 жыл бұрын
Urvashi💞💕💞Chechi Indian film industryle അഭിനയചക്രവർത്തിനി എന്നാണ് Kamalhassan Sir വിശേഷിപ്പിച്ചത്.......
@reliskurian Жыл бұрын
@@meenunair9487 bhagyalakshmi voice.....
@sumeshsubrahmanyansumeshps7708 Жыл бұрын
@@meenunair9487അതെ
@sumeshsubrahmanyansumeshps7708 Жыл бұрын
@@meenunair9487അതെ
@shamsumshamsu67864 жыл бұрын
ഈപടത്തിന് മുന്നിൽ പത്തെ മാരിഒന്നമല്ല എന്റെ അഭിപ്രായം ഇതൊക്കയാണ് 100 150 നാൾ ഓട്ടിക്കേണ്ട പടം അല്ലാതെ പുലി മുരുകനും മധുരരാജ യുംഅല്ല മുരളി ചേട്ടന്റാ അഭിനയം എന്റെ മ്മോ 😢😢
@gracevarghese77173 жыл бұрын
Yes this is real movie.
@FarhanFarhan-fl9lu Жыл бұрын
ഉണ്ട
@cosmicinfinity8628 Жыл бұрын
Yes.. this is a classic.
@alfiyanassar3032 Жыл бұрын
Oroo padangalkkum oro reethiyum kadhayum undaakum...
@raheebkr5471 Жыл бұрын
പത്തേമാരി ആദ്യം കണ്ടിട്ട് പറ.. പത്തേമാരി is better than this movie..
@riyas79937 жыл бұрын
Great movie മുരളി ഏട്ടാ miss you 😭😭😭
@ashkarthangal31693 жыл бұрын
ഈ സിനിമയിൽ മുരളി അഭിനയിക്കുകയല്ല, ജീവിക്കുകയാണ് ചെയ്തത് 👍
@arunvlogswapna3 жыл бұрын
അദ്ദേഹത്തിൻ്റെ എല്ലാ സിനിമയിലും അദ്ദേഹം ജീവിക്കുക തന്നെ, മുരളി ,തിലകൻ ,
@Priti806 жыл бұрын
beautiful movie... feel bad for the people living a lonely life in the gulf states :(
@chandrikajanardhan9482 жыл бұрын
Super movie
@FarhanFarhan-fl9lu Жыл бұрын
ഉണ്ട
@vinukrishnan14354 жыл бұрын
Watching 2020... time കിട്ടിയിരുന്നില്ല... lock down.....