കോഴഞ്ചേരി brc യുടെ അഭിമാനമായ ഞങ്ങളുടെ പ്രിയപ്പെട്ട പ്രിയ ടീച്ചറിന് അഭിനന്ദനങ്ങൾ.... 🌹ടീച്ചറിന്റെ പ്രവർത്തനങ്ങൾ ഇനിയും കൂടുതൽ ഉന്നത തലങ്ങളിൽ എത്തുന്നതിന് ഈശ്വരൻ അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.. 🙏
@remanikarthikeyan20292 жыл бұрын
ടീച്ചറെ വളരെ നന്നായി പണി ഉണ്ട് അല്ലെനല്ല്ലത് വരും
@athira19992 жыл бұрын
ഞങ്ങളുടെ പ്രിയപ്പെട്ട പ്രിയറ്റിച്ചർക്ക് അഭിനന്ദനങ്ങൾ .ഭിന്നശേഷിക്കാരായ കുട്ടികൾക്കു വേണ്ടി തുടങ്ങിയ കൃഷി വളരെ വിജയകരമായി മുന്നോട്ടു പോകുന്നു .ഞങ്ങളുടെ സ്കൂളിൻ്റെ അഭിമാനമാണ് റ്റീച്ചർ.1
രണ്ടു പേരുടെയും അഭിമുഖം വളരെ ഉപകാരമായി ഇരുവരെയും അഭിനന്ദിക്കുന്നു . മനുഷ്യരുടെ മനസ് ആദ്യം വിചാരിക്കണം . അതില്ലാതെ ആരെന്തു പറഞ്ഞാലും വിമര്ശിക്കയെ ചെയൂ . വല്ലവന്റെയും വിഷം തളിച്ചതു ഭക്ഷിക്കാൻമാത്രം വിധിക്കപ്പെട്ടവർ അത് വാങ്ങി ഭക്ഷിക്കും . സാന്തോം വ്ലോഗിന് അഭിനന്ദനം ടീച്ചറെ അഭിനന്ദിക്കുന്നു .
@sanremvlogs2 жыл бұрын
, 😍❣️🙏
@DILEEPKUMAR-wk2gx2 жыл бұрын
തൂമ്പക്കു പകരം പേന ഉപയോഗിച്ചു കൃഷി തുടങ്ങിയ പ്രശ്നം കുറെ മാറ്റിയെടുത്തതിന് വളരെ നന്ദി
@sanremvlogs2 жыл бұрын
Manasilayillaaa
@kunjachant.k.15192 жыл бұрын
പത്തനംതിട്ട ജില്ലയ്ക്ക് അഭിമാനമായ പ്രിയ ടീച്ചർക്ക് അഭിനന്ദനങ്ങൾ
രമ്യക്ക് അഭിനന്ദനങ്ങൾ. ഈയിടെ കണ്ണാടി വെച്ചാണല്ലോ മിടുക്കിയെ കാണുന്നത്.എല്ലാവരും അവരവർക്കാകും വിധം കൃഷിചെയ്യണം എന്ന അഭിപ്രായമുള്ള ആളാണ് ഞാൻ 🙏🏻
@sanremvlogs2 жыл бұрын
🙏🙏❤❤❤... Kannadi use cheyarund chechyy..
@ramanimv98512 жыл бұрын
Congratulations. Tr👍
@mercyjacobc69822 жыл бұрын
Congrats പ്രിയ ടീച്ചർ, you changed the ലൈഫ് of ഡിഫറൻറ്റലി അബ്ലേഡ് students and yours also, കീപ് it അപ്പ് 👍🏼🥰👌🤗
@jasminmc5582 жыл бұрын
Nannaayirundd❤
@subashchandran2738 Жыл бұрын
Eth afimukham nadatthanath remyayalle?nalla voice
@sanremvlogs Жыл бұрын
❤🙏
@subaidabeevi42242 жыл бұрын
Congratulations Priya.....!
@indusaji16082 жыл бұрын
Our Priyamol 😘😘😘😘❤️❤️😍😍😍
@fruitjungle87762 жыл бұрын
Great... Appreciated.
@gishmac81172 жыл бұрын
Excellent 👌👌👌👌👌
@sanremvlogs2 жыл бұрын
Thankyou 🙏
@lijokmlijokm94862 жыл бұрын
നന്നായിട്ടുണ്ട് ❤
@sanremvlogs2 жыл бұрын
Thank you 🙏❤️
@resmihb4839 Жыл бұрын
Athu enthuva pathy
@arush39712 жыл бұрын
Teacher cabeginte thayi evide kittum
@kunjumolsabu7002 жыл бұрын
ഞങ്ങളുടെ കൃഷി ഭവനിൽ നല്ല തൈകൾ വന്നാൽ ആരും അറിയില്ല അവർക്ക് ഇഷ്ടം ഉള്ളവർക്ക് എല്ലാം കൊടുക്കും .. നാട്ടുകാർക്ക് കൊടുക്കാനുള്ളത് മെമ്പർക്കും അവർക്ക് അടുത്തവർക്കും കിട്ടും.... മിക്കയിടത്തും ആളെ പറ്റിക്കാൻ ഒരു കൃഷി ഭവൻ
@sanremvlogs2 жыл бұрын
😲😂
@FousiyaFousi-p1q5 ай бұрын
അയൽസഭ,ഗ്രാമസഭ മീറ്റിംഗുകളിൽ പങ്കെടുക്കുക അപേക്ഷ കൊടുക്കുക ഫ്രീ ആയി തൈകൾ കിട്ടും
@kunjumolsabu7005 ай бұрын
@@FousiyaFousi-p1q തൈകൾ കിട്ടും വളം ചട്ടി ഒന്നും കിട്ടിയിട്ടില്ല
Priya teacher, you are a priceless gem! A teacher that inspires and a fantastic gardener. God bless you with good health and even more accolades and may more children have the fortune to be under your tutelage.
@ambikadevi52322 жыл бұрын
Congratulations Priya teacher
@mohankv91722 жыл бұрын
Very well done. I appreciate your will to protect natural vegetables without harmful chemicals.
@sanremvlogs2 жыл бұрын
❤❤👍
@dineshkumarvv53362 жыл бұрын
Abhinandangal aniyathi
@sheebalr48932 жыл бұрын
Congratulations
@sanremvlogs2 жыл бұрын
🙏❣️
@ABCD-cv2ef2 жыл бұрын
Waooooo Sspprrbbb 🌈👍👍👌👌👌
@sanremvlogs2 жыл бұрын
🙏❤
@annaaju43382 жыл бұрын
ഒരു 100 grow bag vilakuravil kittan margamundo, number tharumo
പാരിജാതം ഓൺലൈനിൽ വരുത്തി എന്ന് പറഞ്ഞല്ലോ. ലിങ്ക് ഒന്ന് തരുമോ? ഒത്തിരി കാലമായി വളർത്താൻ ശ്രമിച്ചതണ്. കമ്പ് നട്ടിട്ട് കിളിച്ച് കിട്ടിയില്ല. തൈ കിട്ടുമെങ്കിൽ മേടിക്കാമല്ലോ.
@sanremvlogs2 жыл бұрын
Chodichittu parayame
@TKZ___SAITAMA___00710 ай бұрын
🥰🥰
@sobhagopakumar26932 жыл бұрын
👌👌👌
@divyarrajesh46652 жыл бұрын
Suppar
@Anuvarenil2 жыл бұрын
Pheromone trap evidae നിന്ന് കിട്ടും
@sanremvlogs2 жыл бұрын
Nursary
@subhadratp1572 жыл бұрын
Thippali
@parlr2907 Жыл бұрын
🎉❤
@hariv54512 жыл бұрын
👍👍💞
@sanremvlogs2 жыл бұрын
🙏🙏
@indusaji16082 жыл бұрын
God bless you mole 😍😍😍
@rajeshsmitha45132 жыл бұрын
Adipoli
@sanremvlogs2 жыл бұрын
❤️🙏
@shajijoseph74252 жыл бұрын
🙏🙏
@sanremvlogs2 жыл бұрын
🙏❤️
@saneedha5452 жыл бұрын
👍🙏
@avtobs27842 жыл бұрын
അഭിമാനം അഭിനന്ദനം
@sanremvlogs2 жыл бұрын
❣️🙏
@jahafar3802 Жыл бұрын
🙏
@sheelaachu53132 жыл бұрын
👏👏👏👏🙏
@sanremvlogs2 жыл бұрын
❣️🙏
@rajgokulrajgokul99842 жыл бұрын
🌱🌱🌱
@raseenazehra78782 жыл бұрын
ഞാനും ഒരു കർഷകയാണ്.... ടീച്ചറുമാണ്...... കൃഷിയെ ജീവനെപ്പോലെ സ്നേഹിക്കുന്നു....... പ്രിയ ടീച്ചറിന്റെ ഫോൺ നമ്പർ ഒന്ന് തരുമോ.....