സൂപ്പർ പയർ കൃഷി ചെയുന്ന ഈ സമയത്തു തന്നെ ഇങ്ങനെ ഒരു msg തന്നതിന് thanks🌹
@ammukutty54983 жыл бұрын
Thankyou രമ്യ 🙏🙏🙏.... ഞാൻ 27 മത്തെ തവണയാണ് പയർ നടുന്നത് .... ചാഴി ശല്യം കാരണം എല്ലാം നശിഞ്ഞു ....ന്നാലും കൃഷിയോടുള്ള അടങ്ങാത്ത ആഗ്രഹം കാരണം മതിയാക്കാൻ തോന്നുന്നില്ല.. ഇപ്പൊ ഒരു സമാധാനം ആയി ... നന്ദി രമ്യ🙏🙏🙏
@sanremvlogs3 жыл бұрын
❤️🙏
@Abhijith-wj7gf3 ай бұрын
0:54
@renukanambiar44423 жыл бұрын
Excellent presentation. Thank you very much for all the useful information.
ഞാൻ മുബൈയിൽ താമസം ബാൽക്കണി യിൽ പയർ നട്ടിട്ടുണ്ട് ഇതു വരെ കായിച്ചിട്ടില്ല എന്ത് ചെയ്യണം
@MrBabykabirdas3 жыл бұрын
ചേച്ചി സന്ദീപ് ചേട്ടൻ സുഖമാണല്ലോ അല്ലേ? കാണാത്തത് കൊണ്ട് ചോദിച്ചതാട്ടോ. അടുത്ത വിഡിയോയിൽ ഒന്ന് വന്നിട്ട് പോകാൻ പറയണേ...
@sanremvlogs3 жыл бұрын
Sandeep chettan sugayitirikunnuu... Video yil Varum ❤️👍
@vavasavi91733 жыл бұрын
Thanks a lot🙏🙏🙏
@geethas87693 жыл бұрын
Super information
@kvsimplystudy38646 ай бұрын
പയർ,നിത്യവഴുതന, valari പയർ എല്ലാം പൂവിടുന്നുണ്ട് പക്ഷെ ഒന്നും കയ്ക്കുന്നില്ല... Fish അമിണോ acidum pottash വളങ്ങളുമൊക്കെ add ചെയ്തു നോക്കി... എന്നിട്ടും ഒരു പ്രയോജനവും ഇല്ല....
@Abhijith-wj7gf3 ай бұрын
2:18
@minisuresh8163 жыл бұрын
പയറിന്റെ ഇലകൾ മുരടിച്ചു brown നിറം ആകുന്നു അതിനു എന്ത് ചെയ്യണം പറഞ്ഞു തരാമോ video എല്ലാം വളരെ നന്നായി പോകുന്നു എല്ലാം കാണാറുണ്ട് 👍
@sanremvlogs3 жыл бұрын
Side mathre ullo atho full brown niram aakunno
@sreekumaranunnik.p31613 жыл бұрын
Very valuable information
@sanremvlogs3 жыл бұрын
Thank you ❤️🙏
@sunilp.m38013 жыл бұрын
വിവരണം നന്നായിട്ടുണ്ട്👍
@sanremvlogs3 жыл бұрын
💗🙏
@zainudeen74143 жыл бұрын
സൂപ്പർ
@niyaayan84163 жыл бұрын
Thank-you
@emeralddmoon3 жыл бұрын
Chechi nte payarnu ila vattam mannalipum und poovoke kozhiyunnu oru tips paranu therumo pls🥰
Aa glouse rubber aano plastic aano veendum upayogikan pattumo evidunnu vangi
@sanremvlogs3 жыл бұрын
Disposable glow... Medical shop nu vangi
@aboobackerea49413 жыл бұрын
Dolomate ഉപയോഗിച്ചാൽ എത്രദിവസം കൊണ്ടു കൃഷി ചെയ്യാം? കുമ്മായം ഉപയോഗിച്ചാൽ 15 ദിവസം വേണം എന്നാണ് അറിയുന്നത്. എല്ലാടിപ്സുകളും വളരെ നന്നായി വിവരിക്കുന്നുണ്ട്. കൃഷി ഓഫീസർ ആണൊ? അഭിനന്ദനങ്ങൾ. മഴ കാലത്തു എന്തൊക്കെയാണ് കൃഷി ചെയ്യാൻ പറ്റുക?
@sheriak84433 жыл бұрын
Thanks
@gopikrishnankp3 жыл бұрын
Chechi njagadey vitile pichinga unde/ Ridge gourd , nirache kayikunde , Kaya pettane nasikunu , vadi pazhuthu povunu, it's very frustrating. Ethane oru prethividhi kayicha salyam illa . Entha eganey vadi povunathe manasilavunila.
ചേച്ചി റെഡ് അല്ലങ്കിൽ മഞ്ഞ ഈ രണ്ടു ഡ്രസ്സിലും ആണ് സുന്ദരി... സൗണ്ട് ഒരു രക്ഷയും ഇല്ലേ.... ഞങ്ങൾ ഇന്ന് നാട്ടിലേക്ക് വരികയാണ്.... ഇനി നാട്ടിൽ വന്നിട്ട് പരീക്ഷിക്കാം
@sanremvlogs3 жыл бұрын
👍❤️😄😄
@hasfaachu94013 жыл бұрын
കുപ്പിയിലുള്ള വേപ്പെണ്ണ നല്ല കടുപ്പത്തിലാണല്ലോ എവിടുന്നാ അങ്ങനത്തെ കിട്ടുന്നെ പറഞ്ഞു tharuoo
അടൂർ taste&travel ചാനൽ ഉണ്ട്. അവർ നാടൻ വിത്തുകൾ കൊടുക്കുന്നുണ്ട്.ചാനെൽ കണ്ടാൽ വാട്സ് aap number ഉണ്ടല്ലോ. കിട്ടിയില്ല എങ്കിൽ കമന്റ് ഇട്ടാൽ മതി അല്ലെങ്കിൽ ph. No ഇട്ടാലും mathi
@JB-zm4ut2 жыл бұрын
ദുലീകരിക്കാൻ അല്ല ദുരീകരിക്കാൻ
@sherlyrajan64113 жыл бұрын
ഇതു കൊണ്ട് മത്തൻ വണ്ട് നശിപ്പിക്കാൻ പറ്റുമോ?
@sanremvlogs3 жыл бұрын
No
@reghugopalan13 жыл бұрын
Incomplete ആണല്ലോ വീഡിയോ
@sanremvlogs3 жыл бұрын
?
@reghugopalan13 жыл бұрын
@@sanremvlogs കൃത്യമായി പറഞ്ഞു തീർന്നപോലെ തോന്നിയില്ല
@arunappu20703 жыл бұрын
Chettaa no onnu tharumoo plzzz
@sanremvlogs3 жыл бұрын
8111862301
@mayavinallavan48423 жыл бұрын
Chechi evideya veedu?
@sanremvlogs3 жыл бұрын
Pathanamthittaa aanu mone
@mayavinallavan48423 жыл бұрын
@@sanremvlogs Amma paranju, mannu kanditta chothichath marannupoyittene, chetayi enthiye
@rishinarayanan13643 жыл бұрын
ഞങ്ങൾ pure veg ആണ്. അപ്പോൾ മത്തി അല്ലാതെ വേറെ എന്തെങ്കിലും വഴി ഉണ്ടോ?
@sanremvlogs3 жыл бұрын
Nokit parayame
@sanremvlogs3 жыл бұрын
Rubber sheet uranjit ulla vellam use cheyam👍🙏
@rishinarayanan13643 жыл бұрын
നല്ലൊരു ഓപ്ഷൻ ആണ് റബ്ബർ വെള്ളം. ദുർഗന്ധം ആണ് highlight എങ്കിൽ ഉള്ളിയുടെ തൊലി ഒക്കെയായാലും പോരെ?