തൈ നട്ട് ഒരുവർഷത്തിനുള്ളിൽ മുന്തിരി നിറയെകായ്ക്കാൻ ഞാൻചെയ്ത കാര്യങ്ങൾ A to Z | Grape farming at home

  Рет қаралды 214,201

SAN REM VlogS

SAN REM VlogS

Күн бұрын

തൈ നട്ട് ഒരുവർഷത്തിനുള്ളിൽ മുന്തിരി നിറയെകായ്ക്കാൻ ഞാൻചെയ്ത കാര്യങ്ങൾ A to Z .
Grape farming at home
#grapefarming #krishiinkerala #adukkalathottam

Пікірлер: 317
@ummerfaizy1777
@ummerfaizy1777 Жыл бұрын
ഡിസംബർ , ജനുവരിയിലാണ് പ്രൂണിംഗ് ചെയ്യേണ്ട സമയം. ആരും സമയം പറയാറില്ല. ഇപ്പോൾ ഈ വിഡിയോയിലൂടെ വ്യക്തമായി. പ്രയോചന കരമായി ഒരു വിധ കാര്യങ്ങളെ കാര്യങ്ങളെല്ലാം വിശദമാക്കി. എന്റെ വീടിന്റെ ടെറസിന്റ മുകളിൽ മുന്തിരി പന്തലുണ്ട്. കുലകൾ കുറവാണ് . മുന്തിരി കൃഷിയുടെ രീതികൾ പഠിച്ചു വരുന്ന തേയുള്ളു. വിവരങ്ങൾ പങ്കു വെച്ചതിനു നന്ദി ......!
@sanremvlogs
@sanremvlogs Жыл бұрын
Thank you ❤️❤️🙏
@Shylajoseph-qo5eh
@Shylajoseph-qo5eh 7 ай бұрын
❤❤❤❤❤❤❤❤❤❤❤
@lalvpanicker6640
@lalvpanicker6640 5 ай бұрын
എനിക്ക് ഡെൽഹിയിൽ മുന്തിരി ഉണ്ട് വർഷത്തിൽ ഒരു തവണ നല്ലത് പോലെ പൂക്കും ഞാൻ തണുപ്പ് മാറുന്ന സമയത്ത് ആണ് പ്രൂൺ ചെയ്യുക ഫെബ്രുവരിയിൽ ആ സമയം ഒരു ഇല പോലും കാണില്ല
@lilymj2358
@lilymj2358 4 ай бұрын
November il prone ചെയ്താൽ feb il കിട്ടും. മഞ്ഞ്, തണുപ്പ് വേണം.
@sudhin1176
@sudhin1176 Жыл бұрын
എന്റെ ഒരു അനുഭവത്തിൽ, വളം നൽകുമ്പോൾ അത് pruning നു ശേഷം ആണ് നല്ലത്. Pruning സമയത്തു എല്ലാം വെട്ടികളയുമ്പോൾ നൽകിയ വളം എല്ലാം അതിലൂടെ നഷ്ടമാവാം.
@k.pleelavathy7602
@k.pleelavathy7602 Жыл бұрын
ഞാനും വാങ്ങി വെച്ചിട്ടുണ്ട്.ഒരു മാസമായി തളിർ വന്നതേയുള്ളു. രമ്യയുടെ ഈ വീഡിയോ വളരെ ഉപകാരപ്രദമാണ്.
@sanremvlogs
@sanremvlogs Жыл бұрын
❤🙏
@vajram2221
@vajram2221 Жыл бұрын
വളരേ ഭംഗിയായി പറഞ്ഞു, കാണിച്ചു തന്നു താങ്ക്സ് ഡിയർ
@sanremvlogs
@sanremvlogs Жыл бұрын
❤🙏😍
@user-ru7zs7cs2g
@user-ru7zs7cs2g Жыл бұрын
സുന്ദരി ആണുട്ടോ കാണാൻ വീഡിയോ അടിപൊളി 👍🏻👍🏻
@asharafpastrysheff2644
@asharafpastrysheff2644 Жыл бұрын
ആണോ...നീ കണ്ടു പിടിച്ചല്ലോ ഭയങ്കരാ
@user-ru7zs7cs2g
@user-ru7zs7cs2g Жыл бұрын
@@asharafpastrysheff2644 കുയിന്ത് 😃😃👍🏻👍🏻
@rehumathullaka8112
@rehumathullaka8112 Жыл бұрын
നല്ല അവതരണം... ലളിതമായ ഭാഷ.....
@sanremvlogs
@sanremvlogs Жыл бұрын
🙏❤
@bijushiny3790
@bijushiny3790 Жыл бұрын
രെമ്യ ഞാൻ ഫെബ്രുവരിയിൽ ആണ് യൂട്യൂബ് കണ്ടിട്ട് രണ്ട് മൂന്ന് ചില്ലകൾ ഇതുപോലെ പ്രൂൺ ചെയ്തു. ഇപ്പോൾ രമ്യയുടെ വീഡിയോ കണ്ടിട്ട് ഞാൻ ചെന്ന് നോക്കിയപ്പോ അതിൽ ഒരു കമ്പിൽ ചെറിയ ഒരു പൂവിന്റെ കുല കാണുന്നു Thank you Remya
@sanremvlogs
@sanremvlogs Жыл бұрын
😍❤❤
@sherlykl4852
@sherlykl4852 Жыл бұрын
Nòkkao
@bijushiny3790
@bijushiny3790 Жыл бұрын
@@sherlykl4852 എന്ത്
@vichuandvamiscastle6838
@vichuandvamiscastle6838 Жыл бұрын
Endha pruning ennu പറഞാൽ
@neethusarath7430
@neethusarath7430 Жыл бұрын
Ente veettilum nattittund... Pakshe engane treat cheyyum ennu ariyullarunnu... Good informations💕
@drmaniyogidasvlogs563
@drmaniyogidasvlogs563 Жыл бұрын
വളരെ വളരെ വളരെ ഇഷ്ടപ്പെട്ടു മോളെ👍🏻👍🏻👍🏻👍🏻👍🏻👍🏻
@sanremvlogs
@sanremvlogs Жыл бұрын
Thank you Madam🙏❤
@drmaniyogidasvlogs563
@drmaniyogidasvlogs563 Жыл бұрын
മോളെ ഞാൻ മറവി രോഗത്തെ കുറിച്ച് ഒരു വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്🥰🥰🥰 മോളുടെ തിരക്കിനിടയിൽ സമയം കിട്ടുകയാണെങ്കിൽ മാത്രം കണ്ടു നോക്കണേ🙏🏼🙏🏼😇
@shibud.a5492
@shibud.a5492 Ай бұрын
EXCELLENT VIDEO & NICE PRESENTATION . GRAPE VINE YARDS ARE MY ALL TIME FAVOURATE ! EXPECTING MORE VIDEOS LIKE THIS . TRY TO GET CAMBODIAN WILD GRAPE VINE IT'S VERY UNIQUE , I AM STILL SEARCHING FOR THAT .........
@jeyarajantony1838
@jeyarajantony1838 3 ай бұрын
Wow SUPER RRRRRRRRRRRRR SIS
@vasukalarikkal1683
@vasukalarikkal1683 6 ай бұрын
Excellent excellent
@amminivijayan2444
@amminivijayan2444 Жыл бұрын
very good നല്ല അറിവ്
@sanremvlogs
@sanremvlogs Жыл бұрын
❤🙏
@rajeswaryc.a383
@rajeswaryc.a383 5 ай бұрын
വളരെ നന്നായി വിശദീകരിച്ചു തന്നു. എന്റെ വീട്ടിലും ഉണ്ട്. ഒരു പ്രാവശൃം നന്നായി പിടിച്ചു കിട്ടി. ഇനി ഇതേ പോലെയൊക്കെ ചെയ്തു നോക്കാം. നന്ദി രമൃ
@ponnammathankan616
@ponnammathankan616 Жыл бұрын
Njan prune cheythu pskshe main stump nirthi bakki cut cheythu 2 months ayi new leaves varan thudangi remya prune cheythethu kandappol anu mi mistake manasilayathu. Ok tku. Super video
@sanremvlogs
@sanremvlogs Жыл бұрын
Pencil kanam ulla kambukal ellam nirtham.. Ini angane cheythal mathy👍❤❤
@Mydreams_swapna
@Mydreams_swapna Жыл бұрын
Thankyou for this video
@crispogaming5019
@crispogaming5019 Жыл бұрын
Reshuvane. മുന്തിരിയുടെ നല്ല video remya. എല്ലാവർക്കും ഉപകാരപ്പെടും.
@sanremvlogs
@sanremvlogs Жыл бұрын
Thank you chechyy🥰🥰🥰😘❤
@ihsanmuhsin1915
@ihsanmuhsin1915 Жыл бұрын
Valare vyakthamaakki paranju thannu.tks
@sanremvlogs
@sanremvlogs Жыл бұрын
❤🙏
@Ashokworld9592
@Ashokworld9592 Жыл бұрын
ഹായ്.... രമ്യാ.. 🙏💚. മുന്തിരി ഇല്ലാത്ത നാട്ടിൽ ഇനി മുന്തിരിയും വിളയും.. രമ്യാ പറഞ്ഞു തരുന്നത് ഒരു നല്ല അറിവും മാത്രമല്ല എല്ലാവർക്കും എനിയ്ക്കും പ്രചോദനകരമായ ഒരു സന്ദേശം കൂടിയാണ്... 👍try ചെയ്തു നോക്കാം.. 💯ശരിയാകും... എന്ന ഉറപ്പോടെ..... 👍💙💚❤️💚♥️❤️💚💙💚💙🌼👍
@sanremvlogs
@sanremvlogs Жыл бұрын
Thank you chettaaa❤🙏... Share cheythu support cheyane👍❤
@sreedevis7161
@sreedevis7161 Жыл бұрын
Thank you Remya very much for the information 👍🙏🥰
@sanremvlogs
@sanremvlogs Жыл бұрын
Thank you❤🌹🌹🙏
@sivanandhan.p
@sivanandhan.p Жыл бұрын
Othiri ishtamayi rammyayeyum munthiri thotavum ❤❤❤❤❤
@sanremvlogs
@sanremvlogs Жыл бұрын
Thank you❤🌹🙏
@Anilvaikom
@Anilvaikom 7 ай бұрын
Good video. After the formation of the fruits if you control the further growth of the branches by light pruning the plant may be able to put all its energy to produce bigger fruit rather than producing more vegetative growth (leaves)
@thararam7349
@thararam7349 7 ай бұрын
രമ്യ പറഞ്ഞ പോലെ ചെയ്തു... 😍എന്റെ വീട്ടിലെ മുന്തിരിവള്ളിയിൽ പൂ വരുന്നുണ്ട് 😍😍
@sanremvlogs
@sanremvlogs 7 ай бұрын
👍❤❤
@abdulrazak4975
@abdulrazak4975 Жыл бұрын
Good explain...
@sreevinayakaa4373
@sreevinayakaa4373 Жыл бұрын
Thanku for ur valuable information.. 🙏
@sanremvlogs
@sanremvlogs Жыл бұрын
❤️🙏
@ashidaashi173
@ashidaashi173 Жыл бұрын
എന്റെ വീട്ടിലും ഉണ്ട് ഒരു തവണ full ആയി നശിച്ചതായിരുന്നു but വീണ്ടും താനെ വളർന്നു ഇപ്പോ നന്നായി നോക്കുന്നുണ്ട് ആദ്യം ഒരുപാട് മുന്തിരി ആയതായിരുന്നു ഇപ്പോ കുറച്ചേ ആവുന്നുള്ളു
@sanremvlogs
@sanremvlogs Жыл бұрын
👍❤😍
@mercyantony3322
@mercyantony3322 Жыл бұрын
This is the only kind that grows in our place and so far I noticed triel goes on this kind only , I have it in my home too and it's easy to grow this kind , this comes in bottom list in terms of flavor and sweetness , there are other kinds much better than this and that can be grown in tropical places too , I have seen ' Thompson and black Spanish grapes with a lot bunches of flavorful grapes in very tropical areas Thompson grapes are really very sweet , seedless , light olive green and with tons of flavor and I tried to grow but I was not successful , please try Thompson , if it grows it's may be an asset to a home
@user-sg2xy2yc5n
@user-sg2xy2yc5n 4 ай бұрын
Veettil vith mulacha thaiyyil kaya undakumo reply
@waltergonsalves965
@waltergonsalves965 Жыл бұрын
Very informative 🎉
@shynivelayudhan8067
@shynivelayudhan8067 Жыл бұрын
Wow super adipoli ❤️❤️🌹
@user-tu9hd1me7y
@user-tu9hd1me7y 7 ай бұрын
നല്ല അവതരണം ❤️
@berylphilip2171
@berylphilip2171 Жыл бұрын
Long awaited post. Thank you dear.
@jamestd5571
@jamestd5571 12 күн бұрын
Pashu mutram mundery nallatana ?
@vijayalakshmip8148
@vijayalakshmip8148 Жыл бұрын
Nalla Episode Thanks
@hajaranazar1724
@hajaranazar1724 Жыл бұрын
കൊള്ളാം 🥰🥰🥰🥰
@leenadevassy2603
@leenadevassy2603 Жыл бұрын
Thank you,
@സന്ദേശം
@സന്ദേശം Жыл бұрын
സൂപ്പർ . ഇത് പഠിക്കണമെന്ന് കുറെ നാളായി ആഗ്രഹം നിങ്ങളുടെ വീഡിയോ ഉപകാരപ്പെട്ടു
@sanremvlogs
@sanremvlogs Жыл бұрын
Thank you❤🙏
@shajijoseph7425
@shajijoseph7425 Жыл бұрын
Super episode 🙏
@sanremvlogs
@sanremvlogs Жыл бұрын
Thank you Sir😍🙏❤
@saijuvas481
@saijuvas481 Жыл бұрын
കാത്തിരുന്ന വീഡിയോ നന്നായിരിക്കുന്നു 👌👌
@sanremvlogs
@sanremvlogs Жыл бұрын
👍❤
@josephinegeorge2585
@josephinegeorge2585 Жыл бұрын
Very genuine presentation..thank you.
@sanremvlogs
@sanremvlogs Жыл бұрын
❤️🙏
@NewSamsung-j4k
@NewSamsung-j4k 22 күн бұрын
Ente veettil kai ayi ennal madhuramilla bhayankara puli anu madhuram akan tip vallathum undo undengil onnu parayumo
@nidhulksasi
@nidhulksasi 7 ай бұрын
കൊള്ളാം സൂപ്പർ ❤
@b4bike308
@b4bike308 Ай бұрын
❤❤
@ShafeequePathutara-zu1bo
@ShafeequePathutara-zu1bo Жыл бұрын
നിങ്ങൾ സുന്ദരി മുന്തിരി ക്കും മേലെ ❤️
@praveenprasad3571
@praveenprasad3571 Жыл бұрын
Supper ayittunde chechi videyo👍
@sanremvlogs
@sanremvlogs Жыл бұрын
Thank you❤🌹🙏 daaa
@adhisponnus
@adhisponnus Жыл бұрын
എന്റെ വീട്ടിൽ und 2year ആയി. മുന്തിരി വർഷത്തിൽ 2തവണ അല്ല കായ് പിടിക്കുന്നത് പ്രൂൺ ചെയ്യുമ്പോൾ എല്ലാം എനിക്ക് കായ് ആയി കിട്ടിയിട്ടുണ്ട് ഇപ്പോളും കായ് ഉണ്ട്. പുതിയത് പൂത്തും നിൽ പോണ്ട്
@sanremvlogs
@sanremvlogs Жыл бұрын
👍❤
@sanremvlogs
@sanremvlogs Жыл бұрын
Rain shelter il aanoo?
@adhisponnus
@adhisponnus Жыл бұрын
@@sanremvlogs അല്ല
@mallusorganicworld2419
@mallusorganicworld2419 Жыл бұрын
Madhuram undo
@jomyjose5356
@jomyjose5356 Жыл бұрын
👍👍
@Tharasvlog50
@Tharasvlog50 2 ай бұрын
Super
@filmcollection7259
@filmcollection7259 Жыл бұрын
ചേച്ചി കുറച്ചും കൂടെ മുന്പേ വീഡിയോ ചെയ്തായിരുങ്കിൽ എന്റെ വീട്ടിൽ ഇപ്പോൾ മുന്തിരി ഉണ്ടായേനെ.... ❤❤❤
@sanremvlogs
@sanremvlogs Жыл бұрын
🥰❤
@shahulhameed9058
@shahulhameed9058 6 ай бұрын
സൂപ്പർ
@rachelthankachen9912
@rachelthankachen9912 Жыл бұрын
Remya othiri ishtappetu
@sanremvlogs
@sanremvlogs Жыл бұрын
Thank you chechy❤❤❤🙏
@rajankd7226
@rajankd7226 Жыл бұрын
Thank,s Ramya. Weldone keep it up🎉
@sanremvlogs
@sanremvlogs Жыл бұрын
🙏🙏❤
@noorunnissapoovankavil1896
@noorunnissapoovankavil1896 Жыл бұрын
Pls have areply
@sinn_007
@sinn_007 2 ай бұрын
Seed/plant kittumo
@sheenasebastian5885
@sheenasebastian5885 Жыл бұрын
Love you so much..... ❤️❤️❤️❤️
@abdulmajeed-cg6gi
@abdulmajeed-cg6gi 4 ай бұрын
adipoli
@Mydreams_swapna
@Mydreams_swapna Жыл бұрын
Eni venam cut cheyyan. Ariyillayirunnu video kandapozha manasilayathu
@sanremvlogs
@sanremvlogs Жыл бұрын
👍❤
@matsiby6886
@matsiby6886 Жыл бұрын
Nice presentation
@manilancyb2498
@manilancyb2498 6 күн бұрын
മുന്തിരിയുടെ മൂട്ടിൽ കിഴങ്ങു ഉണ്ടാകുമോ?
@sugandharajannairprameswar1533
@sugandharajannairprameswar1533 11 ай бұрын
Super Video
@geethaa5328
@geethaa5328 8 ай бұрын
👍
@nishathaiparambil2022
@nishathaiparambil2022 11 ай бұрын
Nice information
@nelsonvarghese9080
@nelsonvarghese9080 Жыл бұрын
ഹായ്.. Very good. 👍 ഇതിനു എത്ര അളവിൽ വളങ്ങൾ ചേർത്തു. പറയാമോ. 🚶‍♂️
@sanremvlogs
@sanremvlogs Жыл бұрын
Chanakapody oke 3 kai.. Pulipichu ozhikuvanel oro mug👍❤
@shineysunil537
@shineysunil537 Жыл бұрын
V good
@Mindshote
@Mindshote 3 ай бұрын
ചേച്ചി ഇതിൻറെ അരിപേവ്യത്തണോ ഏതാണോ അതോ ചെടി നട്ടതാണ്
@vinodmailikara2847
@vinodmailikara2847 Жыл бұрын
Ente.veetile.mundiri..kulakal..kozhunju.pokunnu.??? Pinne.koombu.vaadippokunnu. Ilakalil.yelow.colour???
@rhythmofnature2076
@rhythmofnature2076 Жыл бұрын
😍😍😍
@susharaj6580
@susharaj6580 Ай бұрын
കുരുവിൽ നിന്ന് തൈ മുളച്ച് കിട്ടിയതാണ്. കായ്ക്കാൻ സാധ്യതയുണ്ടോ.
@akhilkannan3946
@akhilkannan3946 24 күн бұрын
കുരുവിൽ നിന്നും എങ്ങനെയാ തൈ ഉണ്ടാക്കുന്നെ
@salmaskitchen6005
@salmaskitchen6005 6 ай бұрын
Hii nannayittunde
@josebijoy5365
@josebijoy5365 Жыл бұрын
Homeo medicine use cheythulla krishiyekurich oru video cheyamo
@sanremvlogs
@sanremvlogs Жыл бұрын
Sure.. Cheyam,.👍❤
@sunithanoushad7485
@sunithanoushad7485 Жыл бұрын
എനിക്കുമുണ്ട് മുന്തിരി വള്ളി. ഒരു വർഷം കൊണ്ട് തന്നെ കായ്ച്ചു ഒരു കുലയെ ഉണ്ടായുള്ളൂ പ്രൂൺ ചെയ്തിരുന്നു വളം ചെയ്യുന്നത് അറിയില്ലായിരുന്നു ചാണകപ്പൊടി മാത്രമേ കൊടുത്തുള്ളൂ.. ഇനി ഇതുപോലെ ചെയ്യാം
@sanremvlogs
@sanremvlogs Жыл бұрын
❤👍👍
@jayakrishnan628
@jayakrishnan628 Жыл бұрын
Veetil nadan pattiya nalla plant evideyanu kittunnath
@sanremvlogs
@sanremvlogs Жыл бұрын
Nursary yil ninnu vangiyathanu njn❤👍
@thandaserilsamuelvarghese7521
@thandaserilsamuelvarghese7521 5 ай бұрын
Now it is March. Can it be pruned now. The plant is one year old. Never pruned before.
@sanremvlogs
@sanremvlogs 5 ай бұрын
Noo.. Next year nuvember to jan will prune, 👍❤
@neethulitto9972
@neethulitto9972 3 ай бұрын
Mundiri kolayil oro mundiri pazhuth thazhe vezhuva.. orumich aakulayil pazhukunilla .. athknd oru kulayayit cut cheyth edukan pattunilla.. enth cheyyum
@minizachariah2191
@minizachariah2191 Жыл бұрын
Very interesting video ☺️
@sanremvlogs
@sanremvlogs Жыл бұрын
❤🙏
@Mydreams_swapna
@Mydreams_swapna Жыл бұрын
Njan ithu vare ente mundiri chedi proon cheythittilla
@FarhanaFaru-cj5dv
@FarhanaFaru-cj5dv 6 ай бұрын
Hi chechi.. ഇന്ന് ഞാൻ ഒരു മുന്തിരി തൈ വാങ്ങി.. പടരുന്ന മുന്തിരി അല്ല.. അപ്പൊ എങ്ങനെ ആണ് പരിപാലിക്കേണ്ടത്.. ഒന്ന് പറഞ്ഞു തരുമോ... Plss
@sowmianver8882
@sowmianver8882 Жыл бұрын
Super😊😊😊
@user-np1ug6gd5r
@user-np1ug6gd5r Ай бұрын
ഞാൻ മുന്തിരി വള്ളി നട്ടിട്ട് 6 മാസമായി. മെയിൻ ബ്രാഞ്ച് 7.അടിക്കു ശേഷം കട്ട്‌ ചെയ്യണോ.
@sadsad4087
@sadsad4087 Жыл бұрын
👍👍👍👌👌👌
@nazeerpvk6738
@nazeerpvk6738 Жыл бұрын
Good
@adithyaraveendran7807
@adithyaraveendran7807 Жыл бұрын
Chechi kombu kuzhichittil undavo
@DxrkZxy-pf7lp
@DxrkZxy-pf7lp 3 ай бұрын
ആദ്യമായി കായ് പിടിയ്ക്കുന്നതിന്നും മുമ്പാണോ പ്രൂണിംഗ് അതോ അതിന് ശേഷമോ...???
@ismailympyousuf8232
@ismailympyousuf8232 Жыл бұрын
ഞാൻ നട്ടു മൂന്ന് വർഷം ആയി. ഒരു പ്രാവശ്യം അഞ്ചാറു കുല ഉണ്ടായിരുന്നു. ഇക്കൊല്ലം രണ്ട് ചെറിയ മാത്രമേയുള്ളു.😊
@sandhyasuma1948
@sandhyasuma1948 Жыл бұрын
Super nannayittund ente veetilum und valarnnu varunnatheyulloo
@sanremvlogs
@sanremvlogs Жыл бұрын
👍❤❤❤❤😍
@rajeshkumarraghavan4657
@rajeshkumarraghavan4657 Жыл бұрын
Important Aya karyam mathram paranjilla mundhiri onnichu pazhukkan enthu cheyyanam motham pazhuthu varumbalekkum adhyathethu ellam kedayi pokum marunnadikkathe onnichu pazhukkuvan valla margam undo
@sreelekshmivs6052
@sreelekshmivs6052 Жыл бұрын
Chechi chedi chattiyil vithu veruthe pakitha. Orennam kilirthu vannu. 4 cheriya ela ayi. Athinu enthu cheyyanam. Reply tharane
@sanremvlogs
@sanremvlogs Жыл бұрын
Daa kambu murichu nadimbol aanu kaya pidikunnathu enna nu arivu.. Kalayendaa.. Chattiyil aauond onnu pareekshichu nokkameloo👍❤
@beastguy1
@beastguy1 Жыл бұрын
Hi Remya 👍
@sanremvlogs
@sanremvlogs Жыл бұрын
Hiii😍😍
@vishnupavithran3424
@vishnupavithran3424 16 күн бұрын
ചേച്ചി ഇലകളുടെ ആഗ്രാം പഴുത്തു വന്നു പതിയെ ഓരോ ഇലയായി കരിഞ്ഞു പോകുന്നു. എന്താണിത്തിന്റെ കാരണം
@venunarayan2609
@venunarayan2609 3 ай бұрын
ഇതിന്റെ തൈ എവിടെ കിട്ടും.
@sainulabid9261
@sainulabid9261 Жыл бұрын
വളരെ ആത്മാർത്ഥമായ അവതരണം
@sanremvlogs
@sanremvlogs Жыл бұрын
🙏🙏❤❤😍
@jishashinu9069
@jishashinu9069 Ай бұрын
മെയിൻ ശാഖ യുടെ മുഖൽഭാഗം ഒടിഞ്ഞു പോയാൽ കുഴപ്പമുണ്ടോ
@sailajasankar2145
@sailajasankar2145 Жыл бұрын
Janum grapes nattu cheriya Kula ayirunnu.1 yearil ethra pravasiam prun chiyanam.ethokke മാസത്തിൽ ആണെ പ്രുണ് chiyandiyathe
@sanremvlogs
@sanremvlogs Жыл бұрын
Mazha samayathu proon cheyaruthuu.. Dec, jan prune cheythu vilsveduthu.. Mazha thattayhe sheet ittal mazha kurannu nikkunna samayam noki onnudi proon cheyam👍❤
@harilakkidi807
@harilakkidi807 Жыл бұрын
👍👍👍
@sanremvlogs
@sanremvlogs Жыл бұрын
❤🙏
@safiyappsafiyapp3360
@safiyappsafiyapp3360 4 ай бұрын
എന്റെ വീട്ടിൽ ഉണ്ട് 1.2 കുലകൾ മാത്രം ഉള്ളൂ
@shahids5589
@shahids5589 8 ай бұрын
Thirondhoram
@sivasudheer5905
@sivasudheer5905 Жыл бұрын
Very nice explanation
@sanremvlogs
@sanremvlogs Жыл бұрын
Thank you❤🌹
@anjucs5277
@anjucs5277 Жыл бұрын
Ente munthiri kurudichu nilkkuvanu. Video kurachude nerathe post cheyyarnnu
@sanremvlogs
@sanremvlogs Жыл бұрын
Sorry for delay.. With result video idan aayondu aanu late aayi poyathu.. Ipol prune cheythalum mathy
@arunnd7401
@arunnd7401 Жыл бұрын
Super ❤️
@sanremvlogs
@sanremvlogs Жыл бұрын
Thank you 😍💕🙏
@noorunnissapoovankavil1896
@noorunnissapoovankavil1896 Жыл бұрын
വളരെ നല്ല വിവരണം നട്ട് എത്ര കഴിഞ്ഞാണ് പ്രൂൺ ചെയ്യേണ്ടത്
@sanremvlogs
@sanremvlogs Жыл бұрын
8111862301
这三姐弟太会藏了!#小丑#天使#路飞#家庭#搞笑
00:24
家庭搞笑日记
Рет қаралды 120 МЛН
GTA 5 vs GTA San Andreas Doctors🥼🚑
00:57
Xzit Thamer
Рет қаралды 26 МЛН
Or is Harriet Quinn good? #cosplay#joker #Harriet Quinn
00:20
佐助与鸣人
Рет қаралды 48 МЛН
Simple tips for growing grapes at home for more fruit - eat all year round
11:19