You are a good human being that you are allowing fellow beings to eat the fruits...
@koyachaliyam2374 Жыл бұрын
അച്ചായോ പടച്ചോൻ aafiyath തരട്ടെ നല്ല മനസ്സിന് ❤️
@antonyleon18729 ай бұрын
🙏♥️👍 thanks Avatharanam 💯 true 👍🤝
@srelsebaptista8064 Жыл бұрын
Different variety oru panthalil kettan pattumo ?
@falconwoods8157 Жыл бұрын
Grapes valli undo? Venam
@aliptni814611 ай бұрын
അറിയേണ്ടതെല്ലാം പറഞ്ഞു വളരെ വളരെ നന്ദി❤ റൂഫിംഗ് ഷീറ്റ് യു വി ഷീറ്റ് ആണോ അതോ സാധാ ക്ലിയർ റൂഫിംങ്ങ് ഷീറ്റ് ആണോ
@sixsoncryptac Жыл бұрын
growbagil pattuvo
@abbingm2307 Жыл бұрын
Motivation experience
@shaliniramesh64237 ай бұрын
Thankyou 🎉
@kkvasukkvasu6633Ай бұрын
ഞങ്ങളുടെ നാട്ടിൽ ചെളി മണ്ണാണ് മുന്തിരി ക്ക് പൂഴി മണ്ണാണോ
@bennyjgabriel85727 ай бұрын
ശങ്കരാടി ചേട്ടന്റെ ശബ്ദം...
@aminakuttyamina6852 Жыл бұрын
Munthiri thay kadabakam thadivekunnilla enthacheyuka
@Seenasgarden7860 Жыл бұрын
Yez grape long life 25 years 👍👍❤
@riyastinyworld5616 Жыл бұрын
Super👍👍 എന്റെ വീട്ടിലും ഉണ്ട്
@chunkbrosss4937 Жыл бұрын
Thie tharo
@jaisonjoseph1198 Жыл бұрын
❤
@lukachanv.v.3234 Жыл бұрын
3:01 @@jaisonjoseph1198
@maheshc8644 Жыл бұрын
👍👏👏💐🙏
@shijirobin875 Жыл бұрын
I want a grape plant.what is the rate?
@appussyoutubesebin3136 Жыл бұрын
Good ❤
@shamsudheenoduvil6884 Жыл бұрын
Good man
@Travel82 Жыл бұрын
Kollalo
@shineworldplants Жыл бұрын
3 node kashinje cut cheyan parayunnundallo. First nodel ninne healthy ayittulla thande varilla enne parayunnu. 2 nd & 3rd nodel niine thande vanne poonkula undakum enne parayunnu sariyano.
@manilancyb249810 ай бұрын
സീഡ് ജർമിനേഷൻ ആണ് എങ്കിൽ 75 to 80 വർഷം വരെ കാക്കും. നമ്മുടെ നാട്ടിൽ കിട്ടുന്ന grapes ഫ്രൂട്ട് വിളഞ്ഞു പഴുത്തതല്ല. സീഡ് കിളുർക്കുകയില്ല
@nissynissy4320 Жыл бұрын
Lovely
@valsalaanil4529 Жыл бұрын
എത്ര വർഷം കഴിഞ്ഞു പ്രൂൺ ചെയ്യാം
@Travel82 Жыл бұрын
Keri നോക്ക് ഫ്രണ്ട്സ് ❤️
@ummerfaizy1777 Жыл бұрын
എന്റെ വീടിന്റെ ടെറസിൽ മുന്തിരി പടർപടർന്ന് പന്തലിച്ചിരിക്കുന്നു. കുലകൾ കുറവും ചെറുതുമാണ്. പ്രൂണിംഗിന്റെ പ്രശ്നം കാരണമാകാം. ഏത് കാലവസ്ഥയിലാണ് പ്രൂണി o ഗ് ചെയ്യേണ്ടത് എന്നതിൽ നിഗമനമില്ലാത്തതും കാരണമാകാം ....
@smitharaju923410 ай бұрын
Place evideya
@jaisonjoseph11989 ай бұрын
അയർക്കുന്നം kottayam
@syamar1047 Жыл бұрын
❤❤❤
@ushakumari2548 Жыл бұрын
അലൂമിനിയം ഷീറ്റിന്റെ അടിയിൽ ഇത് കൃഷി ചെയ്യാമോ?
@jaisonjoseph1198 Жыл бұрын
സൂര്യപ്രകാശം വേണം .പ്രകശം കടക്കുന്ന മീഡിയ ഉപയോഗിക്കുക .അലുമിനിയം ഷീറ്റ് പറ്റില്ല
@tj.babujoseph5110 Жыл бұрын
@@jaisonjoseph1198എത്രാമത്തെ വർഷം fruiting ആവും?
@Veloor Жыл бұрын
🎉
@Peace.1380 Жыл бұрын
നമ്മുടെ നാട്ടിൽ ഏറ്റവും മധുരമുള്ളത് ഏത് വെറൈറ്റിയാ
@jaisonjoseph1198 Жыл бұрын
അങ്ങനെ അറിയില്ല . എന്റെ തോട്ടത്തിൽ റോസ് മുന്തിരി ആണ്
@Peace.1380 Жыл бұрын
@@jaisonjoseph1198 thanks
@jaquilinejohn5839 Жыл бұрын
ഈ കൃഷിക്കാരൻ ചേട്ടന്റെ ഫോൺ നമ്പർ ഒന്ന് തരുമോ
@maneesham970 Жыл бұрын
നമ്പർ തരുമോ
@sobhanjames7016 Жыл бұрын
ന്റെ പൊന്നു ചങ്ങാതീ ആട്ടിൻ കാട്ടം ഒന്ന് ഇട്ടുനോക്ക് വിളവ് ഇരട്ടി ആയില്ലേൽ നിങ്ങൾ വിളിക്ക്.