കാൽ സ്പൂൺ കറിയുപ്പും കുമ്മായവും മതി തക്കാളി വാട്ടരോഗമില്ലാതെ നിറയെ കായ്ക്കാൻ| Tomato farming tips

  Рет қаралды 202,698

SAN REM VlogS

SAN REM VlogS

Күн бұрын

Пікірлер: 206
@sheenajaquiline8839
@sheenajaquiline8839 Жыл бұрын
ഹാവു തക്കാളി ഇപ്പൊ തൽക്കാലം വേണ്ടാന്ന് വച്ചു. എല്ലാ വീഡിയോസും വളരേ ഉപകാരപ്രദം.
@rameshvedan8270
@rameshvedan8270 Жыл бұрын
വളരെ ഉപകാരപ്രദമാകുന്ന രീതിയിൽ തന്നെ എല്ലാ കാര്യങ്ങളും വിവരിച്ചു ഞാൻ ആലപ്പുഴക്കാരൻ ആണ് രമ്യ പറഞ്ഞതുപോലെ തന്നെ തക്കാളി വാടിപ്പോവുകയും പൂക്കൾ കരിഞ്ഞു പോവുകയും ചെയ്യുന്നു ഞാൻ കൃഷിയെ ഒരുപാട് സ്നേഹിക്കുന്ന ഒരാളാണ് എനിക്ക് ഈ വീഡിയോ വളരെ പ്രയോജനപ്പെട്ടു. Thanks
@hamnabadush521
@hamnabadush521 Жыл бұрын
Thanks chechi 🙏എന്റെ ഇപ്പോൾ ഉള്ള പ്രശ്നം തന്നെ വാട്ടം ആയിരുന്നു 😔അതിനുള്ള എല്ലാപരിഹാരം പറഞ്ഞു തന്നു ചേച്ചി 🙏🙏🙏🙏
@ravikt2755
@ravikt2755 16 күн бұрын
നല്ല ക്ലാസായിരുന്നു എനിക്ക് ഇഷ്ടമായി പച്ചക്കറി കൃഷി ചെയ്യുന്നുണ്ട്.🎉🎉🎉❤
@SindhuMakam
@SindhuMakam Күн бұрын
Ws നല്ല രീതിയിൽ പറഞ്ഞു തന്നതിൽ വളരെ സന്തോഷം ❤
@sanremvlogs
@sanremvlogs 3 сағат бұрын
🙏❤️
@elizabethoommen548
@elizabethoommen548 Жыл бұрын
രെമ്യ കൊച്ചുകുന്നുങ്ങൾക്ക് paranjukodukkunnathupole വരളെ ഉപകര പ്രദം ആണ്. താങ്ക്യൂ
@sanremvlogs
@sanremvlogs Жыл бұрын
👍❤
@Ashokworld9592
@Ashokworld9592 Жыл бұрын
ഹായ്..... തക്കാളികൃഷിയുടെ.. വളങ്ങളെ പറ്റിയും. അതിന്റ ഗുണങ്ങളെ കുറിച്ചും..വളരെ മനസ്സിലാകുന്ന രീതിയിൽ പറഞ്ഞുതന്ന രമ്യയ്‌ക്ക് ഒരു tamks ഉണ്ട്.. 👍എനിയ്ക്കും എല്ലാ പ്രേക്ഷകർക്കും.. ഇതൊരു പ്രചോദനകരമായ വീഡിയോയാണ്.. സൂപ്പർ ഒരുപാട് ഇഷ്ട്ടായി.. 👌👌💙❤️💚❤️💙💚❤️💙💚❤️💙💚❤️🌼👍
@sanremvlogs
@sanremvlogs Жыл бұрын
Thank you chettaaa❤🙏
@marakkarkp2675
@marakkarkp2675 Жыл бұрын
ഈ കാലത്ത് ക്ഷമയാണ് കിട്ടാത്തത് -
@sanjaypp2268
@sanjaypp2268 Жыл бұрын
​@@sanremvlogs Aa
@naseemanaseema2010
@naseemanaseema2010 Жыл бұрын
@@sanjaypp2268 .
@akshayakshay.n4732
@akshayakshay.n4732 9 ай бұрын
👍
@govindankelunair1081
@govindankelunair1081 11 ай бұрын
വളരെ വിശദമായി കൃഷി രീതികൾ പറഞ്ഞു തന്നു. അഭിനന്ദനങ്ങൾ 🙏
@seemaanil51
@seemaanil51 Жыл бұрын
Thank you, നല്ലെയൊരു അറിവ് പകർന്നു തന്നതിനു 👌👌👌👌👌👌👏👏👏👏👏🙏🙏
@sanremvlogs
@sanremvlogs Жыл бұрын
❤🙏
@suhrashafi7923
@suhrashafi7923 Жыл бұрын
വളരെ ഉപകാരമുള്ള vedio👍👍
@VinuNichoos
@VinuNichoos Жыл бұрын
First time ആണ് കാണുന്നത് very helpfull ❤️🌹
@sanremvlogs
@sanremvlogs Жыл бұрын
Thank you❤🌹🙏
@RiyasNk-w9h
@RiyasNk-w9h 11 ай бұрын
Enikum thakkali kaaya pidichu
@pushpapurushan-ov5hb
@pushpapurushan-ov5hb Жыл бұрын
Very good orupadu kariangal manasilayi 👌👌
@sanremvlogs
@sanremvlogs Жыл бұрын
❤🙏
@Geetha_987
@Geetha_987 2 ай бұрын
വളരെ നന്ദി 👌👌👌
@ashaprasad54
@ashaprasad54 Жыл бұрын
Super presentation ❤.. thankyou dear
@sanremvlogs
@sanremvlogs Жыл бұрын
Welcome 😊😍😍❤🙏
@beeneshkalliatt7909
@beeneshkalliatt7909 11 ай бұрын
ഗുഡ് Job
@geethamuthurkeloth8379
@geethamuthurkeloth8379 Жыл бұрын
തക്കാളി കൃഷിയെ കുറിച്ച് നന്നായി explain ചെയ്തു. Thank you very much Ramya
@sanremvlogs
@sanremvlogs Жыл бұрын
❤🙏🙏🙏
@mennu806
@mennu806 Жыл бұрын
രെമ്യ ഞാൻ കൃഷി കാരി അല്ല എങ്കിലും ചെടികൾ പച്ചക്കറികൾ നടുന്നത് വളരെ ഇഷ്ട്ടമാണ് കുറേ തക്കാളി ചെടികൾ ആദ്യം നട്ടു ഫലം കിട്ടി ഇപ്പോൾ നടുന്നതിനെല്ലാം വീഡീയോ പറഞ്ഞ രോഗം ഉണ്ട് അതിനുള്ള പ്രതിവിധി പറഞ്ഞു തന്ന രെമ്യ മോൾക്ക് ഒരുപാടുനന്ദി കഴിഞ്ഞ വീഡീയോ യിൽ കരിയില കമ്പോസ്റ്റ് കുറിച്ച് ജാതി ഇല ഉപയോഗിക്കാമോ ചോദിച്ചു മറുപടി തന്നു താങ്ക്സ്
@alikettungal8720
@alikettungal8720 Жыл бұрын
❤❤❤❤​@@sanremvlogs
@markuttyphilip2146
@markuttyphilip2146 Жыл бұрын
Thank you usefull discription
@sanremvlogs
@sanremvlogs Жыл бұрын
❤🙏
@indujamest1847
@indujamest1847 Жыл бұрын
Hai,Remya super tips...👍👍👍
@sanremvlogs
@sanremvlogs Жыл бұрын
❤🙏
@surendrankochikkan
@surendrankochikkan 8 ай бұрын
Very informative video keep continuing good work
@03josephsajua23
@03josephsajua23 Жыл бұрын
ചേച്ചി ഇത് പോലെ പറഞ്ഞാൽ മതി. കൃത്യമായി മനസിലാകും. നന്ദി ചേച്ചി. 👌👌❤️👌
@rathajayalakshmi6332
@rathajayalakshmi6332 Жыл бұрын
Panthal nannayittu orukkiyittundu.video ishtapettu. Njanum othiri inspired ayi. So njan therchayayum try cheyyum.
@sanremvlogs
@sanremvlogs Жыл бұрын
❤🙏
@thankappanv.m7051
@thankappanv.m7051 Жыл бұрын
വളരെ നല്ല വീഡിയോ നന്ദി
@sanremvlogs
@sanremvlogs Жыл бұрын
😍❤🙏
@sivaraman6950
@sivaraman6950 Жыл бұрын
Thanks molutti vediyo ussarayi
@jyothilakshmi4782
@jyothilakshmi4782 Жыл бұрын
വീഡിയോ സൂപ്പർ... ഞാൻ തക്കാളി ഉണ്ടാക്കുന്നുണ്ട്..... ചില തക്കാളിയിൽ പുഴു കാണുന്നു കണ്ടാൽ നല്ല വലിയ തക്കാളി.. മുറിച്ചു നോക്കുമ്പോൾ പുഴു ഉണ്ടാകും.. ഇതിനു എന്ത് ചെയ്യണം
@kamalammaj8702
@kamalammaj8702 Жыл бұрын
Hai,very good presentation
@sanremvlogs
@sanremvlogs Жыл бұрын
Thank you🌹🌹❤🙏
@tessydevasia4702
@tessydevasia4702 Жыл бұрын
Very well explained
@deveshd5880
@deveshd5880 Жыл бұрын
രമ്യേ മോളേ.... മണ്ണ് സൂര്യതാപീകരണം ഏറ്റവും പ്രയോജനം ഉള്ള അറിവ് തന്നെ... നന്മകൾ കുഞ്ഞേ നമസ്കാരം 🙏
@sanremvlogs
@sanremvlogs Жыл бұрын
Thank you Chettaa❤🙏🙏
@deveshd5880
@deveshd5880 Жыл бұрын
@@sanremvlogs മോളേ....തെങ്ങിനു നീറ്റ്കക്ക ഇട്ടിട്ടു ഒരു മാസം ആയി. ഇനി അടുത്ത വളം എന്തു ചെയ്യണം എന്നൊന്നു പറഞ്ഞു തരുമോ.. ആദ്യമായി ഒന്നുരണ്ടു ചൊട്ട വന്നു. ആരോഗ്യം പോരാ... ഒന്ന് പറഞ്ഞു തരണേ.. ഞാനും ആലപ്പുഴക്കാരൻ ആണ്. പുന്നപ്ര ചൊരിമണൽ ആണിവിടെ
@Radhakrishnan-wv9sb
@Radhakrishnan-wv9sb Жыл бұрын
Thakkliyutapookozhiyunnu ഹലോ തക്കാളിയുടെ
@sanremvlogs
@sanremvlogs Жыл бұрын
Egg amino acid spray cheythal mathy👍❤🙏
@geethamohan3340
@geethamohan3340 Жыл бұрын
Thank you🤝
@sanremvlogs
@sanremvlogs Жыл бұрын
❤🙏
@aboobackerpk8406
@aboobackerpk8406 Жыл бұрын
Very.very.correcu.chachi👍🏻👌🤲🙏🏼🙏🏼🙏🏼🤝🤝🤝
@sanremvlogs
@sanremvlogs Жыл бұрын
❤🙏
@rekhastarnivas9603
@rekhastarnivas9603 Жыл бұрын
Tips allam super thankyou ramya
@sanremvlogs
@sanremvlogs Жыл бұрын
❤🙏
@HarisKannipoyil-nf3ui
@HarisKannipoyil-nf3ui Ай бұрын
🎉Nalla video
@fffffg1083
@fffffg1083 Жыл бұрын
നല്ല വിവരണം
@sanremvlogs
@sanremvlogs Жыл бұрын
❤🙏
@Nash_vaah
@Nash_vaah 9 ай бұрын
Thakkali ചാക്കിൽ തക്കാളിയാണ് ഉഷാറായത്
@sobhanas2759
@sobhanas2759 Жыл бұрын
Useful vedio 🙏
@sanremvlogs
@sanremvlogs Жыл бұрын
❤🙏
@abdurahimanp8312
@abdurahimanp8312 Жыл бұрын
ഹായ് ഫ്രെണ്ട്സ്, ഉഗ്രൻ വീഡിയോ!!
@sanremvlogs
@sanremvlogs Жыл бұрын
❤🙏
@jobyjose9710
@jobyjose9710 Жыл бұрын
Tricode rma use ചെയ്യുന്ന വിധം ഒന്നു പറഞ്ഞു തരാമോ?
@shajijoseph7425
@shajijoseph7425 Жыл бұрын
Good information mam thanks 👍
@sanremvlogs
@sanremvlogs Жыл бұрын
❤🙏
@leenaradhakrishnan5905
@leenaradhakrishnan5905 Жыл бұрын
Kummayam idumbol mannira nashichu povunnundallo.Athu nallathano.
@suhrdahussain4115
@suhrdahussain4115 Жыл бұрын
എല്ലാ ചെടികൾക്കും ഉപ്പ് ചേർക്കാമോ പ്ലീസ് reply 🙏
@beastguy1
@beastguy1 Жыл бұрын
Hi Remya Super 👍
@sanremvlogs
@sanremvlogs Жыл бұрын
❤🙏
@Anilvaikom
@Anilvaikom 11 ай бұрын
You can avoid lots of diseases by increasing the spacing between the plants for good air circulation. Please remove all the leaves in the lower part of the plants to avoid them touching the soil to prevent soil born diseases. Please water the plants only at the base avoiding the water falling on the leaves. If you can cover the top (only the top) with some clear plastic sheet to protect it from the rain is also helpful. Usually tomato plants do not like water falling on the leaves. Tomato grows very good in dry climate compared Kerala which has a humid atmosphere which causes all kinds of diseases. That is why having a good air circulation around the plants and avoiding wetting the whole plant during watering solves lots of these problems.
@shamnashafishafi8717
@shamnashafishafi8717 Жыл бұрын
First view&first comment chechii
@sanremvlogs
@sanremvlogs Жыл бұрын
👍😍
@beastguy1
@beastguy1 Жыл бұрын
Good information 🕊️
@sheelaajith7839
@sheelaajith7839 Жыл бұрын
ash use chayyan pattumo thakkalik flower aee repply
@sanremvlogs
@sanremvlogs Жыл бұрын
Noo.. Pazhatholi pulipichu ozhikkunna video ittirunnuu.. Onnu kandu nokkuu, 👍❤
@abinabin4430
@abinabin4430 Жыл бұрын
Namuku kurachu pachakari thaikal kitti . Kummayam cherthu kodukan pattiyilla . Manne alpam mathrame cherthittullu kooduthalum kariyela kampostane cherthittullathe .kummayam kalakki ozhichukoduthal mathiyo
@dharanms
@dharanms 10 ай бұрын
Nalla tips.thank you.
@shivanivlogs7335
@shivanivlogs7335 9 ай бұрын
Chechi ente tomato flower okey kozhinju pokunnu onnilum tomato undakunilla
@sanjanavarsha4138
@sanjanavarsha4138 Жыл бұрын
Hai. Good information
@sanremvlogs
@sanremvlogs Жыл бұрын
❤🙏
@arunnd7401
@arunnd7401 Жыл бұрын
Super ❤️
@sanremvlogs
@sanremvlogs Жыл бұрын
❤🙏
@ansilaansila7243
@ansilaansila7243 Жыл бұрын
Ella chedikkalkkum ithu apply cheyyavoo
@sanremvlogs
@sanremvlogs Жыл бұрын
No.. Thakkalik
@ponnammathankan616
@ponnammathankan616 Жыл бұрын
Good explanation
@sanremvlogs
@sanremvlogs Жыл бұрын
❤🙏
@sugunanandannr3531
@sugunanandannr3531 Жыл бұрын
താങ്ക് u മാഡം
@prasannakumaris849
@prasannakumaris849 Жыл бұрын
Thanks so much
@ashaprasad54
@ashaprasad54 Жыл бұрын
Thankyou so much for a detailed video ... Mumbai
@sanremvlogs
@sanremvlogs Жыл бұрын
My pleasure 😊❤🙏
@sashidharannair7381
@sashidharannair7381 Жыл бұрын
Hai രമ്യാ 😊 very useful video 👌❤️
@sanremvlogs
@sanremvlogs Жыл бұрын
Thank you🌹❤🙏
@jeyarajantony1838
@jeyarajantony1838 Жыл бұрын
👌👌👌
@shukoorbai
@shukoorbai Жыл бұрын
മാന്യമായ വസ്ത്രധാരണം നല്ല അവതരണം
@parlr2907
@parlr2907 Жыл бұрын
👌🎉
@reshooslifestyle4063
@reshooslifestyle4063 Жыл бұрын
ഒരുപാടു കാര്യങ്ങൾ അറിയാൻ പറ്റി പ്രത്യേകിച്ച് ഉപ്പ്. സുഖമാണോ remya. ❤️❤️
@sanremvlogs
@sanremvlogs Жыл бұрын
Athe chechyy... Sukham.. Checheed videos ellam njn kanunund... Valare nalla videos aanuu... Prayojana peadamaya videos.. But athu ellarilum ethinnilaa.. Chechy 8111862301.. Ithu ente num... Enik oru hai idane
@reshooslifestyle4063
@reshooslifestyle4063 Жыл бұрын
@@sanremvlogs ok dear
@sathibhai9088
@sathibhai9088 10 ай бұрын
മുളക് ചെടി കായും പൂവും വന്നു മുരടിച്ചുനിൽക്കുമുരടിച്ചു നിൽകുവാ പലതും ചയ്തു പക്ഷേ ഒരുഫാൽവും ഇല്ലാ അതിനു ഒരു മാർഗം പറയുമോ
@Ashokworld9592
@Ashokworld9592 Жыл бұрын
ഹായ്..... രമ്യാ.. നമസ്കാരം.. ഉണ്ടേ... 🙏💙❤️
@sanremvlogs
@sanremvlogs Жыл бұрын
❤🙏
@sujasabu3346
@sujasabu3346 Жыл бұрын
എനിക്ക് ചോദിക്കാനുള്ളത് തക്കാളി ചെടി കായ്കൾ ഉള്ളപ്പോൾ സോഡാമോസ് കളിക്കാമോ
@adilminhaj3152
@adilminhaj3152 Жыл бұрын
കുമ്മായം ട്രീറ്റ് ചെയ്തതിനു ശേഷം മണ്ണ് ഉക്കിയെടുത്താ ൽ മതിയോ ?
@rajendranpalvelicham5995
@rajendranpalvelicham5995 Жыл бұрын
കാൽ സ്പൂൺ പൊടിയുപ്പോ കല്ലുപ്പോ ഏതാ ഉപയോഗിക്കേണ്ടത് എന്നു പറയാമോ ?
@shynivelayudhan8067
@shynivelayudhan8067 Жыл бұрын
❤️❤🙏🏻🙏🏻🌹
@sanremvlogs
@sanremvlogs Жыл бұрын
🥰🥰🙏❤
@sairah1441
@sairah1441 Жыл бұрын
Epsom salt aano idendath
@sanremvlogs
@sanremvlogs Жыл бұрын
No.. Karik use cheyunnathu👍❤
@lekhamanoharan89
@lekhamanoharan89 Жыл бұрын
Hai remya
@sanremvlogs
@sanremvlogs Жыл бұрын
Haii❤
@sujasabu3346
@sujasabu3346 Жыл бұрын
തക്കാളി ചെടിയിൽ കായ ഉള്ളപ്പോൾ സുഡോമോണസ് സ്പ്രേ ചെയ്യാമോ
@sanremvlogs
@sanremvlogs Жыл бұрын
No problem👍
@dharunsworld2037
@dharunsworld2037 Жыл бұрын
വീഡിയോ വളരെ ഉപകാരപ്രദമായിരുന്നു. എനിക്ക് മറ്റൊരു സംശയം, മഞ്ഞൾ ചെടിയിൽ നാലു മാസമായപ്പോൾ തന്നെ ഇലകളെല്ലാം പഴുക്കുകയും ചെടിക്ക് വാട്ടറും കാണുന്നു, ഇലയും തണ്ടും പഴുത്ത് മഞ്ഞനിറമായി വാടാൻ തുടങ്ങി .ഇത് എന്തുകൊണ്ടാണ്? എന്നെങ്കിലും അസുഖമാണോ? ഇതിന് എന്താണ് ചെയ്യേണ്ടത്.
@sanremvlogs
@sanremvlogs Жыл бұрын
Psudomonous thadathil ozhichu kodukkuka.. Two days kazhinju veppin pinnakku ittulodukiuka👍❤
@shamsuddinsharemarkettips5933
@shamsuddinsharemarkettips5933 Жыл бұрын
you r eligible for news reading in leading media
@sanremvlogs
@sanremvlogs Жыл бұрын
🥰🙏❤
@josephputhenpurackal6452
@josephputhenpurackal6452 Жыл бұрын
What's the use of kariyuppu ?
@sanremvlogs
@sanremvlogs Жыл бұрын
Kitchen use sault👍
@Sreekanthop636
@Sreekanthop636 Жыл бұрын
Hello സുഖം തന്നെ അല്ലെ
@sanremvlogs
@sanremvlogs Жыл бұрын
Athe❤❤🙏🙏
@antonythomas9398
@antonythomas9398 Жыл бұрын
Ningal kummthinte alav oru man cahattiyle(1 foot hight 1.foot diameter)ethra venamennu parayunnilla.éhtra divassamm kudumpozhanu kummayam idandeethu
@jancygeorge1076
@jancygeorge1076 Жыл бұрын
വെള്ളീച്ച പോകുന്നില്ല എല്ലാം chethu help me
@sunithaashokan698
@sunithaashokan698 Жыл бұрын
പച്ചമുളക് തൈ പൂവിടാറാകുമ്പോൾ മഞ്ഞകളറാകുന്നു. എന്താണ് പരിഹാരം
@j10333
@j10333 Жыл бұрын
👍
@gopalakrishnanp9745
@gopalakrishnanp9745 Жыл бұрын
Good
@sanremvlogs
@sanremvlogs Жыл бұрын
🙏❤
@sum1058
@sum1058 Жыл бұрын
പയർ വെടിക്കും പടവലം ചെടിക്കo ഒക്കെ ഈ പ്രശസ് ഉണ്ട് പരിഹാര o എന്താ ചേച്ചി?
@PushpaValli-zj4zs
@PushpaValli-zj4zs Жыл бұрын
Hai
@gayathriagrahar9980
@gayathriagrahar9980 Жыл бұрын
Nalla vegetable seeds evide ninnu kittum
@sanremvlogs
@sanremvlogs Жыл бұрын
Market il ninnu vangunna vegetable il ninnu seed eduthu apol thane paaki kilipikam.. Njn mikkathum angane aanu cheyunnathu👍❤
@etra174
@etra174 Жыл бұрын
Remya paranjathu pole njaan mannu idakku veyil kollikkaarundu. Pakshe appol ellaam, athil ulla earthworms ellaam nashichhu pokaarum undu. Athu sheri aaya kaaryam allallo. Endu cheyyaan saadhikkum? Pinne oru doubt. Kukkayam cherthha mannu Remya parayunnathu, cheruthaayi nanachhu, 10 - 15 days moodi vekkanam . But nowadays, some people are bringing out videos, saying that after mixing kummayam, that soil should be exposed to sunlight for two, three days. The shopkeeper from where I bought kummayam, also said that. Watching too many videos from too many people creates so much confusion .
@sanremvlogs
@sanremvlogs Жыл бұрын
8111862301.. Call me 🙏
@saurabhfrancis
@saurabhfrancis Жыл бұрын
❤👌
@sanremvlogs
@sanremvlogs Жыл бұрын
🙏❤
@shajanedward
@shajanedward 10 күн бұрын
കുമ്മായം ഇടക്ക് ഇടക്ക് ഇട്ടു കൊടുക്കാമോ?
@sanremvlogs
@sanremvlogs 10 күн бұрын
👍
@sanremvlogs
@sanremvlogs 10 күн бұрын
കൊടുക്കാം
@noorasubair1016
@noorasubair1016 Жыл бұрын
Super
@sanremvlogs
@sanremvlogs Жыл бұрын
❤🙏
@__draxler
@__draxler Жыл бұрын
♥️
@syamalanair3809
@syamalanair3809 Жыл бұрын
ഈ ഉപ്പ് പേർക്കുന്നത് തക്കാളിക്ക് മാത്രം ചെയ്യുന്നതാണൊ? ഒച്ചിൽ നിന്ന് രക്ഷനേടാൻ നല്ലതായിരിക്കും ലെ
@sanremvlogs
@sanremvlogs Жыл бұрын
Ochil ninnu rekshapedan nallathanuu
@vipeeshadiabi4352
@vipeeshadiabi4352 20 күн бұрын
ചെറുപ്പത്തിൽ തന്നെ ചെടിയെ വെട്ടി കളയുന്നു.... എന്താ പരിഹാരം
@radhamani1820
@radhamani1820 Жыл бұрын
Seed agana vagikkum
@sanremvlogs
@sanremvlogs Жыл бұрын
Kadayil ninni vangunna thakkaliyude seed paakiyal mathy👍❤
@kmar2877
@kmar2877 Жыл бұрын
ചെടിയിൽ പൂവ് പിടിച്ചാൽ, കീടനാശിനി ഉപയോഗിക്കാമോ?
@sanremvlogs
@sanremvlogs Жыл бұрын
Jaivam no problem👍❤
@ravindrantpv6850
@ravindrantpv6850 Жыл бұрын
ബ്ലീച്ചിങ് പൌഡരിൽ ക്ലോറിൻ ഉള്ളത് ഹാനികരമല്ലേ
@vijayanac461
@vijayanac461 Жыл бұрын
വിത്ത് വളർത്തിയടുക്ക ന്നത് എങ്ങനെ
@sanremvlogs
@sanremvlogs Жыл бұрын
Please watch today's video❤️❤️🙏👍
@vijayant7213
@vijayant7213 Жыл бұрын
ഒരു പൊതു ചോദ്യം: പച്ചക്കറികൾ എല്ലാം പല വെറൈറ്റികളുണ്ടല്ലൊ. ഈ വെറൈറ്റികൾ എവിടെ കിട്ടും?
@sanremvlogs
@sanremvlogs Жыл бұрын
Place evide aanuu.. Ella district lum karshika jana sevana kendram und.. Avidunnu collect cheyam.. 👍❤.. Krishi bhavanil kurachoke kittum. Pinne yathrakalil wide nursary kalil kayariyal season anusarichullathu seed or thy kittum.. Njangal ananoke collect cheyarund.. Pinne mrkt nu vangunna mootha kayayil ninnu seed eduthu apol thanne paakarund.. Pavakka, kakkiri, mathan, payar, puriyan mulaku... Anganoke... 👍❤
@vijayant7213
@vijayant7213 Жыл бұрын
@@sanremvlogs Thank you. എന്റെ സ്ഥലം തൃശ്ശൂർ. എന്റെ ആവശ്യം വിത്ത് ഏത് വെറൈറ്റി ആണെന്ന് അറിയണം, വേണ്ട വെറൈറ്റി കിട്ടണം, എവിടെ കിട്ടുമെന്നറിയണം. സാധാരണ details ഒന്നും അറിയാതെ കിട്ടുന്നത് നടുക എന്നതാണ് നടക്കുന്നത്.
@mariaantony9432
@mariaantony9432 Жыл бұрын
ആലപ്പുഴ ജില്ലക്കാരെ ഓർത്തത്തിന് വളരെ നന്ദി
@sanremvlogs
@sanremvlogs Жыл бұрын
❤🙏
@lalsy2085
@lalsy2085 Жыл бұрын
ഞാൻ കാര്യമായ വളപ്രയോഗം ഒന്നുമില്ലാതെ ഇപ്പോൾ 6 മാസമായി തക്കാളി വിളവെടുത്തുകൊണ്ടിരിക്കുന്നു. നടുന്ന സമയത്ത് കുറച്ച് ചാണകപ്പൊടി, വേപ്പിൻ പിണ്ണാക്ക്, എല്ലുപൊടി ഇതൊക്കെ ചേർത്തുകൊടുത്തു. പിന്നെ 2 തവണ dolomite വേര് തൊടാതെ ചേർത്തുകൊടുത്തു. ഇത്രയേ ചെയ്തുള്ളു. പിന്നെ എന്റെ കൈ ഒടിഞ്ഞതുകൊണ്ട് ഒന്നും ചെയ്യാൻ പറ്റിയില്ല. ഇപ്പോഴും വിളവ് കിട്ടുന്നുണ്ട്. പക്ഷെ കഴിയാറായി.
@sasidharannair7133
@sasidharannair7133 Жыл бұрын
ഒച്ചില്‍നിന്ന് രക്ഷപ്പെടാന്‍ ഉപ്പ് ഇത്രയൊന്നും പോര. കൂടുതല്‍ വേണം. പക്ഷേ അങ്ങനെ ഉപ്പുചേര്‍ത്താല്‍ ആമണ്ണില്‍ കുറേകാലത്തേക്ക് കൃഷിഒന്നും സാധ്യമല്ല. , കൃഷിക്ക് മണ്ണില്‍ അങ്ങനെ അധികം ഉപ്പുചേര്‍ത്തുകൂട എന്നു സാരം.
@mayadevipa1317
@mayadevipa1317 Жыл бұрын
വാട്ടം കണ്ട പ്പോ ഞാൻ സീ ഡോ കലക്കി ഒഴിച്ചു രണ്ടു ദിവസം കഴിഞ്ഞു കുമ്മായം ചേയ്തു. വലിയ കുഴപ്പമില്ല. ആലപ്പുഴ യിലേ ചേർത്തല ആണ് . പോടി മണ്ണാണ്. കുറേ തക്കാളി ഉണ്ടാവാറുണ്ട്. വേനാട്ടുകായലാണ് മുറ്റം എല്ലാതരം കൃഷിയും ഞാൻ ചേയ്യുന്നുണ്ട്. ജപ്പാൻ കുടിവെള്ള പദ്ധതി ആണ് ആശ്രയം.
@sanremvlogs
@sanremvlogs Жыл бұрын
Veyil orupad adichu chediku thangan pattillenkilium vaadan sadyada und.. Angane enkil green net valichu mukalil kettansm... ❤❤❤❤... Best wishes👍❤
@sunithapremkumar9756
@sunithapremkumar9756 Жыл бұрын
Mannira.compostil.nariitu.thakalithay.natal.sariyakumo
@sanremvlogs
@sanremvlogs Жыл бұрын
No problm
@donjohn2756
@donjohn2756 Жыл бұрын
വാം എവിടെ കിട്ടും
@sanremvlogs
@sanremvlogs Жыл бұрын
Amazone il und VAM biofertilizer ennu search cheythal mathy👍❤
@rugminic5044
@rugminic5044 Жыл бұрын
15 ദിവസം gap വേണം psedomonousum കുമ്മായവും ചെയ്യുന്നതിന് അപ്പൊ every week കുമ്മായം കൊടുക്കാൻ പറ്റില്ലാലോ.
@ZARA327ZARA32
@ZARA327ZARA32 11 ай бұрын
ഞാൻ കുറെ തക്കാളി നട്ടു വാട്ട രോഗം കൊണ്ട് എല്ലാം വാടിപ്പോയി
@sanremvlogs
@sanremvlogs 11 ай бұрын
Psudomonous mannil cherthu nattal mathu👍❤
@KunnaminaAhmed
@KunnaminaAhmed Жыл бұрын
കുമ്മ) യത്തിന് പകരം ഡോളോ മാറ്റ് എങ്ങിനെയാ ഉപയോഗിക്കുക
UFC 310 : Рахмонов VS Мачадо Гэрри
05:00
Setanta Sports UFC
Рет қаралды 1,2 МЛН
“Don’t stop the chances.”
00:44
ISSEI / いっせい
Рет қаралды 62 МЛН
UFC 310 : Рахмонов VS Мачадо Гэрри
05:00
Setanta Sports UFC
Рет қаралды 1,2 МЛН