വളരെ വിശദമായി, ലളിതമായി കൃഷി രീതികൾ പറഞ്ഞു തന്നു. അഭിനന്ദനങ്ങൾ 🙏
@ChilliJasmine10 ай бұрын
Thanks
@lphamzakoya Жыл бұрын
നല്ല ക്ലാസ്സ് . താൽപര്യമുള്ളവർക്ക് ഏറെ പ്രയോജനം ചെയ്യും.
@Sameera-r4y11 ай бұрын
Kure nalayit valarthunnu ithuvare oru nalla thakkali kitteella😮
@ajikumarkv41129 ай бұрын
🙏🌹👍🏿 വളരെ നല്ല സേവനത്തിന് നന്ദി രേഖപ്പെടുത്തുന്നു
@ChilliJasmine9 ай бұрын
Haaaaaai
@shanthan57147 ай бұрын
Valera ubyogamulla veedio thanks
@Salija-xz1xf Жыл бұрын
എന്റെ തക്കാളിയും ഇതുപോലെയാണ്. ചേച്ചി പറഞ്ഞപോലെ ചെയ്തുനോക്കണം. ഉപകാരപ്രതമായ വീഡിയോ ആയിരുന്നു. താങ്ക്സ് ചേച്ചി
@gracygeorge8149 Жыл бұрын
Very good information... thank you so much...
@gracysavier575710 ай бұрын
അടിപൊളി എനിക്ക് 3 ചുവട് തക്കാളി ഉണ്ട് എല്ലാ വീഡിയോകളും കാണാറുണ്ട് കേട്ടോ
@ChilliJasmine10 ай бұрын
Thanks
@neenumonu8005 Жыл бұрын
Usefull video chechide video kandittanu njan adukkalthottam undaakkiyath thakkali Kay pidikaan nalla paniyaanu
@ambikak2214 Жыл бұрын
വളരെ ഉപകാരം മണ്ഡരിയെ പറ്റി പറഞ്ഞു തന്നത്
@jayalakshmi7620 Жыл бұрын
Thank you for your valuable information❤❤
@BinduSanthosh-wt5yd8 ай бұрын
❤എന്റയും തക്കാളി ഇതു പോലെ മുരടിച്ചു പോയി. Thanks
@preethathayyur1810 Жыл бұрын
ഇതു പോലെ കേടുവന്ന തക്കാളി ചെടികളെല്ലാം പറിച്ചു കളയാറാപതിവ്. തക്കാളിതണ്ട് മുറിച്ചു നട്ടാൽ വീണ്ടും ഉണ്ടാവും എന്ന കാര്യം എനിക്ക് പുതിയ അറിവാ.ആശംസകൾ
@omanachechi5618 Жыл бұрын
Qqq
@ashaprasad54 Жыл бұрын
Thankyou ma'am 😊
@clementmv3875 Жыл бұрын
കൊള്ളാം Thanks. തക്കാളിക്ക് ചെയ്തപോലെ ഉലുവ പ്രയോഗം വഴുതനക്കും പറ്റുമോ?
@sosammakuriakose5338 Жыл бұрын
ßŕ
@mini-ii9gq Жыл бұрын
ഇന്ന് ആണ് ചേച്ചി യുടെ വീഡിയോ ഞാൻ കണ്ടത്.. Subscribe ചെയ്തു.. അത്ര useful ആണ്.. Thank you 😍😍
@ChilliJasmine Жыл бұрын
Thanks
@sobhanadasb.j397110 ай бұрын
വളരെ നല്ല പ്രയോജനമുള്ള വീഡിയോകൾ. വളരെ നന്ദി 🙏🙏🙏
@geethamohan840 Жыл бұрын
നല്ല അവതരണം നന്ദി
@sreekumari6992 Жыл бұрын
എല്ലാ വീഡിയോകളു൦ വളരെ ഉപകാരപ്രദമാണ്🎉നന്ദി
@RajithaAnilkumar729 Жыл бұрын
എന്റെ തക്കാളി ചെടികൾ ഇതു പോലെ മരവിച്ചു നിൽക്കുന്നു രണ്ടെണ്ണം ഞാൻ നശിപ്പിച്ചു കളഞ്ഞു ബാക്കിയുള്ളവക്ക് എന്തായാലും ഈ മരുന്ന് പ്രയോഗിച്ചു നോക്കാം വളരെ ഉപകാരം 🙏
@pushpapurushan-ov5hb Жыл бұрын
Supper vilaveduppe 😍👍 ente pappaya chediyile kayellam entho kothi kara olikkunnu ella kayilum rogamano kilikal kothunnathano
@ChilliJasmine Жыл бұрын
Kilikal aayirikkum
@rian768 Жыл бұрын
ഒത്തിരി ഇഷ്ടപ്പെട്ടു
@mercycharly9906 Жыл бұрын
U are hard working. God bless
@ChilliJasmine Жыл бұрын
Thanks a lot
@ranibabu735710 ай бұрын
Njanum try cheyum
@naina0750 Жыл бұрын
9:20 ഈ രോഗം എന്റെ തക്കാളിക്ക് ഉണ്ട്. ഇതറിയാതെഞാൻ കുറെ ചാണക വളം കൊടുത്തു നോക്കി. എന്തായാലും താങ്ക്യൂ ആന്റി.❤.
@MumthasKareem-v7i4 ай бұрын
Hi chechy thanks
@ChilliJasmine4 ай бұрын
Haaaaaai
@lissiammageorge2911 Жыл бұрын
Thank you👍
@maryammolКүн бұрын
എന്റെ തക്കാളി യും ഇതു പോലെ തന്നെ
@vanajathekkat5173 Жыл бұрын
Useful video. Thank you. I have lost many tomato plants which were stiff
@ChilliJasmine Жыл бұрын
Ini ithu cheythu mattam
@muhammedshereef7373 Жыл бұрын
ചില്ലി ജാസ്മിൻ📻💯🌿
@ChilliJasmine Жыл бұрын
Thank you
@mollyjose1212 Жыл бұрын
എല്ലാ videos വളരെ useful ആണ്
@shantyjosy5690 Жыл бұрын
Ente veettile narakam erupath varshamayi randu enname ake oru pravishyam unadayollu enthenkilu oru vazhi paranjutharomo madam njan madathimte reethikanicheyunnatho
@famsquad123 Жыл бұрын
തെർമോക്കോൾ കൊണ്ടുള്ള ഈ രീതി സൂപ്പർ. ഇതറിയാതെ എന്തോരം തെർമോക്കോൾ എടുത്ത് വല്ലവർക്കും കൊടുത്തു.
@ChilliJasmine Жыл бұрын
സാരമില്ല. ഇനിയും ചെയ്യാമല്ലോ.
@ansalnanavas4606 Жыл бұрын
Nice video
@hamnabadush521 Жыл бұрын
എന്റെ തക്കാളിയും ഇത്പോലെ വരാൻ കഴിയണേ..... 🤲ചേച്ചിയുടെ പ്രാർത്ഥന വേണം നല്ലത് പോലെ പറഞ്ഞു തന്നു 🙏
@mayaskamath1077 Жыл бұрын
Nalla vilaveduppanallo... Adipoli
@ChilliJasmine Жыл бұрын
Thank you
@philominaj4513 Жыл бұрын
Very good idea ❤ super 👍
@thankamanym475 Жыл бұрын
Bindu ഈ ഉലുവ പ്രയോഗം ഒരു മാസമായ തക്കാളി ചെടിയിൽ ചെയ്യാമോ. അതോ വലുതായിട്ട് വേണോ cheyyan
@ChilliJasmine Жыл бұрын
കുറച്ചു വലുതായിക്കോട്ടെ വളരെ നേർപ്പിച്ചേ ഉപയോഗിക്കാവൂ
Strawberryude ila kilarth venn kurach divasam kayinjaal ath karinju pokunnu, oru pacha niram verunnilla.. Ithin endhaan oru pariharam chechi.... 🥲🥺
@ChilliJasmine Жыл бұрын
Mannilakkam kuranjittayirikkum
@minihariharan7296 Жыл бұрын
Very useful,thank you 🙏
@shareefabeebi116511 ай бұрын
❤❤
@jijir9420 Жыл бұрын
Thank u. ഇവിടെയുംണ്ടായിരുന്നു ഈ രോഗം തക്കാളി ചെടിയിൽ.
@ChilliJasmine Жыл бұрын
ഇനി ഇത് ചെയ്യാമല്ലോ.
@jiswinjoseph1290 Жыл бұрын
തെർമോകോൾ അടിയിൽ hole ഇടുമോ??
@ChilliJasmine Жыл бұрын
ഇടും
@s.ibrahim9150 Жыл бұрын
👌👌
@devikarnair6172 Жыл бұрын
ente thakkalium katti pidichu ela churundu nilkkuvane
@ChilliJasmine Жыл бұрын
Ithu cheythal mathi marum
@stephenc.bastian9736 Жыл бұрын
Very good.
@ChilliJasmine Жыл бұрын
Thanks!
@jamaljamaludheen5067 Жыл бұрын
ചേച്ചി മുറുടിപ്പ് ഇല്ലാതാകാൻ മരുന്ന് പറഞ്ഞു തരുമോ
@Saleemsha.AmnLakboy Жыл бұрын
എന്റെ തക്കാളി ചെടി വളർന്ന് ഒരു മീറ്റർ ആയി. പക്ഷെ മുകൾ ഭാഗം. ചുരുൾ പോലെ കാണുന്നു. പൂക്കൾ കോഴിഞ്ഞു പോകുന്നു. എന്താണ് അതിന്റെ കാരണം. മഴ അതികം കൊണ്ടതിനാണോ..