സംസാരങ്ങൾ മാറണം Pularivettam Haris Bin Saleem ➖➖➖➖➖➖➖➖ 🪀Join for all Peace Radio program updates: chat.whatsapp.... പീസ് റേഡിയോ ഇൻസ്റ്റാൾ ചെയ്യാൻ Android goo.gl/O7Prqu iPhone|iPad
Пікірлер: 24
@alwayswithaperson47373 ай бұрын
ഇന്നത്തെ കാലഘട്ടത്തിൽ അനിവാര്യമായ വിഷയമാണ് ഹാരിസ് ബിൻ സലീം സാഹിബിന് ഏത് സാഹിബിനെ ഇതുപോലെയുള്ള കാലികമായ വിഷയങ്ങൾ ഇനിയും ഒരുപാട് പ്രതീക്ഷിക്കുന്നു അഞ്ചു കുത്ത് നമസ്കാരവും മറ്റ് നന്മനിറഞ്ഞ ഇബാദത്തുകൾ ഒക്കെ ചെയ്യുന്ന ആളുകൾ ആളുകൾക്കിടയിൽ ആണ് ഇത് പോലുള്ള സാഹചര്യങ്ങൾ വാക്കുകൾ കുമിഞ്ഞു കൂടുന്നത് എന്ന് എന്ന് ആലോചിക്കുമ്പോൾ ചിന്തിക്കുമ്പോഴും അറിയുമ്പോഴും ആണ് ഒരുപാട് പ്രയാസം തോന്നുന്നത്