അവളുമാരുടെ ധൈര്യം പാർട്ടി സംരക്ഷിക്കും എന്നുള്ളതാണ്
@sumayyamusthafasumi938910 сағат бұрын
നല്ല ആത്മാർത്ഥ ഉള്ളവരെ അവിടെ ജോലിക്കു വെക്കു... ദയവു ചെയ്തു ആ കുഞ്ഞുങ്ങളെ ഉപദ്രവിക്കരുത് 😔
@aswinasokanvarakkara90339 сағат бұрын
കുട്ടികൾക്ക് എതിരെ ലൈംഗികഅതിക്രമം ഇവളെ ഒന്നും വെറുതെ വിടരുത് ന്യായികരിക്കാൻ വരുന്നവരെയും 😡
@DMSVL42510 сағат бұрын
🔥നമ്മുടെ സ്കൂളുകളിലും ഇങ്ങനെ കുറെ ജീവിതത്തിൽ Frustration ബാധിച്ച Teachers ഉണ്ട് .. അവരുടെ frustration മുഴുവൻ കുട്ടികളുടെ മുകളിൽ ശർദിച്ചു വെക്കുന്നു
@JohnAbraham19878 сағат бұрын
Absolutely
@kevipr497 сағат бұрын
Correct 💯
@anuanil42637 сағат бұрын
സത്യം 👍
@Bindu-pp3ut3 сағат бұрын
👍
@ambilinair50802 сағат бұрын
correct
@Vimathan-r6f15 сағат бұрын
ക്യാപ്ടനുണ്ട്.... പിന്നെ അപ്പൂപ്പാവകാശ കമ്മീഷൻ ഉണ്ട്.... ✊🏻✊🏻✊🏻✊🏻✊🏻
@raveendranathmeleparambil294214 сағат бұрын
PEEDANA COMMISSIONUM PEEDANA VEERANMARUM UND
@blessyfrancis56679 сағат бұрын
ദൈവ നാമത്തിൽ സന്യാസിനികളും മറ്റും സൗജന്യമായി നടത്തുന്ന സുരക്ഷാ ഭവനങ്ങളിൽ കുഞ്ഞുങ്ങൾ തികച്ചും ചിരിച്ചുല്ലസിച്ച് സുരക്ഷിതരായി കഴിയുമ്പോൾ എന്നല്ല വളർത്തപ്പെടുമ്പോളും അവരുടെ സ്ഥാപനങ്ങൾക്കു മേൽ അമിത ഭാരം ചുമത്തി, അവരെ അപമാനിച്ച് വേട്ടയാടി സ്ഥാപനങ്ങൾ പലതും പൂട്ടുന്നതു വരെ ഉപദ്രവിച്ചിട്ട് ഗവൺമെന്റിന്റെ "സുരക്ഷാ ഹോം" എന്ന പേരിലുള്ള പ്രേതാലയങ്ങളിലേക്ക് ആ കുഞ്ഞുങ്ങളെ വലിച്ചിഴച്ച് കൊണ്ടുപോയി ,ജോലി തേടി വരുന്ന ആരുടെ കൈയിലേക്കും കുഞ്ഞുങ്ങളെ എറിഞ്ഞ് കൊടുത്തിട്ട് ശമ്പളം നൽകുന്ന ....വാങ്ങുന്ന ... നീചമായ അത്യന്തം അപലപനീയമായ , പേടിപ്പെടുത്തുന്ന സാഹചര്യം!!! നിയമപരമായിത്തന്നെ പരിഹാരം കാണുo എന്ന പ്രതീക്ഷയ്ക്ക് പോലും വക യില്ല😢😢😢😢😢😢
@jafarmuneera624513 сағат бұрын
ഈ ലോകം നന്നാവണമെങ്കിൽ ഭരിക്കുന്നവർ maranam 😡
@hemakp30269 сағат бұрын
ശരിയാണ്
@Sheeba-y3g8 сағат бұрын
Bharikkunnavar maranam ennalla . Bharikkunnavar nannakanam . Shere alle
@shylasuresh36797 сағат бұрын
മനുഷ്യന്റെ പ്രവർത്തികൾ നല്ലതായാൽ മതി.... അല്ലതെ 😢
@v.m.abdulsalam68616 сағат бұрын
അമ്മയും അച്ഛനും ഇല്ലാത്ത പിഞ്ചു കുഞ്ഞുങ്ങളോടാണ് ഇങ്ങനെ ക്രൂരതകൾ ചെയ്യുന്നത്. കുഞ്ഞുങ്ങൾക്ക് അമ്മയും അച്ഛനും ഇല്ലെങ്കിൽ എന്തായിരിക്കും സംഭവിക്കുക എന്നതിന് ഉദാഹരണം ആണ് ഇത്.
@suryaprabhath186812 сағат бұрын
പുറം രാജ്യങ്ങളിലെ നിയമം ഇന്ത്യ കൊണ്ട് വരണം
@chinnuchinnu22943 сағат бұрын
സ്വന്തം പാർട്ടി കാരെ ശിക്ഷിക്കാനോ..കൊള്ളാം
@thulasishankar824313 сағат бұрын
അവളുമാരുടെ മക്കളേയും അതുപോലെ ചെയ്യണം. രണ്ടു ദിവസം കഴിഞ്ഞ് ഇവളുമർ ജാമ്യത്തിലിടങ്ങും
@varshasaji80746 сағат бұрын
എന്റെ dyvame 😭😭😭ഇവളുമാർ പുഴുത്തു അളിഞ്ഞു മാത്രമേ തീരാവുള്ളേ 🙏🏻
@reshmamohan41552 сағат бұрын
പിന്നെ ദൈവം എന്തൊക്കെ നോക്കുമെടോ . നമ്മുടെ നിയമത്തിൽ ബഹുമാനവും പേടിയും ഇല്ലാതിരുന്നിട്ടാ ഇങ്ങനെ. വല്ല ഗൾഫ് രാജ്യങ്ങളായിരുന്നെ ഇപ്പോ വിവരമറിഞ്ഞേനെ😢😢
@rose83869 сағат бұрын
ഇതൊന്നും ചീമതി. അമ്മ. കാണാൻ പോകുന്നില്ല. ഒരിക്കലും.
@reny27978 сағат бұрын
എവിടെ നേരം
@mathewphilipose562615 сағат бұрын
എന്തൊരു ക്രൂരത....... ആരോട് പറയാൻ......
@AkashS-cs3pu11 сағат бұрын
കഷ്ടം 😭😭😭 കുഞ്ഞു കുട്ടികളെ ഇങ്ങനെ ചെയ്യുവോ ഇവരുടെ കൂടെ കഴിയുന്ന ആളുകൾ അവരുടെ ഒരു കഷ്ടം 😭😭
@issazsworld111210 сағат бұрын
Need medical checkup in every month
@sethuvijayan123516 сағат бұрын
Nayitte makkal😢
@zainzayan61668 сағат бұрын
ഇവളുമാർക്കും ഇല്ലേ ഈ സ്വകാര്യ ഭാഗം ഈ മക്കളോട് ചെയ്തത് ഇവളുമാരോടും ചെയ്യണം ഇങ്ങനെ.. ഈ സർക്കാർ എന്തിനാ നോക്കുകുത്തികൾ അവനാണോ???
@Sheelathara10 сағат бұрын
What a cruelty 😢
@potatogaming994310 сағат бұрын
ചീമതി ടീച്ചറൊക്കെ എവിടെ?
@rajeshrn46553 сағат бұрын
അവളുമാരുടെ ധൈര്യം പാർട്ടി അംഗങ്ങൾ... ആയതുകൊണ്ടാണ്... ദൈവം അവർക്ക് ഇതിനുള്ള ശിക്ഷ കൊടുക്കും.... തീർച്ച. അല്ലാതെ ഇവിടുത്തെ പൊളിറ്റിക്കൽ കിങ്ങിണി കൾ.... ഒന്നും ചെയ്യില്ല...😮
@AKHILJAYACHANDRAN100211 сағат бұрын
Njn etho news il kandatha thalkalika niyamanam ann enn msw oke padich nikkana ethra per ann ollath angana oru qualification vech permanent ayi niyamanam nadathan enth kond pattunnilla psc exam nadathikoode athin vendi .kuttikalk parathi parayan allenkil avare regular ayit medical checkup cheyyan oru doctor(angana oru post undo enn ariyilla) kunj kuttikal alle avar pedichit purath parayan chance illa adoption cheyyan thalparyam ullavark athum cheyyam but aah procedure um valare lag ann thonnan ennalum pinj pilleraduth engana oke cheyyan engana thonnan
@NNN-px4ll8 сағат бұрын
ഇവർക്കുള്ള ശിക്ഷ എന്താണ്? കൂടിപ്പോയാൽ 90 days ജയിലിൽ കിടക്കും.... പിന്നെ സാധാ ജീവിതം..
@jossy896613 сағат бұрын
Pamber കെട്ടരുതോ കുഞ്ഞു ങ്ങ ളെ എന്തിനാ ഇങ്ങനെ ചെയ്യുന്ന തു
പിൻവാതിൽ നിയമനം ലഭിക്കുന്ന ചകാത്തികൾക്ക് മനുഷ്യത്വം വേണമെന്ന് വാശി പിടിക്കരുത്
@noufals21264 сағат бұрын
എന്ത് മൃഗങ്ങൾ 😞 തിരുവനന്തപുരം അല്ലെ
@MubeenaNazar-q5q12 сағат бұрын
Ivalumark nalla shiksha kodukanam
@suphiyansvlogs803411 сағат бұрын
😢😢😢😢😢
@v.m.abdulsalam68616 сағат бұрын
കുഞ്ഞുങ്ങൾ അനാഥകൾ ആകുന്നത് ഇന്ത്യയിൽ കുറ്റകരമാണ്.
@Ponnu-rz13 сағат бұрын
Evar ethokke ethukond nerathe paranjila????
@chinnuchinnu22943 сағат бұрын
കേട്ടിട്ട് തല മരക്കുന്നു😢😢
@ArunAmbadi-h5dСағат бұрын
പേര് വെളിപ്പെടുത്തട്ടെ 😡😡😡
@jibinmjohn84445 сағат бұрын
സത്യത്തിൽ മനുഷ്യനായി ജനിച്ചു എന്ന തെറ്റേ അവർ ചെയ്തിട്ടുള്ളൂ
@radhikaaneesh102114 сағат бұрын
Sorry to say that the lady in the thumbnail picture is from our place Navaikulam 😢
@dabb_13116 сағат бұрын
Paavam makkal..
@JunaBR-t5i4 сағат бұрын
ഇതൊന്നും കേൾക്കാൻ വയ്യ
@aijujacob964610 сағат бұрын
😢😢😢😢 wat all happening in Kerala its cruel can't bear this😢😢😢😢😢😢😢😢😢😢😢😢😢
@sithararobert68492 сағат бұрын
E വാർത്തകൾ കേൾക്കുമ്പോൾ ഒരേ ഒരു കര്യം മാത്രം പ്രസവിച്ച് ഉപേക്ഷിക്കാൻ തയാറായ പെണ്കുട്ടികളോട് പറയാനുള്ളത് വളർത്താൻ പറ്റില്ല ജൻമം കൊടുക്കാതെ ഇരിക്കു...ഉപേക്ഷിക്കരുത് കുഞ്ഞുങ്ങളെ ഇത് പോലെ ഉള്ളവരുടെ കൈകളിൽ എത്താത്ത വിധം സംരക്ഷിക്ക്
Nthina ingane karaar adisthanathil edukkunnu??? Psc k vidanam.. ee post nu age limit koottanam appo kashtapettu padich jolik kerunna ammamaru nere joli cheyyum
@josethomas22534 сағат бұрын
എല്ലാം പാർട്ടി അംഗങ്ങൾ ആയിരിക്കും. പിന്നെ എന്തും ആകാമല്ലോ.