സർ ഞാൻ കഴിഞ്ഞ വർഷം സാറിന്റെ വീഡിയോ കണ്ട് എനിക്ക് സബ്ജില്ലയിൽ second a grade ലഭിച്ചു ഈ വർഷവും ഞാൻ സബ്ജില്ലയിൽ പോകുന്നുണ്ട് ഈ വർഷം ഫസ്റ്റ് കിട്ടാൻ പ്രാർത്ഥിക്കണേ 💗
@UnnisVijayapatha2 ай бұрын
വളരെ സന്തോഷം, ഈ വർഷം ഒന്നാം സ്ഥാനവും എ ഗ്രേഡും ലഭിക്കട്ടെ എന്നാശംസിക്കുന്നു.
@sukumaranp3772 ай бұрын
@@UnnisVijayapatha thanks 💙💙
@shibuk3902Ай бұрын
Ath subjillayannu
@kumarganesh7397Ай бұрын
ഈ വര്‍ഷം എന്റെ സ്കൂളിലെ ഒരു കുട്ടിക്ക് ആണ് കിട്ടിയത്