സംസ്ഥാന ബിജെപി നേതാക്കൾക്കെതിരെ ആരോപണവുമായി മേജർ രവി

  Рет қаралды 227,852

24 News

24 News

Күн бұрын

ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
== www.twentyfourn...
#24News
Watch 24 - Live Any Time Anywhere Subscribe 24 News on KZbin.
goo.gl/Q5LMwv
Follow us to catch up on the latest trends and News.
Facebook : / 24onlive
Twitter : / 24onlive
Instagram : / 24onlive

Пікірлер: 493
@shahulhameedasharaf3992
@shahulhameedasharaf3992 3 жыл бұрын
ഒരു വെള്ളപൊക്കം വന്നാപോൾ മേജർരവിക്ക് പഠിച്ചിരിക്കുന്നു നല്ലകാര്യം മനുഷ്യൻഅയി അഭിനന്ദനങ്ങൾ ❤❤❤🌹
@jabirnp497
@jabirnp497 3 жыл бұрын
Ra'ashtriya:ka'Ann'Parayallea'Tha'aggal' Saha'ayicha'Pa'arty'kar' Ann'Para'(Ooo'Evidea'Hope'Ellalloo'Allea"Koorma'Buddhi') Samnadikkanam'Ma0ttullavarkonnum'BudhiEllallooo...!!!?????
@sajancherian2773
@sajancherian2773 3 жыл бұрын
താമസിച്ചു ആണെങ്കിലും മേജർ സാറിനു വിവേകം ഉണ്ടാകട്ടെ.✌️✌️🌹
@unnimonk2161
@unnimonk2161 3 жыл бұрын
ആ പറഞ്ഞത് ന്യായം ഇത്രക്ക് വൃത്തികെട്ടതും കഴിവുകെട്ടതും ആയ നേതാക്കൾ വേറെ ഇല്ല
@rayanveetil5949
@rayanveetil5949 3 жыл бұрын
Ur
@gopakumarkumar9134
@gopakumarkumar9134 Жыл бұрын
പറയുന്നു കാര്യശരിയാണ് ലോക്കൾ നേതാക്കൾ വളരെ മോശമായ രീതിയിൽ ആണു പ്രവർത്തിക്കുന്നത് വളരെ ശരി എന്നു
@gopakumarkumar9134
@gopakumarkumar9134 Жыл бұрын
പറയുന്നു കാര്യശരിയാണ് ലോക്കൾ നേതാക്കൾ വളരെ മോശമായ രീതിയിൽ ആണു പ്രവർത്തിക്കുന്നത് വളരെ ശരി യാണ്
@abdurahman8636
@abdurahman8636 Жыл бұрын
അവർക്ക് കഞ്ഞി കുടിച്ചു പോവണം അത് മാത്രമാണ് ഉദ്ദേശവും
@ganeshtanur5033
@ganeshtanur5033 3 жыл бұрын
ഒരു സൈനികൻ എന്ന നിലയിൽ അർണബ് ഗോസാമിയുടെ വാട്ട്സാപ്പ് ചാറ്റുകളെ കുറിച്ച് എന്തു പറയുന്നു
@dineshtvdineshtv1269
@dineshtvdineshtv1269 3 жыл бұрын
താങ്കൾക്ക് പറ്റിയ പണി രാഷ്ട്രീയമല്ല .നല്ല സിനിമകൾ എടുക്കാൻശ്രമിക്കുക.
@sushadm3196
@sushadm3196 3 жыл бұрын
BJP യെ വിശ്വസിച്ചതാണ് നിങ്ങളുടെ തെറ്റ്
@comrade369
@comrade369 3 жыл бұрын
തക്കൾ തീർച്ചയായും രാഷ്ട്ര സേവനത്തിനായി വരണം.🔥 With out politics
@siddiquekm8982
@siddiquekm8982 3 жыл бұрын
മേജർ രവി ഒരു സത്യം പറഞ്ഞു എന്തങ്കിലും ആകട്ടെ
@muhammedmasood9643
@muhammedmasood9643 3 жыл бұрын
മേജർ രവിയെ പോലുള്ളവർക്ക് പ്രവർത്തിക്കാൻ പറ്റുന്നിടമല്ല BJP അദ്ദേഹം ഒരു മാന്യനല്ലെ ?
@svk3278
@svk3278 3 жыл бұрын
It seems that he realised the fact.
@MohammedAli-pl2bn
@MohammedAli-pl2bn 3 жыл бұрын
മസൂദിൻ്റെ തമാശ കൊള്ളാം. മാന്യൻ
@fajarhusain9236
@fajarhusain9236 3 жыл бұрын
👌
@krishnanvasudevan8597
@krishnanvasudevan8597 3 жыл бұрын
ലീഗ് ആണ് നല്ലത്
@DocTor-lw9wy
@DocTor-lw9wy 3 жыл бұрын
അദ്ദേഹം ഒരു പാവം ആട്ടും തോലു ഇട്ട ചെന്നായ ആണ് 👍 പാവം.😌
@sulaimanpadath9233
@sulaimanpadath9233 3 жыл бұрын
ഒരു മേജറിന്റെ വില കളഞ്ഞ ഹത ഭാഗ്യൻ
@philipkoruthu7525
@philipkoruthu7525 3 жыл бұрын
വില കളഞ്ഞിരുന്നു ബിജെപി യിൽ ആയിരുന്നപ്പോൾ ഇപ്പോൾ ആ കുറവ് മനസ്സിലാക്കി തിരിച്ചു വന്നു അത് കോൺഗ്രസ്‌ ആയാലും സിപിഎം ആയാലും.... വില തിരിച്ചെടുത്തു
@ariesmeraki8726
@ariesmeraki8726 3 жыл бұрын
@@philipkoruthu7525 athinu major Ravi velya aalonnum alla athilum kombanmar bjp il chernittud
@anirudhvenugopal1386
@anirudhvenugopal1386 3 жыл бұрын
@@philipkoruthu7525 Ayyo thante certificate venalo aalukalke jeevikan... Oru majorinde duties enthanane ariyo... Thane pole thaleke velive vekanam
@philipkoruthu7525
@philipkoruthu7525 3 жыл бұрын
@@anirudhvenugopal1386 എടാ സങ്കി നിനക്കറിയിലേൽ പറയാം എന്റെ വീട്ടിൽ പട്ടാളത്തിൽ ജോലി ചെയ്യുന്നവരിൽ ഏറ്റവും വലിയ ഗ്രേഡ് വരെ എത്തിയ ആൾ ഉണ്ട് ബ്രിഗേഡിയർ പദവിയിൽ റിട്ടയർ ചെയ്ത ആൾ ഉണ്ട് അതുകൊണ്ട് വിട്ട് പിടി
@anirudhvenugopal1386
@anirudhvenugopal1386 3 жыл бұрын
@@philipkoruthu7525 ninte veetil aaru ende eene chodicho oola.... Nii ayalde vila theermanikan entha yogyatha aane ulathe.... Ayal ishtalle partyil join chiyum... Pinne BJP ningade kerala congress league pole 1-2 jillakal ulla party alla.... 135 crores ulla india bharikune party aane... Appo join chiyan ayalke ninte character certificate onnum venda
@mcaburahimanmoidu8659
@mcaburahimanmoidu8659 3 жыл бұрын
രവി സാർ , രാഷ്ട്രീയക്കാർ എന്ന് പറഞ്ഞാൽ മൊത്തമായി ഒരു " രാഷ്ട്രീയവും " അവർക്കില്ലന്ന് ബോധ്യമാവും ! വോട്ട് എന്നതിനു മാത്രം രാഷ്ട്രത്തെ കാണുന്നവരാണ് ഇവന്മാർ! വലിയ ആദർശ രാഷ്ട്രീയക്കാർ നമുക്ക് ഉണ്ടായിരുന്നു ! അവരിലെ രാഷ്ട്രീയത്തെക്കാൾ വലുതായിരുന്നു "മനുഷ്യർ " അവർക്ക് ! മനുഷ്യരുടെ സ്നേഹവും വാത്സല്യവും അവർക്ക് ജാതി / മത/രാഷ്ട്രീയം/ ദേശം പരിഗണകൾക്ക് അപ്പുറം നേടിയവരാണ് അവർ ! Ems, AKG, ബാഫക്കി തങ്ങൾ, CH, എന്തിനേരെ മനുഷ്യരെ സദാ ചിരിപ്പിക്കുന്ന നായനാർ, ഏറെ പഴിക്കേട്ടലും അവരെയല്ലാം പുഞ്ചിരിയോടെ സമീപിക്കുന്ന ലീഡർ കരുണാകരൻ ! ആ വലിയ മനുഷ്യർക്ക് പ്രണാമം പറയാൻ കേരളീയന്റ ഹൃദയം തുടിക്കും ! രവി സാർ താങ്കളിലെ വലിയ മനുഷ്യൻ കേരളത്തിന്നു വേണം !!
@kareemthayyil4877
@kareemthayyil4877 3 жыл бұрын
അദ്ദേഹത്തിന് മനുഷ്യനെ മനുഷ്യനായി കാണാൻ ഒരു പ്രളയം വരേണ്ടിവന്നു വന്നു
@sureshchennara674
@sureshchennara674 3 жыл бұрын
മേജർ രവിക്കും മതിയായോ ?😂😂😂😂😂
@radhikasunil9280
@radhikasunil9280 3 жыл бұрын
ഺപകാശ് കാരാട്ടിനു communisum മതിയായി....
@mohananpk3923
@mohananpk3923 3 жыл бұрын
ഒരു മുൻ മേജർ എന്ന നിലയിൽ അർണ ബിൻ്റ വാട്സ് അപ് ചാറ്റിലെ ഞെട്ടിക്കുന്ന വിവരങ്ങളെ കുറിച്ച് ഒരു പരാമർശവും കണ്ടില്ലല്ലോ.
@sabujaffer5865
@sabujaffer5865 3 жыл бұрын
ഇതിനു മുൻപ് ഏഷ്യാനെറ്റിലെ ഒരു മാധ്യമ പ്രവർത്തകന് അറിയാതെ നാക്ക് പിഴച്ചപ്പോൾ അയാളെ കൊണ്ട് മാപ്പ് പറയിച്ചവനാണ് ഈ മാന്യൻ അർണബിനെ പോലുള്ളവർ അറിഞ്ഞ് കൊണ്ട് ഒരോന്ന് ചെയ്ത് തിട്ട് ഒന്നും മിണ്ടുന്നില്ല. കഷ്ടം.
@wayanadanwayanadu7163
@wayanadanwayanadu7163 3 жыл бұрын
@@sabujaffer5865 എസ് ഡോ
@shafaft2517
@shafaft2517 3 жыл бұрын
@@sabujaffer5865 കറക്റ്റ്.
@nowshadtasrn8008
@nowshadtasrn8008 3 жыл бұрын
പശുത്തീട്ടം തീനികളുടെ സ്വന്തം കുഴലൂത്ത്കാരനായ സിനിമാക്കാരൻ രവി അതിർത്തികളിലെ നുണക്കഥകളിൽ മെനഞ്ഞുണ്ടാക്കിയ സിനിമകളെല്ലാം തന്നെ എട്ട് നിലയിൽ പൊട്ടിയവയാണ്👹
@finuscreations9240
@finuscreations9240 3 жыл бұрын
@@sabujaffer5865 ))%Eg
@valsalaunnikrishnan102
@valsalaunnikrishnan102 3 жыл бұрын
ഇലെക്ഷൻ കാലം ആകുമ്പോ ഓരോരുത്തന്മാർ ഇറങ്ങിക്കോളും
@satheeshmadhavan6288
@satheeshmadhavan6288 3 жыл бұрын
ചെവിയിൽ പൂടയുള്ള മേജർ നായർക്കു വിവരം വെച്ച് വരുന്നു. ഇനിയും കുറച്ചു കൂടി നന്നാകാനുണ്ട്. എല്ല്ലാ വിധ ആശംസകൾ....,
@siddeequemp
@siddeequemp 3 жыл бұрын
ഇയാൾക്ക് സംസ്ഥാന നേതാക്കളിലെ അവിശ്വാസമുള്ളൂ അങ്ങു വടക്കോട്ടുള്ളവരെ വലിയകാര്യവുമാണ് ഇത്രയേയുള്ളൂ
@sethumadhavan5361
@sethumadhavan5361 3 жыл бұрын
സത്യം സത്യമായിട്ടുള്ള കാര്യമാന്നെന്ന് ഈ നാട്ടിലെ എല്ലാവർക്കും അറിയാം
@shajuaravind
@shajuaravind 3 жыл бұрын
ഇപ്പോഴാണ് താങ്കൾ ഞങ്ങളുടെ എല്ലാവരുടെയും മേജർ രവി ആയത്.. Big salute സർ.. നിങ്ങൾ ഒരു gentleman ആണ് അതുകൊണ്ടാണ് നിങ്ങൾക്കിങ്ങനെ പറയാൻ സാധിക്കുന്നത്
@fajarhusain9236
@fajarhusain9236 3 жыл бұрын
👌👏🏻👏🏻👌👌
@binoshfrancis85
@binoshfrancis85 3 жыл бұрын
Exactly 👏👏👍
@abuzami.4252
@abuzami.4252 3 жыл бұрын
ഇവിടുള്ളവർ പറഞ്ഞാൽ പോരാ അങ്ങ്‌ ഡൽഹീന്ന് വിളിക്കേണം .. എന്നിട്ട്‌ ഫ്ലയ്റ്റ്‌ എടുത്ത്‌ പോകേണം....
@abdulnazar6136
@abdulnazar6136 3 жыл бұрын
രവിചേട്ടാ താങ്കൾ പാർട്ടിയില്ലാതെ നില്ക്കു നിങ്ങളെ ജനങ്ങൾ ബഹുമാനിക്കുo....
@vipinopedia5240
@vipinopedia5240 3 жыл бұрын
മുസ്ലിം ലീഗിന്റെ കൂടെ നിക്ക് ഞാനും ബഹുമാനിക്കാം
@bc-qm4ki
@bc-qm4ki 3 жыл бұрын
Very good person with values
@ompareed9481
@ompareed9481 3 жыл бұрын
ഇതും അടുത്ത നമ്പർ
@light9187
@light9187 3 жыл бұрын
പ്രചരണത്തിന്റെ സമയത്ത് നാരങ്ങ വെള്ളം വെടിച്ച് കൊടുത്തു കാണില്ല😁😁
@akhilraj7006
@akhilraj7006 3 жыл бұрын
😂
@lijuabraham8418
@lijuabraham8418 3 жыл бұрын
Nice interview ❤️👍👍
@fayrooz6032
@fayrooz6032 3 жыл бұрын
താങ്കൾ മനുഷ്യൻമാരുടെ കൂടെ കൂടി രാജ്യത്തിന് വേണ്ടി പ്രവർത്തിക്കൂ
@radhikasunil9280
@radhikasunil9280 3 жыл бұрын
ഈ മനുഷ്യൻ ന്മാർ ജിഹാദികൾയാണോ
@Mr.unperfect619
@Mr.unperfect619 3 жыл бұрын
@@radhikasunil9280 alla.sangikal 😂😂
@natarajans1162
@natarajans1162 3 жыл бұрын
അല്പം താമസിച്ചെങ്കിലും. ഇപ്പോൾ സത്യം മനസിലാക്കിയതിൽ സന്തോഷം. ശ്രീ മേജർ രവി സർ.
@mohammedbasheer2133
@mohammedbasheer2133 3 жыл бұрын
പ്രതീക്ഷിച്ചത് കിട്ടാത്ത ഒരു പാവം മേജ റുടെ ദീനരോദനം
@akhilraj7006
@akhilraj7006 3 жыл бұрын
🔥🔥😂
@venugopalnair7783
@venugopalnair7783 3 жыл бұрын
നേട്ടം ഉണ്ടായാൽ സപ്പോർട്ട് ചെയ്യുക, ഒന്നും കിട്ടിയില്ലേൽ കുറ്റം പറയുക, ഇതു മനുഷ്യ സഹജം ആണ്.🙏
@nishpakshan
@nishpakshan 3 жыл бұрын
സർ ഇപ്പോഴും ഒരു ലൂപ്പ് ഹോൾ ഇട്ടിട്ടുണ്ട്. സംസ്ഥാനത്തിന് പുറത്തുനിന്ന് ഒരു ലീഡർ ആവശ്യപ്പെട്ടാൽ.....പക്ഷേ, താങ്കൾ ആദ്യം പറഞ്ഞപോലെ കൊടി ഇല്ലാതെയും ജനങ്ങളെ സേവിയ്ക്കുന്നത് കാണാനാണ് (താങ്കൾ പറഞ്ഞത് ആത്മാർഥമായി ആണെങ്കിൽ ) ജനത്തിന് ഇഷ്ടം. താങ്കൾ ഒരു വിമുക്തഭടൻ ആണ്. ഇനിയും രാഷ്ട്രത്തിന് വേണ്ടി പ്രവർത്ഥിയ്ക്കാൻ കഴിയട്ടെ.
@amaljith9465
@amaljith9465 3 жыл бұрын
അങ്ങനെയല്ല രവി സാർ പറഞ്ഞത്, "കേരളത്തിൽ 10% ബിജെപിക്കാരെ മാത്രമേ വിശ്വസിക്കാൻ പറ്റൂ" എന്നാണ്.
@radhikasunil9280
@radhikasunil9280 3 жыл бұрын
അതേ
@ravips6609
@ravips6609 3 жыл бұрын
ഒരു സീറ്റ് കിട്ടും എന്ന് പ്രതീക്ഷിച്ചു കിട്ടില്ല എന്നുറപ്പായി
@abdulnajeeb2029
@abdulnajeeb2029 3 жыл бұрын
Moohichad kittiyilla....😂😂😂😂😂
@ajayakumarpg6987
@ajayakumarpg6987 Жыл бұрын
വളരെ നല്ല അഭിപ്രായം
@josevarghese5801
@josevarghese5801 3 жыл бұрын
മുൻ പട്ടാളക്കാരനാണ് major Ravi, അദ്ദേഹത്തിന്റെ വാക്കുകൾ നമ്മൾ ശ്രദ്ധിക്കേണ്ടതാണ്.
@ash10k9
@ash10k9 3 жыл бұрын
ഇത് വേറൊന്നുമല്ല, മോദി പറഞ്ഞാൽ മൽസരിക്കാമെന്നാണ് ഉള്ളിലിരിപ്പ്. മോദി വന്നപ്പോഴാണ് സിനിമ എടുക്കാൻ ധൈര്യം വന്നത് എന്ന് ഇന്നലെ വന്ന രവി പറഞ്ഞപ്പോൾ കമൽ അത് ചോദ്യം ചെയ്തിരുന്നു. അതിനാണീ കലിപ്പ്..!
@radhikasunil9280
@radhikasunil9280 3 жыл бұрын
കമൽ മതഺഭാന്തൻ....
@sihabsihab3398
@sihabsihab3398 3 жыл бұрын
Ade kituvanenkil pulimkomb thane kittanam delhi yan unnam
@akkoshotto4150
@akkoshotto4150 3 жыл бұрын
മേജർ സാറിന് ആരെങ്കിലും ഒരു സീറ്റ്‌ കൊടുക്ക്‌....മോഡി യുടെ വിളി പ്രദീഷിച്ചു ഇനിഇരിക്കാൻ വയ്യ. പാർട്ടി ഏതായാലും ഇയാൾക്ക് ഒരു പ്രശ്നം അല്ല. വേണമെങ്കിൽ ഇടത് വലതു പാർട്ടികളുടെ സ്വതദ്രൻ ആവാനും തയ്യാർ.
@rajankskattakampal6620
@rajankskattakampal6620 3 жыл бұрын
അപ്പോഴത്തെ ചോറിനുവേണ്ടി കണ്ടവനെ യൊക്കെ അപ്പാ എന്ന് വിളിക്കുന്ന ഇവനൊക്കെ,, എന്ത് രാഷ്ട്രീയ പ്രബുദ്ധത,,, തൊട്ടു നക്കാൻ കാര്യമായി ഒന്നും കിട്ടികാണില്ല,, അതാണ് ഇത്ര രോഷം,,, എന്തെകിലും നക്കാപ്പിച്ച ചില്ലി കാശു കൊടുത്താൽ,,,,അപ്പോഴേ ഇതെല്ലാം മാറ്റിപറയും,, നമുക്ക് കാത്തിരുന്നു കാണാം,,,
@harinedumpurathu564
@harinedumpurathu564 4 ай бұрын
ഇത് ഒരു നഗ്നസത്യമാണ്, രവിസർ പറഞ്ഞത്.
@ibirdmedia8530
@ibirdmedia8530 3 жыл бұрын
ഇത് കളി വേറെ യാ .. ഈ മേജർ രവി എന്ന് പറയുന്നവൻ അവസരവാദിയാണ് . അയാൾ വിചാരിച്ചത് ബി ജെ പി യിൽ നിന്നും അയാൾക് കിട്ടിയില്ല അത്കൊണ്ട് അയാൾ വിളിച്ചു പറയുന്നതാണ് ഇങ്ങനെ വിളിച് പറഞ്ഞാൽ അയാൾക്കറിയാം അയാളെ തേടി എത്തും നേതാക്കൾ അല്ലങ്കിൽ സങ്കികളുടെ മുത്തപ്പനായ അമിത് വിളിപ്പിക്കും എന്നെല്ലാം അല്ലാതെ ഇതിൽ മറ്റൊന്നും ഇല്ല അയാൾ നല്ല ഒരു സാഗി യാണ്
@MohammedRafi-lx1vt
@MohammedRafi-lx1vt 3 жыл бұрын
ഇപ്പോഴ്ങ്കിലും സത്യം തുറന്ന് പറഞ്ഞല്ലോ
@rajanka6520
@rajanka6520 3 жыл бұрын
100%യോഗിക്കുന്നു sir,👍👍👍👍
@Mrch930
@Mrch930 3 жыл бұрын
കോയ ജിഹാദ് അലി അക്ബറും അത്ഭുതകുട്ടിയും അല്ലെ ഈ പാർട്ടിയിലുള്ളത്.....
@radhikasunil9280
@radhikasunil9280 3 жыл бұрын
അങ്ങനെ കൂറെ കോയന്മാർ പല പാർട്ടിയിലും ഉണ്ട്.....
@rajeshbabu7257
@rajeshbabu7257 3 жыл бұрын
മൂപ്പർ പ്രചാരണത്തിന് ഇറങ്ങിയാലും ഇല്ലങ്കിലും ഒരു ചുക്കും സംഭവിക്കില്ല...
@rainyskyy44
@rainyskyy44 3 жыл бұрын
Thank you so much Major Saab in taking a wise decision and a a bold and courageous deceleration
@retheeshreveendran1402
@retheeshreveendran1402 3 жыл бұрын
അയ്യോ എന്തുപറ്റി ?എന്തോ മുട്ടൻ പണി ബിജെപി കൊടുത്തിട്ടുണ്ട് .
@humanitymatters9386
@humanitymatters9386 3 жыл бұрын
Huge respect ✊
@MohammedAli-pl2bn
@MohammedAli-pl2bn 3 жыл бұрын
ചെറിയ രീതിയിൽ കളം മാറി ചവിട്ടാനുള്ള നീക്കം.കാരണം വർഗ്ഗീയത മാത്രമുള്ളവർക്കേ ബിജെപി ആർ എസ്സസ്സിൽ ചേർന്നു പ്രവ്യത്തിക്കാൻ കഴിയു അവരുടെ യുഗം അവസാനിക്കുകയാണ്. ഇനി മറ്റൊരു മേച്ചിൽപ്പുറം തേടുന്നു
@suhaibkoppam272
@suhaibkoppam272 3 жыл бұрын
രവിയുടെ ഈ അഭിപ്രായം ഒന്നും വലിയ കാര്യമാക്കേണ്ട ഒരു acting
@ashrafmk602
@ashrafmk602 3 жыл бұрын
ഇദ്ദേഹം ഒരു രാജ്യ സ്നേഹിയാണ്... മനുഷ്യ സ്നേഹിയാണ്... വർഗീയത ഇല്ലാത്ത മനുഷ്യൻ... ഇതൊക്കെക്കൊണ്ട് ഇദ്ദേഹത്തിന് ഒരിക്കലും ഒരു സങ്കിയോ സുടാപ്പിയോ ആവാൻ കഴിയില്ല
@ratheeshratheeshkv3882
@ratheeshratheeshkv3882 3 жыл бұрын
സങ്കി ആയിരുന്നു
@lillygeorge4185
@lillygeorge4185 3 жыл бұрын
Bjp മാത്രമല്ല രാഷ്ട്രീയ കാർ എല്ലാവർക്കും രാഷ്ട്രീയമാണ് തൊഴിൽ സമ്പത്ത് ഇത്രക്ക് കുമിഞ്ഞു കൂടിയത് അങ്ങനെയാണ് വേറെ വല്ല ജോലിയും ഉണ്ടോ
@radhikasunil9280
@radhikasunil9280 3 жыл бұрын
correct
@hometech4755
@hometech4755 3 жыл бұрын
ഒരു സംവിധായകനായ രവിക്ക് രാഷ്ട്രീയക്കാരുടെ തനി നിറം മനസ്സിലാക്കാന്‍ ഒരുപാട് പ്രായം ആകേണ്ടിവന്നു ഏന്നാല്‍ മറ്റൊരു സംവിധായകനായ സത്യന്‍അന്തിക്കാട് ചെയ്ത സന്ദേശം എന്ന സിനിമയിലൂടെ മലയാളികള്‍ക്കെല്ലാം നെറികെട്ട രാഷ്ട്രീയം എന്താണെന്നും അവരുടെ കപട ചിരിപോലും എന്തിന് വേണ്ടിയാണന്നുംവരെ വര്‍ഷങ്ങള്‍ക്ക് മുംബേ മനസ്സിലായതാ..
@bhuvaneshramakrishnan4457
@bhuvaneshramakrishnan4457 3 жыл бұрын
Well said..👏
@Ismayilvga
@Ismayilvga 3 жыл бұрын
Bjp ആയതു കൊണ്ട് ഒരു പ്രശ്നവും ഇല്ല... അവരുടെ വർഗീയ വിഷം മാറ്റിയാൽ എല്ലാ party യെ പോലെ തന്നെയാണ്.... വാജ്‌പേയി ഇന്ത്യ ഭരിച്ചിരുന്നപ്പോൾ എന്ദെഗിലും വർഗീയ പ്രശ്നം ഉണ്ടായതായി കണ്ടിട്ടില്ല...
@PrbhakaramKumar
@PrbhakaramKumar 3 ай бұрын
മേജർ സാർ താങ്കളെ ഇന്ത്യൻ ജനത ബഹുമാനിക്കുന്നു സേന ഹിക്കുന്നു കാരണം നാട് കാക്കുന്ന ഒരു ജവാൻ ആയത് കൊണ്ട് ഇന്നത്തെ രാഷ്ട്രീയം ചിലർക്ക് ജീവിക്കാനുള്ള ഒരു വരുമാന മാർഗമാണ് ഈ അഴുക്കുചാലിൽ നിന്ന് വ്യത്യസ്തനായി നമ്മുടെ പ്രധാനമന്ത്രി മോദി സാർ അദ്ദേഹത്തിന് ശക്തി പകരു പാവപ്പെട്ട ഇന്ത്യൻ ജനതയെ രക്ഷിക്കു ബിഗ് സല്യൂട്ട്
@hariprasad391
@hariprasad391 3 жыл бұрын
അദ്ദേഹം പറഞ്ഞതു സത്യം
@mnkutty5942
@mnkutty5942 3 жыл бұрын
രാജ്യത് നടമാടുന്ന അനീതിക്കെതിരെ വിമുഭടന്മാരും കർഷകരും പ്രവാസിക്കുളം നിറഞ്ഞ ഭാരതീയ ഡെവലപ്പ്മെന്റ് പാർട്ടിലേക്കു മേജർ രവി സാറിന്റെ സേവനം പ്രതീഷിക്കുന്നു ഭാരതിയ ഡെവലപ്പ്മെന്റ് പാർട്ടി
@rasheedvly1213
@rasheedvly1213 3 жыл бұрын
സീറ്റ് കിട്ടാത്തത്തിന്റെ വെശമം ആണ്
@abdullatheefkaluor970
@abdullatheefkaluor970 3 жыл бұрын
നന്ദി വേണം നന്ദി ആരോട് ചൊല്ല്ണ്ട് കാക്കയ്ക്ക് കിട്ടിയ സ്ഥനം കോഴിയ്ക്ക് കിട്ടിയില്ല ആ നീറ്റല് കാണും അല്ലേ സേട്ടാ 🤣
@shefinmytheen5450
@shefinmytheen5450 3 жыл бұрын
❤️
@aayishaaishu7899
@aayishaaishu7899 3 жыл бұрын
ഞാൻ സംഘി അല്ല 😆
@ShankaranE-x9b
@ShankaranE-x9b 13 күн бұрын
തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ അവസരം കിട്ടിയാൽ മഞ്ഞൾ ശോഭ ആയി കോടി കൾ കിട്ടുമായിരുന്നു എന്ന് ചിന്തിച്ചു ഭ്രാന്ത് പിടിച്ചു നടക്കുന്ന വരുടെ ശോഭ യുള്ള സ്വപ്നം സംഘടന നടത്തി കൊടുക്കണം
@kingofkings9996
@kingofkings9996 3 жыл бұрын
നിങ്ങൾ ഒരു ശുദ്ധൻ ആണ് മേജർ രവി സാബ് നിങ്ങൾ പോയേടം തെറ്റി പോയ് ,ബിജെപിക്കു വലിയ ക്ളച്ച് ഇല്ലാത്ത ഇവിടെ എന്നും ഭൂരിപക്ഷം നേതാക്കൾ അതിലേക്കു പോകുന്നതും നിൽക്കുന്നതും എലെക്ഷൻ പേരിൽ നാല് കാശ് ഉണ്ടാകാനും കേന്ദ്രത്തിൽ ബിജെപി ഭരിക്കുമ്പോ എന്തെങ്കിലും കിട്ടിയാൽ കിട്ടട്ടെ എന്ന് വിചാരിച്ചിട്ട് ആണ് നിങ്ങളെ കാക്കന്മാര് സ്കെച്ച്ചും ചെയ്തു വെച്ചിട്ടുണ്ട് കമെന്റുകൾ കണ്ടാൽ അറിയാം അവന്മാര് ഇനി പൊക കണ്ടേ അടങ്ങു അതിനി ഇനി ഫ്രാൻസിലെ മക്കറോൺ ആയാലും രവി ആയാലും അതിനു പറ്റിയിലെങ്കിലും അവന്മാര് അതിനു ശ്രെമിച്ചുകൊണ്ടേ ഇരിക്കും മദ്രസ പ്രോസസ്സിങ്ങിന്റെ ഗുണം ആണ് അത് ,അത്‌കൊണ്ട് രാഷ്ട്രീയം ഒക്കെ കളഞ്ഞു നിങ്ങൾ നല്ല സിനിമകൾ എടുക്കുക
@vismayavismaya132
@vismayavismaya132 3 жыл бұрын
അങ്ങനെ ലോക്കൽ നേതാക്കളുടെ ജനസേവനം നോക്കിയാൽ.താങ്കൾ ഒരു BJP നേതാവിനും പ്രചരണത്തിന് പോകണ്ടതായി വരില്ല. വെള്ളയും, വെള്ളയും ഇട്ട് ഒരു ഷാളും പുതച്ചാൽ നേതാവായി.അല്ലെങ്കിൽ നേതാവാക്കും നേതൃത്വം. പഞ്ചായത്തിൽ ജനങ്ങൾ തോല്പിച്ചാൽ കുറഞ്ഞ പക്ഷം താലൂക്കിൽ എങ്കിലും നേതാവാകാം ഇതാണ് BJP യുടെ ഇന്നത്തെ നേതാക്കൾ .മലയാളം അറിയത്ത കേന്ദ്ര നേതൃത്വത്തിന് ഹിന്ദി അറിയുന്ന നേതാക്കൾ ഓതികൊടുക്കുന്നത് വേദ വാക്യം .കേന്ദ്ര നേതൃത്വത്തെ താങ്കളെ പോലെ ഉള്ളവർ എങ്കിലും സത്യം പറഞ്ഞ് മനസ്സിലാക്കുക അതെ ഉള്ളു BJP രക്ഷപെടാൻ മാർഗ്ഗം
@chenthamarakshank-i8v
@chenthamarakshank-i8v 13 күн бұрын
താങ്കൾകൊന്നും രാഷ്ട്രീയം പറ്റില്ലാ..! അതൊരു പ്രതേക ഫീൽഡാ...!
@divakarmalappuram9998
@divakarmalappuram9998 3 жыл бұрын
ഈശ്വരാ ഇവൻ BJP യെ സപ്പോർട്ട് ചെയ്തില്ലയെങ്കിൽ 35 ലക്ഷം BJP ക്കാർ പാർട്ടി പ്രവർത്തനം മതിയാക്കി വീട്ടിലിരിക്കേണ്ടി വരുമെല്ലോ
@powerguncomments4299
@powerguncomments4299 3 жыл бұрын
സത്യമായ കാര്യം 👍👍👍👍
@premjithm9288
@premjithm9288 3 жыл бұрын
രവിയേട്ടാ എനിക്കെന്ത് കിട്ടും എന്ന് പറഞ്ഞ നേതാവ് ?
@sarmas.r5420
@sarmas.r5420 3 жыл бұрын
Very good major Ravi. I was seriously thinking of working for BJP. Then I changed my decision. I will work in RSS and Seva bharathi. No BJP leader in Kerala is worthy enough to get support from true Indians
@sajikumarpv7234
@sajikumarpv7234 3 жыл бұрын
ഇതൊക്കെ പണ്ടേ പല സെലിബ്രറ്റികളും പറഞ്ഞതാ മേജർ സാബ്..
@vsomarajanpillai6261
@vsomarajanpillai6261 3 жыл бұрын
മേജർ രവി എന്ന ബഹുമാന്യനായ വ്യക്തി (എന്ന് ഞാൻ കരുതുന്നു) പക്ഷേ അദ്ദേഹത്തിൻ്റെ മനസിൽ എന്താണന്ന് ഈ വാചകങ്ങളിൽ നിന്നും മനസിലാകുന്നില്ല ഇദ്ദേഹവും വെറും Thanks നും ജയ് വിളിക്കും വേണ്ടി മാത്രം ഉള്ള മാനസികാവസ്ഥയാണന്നാണ് ഇദ്ദേഹവും അദ്ദേഹം. തന്നെയാണന്ന് മനസ്സിലായി
@saraswathigopakumar7231
@saraswathigopakumar7231 8 ай бұрын
മൈക്ക് പിടിച്ചവൻ ഇപ്പോഴും ഇവിടെയോ
@jigarthanda1262
@jigarthanda1262 3 жыл бұрын
മേജർ ഒരു മനുഷ്യൻ ആയിരിക്കുന്നു...
@sreedarantp608
@sreedarantp608 Ай бұрын
1 അതു ശരി തന്നെയാണു ചതിയും സാബത്തികമായുംഉള ഇതാണ് കേരളBJP
@avarankuttya6058
@avarankuttya6058 3 жыл бұрын
നരേന്ദ്രമോദി പറഞ്ഞാൽ ആകുമോ അമിട്ട് പറഞ്ഞാൽ ആകുമോ മേജർ രവീ ജയ് കിസാൻ ജയ് കിസാൻ
@AbdulKareem-ri5sl
@AbdulKareem-ri5sl 3 жыл бұрын
മിസ്റ്റർ. മേജർരവീ. ഒരുമേജർപദവി. അത്. വളരെവളരെവലുതാണ്. അത്. താങ്കൾനിലനിറുത്തണം. അതൊരുരാഷ്ട്രീയക്കാരന്റെയുംആലയിൽകെട്ടരുത്. പ്ലീസ്.. ഒരുജവാൻഒരുരാഷ്ട്രീയക്കാരനായിഅറിയപ്പെടരുത്. അതിനേക്കാൾവലുതാണ്ജവാൻഎന്നലേബിൾ
@ckdmlpckdmlp9899
@ckdmlpckdmlp9899 3 жыл бұрын
ഇതെല്ലാം BJP യെ Hilight ചെയ്യാൻ ഒരോന്നു അടിച്ച് വിടുകയാണ് കാരണം കേരളത്തിൽ BJP ഇതു പോലെ ഒരോന്ന് പറഞ്ഞ് മീഡിയ വഴി Publicity ഉണ്ടാക്കി ജനങ്ങൾക്ക് ഇടയിൽ BJP BJP എന്ന ഒരു തരംഗം ശ്രിഷ്ടിക്കുക്കയാണ്. അതല്ലാതെ അവർ തമ്മിൽ ഒരു പ്രഷ്ണവും ഇല്ല.
@salihkdm8145
@salihkdm8145 3 жыл бұрын
ഇയാളെ ബിജെപി നേതാക്കന്മാർ പറ്റിച്ചു വിട്ടതാണ് വിട്ടതാണ് ഇയാൾക്ക് അവരോടൊക്കെ ദേഷ്യമാണ്
@unni1525
@unni1525 3 жыл бұрын
വളരെ ശരിയാണ് സർ ,v
@gayathrimenon5895
@gayathrimenon5895 3 жыл бұрын
Very well said..
@babuitdo
@babuitdo 3 жыл бұрын
മേജർരവി വേണ്ട തോൽക്കാൻ വേണ്ടി ധാരാളം വെറുപ്പ് കച്ചവടം ചെയ്യുന്ന കച്ചറ നേതാക്കൾ ആ പാർട്ടിയിൽ ഉണ്ട് .😆😆😆😆😄😄😄😄
@vysaghkv2109
@vysaghkv2109 3 жыл бұрын
Well done major big salute
@mohammedbasheer2133
@mohammedbasheer2133 3 жыл бұрын
ഒളിഞ്ഞും തെളിഞ്ഞും മറ്റേതെങ്കിലുമൊരു രാഷ്ട്രീയ പാർട്ടിക്കാർ ഒരു കസേര കൊടുത്താൽ തീരാവുന്ന പ്രശ്നമേ ഉള്ളൂ
@kvn388
@kvn388 3 жыл бұрын
Poda panni..nee enthu vicharichu..adheham sathyamanu parayunnathu..!!
@anupamdasbalan4126
@anupamdasbalan4126 Жыл бұрын
താങ്കൾ കേരളത്തിന്റെ മുഖ്യമന്ത്രി ആവണം.. 👍
@swaraj547
@swaraj547 3 жыл бұрын
എവിടെ മത്സരിച്ചാലും തോറ്റോളും
@PAGEETHADEVI
@PAGEETHADEVI 11 ай бұрын
ജനക്ഷേമതതിനായി ഇറങ്ങുന്നവർ അതിന് സ്വയം പൃവർതതികകുനനതോടൊപപം അതിന് കഴിവുളളവരെകകൂടി മുന്നോട്ടുകൊണ്ടുവരും അവർ തിരിച്ചൊന്നും പ്രതീക്ഷിക്കിലല.അവരാണ് യഥാര്‍ത്ഥ ജനസേവകർ അവരെ കണ്ടെത്തക.
@shajis5901
@shajis5901 3 жыл бұрын
താമസിയാതെ സുരേഷ്ഗോപിക്കും ബോധം തെളിയും എന്ന് വിശ്വസിക്കാം
@radhikasunil9280
@radhikasunil9280 3 жыл бұрын
MAJOR RAVI IS A GOOD MAN...WE SUPPORT YOU SIR.....YOU ARE RIGHT ....EVERY LEADERS OF ALL PARITIES ARE NOT GOOD ....ONLY FEW LEADERS ARE EFFICIENT LIKE MODIJI...
@rashidkp5524
@rashidkp5524 3 жыл бұрын
ബോധം വന്നു തുടങ്ങി 😂🤣
@itsmeadeen8490
@itsmeadeen8490 3 жыл бұрын
രവിസർ വൈകിയാണെങ്കിലും ഇവരെയെല്ലാം തിരിച്ചറിഞ്ഞല്ലോ
@radhikasunil9280
@radhikasunil9280 3 жыл бұрын
അദ്ദേഹം എല്ലാ bjp leaders നെയും കുറ്റം പറഞ്ഞില്ലാ
@shajilarakkal5215
@shajilarakkal5215 Жыл бұрын
പറഞ്ഞത് സത്യം
@koop70
@koop70 3 жыл бұрын
ക്ഷിമിച്ചു, പൊറുത്തു ഇത്രയും നാൾ പക്ഷെ ഇവിടെയാരും വന്നില്ല, ഇവിടെ ഒന്നും കിട്ടിയില്ല, ഡ്യൂപ്ലിക്കേറ്റ് പാഷ യാണ്, കൂടെ കക്ഷത്തിലെ മസിൽ തപ്പുന്നവരും
@zainumanna
@zainumanna 3 жыл бұрын
എടാ സഹിൻ ഇയാൾ എപ്പോഴാ കൃതമായ രാഷ്ട്രീയ നിലപാട് എടുത്തത്
@kannarmala
@kannarmala 3 жыл бұрын
മേജർ രവി ഒരു നഗ്നസത്യം പറഞ്ഞു
@sasikumarappankalathil3733
@sasikumarappankalathil3733 Ай бұрын
രാഷ്ട്രീയ കാര്യം നാട് നന്നാക്കാൻ ആരു പണി എടുക്കും സ്വന്തം പോക്കറ്റിൽ പൈസ വരട്ടെ എന്നു മാത്രം
@sanjoserainold3775
@sanjoserainold3775 3 жыл бұрын
അയാൾ അവസരവാതി ആണ്
@Nature_scenes55
@Nature_scenes55 3 жыл бұрын
Sir thala uyarthi nattellu valayath nilkunnath thettano atho ?marku play nilkano pls replay.
@kasimkp462
@kasimkp462 3 жыл бұрын
RSS narikel
@thomaschacko4655
@thomaschacko4655 3 жыл бұрын
Mr ravi ur the grate ur good dicision
@purushothamankpkannan1517
@purushothamankpkannan1517 6 ай бұрын
നിങ്ങളുടെ അഭിമാനം ഇല്ലാതാക്കും 1 KJP യുടെ നേതാക്കൾ
@jayaramck2471
@jayaramck2471 11 ай бұрын
പുതിയ രക്ഷകൻ!!"
@sadhiqueboss2299
@sadhiqueboss2299 3 жыл бұрын
Super👍👍👍
@clapinmedia4041
@clapinmedia4041 3 жыл бұрын
ഇവന്‍ നിന്നാല്‍ കെട്ടിവെച്ച കാശ് കിട്ടില്ല
@nethu9141
@nethu9141 3 жыл бұрын
Etta ponno polichu right chetta
If people acted like cats 🙀😹 LeoNata family #shorts
00:22
LeoNata Family
Рет қаралды 16 МЛН
This Game Is Wild...
00:19
MrBeast
Рет қаралды 167 МЛН
1, 2, 3, 4, 5, 6, 7, 8, 9 🙈⚽️
00:46
Celine Dept
Рет қаралды 113 МЛН
How Much Tape To Stop A Lamborghini?
00:15
MrBeast
Рет қаралды 219 МЛН
If people acted like cats 🙀😹 LeoNata family #shorts
00:22
LeoNata Family
Рет қаралды 16 МЛН