896 കോടി കേന്ദ്രം കൊടുത്തത് കേരളത്തിന്റെ കയ്യിലുണ്ട്.. 380 കോടി ദുരന്തസമയത്ത് പിരിച്ചെടുത്തത് ഉണ്ട്. പിണറായി ഈ കാശ് എന്തുചെയ്തു?
@arunagility3 сағат бұрын
നാണമില്ലേ മഞ്ഞരമേ പറഞ്ഞത് പിന്നെയും പറയാൻ... പപ്പു ചെയ്ത 1 വികസനം പറയു വയനാട്ടിൽ...
@shanetriteСағат бұрын
Pappu waqf niyamam urappichu😂😂😂😂😂
@SudarsananNair-d9q7 сағат бұрын
മനോരമ വിചാരിച്ചാൽ മോഡി യെ താഴ ഇറക്കാൻ പറ്റുമോ
@MdIqbal-c6r4x4 сағат бұрын
വയനാട് സീറ്റുകൾ കൊടുത്തില്ല അതുകൊണ്ട് നിങ്ങൾക്ക് പൈസയില്ല എന്ന് വിചാരിച്ചാൽ മതി
@enlightnedsoul41242 сағат бұрын
അങ്ങനെ വിചാരിക്കാൻ നിന്റെ തന്തയല്ല ബിജെപിക്കാരുടെ തന്ത.
@rekhars66673 сағат бұрын
അവനോട് വിജയന്റെ ആശ്വാസനിധി അല്ല ആ പൈസ എവിടെ എന്ന് ഒരു ചോദ്യം ഈ ഇറച്ചി കടയുടെ മുൻപിൽ നിൽക്കുന്ന ഇവന്മാർ ഒരുത്തൻ പോലും ചോദ്യം ഉന്നയിക്കില്ല
@udayanthazhathethil5 минут бұрын
പൈസ വേണം കണക്ക് കൊടുക്കാൻ പറ്റില്ല ആരും ചോദിക്കാനും പാടില്ല
@AshrafPk-ub2dh3 сағат бұрын
Now 50 people missing missing missing
@AnilKumar-jh7gv21 минут бұрын
Bjp ❤❤❤❤
@ayishu61875 сағат бұрын
Pottana pottan😂
@sreekandannair64473 сағат бұрын
Kittiya FUND Salary Pension Koduthu...Eniyum Kittiyaale Adutha Maasam Kodukaan Saadhikuu.. Kerala Government Puzu Aricha Aree koduthallow😂
@majeedpainattupady66748 сағат бұрын
കേരളത്തെ വെറുക്കുന്ന ബിജെപിയെയും അവരുടെ സ്ഥാനാർത്ഥികളെയും നല്ലവരായ വോട്ടർമാർ തിരിച്ചറിഞ്ഞാൽ കൊള്ളാം
@Unpleasant_Truth967 сағат бұрын
Shari Koya
@amalsir2226 сағат бұрын
കേരളത്തെ മുടിച്ചാത് ഇടതു വലതു മാണ് കിട്ടിയ കാശം പറയാൻ പറ്റാത്തിടത്ത് തിരി കി കേന്ദ്രം ചെയ്യട്ടെ എന്ന് പറയുന്ന ഇടതു വലതുമാണ് ദുരിതാശ്വാസ ഫണ്ടിലേക്ക് വന്നതുക പോലും ഉപയോഗിക്കാതെ 2018.19.20 കാലത്ത് കിട്ടിയ പുഴത്ത അരിയു കടലയു ഒക്കെ കൊടുത്ത് ത് കേന്ദ്രമാണോ പണം പുഴ്ത്തിയത് കേന്ദ്രമാണോ ഒരു എളി കേള കർഷകതൊഴിലാളി ക്ഷേമ നിധിയിൽ ഒ ഹരിയാക്കുന്ന ഒരു കുണിറ്റാണ് ഈ എഴുന്നത് ഇന്നു കർഷകതൊഴിലാളി മെന്പഷാപ്പ് ഉള്ളയാൾ
@SureshAD-o9l5 сағат бұрын
എടാ തീട്ടമേ വിവരം ഉണ്ടായിട്ടും വിവരം ഇല്ലായ്മ കാണിക്കല്ലേ. ഇവിടെ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾ തന്നെ ഒരു 50 കോടി രൂപ സംസ്ഥാനത്തിന് കൊടുത്തിട്ടുണ്ട്. അതിരിക്കെ 400 കോടി ദുരന്ത നിവാരണ ഫണ്ടിൽ ഉണ്ട് പിന്നെ അതു കൂടാതെ 388 കോടി രൂപ കേന്ദ്രം കൊടുത്തിട്ടുണ്ട്. പിന്നെ ജനങ്ങൾ തിരിച്ചു പൈസ അത് വേറെ കിടക്കുന്നു. എന്നിട്ടാണ് കേന്ദ്രത്തെ വിമർശിക്കുന്നത്.ഇവിടെ യുഡിഎഫും എൽഡിഎഫുംഒരു ദുരന്തത്തെനേതാക്കൾസ്വന്തം പോക്കറ്റ് നിറക്കാൻ ശ്രമിക്കുന്ന.പിന്നെ ദേശീയ ദുരന്തമായിപ്രഖ്യാപിക്കാൻ അതിന്റെ തായ് മാനദണ്ഡങ്ങൾ ഉണ്ട്.കോൺഗ്രസ് ഭരണകാലത്ത് ഈ ദേശീയ ദുരന്തം എന്ന പ്രഖ്യാപനം അവർ എടുത്തു കളഞ്ഞതാണ്. പിന്നെ അവിടെ നടന്ന ദുരന്തത്തിന്റെ അളവനുസരിച്ച് അവിടെ സാമ്പത്തിക സഹായം ചെയ്യാമെന്ന് കാര്യമാണ്കേന്ദ്രത്തിനുള്ള. സംസ്ഥാന സർക്കാരാണ് ഇവിടെ പൈസ വെച്ച് തിരുമറി നടത്തുന്നത്.അവർക്കെതിരെ വിമർശിക്ക്.
പക്ഷേ താങ്കൾ പറയുന്നത്, കേരളം, വേറെ ഒരു രാജ്യം അല്ല ഇന്ത്യയിൽ തന്നെ, ഇതു എല്ലാം കേന്ദ്രം ചെയ്യേണ്ട കാര്യം തന്നെയാണ്,
@AlbertJames-lo9mk5 сағат бұрын
കേന്ദ്രം കൊടുത്ത 290 കോടി എന്ത് ചെയ്തു, കണക്കു കൊടുക്ക് അപ്പോൾ ബാക്കി കിട്ടും 9000 വീതം ഇനി 1000 കുടുംബങ്ങൾക്ക് കൊടുത്താൽ 90 ലക്ഷം രൂപ 4 മാസം കൊടുത്തു 4 കോടി, 6 കോടി ഇനി വേറെ ഉപയോഗിച്ചു എന്ന് കണക്കു കൂടുക, ബാക്കി 280 കോടി എന്ത് കോപ്പ് ചെയ്തു, അല്ലാതെ അടിച്ചു മാറ്റാൻ കള്ളകണക്കും ആയിട്ട് വന്നാൽ ഇങ്ങനെ പറയും
@AlbertJames-lo9mk5 сағат бұрын
അയ്നു
@AlbertJames-lo9mk5 сағат бұрын
രാഹുൽ ഗാന്ധിയെ പിന്നെ എന്ത് കാര്യത്തിന വയനാട് എംപി ആയിട്ട് ഇരുത്തിയിരിക്കുന്നത്
@qathardew9054 сағат бұрын
കേരളത്തിന്റെ രചനാ കൊടുക്കരുത് ജനങ്ങളുടെ അക്കൗണ്ടിലേക്ക് കൊടുക്കുക അതാണ് നല്ലത്