വവ്വാൽ ഇല്ലെന്നു പറയാൻ പറ്റില്ല ഞാനിതുവരെ എന്റെ വീട്ടിന്റെ അടുത്ത് വവ്വാലിനെ കണ്ടിട്ടില്ല ഇന്നലെ പുറത്തിറങ്ങി നോക്കുമ്പോ വാഴ പൂവിലേ തേൻ കുടിക്കുന്നു നമ്മള് കാണില്ല എന്നാലും അവരെല്ലാടത്തും ഉണ്ട്
വവ്വാലിൽ നിന്നാണോ ഇതിന്റെ ഉറവിടം അതോ വേറേതെങ്കിലും രീതിയിലാണോ ഈ വൈറസ്, എത്രയോ കാലങ്ങളായിട്ട് ഈ വവ്വാലുകൾ എല്ലായിടത്തും എത്തുകയും ഒട്ടുമിക്ക പഴങ്ങളും മറ്റും തിന്നുന്നു, എന്റെ വീടിന്റെ മുറ്റത്തുനിൽക്കുന്ന പേരയിലെ പേരക്കാ ഒരെണ്ണം ബാക്കിവെക്കാതെ വന്നുതിന്നും പോരാഞ് ഇപ്പൊ മുറ്റത്തിനിൽക്കുന്ന പ്ലാവിൽ ധാരാളം ചക്ക കായ്ക്കുന്നുണ്ട് അതിൽ പലതും ചപ്പി ചപ്പി താഴെയിടീലാണ് പണി രാത്രിയിൽ എല്ലാകൂടി തല്ലുകൂടുന്ന സൗണ്ടാണെങ്കിൽ ഭയങ്കരം, ഇതുപോലെ വവ്വാലുണ്ടായിട്ടും ഇവിടെയെങ്ങും ആർക്കും ഇതുവരെ ഇതുപോലൊരു രോഗം വന്നിട്ടില്ല, അതുകൊണ്ടാണ് ഒരു സംശയം, ഇനീ വൃത്തിഹീനമായ അന്തരീക്ഷത്തിൽനിന്നോമറ്റോ ആണോ ഈ രോഗാണുക്കളുടെ വരവ് ആർക്കറിയാം, എന്തായാലും നിപ്പക്കുള്ള പ്രതിരോധ കുത്തിവെയ്പ്പുകൂടി എടുക്കേണ്ടിവരുവോ ഭഗവാനെ,
@jayasuryanj37823 жыл бұрын
@@sree4607 ഈ റോഡ് സൈഡിൽ വിൽക്കുന്ന പഴങ്ങളിൽ നിന്നും ചിലപ്പോൾ വൈറസ് ബാധ വന്നേക്കാം
@sree46073 жыл бұрын
@@jayasuryanj3782 അതെങ്ങനെ
@shihabudheenkc72943 жыл бұрын
ചേട്ടൻ മാസ്സ് ആണ് ചാനെലുകാർ പറയാൻമടിച്ച സ്വകാര്യ ആശുപത്രിയുടെ പേര് ചേട്ടൻ പറഞ്ഞു ഓമശ്ശേരി ശാന്തി ഹോസ്പിറ്റൽ
@itsmemarjanfaisal30753 жыл бұрын
Mims Medical college Shandhi hospital
@mkmrashid38733 жыл бұрын
Ariyapededeee
@farist52233 жыл бұрын
നിങ്ങൾ മീഡിയക്കാർ ഇത് സ്പ്രെഡ് ചെയ്യാതിരുന്നാൽ മതി സൂക്ഷിക്കുക
@arjunsr13383 жыл бұрын
Ethu polulla prashnangal janangal ariyanda..??🤔
@farist52233 жыл бұрын
@@arjunsr1338 കൊറോണ പോലെ അല്ല മരണ സാധ്യത വളരെ കൂടുതലാണ് സൂക്ഷിക്കണം എന്നാണ് പറഞ്ഞത്
@varghesejoyce18953 жыл бұрын
@@Ironman-tn3sv correct
@arjunsr13383 жыл бұрын
@@farist5223 👍
@arjunsr13383 жыл бұрын
@@Ironman-tn3sv ok he replied it here.👍
@Vishnu_30033 жыл бұрын
കുട്ടി എങ്ങനെയാണ് റംബൂട്ടാൻ കഴിച്ചു എന്ന് കാണിക്കാൻ വേണ്ടി റിപ്പോർട്ടർ റംബൂട്ടാൻ ഒന്നും എടുത്തു കഴിക്കരുത് എന്നാണ് എന്റെ അഭ്യർഥന
@sarin3743 жыл бұрын
😂
@sukanyasureshsukanya95053 жыл бұрын
😝😝
@Boss-qu6uk3 жыл бұрын
ഇവിടെ മുഴുവൻ അടച്ചിട്ടു എന്ന് പറഞ്ഞിട്ട് ഇവനൊക്കെ എങ്ങനെ അകത്തു കയറി
@musafirfoodforsoul58253 жыл бұрын
Avanta kayyil koppund
@sudhaashokan57053 жыл бұрын
പൊന്നു മക്കൾക്കാർക്കും ഒരാപത്തും വരരുതേ ദൈവമേ. ലോകത്ത് കൊലപാതകങ്ങൾ കൂടുന്തോറും രോഗങ്ങളും കൂടുന്നു.. മനുഷ്യൻ ദൈവത്തെ അറിയുന്നില്ല.. അഹങ്കാരം മൂത്ത ഒരു കൂട്ടം മനുഷ്യർ ചെയ്യുന്ന പാപത്തിന്റെ ശിക്ഷ എല്ലാവരും അനുഭവിക്കുന്നു.🙏🙏🙏🙏🙏
@bobbyd10633 жыл бұрын
നിനക്ക് പേടി കൂടി പ്രാന്തായോ? എന്തോന്നോക്കെ ആണ് എഴുതി വെച്ചിരിക്കുന്നത് - കൊലപാതകം കൂടുംതോറും രോഗം കൂടും, മനുഷ്യന്റെ അഹങ്കാരത്തിന്റെ ശിക്ഷ!!! കാലാകാലങ്ങളിൽ ഇങ്ങനെ ഒരു രോഗവും, യുദ്ധവും, വരൾച്ചയും, പകർച്ചവ്യാധിയും ഒക്കെ വരുന്നതാണ്. എങ്ങനെ എങ്കിലും അത് അതിജീവിക്കാൻ നോക്കേണ്ടതിനു പകരം ഇങ്ങനെ ഒരു പോക്രിത്തരം എഴുതി വെച്ച് മറ്റുള്ളവരെ പേടിപ്പിക്കാൻ ഓരോ പാഴ് ജന്മങ്ങൾ ഇറങ്ങും.
ദൈവത്തിൽ വിശ്വസിക്കാതിരിക്കുന്നത് മനസ്സിലാക്കാം. അത് നിങ്ങളുടെ വിശ്വാസം. പക്ഷെ അത് മറ്റൊരാളുടെ വിശ്വാസം ഹാനിച്ചുകൊണ്ട് ആവരുത്. ഈശ്വരവിശ്വാസി ആയ ഒരാൾ എഴുതിയ കമന്റിന് താഴെ വന്ന് ഇങ്ങനെ യുക്തിവാദി അജണ്ട ശർദിക്കാൻ തീരെ ഉളുപ്പ് ഇല്ലാത്തവർക്കെ പറ്റു.
@sreehario30093 жыл бұрын
സത്യത്തിൽ ആ വീടിന്റെ പരിസരം കാണുമ്പോൾ ധാരാളം വവ്വാൽ ഉള്ള സ്ഥലം പോലെ തോന്നുന്നു.... പൊതുവെ ഇത്തരത്തിൽ കവുങ്ങ്, തെങ്ങ്, വാഴ എന്നിവ തിങ്ങി നിറഞ്ഞു നിൽക്കുന്ന പറമ്പുകളിലെ തണുപ്പും ഈർ പ്പവും ഇവയ്ക്കു അനുകൂലമാണ്
ബാക്കി കുഞ്ഞുങ്ങളെയും അവരുടെ മാതാപിതാക്കൾ നെയും കാക്കണേ.... 🙏🙏🙏
@dr.nitinjl8293 жыл бұрын
Gvt medical colgil ventilator illa ennu parayunathu ethra nanekeda...ministers inu Puthiya enovekku pakaram pandu upayogicha cars upayogikkan sadhichegil innu aa kuttikku oru ventilator kodukkan gvt hospitalinu sadhichenae ......sad to see our tax money not keeping us safe with good gvt hospitals
@lollipop26213 жыл бұрын
മെ:കോളേജിൽ വെൻറിലേറ്റർ സൗകര്യം വർദ്ധിപ്പിക്കുക, നിപ വൈറസ് പോലുള്ള ടെസ്റ്റ് ലേബുകളുടെ സൗകര്യം ഏർപ്പെടുത്തുക '
@prajithkarakkunnel9353 жыл бұрын
ലേബ് അല്ലടോ ലാബ്..
@AASH.233 жыл бұрын
കോപ്പാണ് പഴയ മെഡിക്കൽ കോളേജ് അല്ല ഇപ്പൊ അവര് തീരെ ശ്രദ്ധിക്കില്ല. മെയിൻ drs rtd ആയി പോയത് കോളജ് ന് നഷ്ടം അതുപോലെ പാവപെട്ടവർക്കും. ഇപ്പൊ full പ്രൈവറ്റ് ഹോസ്പിറ്റലിൽ പോകുന്ന പോലെ ആണ്.. അൽ മെഡിക്കൽ കോളജ് എന്ന് ഇടേണ്ടി വരും
@silvereyes0003 жыл бұрын
Chilapo corona ayond ventilator free illarnirikum
@Amal__calicut3 жыл бұрын
@@prajithkarakkunnel935 velya karyam ayipoyi...
@prajithkarakkunnel9353 жыл бұрын
@@Amal__calicut വലിയ കാര്യം തന്നെ
@sobhans98723 жыл бұрын
നമ്മുടെ പറമ്പിൽ ഉണ്ടായ പഴങ്ങൾ ആണെങ്കിൽ പോലും കടിച്ച പാടുണ്ട് എങ്കിൽ കളയുക. നല്ലത് നന്നായി കഴുകി ഉപയോഗിക്കുക.
@roshu56223 жыл бұрын
എത്ര റിസ്ക് എടുത്താണ് ഈ റിപോർട്ടറെ പോലുള്ളവർ വാർത്തകൾ നമ്മളിലേക്ക് എത്തിക്കുന്നത്
@farhanmalayil33043 жыл бұрын
വവ്വാൽ ഇല്ലെന്നു പറയാൻ പറ്റില്ല എല്ലായിടത്തും ഉണ്ടാകും
@malabarvalley94033 жыл бұрын
ഈ റിപ്പോട്ടറെ നിരീക്ഷണത്തിൽ വെയ്ക്കണം. നിപ്പ ബാധിച്ച കുട്ടിയുടെ വീടിൻെറ അടുത്ത് പോയി ഇൻറർവ്യൂ നടത്തിയത് പ്രോടോക്കോൾ.ലംഘനമാണ്.
Veedinte munpil ulla avante aa cycle. ....Allaah manass vallaathe pidanju.
@binoj_bhaskar3 жыл бұрын
💔😓
@rashuswonderland72283 жыл бұрын
😥
@krishna30323 жыл бұрын
😔
@safa62313 жыл бұрын
😭😭😭
@Since-cf5qj3 жыл бұрын
Allahne viluchitenthina ini
@johndaniel19963 жыл бұрын
Kozhikode GOVT Medical College Refused To Provide Ventilator To The Poor Child. SHAME ON THE GOVT
@anjuvenugopalan14753 жыл бұрын
Refuse alla mr...avde orenn enkilum venm use cheyyn..ellm covid pt ne use il aane...entharinjita
@Shahulhameed.13 жыл бұрын
മെഡിക്കൽ കോളേജ് refuse ചെയ്തതിനു താൻ ഗവണ്മെന്റിനെ പറയുന്നതെന്തിനാ 🥴
@abhayv10923 жыл бұрын
@@Shahulhameed.1 buddi ichiri use cheyu shahuletta .....nink brain tannekne use cheyan ahn alnde capsule vayich tuppan alla ....kastam
@carbonlearning31103 жыл бұрын
ആലപ്പുഴ മെഡിക്കൽ കോളേജ് il പോലും Ventilator ഇല്ലാത്തോണ്ട് ഇത്ര stroke വന്നവർ പോലും മരിച്ചു എന്നറിയാമോ........ So gov ne തന്നെ കുറ്റം പറയാം
@flightsshows3 жыл бұрын
@@anjuvenugopalan1475 avide ellathathu arude kuzhapamkonda..covid pt mathram jeevicha mathiyo..ethupole daily ethra case vere varunundakum avarokke appo marichotte ennano..ventilator ellathathu sarkarinte pidipikedu thanne ..allathe eth veettil ninnum eduthonde varan pattillallo
@nifras80573 жыл бұрын
വവ്വാലുകൽഎല്ലായിടത്തും ഉണ്ട്.
@akshaykannan72703 жыл бұрын
വീടിനു ചുറ്റും ധാരാളം മരങ്ങൾ ഉണ്ടല്ലോ. So വവ്വാല്കളും കാണും. അതിൽ നിന്നാണ് നിപ വന്നിരിക്കുന്നത്. വവ്വാൽ കടിച്ച ഏതോ പഴം ഈ കുട്ടി കഴിച്ചു. ഇതിൽനിന്നാണ് അസുഖം വന്നിരിക്കുന്നത്.
@SahadCholakkal3 жыл бұрын
ബീഫ് കൊല്ലങ്ങളായി കഴിക്കുന്ന സാധനം ആണ്
@Adi2747-p1u3 жыл бұрын
fruits തന്നെയാവും വില്ലൻ
@akshaykannan72703 жыл бұрын
@@Adi2747-p1u അതെ വവ്വാൽ കഴിച്ച ഏതോ പഴം ആ പാവം പയ്യൻ കഴിച്ചിരിക്കാം.
@akshaykannan72703 жыл бұрын
@Dilna അതൊക്കെ പരസ്പര വിരുദ്ധമായ കാര്യങ്ങളാണ്. കാന്നുകാലികളിൽ നിപ വരില്ല. മാത്രമല്ല ഇറച്ചി പാകം ചെയ്യുമ്പോൾ അതിലെ virus നിർവീര്യമാകും. Beef ആരും പച്ചക്ക് കഴിക്കില്ലല്ലോ 😹
@MAVLOGSMALAYALAM3 жыл бұрын
May be
@Orthodrsbr3 жыл бұрын
മിംസ് പോലുള്ള quatrenary കെയർ സെന്റർ govt ഏറ്റെടുക്കണം
@ellanjanjayikum90253 жыл бұрын
Thanks for information
@nesunesu49813 жыл бұрын
പരീക്ഷിക്കല്ലേ നാഥാ 😔🙏
@rahulrajmk18463 жыл бұрын
കവുങ്ങ് ഉണ്ടെങ്കിൽ വവാൽ evide നിന്നെങ്കിലും എത്തും
@tijuthomas46283 жыл бұрын
This neighbours need to go for isolation that kids where played together
@aydinmonaydi45403 жыл бұрын
അവിടെ വാവലുകൾ ഉണ്ടാവുന്ന സ്ഥലം ആണ് എവിടെ കവുങ്ങ് ഉണ്ടോ അവിടെ വാവൽ കൂടുതൽ ഉണ്ടാവുന്ന സ്ഥലം ആണ്
@behappywithmyfamily61283 жыл бұрын
Ys.. അവർ അടക്ക (പഴുത്തു ദ )കടിച്ചു നീര് കുടിക്കും
@SANTHOSHPN3 жыл бұрын
Yes ആ വീടിന്റെ അടുത്ത് ഒരുപാട് കവുങ്ങ് മരം ഉണ്ട്
@arunsaruns97593 жыл бұрын
വവ്വാൽ കടിച്ചിട്ട പഴ വർഗങ്ങൾ കഴിച്ചാലും മതി വൈറസ് പകരാൻ
@vishnu97883 жыл бұрын
Vaaval aanennu urappichu le
@anjubaby74323 жыл бұрын
@@vishnu9788,, വവ്വാലിൽ നിന്നോ പന്നിയിൽ നിന്നോ ആണ് മനുഷ്യരിലേക്ക് പടരുന്നേ എന്നാ പറഞ്ഞു കേൾക്കുന്നേ.... അപ്പൊ ആ റംബൂട്ടാൻ തന്നെയാകും ചിലപ്പോ മീഡിയേറ്റർ....
@muhammedakmal78593 жыл бұрын
Masha allah
@Maya-ru4jm3 жыл бұрын
രോഗം വരുന്നതിന് മുൻപ് : ഈശ്വരാ ഇനി ഇവിടെ നിപ ഉണ്ടാകല്ലേ 🙏🏽🤲🏾 നിപ വന്ന് കഴിയുമ്പോൾ :ഈശ്വരാ ഇനി ഒരു നിപ മരണം ഉണ്ടാകല്ലേ മരണം ഉണ്ടാവുമ്പോൾ : ഈശ്വരാ അവരുടെ ആത്മാവിനു ശാന്തി നേരാണമേ 🙏🏽 ഇത്രേയുള്ളൂ മനുഷ്യൻ. കൂടെയുള്ള മനുഷ്യർ മരിച്ചു, ഇനി വരില്ല, എന്ന reality accept ചെയ്യാൻ പറ്റാത്തതിന്റെ ഒരു coping mechanism മാത്രം ആണ് ഈ ഗോത്ര വിശ്വാസം
@bobbyd10633 жыл бұрын
സത്യങ്ങൾ ഇങ്ങനെ വിളിച്ചു പറയരുത്. വലിയൊരു ശതമാനം ആൾക്കാരും ഇപ്പോളും ആ കാട്ടു വിശ്വാസങ്ങൾ പൊക്കിക്കൊണ്ട് നടക്കുന്നവരാണ്. അവരെ സംബന്ധിച്ചേടത്തോളം അവരുടെ ഗോത്ര വിശ്വാസങ്ങൾ മാറ്റുന്നതിനേക്കാളും നല്ലതു അതിനെതിരെ പറയുന്നവനെ തട്ടി കളയുകയാണ്.
@akshayamidhun44223 жыл бұрын
Evde ayrunnu... Vallathe angu vaiki poyalloo... Ithinte koodi kurave ondayirunollu... 🙏
@rishfanatk43923 жыл бұрын
A sthalam kandal ariyam abide vavvalukal ulla sthalaman enn.pavam. Kutti😭😭😭😭
@hibapk41283 жыл бұрын
Bb
@sukanya43733 жыл бұрын
ഇനിയിപ്പോ നിപ്പ പടർത്തുക ഈ റിപ്പോർട്ടർമാരാവും
@josephvattoliljosephvattol58353 жыл бұрын
കർണാടകയിൽ സന്ധ്യയാകുമ്പോൾ ലക്ഷക്കണക്കിന് കടവാവലുകൾ പറന്ന് പോകുന്നത് കാണാം.പക്ഷേ അവിടെ ഈ രോഗം പറയുന്നത് പോലും കേട്ടിട്ടില്ല. വയനാട്ടിലും ധാരാളം ഉണ്ട്.പക്ഷേ കോഴിക്കോട് ജില്ലയിൽ ഇത് രണ്ടാം തവണ.എന്തോ ഒരു പന്തികേട് തോന്നുന്നില്ലേ..... ???
@ajimshamr3 жыл бұрын
ഈ നിപ്പ വരുന്നത് 2018, 2019, 2021 വർഷങ്ങളിൽ ഒരേ സമയം ആണെന്ന് കാണാം. ഇത് സീസണൽ ആയി വവാലുകളിൽ വരുന്ന രോഗമാണോ, അതോ ദേശാടന പക്ഷികൾ നിന്നും മറ്റോ വവ്വാലുകൾ പകരുന്നത് ആണോ എന്ന് കണ്ടെത്തണം.
@DrNovid3 жыл бұрын
എല്ലാം സർവ ശക്തനായ ടെസ്റ്റ് കിറ്റിന്റെ കൈകളിലല്ലേ!!! "സയൻസി"ന്റെയൊരു പുരോഗതിയെ!!! ഭാഗ്യം കാലി മേയ്ക്കാൻ പോയെന്നു പറഞ്ഞു അന്ത്രാക്സിന്റെ ടെസ്റ്റ് കിറ്റ് ഉപയോഗിക്കാതിരുന്നത്!!
@happy60953 жыл бұрын
Enthaa udheshichadh
@Shahanas6673 жыл бұрын
മുളച്ചേ കുട്ടിക്ക് ഒരു വേദന നൽകരുത് 🤲🏼🤲🏼🤲🏼
@jithinunnyonline34523 жыл бұрын
സത്യം എന്നാണാവോ ....
@thajisajir3 жыл бұрын
Good reporting 👍
@cookingmalayalivlogs87533 жыл бұрын
ആർക്കും ഒരു അസുഖവും വരാതിരിക്കട്ടെ.
@minnumidu93433 жыл бұрын
അല്ലാഹു കാക്കട്ടെ ആമീൻ
@rithulsabitha29203 жыл бұрын
😭😭😭😭😭😭
@arunimas22863 жыл бұрын
ഈ മാധ്യമങ്ങൾ എന്ത് ഉദ്ദേശിച്ചാണ്, irresponsible behavior 👎
@അമ്പിളി-ഘ3ധ3 жыл бұрын
😭😭
@sulthanmuhammed92903 жыл бұрын
അടക്ക ഉണ്ടങ്കിലും വാവാൽ ഉണ്ടാവും നിറയെ മരങ്ങൾ ഉണ്ടല്ലോ അവിടെ
@zainuchali16463 жыл бұрын
മലപ്പുറം ജില്ലയിലെ കല്പകഞ്ചേരി പഞ്ചായത്തിൽ പരിസരത്ത് വവ്വാലും കൂട്ടം താമസിക്കുന്നു ഇതുവരെ അങ്ങനെ ഒരു റിപ്പോർട്ട് കിട്ടിയിട്ടില്ല
@wizardsiva64573 жыл бұрын
Ith oru pakshe vavvalukalude പ്രജനന കാലത്ത് പുറത്ത് വേരുന്നത് ആകാം..
@user-hs1zt7vc4x3 жыл бұрын
Ee reporters nthina ee sthalangalilekku pokunnath...avaru iniyipo quarantin il irikuo!!!!!!
@sijieldo68763 жыл бұрын
നല്ല സീരിയസ് ആയ patient ആരായാലും l ദയവായി പ്രൈവറ്റ് multi സ്പെഷ്യലിറ്റി ഹോസ്പിറ്റലിൽ പോകുക. വെന്റിലേറ്റർ facility അവിടെ ഉണ്ടാകും. പിന്നെ stable ആകുമ്പോൾ cash നോക്കി വേറെ ഹോസ്പിറ്റലിലേക്ക് maataamalo.
@nimmisvlog14463 жыл бұрын
Eniyoru maranam unadakale ദൈവമെ 😪😪
@sjk....3 жыл бұрын
01:02 വല്ലാണ്ട് വവ്വാൽ ഒന്നും വരണ്ട , നമ്മൾ കാണാതെ ഒന്നോ രണ്ടോ എപ്പോഴെങ്കിലും വന്നു പോയാൽ പോരെ
@ansalka16413 жыл бұрын
Medical colegukalil kuttikalkkulla ventilettar koodi indakki koode😏😏😏😏😏
@meoowthunder20383 жыл бұрын
2021 happy ending
@tomcvm3 жыл бұрын
E containment zonil enthina e reporters ne ketti vidunathe enthinane
@binoybabu91643 жыл бұрын
ഈ മീഡിയകാർ കയറി ഇറങ്ങി ഇത് നാശം ആക്കും
@nitzone58423 жыл бұрын
ആട് മേയിക്കാൻ പോകുന്ന സാഹചര്യത്തിൽ ആടിന് ലക്ഷണങ്ങൾ വന്നിട്ടുണ്ടോ?
@jaseeltechy8423 жыл бұрын
Aa kuttinte saikil 8rikunnath aarengilum shradhicho paavam😢😢😢😢
@farishaskitchenvlogs36653 жыл бұрын
ജാഗ്രതാ നിർദ്ദേശം പാലിക്കുക.
@mpideal41073 жыл бұрын
Anyone tell reality in kerala ...from tamilnadu......
@എന്റെകവിതകൾ-ഠ8ഘ3 жыл бұрын
കവുങ്ങ് തോട്ടം ആണ് / വച്ചാൽ അടക്ക പീഞ്ഞ് നീര് കുടിക്കാൻ വരാൻ സാധ്യത ഉണ്ട്.....
@sr.elsykuriankurian8423 жыл бұрын
Is it fresh news or some time back it has happened
Marketil njn റൂംബുട്ടാൻ vaagan പോയപ്പോ kg 200 Kg 50 ആവട്ടെ അപ്പോ നോക്കാം
@wolfdevil30113 жыл бұрын
Eeeetaa aaal
@ajay-qc3eq3 жыл бұрын
💔
@civet10533 жыл бұрын
Sherikum vavvalil ninnu thanne aano e asukham undavunnathu🤔
@stlyrics78603 жыл бұрын
Don't know but vavvalil this same virus is present. It has been proven but don't know if it's spread from bat.
@splitseconds16203 жыл бұрын
ആട് കാരണം ആകാൻ സാധ്യത ഇല്ല... കൂടുതൽ അന്വേഷണം നടക്കണം... ഒരു വവ്വാല് മതി ... വവ്വാൽ കുട്ടി ആണേൽ ഏറ്റവും അപകടം... നിപ ഏറ്റവും കൂടുതൽ കാണപ്പെടുന്നത് കുട്ടി വവ്വലുകളിൽ ആണെന്ന് ആണ് പഠനങ്ങൾ പറയുന്നത്...
@@safnakhalid203 കഴിവതും ആ വവലുകളെ ആരേലും ഇറക്കി അടിച്ചു ഓടിക്കുക ... ശേഷം കിണറിന് ഒരു മൂടി ഇടുക... നമ്മൾ ഉദ്ദേശിക്കുന്ന പോലേ അത്രം നിസാരം അല്ല ഈ രോഗം ... ഭയങ്കര അപകടം ആണ്... ലോകാരോഗ്യസംഘടന പറയുന്നത് ഏറ്റവും അപകടം പിടിച്ച രോഗം ആണ് ഇതെന്ന് ... രോഗി അതിജീവിക്കുക വെറും 20 % ചാൻസ് മാത്രമേ അവർ കാണുന്നുള്ളൂ...
@safnakhalid2033 жыл бұрын
@@splitseconds1620 haa ini angane cheyyanam
@rasheedali92723 жыл бұрын
Oru athyavasyam vannal ventilaterilla oxygen illa sadaranakkarude oru gathiked
@francepappy55403 жыл бұрын
കവുങ്ങ് ദാരാളം ആയി കാണുന്നു... അടക്ക തിന്നാൻ വവ്വാൽ വരും
@critixoutsider80663 жыл бұрын
സംസാരിക്കുമ്പോൾ വൈറസ് സ്പ്രെഡ് ആകാൻ ചാൻസ് ഉണ്ട്...
@muhammedhrafeequemuhammedh11633 жыл бұрын
Kavung ulleedath vavvaalukal kuree undaakum
@lisajoseph72653 жыл бұрын
Why did the parents allow kids to go out and play in this pandemic time...?????
@harshadharshad9123 жыл бұрын
Ella samayav kuttikale control cheyyan oru pakshe parentsn kayiyanamennilla
@hannasara8583 жыл бұрын
2 yrs ആയില്ലേ.. കുട്ടികളെ എപ്പോഴും അടച്ചിടാൻ സാധിക്കില്ല
@Nandagopal3043 жыл бұрын
മനുഷന ഒന്നര കൊല്ലമയ് വീട്ടിൽ ഇരിക്കുന്നു അതുകൊണ്ട് ആയിരിക്കും കളിക്കാൻ പോയത്
@lisajoseph72653 жыл бұрын
@@harshadharshad912 If the government asks the parents to send their children to school will you be ready? This is not an usual time. It's an unusual time. We have to understand the situation and move further. Here in UAE all schools have opened. Where r v now? Prevention is better than cure.....
@shagil-vlogs3 жыл бұрын
Dear parents please spent time to your children out side this pandemic periods not possible but thay have to play Kuttikale vitil ullil thanne adach vakaruth avare purth kalikan pokkanm ennonm ila vitil ulavr avarude koode time chelavayichal mathi thay are happy