സന്തോഷം നാച്ചുറലായി നിർമിക്കാൻ DOSE ഹോർമോൺസ് HAPY HORMONES - ANILKUMAR PC

  Рет қаралды 172,573

ANILKUMAR PC_THE MIND TUNER

ANILKUMAR PC_THE MIND TUNER

Күн бұрын

മെഡിറ്റേഷൻ പരിശീലിക്കാം, അനിൽകുമാർ പിസിയുടെ ഓൺലൈൻ ഗൈഡൻസിൽ !!! ഡീറ്റെയിൽസ് അറിയുവാൻ api.whatsapp.c... 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. നിങ്ങൾക്ക് മെഡിറ്റേഷൻ ചെയ്യാൻ സഹായിക്കുന്ന ഓൺലൈൻ പരിശീലനമായിരിക്കും ഇത്. ഈ പരിശീലനത്തിൽ ലോകോത്തരമായ മെഡിറ്റേഷനുകൾ പരിശീലിക്കാനുള്ള ട്രെയിനിംഗും കമൻ്ററികളും നൽകും.
.
.
.
സ്നേഹഭാഷ കോഴ്‌സിനെക്കുറിച്ചു കൂടുതലറിയുവാൻ api.whatsapp.c... ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജ ശേഷം ഇനി ഒരിക്കലും ഒന്നാകുമെന്നു കരുതിയിട്ടില്ലാത്ത ഒരുപാട് ദമ്പതികൾക്ക് വീണ്ടും ദാമ്പത്യത്തിൽ വസന്തകാലത്തെ വീണ്ടെടുത്ത് നൽകിയ പരിശീലനം. മനുഷ്യന്റെ കണ്ണുതുറപ്പിക്കുന്ന ഞങ്ങളുടെ ഗ്രേറ്റ് മാസ്റ്റർ അനിൽകുമാർ PC യുടെ 21 ദിവസം നീണ്ടുനിൽക്കുന്ന ഈ കോഴ്‌സ് നിങ്ങൾക്കും ഒരു വഴിത്തിരിവാകും.
ഓൺലൈൻ / ഓഫ്‌ലൈൻ പേർസണൽ കൗൺസിലിംഗുകൾക്ക് api.whatsapp.c... 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. നിങ്ങൾക്ക് മനസ് തുറക്കാനും, മനസിനെ പുതിയൊരു രീതിയിലേക്ക് മാറ്റി സഞ്ചരിപ്പിക്കാനും അനിൽകുമാർ PC നിങ്ങളെ സഹായിക്കും.
Anilkumar PC is an exceptional problem-solver with a natural aptitude for finding effective solutions. He possesses extensive expertise in the areas of mind tuning art, counseling, training, life coaching, meditation coaching, philosophy, and influencing.
മനുഷ്യ ജീവിതത്തെക്കുറിച്ചുള്ള അറിവുകളുടെ ആഴങ്ങളിലൂടെ സഞ്ചരിക്കുന്ന ഒരു അന്വേഷകനാണ് അനിൽകുമാർ പിസി. കഴിഞ്ഞ 20 വർഷമായി ആത്മീയത, മെഡിറ്റേഷൻസ്, ഫിലോസഫി, സൈക്കോളജി, മനുഷ്യ പരിണാമങ്ങൾ, മസ്തിഷ്ക രഹസ്യങ്ങൾ എന്നിവയെക്കുറിച്ച് നിരന്തരം പഠിച്ചുകൊണ്ടിരിക്കുന്നു. കൂടാതെ മൈൻഡ് ട്യൂണിങ് പ്രാക്റ്റീഷനർ & കൗൺസിലർ ആണ് അനിൽകുമാർ പിസി.
വ്യക്തിഗതമായ കൗൺസിലിംഗുകൾ ഓൺലൈനിലും ഓഫ്‌ലൈനിലും നടത്തിവരുന്നു.
വിവിധങ്ങളായ ലൈഫ് ഡിസൈനിംഗ് കോഴ്‌സ് പ്ലാറ്റ് ഫോമുകളിൽ ട്രെയിനിങ്ങുകളും നൽകിവരുന്നു.
KZbin :- / @anilkumarpc_official
www.youtube.co...
INSTAGRAM :- / anilkumarpc_therealist...
FACEBOOK :- / anilkumarpcottappalam
FOLLOW OUR FACEBOOK PAGE - www.facebook.c...
LINKEDIN :- / anil-kumar-pc-1819a3289
TELEGRAM CHANNEL:- t.me/anilkumar...
WhatsApp Channel :- whatsapp.com/c...
ANILKUMAR PC's പോഡ്‌കാസ്റ്റ് - open.spotify.c...
WhatsApp : - +91 87140 56448
#spirituality #rebirth #twinflame #healing #affirmation #meditation

Пікірлер: 306
@anilkumarpc_themindtuner
@anilkumarpc_themindtuner Жыл бұрын
മെഡിറ്റേഷൻ പരിശീലിക്കാം, അനിൽകുമാർ പിസിയുടെ ഓൺലൈൻ ഗൈഡൻസിൽ !!! ഡീറ്റെയിൽസ് അറിയുവാൻ api.whatsapp.com/send?phone=+918714056448&text=Relax%20Art%20ഡീറ്റെയിൽസ്%20അറിയാൻ%20ആഗ്രഹമുണ്ട്%20 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. നിങ്ങൾക്ക് മെഡിറ്റേഷൻ ചെയ്യാൻ സഹായിക്കുന്ന ഓൺലൈൻ പരിശീലനമായിരിക്കും ഇത്. ഈ പരിശീലനത്തിൽ ലോകോത്തരമായ മെഡിറ്റേഷനുകൾ പരിശീലിക്കാനുള്ള ട്രെയിനിംഗും കമൻ്ററികളും നൽകും. . . . സ്നേഹഭാഷ കോഴ്‌സിനെക്കുറിച്ചു കൂടുതലറിയുവാൻ api.whatsapp.com/send?phone=+918714056448&text=SNEHA%20BHASHA%20വിവരങ്ങൾ%20അറിയാൻ%20ആഗ്രഹിക്കുന്നു%20👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജ ശേഷം ഇനി ഒരിക്കലും ഒന്നാകുമെന്നു കരുതിയിട്ടില്ലാത്ത ഒരുപാട് ദമ്പതികൾക്ക് വീണ്ടും ദാമ്പത്യത്തിൽ വസന്തകാലത്തെ വീണ്ടെടുത്ത് നൽകിയ പരിശീലനം. മനുഷ്യന്റെ കണ്ണുതുറപ്പിക്കുന്ന ഞങ്ങളുടെ ഗ്രേറ്റ് മാസ്റ്റർ അനിൽകുമാർ PC യുടെ 21 ദിവസം നീണ്ടുനിൽക്കുന്ന ഈ കോഴ്‌സ് നിങ്ങൾക്കും ഒരു വഴിത്തിരിവാകും. ഓൺലൈൻ / ഓഫ്‌ലൈൻ പേർസണൽ കൗൺസിലിംഗുകൾക്ക് api.whatsapp.com/send?phone=+918714056448&text=details%20please%20personal%20counselling%20withPC%20 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. നിങ്ങൾക്ക് മനസ് തുറക്കാനും, മനസിനെ പുതിയൊരു രീതിയിലേക്ക് മാറ്റി സഞ്ചരിപ്പിക്കാനും അനിൽകുമാർ PC നിങ്ങളെ സഹായിക്കും. Anilkumar PC is an exceptional problem-solver with a natural aptitude for finding effective solutions. He possesses extensive expertise in the areas of mind tuning art, counseling, training, life coaching, meditation coaching, philosophy, and influencing. മനുഷ്യ ജീവിതത്തെക്കുറിച്ചുള്ള അറിവുകളുടെ ആഴങ്ങളിലൂടെ സഞ്ചരിക്കുന്ന ഒരു അന്വേഷകനാണ് അനിൽകുമാർ പിസി. കഴിഞ്ഞ 20 വർഷമായി ആത്മീയത, മെഡിറ്റേഷൻസ്, ഫിലോസഫി, സൈക്കോളജി, മനുഷ്യ പരിണാമങ്ങൾ, മസ്തിഷ്ക രഹസ്യങ്ങൾ എന്നിവയെക്കുറിച്ച് നിരന്തരം പഠിച്ചുകൊണ്ടിരിക്കുന്നു. കൂടാതെ മൈൻഡ് ട്യൂണിങ് പ്രാക്റ്റീഷനർ & കൗൺസിലർ ആണ് അനിൽകുമാർ പിസി. വ്യക്തിഗതമായ കൗൺസിലിംഗുകൾ ഓൺലൈനിലും ഓഫ്‌ലൈനിലും നടത്തിവരുന്നു. വിവിധങ്ങളായ ലൈഫ് ഡിസൈനിംഗ് കോഴ്‌സ് പ്ലാറ്റ് ഫോമുകളിൽ ട്രെയിനിങ്ങുകളും നൽകിവരുന്നു. KZbin :- www.youtube.com/@anilkumarpc_official www.youtube.com/@lifechangingideasaffirmations/featured INSTAGRAM :- instagram.com/anilkumarpc_therealisticman/ FACEBOOK :- facebook.com/Anilkumarpcottappalam FOLLOW OUR FACEBOOK PAGE - facebook.com/profile.php?id=100083208698568 LINKEDIN :- www.linkedin.com/in/anil-kumar-pc-1819a3289 TELEGRAM CHANNEL:- t.me/anilkumarpcofficial WhatsApp Channel :- whatsapp.com/channel/0029Va4MOU8DOQITEg8xj53Jp ANILKUMAR PC's പോഡ്‌കാസ്റ്റ് - open.spotify.com/show/4j517Qqca1n756clIMMP7c?si=UHA32FdwSLyHrO7LsDI8Kg WhatsApp : - +91 87140 56448 #spirituality #rebirth #twinflame #healing #affirmation #meditation
@arabicclass712
@arabicclass712 Жыл бұрын
@rramsheed5479
@rramsheed5479 Жыл бұрын
Samadhanam undenkil santhosham Allathe enth santhosham undavana Pinne santhosham und enn kaanikaan abinayikaam
@bijupv638
@bijupv638 Жыл бұрын
നമുക്ക് ഇഷ്ട്ടമുള്ള കൂട്ടുകാരോടൊത്തു തമാശ പറഞ്ഞു യാത്ര പോകുക. മദ്യം കൂടി ഉണ്ടെങ്കിൽ ഇരട്ടി സന്തോഷം 😂😅
@jyothim3438
@jyothim3438 Жыл бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@gokulinpalakadpalakad8172
@gokulinpalakadpalakad8172 Жыл бұрын
.
@hajirakarammal6819
@hajirakarammal6819 Жыл бұрын
സ്ഥിരമായ സന്തോഷവും സമാധാനവും ഈശ്വരസ്മരണയിൽ മാത്രമാണ് ' ബാക്കിയെല്ലാം നീർക്കുമിള പോലെയാണ് നൈമിഷിക സന്തോഷവും തൊട്ടു പിന്നാലെ നിരാശയും ' ചിന്തിക്കുന്നവർക്ക് മനസ്സിലാവും
@sajusaju2999
@sajusaju2999 Жыл бұрын
❤തീർച്ചയായും
@ajipoulose6051
@ajipoulose6051 Жыл бұрын
Yes
@masterbrain3262
@masterbrain3262 Жыл бұрын
Pari ane 😂
@znt1050
@znt1050 Жыл бұрын
ഈശ്വര ചിന്തയിതൊന്നേ മനുജനു ശാശ്വതമേ ഉലകിൽ ❤
@MADHURAM...
@MADHURAM... Жыл бұрын
ഈശ്വര ചിന്ത വെറും നീർക്കുമിള
@lambs555
@lambs555 Жыл бұрын
യഥാർത്ഥ സന്തോഷം when you meditate Jesus Christ...
@salilar.a5651
@salilar.a5651 Жыл бұрын
പണ്ട് അമ്പലങ്ങളിൽ ഒക്കെ ചരൽ ആയിരുന്നു.... ഈ ചരലിൽ കൂടെ മൂന്ന് പ്രാവിശ്യം വലം വച്ചു പൂക്കളുടെ മണവും വാദ്യങ്ങളുടെയും ശബ്ദവും ഒക്കെ ഇതിനൊക്കെ വേണ്ടിയാണു.... ഇന്ന് ആ ചരലൊക്കെ മാറ്റി ടൈൽസ് ആക്കി... ഒന്നും കാണാതെ അല്ല പണ്ട് ഇതൊക്കെ ചെയ്തു വെച്ചത്.... 🙏🏻🙏🏻🙏🏻
@nidhanidhu2424
@nidhanidhu2424 Жыл бұрын
👌🏻
@myworld...404
@myworld...404 3 ай бұрын
❤❤❤
@ratheeshkrishna2414
@ratheeshkrishna2414 Жыл бұрын
അവനവന്റെ ജീവിത അനുഭവങ്ങൾ മാത്രമാണ് ഇവ എല്ലാം തന്നെ ഉണ്ടാക്കുന്നത്.
@mayanadhinilavelicham6385
@mayanadhinilavelicham6385 Жыл бұрын
ആരെയെങ്കിലും പ്രണയിച്ചാൽ മതി.Hormone rush ഉണ്ടാവും.❤❤
@deethii007
@deethii007 Жыл бұрын
🥹
@Bbty391
@Bbty391 Жыл бұрын
നിങ്ങൾ ആളു വേറെ laval.. നിങ്ങളെ ഒന്നും നേരിട്ട് കാണണം എന്നുണ്ട്❤
@prasadprasad7771
@prasadprasad7771 Жыл бұрын
👍 ഞാൻ ചെയ്യുന്നത് കോമഡി പ്രോഗ്രാം കാണുക എന്നതാണ് ടെൻഷൻ മാറാൻ
@justinfernandez605
@justinfernandez605 Жыл бұрын
12:47 cat's ചെയ്യാറുണ്ട് .. കോഴി ,ആട് ,പൂച്ച, പക്ഷികൾ ഒട്ടുമിക്ക മൃഗങ്ങളെല്ലാം ഇത് ചെയ്യാറുണ്ട്..
@kidsworldaliskaliyumkaryav6792
@kidsworldaliskaliyumkaryav6792 Жыл бұрын
പടച്ചവൻ ഉയർച്ചകളിലേക്ക് നയിക്കട്ടെ
@aryakrishna.k9656
@aryakrishna.k9656 8 ай бұрын
ഞാൻ ചെറു കഥകളും കവിതകളും എഴുതി വായിച്ചുനോക്കും. അപ്പോൾ സന്തോഷം കിട്ടും.
@myworld...404
@myworld...404 3 ай бұрын
Yes ❤❤❤
@kavithavijayan8428
@kavithavijayan8428 8 ай бұрын
Hello sir! I was introduced to your videos by my mother. She has attended your program called Anubhoothi December 2023. She don’t have enough words to express how enlightening the program was! Thank you for all your wonderful videos🙏🏻 my day starts with your inspirational videos and KZbin shorts😊 I have been practicing many of the methods you explain, and feels more confident and determined, than before for sure. Kudos to your simplified scientific explanation and also to your serene voice!
@Veejey99
@Veejey99 Жыл бұрын
ഒരു മനുഷ്യസ്പര്‍ശമേറ്റിട്ട് എത്രയോ നാളുകളായ്
@arifakamal804
@arifakamal804 Жыл бұрын
എന്താണ് അങ്ങനെ പറയുന്നത്
@suseelakumarik.c620
@suseelakumarik.c620 Жыл бұрын
What happened to you?
@Veejey99
@Veejey99 Жыл бұрын
@@suseelakumarik.c620 its complicated..will explain slowly
@Veejey99
@Veejey99 Жыл бұрын
@@arifakamal804 സങ്കീര്‍ണ്ണമായ കാര്യമാണ്...പെട്ടെന്ന് പറഞ്ഞ് തീരില്ല
@shahidn660
@shahidn660 Жыл бұрын
Corronoke kazhinjile ini enta
@azizksrgd
@azizksrgd Жыл бұрын
Spicy food കഴിച്ചാൽ ഗ്യാസ് നെഞ്ചിരിച്ചിൽ ഉണ്ടാകും
@shameemnoohumohammed9527
@shameemnoohumohammed9527 Жыл бұрын
Chirukki paranjal dheen anusarich jeevikuka , ravile enikkuka thahajjud niskarich dua cheyth karanju meditation aaya dikirukal cheyth jeevitham aswathikkuka ……… ariyuka lokathe etavum santhosham ulla manushyar imanulla manushyanmaranu …..
@hallowmychannelmathew6701
@hallowmychannelmathew6701 Жыл бұрын
ഒരു സിദ്ധാന്തം കൊണ്ടും ലോകത്തിൽ ഒരു വനും സന്തോഷം ഉണ്ടാക്കാൻ കഴിയില്ല
@rosinixavier192
@rosinixavier192 Жыл бұрын
True, but making ur life better with small things is also needed
@akshaysuresh1321
@akshaysuresh1321 Жыл бұрын
In my experience meditation is a good medicine through that we can eliminate our depression,sadness everything.
@wayfarer7818
@wayfarer7818 Жыл бұрын
ഈ പറഞ്ഞതു ഒന്നും മനസിലായില്ല അല്ലെ..... ആര് ആരോട് പറയാൻ
@ManeshPk-mano
@ManeshPk-mano Жыл бұрын
(സന്തോഷം) എന്ന് കണ്ടപ്പോൾ വന്നതാ
@AkhilAkhil-y7h
@AkhilAkhil-y7h 9 ай бұрын
തോളിൽ കയ്യിട്ടു നടക്കാൻ ആരും ഇല്ല
@lathikak3109
@lathikak3109 Жыл бұрын
Thank you Sir. Very much informative 👍🏿 👏 ❤
@varsha5424
@varsha5424 Жыл бұрын
ഇതെനിക്ക് ഒരു പാട് ഇഷ്ടപ്പെട്ടു🙏-1hank you sir
@sobhageorge2502
@sobhageorge2502 Жыл бұрын
Thank you sir, 🙏 great information. After watching this video my happy hormonal levels improved.
@sajithankapan2535
@sajithankapan2535 Жыл бұрын
വളരെ ഉപകാരപ്രദമായ ഒരു വീഡിയോ
@ushamani6849
@ushamani6849 Жыл бұрын
What an informative message Sir.. You are really Great 🙏 . Your such videos also a very good nutrients to create oxytocin Sir.. Big Salute 🙏🙏
@ajeshajesh5890
@ajeshajesh5890 Жыл бұрын
എന്നിട്ട് താങ്കളുടെ മുഖത് ഒരു സന്തോഷമില്ലല്ലോ...?
@shagilgopu7767
@shagilgopu7767 Жыл бұрын
Thank you sir..super information...
@갴
@갴 Жыл бұрын
You are a very enlightened person It is God's Grace that we are able to listen to you God give you health and long life
@surendranrk8256
@surendranrk8256 Жыл бұрын
Anil sirine pole oro familyilum oral undayrunegil... Life vere level ayene
@hibafathima6898
@hibafathima6898 Жыл бұрын
Nalla nalla arivukal pakarnnu tharunna sir thank you❤❤❤❤❤
@padminianiyan5052
@padminianiyan5052 Жыл бұрын
I am so proud of you. You are a difference maker, we need more people like you to make this world a better place.🙏
@Travelanpravasi
@Travelanpravasi Жыл бұрын
ഈ അഴിമതി കൊള്ള മാഫിയ മതംവിഴുങ്ങി ബ്യൂറൊക്രസി Negative Vibe ദേശം വിട്ട് അങ്ങേയറ്റം Positive Vibe മാത്രം ഉള്ള Happiest countries ൽ PR എടുത്തു സെറ്റിൽ ആവുക. എന്നും സന്തോഷം മനസ സമാധാനം ...❤
@shyjumalot2679
@shyjumalot2679 Жыл бұрын
100'/'ശരിവെക്കുന്നു സാഹചര്യം ഇല്ലാതെ പോയി ഇല്ലെങ്കിൽ ഞാനും പോയേനെ.. കേരളത്തിലെ 80/'ആൾക്കാരും ചിന്തിക്കുന്നത്
@rajeshpanakeel
@rajeshpanakeel Жыл бұрын
ഞാൻ കേരളം വീട്ടിട്ട് വര്ഷങ്ങളായി സന്തോഷമായി ജീവിക്കുന്നു സന്തോഷം
@deeh2525
@deeh2525 Жыл бұрын
@@rajeshpanakeel ipol evidya bro
@jainjohn6361
@jainjohn6361 Жыл бұрын
True❤❤❤
@JafarvaAsharaf
@JafarvaAsharaf Жыл бұрын
​@@rajeshpanakeelഎന്നാല് എല്ലാവർക്കും അങ്ങനെ അല്ല ബ്രോ. ഞാൻ ഇപ്പൊ സൗദി അറേബ്യയിൽ ആണ്. എനിക്ക് എന്നും പ്രിയപ്പെട്ടത് എൻ്റെ ജന്മ ദേശം തന്നെ. എൻറെ കേരളം 🥰♥️🏝️🌄🌾🔥
@reshmak.g-lo8zl
@reshmak.g-lo8zl Жыл бұрын
Thank you sir 🎉
@shelmy1000
@shelmy1000 Жыл бұрын
Ahaa...ഇത് കൊള്ളാലോ sir...thanqq❤
@gangadharanminnikkaran8804
@gangadharanminnikkaran8804 Жыл бұрын
Very informative and inspiring
@HouseofPassionEntertainment
@HouseofPassionEntertainment Жыл бұрын
Just superb... Thoguh refered other channels... You r superb
@mariaedwin7350
@mariaedwin7350 Жыл бұрын
Thank youfor the information 🙏
@saumisudheesh9460
@saumisudheesh9460 Жыл бұрын
Good information.... Big Saluite Sir 😊😊
@sufiyanvlog3908
@sufiyanvlog3908 Жыл бұрын
Informative message….
@abdulnassereh7601
@abdulnassereh7601 Жыл бұрын
സന്തോഷം കിട്ടുന്ന വിദ്യ എനിക്കറിയാം. Elephant creeper.
@harisvenmarathil5740
@harisvenmarathil5740 Жыл бұрын
മരുന്ന് കഴിക്കുന്നതാണ് ഏറ്റവും നല്ലത്....
@shyleshkumar2275
@shyleshkumar2275 Жыл бұрын
Wonderful
@asyourclassmate2512
@asyourclassmate2512 Жыл бұрын
Nice frd
@tkrajan4382
@tkrajan4382 Жыл бұрын
മലയാളി നിർബന്ധമായി കാണേണ്ട ഒരു വീഡിയോ ആണിത്.
@Tnz-li9sh
@Tnz-li9sh Жыл бұрын
Thank you very much Sir 🙏🏻🙏🏻
@shahidn660
@shahidn660 Жыл бұрын
Mentoring, donating playing football traveling through nature praying, fooding together, kissing wife, hugging babies.
@lolithvg6228
@lolithvg6228 3 ай бұрын
സർ പറഞ്ഞ music ഇഷ്ടം പെട്ടത് കേട്ടുകൊണ്ടിരുന്നാൽ... ടെൻഷൻ വരബോൾ അത് കേൾക്കാൻ തോന്നില്ല
@albinkuriakose8521
@albinkuriakose8521 Жыл бұрын
Dark ചോക്ലേറ്റ് കഴിച്ചുകൊണ്ട് വീഡിയോ കാണുന്ന ഞാൻ 😇
@thahiramatathil2363
@thahiramatathil2363 8 ай бұрын
Dark choclate etha
@subairathponnu6226
@subairathponnu6226 Жыл бұрын
Very useful and informative ❤
@manjushagopalakrishnan3056
@manjushagopalakrishnan3056 Жыл бұрын
Thank you sir,
@sreedharannair2218
@sreedharannair2218 Жыл бұрын
Thank you
@balasubrahmanianbalakrishn2008
@balasubrahmanianbalakrishn2008 Жыл бұрын
Great explanation thanks for your valuable help
@shemeemshemeem2632
@shemeemshemeem2632 Жыл бұрын
Good information 🌹👍
@munni5835
@munni5835 Жыл бұрын
over anxiety overcome cheyyan pattumo .........online counselling undo
@razakkarivellur6756
@razakkarivellur6756 Жыл бұрын
You r very brilliant.... 🙏🏻🔥
@prashobhkumarn1357
@prashobhkumarn1357 Жыл бұрын
🙏🏽 താങ്ക്യൂ സർ ❤
@Rahim-m1z
@Rahim-m1z Жыл бұрын
താങ്ക്യു
@abdulnoor6605
@abdulnoor6605 Жыл бұрын
തങ്കയു സാർ ജി ❤
@mohammedyoosafpalapratheva3115
@mohammedyoosafpalapratheva3115 Жыл бұрын
ഒറ്റക്ക് ഒരു യാത്ര പോവുക.. എന്നാൽ നല്ല തിരക്ക് കുറഞ്ഞ ഭംഗിയുള്ള സ്ഥലങ്ങളിലേക്ക് പോവുക.. പഴയ സിനിമ കൾ കാണുക. അത് ഓർമ്മകൾ പുതുക്കുന്നതായി തോന്നിപ്പിക്കും. വീട്ടിൽ പൂന്തോട്ടം ഉണ്ടാക്കാൻ ശ്രമിക്കുക അത് എല്ലാ ദിവസവും പോയി നോക്കുക. എന്തെങ്കിലും ഇഷ്ടപ്പെട്ട pet നെ വളർത്തുക.
@ramyashanuj2643
@ramyashanuj2643 Жыл бұрын
Arivinte mahasaagaram
@futureco4713
@futureco4713 Жыл бұрын
Great advice 🎉
@dhanyasivasankarapillai5108
@dhanyasivasankarapillai5108 Жыл бұрын
Very informative
@anishp7850
@anishp7850 9 ай бұрын
❤❤thank you verymuch
@royaln364
@royaln364 Жыл бұрын
Nice
@vidyavimal1977
@vidyavimal1977 Жыл бұрын
അടിപൊളി 👍🏻🙏🏻
@SindhuM-si3lr
@SindhuM-si3lr 2 ай бұрын
Thankyou sir ❤
@rosinixavier192
@rosinixavier192 Жыл бұрын
Ur tips are good but its difficult to make it possible, who struggles . all people are in a race they just know run . I am drop out from college 2 times 3rd time also want to take a dropout so I can go abroud and learn So by that I can let go my insecurity feeling be more confident and less stressful about life But my solution is not gonna happen cause my family don't want that type of things can't afford or accept ,life is stuck But thanks for ur words
@padminianiyan5052
@padminianiyan5052 Жыл бұрын
If you want to do something you will find a way: if you don’t want you will find an excuse. If anyone in the world did it you too can do it. No more excuses
@geethahariharan4405
@geethahariharan4405 Жыл бұрын
Good information 🙏🌹
@thampakam78
@thampakam78 Жыл бұрын
മാഷേ Dark ചോക്ലേറ്റ് മാഷ് പറഞ്ഞതല്ല എന്നാണ് തോന്നുന്നത് Europe ല്‍ കൈപ്പുള്ള ഒരിനം chocolate ഉണ്ട് അതാവാൻ ആണ് സാധ്യത
@kevindaniel891
@kevindaniel891 Жыл бұрын
Amul has dark chocolate
@hari7536
@hari7536 Жыл бұрын
Thank you universe
@sainu69
@sainu69 Жыл бұрын
Our political condition and leadership cause negative charge
@antonykj1838
@antonykj1838 Жыл бұрын
മോർ പോയ്ന്റ്സ് താങ്ക്സ് 👏👏👍
@Willys-ls6iu
@Willys-ls6iu Жыл бұрын
എല്ലാവരിലും ഉള്ളത് എനിക്കില്ലാതിരിക്കുമ്പോൾ എനിക്ക് വല്ല്യ സന്തോഷമാകും അതിനെ കുറിച്ച് പറഞ്ഞു അവരെ പോകുമ്പോൾ enikkiratty സന്തോഷം അത് പ്രോബ്ലം ആണോ 🤔
@ReshmiKR960
@ReshmiKR960 Жыл бұрын
Tq sir🙏🙏🙏
@HiHi-z6r
@HiHi-z6r Жыл бұрын
സ്റ്റെജിൽ കയറി സംസാരിക്കാൻ പേടി.അത് മാറാൻ ഒരുമാർഗം പറഞ്ഞു തരാമോ
@PrabhaVp-u7x
@PrabhaVp-u7x 6 ай бұрын
Kuttikkaalath kittiya sparsanangal valuthaayaal kittilla
@shahidacpm2583
@shahidacpm2583 Жыл бұрын
How to be happy
@radhakaruparambil2264
@radhakaruparambil2264 Жыл бұрын
❤❤❤
@wingsofdreams4128
@wingsofdreams4128 Жыл бұрын
ഫസ്റ്റ് 👍
@bindhub152
@bindhub152 Жыл бұрын
I am always HAPPY🎉🎉🎉😀😀😀
@surendranrk8256
@surendranrk8256 Жыл бұрын
😎pinne
@abccba-h4f
@abccba-h4f Жыл бұрын
If so, it's a very good thing Thank you
@karmayoga8278
@karmayoga8278 Жыл бұрын
Thanks bro
@rafeequer5902
@rafeequer5902 Жыл бұрын
Gd infromotion
@simibabu8677
@simibabu8677 Жыл бұрын
Super👌👌👌👍🙏
@rajanpc4008
@rajanpc4008 Жыл бұрын
🙏🙏🙏
@munni5835
@munni5835 Жыл бұрын
hi
@sathwika
@sathwika Жыл бұрын
👍👍👍
@anunarendran9428
@anunarendran9428 Жыл бұрын
👍🏻👏🏻
@a.k.arakkal2955
@a.k.arakkal2955 Жыл бұрын
👏👏👏 ✔️
@ramachandranvk3417
@ramachandranvk3417 Жыл бұрын
👌👌🙏
@jojigeorge1984
@jojigeorge1984 Жыл бұрын
👍
@lijothattil8032
@lijothattil8032 Жыл бұрын
Very nice video 👍👍👏
@subairsubair750
@subairsubair750 Жыл бұрын
njan thanich shantamay erunn quraan kelkum athra oru sukavum vere lebikarilla
@AnilKumar-mf6cw
@AnilKumar-mf6cw Жыл бұрын
🌹🌹🌹
@denzildias6903
@denzildias6903 Жыл бұрын
Pls put a video on schizophrenia
@Kannanarattupuzha
@Kannanarattupuzha Жыл бұрын
And continuvity disorder
@vigneshachu3963
@vigneshachu3963 Жыл бұрын
🙏👍
@mohammedrafi6353
@mohammedrafi6353 Жыл бұрын
🎉
@roufpvchangaramkulam8971
@roufpvchangaramkulam8971 Жыл бұрын
👌👌😍😍🙏🙏
@sherlysasi6961
@sherlysasi6961 Жыл бұрын
🙏🙏🥰🥰♥️♥️
@shahidtgi1489
@shahidtgi1489 Жыл бұрын
കെമിക്കൽസിനെ ചേഞ്ച് ചെയ്താൽ സന്ദോഷം ഉണ്ടാകുമോ ?തലച്ചോറിന്റ അകത്തു കെമിക്കൽസിനെ ഉതെചിപ്പിച്ചാൽ കുടുംബത്തിൽ ആരെങ്കിലും മരിച്ചാൽ സന്ദോഷത്തോടെ ഐസ്ക്രീം കഴിക്കുമോ അങ്ങിനെ ആണേൽ ആ കെമിക്കൽ സന്ദോഷത്തിന്റെ ആകൂല പിരാന്തിന്റെ ആകും
@paruskitchen5217
@paruskitchen5217 Жыл бұрын
😊🎉❤
@Anikuttan-x9p
@Anikuttan-x9p Жыл бұрын
Cold shower 👍
@sureshsuresht9257
@sureshsuresht9257 Жыл бұрын
👍👍🙏🙏🙏🙏🙏
Spongebob ate Michael Jackson 😱 #meme #spongebob #gmod
00:14
Mr. LoLo
Рет қаралды 8 МЛН