No video

സന്താനഗോപാല ചരിതം | SANTHANAGOPALA CHARITHAM | SRIMAD BHAGAVATHAM | DASHAMA SKANDAM | SARITHA IYER

  Рет қаралды 116,770

Saritha Iyer

Saritha Iyer

Жыл бұрын

ശ്രീമദ് ഭാഗവതം ദശമസ്കന്ധത്തിലെ സന്താനഗോപാല ചരിതത്തിന്റെ പ്രഭാഷണം .

Пікірлер: 281
@girishka1032
@girishka1032 Жыл бұрын
എപ്പോഴെങ്കിലും സമയം കിട്ടുമ്പോൾ പറഞ്ഞു തരണം വൈകുണ്Oത്തെ പറ്റി ഈ വീഡിയോ കണ്ടത് ഓഫീസിൽ വച്ചായിരുന്നു ഭഗവാൻ്റെ രഥത്തിൽ ഞാനും അർജുനനോടൊപ്പം പടിഞ്ഞാറോട്ട് യാത്ര ചെയ്തു ഇരുട്ടും സുദർശനവും കണ്ണഞ്ചപ്പിക്കുന്ന പ്രകാശവും അനന്തൻ്റെ കൊട്ടാരവും ഭഗവദ്ദർശനം അങ്ങനെ എല്ലാം മനസിൽ തെളിഞ്ഞു ജത് കേട്ടത് മുതൽ മനസ്സിൽ വല്ലാത്ത സന്തോഷം നിറയുന്നു അതു് കൊണ്ട് ഭഗവാൻ്റെ വാസ സ്ഥാനമായ ആ പരം ധാമം ശ്രീ വൈകുണ്Oത്തെ പറ്റി അറിയാൻ ഔത്സുക്യം നമ്മുടെ ഹൃദയം തന്നെയാണ് ഭഗവാൻ്റെ വാസ സ്ഥാനം
@jiljithk7472
@jiljithk7472 Жыл бұрын
ശ്രുതി, യുക്തി , അനുഭം - സനാതന ധർമത്തിന്റെ അടിസ്ഥാനം. അമ്മയുടെ പ്രഭാഷണം വളരേറെ ഇഷ്ടപ്പെട്ടു. "ഒരു വീട്ടമ്മ പ്രൗഢമായ സംന്യാസിയോളം ഉറപ്പോടെ വേദാന്തം സംസാരിക്കുന്നു " ആശ്ചര്യം..
@kamalakarat2948
@kamalakarat2948 Жыл бұрын
എത്രകേട്ടാലും മതി വരാത്ത പ്രഭാഷണം...ഒരായിരം നന്ദി... 🙏ഈശ്വരൻ്റെ അനുഗ്രഹം വേണ്ടുവോളം ഉണ്ട് ടീച്ചർക്ക്...ഇനിയും കൂടുതൽ കഥകൾ കേൾക്കാൻ കാത്തിരിക്കുന്നു . 🙏
@SyamalaPanickar
@SyamalaPanickar 2 ай бұрын
ഹരേ കൃഷണാ നാരായാണാ❤❤
@vijayanunnithan9005
@vijayanunnithan9005 7 ай бұрын
Gopalakrishnan sir വിട്ടു പോയതിനുശേഷം വളരെ ആസ്വദിക്കാൻ സാധിക്കുന്ന അറിവുകൾ. 🙏🙏🙏
@suseelaprabhakaran7797
@suseelaprabhakaran7797 Жыл бұрын
എത്ര കേട്ടാലും മതിവരുന്നില്ല 🙏🏼🙏🏼🙏🏼👍👍🥰
@raghulal3378
@raghulal3378 Жыл бұрын
അങ്ങയുടെ അറിവിനെയും കഴിവിനെയും പറ്റി പറയാൻ വാക്കുകൾ ഇല്ല. അങ്ങയുടെ പ്രഭാഷണം മഹത്തരം തന്നെ. അങ്ങേയറ്റം മഹത്തരം 🙏🙏🙏👌👌👌👍👍👍💐💐💐⭐️⭐️⭐️⭐️⭐️
@Lakshmi-hd7sn
@Lakshmi-hd7sn Жыл бұрын
വളരെ രസകരമായി അവതരിപ്പിച്ചു
@sajithaprasad8108
@sajithaprasad8108 7 ай бұрын
ഹരേകൃഷ്ണ 🙏വന്ദനം ടീച്ചർ 🙏
@prof.v.narayanannampoothir2192
@prof.v.narayanannampoothir2192 Жыл бұрын
ടീച്ചർ ഗംഭീരവർണ്ണന .ഒരു മുറിയിലിരുന്ന് നല്ല ഒരുവീട്ടമ്മയെപോലെ മുൻപിലിരിക്കുന്ന കൊച്ചുകുട്ടികൾക്ക് പെട്ടന്ന് മനസ്സിലാക്കാൻ സാധിക്കാത്ത കാര്യങ്ങൾ ചെറിയ ഉദാഹരണങ്ങളോടെ മനസ്സിലേക്ക് ശ്രീരാമ സ്വാമിയുടെ ശരത്തിന്റെവേഗത്തിൽ മനസ്സിൽ എത്തിച്ച ടീച്ചറെ എങ്ങിനെ അഭിനന്ദിക്കണമെന്നറിയില്ല. എങ്കിലും ❤സ്നേഹപൂർവ്വമായ 🙏🙏🙏നമസ്ക്കാരങ്ങൾ
@ushasasi2207
@ushasasi2207 8 ай бұрын
ടീച്ചറിന്റെ പ്രഭാഷണം പുരാണം അറിയാത്തവർക്ക് വളരെ നല്ല ഒരറിവാണ്
@user-jk5zy4wm7l
@user-jk5zy4wm7l 8 ай бұрын
@vijayalakshmip8589
@vijayalakshmip8589 7 ай бұрын
🙏🙏🙏🙏
@pranavappu675
@pranavappu675 7 ай бұрын
❤🎉😢😊🎉😢😂😅😂❤😮😊❤🎉😢🎉😊😂😮🎉❤🎉😊🎉😢😅❤😊😊🎉🎉❤❤😂😮😊🎉❤😅😢😊🎉😢🎉😊😅❤❤😊🎉😢😅❤🎉😊❤🎉🎉🎉😅😢❤😊🎉🎉😢😊❤😢😂😮😊❤❤😊😅🎉😢😮❤😊😅😊😢❤😊🎉❤😊
@anirudhankuttappu6074
@anirudhankuttappu6074 4 ай бұрын
Nannaittund.
@sobhanasaji2220
@sobhanasaji2220 Жыл бұрын
എത്ര രസകരമയ പ്രഭാഷണം, കഥകളിലൂടെ സാധാരണക്കാരുടെ മനസ്സിൽ ആഴത്തിൽ പതിപ്പിക്കാൻ സാധിക്കും
@sudhaanilkumar9311
@sudhaanilkumar9311 Жыл бұрын
Sairam Sairam.🙏🙏🙏 വളരെ മനോഹരമായിരുന്നു.🙏🙏🙏
@satsangavedi2022
@satsangavedi2022 3 ай бұрын
നല്ല പ്രഭാഷണം.
@reghunathannair6130
@reghunathannair6130 Жыл бұрын
എന്ത് മനോഹരം, ഇതുപോലെ ഇനിയും കേൾക്കാൻ കൊതിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻🙏🏻
@valsalanamboodiri691
@valsalanamboodiri691 3 ай бұрын
ഹരേ കൃഷ്ണ 🙏
@mohanankp4004
@mohanankp4004 Жыл бұрын
താങ്കളുടെ അപാരമായ ജ്ഞാനവും വായനയും തികച്ചും അഭിനന്ദനാർഹമാണ്!!!!!! ഈ രണ്ടു കാര്യങ്ങളും .... ഭക്തിയും ജ്ഞാനവും... എല്ലാവരും ഒന്ന് മനസ്സിലാക്കിയെങ്കിൽ !!!!!!!!! അഭിനന്ദനങ്ങൾ അറിയിക്കുന്നു!!!!!!!!!
@retnakumars4987
@retnakumars4987 Жыл бұрын
ഓം നമോ നാരായണായ നമ:
@legacy9832
@legacy9832 Жыл бұрын
നമസ്ക്കാരം ഹരി ഓം
@sandhyacschaliyatt6642
@sandhyacschaliyatt6642 Жыл бұрын
🙏🙏🙏🙏🙏🙏🙏🥰ഹരേ കൃഷ്ണാ
@sreekumarigopinathan9816
@sreekumarigopinathan9816 Жыл бұрын
Om Namo bhagavathe vasudevaya 🙏🙏
@plsasikumar8344
@plsasikumar8344 Жыл бұрын
RADHESHYAM KANNAAA GURU VANDHANOM PREBHO 🙏🙏🙏🙏🙏🙏🙏
@unni490
@unni490 Жыл бұрын
Harekrishna
@lalitharaju1056
@lalitharaju1056 6 ай бұрын
excellent. Excellent. Varnana. I am too late. Thank you.
@edakochisalimkumar9942
@edakochisalimkumar9942 Жыл бұрын
വാഗ്വിലാസത്തിന്റെ നേർ രൂപം. ലളിതമായ ശൈലിയും പൗരാണിക പദഘടനയുടെ നല്ലൊരൊഴുക്കും അതിശ്രേഷ്ഠം.മധുര ശബ്ദ ഭാഷണത്തിന് ഹൃദയാദരം.
@surendrankr2382
@surendrankr2382 Жыл бұрын
ഓം നമോ നാരായണായ ഓം നമോ ഭഗവതേ വാസുദേവായ 🙏🌺🙏🌺🙏🌺 ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ🙏🌺🙏🌺🙏🌺 വന്ദനം ടീച്ചർജീ 🙏👌❤️🥰👍 ഒരു പുരാണ സിനിമ കാണുന്നതുപോലെ സന്താനഗോപാല ചരിതം അവിടുത്തെ മുഖാരവിന്ദത്തിൽ നിന്നും കേട്ടിരുന്നു. യമലോക കൊട്ടരത്തിൻ്റെ പേര് സംയമനി എന്നാണെന്നും, ഭഗവാൻ്റെ നാല് കുതിരകളുടെ പേരുകൾ ശൈവ്ഭ്യം, സുഗ്രീവഹം, മേഘപുഷ്പം, ബലാഗഹം എന്നാണെന്ന് അറിഞ്ഞത്.അഷ്ടസിദ്ധികൾ എന്താണെന്നും അവയുടെ ഗുണങ്ങളും ആർക്കൊക്കെ അതുണ്ടെന്നും അറിയാൻ പറ്റി.ഗണപതി ഭഗവാൻ എന്തുകൊണ്ടാണ് എലിപ്പുറത്ത് ഇരിക്കുന്നതിൻ്റെ രഹസ്യവും സരസ്വതീ ദേവീ താമരപ്പൂവിൽ ഇരിക്കുന്നതിൻ്റെ രഹസ്യവും അറിയാൻ പറ്റി. നമുക്ക് വ്യക്തിപരമായി എന്തൊക്കെ കഴിവുണ്ടായാലും ഭഗവാൻ്റെ കാരുണ്യമില്ലെങ്കിൽ നാമൊകെ വട്ടപൂജ്യമാണെന്നും മനസ്സിലായി.ഷഡ്വൈരികൾ ഇല്ലാതാക്കിയാൽ മാത്രമെ ഭഗവദ് സന്നിദിയിൽ എത്താൻ സാധിക്കുകയുള്ളുവെന്നുമുള്ള അവിടുത്തെ ആത്മീയ അറിവുകൾ മഹത്തരം തന്നെ. അവസാനം ഒരു വൈകുണ്ഠദർശനം കൺമുന്നിൽ കണ്ട പോലെ തോന്നി. കോടി പ്രണാമം ടീച്ചർജി. 🙏👌🥰🌺👍❤️
@balakrishnancheriparakkal4001
@balakrishnancheriparakkal4001 Жыл бұрын
മനുഷ്യന് മനസ്സിലാവുന്ന വിധത്തിൽ ഭംഗിയായി അവതരിപ്പിച്ചു. പിന്നെയും പിന്നെയും കേൾക്കാൻ കൊതി. അതിനാൽ subscribe ചെയ്തു. നമസ്കാരം.
@jayasreeshyam7128
@jayasreeshyam7128 Жыл бұрын
വളരെ മനോഹരമായ വിവരണം
@sunithap904
@sunithap904 Жыл бұрын
എപ്പോഴും കേൾക്കാൻ തോന്നുന്ന പ്രഭാഷണം കൃഷ്ണ ഗുരുവയുരപ്പാ... 🙏🙏🙏
@vijayanb5782
@vijayanb5782 Жыл бұрын
Verygood sai ram.. Swami. ❤❤🙏🙏🙏🙏🙏🙏👌👌👌👌👌thanks
@satheeshbabu6761
@satheeshbabu6761 6 ай бұрын
Great
@anithahemanth3124
@anithahemanth3124 2 ай бұрын
മനോഹരമായ പ്രഭാഷണം . 🙏
@jayasree6592
@jayasree6592 2 ай бұрын
🙏🙏🙏
@aramachandran5548
@aramachandran5548 Жыл бұрын
ഹരേ കൃഷ്ണ 🙏🙏🙏🙏🌹🌹🌹🌹
@radhanair6177
@radhanair6177 7 ай бұрын
Dear Teacher, A very big Salute ❤ You are really a highly respected Teacher? It is so pleasant listening to you. God Bless yourself and Family 🌷🌷🌷🌷
@SheejaHariharannair-gx8ck
@SheejaHariharannair-gx8ck Ай бұрын
🙏🙏🙏🙏
@rejeevvasu2438
@rejeevvasu2438 Жыл бұрын
Haree Krisha 🙏🙏🙏🙏 Narayana Narayana Narayana Narayana Narayana Narayana Narayana padmanabha mahaprabho ponnunnikanna guruvayurappa Narayanaya Radhee Radhe Syam 💕🙏
@acharyanvenugopal
@acharyanvenugopal Жыл бұрын
Hare Rama Hare Krishna......
@muralidharannair4876
@muralidharannair4876 Ай бұрын
Thanks
@poornimaramachandran2503
@poornimaramachandran2503 Жыл бұрын
Hare Krishna 💚🙏💛
@saradamadhu5036
@saradamadhu5036 Жыл бұрын
🙏🙏 ഹരേ കൃഷ്ണ 🙏🙏
@shima8903
@shima8903 Жыл бұрын
🙏🙏
@sathiammanp2895
@sathiammanp2895 7 ай бұрын
🙏🙏🙏🥰❤️
@satheesannv79
@satheesannv79 8 ай бұрын
Namasthe
@vasanthyraman5652
@vasanthyraman5652 Жыл бұрын
എന്തു രസമായി പറ ഞ്ഞു ത നു വളരെ നന്ദി 🙏🙏👍
@muralikm8600
@muralikm8600 Жыл бұрын
Punnyam niranja mom pranamam
@girijaakshara5938
@girijaakshara5938 Жыл бұрын
നന്ദി മാഡം നമസ്ക്കാരം 🙏🙏🙏
@omanamurali2202
@omanamurali2202 6 ай бұрын
@venkateswaranck2345
@venkateswaranck2345 4 ай бұрын
Happy Vishu Sister. One of the best lectures I have heard.Excellent knowledge you possess God and Guru' s have blessed you Happy Krodhi namasamvatsaram C k venkateswaran 14/04/2024 .7 am
@santhapillai6530
@santhapillai6530 9 ай бұрын
വളരേ ലളിതവും എന്നാൽ സബ്ജക്ടിൽ നിന്നും മാറാതെ നല്ലപോലെ new Generation വരേ കേട്ട് മനസ്സിലാക്കും വിധം വിവരിച്ചു തന്ന മോൾക്ക് ഇനിയും കുറേ കാലം ഇത്തരം സത്സംഗം പ്രഭാഷണം ചെയ്യാനും ഞങ്ങൾക്കൂ കേൾക്കാനും സാധിക്കട്ടെ . ജഗദീശ്വരൻ ആയുരാരോഗ്യ സൗഖ്യം , തന്ന് അനുഗ്രഹിക്കട്ടെ .
@syamalamohan1979
@syamalamohan1979 Жыл бұрын
Beautiful presentation 🙏🙏🙏🙏
@mayadevi9302
@mayadevi9302 Жыл бұрын
അങ്ങയോടുളള ഇഷ്ടം കൂടികൂടി വരുകയാണ്.സർവം കൃഷ്ണമയം .🙏🙏💓💓💓💓
@nandhakishor3435
@nandhakishor3435 Жыл бұрын
Oru padu sandhosham thonni 😊🙏🙏🙏
@rejicsamayannoor6394
@rejicsamayannoor6394 Жыл бұрын
മനസിലാക്കുന്ന രീതിയിലുള്ള മനോഹരമായ പ്രഭാഷണം
@Message_For_You
@Message_For_You Жыл бұрын
Awesome Ji. Pranams🙏
@remanair9829
@remanair9829 Жыл бұрын
You are great. Namaskaaram 🙏🙏
@sugunashankar8332
@sugunashankar8332 Жыл бұрын
മനോഹരമായ പ്രഭാഷണം.. പ്രണാമം ജി 🙏🙏🙏
@MomandMinime22
@MomandMinime22 Жыл бұрын
🙏🏻🙏🏻🙏🏻 Thank you ! such a beautiful one with your sweet voice. Happy and blessed to hear this🙏🏻
@lalkumar.1923
@lalkumar.1923 Жыл бұрын
ഒരു ക്ലാസ് പോലെ ഭംഗിയായി അവതരിപ്പിച്ചു..🙏
@krishnakumarpillai22
@krishnakumarpillai22 Жыл бұрын
ഹരേ കൃഷ്ണ 🙏🙏🙏 ഹരേ രാമ 🙏🙏🙏🙏 ജയ് ശ്രീ രാധേ 🙏🙏🙏
@sudhasundaram2543
@sudhasundaram2543 Жыл бұрын
മോളേ മനോഹരമായ പ്രഭാഷണം നല്ല പോലെ മനസ്സിലാവുന്ന രീതിയിൽ പറഞ്ഞു തന്നു 🙏🙏🙏🙏🙏🌹🌹🌹♥️♥️♥️♥️♥️♥️
@mohanannair518
@mohanannair518 9 ай бұрын
ടീച്ചർക്ക് എന്റെ ഹൃദയം നിറഞ്ഞ നന്ദി നമസ്കാരം 🙏🙏🙏❤️❤️❤️🌹🌹🌹
@naliniaikkulath7293
@naliniaikkulath7293 Жыл бұрын
ഇത് കേൾക്കാനും എനിക്ക് ഭാഗ്യം ഉണ്ടായിരുന്നു ഭഗവാനെ namaskaram🙏
@maheshkumarkumar4154
@maheshkumarkumar4154 Жыл бұрын
Hare krishna🙏🙏🙏
@minisreekumar5650
@minisreekumar5650 Жыл бұрын
എത്ര മനോഹരമായ പ്രഭാഷണം. വർണ്ണിക്കാൻ വാക്കുകൾ ഇല്ല. ഗീതയിൽ ഭഗവാൻ പറഞ്ഞതുപോലെ ഭഗവാൻറെ കാരുണ്യം ഉള്ള യിടത്ത് ബുദ്ധി യും തേജസ്സ് ഉണ്ടായിരിക്കും. അത് നേരിൽ കണ്ടു.,👍💐
@gireesh.p8783
@gireesh.p8783 Жыл бұрын
നാരായണ
@ushamohan9635
@ushamohan9635 Жыл бұрын
ഹരേ കൃഷ്ണ 🌹🙏
@prabhakumari5452
@prabhakumari5452 6 ай бұрын
S.ᴜᴘᴘᴇʀ
@k.muralidharan6410
@k.muralidharan6410 Жыл бұрын
ഇത്തരം പ്രഭാഷണങ്ങൾ നമ്മുടെ കുട്ടികൾക്കും രസകരമാവും. ഭാവുകങ്ങൾ
@reenakp9526
@reenakp9526 Жыл бұрын
ഹരേ കൃഷ്ണ 🙏🏻🙏🏻 ജയ് ശ്രീ രാധേ രാധേ 🙏🏻🙏🏻
@girijatensingh8981
@girijatensingh8981 Жыл бұрын
Krishna Guruvayoorappa Sharanam
@user-tn5os5xk1t
@user-tn5os5xk1t 9 ай бұрын
അറിവുള്ള ഒരു പ്രാസംഗികന്റെ വിജയം എന്ന് പറയുന്നത് അത് കേട്ട് ഇരിക്കുന്ന കേൾവിക്കാർ ആ പ്രസംഗത്തിൽ ലയിച്ച് പോകുമ്പോൾ ആണ്... ഭഗവത് ചരിതങ്ങൾ ഇത്രയും മനോഹരമായി വിവരിക്കുന്ന ടീച്ചർ ഭഗവാൻ അനുഗ്രഹിച്ച് നൽകിയ പുണ്യ ജന്മം തന്നെ... ലക്ഷത്തിൽ ഒരാൾക്ക് മാത്രം ലഭിക്കുന്ന അനുഗ്രഹം
@sasipt8644
@sasipt8644 Жыл бұрын
Hare Krishna, Pranamam teacher.
@lathat2660
@lathat2660 11 ай бұрын
ഹരേകൃഷ്ണ 🙏🙏🙏🌹🌹🌹🌹🌹🌹
@remirenjith7021
@remirenjith7021 Жыл бұрын
ഹരേകൃഷ്ണ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@parthank1943
@parthank1943 Жыл бұрын
ഹരേ കൃഷ്ണ 🙏🙏🙏🙏🙏
@savithrimullappalli5243
@savithrimullappalli5243 Жыл бұрын
സരിത അയ്യരുടെ പ്രഭാഷണം കേൾക്കാറുണ്ട്. വളരെ ശാന്തവും സൗമ്യവുമായ സംഭാഷണം ആരേയും ആകർഷിക്കും. ശ്രദ്ധയോടെ കേൾക്കാൻ നല്ല രസവും തോന്നാറുണ്ട്.👌🥰🙏
@sheelabsheela9205
@sheelabsheela9205 8 ай бұрын
Sarva. Dharmame. Paridhyoja. Ma. Even. Saranam. Bredja. Ahame. Thome.. Sarva. Pavebhwo. Moksha. Shyami. Masusaha🙏🙏🙏🙏🙏🙏🙏🙏🙏❤️🙏
@asethumadhavannair9299
@asethumadhavannair9299 8 ай бұрын
Hare Krishna. Humble pranamam
@padminiantherjanam5616
@padminiantherjanam5616 Жыл бұрын
ലളിത മനോഹരവർണ്ണന ' ഒരുപാദനമസ്ക്കാരം
@savithrysudhakaran9829
@savithrysudhakaran9829 3 ай бұрын
❤ß
@vishnupraveen-ot5uj
@vishnupraveen-ot5uj 8 ай бұрын
എന്തു രസമായിരിക്കുന്നു വർണന: ജന്മസിദ്ധമായ കഴിവ്❤
@geethachandrashekharmenon3350
@geethachandrashekharmenon3350 Жыл бұрын
Krishna guruvayoorappaaaaa 🙏🙏🙏🙏
@kavithavinay6557
@kavithavinay6557 10 ай бұрын
🙏Devi Saraswati 🙏🙏🙏 pranamam 🙏🙏🙏🙏
@prameelamenon4524
@prameelamenon4524 Жыл бұрын
ലളിതവും വ്യക്തവുമായ പ്റഭാഷണം.അഭിനൻദനങൾ.
@sathyabhamamadhavankutty4855
@sathyabhamamadhavankutty4855 Жыл бұрын
Ethra kettalum padichalum kothiyheerathdupoleyanu annubham.ohm namo narayanaya
@vishnupradeep4310
@vishnupradeep4310 5 ай бұрын
Ee Roopathile Maha Vishnu annu Thripoonithura Poornathrayeesan ayi irikunath Sree Haraye Namha:❤❤
@user-qo9sp5pv1e
@user-qo9sp5pv1e 7 ай бұрын
ടീച്ചർ വളരെ വൈകിയാണെങ്കിലും ഈ പ്രഭാഷണം കേൾക്കാൻ സാധിച്ചതിൽ സന്തോഷം തോന്നുന്നു. ടീച്ചർ ഭഗവാന്റെ അനുഗ്രഹം ഏറ്റവും അധികം ലഭിച്ച ഒരു അനുഗ്രഹീത വ്യക്തി തന്നെ നിങ്ങൾ. എത്ര പ്രശംസിച്ചാലും മതിയാവില്ല. ഇനിയുമിനയും ഇത് പോലെ തന്നെ ഭഗവാന്റെ കാരുണ്യം കൂടെ ഉണ്ടാവട്ടെ. ടീച്ചറുടെ ഒരു സ്റ്റുഡന്റ് വരാൻ പോലും കൊതി തോന്നി പോയി. 🌹🌹god bless you 🌹🌹
@jayakrishnang7073
@jayakrishnang7073 Жыл бұрын
ഹരി ഓം,,🙏🙏🙏
@sinukollam376
@sinukollam376 Жыл бұрын
ഹരേ കൃഷ്ണ 🙏🙏🙏
@KMCAPPU073
@KMCAPPU073 5 ай бұрын
Veryverygooddisply. Sntanagopalam. Welcome
@muralikm8600
@muralikm8600 Жыл бұрын
Mom idhellam kettu kanneer varunnu
@radhamanik5628
@radhamanik5628 11 ай бұрын
Harekrishna jaisree Radhe Radhe 🙏🙏🙏🙏🙏
@sasidharankt5252
@sasidharankt5252 7 ай бұрын
🙏🙏🙏🙏🙏
@pmgopinathan6679
@pmgopinathan6679 Жыл бұрын
വളരെ നല്ല വർണ്ണന. ദൈവം അനുഗ്രഹിക്കട്ടെ.
@user-qo9sp5pv1e
@user-qo9sp5pv1e 7 ай бұрын
ടീച്ചർ സമ്മതിച്ചു തന്നിരിക്കുന്നു ഭഗവാന്റെ അടുത്ത് തന്നെ ആണ് ടീച്ചർ ഇരിക്കേണ്ടത്. അല്ല ടീച്ചറിനെ ഇരുത്തേണ്ടത് എന്ന് തന്നെ പറയാം. ടീച്ചർ ആ അഹങ്കാരത്തെ കുറിച്ച് പറഞ്ഞത്. സത്യം പറഞ്ഞാൽ ഞാൻ തന്നെ ഇരുന്നു ചിരിച്ചുപോയി. അത്രക്ക് ശരിയാണ് ടീച്ചർ പറഞ്ഞത്. ഇന്നത്തെ എന്റെ ഈ രാത്രി അതും വൃതം ഒരിക്കൽ എടുത്ത ഈ രാത്രിയിൽ എനിക്ക് ഇത് കേൾക്കാൻ സാധിച്ചത് എന്റെ മുന്ജന്മസുകൃതം എന്ന് തന്നെ ഞാൻ വിശ്വസിക്കുന്നു. ഒരുപാട് നന്ദി ടീച്ചർ. ഭഗവാൻ വീണ്ടും വീണ്ടും ടീച്ചറെ അനുഗ്രഹിക്കട്ടെ എന്ന് തന്നെ പ്രാർത്ഥിക്കുന്നു.
@aiswaryaaban3412
@aiswaryaaban3412 9 ай бұрын
ഹരേ കൃഷ്ണാ.... 😇🙏🏻🥰
@saraswathyamma6132
@saraswathyamma6132 8 ай бұрын
ഹരേ നാരായണ
@anithagangadharan1999
@anithagangadharan1999 Жыл бұрын
ഹരേ രാമ ഹരേ രാമ.
@aramachandran5548
@aramachandran5548 Жыл бұрын
നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ ഹരേ ഹരേ 🙏🙏🙏🙏
@girijavasudevan7033
@girijavasudevan7033 5 ай бұрын
അഷ്ടസിദ്ധികൾ എത്ര ലളിതമായാണ് മാഡം വിവരിച്ചു മനസ്സിലാക്കി തന്ന 'ത്🙏🏼🙏🏼🙏🏼
@bhargavakurup6779
@bhargavakurup6779 Жыл бұрын
സന്താനഗോപാലം പല ആചാര്യന്മാരുടെ പ്രഭാഷണങ്ങളിലും കേട്ടിട്ടുണ്ടു്, പക്ഷെ ഇത്രയും ലളിതമായും എന്നാൽ വളരെ വിശദമായും നല്ല ശുദ്ധ മലയാളത്തിലും പ്രഭാഷണം കേൾക്കുന്നത് ആദ്യമായാണു്. വളരെ നന്നായിരിക്കുന്നു.🎉
ഭീഷ്മപർവ്വം പ്രഭാഷണം | Bheeshma Parvam | Saritha Iyer
1:39:14
World’s Largest Jello Pool
01:00
Mark Rober
Рет қаралды 124 МЛН
小天使太有爱心了#天使#小丑#家庭#搞笑
00:32
家庭搞笑日记
Рет қаралды 25 МЛН
Kids' Guide to Fire Safety: Essential Lessons #shorts
00:34
Fabiosa Animated
Рет қаралды 10 МЛН
അഖിലഭാരത ശ്രീമദ് ഭാഗവത മഹാസത്രം 38 / ചതുശ്ലോകീ ഭാഗവതം
1:16:17
ज्ञानामृतम् । ജ്ഞാനാമൃതം |JNANAMRUTHAM
Рет қаралды 72 М.
Mahabharatha Sathram_Day 3_Saritha Iyer
1:38:36
Vinod Kumar
Рет қаралды 62 М.