ഭ്രാമരീ ചരിതം | ശ്രീമദ് ദേവീ ഭാഗവതം | SARITHA IYER

  Рет қаралды 22,291

Saritha Iyer

Saritha Iyer

Күн бұрын

ശ്രീമദ് ദേവീ ഭാഗവതത്തിൽ ശ്രീ നാരായണ മഹർഷി ശ്രീനാരദ മഹർഷിക്ക് പറഞ്ഞുകൊടുക്കുന്നതാണ് ദേവിയുടെ ഭ്രാമരീ ചരിതം. അതിന്റെ ഒരു വിവരണം
In Shrimad Devi Bhagavatam, Shri Narayana Maharshi tells Devi's Bharmari Charitham to Shri Narada Maharshi. A description of the same is given.

Пікірлер: 90
@sobhanasaji2220
@sobhanasaji2220 2 жыл бұрын
ഞങ്ങളെപ്പോലെയുള്ള സാധാരണക്കാർക്ക് മാഡം പകർന്നു തരുന്ന അറിവിന് ഒരായിരം പ്രണാമം അർപ്പിക്കുന്നു
@നന്ദഹാസം
@നന്ദഹാസം Жыл бұрын
എന്തൊരറിവ് ! എന്തൊരു ശക്തി ! എന്തൊരു വ്യക്തത ! ഇതിന്റെ സ്വാഭാവികഫലമായ ലളിതമായ അവതരണം. നമസ്കരിക്കുന്നു.
@premav4094
@premav4094 Жыл бұрын
നേരെത്തെ ഈ ചാനൽ ഇഷ്ടമില്ലായിരുന്നു ഒരു episode കേട്ടപ്പോൾ വീണ്ടും വീണ്ടും കേൾക്കാനുള്ള ആകാംഷ സരിതാജിയെപോലെ സ്വസ്തിക എന്ന കുട്ടിയുടെ കഥയുണ്ട് ഇങ്ങനേ ഒരു തെറ്റുമില്ലാതെ പറഞ്ഞുകൊണ്ടേ പോകും കേൾക്കാൻ എന്തുകൗതുകമാനന്നോ ഹരേകൃഷ്ണ സരിതാജി 🙏🏾❤️
@RajKumar-ds5hw
@RajKumar-ds5hw Жыл бұрын
This is the power of Sanatana Dharma, it continuously produces intelligent people to protect and spread its core messages to the common people
@MrRvnadhan
@MrRvnadhan Жыл бұрын
Everyone has to read purana ithihasa. Vyasa has written for all. Not only for scholars
@kirancu1772
@kirancu1772 5 ай бұрын
അമ്മേ മഹാമായേ.... ആദിശക്തി, മക്കളെ കാത്തുരക്ഷിക്കണമേ
@sreedevisyam9661
@sreedevisyam9661 2 жыл бұрын
മനോഹരം, ഭ്രമരി ചരിതം പുതിയ അറിവായിരുന്നു. അത്യാഗ്രഹവും അഹങ്കാരവും ആണല്ലോ എല്ലാ നാശത്തിനും കാരണം. Thank u saritha .... Super presentation 🙏🙏🙏
@MrRvnadhan
@MrRvnadhan Жыл бұрын
Devi Bhagavatham PADI kkanam.
@JayaHarigopal
@JayaHarigopal 4 ай бұрын
Kodikodi pranamom 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@vijayanair8025
@vijayanair8025 Жыл бұрын
അമ്മേ ദേവീ..... ഭഗവതി എല്ലാവരെയും കാക്കണേ... ❤️🙏🌹🙏 പുതിയ അറിവ് ഭ്രാമാരി ചരിതം വിശദ മായി പറഞ്ഞു തന്നതിന് വളരെ നന്ദി യുണ്ട് ടീച്ചറെ 🙏
@sankarcg6305
@sankarcg6305 Жыл бұрын
Teacher bhagavanay kurich parayumbol manasinu orupad samadhanavum santhoshavum kittunnu, ath ellavaril ninnum kittilla.teacheray daivam anugrahikkattay
@Lalitha8492
@Lalitha8492 9 ай бұрын
പെൺബുദ്ധി വിൺബുദ്ധി. വിണ്ണു പോലെ ആകാശം പോലെ വിശാലമായതു. എല്ലാം ഉൾക്കൊള്ളുന്നത്. ❤️
@baijugd3699
@baijugd3699 Ай бұрын
❤️❤️❤️❤️❤️good❤️❤️❤️❤️❤️
@nrcpulluvazhy
@nrcpulluvazhy 2 жыл бұрын
വളരെ സന്തോഷം തോന്നി... വ്യക്തത കൃത്യത ഭാഷ കുശലത അറിവ് അവതരണം....എല്ലാം നല്ലത്.
@haridasan5699
@haridasan5699 Жыл бұрын
Pranamam mole hare krishna amme saranam
@rajikannan9827
@rajikannan9827 6 ай бұрын
Hare rama Hare Krishna 🙏
@mohnishamohan4002
@mohnishamohan4002 Жыл бұрын
Namasthe🙏
@adumbilvasu822
@adumbilvasu822 Жыл бұрын
Hare Krishna
@arjun4394
@arjun4394 Жыл бұрын
അമ്മേ മഹാമായേ എല്ലാവരേയും അനുഗ്രഹിക്കണേ 🙏🏻🙏🏻🙏🏻
@acharyanvenugopal
@acharyanvenugopal 2 жыл бұрын
Hare Rama Hare Krishna.....
@KeralaVlog8
@KeralaVlog8 Жыл бұрын
ഹരേകൃഷ്ണ 🙏🙏🙏
@Jangsayx_x
@Jangsayx_x Жыл бұрын
Inspiring talk thanks
@RS-jx9jd
@RS-jx9jd Жыл бұрын
Always great ,Thank you .
@sudhaanilkumar9311
@sudhaanilkumar9311 2 жыл бұрын
Sairam Sairam🙏🙏
@thomasshelby6252
@thomasshelby6252 Жыл бұрын
Mam superb what a divine speech🙏🙏🙏
@Srikanth6174
@Srikanth6174 Жыл бұрын
Thank you
@nithyakrishnan2574
@nithyakrishnan2574 Жыл бұрын
❤ thank you
@sijukumar8900
@sijukumar8900 9 ай бұрын
ഹരേ കൃഷ്ണ മാതാജി പ്രണാമം സർവ്വംകൃഷ്ണാർപ്പിണമസതു
@bharathiyan4085
@bharathiyan4085 Жыл бұрын
Namaskaram
@enjoyindianmusic
@enjoyindianmusic 2 жыл бұрын
നമസ്കാരം 🙏
@sarasammadevakaran1032
@sarasammadevakaran1032 2 жыл бұрын
Om Sri Sairam
@sajiqc
@sajiqc Жыл бұрын
Wow great mam, great information 🙏🙌🙌🙌🙌🙌
@savithrysudhakaran9829
@savithrysudhakaran9829 4 ай бұрын
Namaste Namo nama;
@ramyavn2903
@ramyavn2903 Жыл бұрын
നന്ദി മാഡം ❤
@KALYANIKUTTYP
@KALYANIKUTTYP 5 ай бұрын
Pranav mam srvakalaavallabha.
@acharyanvenugopal
@acharyanvenugopal 2 жыл бұрын
Good evening madam
@ntbiju
@ntbiju Жыл бұрын
Om namah shivaya
@girishkumarkumar2852
@girishkumarkumar2852 2 жыл бұрын
Sai ram 🙏🙏🙏💐💐💐
@lathat2660
@lathat2660 Жыл бұрын
മാഡം ദേവീ ഭാഗവതം തുടർച്ചയായി വായിച്ചു പറഞ്ഞു തരണേ എന്ത്നു വച്ചാൽ ബുക്ക്‌ വാങ്ങിയാൽ അത് തനിയെ വായിച്ചുമനസിലാക്കാൻ പാടണെ ആഴ്ചയിൽ മൂന്നു ക്ലാസ് ഇടുമോ ഒരു പാട് പേർ കണ്ടു മനസിലാകും നന്ദി നമസ്കാരം
@jayganesh1950
@jayganesh1950 10 ай бұрын
Mam, request you to please share more stories from Devi Bhagvatham
@kkvs472
@kkvs472 2 жыл бұрын
🙏പ്രണാമം
@durgajayesh8023
@durgajayesh8023 2 жыл бұрын
🙏🙏🙏
@nirmalakumari883
@nirmalakumari883 Жыл бұрын
🙏🙏🙏🙏🙏
@Om-ph4fh
@Om-ph4fh 2 жыл бұрын
ഭ്രാമരീ ചരിതം കേട്ടു. പുതിയ അറിവിന്‌ നന്ദി. ഇങ്ങനയുള്ള അറിവുകൾ പകർന്നു തരുക. പ്രസാദ്മായീ സ്വീകരിച്ചു കൊള്ളാം. കുറച്ചുനാൾ ഭ്രമണത്തിൽ ആയിരുന്നല്ലോ. ആ ചരിതം കൂടി വിവരിച്ചാൽ നന്നായിരുന്നു
@sarithaaiyer
@sarithaaiyer 2 жыл бұрын
തീർച്ചയായും യാത്രാ വിവരണം ഇടാം. എന്നാൽ script വളരെ സമയമെടുക്കുന്ന ഒരു കാര്യമായതുകൊണ്ട് കുറച്ച് താമസിക്കുമായിരിക്കും.
@Om-ph4fh
@Om-ph4fh 2 жыл бұрын
Take your own time.
@vishnupraveen-ot5uj
@vishnupraveen-ot5uj Жыл бұрын
@preethaprasannan3906
@preethaprasannan3906 2 жыл бұрын
🙏🙏🙏🌹🌹🌹
@Solazzy18
@Solazzy18 2 жыл бұрын
🙏🙏👌
@vimalapremdas5433
@vimalapremdas5433 2 жыл бұрын
🙏🌹🙏
@dasammak.g559
@dasammak.g559 Жыл бұрын
Madathinodu ethra nanni paranjalum mathiyavilla. Iniyum iniyum thutaran eeswaran anugrahikkatte. Kodi kodi pranam.
@rajeevanc3692
@rajeevanc3692 Ай бұрын
Pranam madam
@lakshmisreeram
@lakshmisreeram 2 жыл бұрын
🙏🙏👌💙
@balakrishnankuniyil8774
@balakrishnankuniyil8774 2 жыл бұрын
ഒ് DevimahamayeNamaskaram
@deepamanoj3058
@deepamanoj3058 2 жыл бұрын
🙏💖🙏💖🙏🙏💖🙏
@geethachandrashekharmenon3350
@geethachandrashekharmenon3350 Жыл бұрын
🤗👌👌👌👌👍🙏
@KALYANIKUTTYP
@KALYANIKUTTYP Жыл бұрын
Teacher.Anandskoodi namaste aram 2:23
@sindhuamritha1034
@sindhuamritha1034 2 жыл бұрын
🙏Harekrishna 🙏 aumsrisairam 🙏🙏 namaskaram 🙏🙏🙏 എവിടെയായിരുന്നു? 🤔 thanks 🙏🙏🌹 exalant!👍👍👍 Harekrishna radhe syam 🙏🌹
@sarithaaiyer
@sarithaaiyer 2 жыл бұрын
ഹിമാലയത്തിലെ chardham പോയിരുന്നു
@sindhuamritha1034
@sindhuamritha1034 2 жыл бұрын
@@sarithaaiyer 🙏Harekrishna 🙏 നമഃ പാർവ്വതി പദയെ ഹര ഹര ഹര ഹര ശങ്കര മഹാദേവാ... പുണ്യം ജന്മം 🙏🙏🙏🙏🙏🙏🙏🙏 Harekrishna 🙏🙏🙏🙏😔😔😔😔
@sunithadhruvan9953
@sunithadhruvan9953 Жыл бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤❤❤❤❤❤❤
@gosalavishnuvasudevan2026
@gosalavishnuvasudevan2026 2 жыл бұрын
ഭ്രാമരീതി ച മാം ലോകാ: തദാ സ്തോ ഷ്യന്തി സർവ്വ താ :
@radhakrishnangopalrao9052
@radhakrishnangopalrao9052 Жыл бұрын
If one follow Gayatri mantra upasana,who will be powerful,,So how one can do Gayatri upasana?❤
@MrRvnadhan
@MrRvnadhan Жыл бұрын
Details come in Devi Bhagavatham. Sradha bhakthi undengil you will get.
@ntbiju
@ntbiju Жыл бұрын
Namaste...Madam onnu Shivapuranam prabashanam nadathumo... thank you
@sarithaaiyer
@sarithaaiyer Жыл бұрын
ജോലിതിരക്കുള്ളതുകൊണ്ട് പറ്റുമോ എന്ന് ഉറപ്പില്ല
@gind100
@gind100 Жыл бұрын
ആധ്യാത്മികാചാര്യൻമാർ ഒരിക്കലും സ്ത്രീ രണ്ടാംകിടയാണെന്ന് പറഞ്ഞിട്ടില്ല. സ്ത്രീ പ്രത്യേക ജീവാത്മാക്കളാണെന്നും അവരെ എപ്പഴും ബഹുമാനിക്കണം എന്നും സ്ത്രീയോട് ഒരിക്കലും യുദ്ധം ചെയ്യരുത് എന്നും ആ ണ് എൻറ്റെ ഗുരുക്കൻമാർ എന്നെ പഠിപ്പിച്ചിട്ടുള്ളത്
@gosalavishnuvasudevan2026
@gosalavishnuvasudevan2026 2 жыл бұрын
ഭ്രാമ രീതി ച മാം ലോക : തദാ സ്തോ ഷ്യന്തി സർവ്വത :
@MrRvnadhan
@MrRvnadhan Жыл бұрын
Son of Romaharshana Braahmin mother kshatriya father. Sootha alla Peru vilikmumbol Sutha yennu parayanum The jathi of such children are sutha. Aja gaja samrakshan maaar
@henat.p3807
@henat.p3807 2 жыл бұрын
Kore nalayilo teachere kandit..
@sarithaaiyer
@sarithaaiyer 2 жыл бұрын
ഒരു ദീർഘ യാത്രയിലായിരുന്നു അതാണ്‌
@henat.p3807
@henat.p3807 2 жыл бұрын
@@sarithaaiyer 😍
@Thrayi
@Thrayi 2 жыл бұрын
പരോക്ഷ വാദിനോ മുന യ:
@acharyanvenugopal
@acharyanvenugopal 2 жыл бұрын
Sthree is not abala but prabala She can influence any man. There is a woman behind any victory of a man moreover most of the people are incompleted persons without other sex
@jayasreev130
@jayasreev130 3 ай бұрын
Saritha ongalodu phone number onnu venam
@sarithaaiyer
@sarithaaiyer 3 ай бұрын
sarithaaiyer@gmail.com
@rajesh6608
@rajesh6608 4 ай бұрын
🙏
@sreejamols3379
@sreejamols3379 Жыл бұрын
🙏🙏
@sandhyanair613
@sandhyanair613 2 жыл бұрын
❤❤🙏🙏
@sreeminicp5209
@sreeminicp5209 Жыл бұрын
🙏🙏🙏
@sailajaksks1454
@sailajaksks1454 Жыл бұрын
🙏🙏❤
@sathyabhama6076
@sathyabhama6076 Жыл бұрын
❤🙏
@apsanthoshkumar
@apsanthoshkumar Жыл бұрын
🌹🌹🌹🙏
@shylajakumar7681
@shylajakumar7681 4 ай бұрын
🙏🙏🙏
@sreekalak.s9470
@sreekalak.s9470 4 ай бұрын
🙏🙏🙏
@mohennarayen7158
@mohennarayen7158 Жыл бұрын
🙏🙏🙏💐
Tuna 🍣 ​⁠@patrickzeinali ​⁠@ChefRush
00:48
albert_cancook
Рет қаралды 148 МЛН
അനശ്വര ഭക്തർ  | SARITHA IYER
59:01
Saritha Iyer
Рет қаралды 20 М.