സന്തോഷ് പണ്ഡിറ്റിന്റെ വാക്കുകൾ കേട്ടാൽ എഴുന്നേറ്റ് നിന്ന് കയ്യടിച്ചു പോകും..

  Рет қаралды 50,126

Tatwamayi News

Tatwamayi News

Күн бұрын

മലദ്വാര കള്ളക്കടത്ത് നടത്തിയല്ല ഞാൻ സിനിമ എടുക്കുന്നത്, പൊട്ടിത്തെറിച്ച് സന്തോഷ് പണ്ഡിറ്റ്..!!
#SanthoshPandit #SanthoshPanditLatestInterview #MajorRaviAndSanthoshPandit #StarMagic #StarMagicSanthoshPandit #MalayalamNews #keralaNews #NewsChannel #LatestNewsMalayalam #LatestCovidUpdateNews #BreakingNews #FlashNews #keralaPolitics #Kerala #LiveNews #News #MalayalamLiveNews #KeralaLiveNews #TatwamayiNews #TatwamayiTV #Tatwamayi #India #Nation
====================
മൂടിവയ്ക്കാത്ത വാർത്തകൾക്ക് ഇനി തത്വമയി ന്യൂസ് ടീം ✨ 📲 WhatsApp : bit.ly/tatwamayi | 📲 Telegram : t.me/tatwamayi
Tatwamayi News സ്ഥിരമായി പിന്തുടരാൻ സൗജന്യമായി യൂട്യൂബ് ചാനൽ, ഫേസ്ബുക് പേജ് , ആൻഡ്രോയിഡ് , ജിയോ ന്യൂസ്, കൂ ആപ്പ് , ഡെയിലി ഹണ്ട് ആപ്പുകൾ ഇൻസ്റ്റാൾ / സബ്സ്ക്രൈബ് ചെയ്യൂ…നേരിന്‍റെ നിലപാടിന്‍റെ ഭാഗമാകൂ. 🔶 🔶 🔔Like and subscribe to our platforms for FREE across wide range |
🌍 tatwamayinews.com | tatwamayi.tv
🔊 Social Media
📲 KZbin: / tatwamayinews
📲 Facebook : / tatwamayinews
📲 Twitter : / tatwamayinews
📲 Instagram : / tatwamayinews
📲 Koo : www.kooapp.com...
📚 News Platforms
📰 DailyHunt : bit.ly/3x9aH7N | 📰 Google News : bit.ly/3qARyt1 | 📰 Jio News : bit.ly/2SJSrmm
📲 Apps
📣 RITAM: bit.ly/2KF4Eoc | 📣 Google Play Store App: bit.ly/3y8MBtM

Пікірлер: 160
@s.s6489
@s.s6489 3 жыл бұрын
പാവങ്ങളെ നല്ലവണ്ണം സഹായിക്കുന്നുണ്ട് ആ മനസ്സ് എല്ലാവരിലും ഉണ്ടോ
@shajuvasudevan7174
@shajuvasudevan7174 3 жыл бұрын
സന്തോഷ്‌ പണ്ഡിറ്റ്‌ ബുദ്ധിമാനായ നിർമ്മാതാവ്, നല്ല ബിസിനസ്കാരൻ മാത്രമല്ല മനുഷ്യ സ്നേഹിയുമാണ്..
@sivangurukkal4334
@sivangurukkal4334 3 жыл бұрын
കൊള്ളാം നിലവാരം...... ഇല്ല.... സന്തോഷ് പണ്ഡിറ്റ് സാറിന്റെ നിലനിൽപ്പാണ് പ്രധാനം അദ്ദേഹമത് സത്യസന്ധമായി പറയുന്നുമുണ്ട് 😊
@thulasidas6062
@thulasidas6062 3 жыл бұрын
Ayal, MAYAKKUMARUNNUM,, kallakkathum, natathi( mattanchery mafiyaye, pole) alla, cinema, untakkunnathu, swantham, budhi, upayogichanu.
@saralad7172
@saralad7172 3 жыл бұрын
His pics are for laymen that enjoy them, not for the so called intelligentsia group.
@shibukumary2579
@shibukumary2579 3 жыл бұрын
പേരിനൊപ്പം പണ്ഡിറ്റ്‌ വെറുതെയല്ല 👌👌👌
@indian-uq9co
@indian-uq9co 3 жыл бұрын
സന്തോഷ്നിങ്ങൾ പൊളിച്ചു
@SSK369-S6U
@SSK369-S6U 3 жыл бұрын
👍👍👍
@seemasunil7079
@seemasunil7079 3 жыл бұрын
പണ്ഡിറ്റ് ജി പൊളിച്ചു...... 🙏🏻 അല്ലെങ്കിലും ചില പ്രത്യേക സിനിമകളെ മാത്രമേ ഈ ചാനലിൽ ഹാസ്യ രൂപത്തിൽ അനുകരിക്കാറുള്ളു..... ഹാസ്യം ആണ്‌ ഉദ്ദേശിക്കുന്നതെങ്കിൽ എല്ലാ നടീ നടന്മാരുടെയും സിനിമകൾ ഉൾക്കൊള്ളിക്കണം......
@indirakumari4063
@indirakumari4063 3 жыл бұрын
നവ്യക്കും, നിത്യക്കും എന്തിന്റെ സൂക്കേടാണ് അവനവന്റെ കാര്യം നോക്കി ഇരുന്നൂടെ ആരോ എങ്ങനെയോ ജീവിച്ചോട്ടെ എന്ന് വിചാരിക്കുക...
@ajayanbeena3011
@ajayanbeena3011 3 жыл бұрын
ഞാനേ കണ്ടുള്ളു, ഞാൻ മാത്രമേ കണ്ടുള്ളു എന്ന്‌ ചേച്ചിയോട് പറഞ്ഞു നോക്കൂ, വല്യ പ്രേമം വരുന്നത് കാണാം.
@vasu.aniyanct563
@vasu.aniyanct563 3 жыл бұрын
എല്ലാം സ്വയം ചെയ്യുമ്പോൾ ഇവരുടെ കട പൂട്ടിപ്പോകില്ലേ
@AzizAziz-fv8kg
@AzizAziz-fv8kg 3 жыл бұрын
സന്തോഷ് പണ്ഡിറ്റിന്റെ സഹോദരനെ പോലുണ്ട്, ആകെ മൊത്തത്തിൽ ഒരു സിമിലാരിറ്റി!!!
@pavithranpv1334
@pavithranpv1334 3 жыл бұрын
Maj Ravi dont underestimate others സന്തോഷ് പണ്ഡിറ്റ്‌ നല്ല മനുഷ്യ സ്‌നേഹിയാണ് അയാളെ കളിയാക്കാൻ സിനിമയിലെ ഒരുത്തനും ആയിട്ടില്ല അയാൾക്കു ഫാൻസ്‌ ഇല്ലാ നമ്മുടെ മഹാ നടൻമാർ പണും കൊടുത്തു ഫാൻസിനെ ഉണ്ടാക്കുന്നു
@sugusugu8102
@sugusugu8102 3 жыл бұрын
Santhosh sir adipoli 👋👋👋👋👋❤❤❤❤❤❤👍👍👍👍
@madhavannairkrishnannair5636
@madhavannairkrishnannair5636 3 жыл бұрын
സന്തോഷ് പണ്ഡിറ്റ് ആരേയും കുസ്സാതെ ആരേയും പറ്റിക്കാതെ സ്വന്തം കഴിവു് ഉപയോഗിച്ച് സിനിമാ രംഗത്ത് പ്രവർത്തിക്കുന്നു. പണ്ടു് പല സിനിമയിൽ അഭിനയിച്ചവരും പ്രവർത്തിച്ചവരും ഒത്തു കൂടി ഏകാന്ത പഥികനായ സന്തോഷിനെ ചെളിവാരിഎറിയാൻ കച്ചകെട്ടി ഇറങ്ങിയിരിക്കുകയാണ്. കോവിഡു മൂലം പണി യാതൊന്നുo കിട്ടാതെ ചെയ്യാതെ കഴിയുന്നവർക്ക് പണ്ഡിറ്റിന്റെ മേൽക്കിട്ട് കേറുന്നതിൽ ഹരം കിട്ടുകയാണ്. പണ്ഡിറ്റിന്റെ വായിൽ നിന്നും തക്ക മറുപടിയും വാങ്ങി ഇനിയെങ്കിലും മതിയാക്കി കൂടെ.
@mohanp.k7665
@mohanp.k7665 3 жыл бұрын
Salute Santhosh pandit
@divakarmalappuram5684
@divakarmalappuram5684 3 жыл бұрын
മലയാള സിനിമയ്ക്ക് ഏത് കോപ്പിലെ നിലവാരമാണ് ഉള്ളത്. മിക്കവാറും സിനിമകൾ ജനം തള്ളി കളയുന്നു. സലൂട്ട് സന്തോഷ് പണ്ഡിറ്റ്
@sathyadasg5690
@sathyadasg5690 3 жыл бұрын
hats off to Santhosh Pandit.
@santoshp.v1031
@santoshp.v1031 3 жыл бұрын
Brilliant person. And clever person.
@mindisatreasureboxs3217
@mindisatreasureboxs3217 3 жыл бұрын
പിന്നല്ല.
@sujeendrakumarks52
@sujeendrakumarks52 3 жыл бұрын
സന്തോഷ് super. നാവിയാ. ട്ടോ 😃
@saranyasaranya8524
@saranyasaranya8524 3 жыл бұрын
Yes🥰👍
@santhuaravind5772
@santhuaravind5772 3 жыл бұрын
SHRI super Namesthe pandiji.
@kizhakkayilsudhakaran7086
@kizhakkayilsudhakaran7086 2 жыл бұрын
I like സന്തോഷ് പണ്ഡിറ്റ്
@kannanmanjunath5417
@kannanmanjunath5417 3 жыл бұрын
Santhosh pandit really great hero Pakshe viddigalude logatgth viddi cinema undaki viddigalakiyi Cinema undaki ya great hero 💪👌 you are great my dear santhosh.
@Krishna-il8cw
@Krishna-il8cw Жыл бұрын
Sandosh പണ്ഡിറ്റ് നല്ല ഒരു വ്യക്തിത്വം ഉള്ള മനുഷ്യന്‍ ആണ് ":
@br-xh5ym
@br-xh5ym 3 жыл бұрын
രവിയുടെ കുറച്ച് സൂക്കേട് അങ്ങു തീർന്നു ഊതിവീർപ്പിച്ച കളർ അടിച്ച ബിംബങ്ങളെ പൊക്കി നടക്കുന്നവർ വിവരമുള്ള വരോട് കളിക്കുമ്പോൾ സൂക്ഷിക്കണം
@reenajose5528
@reenajose5528 3 жыл бұрын
Santhosh. Pandit/99.9. Markk
@radhakrishnanp.s.6477
@radhakrishnanp.s.6477 3 жыл бұрын
കറക്റ്റ്.
@ramachandrenr8522
@ramachandrenr8522 3 жыл бұрын
സബാഷ് പണ്ഡിറ്റ്
@muraleedarann2313
@muraleedarann2313 3 жыл бұрын
സന്തോഷ് പണ്ഡിറ്റിനെ കളിയാക്കുന്നവർ ഒരു കാര്യം ശ്രദ്ധിക്കണം നിങ്ങൾ സ്വയം അപമാനിതരാവുകയാണ്‌
@vijayammavijayamma5606
@vijayammavijayamma5606 Жыл бұрын
Yes correct😢
@pkp7086
@pkp7086 3 жыл бұрын
സന്തോഷ് പണ്ഡിറ്റ് ഓട് പൊളിച്ച് വന്നയാളല്ല , അദ്ദേഹം ചെയ്യുന്ന ചാരിറ്റി മതി അയാളെ നല്ലൊരു മനുഷ്യനായി ജനം കാണും.!
@sirilgold6387
@sirilgold6387 3 жыл бұрын
സന്തോഷ് പണ്ഡിറ്റ് ബുദ്ധിമാനായ ബിസിനസ്സുകാരൻ. ❤️ ഒരു കാര്യം നോക്കിയാൽ മറ്റുള്ളവരെകാലും 10 വർഷം മുന്നിലാണ് അദ്ദേഹത്തിൻ്റെ ചിന്തകൾ 🤔 🥰❤️
@ajayanbeena3011
@ajayanbeena3011 3 жыл бұрын
സന്തോഷ്‌ ജി, നവ്യസാധനം ഇല്ലാത്തതാണ് താങ്കളുടെ വിജയം. മേജർ രവിയെ ഞങ്ങൾ സ്നേഹിക്കുന്നതിന്റെ കാരണം മോഹൻ ലാലിന് മറ്റേ ഉടായിപ്പ് ഉണ്ടാക്കി കൊടുത്തതിനാണ്, നിങ്ങളെ സ്നേഹിക്കുന്നത്, താങ്കൾ മനുഷ്യനാണെന്ന് കാട്ടിതന്നതിനും. സിനിമ വേറെ ജീവിതം വേറേ....
@vidya8165
@vidya8165 3 жыл бұрын
അടിപൊളി..കലയെ സ്നേഹിക്കുന്നവർ free ആയി cinema എടുക്കണം എന്ന് പറഞ്ഞാൽ നമ്മുടെ രാഷ്ട്രീയക്കാർ രാജ്യസ്നേഹത്തിന് വേണ്ടിയിട്ടാണ് പ്രവർത്തിക്കുന്നതെങ്കിൽ എന്തിന് ഇത്ര അധികം salary വാങ്ങണം?? ഓരോ ജോലിയും അങ്ങനെ തന്നെ അല്ലേ.. ഇമ്മാതിരി ഊളത്തരത്തിനൊക്കെ ചുക്കാൻ പിടിക്കാൻ കുറെ ആളുകളും..
@sirilgold6387
@sirilgold6387 3 жыл бұрын
😀
@kvsugandhi9921
@kvsugandhi9921 3 жыл бұрын
ഒറ്റക്ക് ധീരമായ് പോരാടുന്ന സന്തോഷ് പണ്ഡിറ്റ് പുലിയാണ് വെറും പുലിയല്ല പുപ്പുലി
@Ag-ph3dj
@Ag-ph3dj 3 жыл бұрын
സിനിമയ്ക്കെന്തിനാണ് ഇത്ര പണം, ഇത്ര അഢംബരം? ശരിക്കും സിനിമാ മേഘല ആഢംബരത്തിൻ്റെയും അർമ്മാദത്തിൻ്റെ യും ഒരുവ്യഭിചാര മേഘല തന്നെയായിരുന്നു.
@santhammaprakash169
@santhammaprakash169 3 жыл бұрын
Example Mumbai nadan makan.
@jitheshpeter5790
@jitheshpeter5790 3 жыл бұрын
ജനങ്ങളിലേക്ക് ഇറങ്ങി ചെന്ന് അവരിൽ ഒരാളായി പാവപ്പെട്ടവരെ സഹായിക്കുന്ന ശ്രീ.സന്തോഷ് പണ്ഡിറ്റിന് അഭിനന്ദനങ്ങൾ.
@DHEERAN-h5i
@DHEERAN-h5i 3 жыл бұрын
പണ്ഡിതൻ ഡാ...!!!!💪💪💪💪💪💪💪💪🚩🚩🚩🚩🚩🚩⚡⚡⚡⚡⚡⚡💥💥💥💥💥💥💥💥💥💥💥💥💥💥💥💥
@sundarlokesan3465
@sundarlokesan3465 3 жыл бұрын
സന്തൊഷ്പണ്ദിട് സത്യ സണധ നും നിഷ്കള ങ്കനും നെരായ മാര്ഗത്തില് സന്ചരിക്കുന്നവനും . കിട്ടുന്ന പ്രതിഫലതിന്റെ നല്ല ഒരു ഭാഗം ചാരിടിക്കു വെണ്ടി ചിലവാക്കുന്നു . സന്തൊഷ് പണ്ദിട്ടിന്റെ വളര്ച്ചയില് അസുയ ഉള്ളവരാണു വിവാദത്തിന്റെ പിന്നില്‍ .
@kunjuvt6478
@kunjuvt6478 3 жыл бұрын
മേജർ രവി ഞാൻ വളരെയേറെ ബഹുമാനിച്ചിരുന്ന ഒരു ഒരു പട്ടാളക്കാരൻ ആണ് അദ്ദേഹം നല്ല ഒരു രാജ്യസ്നേഹി യും ആണ് പക്ഷേ ചില കാര്യങ്ങൾ മുൻവിധിയോടുകൂടി ആണ് അദ്ദേഹം സമീപിക്കുന്നത് ഉള്ളിൽ നല്ല തിരിച്ചറിവുള്ള സന്തോഷ് പണ്ഡിറ്റിനെ അദ്ദേഹത്തിന് തീരെ ബഹുമാനമില്ല. അതേസമയം ജോസ്മി എന്ന ഒരു നാലാം കിട തരികിട കന്യാ സ്ത്രീ പദം വിട്ട ഒരു സ്ത്രീയോട് അവരുടെ ജൽപ്പനങ്ങളും കേട്ടിരുന്നപ്പോൾ ഇദ്ദേഹത്തോട് എനിക്ക് എന്തോ ഒരു താൽപര്യക്കുറവ് തോന്നുന്നു . അന്ധമായ ഒരു ക്രിസ്തീയ വിരോധവും ഇദ്ദേഹത്തിനുണ്ട് . ഒന്നറിയുക ക്രിസ്ത്യാനികൾ നല്ല ദേശ ബോധമുള്ളവരാണ് അവർ ജനിച്ച നാടിനോടും അന്നം തരുന്ന നാടിനോട് സ്നേഹമുള്ളവർ തന്നെയാണ്.
@JJ_Sparks
@JJ_Sparks 3 жыл бұрын
100 percent agree with you .
@sandranepoleon5766
@sandranepoleon5766 3 жыл бұрын
Santhosh Pandit the Best Actor in Malayalam Film Industry
@sandranepoleon5766
@sandranepoleon5766 3 жыл бұрын
Orginal Super Star Santhosh Pandit,Prem Nazir and Jayan in Malayalam Film Industry.
@lalnairnp2349
@lalnairnp2349 3 жыл бұрын
He is making His on film , what is the scale of standard film , Malayalam film is different from Tamil and Telugu films ,all this are entirely different from English film .
@rajendrakumar2258
@rajendrakumar2258 3 жыл бұрын
Suresh gopi?
@rassik142
@rassik142 3 жыл бұрын
I understand that he is really a perfect person compared to others. Mr. Pandit, you are a man of perfection and a perfect human being. Salute to you. Jai Hindustan.
@metalx1980
@metalx1980 3 жыл бұрын
This guy is a 'real' person👍👍, when most actors are just fake
@aneewilson9715
@aneewilson9715 3 жыл бұрын
സന്തോഷ് പണ്ഡിററ് നല്ല മനുഷ്യ സ്നേഹി വളരെ ബുദ്ധിമാന്‍
@anilkumarssukumaran9685
@anilkumarssukumaran9685 3 жыл бұрын
പണ്ഡിറ്റിനു അഭിനന്ദനങ്ങൾ ആ ജോലിയും കുളിയുമില്ലാത്ത രണ്ടെന്നെത്തിനെ കൂടെ തങ്ങളുടെ സിനിമയിൽ ചാൻസ് കൊടുക്ക്‌ അതിന്റെ ചൊറിച്ചിൽ മാറും 😄😄😄
@mohananpe8865
@mohananpe8865 3 жыл бұрын
അവതാരകൻ വാക്കുകൾ കടിച്ചു പൊട്ടിയ്ക്കണ്ട: കടുതൽ ഊന്നൽ കൊടുക്കണ്ട' ഒരു ഒഴുക്കൻ മട്ടായാൽ കുഴപ്പമില്ല. ഇത് വളരെ
@sandranepoleon5766
@sandranepoleon5766 3 жыл бұрын
Santhosh Pandit the Original Super Star in Malayalam Film Industry
@a.sambikanarayanan378
@a.sambikanarayanan378 3 жыл бұрын
Santhosh pandit the original Actor
@rajuraghavan8110
@rajuraghavan8110 3 жыл бұрын
സത്യ സഥനായ സിനിമകാരൻ 🙏🙏🙏🙏
@jayalaln.g473
@jayalaln.g473 3 жыл бұрын
It's very unfair to insult an artist in a media platform . Anyway he is not a director of a blue film .
@abhishekkk1170
@abhishekkk1170 3 жыл бұрын
Blue film ന് santhosh pandit ന്റെ movies നെകാൾ standard ഉണ്ട്.
@sandranepoleon5766
@sandranepoleon5766 3 жыл бұрын
Santhosh Pandit the Great
@hillaryfernandeza8164
@hillaryfernandeza8164 3 жыл бұрын
പണ്ടിറ്റ് ഞങ്ങൾ താങ്കൾക്ക് സപ്പോർട്ട്.
@ajayakumar746
@ajayakumar746 3 жыл бұрын
കുറഞ്ഞ ചെലവിൽ സിനിമയെടുത്ത് വിജയിപ്പിക്കുന്ന പണ്ഡിറ്റിന്റെ കഴിവിനെ അംഗീകരിക്കാത്തവർ, വലിയ മുതൽ മുടക്കിൽ വമ്പൻ താരങ്ങളെ വച്ച് എടുത്ത സ്വന്തം സിനിമകൾ പൊട്ടുന്നത് തനിക്ക് കഴിവ് കുറവാണെന്നത് കൂടി തിരിച്ചറിയണം.
@chandranak5511
@chandranak5511 3 жыл бұрын
സന്തോഷ്‌ പണ്ഡിറ്റ്‌ ഒരു പച്ചയായ യഥാർത്ഥ മനുഷ്യൻ സന്തോഷ്‌ പണ്ഡിറ്റ്‌ നെ വിമര്ശിക്കുന്നവനോട് ഒരുചോദ്യം സിനിമയിൽ കോപ്രായങ്ങൾ അല്ലാതെ മറ്റെന്താനുള്ളത് ഈ പറഞ്ഞു നവ്യയും മാറ്റും ഓരോ കോപ്രായം അല്ലെ സിനിമയിൽ കാണിച്ചത്
@sathinair2743
@sathinair2743 3 жыл бұрын
സന്തോഷ്‌ പണ്ഡിറ്റ്‌ മനുഷ്യസ്നേഹി 👌 👌👌
@SubashKumar-oq3yq
@SubashKumar-oq3yq 3 жыл бұрын
Congratulations Sir
@unnikrishnanpalaparambil8587
@unnikrishnanpalaparambil8587 3 жыл бұрын
സന്തോഷ് താങ്കൾ നേരെ ചൊവ്വേ ജോലി ചെയ്തോളൂ ഒരാൾക്കും ഒന്നും ചെയ്യാൻ കഴിയില്ല
@byjumi9844
@byjumi9844 3 жыл бұрын
സന്തോഷ് പണ്ടിറ്റ് ന് മനുഷ്യ സേന്ഹി അതിലുപരി കലാകാരൻ എന്ന നിലയിൽ സ്വന്തം പണം സമൂഹത്തിലെ നിർദ്ധനർക്ക് കൊടുക്കുന്ന സെലിബ്രിറ്റി അദ്ദേഹത്തിന്റെ ഐക്യദാർഢ്യം സന്തോഷ് പണ്ടിറ്റ് ബുദ്ധിമാനായ വ്യവസായി
@sivadasan8956
@sivadasan8956 2 жыл бұрын
ഒരു മനുഷ്യ സ്നേഹിയാണ് ഒരു നല്ല കലാകാരൻ
@babuk6587
@babuk6587 3 жыл бұрын
ഇത്ര വേണം 👍👍👍💪
@pushpavallypalakkat9188
@pushpavallypalakkat9188 3 жыл бұрын
Santhoshinte Manyatha mattullavar kanichal atrayum nallathu
@babubaburaj6136
@babubaburaj6136 3 жыл бұрын
Pandit is the real super star yha 👍👍👍
@lalithak.p5654
@lalithak.p5654 3 жыл бұрын
Nalla nadanavum, നാട്ടിയവുമാണെല്ലോ ജീവിതം,...., കോമഡി, ... പരിപാടികൾ കാണുമ്പോൾ, enthu തോന്നും...., പണിയില്ലാത്ത, നടിക്കാർ. മാർക്കിടുന്നു, പണം, വാങ്ങി, (പരസ്യം ) അവർ പോകുന്നു... കാണികൾ ചിരിക്കുന്നു.!!!!! നടിക്കുന്നവരെ, ഒരിക്കൽ, സിനിമയിൽ, എടുക്കും.... അതാണ് സ്വപ്നം..... 🤔🤔🤔🤔🙏🙏🙏
@sandranepoleon5766
@sandranepoleon5766 3 жыл бұрын
Congratulations Brother Santhosh Pandit
@gopikrishnanpangeel6018
@gopikrishnanpangeel6018 3 жыл бұрын
അയാൾ അയാളുടെ ശൈലിയിലും,രീതിയിലും സിനിമ എടുക്കട്ടേ ആരെയും നിർബന്ധിക്കുന്നില്ല സിനിമ കാണാൻ നിലവാരം അളക്കാൻ ആർക്കാണ് യോഗ്യത
@krishnadasvl2237
@krishnadasvl2237 3 жыл бұрын
സ്വയം ബുദ്ധിമാനാണെന്ന് ചിന്തിക്കുന്നവർക്ക് സന്തോഷ്‌ പണ്ഡിറ്റിന്റെ ബുദ്ധി പോലും ഇല്ലല്ലോ ,കഷ്ടം
@manikuzhuppilly291
@manikuzhuppilly291 3 жыл бұрын
നടിമാരുടെ കാര്യം കേള്‍ക്കണെട.എന്തായാലും സന്ഥോഷ് പണ്ഡിററിന് നിര്‍മ്മാതാവിനും ഡയറക്ടര്‍ക്കും മെയിന്‍നടനും തുണിയഴിച്ച് മാലര്‍ന്നുകിടന്ന് കൊടുക്കേണ്ട.ഈ നടിമാരെ എങ്ങനെ സിനിമക്കാര്‍ കാണുന്നു എ്ന് നാം പല നല്ല നടിമാരുടേയും അനുഭവങ്ങല്ള്‍ സോഷ്യല്‍മീഡിയയിലും ചാനലുകളിലും അവരുടെ ദുസ്ഥ്തി അവര്‍തന്നെ വിവരിച്ച് സിനിമ ഒാഫര്‍ വേണ്ടാ എന്ന് വച്ച അനുഭവങ്ങള്‍ പറയുന്നുണ്ട്.അപ്പോള്‍ പണ്ഡിറഴിനെ പരിഹസിച്ച നടിമാരുടെ ഭ്ഭൂമിശാസ്ത്രം നാം വെറുതെ ഒന്നാലോചിച്ചാല്‍ മനസ്സിലാകും.
@jaychir9100
@jaychir9100 3 жыл бұрын
സന്തോഷ് പണ്ഡിറ്റിനെ കണ്ടാൽ ഒരു സാധാരണമനുഷ്യൻ പക്ഷേ അദ്ദേഹത്തിന്റെ ഉള്ളിന്റെ ഉള്ളിൽ നല്ല ഒരു മനസുണ്ട് ഈ നല്ല മനുഷ്യനെ പിന്നിലും മുന്നിലും നിന്ന് കൊഞ്ഞനം കുത്തുന്ന അഭി നയിക്കാൻ അറിയാത്ത അഭിനയം എന്താണെന്ന് എന്താണെന്ന് പോലും നിശ്ചയമില്ലാത്ത അങ്കലാവതികൾ ആണ് ഇദേഹത്തിന്റെ മസ്തിഷ്ക്കം തിന്നുകൊണ്ടിരിക്കുന്നത് ഇതൊന്നും എല്ലാ ദിവസവും വിലപോവില്ല ഏതാനും മണിക്കൂറുകൾ മാത്രമെ നിലനിൽക്കു സിനിമാ അഭിനയ ജീവിതത്തിലെ ഒരു ആമ്പല പൂ വാണ് സന്തോഷ് പണ്ഡിറ്റ് അദ്ദേഹത്തിന് എന്റെ ഒരായിരം ഉമ്മകൾ
@zeenathskitchen3443
@zeenathskitchen3443 3 жыл бұрын
സന്തോഷിൻ്റെ സിനിമ സന്തോഷ് മാത്രമേ കാണാറുള്ളൂ ജനങ്ങൾ അരും കാണാറില്ല കണ്ടാൽ എപ്പോൾ t. V adich പോട്ടികും goldinte karyam ath അനുങ്ങൾകല്ലെ പറഞ്ഞിട്ടുള്ളത് ssnthoshe
@dennichenkj4708
@dennichenkj4708 3 жыл бұрын
സന്തോഷ്‌ പണ്ഡിറ്റിനു അദ്ദേഹത്തിന്റെതായ ശൈലി യുണ്ട്, അത് മമ്മൂ ട്ടി യെയും മോഹൻലാലിനെയും വച്ചു താരതമ്യം ചെയ്യേണ്ട കാര്യമില്ല. അവരെക്കാൾ നല്ല മനുഷ്യൻ സന്തോഷ്‌ പണ്ഡിറ്റ് തന്നെയാണ്!
@tuttumon8107
@tuttumon8107 3 жыл бұрын
ഒരു നിഷ്കളങ്ക മനുഷ്യന്റെ മുന്നിൽ നാണം കെടരുത് respectd മേജർ സാർ
@thomasjose9725
@thomasjose9725 3 жыл бұрын
സിനിമ പക്ക ബിസിനസ്,ഡയറക്ഷൻ,music,ഗാനം,വിതരണം,ഇപ്പൊൾ സ്വയം മാർക്കറ്റിംഗ് (flowers T V). ഇയ്യാൾ prepared ആണ്, ഇയാൾ സ്വന്തം പാട്ടുകൾ പാടും, സ്വന്തം സിനിമയിലെ ഡയലോഗ് പറയും.മറ്റ് സിനിമയിലെ പാട്ടുകൾ പാടുകയില്ല. ഇയാൾക്ക് സ്വന്തം TV channel തുടങ്ങി കൂടെ .അതിനു "സന്തോഷ് പണ്ഡിറ്റ് എൻ്റർടെയ്ൻമെൻ്റ്" എന്ന് പേര് കൊടുക്കണം.കുറെ youtubers വിഷയ ദാരിദ്ര്യം മൂലം ഇതിൻ്റെ പുറകിലാണ്.
@mvmv2413
@mvmv2413 3 жыл бұрын
മനസ്സിലാകാത്ത കാര്യം സിനിമയ്ക്കും ക്രൈസ്തവ സഭയ്ക്കും എന്തിനാണിത്ര പണം? നടീ നടന്മാരുടെയും പുരോഹിതന്മാരുടെയും പാസ്റ്റർ മാരുടെയും പണ ആർത്തിക്കു ഒരു അറുതിയുമില്ല, അവരുടെ പ്രശ്നങ്ങൾ ഒഴിഞ്ഞിട്ട് ഒരു സമയവുമില്ല. 😂😂 ഇവിടെ യാണ് പണ്ഡിട് ജിയുടെ വേറിട്ട അന്തസ്സുള്ള യാത്ര. m വര്ഗീസ്.
@tuttumon8107
@tuttumon8107 3 жыл бұрын
മഹാ നടൻ മാരുടെ വല്യ വീടും മക്കളുടെ ഗോൾഡ് കണക്ഷനും മേക്കപ്പ് ബലത്തിന്റെ ചെറുപ്പവും പിന്നെ കുറെ ബഡായിയും കാണാം. പക്ഷെ ഈ ഹാപ്പി പണ്ഡിറ്റ്‌ ഒരു മഹാ സംഭവം love you sir🙏
@balachandrann4328
@balachandrann4328 3 жыл бұрын
സന്തോഷ് പണ്ഡിറ്റ് ആള് ഒരു പുലിയല്ല പുപ്പുലി തന്നെയാണ് കെട്ടോ? ചുരുങ്ങിയ പണം മുടക്കി വൻ ലാഭം കൊയ്ത സിനിമാക്കാരൻ. അയാളെ കുറിച്ച് മോശം കമന്റിട്ടാലും എന്ത് കോമിക്ക് എഴുതിയാലും അയാൾക്ക്‌ പണം കിട്ടും. അയാൾ നിർമ്മിക്കുന്ന സിനിമ നല്ലതോ ചീത്തയോ ആകളെ ജനങ്ങൾ തുറന്നു കണ്ടാലും അയാൾക്ക് പണം വരും കൂട്ടരെ?
@pradeepmerilo
@pradeepmerilo 3 жыл бұрын
പൊട്ടിത്തെറിച്ചു ബക്കറ്റിൽ വാരികൊണ്ട് പോയി പോടാ
@pushpavallypalakkat9188
@pushpavallypalakkat9188 3 жыл бұрын
Star Magic koprayam kanunnavare sammadikanam
@tks7779
@tks7779 3 жыл бұрын
സന്തോഷ്‌ പണ്ഡിറ്റിന്റെ വിടുവായിത്തരം ആഘോഷിക്കാൻ കുറെ ചാനലുകൾ,
@sankaradiparambil1248
@sankaradiparambil1248 3 жыл бұрын
ബുദ്ധിമനായ കോമാളിയാണ് സന്തോഷ്പണ്ഡിറ്റ്...മണ്ടനായ കോമാളിയല്ല.....
@shivamnayak2584
@shivamnayak2584 3 жыл бұрын
Very Good.ഇതാണ് സന്തോഷ് പണ്ഡിറ്റ് ബിഗ് സല്യൂട്ട് My dear.
@bobypr2332
@bobypr2332 3 жыл бұрын
പണ്ഡിറ്റ്‌ ചെയ്യുന്ന നന്മകൾ ആർക്കും അറിയില്ല,,,,
@sandranepoleon5766
@sandranepoleon5766 3 жыл бұрын
Santhosh Pandit have good Sense
@regithomas4078
@regithomas4078 3 жыл бұрын
In our Kerala if Santhosh had little more muscle and glamour and jada like night club woman and men they will accept. And the fault with Santhosh is he helped poor people with his benefits
@rajuvarghese3747
@rajuvarghese3747 3 жыл бұрын
santosh pandit uuu suppeerrr
@reshmikesav5681
@reshmikesav5681 3 жыл бұрын
I didn't expect this from navya
@alanjose9247
@alanjose9247 3 жыл бұрын
Ivan.c8nema.edukkathirikkan.enthu.kodukkanam
@selvarajthumbarathi804
@selvarajthumbarathi804 3 жыл бұрын
Very good person santhosh. pandit major Ravi shuuu.
@LoveBharath
@LoveBharath 3 жыл бұрын
SP has guts o do multi tasking.. and quality of movie is individual opinion...
@baijuthomas7284
@baijuthomas7284 3 жыл бұрын
Superstar.santhosh.pandit.bigsalut
@madhukodayam7817
@madhukodayam7817 3 жыл бұрын
Actor editor producer director. പണ്ഡിറ്റ്‌.... കിടു
@noelbainikkal9144
@noelbainikkal9144 3 жыл бұрын
Pandittinte....filim in sahikkable
@sreedharankk5072
@sreedharankk5072 3 жыл бұрын
Vadikiduth.. Adivaghiyilla. Anthemkallikala.. Ethintaok.. Vallaaveseyavum.. Undayirunno.
@alanjose9247
@alanjose9247 3 жыл бұрын
Pandittine.salute.cheyyano
@VijayaKumar-jl6kh
@VijayaKumar-jl6kh 3 жыл бұрын
Did you really explode ? How you exist now ?
@jayachandranchandran5482
@jayachandranchandran5482 3 жыл бұрын
Swantham aayi adhvanichane santhosh pandit enthinu oraleimgane vimarshikunnu
@soundofsilence2403
@soundofsilence2403 3 жыл бұрын
Santhosh Pandit is a man with a butter heart, it throbs for downtrodden, except Suresh Gopi is there any another actors , who spend anything for poor . With his limited income Santhosh Pandit is a humanitarian by heart and soul.
@sakthikumar8825
@sakthikumar8825 3 жыл бұрын
We support santhosh pandit
@lazarjackson5972
@lazarjackson5972 3 жыл бұрын
You sick you are talking like a Santhosh
@samjossamjos6624
@samjossamjos6624 3 жыл бұрын
സത്യ സന്തനായ ഒരു real man
@shakthidharanp.v8030
@shakthidharanp.v8030 3 жыл бұрын
Pandit will be a best director in future may be he will be average actor he is improving in every job.
@georgekc2152
@georgekc2152 3 жыл бұрын
Keralathil kurei nnadee nnadenmarum kalakarenmarum kalakarikalum expertise ahnu Pandit parenja joliyil😂
@govindnram8556
@govindnram8556 3 жыл бұрын
സന്തോഷ് ജി🙏🙏🙏
@surendrank7005
@surendrank7005 3 жыл бұрын
Mr.pandit you are great, all most the done of the producers are investing black money by way of earning from side business such as smuggling and drug trafficking.
@saralad7172
@saralad7172 3 жыл бұрын
Can the criticisers do any of these things themselves with no help from others? You are talented Pandit. Please go ahead.
@mathewskurian8678
@mathewskurian8678 3 жыл бұрын
All the best Mr Pandit
@Aryan-es7pv
@Aryan-es7pv 3 жыл бұрын
Innocent and simple man. I likes.
How To Get Married:   #short
00:22
Jin and Hattie
Рет қаралды 22 МЛН
Inside Out 2: ENVY & DISGUST STOLE JOY's DRINKS!!
00:32
AnythingAlexia
Рет қаралды 10 МЛН
💩Поу и Поулина ☠️МОЧАТ 😖Хмурых Тварей?!
00:34
Ной Анимация
Рет қаралды 2 МЛН
From Small To Giant Pop Corn #katebrush #funny #shorts
00:17
Kate Brush
Рет қаралды 70 МЛН
ഒടുവിൽ അത് സംഭവിച്ചു! | MASJID
3:02
How To Get Married:   #short
00:22
Jin and Hattie
Рет қаралды 22 МЛН