സന്തോഷ് പണ്ഡിറ്റിനെ പരസ്യമായി കെട്ടിപ്പിടിച്ച് സുബി| SUbi Suresh | Santhosh Pandit | Comedy Thillana

  Рет қаралды 307,896

Kairali TV

Kairali TV

2 жыл бұрын

#kairalitv #kairalinews
Kairali TV
Subscribe to Kairali TV KZbin Channel here 👉 bit.ly/2RzjUDM
Kairali News
Subscribe to Kairali News KZbin Channel here 👉 bit.ly/3cnqrcL
Kairali News Live
Subscribe to Kairali News KZbin Channel here 👉 tiny.cc/4cbwmz
*All rights reserved by Malayalam Communications LTD. The use of any copyrighted work without the permission of the owner amounts to copyright infringement. violation of IPR will lead to legal actions

Пікірлер: 250
@silence5747
@silence5747 2 жыл бұрын
സന്തോഷ്‌ തന്റെ നിലപാട് മറ്റുള്ളവരോട് ധൈര്ത്തോടെ പറയാൻ കഴിവുള്ള വ്യക്തി.. Great
@seethapk9155
@seethapk9155 Жыл бұрын
"Cx
@mervin9897
@mervin9897 2 жыл бұрын
എത്ര നല്ല ചിന്തകൾ ആ ണ് എല്ലാവരും കളിയാക്കുന്ന ഈ മനുഷ്യൻ പറയുന്നത്
@susanpalathra7646
@susanpalathra7646 2 жыл бұрын
സന്തോഷ് എത്ര നന്നായി സംസാരിയ്ക്കുന്നു. നല്ല ചിന്തകനാണ് ഇദ്ദേഹം. മിടുക്കൻ.
@parudeesa5247
@parudeesa5247 2 жыл бұрын
അവതാരകയെക്കാളും നല്ല ബുദ്ധിയും വിവരവും ഉള്ള സന്തോഷ്‌ പണ്ഡിറ്റ്‌ സാർ 🙏🙏🙏❤️❤️❤️👍👍
@anishanand2147
@anishanand2147 Жыл бұрын
മരിച്ചു എന്ന് വിശ്വസിക്കാൻ പറ്റുന്നില്ല, വർത്തമാനം കേട്ട് ചിരിച്ചു പോയി.... പെട്ടന്നാണ് മരിച്ചു എന്ന് reality ഓർമ്മയിൽ വന്നു..... ഒരു തീരാ നഷ്ടമായി സുബിയുടെ വേർപാട് 🌺
@jessyjerome870
@jessyjerome870 2 жыл бұрын
രണ്ട് പേരും super ഒത്തിരി ചിരിപ്പിച്ച്
@vineethvs7270
@vineethvs7270 2 жыл бұрын
ഈ സുബി യുടെ ഭാവം കണ്ടാൽ. ശ്രീ സന്തോഷിനെ ആക്കുന്നത് പോലെ ഉണ്ട്... അറിയും തോറും ശ്രീ. പണ്ഡിറ്റ് സാർ വേറെ ലെവൽ ആണ്..
@josephjames859
@josephjames859 2 жыл бұрын
Nothing wrong if Subhi is doing that. Santhosh Pandit is taking all of us for a ride.
@healthyjayasvlog7203
@healthyjayasvlog7203 2 жыл бұрын
Correct, athu njaanum chinthichu
@abdulatheef2805
@abdulatheef2805 2 жыл бұрын
Akkiyalum moyanthinu manassilavilla 😀😀
@shajubh2093
@shajubh2093 2 жыл бұрын
@Super Sonic മോയന്ത് ആരാണ് സുബി അല്ലെടോ
@stylesofindia5859
@stylesofindia5859 2 жыл бұрын
സത്യം
@shibukumary2579
@shibukumary2579 2 жыл бұрын
സന്തോഷ്‌ പണ്ഡിറ്റ്‌ 👌👌👌
@Shihabkandamangalam
@Shihabkandamangalam 2 жыл бұрын
സന്തോഷ് പണ്ഡിറ്റിന് ഒടുക്കത്തെ ബുദ്ധിയാട്ടോ ...😋
@healthyjayasvlog7203
@healthyjayasvlog7203 2 жыл бұрын
Santhosh you are a great man
@santhoshkombilath4252
@santhoshkombilath4252 2 жыл бұрын
നിങ്ങൾ എല്ലാരും എന്നെ ആക്കുകയാണ് എന്ന പൂർണബോധ്യം ഉള്ള സന്തോഷ്‌ നൈസ് ആയി നിങ്ങളെ അങ്ങ് ആക്കികൊണ്ടിരിക്കുയാണ് എന്ന് നിങ്ങളിൽ എത്രപേർക്കറിയാം.. തികഞ്ഞ ബുദ്ധിമനായ പരോപകാരി ആണ് ഈ വ്യക്തി..
@stephysiljo7424
@stephysiljo7424 2 жыл бұрын
zjkkkk
@vinodkonchath4923
@vinodkonchath4923 2 жыл бұрын
സത്യം
@selina6564
@selina6564 2 жыл бұрын
Correct 👍
@anchu2001
@anchu2001 2 жыл бұрын
@@mg.p.g.4566 True 👍
@abdulnazer8862
@abdulnazer8862 2 жыл бұрын
@@mg.p.g.4566 എന്നിട്ടു ആർക്കെങ്കിലും എന്തെങ്കിലും സംഭവിച്ചോ?? അയാൾ (സന്തോഷ്‌ )നാണം കെടുന്നു എന്നല്ലാതെ
@PradeepKumar-rg5sw
@PradeepKumar-rg5sw 2 жыл бұрын
പണ്ഡിറ്റ്‌ ഒരു യഥാർത്ഥ പണ്ഡിതൻ തന്നെ.
@sheejasheejamuhammed6341
@sheejasheejamuhammed6341 2 жыл бұрын
സുബിടെ ചില ഭാവങ്ങൾ സന്തോഷ് ജിയെ കളിയാക്കും പോലെ.... അത്രക് വേണോ സുബി... ഒരു ടിനി ടോം പോലുള്ള വ്യക്തി ആണേൽ ok.. ഇവിടെ ഫുൾ കോമഡി അല്ലല്ലോ പറയുന്നേ... സന്തോഷ്‌ സീരിയസ് ആയി പറയുമ്പോ സുബി ഒരു കോമഡി പോലെ..... എല്ലാരേം ബഹുമാനിക്കാൻ ഉള്ള ഒരു മനസ് കാണിക്കുക... സന്തോഷിന്റെ സിനിമ ബോർ ആയിരിക്കും.. എന്നാൽ.. അദ്ദേഹം നല്ല വ്യക്തി യാണ്.. അംഗീകരിക്കുക...
@nandakumarvayaliparambu7426
@nandakumarvayaliparambu7426 2 жыл бұрын
Athenne, subiyude face language angane thanne aanu, ayaal anenkil serious aayi marupadi parayunnu avalkku pucham, 😂😂😅🤔💥
@sindhur2471
@sindhur2471 2 жыл бұрын
Yes
@Vah29
@Vah29 2 жыл бұрын
Correct
@Venugopal-og9sg
@Venugopal-og9sg 2 жыл бұрын
ചിരിക്കാനും , ചിന്തിപ്പിക്കാനും , കഷ്ടപ്പെടുന്നവരെ സഹായിക്കാനും ഉളള സന്തോഷ് പണ്ഡിറ്റിന്റെ കഴിവും , മനസാക്ഷിയും അപാരം തന്നെ .☺️ കൂടെയുള്ള ആളും മിടുക്കിയാണ്, God bles you. congrat's ❤️🙋
@UnniKrishnan-qn6il
@UnniKrishnan-qn6il 2 жыл бұрын
Smart and over smart. Difference well explained in one sentence. 👏
@kausalyakuttappan2655
@kausalyakuttappan2655 Жыл бұрын
എത്ര വാസ്തവം പറയുന്നേ പ്രണയ്ക്കാൻ വേറെ രീതിൽ ഉള്ള പെണ്ണ് കെട്ടാൻ നല്ല അടക്കം ഒതുക്കം ഉള്ള പെണ്ണ് 👌👌
@vinodkonchath4923
@vinodkonchath4923 2 жыл бұрын
സന്തോഷ് പണ്ഡിറ്റ് ബുദ്ധിമാനായ കോമാളി ആര് കളിയാക്കിയാലും പറയാനുള്ളത് ആരോടാണേലും തുറന്ന് പറയും
@MuhammadAli-cl5ej
@MuhammadAli-cl5ej 2 жыл бұрын
Mattullavare kaliyakiulla samraraman iyaalk Adaaan iyaale ettavum mosha sobavam
@vinodsurabhi
@vinodsurabhi 2 жыл бұрын
കേരളത്തിലെഫെമിനിസ്റ്റ് എന്നതിന് അദ്ദേഹത്തിൻ്റെ നിരൂപണം വളരെ കറക്ട് ആണ്
@flintonangelese6883
@flintonangelese6883 2 жыл бұрын
Kidilan performance by both of them
@krishnadigitalvision1199
@krishnadigitalvision1199 2 жыл бұрын
പണ്ഡിറ്റ് വേറെ level ആണ്. Super
@sangeethasumesh6747
@sangeethasumesh6747 2 жыл бұрын
Pandit ji great humanbeing
@keralagreengarden8059
@keralagreengarden8059 2 жыл бұрын
സന്തോഷ് സൂപ്പർ ആണ് (സ്നേഹിക്കുന്ന നടിയും നടനും ആദ്യം തന്നെ കാര്യങ്ങൾ തീരുമാനിച്ചാണ് വ്യക്തമായി തീരുമാനം എടുക്കുന്നത് )
@munnasstream8338
@munnasstream8338 2 жыл бұрын
സന്തോഷ്‌ പണ്ഡിറ്റും...ബോബി ചെമ്മണ്ണൂര്.. ഇവരൊക്കെ........ജീവിക്കുന്നവരാ 🤣🤣🤣🤣🤣🤣
@vijaykalarickal8431
@vijaykalarickal8431 2 жыл бұрын
Pandit is great good man n super star
@makboolmakbool1994
@makboolmakbool1994 2 жыл бұрын
സന്തോഷ്‌ താങ്കൾ സൂപ്പർ 👍👍👍
@abdulatheef2805
@abdulatheef2805 2 жыл бұрын
Olakkada moodan varum oru koomaliyan 🙏anta nattukaranan 😀😀😀
@vinodkonchath4923
@vinodkonchath4923 2 жыл бұрын
@@abdulatheef2805 സന്തോഷ് കോമാളിയായ ബുദ്ധിമാൻ'
@myindia3729
@myindia3729 2 жыл бұрын
സന്തോഷ്‌ പണ്ഡിറ്റ് പറയുന്നത് വളരേ സീരിയസായിട്ടാണ്, പക്ഷേ സുബി അതിനെ എടുക്കുന്നതിനെ കോമഡിയായിട്ടാണ്.😂😂
@rameshpn9992
@rameshpn9992 2 жыл бұрын
കോമഡി പറഞ്ഞാൽ എങ്ങിനെയാ മാഷെ സീരിയസ് ആകുന്നത് ,
@myindia3729
@myindia3729 2 жыл бұрын
@@rameshpn9992 അത്‌ സന്തോഷിനറിയില്ലല്ലോ 🙄🙄
@rameshpn9992
@rameshpn9992 2 жыл бұрын
😀
@renjinis9499
@renjinis9499 Жыл бұрын
സുബി സന്തോഷിനെ പരിഹസിക്കുന്ന പോലെയാണ് തോന്നുന്നത് 'അദേ്ഹം പറയുന്നതൊക്കെ വളരെ കറക്ടാണ് പിന്നെന്തിനാണ് കളിയാക്കുന്നത്
@muhamadparakkal6340
@muhamadparakkal6340 2 жыл бұрын
സ്വന്തം നിലപാട് തുറന്ന് പറയാൻ ധൈര്യം കാണിക്കുന്ന , വ്യക്തമായ സാമൂഹ്യ കാഴ്ചപ്പാടുള്ള ഒരു വ്യക്തിയാണ് പണ്ഡിറ്റ് - ഫെമിനിസത്തെ വളരെ ലളിതമായി സമൂഹത്തിന് മുമ്പിൽ ഇദ്ദേഹം വിവരിച്ചിരിക്കുന്നു -
@adilym6255
@adilym6255 2 жыл бұрын
കറക്റ്റ്.എന്താവണം ഫെമിനിസം എന്ന് ഈസിയായി സുബിയോട് പറയാതെ പറഞ്ഞു കൊടുത്തു 👍🙏🙏
@jasnapk7490
@jasnapk7490 Жыл бұрын
പാവം സുഭി.... മരിക്കണ്ടായിരന്നു....
@888------
@888------ Жыл бұрын
ആർക്കും വേണ്ട വെള്ളമടിച്ച് തീർന്നു
@mollypm1768
@mollypm1768 2 жыл бұрын
You are right 👍
@justme9912
@justme9912 Жыл бұрын
Very brilliant man
@vinuchalil2870
@vinuchalil2870 2 жыл бұрын
Subhi subhi suppi you are loved by we Keralites
@tojichenjoseph6775
@tojichenjoseph6775 2 жыл бұрын
A sensible person
@jahamgeerc
@jahamgeerc 2 жыл бұрын
ചാട്ടം പിഴച്ച കുരങ്ങന്നും... പുലിയെ പുലിമടയിൽ പോയി കാണണം.. എന്നീ രണ്ട് വാചകങ്ങൾ മതി അദ്ദേഹത്തെ അറിയാൻ... brilliant man
@selina6564
@selina6564 2 жыл бұрын
Santosh Sir well said 💪💪🌹
@resh5871
@resh5871 2 жыл бұрын
എല്ലാ ചോദ്യങ്ങൾക്കും ചുവക്കാന് ഉത്തരം കിട്ടി 😂😂😂
@geethakurup5465
@geethakurup5465 2 жыл бұрын
അടിപ്പൊളി
@sujaraju8993
@sujaraju8993 2 жыл бұрын
സത്യം👍
@kuttykumar6587
@kuttykumar6587 2 жыл бұрын
Pandit great.
@chinnuroy1789
@chinnuroy1789 2 жыл бұрын
Good msg
@HardFarmer
@HardFarmer 2 жыл бұрын
Suppar
@jancycp7216
@jancycp7216 2 жыл бұрын
❤️👍🏻👍🏻👍🏻
@storiesofanooz
@storiesofanooz 2 жыл бұрын
Superb
@user-xe6vi4ce7p
@user-xe6vi4ce7p 2 ай бұрын
സന്തോഷ്‌ പന്ത് ഗോൾ 👍
@nintetantha1567
@nintetantha1567 2 жыл бұрын
Subi pwoli
@shanthibabu2599
@shanthibabu2599 2 жыл бұрын
Bro Super
@geethakumari2752
@geethakumari2752 2 жыл бұрын
Super star anu pandettu
@babypadmajakk7829
@babypadmajakk7829 2 жыл бұрын
Santhosh pandit super
@varghesenv2787
@varghesenv2787 2 жыл бұрын
വെരി interesting
@meditmary9146
@meditmary9146 Жыл бұрын
Fresh piece ആയിട്ട് തന്നെ പോയല്ലോ 😔 ആദരാഞ്ജലികൾ 🌹🌹🙏🙏🙏
@mahem4847
@mahem4847 2 жыл бұрын
Both of them are very shrewd and humorous artists Audience never feel bored when they are on the stage.
@mathew1328
@mathew1328 2 жыл бұрын
സൂപ്പർ
@com.abduljaleel1351
@com.abduljaleel1351 2 жыл бұрын
സുബി താങ്കളുടെ നല്ല ആഗ്രഹങ്ങൾ സഫലമാകട്ടെ
@ravinair1736
@ravinair1736 2 жыл бұрын
ഈനാം പേച്ചിയ്ക്കു മരപ്പട്ടി കൂട്ട് രണ്ടു പേരും സൂപ്പർ പിന്നെ കെട്ടിയ്ക്കോ സന്തോഷമായി ജീവിയ്ക്കു 👍🙏🌹
@rishitn58
@rishitn58 2 жыл бұрын
OK doger 🐕
@shehnaanver9378
@shehnaanver9378 2 жыл бұрын
Subi santhoshine kaliyaakkum mattil aanu interview cheyyunnathu.... Santhosh pakshe subikkum mele aanu.... 😀😀😀😀 Ente santhosh ji ningade replies chirichu oru vazhiyaayi...... 💪💪💪💪
@aleyammasaji7
@aleyammasaji7 2 жыл бұрын
Good match.
@ciniclicks4593
@ciniclicks4593 Жыл бұрын
Santhosh pandit very intaligent person nammude Ullil ollathu enthano a asayam Thurannuparayunna vecthy valare nishkalanganayirikkum Evare visyosikkame👑👑👑👑👑👑❤️❤️❤️
@sophiethottan2326
@sophiethottan2326 2 жыл бұрын
Santosh - subi. Chakkikkotha changaran. 😀😃👍🏼
@sarojiniev6308
@sarojiniev6308 2 жыл бұрын
Subiyum santhosh pandittum randalum poliya
@davidktda9362
@davidktda9362 2 жыл бұрын
എല്ലാം തികഞ്ഞ ജോക്കർ സുബി 😄😄😄😄😄
@abdulkhader5081
@abdulkhader5081 2 жыл бұрын
സുഭിയുടെ ചോദ്യത്തിൽ സന്തോഷ് പെട്ടു
@aboobackermuhammedali7448
@aboobackermuhammedali7448 2 жыл бұрын
സുബി ചേച്ചി വിടരുത് സന്തോഷിനെ , കാര്യം കൊണ്ട് അടുത്തപ്പോൾ ആള് കാല് മാറി , വിടരുത് 😂
@sheelak.m1061
@sheelak.m1061 2 жыл бұрын
Super
@1987gills
@1987gills 2 жыл бұрын
They are match
@sheejaprasanth2658
@sheejaprasanth2658 2 жыл бұрын
👏👏👏👏
@addidevdev4066
@addidevdev4066 2 жыл бұрын
സുബിയെ ഞങ്ങളുടെ സന്തോഷിനെ വിട്ടേക്ക് പാവം ജീവിച്ചോട്ടെ വിഷമിക്കേണ്ട സുബിയെ ആരെങ്കിലും വരും 😍🥰🥰🥰🥰🥰🥰
@sujathasujatha-mh3yd
@sujathasujatha-mh3yd 2 жыл бұрын
2 പേരും സൂപ്പർ aanu🙏🙏
@minilinoj2819
@minilinoj2819 2 жыл бұрын
👍
@chandranputhuppady.chandra1488
@chandranputhuppady.chandra1488 2 жыл бұрын
അഭിനന്ദനങ്ങൾ അർഹിക്കുന്നു......!
@leenaprasanth4269
@leenaprasanth4269 Жыл бұрын
@sathyant4711
@sathyant4711 Жыл бұрын
ശരിയാണ്
@rishitn58
@rishitn58 2 жыл бұрын
Beautifully presented
@santhoshraghavan5348
@santhoshraghavan5348 2 жыл бұрын
സന്തോഷ് പണ്ഡിറ്റ് പറയുന്ന കാര്യങ്ങൾ കറക്ടാണ്
@ajmalshaji252
@ajmalshaji252 2 жыл бұрын
കറക്റ്റ് തന്നെയാണ് പക്ഷേ അവനവൻ്റെ ജീവിതത്തിൽ വരുമ്പോഴാണ് കറക്ട് അല്ലാതാകുന്നത് ഇവിടെ തന്നെ അത് കണ്ട്.
@moloottyperambra1059
@moloottyperambra1059 2 жыл бұрын
നല്ല മറുപടി കൊടുത്തു നന്നായി
@leenaantony1962
@leenaantony1962 2 жыл бұрын
Mone evalu vannal santhoshamakum.ammamar like adikkum
@ganga585
@ganga585 2 жыл бұрын
He is really serious and he is not wrong. But Subi , I think takes it as joke.
@rajendranpadiyoor4715
@rajendranpadiyoor4715 2 жыл бұрын
Excellent performance
@sarasadiq9470
@sarasadiq9470 2 жыл бұрын
ആണുങ്ങളുടെ ഇരട്ടത്താപ്പ് പിടി കിട്ടി ഫെമിനിച്ചികളെ ആകാശത്തോളം ഉയർത്തിപ്പിടിക്കും . സ്വന്തം കാര്യം വരുമ്പോൾ അടക്കം ഒതുക്കം ഉള്ള പെണ്ണിനെ കെട്ടും🤪
@santhammaprakash169
@santhammaprakash169 2 жыл бұрын
Irattathappu ennu paranjathu sariyalle. Karyathodu adukkumpol aanungal angane thanne. Santhosh Pandit samoohathil ullathu thurannu paranju ennu mathram Adheham buddimanaya nalla manushya aanu.
@anvlogs7445
@anvlogs7445 2 жыл бұрын
Great sandhosh eattan👍👍❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@jometgeorge3137
@jometgeorge3137 2 жыл бұрын
Santhosh pandit 👍
@rajasreek.v8262
@rajasreek.v8262 2 жыл бұрын
What he says is reality
@jennyalmeida2106
@jennyalmeida2106 2 жыл бұрын
Aana(only males) avarde herd vitt povunnath avarde kurump kuudiyit amma purathaakkunnath alla. They often leave their herd at 10 - 20 yrs. 4legs il veenaal injury indaavaathath cats nu aanu. No matter whether it's a Big cat(Lion, Tiger etc), or a house cat. Iyaalde marriage kaaryam paranjath, veena sthalath roll cheyyalaanu
@marymalamel
@marymalamel 2 жыл бұрын
കൊള്ളാം
@indhuk.p5722
@indhuk.p5722 Жыл бұрын
Great santhosh
@binumakkar6894
@binumakkar6894 2 жыл бұрын
ചക്കിക്കൊത്ത ചങ്കരൻ 😄😄
@hassainar279
@hassainar279 2 жыл бұрын
ചങ്കരൻ👍👍👍
@forfuture7654
@forfuture7654 2 жыл бұрын
Eg. Double Standard 'Santhosh Pandit's Marriage Life 😄 Santhosh Pandit's Fims are Lessons for Real Life !😀😁 Countering 'Subhi' with Super star 'Santhosh' !!👍👍
@ubaidkaafu5915
@ubaidkaafu5915 2 жыл бұрын
സുബ്ബു ആക്കൽ best😂
@ubaidkaafu5915
@ubaidkaafu5915 2 жыл бұрын
മോഡം വിട്ടു പിടി 😅
@shaijufebin500
@shaijufebin500 2 жыл бұрын
🤣🤣🤣🤣❤️❤️❤️❤️❤️❤️❤️🔥🔥🔥🔥
@jayakalaramachandran3286
@jayakalaramachandran3286 2 жыл бұрын
Super പരിപാടി ആയിരുന്നു PWolichu
@sajeevanvm8812
@sajeevanvm8812 2 жыл бұрын
Randu perum avan avane avan avan ariyunna vyakthikal. Manushyante ettavum valiya arivu.
@sasidharanm8467
@sasidharanm8467 Жыл бұрын
സുബി കടന്നു പോയി. മനസ്സിലെ കുറെ നോമ്പരങ്ങളിൽ നിന്ന് മോചിതയായി ആഗ്രഹങ്ങൾ ബാക്കിയാക്കി.
@radhar.g5487
@radhar.g5487 2 жыл бұрын
He is a brilliant man
@thampinanoo6838
@thampinanoo6838 2 жыл бұрын
സൂപ്പർ മറുപടി, പുലിയെ മടയിൽ പോയി കീഴടക്കണം
@abdullatheefp2174
@abdullatheefp2174 Жыл бұрын
Santhosh Oru pad ishtam...
@mrmrs427
@mrmrs427 2 жыл бұрын
😁😂
@jayakumargangadharan8171
@jayakumargangadharan8171 2 жыл бұрын
ഒരു നഴ്സറി സ്കൂളിലെ ടീച്ചർ ആയാൽ കൊള്ളാം.കുട്ടികള്‍ക്ക് ഒരു തമാശയും ആവും 🤣🤣
@leelamadhavan3616
@leelamadhavan3616 2 жыл бұрын
അങ്ങനെ ഒരു ചൊല്ല് ഉണ്ട് * ചട്ടത്തിൽ പിഴച്ചാൽ കുട്ടത്തിൽ കൂട്ടില്ല *
@magicetask
@magicetask 2 жыл бұрын
സന്തോഷ്‌ ചേട്ടനെ മലയാളം സിനിമ കൂട്ടത്തിൽ കൂട്ടാത്ത പോലെ അങ്ങട് ചാടിയതാ ശരിയായില്ല 😜
@sindhureghu5938
@sindhureghu5938 2 жыл бұрын
Subi powli aanu ,,, Nike orupadu eshtavum aanu,,,, ee aanugal oke ingane aanu Vay kondu onnu parayum swantham karyam varumpo adakkam, othukkam ,, last divorce,,,
@asifpi7594
@asifpi7594 2 жыл бұрын
സന്തോഷ്‌ ആളൊരു ബുദ്ധിജീവി ആണല്ലോ
@michaelbaby6130
@michaelbaby6130 2 жыл бұрын
നല്ല ചേർച്ച
Универ. 13 лет спустя - ВСЕ СЕРИИ ПОДРЯД
9:07:11
Комедии 2023
Рет қаралды 6 МЛН
I CAN’T BELIEVE I LOST 😱
00:46
Topper Guild
Рет қаралды 36 МЛН
She ruined my dominos! 😭 Cool train tool helps me #gadget
00:40
Go Gizmo!
Рет қаралды 57 МЛН
Annie's Kitchen | Fusion Payasam| Subi Suresh|Amrita TV
43:46
Amrita TV Cookery Show
Рет қаралды 454 М.
THEY WANTED TO TAKE ALL HIS GOODIES 🍫🥤🍟😂
0:17
OKUNJATA
Рет қаралды 2 МЛН
“Айбек бейтаныс қызбен көлікке мініп кетті”
25:04
QosLike / ҚосЛайк / Косылайық
Рет қаралды 208 М.