ഇദ്ദേഹത്തിന്റെ സിനിമകളേക്കാൾ ആരും ഇഷ്ടപ്പെടുന്നത് അഭിമുഖ ചര്‍ച്ച കളാണ്.. വളരെ ശ്രദ്ധയോടെ ചോദ്യത്തിന് അർഹിക്കുന്ന സമാനമായ ഉത്തരം നൽകാൻ കഴിവ്..അത് അഭിനന്ദനം അർഹിക്കുന്നു.
@faj33453 жыл бұрын
ഇത് സത്യം
@bigwonder74213 жыл бұрын
👍
@haneefatp10363 жыл бұрын
ആ ഇവൻ പണ്ട് ബസിൽ ബുക്ക് വിറ്റ്പഠിച്ചതാ
@GamezLord3 жыл бұрын
@@haneefatp1036 ayinu
@op-hx3kn3 жыл бұрын
💯💯💯💯💯💯💯💯
@nasri75343 жыл бұрын
എയറിൽ കയറാതെ വളരെ സൂക്ഷിച്ച് interview ചെയ്ത shambu അണ്ണൻ മാസ്സ് 😄😄😄😁😁😁😎😎😎
@pranav89243 жыл бұрын
😹😹Satyam
@ajishk16453 жыл бұрын
Annan is super and not insulting santhosh ..patiently listening and allow to speak...and polite.. Very gud..
@Riyazkhan-sy7iy3 жыл бұрын
😂😂😂😇
@rejanimoler86583 жыл бұрын
സത്യം പറഞ്ഞാൽ ഈ മനുഷ്യന്റെ ഓരോ അറിവും ഭയങ്കരം തന്നെ👌👌👌👌👌👌👌👌👌💐💐💐💐💐
@rkpillai33 жыл бұрын
സന്തോഷ് പണ്ഡിറ്റ് പറയുന്നത് നൂറിന് ഇരുന്നൂറ് ശതമാനം ശരിയാണ്... ഞാൻ അദ്ദേഹത്തെ വളരെ അധികം ഇഷ്ടപ്പെടുന്നു...
@achumolachumol3632 Жыл бұрын
Njanum
@nishnaisha92343 жыл бұрын
എന്ത് തന്നെ ആയാലും മറ്റുള്ളവരെ sir എന്ന് വിളിച്ചു ബഹുമാനിക്കുന്ന സന്തോഷ് sir നല്ലവനാണ് 🙏💕
@greenstorm6755 Жыл бұрын
സർ എന്ന് വിളിച്ചാൽ നല്ലവനാവുമോ, എങ്കിൽ ഞാൻ സർ എന്ന് വിളിച്ചിട്ട് ഒരാളെ കൊല്ലട്ടെ
@shafeejasajad3969 Жыл бұрын
@@greenstorm6755 nallavan ennullath Alla appurath irikkunna vekthiye bahumanich samsarikkunnu
@fazilsubair4443 Жыл бұрын
💯
@jobinvargheseyohannan81473 жыл бұрын
ഏറ്റവും നല്ല മനുഷ്യസ്നേഹി, ഉപകാരം ചെയ്തില്ലെങ്കിലും അദ്ദേഹത്തെ ഉപദ്രവിക്കരുത്, അദ്ദേഹം അവരുടെ രീതിയിൽ ജീവിക്കട്ടെ, സമൂഹത്തിന് ദോഷമായ രീതിയിൽ അദ്ദേഹം ഒന്നും തന്നെ ചെയ്യുന്നില്ല, എന്റെ അഭിപ്രായത്തിൽ അദ്ദേഹം സൂപ്പർ സ്റ്റാർ തന്നെ ആണ്
@raheemnp48573 жыл бұрын
Pandit is always call you as Sir… that is him.. he verywel knows who deserves respect.. Love you Pandit ji ❤️👍⚡️
@deepakk94953 жыл бұрын
100%
@shaheero56553 жыл бұрын
ധൈര്യമുണ്ടെങ്കിൽ ആ സ്റ്റാർ മാജിക്കി ൽ അന്ന് നടന്നത് യൂട്യൂബിൽ ഇട് 👍
@chembanStefan3 жыл бұрын
ആരോടാണ് 🤔
@aryapravi44013 жыл бұрын
Aroda ee starmagic purake nadanit enthelum kitumo
@Esaezzzzz3 жыл бұрын
@@aryapravi4401 iyade pore nadann vallom kituno
@positivemedia58093 жыл бұрын
ബോഡി shaming നിർത്താൻ പണ്ഡിറ്റ് ആണ് കാരണം ❤❤❤
@baiju0153 жыл бұрын
Sathym
@justinbieberjustinbieber82403 жыл бұрын
💯
@abhizz89233 жыл бұрын
Angane okke nokkan anel cinema il vere comedy പരിപാടിയിൽ ഇതൊക്കെ nadakkanatho
@Top.analyst3 жыл бұрын
@@abhizz8923 ചുമ്മാ തള്ളിയത് അല്ലേ മുത്തെ.വീഡിയോ കണ്ടപ്പോ ഒരു കമൻ്റ് ഇട്ടു.അത്രേ ഒള്ളു
@satheeshkumar49453 жыл бұрын
kzbin.info/www/bejne/jaCveJSAhsSqrMk
@renuka87283 жыл бұрын
സമൂഹത്തിലെ ഏത് തലത്തിൽ നില്കുന്നവൻ ആയാലും അയാളെ ബഹുമാനിക്കാനുള്ള മനോഭാവം പ്രശംസ അർഹിക്കുന്നത് തന്നെയാണ്. അതുപോലെ കാര്യങ്ങൾ വ്യക്തമായി പറഞ്ഞു convince ചെയ്യാനുള്ള സന്തോഷ് സാറിന്റെ കഴിവും സമ്മതിക്കേണ്ടത് തന്നെയാണ്. Sir.. I give u a big salute😊
@milindapancha9243 жыл бұрын
പണ്ഡിറ്റിനെ വെറുക്കണമെന്ന് തോന്നിയാൽ പോലും, അദ്ദേഹത്തിന്റെ സംസാരം കേട്ട് കഴിഞ്ഞാൽ വെറുക്കാൻ തോന്നാറില്ല..🙏 ഇപ്പോൾ തന്നെ നോക്ക്.. സന്തോഷേട്ടൻ ഇന്റർവ്യൂ ചെയ്യുന്ന ആളിനെ തന്നെ പലപ്പോഴും 'സാർ' എന്നാണ് അഭിസംബോധന ചെയ്തിരിക്കുന്നത്....!! സ്റ്റാർ മാജിക്കിൽ പലതും എഡിറ്റ് ചെയ്താണ് പ്രേക്ഷകരുടെ മുമ്പിൽ എത്തിക്കുന്നത്...
@naseemnaseema93682 жыл бұрын
Onnupodo
@muhammedrafi4695 Жыл бұрын
@@naseemnaseema9368 nee poda santhosh kee jai
@kks36303 жыл бұрын
അദ്ദേഹത്തെ കൊണ്ട് നമ്മുടെ സമൂഹത്തിനാണ് പ്രയോജനം..... എത്രയോ പേരെ ഈ പാവപെട്ടവൻ സഹായിച്ചു.....
@lathikasurendren3683 жыл бұрын
പണ്ഡിറ്റ് സഹായിച്ചതിന് തെളിവുണ്ടോ? നിങ്ങളുടെ കയ്യില്‍.
@darklucifer55073 жыл бұрын
@@lathikasurendren368 you Tube ഉണ്ട് സന്തോഷ് പണ്ഡിറ്റ് ആദിവാസി മേഖലകളിൽ വെളളപ്പൊത്തിൽ ദുരിതം അനുഭവിച്ചവരെ സഹായിച്ചത് കാണാം
@lathikasurendren3683 жыл бұрын
@@darklucifer5507 അതിന്‍റെ പിന്നിലുളളവരെ കുറിച്ച് അദ്ദേഹം അതില്‍ പരാമര്‍ശിച്ചിട്ടുണ്ടോ എന്ന് ശ്രദ്ധിക്കുക.
@goated123953 жыл бұрын
@@lathikasurendren368 sahayichitilla enn ninta kayil theliv undo?
പറയേണ്ടത് പറയേണ്ടതുപോലെ മുഖത്തു നോക്കി പറയും അതാണ് ആണത്തം 🔥🔥🔥
@adishpubg36253 жыл бұрын
Athenta penungal muhat noki parayandey 🙄
@cuttingplayermallu50143 жыл бұрын
Bro ആണത്തം എന്ന വാക്ക് എന്തിനാ ഉപയോഗിക്കുന്നത് ഈ ഒരു വാക്ക് കാരണമാ trasngenders എന്ന വിഭാഗത്തെ മാറ്റി നിർത്തപ്പെടുന്നത്
@adishpubg36253 жыл бұрын
@@cuttingplayermallu5014 athan bro vivaram illatey oru gender iney tanney depend cheyan olla vakan anetham 😑
@ranjithpattambi3963 жыл бұрын
സന്തോഷ് പണ്ഡിറ്റ് അദ്ദേഹത്തിന്റെ സിനിമയിലെ ഡയലോഗ് പറയട്ടെ എന്ന് ചോദിച്ചിട്ടാണ് ബിനു അടിമാലി യോട് ആ ഡയലോഗ് പറയുന്നത്, പ്രോഗ്രാം ഡയരക്ടർ ആ ഭാഗം കട്ട് ചെയ്താണ്, പണ്ഡിറ്റിനെതിരെ ഉപയോഗിക്കുന്നത്,
@Arjun434343 жыл бұрын
Nee kando
@jazarmj00513 жыл бұрын
അതിന് എന്ത് തെളിവ് ആണ് ollathhe
@sebinjoy93463 жыл бұрын
Onnu poyi kaananam ta chetta. Aa show engane aanennu. Ee parayunna ee deham kazhinja oru varsham aayi ee show il ullathaanu. And this show runs this way from past many years. Kurach dignity indacha irangi pokkoode? Paisa okke vaangi. Ee paranja issue kazhinum pulli oru schedule il indaayi.
@sharontoms7703 жыл бұрын
Yes athu thanneyanu sambavichath
@sumeshappus47973 жыл бұрын
@@Arjun43434പ്രോഗ്രാം edit ചെയ്താ ഇറങ്ങുന്നേ ഒർജിനൽ അന്ന് നടന്നത് ഷോയിൽ പങ്കെടുത്തവർക് അറിയാം,,,,, സന്തോഷ് പണ്ഡിറ്റ് ഒറ്റയ്ക്കാണ് ആ ഷോ നടത്തുന്നവരും ഷോയിൽ പങ്കെടുത്തവരും ഒറ്റകെട്ടായി നിൽക്കും,,,,, ആ ഷോയ്ക്ക് ഒരു വിമർശനം വരുമ്പോൾ സന്തോഷ് പണ്ഡിറ്റ് പറയുന്നത് സത്യമാണെങ്കിൽ ഒർജിനൽ വീഡിയോ ഒരിക്കലും ആരും കാണില്ല,,,,,, അതാണ് അവരുടെ വിജയം 😊
@SanMozartMusicCreations3 жыл бұрын
പലരും പറയും സന്തോഷ് പണ്ഡിറ്റിന്റെ സിനിമ കാണാൻ കൊള്ളില്ല അതുകൊണ്ട് സന്തോഷ് പണ്ഡിറ്റിനെ ഇഷ്ടമല്ല എന്നൊക്കെ. ഒന്ന് ചോദിക്കട്ടെ, നിങ്ങൾക്ക് ഇഷ്ടപ്പെടാൻ വേണ്ടി മാത്രം ആണോ സിനിമയെടുക്കേണ്ടത്? ഇപ്പൊ നിങ്ങൾ ഇഷ്ടപ്പെടുന്ന ഒരു സംഭവം, ഉദാഹരണത്തിന് നിങ്ങൾ ഒരു കൊലപാതകം ഒക്കെ ഇഷ്ടപ്പെടുന്ന വ്യക്തിയാണ്, അങ്ങനെയുള്ള സിനിമകളെ കാണൂ. അതുകൊണ്ട് സന്തോഷ് പണ്ഡിറ്റും അങ്ങനെയുള്ള സിനിമകൾ മാത്രമേ എടുക്കാൻ പാടുള്ളൂ എന്നൊക്കെ പറഞ്ഞാൽ അത് പോലെ ചെയ്യാൻ പറ്റുമോ? ഇല്ല. കാരണം ഓരോരുത്തർക്കും ഓരോ ഉദ്ദേശം ഉണ്ടാകും. ആ ഉദ്ദേശം ചിലപ്പോൾ പണം ഉണ്ടാക്കുക എന്നു ആയിരിക്കാം. ആ പണം ഉണ്ടാക്കുന്നത് തെറ്റായ ഒരു വഴിയിലൂടെ അല്ല എന്നുണ്ടെങ്കിൽ പിന്നെ നിങ്ങളെന്തിന് അയാളെ ചോദ്യം ചെയ്യണം.? അതിന്റെ ആവശ്യമില്ല. നിങ്ങൾക്ക് ആ സിനിമ കാണുമ്പോൾ ചിലപ്പോൾ രസിക്കാൻ പറ്റുന്നില്ല എന്നുണ്ടെങ്കിൽ നിങ്ങളത് കാണാതിരിക്കുക. നിങ്ങൾ ഉദ്ദേശിക്കുന്ന രീതിയിൽ മറ്റ് കുറെ പേർ ഇവിടെ പടം ചെയ്യുന്നുണ്ട്. അത് പോയി കാണുകയോ കാണാതിരിക്കുകയോ എന്ത് വേണമെങ്കിലും ആവാം. അതിനൊന്നും ആരും എതിരല്ല. അത് പോലെ ഒരു വ്യക്തിക്ക് അയാളുടേതായ സിനിമ ഇവിടെ ഇറക്കുവാനുള്ള അവകാശവും അധികാരവും ഉള്ള ഒരു രാജ്യമാണ് ഇന്ത്യ. അത് കൊണ്ട് തന്നെ അയാൾക്ക് ആരെയും പേടിക്കാതെ അത് ചെയ്യാനുള്ള അവകാശം ഉള്ളിടത്തോളം കാലം അതിനെ ചോദ്യം ചെയ്യാനും ആർക്കും അവകാശമോ അധികാരമോ ഇല്ല.
@@statusworld4327 ayal padam kanan nirbandhikunnonnum illalloo vendavar Kanda mathii,
@statusworld43273 жыл бұрын
@@santojose6501 anganeyanenkil aarum kaanan undaavilla ayal ottaykirunnu kanandivaru m ayalkku ithokke verum Oru buissiness maathramaan paksheattullavarkku cinema enn parnja avarudem jeevithamaan oral cinema cheyyunnath prekshakarkkum kaanan thanne aan
@jensaragesh98233 жыл бұрын
അയാൾ ചെയ്യുന്ന കോപ്രായത്തെ സിനിമ എന്ന് വിളിക്കാൻ പറ്റുമോ, അയാൾ കാണിക്കുന്നത് അഭിനയം ആണോ.
@statusworld43273 жыл бұрын
@@jensaragesh9823 Alla abhinayam Alla business enn venamenkil vilikkam
@wdteaglegaming95583 жыл бұрын
Air കേറാതിരിക്കാൻ ശ്രദ്ധിച്ച ശംബു അണ്ണൻ മാസ്സ് 😂😂😍😍
@rjshambuvlogs89773 жыл бұрын
❤❤❤😎
@nasri75343 жыл бұрын
@@rjshambuvlogs8977 😁😁😁😁
@SanMozartMusicCreations3 жыл бұрын
അതെന്ത് സംഭവം🤔
@prakashgopi46813 жыл бұрын
😂😂
@baiju0153 жыл бұрын
Sathym 😂😂🔥
@Pychoakhil80543 жыл бұрын
ഞാൻ കണ്ടതിൽ വച്ച് മനസ്സ് നിറഞ്ഞ പണ്ഡിറ്റ് sir nte interview.. Anchor ne sir എന്ന് വിളിക്കുന്ന മനുഷ്യനെ മനുഷ്യനായി കാണുന്ന ഒരു real human HerO.. അതു പൊലെ തിരിച്ച് ബഹുമാനത്തോടെയും ആദരവോടെയും santhosചേട്ടാ എന്നുവിളിക്കുന്ന anchor ചേട്ടനും Hero..😍😘
@@jazarmj0051 ബഹുമാനം കൊടുത്താലേ കിട്ടു.... അല്ലാതെ കിട്ടാൻ വാശി പിടിക്കരുത്
@jazarmj00513 жыл бұрын
ബിനു ചേട്ടൻ അത് അരുo നല്ലെകുന്നില്ല്.. അപ്പൊ... തിരിചുമ്മെ കുഒദുകീല്ല്ലാ
@shaheero56553 жыл бұрын
ഞാൻ ഒരു പാവപ്പെട്ട മിമിക്രിക്കാരൻ ആണെന്ന് പറഞ്ഞാൽ അയാൾക്ക് ജനങ്ങൾക്ക് സഹതാപം തോന്നും എന്നുകരുതി പോസ്റ്റ് ചെയ്ത ആയിരിക്കും 🤣
@sunithavipindas87713 жыл бұрын
😁😁😁
@vishvichuachu23423 жыл бұрын
Eeeee
@vineethvs72703 жыл бұрын
ഒറ്റയാൾ പട്ടാളം.. എന്ന വാക്കിന്റെ അർഥം എന്തെന്ന്. ശ്രീ. സന്തോഷ് പണ്ഡിറ്റിനെ കണ്ടപ്പോഴാണ് എനിക്ക് മനസ്സിലായത്... ആരൊക്കെ എതിർത്താലും ഞാൻ പുള്ളിയുടെ വലിയ ആരാധകൻ ആണ് എന്ന് പറയുന്നതിൽ ഞാൻ അഭിമാനിക്കുന്നു 💪
@shortshal13313 жыл бұрын
നിലവിൽ സന്തോഷ് പണ്ഡിറ്റിനെ പേരിൽ പെണ്ണ് കേസില്ല മയക്കുമരുന്ന് കേസില്ല വാഹന രജിസ്ട്രേഷൻ കേസില്ല മീ റ്റു കേസില്ല മുസ്ലിമിനെ അപമാനിച്ചിട്ടില്ല ഹിന്ദുവിനെ അപമാനിച്ചിട്ടില്ല ക്രിസ്തുവിനെ അപമാനിച്ചിട്ടില്ല ദേശീയതയെ അപമാനിച്ചിട്ടില്ല ദേശീയ പതാകയെ അപമാനിച്ച ഇല്ല ദേശീയ സംസ്കാരത്തെ അപമാനിച്ചിട്ടില്ല ദേശീയ പാർട്ടികളെ അപമാനിച്ചിട്ടില്ല അതുകൊണ്ട് അദ്ദേഹത്തെ വിമർശിക്കുന്നവർക്ക് എനിക്ക് ഒന്നേ പറയാനുള്ളൂ മാറിനിന്നു ഊമ്പ്
@vishnus10713 жыл бұрын
Kidu
@greatescape_____58143 жыл бұрын
🤣🤣
@truevoice21363 жыл бұрын
Pine alathe
@WW-lf8ir3 жыл бұрын
😂😂
@jazarmj00513 жыл бұрын
ബിനുവിനെ അപമനിചെല്ലെ... അത് പോരേ.... നീ... പോയി.... ഉൻബികൊ.....
@Manoj-t9y9g3 жыл бұрын
സന്തോഷ് പണ്ഡിറ്റ് പറഞ്ഞത് ശെരിയാണ് ബിനു അടിമാലിക്ക് കുറച്ചു കൂടുനുണ്ട് കളിയാക്കൽ കൊല്ലം സുതിയെ ശിയാസിനെ ഒക്കെ വേക്തിപരമായി കളിയാക്കുന്നുണ്ട് ഷിയാസിനെ ഒന്നും വാ തുറക്കാൻ ബിനു അടിമാലി അയക്കില്ലാ
@redinc97013 жыл бұрын
അക്രമം ഉണ്ടാകാത്ത പക്ഷം സന്തോഷ് അണ്ണൻ സൈലെന്റ് ആയിരിക്കും. 💪😎
@sanjaysanju14443 жыл бұрын
പണ്ഡിറ്റ് ജിയുടെ ഓരോ interview കാണുമ്പോൾ ഇങ്ങേരോടുള്ള ബഹുമാനം കൂടി വരാണലോ ❤️
@blackbluemedia65263 жыл бұрын
Njangale pole ella jillayilum ororthar und
@dearbhail__fromkerala51333 жыл бұрын
@@blackbluemedia6526 😂😂😂
@ihsaann72463 жыл бұрын
😁😁😁
@jimilvlog73743 жыл бұрын
ഒരു ഗാനത്തേക്കുറിച്ച് പറയണമെങ്കിൽ അദ്ദേഹം കലാകാരൻ തന്നെയാണ്
@sandeepsourabhan2063 жыл бұрын
എന്ത് പറഞ്ഞു ന്നാ നീ പറയുന്നത്
@romanreings80543 жыл бұрын
@@sandeepsourabhan206 poda pooremone
@Arj74233 жыл бұрын
@@romanreings8054 😹😹
@sachinabraham81513 жыл бұрын
That anchor Lekshmi was too over on that day. She was showing too over infront of Navya and Nithya Das. I don’t see much caliber from both actresses… Navya is back With full white wash make up and showing her dummy shoes.
@IND07073 жыл бұрын
ഞാൻ ഇതിൽ ആരുടെയും ഫാൻ അല്ല പക്ഷെ ഒരാളെ പാട്ടുപാടാൻ പറഞ്ഞിട്ട് കളിയാക്കുന്നത് തെറ്റാണ്
@minhathk62603 жыл бұрын
Onuu podooi
@sumeshg31103 жыл бұрын
പിന്നെ അങ്ങനെ ഉള്ളവൻ സ്റ്റാർ മാജിക്കിൽ വരരുത്
@user-sy1so3vx1h3 жыл бұрын
@@minhathk6260 വോ ബിനു ഫാൻസ് അസോസിയേഷൻ മേബർ 😲😲😲😲😲😲
@dearbhail__fromkerala51333 жыл бұрын
Athineyoke paattenn paraynore sammadikkanam Ath kelkaanum tholikkatti venam
@harilal43083 жыл бұрын
Vilichu varuthi apamanikkunna star magic...
@nasri75343 жыл бұрын
8:27 വളരെ ശരിയാണ് ഈ പറഞ്ഞ കാര്യം ,,,ബോഡി ഷൈമിങ് ,insult, പുച്ഛിക്കൽ ഇവയൊക്കെയാണ് അടിമാലിയുടെ വളിച്ച കൗണ്ടർ
@nizamtanur78643 жыл бұрын
മോനെ മോനെ
@divyadayadiya52763 жыл бұрын
അതേ
@herdotu42973 жыл бұрын
Double meaning main 😂😂😂😂😂
@jonsnow623 жыл бұрын
Binu Adimali Body Shaming te aashan aanu nalla thamasha onnum kandittu Ella 8:27 il Binu adimali swantham mukham nokkanam nu parayunu ethum body shaming aanu 2 perum kanakka 😅
@nasri75343 жыл бұрын
@@jonsnow62 ആരുടെയും പേര് പറഞ്ഞില്ലല്ലോ 😆😆 അത് ഉദാഹരണമല്ലേ,,,അതിന് ശേഷം സന്തോഷ് പറഞ്ഞില്ലേ അങ്ങനെയൊക്കെ ആരെങ്കിലും പറയോ എന്ന്😁
@jerinregi94663 жыл бұрын
First time feeling respect towards santhosh pandit.. true words by him.. 🔥
@vijay-l9c3x Жыл бұрын
അത് ആൾടെ അദിയം കാണുന്നത് കൊണ്ട ആള് എപ്പോഴും അങ്ങനെ ആണ് ആള് വെറും തീ 🔥🔥🔥🔥സന്തോഷ് ജി full support
@bzith2423 жыл бұрын
Star magic 😡😡😡🤬🤬🤬 Full ബോഡി ഷെയമിങ്ങും മറ്റുള്ളവരെ പുച്ഛിക്കലും മാത്രമാണ് പ്രതേകിച്ചു ബിനു അടിമാലി അയാള് എല്ലാവരെയും കളിയാക്കും അയാളെ കളിയാക്കുന്നത് അയാൾക് തീരെ പിടിക്കില്ല 😡പിന്നെ ആകെ നല്ലത് തങ്ങു ചേട്ടന്റെ skitt മാത്രം💥🙏
@iabhishek16623 жыл бұрын
Athum loka boraa aan
@praveenkumartp42923 жыл бұрын
Yes bro
@vikram99643 жыл бұрын
സ്റ്റർമാജിക് വിവാദത്തിന് ശേഷം പാണ്ടിട്ട് ഇന്റർവ്യൂവിൽ വന്നു തകർക്കുന്നു. സ്റ്റർമാജിക് ആര്ടിസ്റ്റ് എയർ ഇൽ കയറി കിടന്നു ഉരുണ്ടു മറിയുന്നു മാനം രക്ഷിക്കാൻ പെടാ പാട് പ്പെടുന്നു 😂😂😂പണ്ടിട് മാസ്സ് അല്ലെ
@hemasukumaranhema35323 жыл бұрын
നമസ്കാരം, നല്ല അവതരണം, നല്ല മറുപടി very good 🙏🙏🙏👍👍👍💪💪💪🤝🤝🤝
@Prasanth44233 жыл бұрын
Santosh Pandit is a good hero behind and in front of the screen. Best wishes for your work.
@stark58233 жыл бұрын
ബിനു അടിമാലി ചോദിച്ച് വാങ്ങിയതാണ്
@olivegardenomaniac44463 жыл бұрын
Nthokke paranjalum santhoshettante interviews kanan othry ഇഷ്ടമാണ്.. Realistic talk കേട്ട് fan ആയി മാറിയ ഞാൻ... Keep going with ur powerful mind.. Strong support 💝
@ra_mi33753 жыл бұрын
ലെ അടിമാലി : ഞാൻ അടിമാലിയിലെ ഹൃതിക് റോഷൻ ആണ് 😅😅
@dewdrops4647 Жыл бұрын
ഇപ്പോൾ ഒമാനിലൊക്കെ പോയി ചീഞ്ഞ് നാറി നടപ്പുണ്ട്.🤣🤣😂
@imaadiseshan10123 жыл бұрын
ചെയ്യുന്ന കാര്യങ്ങൾ ചെറുതാണെന്ന് പറയുന്നു... ❤️
@SOORAJ_PAUL_90913 жыл бұрын
സന്തോഷ് പണ്ഡിറ്റിന്റെ വശം തന്നെയാണു ശരി 💯
@queequeen68153 жыл бұрын
💯
@peterjobin30993 жыл бұрын
Correct 👌
@Arjun.03 жыл бұрын
Bruh 🤗
@bzith2423 жыл бұрын
💯💯 ശെരിയാ
@adarshk90573 жыл бұрын
Athokke ayalude oro nyayeekaranangal aanh.... Vere onnm allla
@sojias95853 жыл бұрын
ബിനു അടിമാലി കുറച്ച് ഓവറാ അത് കിട്ടണും
@sleepingwell76953 жыл бұрын
സന്തോഷേട്ടൻ ,,,, വിജയിച്ചു
@bzith2423 жыл бұрын
💯%
@DOLOR___The_pain3 жыл бұрын
ആ "സർ" വിളി....❤️❤️❤️
@magic-xq8zr3 жыл бұрын
ഇദ്ദേഹത്തിന്റെ സിനിമ കാണാൻ ഇഷ്ടമില്ലെങ്കിലും... Interview കാണാൻ intersta......
@devmenon24813 жыл бұрын
Santosh, what you said is right. Profession is profession... Comedy is comedy.
@dennaaro3 жыл бұрын
correct
@fitteroyester54743 жыл бұрын
Absolute legend! Can't believe I underestimated this man so much.
@Top.analyst3 жыл бұрын
iyaal enth legend😁 panna padam eduth legend aaya aal🤣
@fitteroyester54743 жыл бұрын
@@Top.analyst full interview kandal manasilavum :)
@@sumeshvelayudhan1631 Kopp ആണ് ആളുടെ തിങ്കിങ്. ആ പരുപാടി കഴിയുന്ന വരെ അവിടെ നിന്ന് പുറത്തിറങ്ങി കുറ്റം പറഞ്ഞ് വൈറൽ ആവൻ ശ്രമിക്കുന്ന വെടല.ഒരു പന്ന സിനിമ എടുത്ത് 100കോടി ക്ലബിൽ കേറിയ വധൂരി
@sumeshvelayudhan16313 жыл бұрын
ee theri parayunna vadhoorikal karanam thanne aanu ayal vijayichath..pinne 100 kodi kittiyillengilum ayal vijayichu..athinte oru cheriya pank ayal mattullavare sahaayikkaan upayogikkunnund..mattullavare body shaming nadathi comedy undakkunna oolakalekkal bedam aanu ayaal..oru paripaadikku vilichittum personal aayi thazhthi kettunnath aayirikkum thanikku okkey comedy..
@sumeshappus47973 жыл бұрын
സന്തോഷ് ഏട്ടൻ,,,,,, മാസ്സ്,,,,,, അദ്ദേഹത്തെ വിമർശിക്കാൻ ഒരുത്തനും വളർന്നിട്ടില്ല,,,, ഒരു പടം സ്വന്തമായി ചെയ്തിട്ട് വിമർശിക്ക് അതിനൊന്നും അവന്മാർക്ക് ആകില്ല കാരണം പണം അതുള്ളവൻ പടം എടുക്കും,, ലാഭം കൊയ്യും ഇല്ലാത്തവൻ മോങ്ങും,,,,,, സന്തോഷ് ഏട്ടനെ ചൊറിയാൻ നിൽക്കല്ലേ
@jensaragesh98233 жыл бұрын
അയിന് ആരാ പടം ചെയ്തത്. സ്വന്തമായി കാശ് മുടക്കി എന്തൊക്കെയോ കോപ്രായങ്ങൾ കാറ്റിക്കൂട്ടിയാൽ അത് സിനിമ ആകില്ല.
@SYDRKZ3 жыл бұрын
Final Conclusion : SANTOSH PANDIT THE REAL HERO 🔥✊
@niroopadevinr8613 жыл бұрын
പിന്നല്ല പൈസക്ക് വേണ്ടി തന്നെയാണ് അല്ലാതെ കല പോലും....ഈ വ്യക്തി പറഞ്ഞതാണ് സത്യം
@premajanmambully34893 жыл бұрын
Very gentle interview
@naseer3057 Жыл бұрын
ഇന്റർവ്യൂ ചെയ്തതിൽ നിങ്ങളെ ബഹുമാനത്തോടേ സാർ എന്നു വിളിച്ചതും അതേ ബഹുമാനം താങ്കൾ പുള്ളിക്ക് കൊടുത്തതും കണ്ടപ്പോൾ സന്തോഷം തോന്നി god
@divyadayadiya52763 жыл бұрын
ബിനു അടിമാലി ചോദിച്ചു വാങ്ങിയത് തന്നെ ആണ്... ഞാൻ സന്തോഷ് ന്റെ ഫാൻ ഒന്നും അല്ല.. ബിനു അടിമാലി വെറും നിലവാരം ഇല്ലാത്ത രീതിയിലേക്ക് മാറി ഇരിക്കുന്നു. എല്ലാവരും കൂടി നന്നായി ചൊറിഞ്ഞു സന്തോഷിനെ.. ഞങ്ങൾ സ്ഥിരം കാണുന്ന prgm ആയിരുന്നു..Prgm ന്റെ നിലവാരം താഴ്ന്നതിന് ശേഷം ഞങ്ങൾ കാണാറേ ഇല്ല..
@@user-zv6hg9qj3n അതെ നെൽസൺ ചേട്ടനും, നോബി ചേട്ടനും ഒക്കെ ഉള്ളപ്പോൾ പവർ ആയിരുന്നു പക്ഷേ ഇപ്പോൾ കാണാൻ പോലും തോന്നാറില്ല അവരെ ഒന്നും തിരിച്ചു കൊണ്ട് വന്നിരുന്നു എങ്കിൽ 🔥 പഴയെ പോലെ സൂപ്പർ ആവുമായിരിന്നു
@sreejasatheesh54073 жыл бұрын
സത്യം പറഞ്ഞാൽ സാറിനോടുള്ള ബഹുമാനം ഒന്നുകൂടി കൂടിയെങ്കിലേഉള്ളൂ കാരണംമറ്റുള്ളവരോട് ബഹുമാനത്തോടെസംസാരിക്കാനുള്ളകഴിവ് താങ്ങൾക്കുമാത്രമേ കാണുകയുള്ളൂ
@powerqueencreation53653 жыл бұрын
Valare sheriyaya kariyam ann. Santhosh ettan pwolii❤️❤️
@rohithhari89513 жыл бұрын
13:03 point
@kks36303 жыл бұрын
Santhosh ji ye ആരും തളർത്തരുത്... അദ്ദേഹം നല്ല മനുഷ്യനാണ്
@thoufeemuthu12803 жыл бұрын
Binu ഒരു പൂവ് ചോദിച്ചു ഞാൻ ഒരു പൂത്തോട്ടം കൊടുത്തു 😆😆😆
@msrgaming78863 жыл бұрын
8:35 mass🤣🤣😂😂😂
@renishkhan97573 жыл бұрын
സന്തോഷേട്ടൻ പറയുന്നത് 100% ശെരി ആണ്
@mrdjango29203 жыл бұрын
ബിനു അടിമാലിയുടെ കോണത്തിലെ കോമഡി എല്ലായിടത്തും ഏൽക്കില്ല..അടിച്ച് വായിൽ കൊടുത്തു.. പണ്ഡിറ്റ്‌ജി മാസ്സ് 💯
Aysheri iyal mathram ollo manushya snehi... Orupadu per idhehathekkal kooduthal..charityum mattum okke cheyyudallo... Apo avaroo
@mahshooquepk36963 жыл бұрын
@@R_Qw007 അയാൾ മാത്രം ആണ് മനുഷ്യ സ്‌നേഹി എന്ന് ആരെങ്കിലും പറഞ്ഞോ. കഷ്ടം
@dream-kk9kb3 жыл бұрын
@@R_Qw007 പൊട്ടനാണോ പൊട്ടനായ് അഭിനയിക്കുക ആണോ
@WW-lf8ir3 жыл бұрын
@@dream-kk9kb athith vare theerumanam ayilla😁
@jazarmj00513 жыл бұрын
Ayn
@anandsp0093 жыл бұрын
Hrithik Roshan:binu അടിമാലി (ചളിയൻ) പണ്ഡിറ്റ് പൊളിച്ചു..
@shaijured53 жыл бұрын
അല്ലെല്ലും ആ ബിനു അടിമാലിക്ക് കുറച്ചു കൂടുതൽ ആണ്. Body shaming കോമഡി അനുവധിച്ചു കൊടുക്കാൻ പറ്റുന്ന കാര്യം അല്ല. നമ്മൾ കുറച്ചു പേർ പറയാൻ ഉദേശിച്ചത് സന്തോഷ് പണ്ടിറ്റ് അണ്ണാക്കിന്നിട്ട് കൊടുത്തു. Thank you santhosh.
@joker-xr6qp3 жыл бұрын
Interviewer ne 'sir' ennu vilikkunna...santhosh inte aa Manass.....athanu valuth...🙏🙏👍
@asifvm23023 жыл бұрын
സിനിമയിൽ നായകൻ ആയി അഭിനയിച്ചവർ മാത്രമേ അഭിനേതാക്കൾ എന്ന് വിചാരിക്കരുത്. വേറെയും കുറെ അഭിനേതാക്കൾ ഉള്ളപ്പോൾ ആണ് സിനിമ പൂർണ്ണമാവുകയുള്ളു. അവരും അഭിനേതാക്കൾ തന്നെ ആണ്
@vinsvlogs5413 жыл бұрын
സന്തോഷ്... നിങ്ങൾ പറഞ്ഞത് ശരിയാണ്... ഏതു സാധരകാരനും.. സിനിമ എടുകാം.. വലിയ പുള്ളികൾക്കു മാത്രം അല്ല... എന്നു തെളീച്ചു. റിവേഴ്‌സ് തിങ്കിങ് ഇപ്പോൾ അർത്ഥവത്തു ആകുന്നു ചില കാര്യങ്ങളിൽ... താങ്കൾ ഇനിയും ഫിലിം ഉണ്ടാകണം... 👍👍👍
@xxtentacionfan_59373 жыл бұрын
സന്തോഷ് പണ്ഡിറ്റ്. വേറെ ലെവൽ തെന്നേയ ❤️❤️❤️❤️
@gloriyapookkottilvlogs85283 жыл бұрын
സന്തോഷ് പണ്ഡിറ്റ് എന്ന പാവം മനുഷ്യ സ്നേഹിയെ എന്തിനാണ് എല്ലാവരും കൂടി ഇങ്ങനെ വളഞ്ഞിട്ട് ആക്രമിക്കുന്നത് .....അതിനുമാത്രം എന്ത് തിന്മയാണ് അദ്ദേഹം ഈ സമൂഹത്തിനു ചെയ്തത്........ഒത്തിരി ഒത്തിരി നന്മയുള്ള ആ മനുഷ്യനെ ഇനിയെങ്കിലും എല്ലാവരും തിരിച്ചറിയുക.......മമ്മൂക്ക പോകും അദേഹത്തെ സ്വന്തം സിനിമയിൽ വിളിച്ചു അഭിനയിപ്പിച്ചില്ലേ ......സന്തോഷ് ജീ .....FULL SUPPORT.......ഇങ്ങനെ തന്നെ മുൻപോട്ടു പോകുക......ഒരിക്കൽ എല്ലാവരും നിങ്ങളെ അംഗീകരിക്കും.....
@AriesTheGreat3693 жыл бұрын
Star magic deserve this , SP g you did a good job, that much they had insulted you. No one has right to talk or despise someone with this kind of substandard 🙄
@arshiashu3 жыл бұрын
പണ്ഡിറ്റ് ന്റെ പവർ,, സ്റ്റാർ മാജിക് നിർത്തി 😆😆👍🏼 he is monster 👍🏼
@shifaaaaaa7583 жыл бұрын
U tubil mathramaan tv idunund😶
@samuelts52383 жыл бұрын
@@shifaaaaaa758 athu mathi😂😂😂😂
@nihalkv59553 жыл бұрын
@@samuelts5238 ayinu nirtheella😂😂😂😂 you tubil vanu😂
@gishnup71373 жыл бұрын
Star magic- ithrayum body shaming cheyyunna paripadi vere illa 😒
@navaspsheriff48873 жыл бұрын
ബോഡി ഷെമിങ് നിർത്തിയാൽ ബിനു അടിമലിക് കോമഡി ദാരിദ്ര്യം ഉണ്ടായിട്ടുണ്ട്
@arshijamshi10043 жыл бұрын
നല്ല വിവരമുള്ള മനുഷ്യൻ
@joker-xr6qp3 жыл бұрын
AadyamaaiSkip cheyyathe motham kandavarundo😁
@sribisribilesh93393 жыл бұрын
ഞാനൊരു s p ഫാനല്ല പക്ഷേ ഞാനൊരു star magic ഫാനായിരുന്നൂ ബിനു അനു ഈ രണ്ടു വേക്തികള്ളിൽ മാത്രമായി ഈ പരുപാടി മാറി അനു ലോക തോൽവി ഇതിനക്കത്ത് ക്യാമറാമാൻ ഈ വേക്തിക്കള്ളിൽ മാത്രം മായി. നല്ല പരുപാടി ആയിരുന്നു എപ്പോൾ മൂഞ്ചിയ പരിപാടിയായി
@vaigaworld31363 жыл бұрын
അടിമാലി ഇപ്പോൾ പനിപിടിച്ചു കിടക്കുവാ.....എല്ലാവരെയും കൌണ്ടർ അടിച്ചാൽ ഇങ്ങനെ ഇരിക്കും......
@vikram99643 жыл бұрын
😂😂😂
@dewdrops4647 Жыл бұрын
😂🤣🤣
@shabeer10443 жыл бұрын
Great man sanoth ji full support 🙏
@nabhan49083 жыл бұрын
Santhos pandit sir ♥
@anzil29883 жыл бұрын
Binu adimali kurach over ആണ് avan എല്ലാം vanna വഴി മറന്നു പോകുകയാണ് തങ്കു ആണ് uyir
@shahanafaisal-shanzworld3 жыл бұрын
100%👌
@Goliath9723 жыл бұрын
Hi Chechi oru reply tharumo
@shareefaabdulhameed86603 жыл бұрын
A true gentleman.. 👌👌👌
@baiju0153 жыл бұрын
Santhoshettan 🔥🔥🔥 summava 🔥🔥🔥sathyavastha manasilayath e interview kandapola.... _______🔥
@mhdsadiq41983 жыл бұрын
Santhosh bhay ningal pwoli aanu . Go ahead..🔥🔥🔥🔥
@satheeshsathyabhama38093 жыл бұрын
നായകനും, നായകിയും, ഒരു പണിയും ഇല്ലാത്തത് കൊണ്ട് നൃത്തം വക്കുന്നു. പിറക്കെ ഒരു പത്ത്, ഇരുന്നൂറ് പേര് കളിക്കുന്നു. ഇതാണോ കല?😁 എന്റെ സന്തോഷ് സാറേ🔥
@muhammedhaneefa11583 жыл бұрын
അതൊന്നും ഇങ്ങരെ ഒരു പ്രോഗ്രാമിൽ ഇൻസൾട്ട് ചെയ്യാൻ ഉള്ള ന്യായം അല്ല.
@Krishna70773 жыл бұрын
@@muhammedhaneefa1158 athe 💯
@sgabhishek38603 жыл бұрын
Well explained
@abinunni13643 жыл бұрын
മേജർ രവിയെ പോലെ അടിച്ചു കിട്ടിയില്ല 😂
@sajisurendrababu33163 жыл бұрын
Surely correct words.👍👍💯💯❤❤️ binu അദിമാലി യുടെ അവിഞ്ഞ കോമഡി. എല്ലാവരെയും കളിയാക്കി കളിയാക്കി ബ്നു അടിമാലി തിമിർക്കുകയായിരുന്നു. സന്തോഷ് പണ്ഡിറ്റ്ജി 💯💯👍👍❤🔥🔥🔥❤❤️ big salute.. ഐശ്വര്യ kutty good girl.❤
@blackbird40743 жыл бұрын
Personaly, സന്തോഷേട്ടനെ തകർക്കാൻ കഴിയില്ല...💥💥
@arunkrishnack4623 жыл бұрын
അല്ലെങ്കിലും ഇങ്ങേര് പോളിയാണ് 🤣🤣🤣🤣
@R_Qw0073 жыл бұрын
Hee🤣🤣🤣
@jazarmj00513 жыл бұрын
Polli allaa..... koope ആണ് ..
@shaheero56553 жыл бұрын
ഇത് പരമാവധി ആൾക്കാരിലേക്ക് ഷെയർ ചെയ്തു കൊടുക്കുക സത്യം എല്ലാവരും മനസ്സിലാക്കട്ടെ 👍
@jazarmj00513 жыл бұрын
ഇതിൽ.. ..എന്ത് സത്യം ആണ് ഉള്ളത്..... ഒന്നും parayamm ഇത് full നുണയാണ്....