എന്റെ മകളുടെ ക്ലാസ്മേറ്റ് ആയിരുന്ന പയ്യൻ പൈലെറ്റ് ട്രെയിനിയായിരുന്നു. കോഴ്സ് കഴിഞ്ഞു അടുത്ത മാസം നാട്ടിൽ വരേണ്ടതാ . ഇന്ന് അവന്റെ ജീവിനില്ലാത്ത ബോഡിയാണ് വന്നത്.😢😢😢
@shilpachippu7113 Жыл бұрын
@@anilarajan6240 ദൈവമേ 🙄😔🥺
@AnfarAnfar-rn9kg Жыл бұрын
മരിക്കും എന്ന് പ്രതീക്ഷിക്കുന്ന ആരെങ്കിലും ഉണ്ടോ? എല്ലാവർക്കും എത്ര കഷ്ടപ്പാട് ആണെങ്കിലും ജീവിക്കാൻ തന്നെ ആണ് ഇഷ്ടം. അതു തന്നെ ആണ് പ്രതീക്ഷ
@globalppm5333 Жыл бұрын
അതുല്യ കലാകാരന് പ്രണാമം. പ്രതീക്ഷിക്കാത്ത ആൾക്കാരെയാണ് നമ്മെ വിട്ടു പോകുന്നത് 🙏🙏🙏🌹🌹
@OmanaBabu-m9r Жыл бұрын
മരിച്ചയാളിന്റ പേര് പോലും ആർക്കുമറിയില്ല! അദ്ദേഹത്തിന്റെ ജഢവും കാണിച്ചില്ല! എല്ലാം പോട്ടെ ഒരു ഫോട്ടോ എങ്കിലുo വ്യക്തമായി കാണിക്കാനില്ലങ്കിൽ പിന്നെ എന്തിനീ വാർത്ത ? തമ്പിയുടെ ദുഷ്ടത തുടർക്കഥ . അമ്മയും മോളും "എൻ റെ ഡാഡി പാവാ... എന്നോടുള്ള സ്നേഹക്കൂടുതലാന്ന് മോളങ്ങ് പറയും. അത് കേൾക്കുമ്പോ തന്നെ വിശ്വസിക്കുന്ന സാന്ത്വനം പുണ്യാത്മക്കൾ. പണ്ടേ കണ്ട് മടുത്ത് വെറുത്ത് നിറുത്തിയതാ. പിന്നെ മരിച്ചെന്ന് കേട്ടപ്പം നോക്കിയതാ. അതിപ്പം ഇങ്ങനെയും ആയി.
@minishajisam9477 Жыл бұрын
ആരാ അളിയാ തമ്പി
@LaiSha.333 Жыл бұрын
ആദിത്യൻ sir
@vineethavpk572 Жыл бұрын
പ്രണാമം 🌹🙏🌹
@siamalakm5982 Жыл бұрын
സാന്ത്വനം തുടർന്ന് കൊണ്ടുപോകണം, നന്നായിത്തന്നെ. അതാണ് ആദിത്യനോട്, അദ്ദേഹത്തിന്റെ ആത്മാവിനോട്, ചെയ്യുന്ന ഏറ്റവും വലിയ സ്മരണാഞ്ജലി. 🙏 അദ്ദേഹത്തിന്റെ കുടുംബത്തെയും സം രക്ഷിക്കണം. അത് ചിപ്പിക്കും രഞ്ജിത്തിനും എന്നും നന്മയേ വരുത്തൂ.
@shamsishani Жыл бұрын
നിർത്തല്ലെ. സാന്ത്വനം പോലെ ഒരു നല്ല സീരിയൽ ഇല്ല. രഹസ്യങ്ങൾ ഇല്ല.