ഹരേ കൃഷ്ണ. നന്ദി ടീച്ചർ ഇതുപോലെയുള്ള വിലപ്പെട്ട അനുഭവങ്ങൾ പങ്കുവച്ചതിനു. എനിക്കും സമാനമായ പല അനുഭവങ്ങളും ഉണ്ടായിട്ടുണ്ട്. പക്ഷെ ഇതൊക്കെ എന്റെ തോന്നലുകൾ മാത്രമാണെന്നാണ് ഞാൻ കരുതിയിരുന്നത്.ഈ വീഡിയോ കേട്ടപ്പോൾ എന്റെ ഒരുപാടോ സംശയങ്ങൾക്ക് മറുപടി കിട്ടി. സൈലൻസ് എനിക്കും വളരെ ഇഷ്ട്ടമാണ്. കണ്ണുകൾ അടച്ചു കുറേനേരം ഇരിക്കുമ്പോൾ ചില പ്രകാശ വലയങ്ങൾ കാണാറുണ്ട്. ടീച്ചർ പറഞ്ഞുതന്ന പോലെ റൈക്കി പരിശീലിച്ചുവരുന്നു. അതിൽ വലിയ മാറ്റവും എനിക്ക് തോന്നുന്നു. എല്ലാത്തിനും വീണ്ടും നന്ദി പറയുന്നു. ടീച്ചറിനോടും പ്രപഞ്ച ശക്തിയോടും.
@saralaviswam8432 жыл бұрын
നമ്മൾ ഓരോരുത്തരും ഓരോ കർമ്മത്തിനായി ജന്മം കൊണ്ടവരാണ്. നിയോഗിക്കപ്പെട്ടവരാണ് . Universe നമ്മളെ നയിച്ചുകൊള്ളും. മാമിന് എല്ലാ ഭാവുകങ്ങളും നേരുന്നു. കൂടുതൽ സിദ്ധികൾ universe തന്നു അനുഗ്രഹിക്കട്ടെ. 🙏🏿🌹
@anithakumari43292 жыл бұрын
പരിചയപെട്ടതിൽ വളരെയേറെ സന്തോഷം റ്റീച്ചർ വെറുതെ ഒറ്റയ്ക്കിരിക്കാൻ ആഗ്രഹം എന്റെ ഇഷ്ടം👌
@bijeshek7813 жыл бұрын
ഹരേ കൃഷ്ണാ ... സത്യമാണ് എനിക്കും കാണാറുണ്ട് പുരികത്തിന് നടുവിലായിട്ട് വയലറ്റ് നിറത്തിൽ അതിലിൽ പല ഡിസൈനായിട്ട് അതിനുള്ളിൽ pure black ആയിട്ട് പക്ഷെ എന്താണെന്ന് എനിക്കറിയില്ലായിരുന്നു.. പത്തു മിനിട്ട് ഞാൻ നോക്കി നിൽക്കുമായിരുന്നു നല്ല അറിവ് പറഞ്ഞു തന്നതിന് ഒരായിരം നന്ദി... 🙏🙏🙏
@gayathribalaram20372 жыл бұрын
ഹരേ കൃഷ്ണാ🙏🙏🙏 നന്ദി നന്ദി വളരെ നന്ദി റീച്ചർ❤️❤️❤️
@SanthoshSanthosh-zu5bp3 жыл бұрын
വളരെ ലളിതമായ രീതിയിൽ മനസിലാക്കാൻ പറ്റുന്നു sister. 🙏ഞാൻ 2 ദിവസമായി ശ്വാസത്ത്തിൽ ശ്രദ്ധിക്കുന്നു വളരെ നല്ല മാറ്റം ഉണ്ട്. കുറെ കാലമായി മെഡിറ്റേഷൻ ചെയ്യുന്നു പക്ഷെ യിപ്പോഴാണ് എനിക്ക് തൃപ്തി ആയത് നന്ദി
ഞാൻ 2007 ഇൽ അർട് of ലിവിംഗ് course attend ചെയ്തിരുന്നു. അതിനു ശേഷം എല്ലാ ദിവസവും meditation ചെയ്യുമായിരുന്നു. അപ്പൊൾ body & mind നല്ല കൺട്രോൾ ആയിരുന്നു. പിന്നെ ജോബിൻ്റെ ഭാഗമായി പല സ്ഥലത്തും പോകേണ്ടി വന്നു. അപ്പൊൾ എല്ലാം മുടങ്ങി. ഇപ്പൊൾ ടീച്ചറുടെ videos കാണാൻ തുടങ്ങിയപ്പോൾ വീണ്ടും meditation ചെയ്യാൻ തുടങ്ങി. Thank you Teacher
@SanthyKS99463576093 жыл бұрын
Great🙏
@sreevalsan.v.svalsan45492 жыл бұрын
Really your words are very beautiful, worthy and so blessed. I am sending my hearty countless deep blessings to U with full of love and positive energy. Pranamam!
@SanthyKS99463576092 жыл бұрын
പ്രണാമം 🙏
@gowrika39463 жыл бұрын
ഇതിൽ പറഞ്ഞ പലതും എനിക്കും അനുഭവമുണ്ട്: ഞാനും ReKhi യും Art Off |iving ഉം പഠിച്ചിട്ടുണ്ട്: എനിക്ക് 35 വയസ്സ് വരെ വീടിന് പുറത്ത് ഒന്നും ചെയ്യാൻ confidence ഉണ്ടായിരുന്നില്ല: പിന്നീട് തനിച്ച് കടയിൽ പോകാനും മറ്റ് ആവശ്യങ്ങൾ നടത്താനും കഴിഞ്ഞു: എൻറ കൂടെ പലരും Rekhi പഠിച്ചങ്കിലും അവരെല്ലാം distence ReKhi ആവശ്യമാകുമ്പോൾ എന്നെ വിളിച്ച് പറയുമായിരുന്നു: RelKhi യേ ഞാൻ ഇപ്പോഴും കൂടേ കൊണ്ട് നടക്കുന്നു: ഈ 60 വയസ്സിലും എന്നോട് ഒറ്റ നോട്ടത്തിലേ പലരും ചോദിക്കും ടീച്ചറാണോന്ന്: ഞാൻ ഒരു house wife മാത്രമാണ്:
@geethasatheesh103 жыл бұрын
Geetha satheesh kannan thslpariyam undu
@ambilikumari9033 жыл бұрын
Harakrishna Krishna Krishna Guruvayrappa 💕🙏🏿
@revammashylajan56045 ай бұрын
🙏🙏
@suchitravijayan25423 жыл бұрын
Sai ram. Teacher. Valare santhosham
@ShylonShylon8 ай бұрын
Hare Krishna Sai Ram
@mysmallkitchen19563 жыл бұрын
nannayatendu meditaisan progam
@renjuram29893 жыл бұрын
ടീച്ചർ ഞാൻ ക്വാറന്റൈൻ ആണ് എനിക്കും കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കണേ ഹരേ കൃഷ്ണാ 🙏
@krishnadasanmmelekalathilh42092 жыл бұрын
കണ്ണുകൾ അടച്ച് ഹൃദയ സ്പന്ദനം ശ്രദ്ധിച്ച് ഇരിക്കുക. ഹൃദയത്തിൽ ഒരു പ്രകാശo ഉണ്ടെന്ന് സൽപ്പിച്ച് ഇരിക്കുക. അമിത പ്രകാശം ഇല്ലാത്ത അസ്തമന / ഉദയ സമയത്തെ ആകാശത്തിന്റെ പ്രകാശരൂപം സൽപ്പിച്ച് സ്വസ്തമായി ഉള്ളിലേയ്ക്ക് ശ്രദ്ധിച്ച് ഇരിക്കുക🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️
@sureshnarayanan98333 жыл бұрын
വളരെ നല്ല അറിവ്
@premav40942 жыл бұрын
പ്രണാമം ജി 🙏
@rajeevmksunisunirajeev60483 жыл бұрын
Yes teacher njanum ee yoga adhyapika aakan valiya aagraham und.yogayil proved yang Netanyahu aanu ente eatavum valiy aagraham.
@rajeevmksunisunirajeev60483 жыл бұрын
Praveenyam
@rajeevmksunisunirajeev60483 жыл бұрын
Teacher non veg.kazhikumayirunno???
@dr.anithakumari87653 жыл бұрын
Hare Krishna,sarvam srikrishnarpanamasthu🙏🙏🙏
@ShylonShylon8 ай бұрын
Thank you madam
@SanthyKS99463576098 ай бұрын
You’re welcome 😊
@unnikrishnan81753 жыл бұрын
Excellent subject.
@SanthyKS99463576093 жыл бұрын
പ്രണാമം 🙏
@rajeshpk31452 жыл бұрын
നമസ്തേ ടീച്ചർ
@geethasasikumar15873 жыл бұрын
Thank u Madom.Iam a Reiki channel.
@sheelasasi46113 жыл бұрын
Hare krishna🙏 Namaskaram Teacher🙏 valareyadikam valuable ayittulla arivukal nalkunna teacher oru alfutham thanneyanu eniku.
Oru padu avarttanam aakunnu "appol" enna word. Sredhikkuka, kazhivatum ozhivakkuka. Nanni, namaskaram
@SanthyKS99463576093 жыл бұрын
തീർച്ചയായും
@rajeevmksunisunirajeev60483 жыл бұрын
Teacher enikkum yoga padikkan aagraham und.ivide soukaryam illa
@rekhaanoop86643 жыл бұрын
Madam paranjath valare shariyann, enikum eth jobilum satisfaction kittunnila, njanum oru teacher ann,pinne yoga padichu, pranic healing padichu, brahmakumaris course cheythu, ippo jyothisham padich kondirikkunnu, but njan thirayunnath evideyum kittunnila. Enthekeyo cheyyanayund ennariyam, but engane kand pidikkum, meditation regularayi cheyyunnund. Pls help me
@SanthyKS99463576093 жыл бұрын
9946357609 ഈ നമ്പറിൽ call ഒഴിവാക്കി മെസ്സേജ് ചെയ്യൂ റെയ്ക്കി attunement എപ്പോഴും ഉണ്ട് അത്കൊണ്ട് ആണ്
@shiboosjourney74083 жыл бұрын
ചേച്ചി
@indirasudhakaran3 жыл бұрын
Hello mam , I am a Reiki Grand Master since 1999, Karuna Reiki Master, Kundalini Reiki Master, Shiva Protection Reiki Master Gajanan Reiki Master, Dragon and Reiki Master and pendulum healer . I was watching few of your episodes. I feel there is a slight difference in your invoking and mine.
@veenamani56053 жыл бұрын
🌹🌹🌹❤️❤️❤️
@rajalakshmibabu43923 жыл бұрын
Ellavarkkum ithu kazhiyumo teacher
@vineethakalarikkal76803 жыл бұрын
Nikkum reikiye kurichariyan thalpparyam undu.enthu cheyyam mam
@SanthyKS99463576093 жыл бұрын
നമ്പർ തന്നാൽ ഗൂഗിൾ മീറ്റിലൂടെ detailed ആയി മനസ്സിലാക്കി തരാം
@indirashankarakrishnan25553 жыл бұрын
സർവം കൃഷ്ണർപ്പണം അസ്തു
@sheelasasi46113 жыл бұрын
Happy onam teacher
@sureshpg41973 жыл бұрын
ടീച്ചറെ നേരിൽ കാണണമെന്ന് ആഗ്രഹമുണ്ട് സ്ഥലം എവിടെയാണ്
@lalithamurali82483 жыл бұрын
Number ithilano idendathu
@geethanair17753 жыл бұрын
🙏🙏🙏🤝🤝🤝💯💯💯💥💥💥👏👏👏
@rekharajan9493 жыл бұрын
chachy 🙏🙏🙏🙏 namaskaram
@seenavivek73724 ай бұрын
Mam, എനിക്ക് അമ്പലത്തിൽ പോയി പ്രാർത്ഥിച്ചിറങ്ങുമ്പോ ഒരു വല്ലാത്ത positive energy feel ചെയ്യുമായിരുന്നു, ഇപ്പൊ കുറെ വർഷങ്ങൾ ആയി അതൊക്കെ നഷ്ടപ്പെട്ടു പോയിരിക്കുന്നു, അതിനിടയിൽ depression problem വന്നു treatment എടുത്തു, എന്തുകൊണ്ടാണ് mam എനിക്കിപ്പോ ആ ഒരു feel കിട്ടാത്തത്, എന്തെങ്കിലും കാരണം കാണുമോ
@SanthyKS99463576094 ай бұрын
9946357609 ഈ നമ്പറിൽ മെസ്സേജ് ചെയ്യാം 🙏🏻
@aneenajithin30383 жыл бұрын
Meditation ne kurichu ariyan nthanu cheyendathu ?
@SanthyKS99463576093 жыл бұрын
നമ്പർ തരൂ
@ratheeshkonni43062 жыл бұрын
എന്നെ സഹായിക്കണേ ഒന്ന് ടീച്ചർ 🙏🏼
@bindusethu11893 жыл бұрын
Please mam oru karyam chodhikka ayirunnu friend vendiyanu mob number tharamo
@SanthyKS99463576093 жыл бұрын
തരൂ
@sureshpg41973 жыл бұрын
ടീച്ചറെ നേരിൽ കാണണമെന്നുണ്ട് മൊബൈൽ നമ്പർ തരുമോ
@indudinesh406dinesh33 жыл бұрын
Endhoru albhuthamanuuuu
@drishyap68533 жыл бұрын
Namaskaram teacher
@nishakv47553 жыл бұрын
ആ പ്രകാശം എന്തായിരിക്കും എന്ന് ചേച്ചി പറയുമോ അറിയാനാണ്