super vadiyayirunnu. 10years use cheythu. 700000km odi koduthu. mileage 9-12 ayirunnu city il kittiyath. Highway 16vare kittum. mileage illanjod mathram koduthu....
@shinugopinathkottayamkotta8552 Жыл бұрын
Santro ചതിക്കില്ല bro..കിടു വണ്ടിയാണ് santro.. ഞാൻ 6വർഷം ഉപയോഗിച്ചതാണ്....
ബ്രോ ഞാൻ 20 കൊല്ലം അടുത്ത വർഷം തികയും.... മൈലേജ് 14 വരെ കിട്ടും കാരണം ഞാൻ രണ്ട് കൊല്ലത്തിൽ ഒരിക്കൽ ഫ്യൂവൽ ഫിൽറ്റർ മാറും 15000/- കിലോമീറ്റർ ആകുമ്പോൾ 4പ്ലഗ് ഉം മാറും 500 രൂപക്ക് അകത്തെ ഉള്ളു വില പിന്നെ 60 കിലോമീറ്ററിനു അപ്പുറത്തേക്ക് സ്പീഡ് കൂടിയിട്ടേ ഇല്ല 😀🕺🏻🕺🏻 നല്ല വാഹനം ആണ് ചില താ &₹&*#-#*#** വയസ്സായ അപ്പനെ തള്ളി പറയുന്നത് പോലെ ആണ് സൻട്രോ യെ കുറ്റപ്പെടുത്തി സംസാരിക്കുന്നത് 👍🏻
@KannurkaranE2 ай бұрын
@@abhigithk.moorthy5147oh oonu poda chali
@shyams4586 Жыл бұрын
2007 model 1.6.k done ! Great car
@KannurkaranE2 ай бұрын
Jnan santro second eduthadan but super an santro nalla mileg ac ittal lesham valiv kuravan but running adipoli an❤❤❤❤❤❤❤❤❤❤❤
@samabraham94213 ай бұрын
2011model എനിക്ക് ഉണ്ട് നല്ല വണ്ടി ആണ്. കമ്പനി സ്പെയർ പാർഡ്‌സ് വില കുടുതൽ ആണ്. നല്ല യാത്ര സുഖം ഉണ്ട്
@afthabmuhammad1264 Жыл бұрын
Using from 2011 and clocked 127000 kms but still its 🔥
@NeymarJr-k5h Жыл бұрын
13 varshamaayi use cheyyunna santro aan entekayyil ullath.nalla power . 3rd gearilokke nalla kayattamokke kurach slow aayi pooyalum nalla reethikk kayarum.mileagaan pooraayma
@sibinnelson7193 Жыл бұрын
Great work bro best wishes for future vlogs ❤
@rijojose2577 Жыл бұрын
Nice Presentation 😊
@Dhakshina777 Жыл бұрын
Santro 2000 model നാല് വര്‍ഷം ഉപയോഗിച്ചു, ഒരിക്കലും വഴിയില്‍ കിടക്കേണ്ടി വന്നിട്ടില്ല
@aneeshms9275 Жыл бұрын
2011 മുതൽ ഉപയോഗിച്ചുവരുന്നു ❤❤❤
@athulshaji20436 ай бұрын
2006 model xing XD still in mint condition….km 58000💥 Clean and neat ❤
@arunvargis42918 ай бұрын
Riding comfort oru important positive side aanu.
@akshay3046 Жыл бұрын
Bro njan santro xing edukkan povaa 2004 model 82k oodi complet onnum illaa price 65 k worth anoo
@Anandhakrishnan666 Жыл бұрын
Bro 55k avatholu
@നാണുമൂപ്പൻ Жыл бұрын
Bro 2024 il retest varum.....
@akshay3046 Жыл бұрын
@@നാണുമൂപ്പൻ athinu scn ondoo pass avilley
@minnum7771 Жыл бұрын
Bro petrol cngym ulla 2009 model 110000 പറയുന്നു,എടുക്കവോ
@നാണുമൂപ്പൻ8 ай бұрын
2024 test ulla vandi avum bro
@നാണുമൂപ്പൻ Жыл бұрын
Bro ഒരു 2007-2008 മോഡൽ 1lk ന താഴെ ഓടിയ വണ്ടി condition വണ്ടി എത്ര rate എടുക്കാം....
@RecordzbyAnandhu Жыл бұрын
Around 50k
@anishthankappan36828 ай бұрын
25000/-
@sabu57272 ай бұрын
പ്പ പുണ്ടച്ചി മോനെ ഈ വിലക്ക് നിന്റെ തന്ത കൊണ്ട് വച്ചേക്കുന്നോ 🤬🤬🤬🤬 @@anishthankappan3682
@anasachu38935 ай бұрын
Santroeduthal pinned kaymaran nokkumbo resale value koravaykko?