Hyundai Santro Xing...The Sunshine Car! 💫 One of the most iconic cars ever on Indian roads!
@aji68898 ай бұрын
സാൻടോ വണ്ടിയെ കുറിച്ചും വണ്ടിയുടെ ഓരോ ഭാഗങ്ങളെ കുറിച്ചും വിശദമായി അറിയുവാൻ സാധിച്ച നല്ല ഒര് വീഡിയോ വിശദമായി പറഞ്ഞു തന്ന സുഹൃത്തിന് ഒര് ബിഗ് സല്യുട്ട്❤
@madhukochukumbalathu4121 Жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ... സത്യം പറഞ്ഞാൽ വണ്ടി ഓടിക്കാൻ മാത്രമേ അറിയാമായിരുന്നുള്ളൂ.. ഇങ്ങനെയുള്ള,.കാര്യങ്ങൾ ഒന്നും ചിന്തിച്ചിരുന്നില്ല..
@nirmukthanshambukaveeran2 жыл бұрын
In each and every nook and corner of our country you will spot the following iconic vehicles: Hyundai Santro Xing, Mahindra Bolero, Maruti Alto and Maruti WagonR! ✨️✨️ They were there for over two decades. They still continue to rule the Indian roads and the hearts of millions of Indians! ✨️✨️✨️
@aishumunnaaishumunna85062 жыл бұрын
Bro പറഞ്ഞത് പോലെ എല്ലാം ഞാൻ എന്റെ സാൻട്ര യിൽ ചെയ്തു ഇപ്പോ സൈലൻസറിൽ നിന്ന് വെള്ളം വരുന്നുണ്ട് എല്ലാം ശരിയായി thankyou മൂപ്പ
@mooppankl13182 жыл бұрын
Santro യുടെ ഗ്രൂപ്പിൽ ഉണ്ടോ?
@lainamollabimon36662 жыл бұрын
@@mooppankl1318 ലിങ്ക് കിട്ടിയില്ലല്ലോ!?
@saneevkumar8760 Жыл бұрын
@@mooppankl1318 link please
@mooppankl1318 Жыл бұрын
@@lainamollabimon3666 ഇൻബൊക്സ് insta all kerala santro riders
@khadolkhajancharvakan2 жыл бұрын
Hyundai Santro Xing has a smooth, refined 4-cylinder engine. Also, the seating position, comfort and beautiful body design makes it a value-for-money car! 👌 10 most iconic four-wheelers ever on Indian roads: Hindustan Ambassador Premier Padmini (Fiat 1100 Delight) Maruti 800 Maruti Zen Hyundai Santro Xing💫 Maruti Alto Mahindra Bolero Tata Safari Maruti Gypsy Maruti WagonR 🏅🏅🏅 Honourable mentions: Honda City Honda Jazz Toyota Qualis Toyota Innova Renault Duster Tata Sumo Mahindra Thar Force Gurkha Ford Ikon Ford Figo Volkswagen Polo Skoda Rapid Chevrolet Tavera 🎖️🎖️🎖️
@arjithrgth23375 ай бұрын
U missed the Iconic Indica❤
@khadolkhajancharvakan5 ай бұрын
@@arjithrgth2337 Yes, Indica too is an iconic car! 👍🏼❤️
@class_roompsc93.2 жыл бұрын
എനിക്ക് 2003 മോഡൽ santro xing ഉണ്ട് 2023 ൽ ടെസ്റ്റ് ഉണ്ട് . അപ്പോൾ വണ്ടി പണിയുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം
@SHYAMKUMAR-ek2zf2 жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ മൂപ്പൻ അടിപൊളി 😍😍😍😍
@mtbass17042 жыл бұрын
Detailed review 👌🏻👌🏻
@georget.tthomas8962 жыл бұрын
താങ്കളുടെ വിവരണം നന്നായി.നല്ല.ഒരുമെക്കാനിക്കുംകൂടിയാണ്അല്ലേ.ആശംസകൾ
@pramodgovindan74102 жыл бұрын
Very very useful video brother. I do have santro Gls eco 2010 model. Very comfortable vehicle. Thank You
@balakrishnanp7991 Жыл бұрын
I have too
@libychacko84632 жыл бұрын
Ac cooling kurayunnathu enthu kondanu gas problem ano
@alexvarghese68564 ай бұрын
Polution failed akunnu spark plug matti oil matti ennittum fail
@greenleafmedia42497 ай бұрын
Bro ente kayil ee vandi undu vandi 1stil ittu acilator kodukumbol vandikku oru missing ബോണറ്റ്റിന്റെ ഉള്ളിൽ നിന്നു ഒരു പൊരി പൊരി സൗണ്ടും കേൾക്കും ആഹ് മിസ്സിങ്ങ് വരുമ്പോൾ അതെന്താ അറിയോ 🙏🙏🙏
@ksudhakarakurup41482 жыл бұрын
2010 ജനുവരി യിൽ വാങ്ങി. 72k ഓടി. വലിയ പ്രശ്നങ്ങളില്ലാതെ ഇപ്പോഴും ഓടുന്നു 🥰
@HamdanBasheer-cw3lg2 жыл бұрын
ഞാനും 2010 ആണ് വാങ്ങിയത്. ഇപ്പോൾ 120,000 km ഓടി. ഇതുവരെ മേജർ കംപ്ലയിന്റ് ഒന്നും വന്നട്ടില്ല.
@malayalifromindiaa4 ай бұрын
ചേട്ടാ എത്ര മൈലേജ് കിട്ടുന്നുണ്ട്
@malayalifromindiaa4 ай бұрын
ചേട്ടാ മൈലേജ് എത്ര കിട്ടുന്നുണ്ട്
@വീരൻമാമൻ21 күн бұрын
@@malayalifromindiaa15
@DreamCapturing2 жыл бұрын
Nan orennam eduthu Last week Need support
@aishumunna6868 Жыл бұрын
ബ്രൊ ആക്സിലേറ്റർ ബുഷും ക്ലച്ച് പെടൽ ബുഷും ഇല്ലെങ്കിൽ എന്തെങ്കിലും കുഴപ്പം ഉണ്ടോ പ്ലീസ് റിപ്ലൈ
@mooppankl1318 Жыл бұрын
പ്രശ്നം ഒന്നുമില്ല
@sunraizs80113 күн бұрын
Are you selling it ? If so then what is the price?.
@nizamnizam61663 ай бұрын
👍ബ്രോ എന്റെ 2008സാൻട്രോ ഏസി കുളിഗ് കുറവാണ് ഗ്യാസ് ഉണ്ട് അഗത്ത് വരുന്ന ഏർ അടവാണ് എന്ത് ചെയ്യണം 🙏🏾
@mooppankl13182 ай бұрын
കംപ്രസർ നോക്ക്
@shamsudheen.thacharayil9462 Жыл бұрын
താങ്കളുടെ Mobail നമ്പർ പറയാമൊ
@mooppankl1318 Жыл бұрын
ഇൻബൊക്സ് insta bro
@lainamollabimon36662 жыл бұрын
എന്റെടുത്തും 2010 model santro യുണ്ട് , പൊളിയാണ്. കംപ്ലയ്ന്റ് കുറവാണ്. ദൂരയാത്രക്ക് വളരെ നല്ലതാണ്.
@mooppankl13182 жыл бұрын
💕💕💕
@harismuhammadali55612 жыл бұрын
milege ethra kitunund..pls reply
@rdinho_1044 Жыл бұрын
Well explained bro.. thanku very much for the video.. full video skip cheyyaathe kandu.. - A santro lover and santro owner..❤❤
@RS-xt7sv2 ай бұрын
Santro സിങ് 2008 മോഡൽ റൂഫ് റെയിൽ, റിയർ spoilar എവിടെകിട്ടും..?
@mooppankl13182 ай бұрын
Shopil kittum
@nizamnizam61663 ай бұрын
എന്റയിൽ ഇപോഴും ഉണ്ട് കൊടുക്കാൻ മനസ് വരുന്നില്ല ദൂരാ എത്രയ്ക്ക് അടിപൊളിയാണ് 👍
@Theblackqueen-ew8op2 жыл бұрын
മൂപ്പൻ polikuvanallo
@deepaaromal58255 ай бұрын
Chetta enteyillum santro thannr 😊 ac fillter cleaning video chayo plzz
@firdouss2798 Жыл бұрын
Air control valve actuator 13000 onnum illa bro 1400 something ollu👍🏼 original bro paranja athrem unden thonunn
@mooppankl1318 Жыл бұрын
ഒർജിനൽ വിട്ട് നമ്മൾ ഒരു പരുപാടി ഇല്ല
@shiljovarkey87242 жыл бұрын
👍👍👍💞
@navaneetk.o98243 ай бұрын
Oru doubt indd. Nissan altima 2008 model. Vandi off aki purat erangiyal . Buzeer sound continuos aayi adikinnu pinne instrument clusteri shift to P gear ennu pranju light katti nilkunnu. Ippo vandi off akiyal battery terminal uri veckkal aanu. Alle battery down aakunnu
@mooppankl13182 ай бұрын
വയറിങ് നോക്കേണ്ടി വരും
@kevinphilipjohn2 жыл бұрын
Moopan✨🔥❤️ Awesome video bro🚗
@cosmic_rider99512 жыл бұрын
Thank you manu chetta for the video 💝⚡😍
@aravindpanicker85962 жыл бұрын
❤❤❤
@riyasbr86742 жыл бұрын
Ac combrasar നന്നാക്കിഎടുകാൻപറ്റുമോ
@mooppankl13182 жыл бұрын
S
@sreeramthampy9962 жыл бұрын
Nice video💕
@shahinsha90372 жыл бұрын
❤️❤️❤️
@ashishmanakkalhouse1348 Жыл бұрын
Nice video
@shahanasshabu60159 ай бұрын
❤❤❤❤❤
@gokulvk09 ай бұрын
ചേട്ടാ എന്റെ സൻട്രോ രാവിലെ first സ്റ്റാർട്ട് ചെയ്ബോൾ ഭയങ്കരം വിറയൽ ആണു engine കുറെ ഓടി വന്നാൽ കുഴപ്പം ഇല്ല spark പ്ലഗ് ആണോ IAC valve ആണോ map സെൻസർ ആണോ,throttel ബോഡി ആണോ enthayrikum prashnam pinne ac compresor on akubol പെട്ടന്ന് compressor ഓഫ് ആകുന്നു ഓൺ ആകുന്നു ആക്സിലേറ്റർ കൊടുത്താൽ continue വർക്ക് ആകും. എന്തായിരിക്കും പ്രശ്നം പറഞ്ഞുതരുമോ ചേട്ടാ plss
@navaneetk.o98243 ай бұрын
Moopan
@muhammedanas44602 жыл бұрын
👌👌👌moopa
@BibyKurian8 ай бұрын
ഞാൻ 2006 amica 95000 km ഓടി. നല്ല car ആണ്.1200 pound അയി. ഇത് വരെ കംപ്ലയിന്റ് ഒന്നുമില്ല. വാങ്ങിട്ടു 1 ഇയർ കഴിഞ്ഞു.❤
@rufus.1804 Жыл бұрын
India ile ella corneril um Oru Hyundai vandi kaanaamenkil ath Santro Xing aan
@gamerzoneyt1267Ай бұрын
Bro 2005 santro eppom edukunnd kozhappm undo
@mooppankl1318Ай бұрын
നോക്കി എടുക്കൂ
@von460411 ай бұрын
സെക്കന്റ് ഹാൻഡ് വണ്ടി എടുത്താൽ കൊള്ളാം എന്നുണ്ട് ഏത് വണ്ടി എടുക്കണം. ലോ ബഡ്ജറ്റ് വേണം.2ലക്ക്സ്ന് ഉള്ളിൽ നിൽക്കുന്നത്.
@Factflowowns2 жыл бұрын
all in one video for santro💙💙
@danielpaul372 жыл бұрын
Very Interesting 👍
@mooppankl13182 жыл бұрын
താങ്ക്സ് 💕
@sujithsivan912 жыл бұрын
Super video. Very informative
@sabu5727 Жыл бұрын
😂😂😂ഞാനും mc ഈൽ വച്ചു ഒട്ടിച്ചിരിക്കുകയാണ് കഴിഞ്ഞ ഡിസംബറിൽ വാങ്ങിയതാ ആ പന്നി എന്നെ ചതിച്ചു ആ സാരമില്ല വർക്ക് ഷാപ്പിൽ കാണിച്ചു ഒട്ടിച്ചു വേറെ കുഴപ്പമില്ല അണ്ടർ കൊട്ട് ഒക്കെ ചെയ്തു പൊളി ആക്കി നല്ല സൈലന്റ് ആണ് വണ്ടി അതാണ് എനിക്ക് ഏറ്റവും ഇഷ്ടപെട്ടത് പിന്നെ നല്ല വൃത്തി ഉണ്ട് 👌🏻🔥🙏നല്ല വണ്ടി ആണ്ഇനി 2025 ന് ടെസ്റ്റ് ആണ് ചിലവ് ആണോ എന്തോ 😀
@vyshnavkm74332 жыл бұрын
👍👍👍
@georgekuttysebastian48402 жыл бұрын
👌👌
@elsevarghese58382 жыл бұрын
Mooppaaa🔥🔥🔥❤️❤️❤️
@praveenp5492 Жыл бұрын
🥰🥰
@sanuksubran45942 жыл бұрын
Mooppan🔥
@jax777ff2 жыл бұрын
❣️
@vimalss53952 жыл бұрын
superb 🥰🥰🥰🥰
@girishganesh42732 жыл бұрын
Njnum 2006 model use cheyund... Pwolli.... 😍
@falconfalcon3800 Жыл бұрын
എത്ര മൈലേജ് കിട്ടും
@vinivini20072 жыл бұрын
Nice presentation manu
@vijeeshmusic3384 Жыл бұрын
ബ്രോ വണ്ടിയുടെ അടിഭാഗം ഒക്കെ നല്ല ക്ളീൻ ആണല്ലോ? പഴയ വണ്ടി ആണെങ്കിലും എവിടെയും തുരുമ്പുപോലും കാണുന്നില്ല..അഭിനന്ദനങ്ങൾ ❤️❤️❤️
@abhisheksajeevanmo46162 жыл бұрын
Santro🔥
@RajeenaRajeenasanchu7 ай бұрын
All kerala Santro whatsup group link onnu edamo
@dhanusvinayababu45982 жыл бұрын
Adipolieeee....... ❤❤❤
@shaheerda63222 жыл бұрын
Tayee bagam full ayit...bro cheydad pole yellow colour
@arjunponpara86512 жыл бұрын
Uff🔥✔ Detailed video 👏
@arunclr58002 жыл бұрын
വളരെ നല്ല useful ആയ വീഡിയോ ബ്രോ,,കാരണം ഞാനും santro xing 2007 മോഡൽ use ചെയ്യുന്നു. അറിയാത്ത പല കാര്യങ്ങളും മനസ്സിലാക്കാൻ പറ്റി
@mooppankl13182 жыл бұрын
❤️❤️❤️ ഗ്രൂപ്പിൽ ഉണ്ടോ
@lainamollabimon36662 жыл бұрын
@@mooppankl1318 ഗ്രൂപ്പ് ലിങ്ക് എവിടെ ?
@harismuhammadali55612 жыл бұрын
milege rthrayund..pls reply
@niluVibz2 жыл бұрын
ചേട്ടാ നിങ്ങളെ കാർ ന്റെ exhaust ഏതാ ഒന്ന് ലിങ്ക് അയക്കോ എനിക്ക് വാങ്ങാനായിരുന്നു 🙏
@mooppankl13182 жыл бұрын
ഓട്ട വരുമ്പോൾ തന്നെ സൗണ്ട് മാറും 😂 ആ വീഡിയോ ഫുൾ ഉള്ളത് കണ്ട് നോക്ക്
@niluVibz2 жыл бұрын
@@mooppankl1318 ഒന്ന് നമ്പർ താ ചേട്ടാ
@NAZRUVLOGGER20 Жыл бұрын
Nice video brother ❤
@mooppankl1318 Жыл бұрын
❣️❣️❣️
@reghunathmumbuveetil582 жыл бұрын
മൂപ്പ മൂപ്പാനാണ് മൂപ്പാ മൂപ്പൻ, വളരെ ഉപകാരപ്രെധമായ വീഡിയോ
@mooppankl13182 жыл бұрын
❤️❤️❤️❤️
@jeevans.j52082 жыл бұрын
Machan🔥🔥🔥🔥🔥
@abhayts10072 жыл бұрын
All the best bro
@sanjaysebastian47352 жыл бұрын
❤️❤️ excellent 👍
@rijilfreekdaredevil2 жыл бұрын
Milege kurava... Entra average kitum.. Njn adyam ayitta car edukkunne.. Oru piduthom illa
@mooppankl13182 жыл бұрын
14 എല്ലാം നോക്കിയാൽ മതി
@vimalvarkey3332 жыл бұрын
🥰
@jijogeorge20912 жыл бұрын
😍😍😍🤝
@rijilfreekdaredevil2 жыл бұрын
Cheta ente santroyil exhaust kayatiyal kollam ennund... Milage kurayuo?? Ipo engand 9 km mileage ollu.. Engane milagum kootam???