ഞാനും സലഫി ആദർശക്കാരനാണ് ശുഹൈബ് ഹൈതമി നന്നായി സംവദിച്ചു ബാക്കി മുജാഹിദ് ബാലുശ്ശേരിയും ക്ലിയർ ആക്കി അൽഹംദുലില്ലാഹ് രണ്ടാൾക്കും അല്ലാഹു തക്കതായ പ്രതി ഫലം നൽകട്ടെ ആമീൻ
@nowshadabbas25806 ай бұрын
ആമീൻ
@elizabethvarghese55116 ай бұрын
ഒരു സലഫി എന്നോട് പറഞ്ഞു, തെറ്റായ മതവിശ്വാസം കൊണ്ട് നടക്കുന്നവരെ കൊല്ലണം എന്ന്. യോജിക്കുന്നുണ്ടോ?
രണ്ടാളുകൾക്കും മരണണപ്പെട്ടു കഴിഞ്ഞാൽ പ്രതിഫലം കിട്ടുമോ
@HabeebRahman-f2g5 ай бұрын
കിട്ടും പൊട്ടാ
@voiceofislam44552 жыл бұрын
ശുഹൈബ് ഹൈത്തമിയോട് മുജാഹിദ് ബാലുശ്ശേരിക്ക് ആദർശപരമായി വിയോജിപ്പും ഉണ്ടെങ്കിലും അദ്ദേഹത്തിൻറെ നന്മകളെ ജനമുമ്പിൽ വിളിച്ചു പറയാൻ കാട്ടിയ താങ്കളുടെ മനസ്സിൻറെ വിശാലതയെ ഞാൻ അഭിനന്ദിക്കുന്നു. അല്ലാഹു താങ്കൾക്ക് തക്കതായ പ്രതിഫലം നൽകി അനുഗ്രഹിക്കുമാറാകട്ടെ
കാര്യം വളരെ ലളിതമായി മനസ്സിലാക്കി തരാൻ അല്ലാഹു താങ്കൾക് ഒരു പ്രത്യേക കഴിവ് നൽകിയിട്ടുണ്ട്. ഇനിയും അതിനുള്ള ആയുസ്സും തൗ ഫീക് അല്ലാഹുനൽകട്ടെ ആമീൻ 🤲
@KabeerVKD2 жыл бұрын
ആ സംവാദം ഞാനും കണ്ടിരുന്നു. മുജാഹിദ് സാഹിബ്, കൃത്യമായ അവലോകനം... മാഷാ അല്ലാഹ്.
@voiceofislam44552 жыл бұрын
ഈ ഒരു അവതരണം കേട്ട് ഞാൻ അല്ലാഹുവിനെ സ്തുതിക്കുന്നു ഒരു മുസ്ലിം ആയി എന്നതിൻറെ പേരിൽ അൽഹംദുലില്ല... നിരീശ്വരവാദികൾക്ക് അല്ലാഹു ഹിദായത്ത് നൽകുമാറാകട്ടെ
@kunhimohamednp2 жыл бұрын
ആരിഫ് ഹുസൈന് സത്യത്തില് ഇസ്ലാമിക വിശ്വാസികൾ നന്ദി പറയണം. അദ്ദേഹം ഇസ്ലാമിക പക്ഷത്തിന് സമർത്ഥനായ ഒരു സംവാദകനെ സമ്മാനിച്ചിരിക്കുന്നു. ഈ ഹൈത മി എന്ന മതപണ്ഡിതനെ ഞാൻ ആദ്യമായി കേൾക്കുകയും കാണുകയും ചെയ്യുകയായിരുന്നു.
@JinshadNalukandathil-rf5pn10 ай бұрын
സത്യം. RV ബാബു എന്ന BJP ക്കാരൻ അലിയാർ ഖാസിമി എന്ന പണ്ഡിതനെ നമുക്ക് പരിചയപ്പെടുത്തി. Janam tv ഹാരിസ് മദനിയെ പരിചയപ്പെടുത്തി. ആരിഫ് ഹുസൈൻ ശുഹൈബുൽ ഹൈതമിയെ പരിചയപ്പെടുത്തി.
@joachimjacobpanjikaran25516 ай бұрын
Why not then condem the terror actions in and around you.
@peterpm11466 ай бұрын
😢
@abdulmajeed53702 жыл бұрын
ആ സംവാദം കേട്ടപ്പോൾ എന്റെ പ്രവാചകനെ നിന്ദിച്ചവന് ഒരു മറുപടി കൊടുക്കാതെ ആ വിടവ് കണ്ടപ്പോൾ വളരെ വേദന തോന്നി. അൽഹംദുലില്ലാഹ് സമ്മതിച്ചു. നല്ല അളന്നു മുറിച്ച വാക്കുകളെ കൊണ്ട് ബാലുശ്ശേരി അത് നികത്തി. ഇങ്ങനെ സംസാരിക്കാനുള്ള ത്രാണി യാണ് വേണ്ടത്. ഇനിയും ഇതുപോലെ സമൂഹത്തിനു ഇസ്ലാമിനെ പരിചയപ്പെടുത്താൻ അള്ളാഹു ദീർഘായുസ്സും ആരോഗ്യവും നൽകട്ടെ ആമീൻ
@sedhikottappuram19287 ай бұрын
ഒരു വിവേകിക്ക് മാത്രമേ ഒരു ഉത്തമ ഗ്രന്ധം മനസിലാക്കാൻ പറ്റുകയുള്ള ഗുരു നിത്യചൈതന്യ യതി
@nowshadabbas25806 ай бұрын
ആമീൻ
@ummerva69395 ай бұрын
മതം ഉള്ളവനേ മനുഷ്യനാവാൻ സാധിക്കൂ!അല്ലങ്കിൽ പിശാചായി മാറും, അതാണ് ആ സംവാദം തെളിയിച്ചത്, ആരിഫ് ഇത്ര നീചനും അഹങ്കാരിയും നികൃഷ്ടനുമായത് മതം ഇല്ലാത്തതാണ്,, ബാലുശ്ശേരി യുടെ അവലോകനം വളരെ നന്നായി, ഞാൻ ബാലുശ്ശേരി യെ വിമർശിക്കുന്നവനാണ്, ആദർശപരമായി, എന്നാൽ ഈ സംസാരം വളരെ സംസ്കാരവും മാന്യതയും ഉള്ളതായി കണ്ടു, അഭിനന്ദനം
@choice39452 жыл бұрын
ആദ്യമായിട്ടാണ് ബാലുശേരിയുടെ സംസാരം കേൾക്കുന്നത് - ഒരു പാട് മനസിൽ പതിഞ്ഞ സംസാരം
@നിസ്മു782 жыл бұрын
ഈ സംവാദം ശെരിക്കും മതമില്ലാത്തവൻ എങ്ങനെ എന്ന്ലൈവായി പഠിപ്പിക്കുന്നത് കൂടി ആയിരുന്നു 😊😊 ഉസ്താദ് മാന്യമായി അവതരിപ്പിച്ചു 💚
@kichu3982 жыл бұрын
മനുഷ്യൻ ശരിയിൽ നിന്നും നഗരിയിലേക്ക് പോകുന്നു പക്ഷേ ആരിഫ് പോകുന്നത് തെറ്റിലേക്ക് ആണല്ലോ??
@sunrais02 жыл бұрын
ആരിഫിന്നെതിരെ ആരും കേസ് കൊടുത്തില്ലേ???
@shihabkt20532 жыл бұрын
@@sunrais0 enthinu
@Josheph_12 Жыл бұрын
@@kichu398പക്ഷെ അയാൾ പറയുന്നതെല്ലാം ശെരിയാണല്ലോ 🤔
@basheerajmal95866 ай бұрын
അരിഫു പറയുന്നതിൽ ഒരു ശരി ഒന്നുകാണിച്ചു തരൂ.@@Josheph_12
@letslearn60382 жыл бұрын
ഒരിക്കലും യുക്തിവാദി ആവാൻ താല്പര്യമില്ല. എന്തെന്നാൽ ഈ സ്വഭാവമുള്ള അരിഫിനെ പോലെ ആവാൻ താല്പര്യമില്ല 💯. Ok bye
@FreeThinker-fo8yf10 ай бұрын
ഒസാമ ബിൻ ലദൻ പോലെ സമാധാന പ്രിയർ ആവനായിരിക്കും ഇഷ്ട്ടം
@shahnazzz9009 ай бұрын
@@FreeThinker-fo8yfcry harder😂😂
@VinuNe6 ай бұрын
@@FreeThinker-fo8yf 😂 പൊട്ടിതെറിക്കൻ ആണ് വിധി എങ്കിൽ..പിന്നെ പറഞ്ഞിട്ട് കാര്യം ഇല്ല.. തെറിക്കട്ടെ ബ്രോഹ് 🙂
@mohammedashraf57255 ай бұрын
@@FreeThinker-fo8yfഫ്രീതിങ്കർ ആയാൽ സ്വന്തം അമ്മയെയും സഹോദരിയെയും സ്വ വർഘ മക്കളെയും ഫോഗിക്കാമല്ലോ ലേ
@muhammedmusthafaparambenga64625 ай бұрын
ആരിപിൻ്റെ പ്രസംഗം എന്ന് കെട്ടു നോക്ക് എന്നിട്ട് താൻ പറ ആരാണ് ശരിയെന്ന്......@@VinuNe
@hamsasafasafarullah51752 жыл бұрын
മതം വേണം മനുഷ്യന് - ഇല്ലെങ്കിൽ ഒരു പക്ഷേ മനുഷ്യൻ ആരിഫ് ഹുസൈനായി മാറും.
@abdulrahmanrahman76352 жыл бұрын
മുജാഹിദ് ബാലുശ്ശേരിക്ക് ഹിദായത്ത് നൽകട്ടെ
@nichu14767 ай бұрын
നിനക്കും ആ ഹിദായത്ത് ലഭിക്കട്ടെ.
@വാനമ്പാടി-റ8റ6 ай бұрын
ആരിഫ് ഹുസൈനെക്കാളും അതപ്പതിച്ചവനാണോ അബ്ദുറഹിമാനെ നീ
ആരിഫിന്റെ ഇടപെടൽ വളരെ മോശം അയി തോന്നിയ ആൾ ഞാൻ മാത്രം അല്ല ല്ലേ ഒരു 22 വയസ്സുകാരൻ
@jijujiju32102 жыл бұрын
യുക്തിവാദിയായാൽ മനുഷ്യൻ എന്തായിത്തീരും എന്നതിൻ്റെ ഉത്തമ ഉദാഹരണമാണ് ആരിഫിൻ്റെ പ്രകടനം , മതം പഠിപ്പിക്കുന്ന സംസ്കാരം എന്താണെന്ന് ഹൈതമിയുടെ പ്രകടനവും ഭോദ്യപ്പെടുത്തി .
@akmfacts21282 жыл бұрын
യുക്തിവാദികളുടെ സംസ്കാരം ആരീഫിന്റെ പറച്ചിലിൽ നിന്ന് മനസ്സിലായി. ചക്ക എന്ന് ചോദിക്കുമ്പോൾ മാങ്ങ എന്ന് ഉത്തരം പറയുന്നു. അരിഫിന്റെ വാധങ്ങൾ ഹൈതമി ഉസ്താദ് നല്ല രീതിയിൽ കൈകാര്യം ചെയ്തു. സത്യത്തിൽ വളരെ നീചമായ ഒര് debate ആണ് ആരിഫ് കാഴ്ചവെച്ചത്. ആ debate full ഞാൻ കേട്ടു. ആരിഫ് കൂടുതലും മറുഭാഗത്തെ negative ആയിട്ട് critisice ചെയ്യുന്നു. എന്നാൽ ഹൈതമി ഉസ്താദ് വളരെ ശാന്തമായിട്ടും വളരെ വ്യക്തമായിട്ടുമാണ് വിഷയങ്ങൾ അവതരിപ്പിച്ചത്. ഒര് debate ഇൻ വേണ്ട യാതൊരു മര്യാദയും ആരിഫ് കാണിച്ചട്ടില്ല. താങ്കൾ clips കാണുന്നതിന് പകരം full video കണ്ടാൽ അരിഫിന്റെ തനി നിറം മനസ്സിലാകും 😅😅
@gomatha122 жыл бұрын
ആക്‌സിഡന്റ് പറ്റിയാൽ ആശുപത്രിയിൽ പോവാതെ വിധി ആണെന്ന് കരുതി ഇരിക്കുന്ന ആളാണോ, അതോ ആശുപത്രിയിൽ പോയാൽ മാറും എന്ന് യുക്തി ഉപയോഗിച്ച് ചിന്തിക്കാറുണ്ടോ 🥴
@Mayavi6917 ай бұрын
അവൻ യുക്തിവാദി എന്നല്ല പറയേണ്ടത് അവനു മറ്റുള്ള മതങ്ങളോടൊന്നും കുഴപ്പമില്ല ഇസ്ലാമിനോട് ആണ് വിദ്വേഷം ഒട്ടും ലോജിക്കില്ലാത്ത വിശ്വാസങ്ങൾ കൊണ്ട് നടക്കുന്ന മതങ്ങളോടൊന്നും അവനു കുഴപ്പമില്ല പിന്നെ കാശിനു വേണ്ടി സമുദായത്തെ ഒറ്റു കൊടുക്കുന്ന ഇവനെപ്പോലെ ഉള്ളവരെ തള്ളിക്കളയണം അങ്ങനെ എത്രയോ പട്ടികൾ കുരക്കുന്നു അവൻ പറഞ്ഞു വരുന്നത് മറ്റുമത വിദ്വേഷം ആണ് ഇസ്ലാമിൽ എന്നൊക്ക ആണ്
@SmilingHockey-ej2dy6 ай бұрын
Ha... Ha... 😅😅😅😅😅😅
@psmsacs36366 ай бұрын
അവനെതിരെ കേസ് എടുക്കുന്നതിന് പരാതി നൽകാൻ ആരുംഇല്ല
@RashidHishami5 ай бұрын
പ്രിയ ബാലുശ്ശേരീ താങ്കൾ പൊളിച്ചടുക്കി താങ്കളുടെ ഈ ഒരു അവലോകനം സമൂഹത്തിന് അത്യാവശ്യമായിരുന്നു .ആ സംവാദം എനിക്ക് മുഴുവൻ ശ്രദ്ധിക്കാൻ കഴിഞ്ഞിരുന്നില്ല .ആ കാട്ടു ജാതിയുടെ വൃത്തികെട്ട വായിൽ നിന്ന് ഒഴുകിക്കൊണ്ടിരുന്ന പ്രവാചക നിന്ദ യാണ് സംവാദം മുഴുവനായി ശ്രദ്ധിക്കാൻ കഴിയാതിരിക്കുക കാരണം .ഈ ഒരൊറ്റ അവലോകനത്തിലൂടെ ആ സംവാദത്തിലെ ഇസ്ലാം പക്ഷത്തെയും തന്തയില്ലാ പക്ഷത്തെയും മുഴുവൻ കേട്ട പോലെ അനുഭവപ്പെട്ടു👍
@akbarsa29622 жыл бұрын
അല്ലാഹുവിന്റെ ദീൻ അതു അവസാന നാൾ വരെ അവൻ പൂർണമായി സംരക്ഷിക്കും തീർച്ചയായും അതു തന്നെ ആണ് സത്യ വിശ്വസികൾ ആ യുവ പണ്ഡിതൻ ഹൈതമി ഉസ്താദിലൂടെ കേൾക്കാൻ സാധിച്ചത് 🤝
@nishadbabu52492 жыл бұрын
എന്റെ കാമം തീർക്കാനുള്ള വെറും ഇറച്ചിക്കഷ്ണമാണ് പെണ്ണേ നീ എന്ന് പറഞ്ഞ ആരിഫിനെ വെറുതെ വിടരുത് ഉസ്താദേ..
@VinuNe6 ай бұрын
അത് മമ്മത് അല്ലെ പറയുന്നത്.. ആരിഫ് പറഞ്ഞതിനു തെളിവു എവിടെ മദ്രസ പൊട്ട
@Snowdrops3146 ай бұрын
മമ്മദ് പറഞ്ഞത് അതുപോലെ ഫോളോ ചെയ്തതാണെന്ന് ആരിഫ് എത്ര പ്രാവശ്യം പറഞ്ഞിട്ടുണ്ട്? Mammad is the instigator..😂😂
@sajukasaju62485 ай бұрын
@@Snowdrops314 1% പോലും മുഹമ്മദ് നബി(സ്വ)യെ അറിയാതെയാണ് നിങ്ങൾ ഇങ്ങനെ ഖോര ഖോര വിമർശിക്കുന്നത്... നമ്മുടെ പ്രവാചകർ അങ്ങനെ പറഞ്ഞിട്ടില്ല സഹോദരാ...
@Alikt.9 ай бұрын
മനുഷ്യൻറെ ആദ്യ പിതാവ് ആദം നബി അലൈസലാം. യുക്തിവാദിയുടെ ആദ്യ പിതാവ് കുരങ്ങനും ആണ്. ഈയൊരു വ്യത്യാസമാണ് ഇവിടെ കണ്ടത്. അതുകൊണ്ട് കുരങ്ങനിൽ നിന്ന് മനുഷ്യനായി ആരിഫ്മാറുമ്പോൾ അവനിലും ഉണ്ടാകും മാറ്റം. നമുക്ക് അതിനു വേണ്ടി കാത്തു നിൽക്കാം...
"പ്രിയപ്പെട്ട ബാലുശ്ശേരീ - വളരേ നല്ല അവതരണം. ചിന്തിക്കുന്ന, ഒരാൾക്ക് - മനസ്സിലാക്കാൻ......ഇത് തന്നെ ധാരാളം............. ശുഐബുൽ ഹൈതമി - യേയും നാമെല്ലാവരേയും, യഥാർത്ഥ മുവഹ്ഹിദീങ്ങ ളിൽപ്പെടുത്തി സ്വർഗ്ഗത്തി നർഹരാക്കട്ടേ....... പ്രത്യേ- കിച്ച്, ആരിഫിനും കൂട്ടർ ക്കും "ഹിദായത്ത്" ലഭിക്ക ട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
@ashabdu4122Ай бұрын
Ameen🤲
@5010790132 жыл бұрын
അലൈക്കുമുസ്സലാം വറഹ്മതുള്ളാഹിവബറകാതുഹു താങ്കൾ ഇത്രയും നല്ല വിവരണം തന്നതിന് വളരെയധികം ബഹുമാനം തോന്നുന്നു അല്ലാഹു ദീർഘായുസ്സും ആഫിയത്തും പ്രധാനം ചെയ്യട്ടെ
@davoodhakeem63192 жыл бұрын
Shuhib hithami good presentation. Samastha is great
@ansarianu95862 жыл бұрын
സത്യം... ഞാനും കണ്ടിരുന്നു അ പരിപാടി അപ്പോൾ തന്നെ എനിക്ക് തോന്നിയിരുന്നു ആരിഫിന്റെ നിലവാരം സംസ്കാരം കമന്റും കൊടുത്തിരുന്നു... 😊
@rimshidali88342 жыл бұрын
പണ്ട്, സുന്നി മദ്രസയിലെ കുട്ടികളെ ചങ്ക് നെരുകി കൊല്ലണം എന്ന് പറഞ്ഞ ബാലുശ്ശേരി തന്നെ അല്ലെ ഇത്.. 🤣
@shamsdhshamsdh98372 жыл бұрын
@@rimshidali8834 ഒരു വീട്ടിലെ രണ്ടു സഹോദരന്മാർ വഴക്കിടും, ഇടി കൂടും തെറ്റും അങ്ങിനെ പലതും ഉണ്ടാവും പക്ഷെ പുറത്തുള്ളവൻ അതിലൊന്നിനെ തൊട്ടാൽ അപ്പോൾ കാണാം മറ്റേ സഹോദരന്റെ കൈ ചൂട്
@letslearn60382 жыл бұрын
@@shamsdhshamsdh9837 💯
@salihasalah22302 жыл бұрын
@@rimshidali8834evideyanu paranjath…video link undenkil onnu post cheyyu…njangalum onnu kelkatte aa paranjath..pinne cut murich idaruth…motham video venam
@rimshidali88342 жыл бұрын
@@salihasalah2230full video youtube il illa ...പഴയ CD മാത്രം ഉള്ളൂ... kzbin.info/www/bejne/jX_ai4mNabVserc
@nowshadabbas25806 ай бұрын
മുസ്ലീം ആയി ജനിച്ചതിൽ എനിക്ക് സന്തോഷമുണ്ട് മാഷാ അല്ലാഹ് ❤❤❤
@emspnd39982 жыл бұрын
യുക്തി വാദികൾക്കു ഇടയിൽ ഹീറോ ആകാൻ ശ്രമിച്ചു പക്ഷേ യുക്തിവാദികൾ ക്കിടയിൽ പോലും അവഹേളിക്കപ്പെട്ടവനായി ആരിഫ് മതം വേണമെന്ന് തെളിയിച്ചു
@malabarhistory79952 жыл бұрын
സുഹൈബ് ഉസ്താദ് അവസാനം ശെരിക്കും ചിന്തിപ്പിച്ചു 🤲🏻🤲🏻🤲🏻
@muhammadchisthi48102 жыл бұрын
കൃത്യമായ വിലയിരുത്തൽ✅
@sheikfazil56382 жыл бұрын
താങ്കൾ പറഞ്ഞ കാര്യം 100% ശരിയായിട്ടുള്ള കാര്യമാണ് 👍👍👍❤️
@vincentvincent14995 ай бұрын
ആയിരം തലയരിഞ്ഞാലും അതും കാരുണ്യമാണെന്ന് പറഞ്ഞ മഹാനാണ് ഇത് അതിനെപ്പറ്റി എന്താണ് കോയയുടെ അഭിപ്രായം പറയാമോ?
വിഷയം മനുഷ്യന് "മതം"വേണോ?. ചെയ്യുന്നതോ?. പ്രവാചകനെ(സ്വ)തെറിപറയുക. ഇത് യുക്തിവാദം അല്ല തന്തെല്ലാത്തരം ആണ്.
@dittodavis80092 жыл бұрын
Chettante nalla samsakaram aannu
@Ak.97522 жыл бұрын
മാഷാഅല്ലഹ് ജസാകുമുല്ലാഹ് ഖൈർ ആരിഫെന്ന ജാഹിലിനെ കുറിച്ച് ഒന്നുകൂടി മനസ്സിലാകാൻ പറ്റിയ സംവാദം
@ibrahimtk7982 жыл бұрын
വളരെ ശെരിയാണ് ഈ മുസ്ലിയാർ പറയുന്നത്.
@badarudheennc42292 жыл бұрын
താങ്കളുടെ നിരീക്ഷണം വളരെ വിലപ്പെട്ടതും പഠനാർഹവുമാണ് നാഥൻ സഹായിക്കട്ടേ ആമീൻ
@craftytechandtip50992 жыл бұрын
വളരെ നല്ല വിവരണം അള്ളാഹു നിങ്ങളെയും ദീനിനെയും കാത്തുരക്ഷിക്കട്ടെ
@SankarGS9 ай бұрын
😂😂
@GoodsCarrier-rn9qh9 ай бұрын
അള്ളാഹു ഒരുപാട് പാടുപെടും
@naziralhilalalhilal20542 жыл бұрын
വളരെ ഇഷ്ടം തോന്നിയ ഒരു വിലയിരുത്തൽ. ഇതും കൂടി കേട്ടപ്പോഴാണ് ആ സംവാദത്തിൽ ഇസ്ലാമിന്റെയും ഇസ്ലാമിക പണ്ഡിതന്റെയും ഔന്നത്യം മനസ്സിലാവുന്നത്.
@pkrpkr21635 ай бұрын
ആവശ്യത്തിലേറെ പരിഗണന കൊടുക്കാതിരിക്കുക അരിഫിനെ പോലെയുള്ള ആളുകൾക്ക്. അതാണ് അവരുടെ വളർച്ച
@MohammadK-ys9hl Жыл бұрын
അരിഫ് ല ഹ്നത്തുള്ളാഹി അലൈഹി ...
@muhammedkuttyn44052 жыл бұрын
അല്ലാഹു നമ്മെ മുസ്ലിമാക്കിയതിൽ എത്ര സ്തുതി ചാലാ മതിയാവുക
@ashleexzz7652 жыл бұрын
പക്ഷപാതിയായ ആ അള്ളാഹു എത്ര പരിശുദ്ധൻ........ അല്ലാഹ് ഞങ്ങളെ മാത്രം കാക്കണേ....... 🤲🤲🤲
@youtubeuser60202 жыл бұрын
അള്ളാഹുവിനെപ്പോലൊരു കഥാപാത്രം,ദൈവമാണെന്ന് പറയുന്നതാണ് ദൈവമില്ലെന്നതിന് തെളിവ്
@varietyvideos81902 жыл бұрын
👌👌👌
@varietyvideos81902 жыл бұрын
👌👌👌👌😍😍😍
@alemari072 жыл бұрын
9:113 gives lot of respect to to Idol worshipping people right? What a respect... Even 5:120 full of respect. You should explain all these Moulavi sir. Islam is religion of piece 👍
@noushad.supertech2 жыл бұрын
യുക്തിവാദികൾക് പോലും അപമാനമാണ് ഹരിഫ് ഹുസൈന് എന്നയാളുടെ സംസാരം.... അദ്ദേഹത്തിന് ശെരിയയത് തിരിച്ചറിയാൻ നാഥൻ തുണക്കട്ടെ....,,🤲
La ilaaha illallah Muhammed rasoolullah എന്ന കലിമത്തു തൗഹീദിന് കീഴിൽ ഇസ്ലാമിലെ രണ്ട് വിഭാഗം ഒരുമിച്ചു ചേരുന്ന നിമിഷം ❤ Respect_ഷുഹൈബ് ഉസ്താത് ❤ Respect_മുജാഹിദ് ബാലുശ്ശേരി
കണ്ണ് ചിമ്പി ഇരുട്ടാക്കുന്ന ആരിഫ് ഹുസൈനെയാണ് സംവാദത്തിൽ ഉടനീളം കണ്ടത്. മഹാ കഷ്ടം
@thaha79595 күн бұрын
👍👍👍👍❤❤❤❤ ഉസ്താദ് പറഞ്ഞത് എത്ര കൃത്യം,, മതം ഉള്ളവൻ തന്റെ മുമ്പിൽ ഇരിക്കുന്ന ജനതയെ നോക്കി, ആ വിശ്വാസത്തിന്റെ ഭാഷയിൽ, നിങ്ങൾക്ക് ദൈവത്തിന്റെ രക്ഷ ഉണ്ടാവട്ടെ എന്ന് പറഞ്ഞ, മതം വേണ്ടാന്നു പറയെന്നു പറയാൻ വന്നവൻ, തന്റെ മുമ്പിൽ ഇരിക്കുന്ന ജന വിഭാഗത്തോട് ഒരു അഭിപ്രായംസംബോധനം പോലും പറയാൻ ഒന്നും ഇല്ലാതെ, ബാലരമയിലെ മഴാവി കഥയിലെ കഥാ പാത്രത്തേയും, എതിർക്കാൻ വന്ന മതം വേണ്ട എന്ന് പറയാൻ വന്ന മതത്തിന്റെയും തന്നെ വാക്കുകൾ കടം എടുക്കേണ്ട ദുരാവസ്ഥ,ex വാദികൾക്ക് വന്നു, ഇതാണ് മതം വേണ്ടതിന്റെ ആവശ്യവും മതം ഇല്ലവനും, ഇല്ലാത്തവനും തമ്മിൽ ഉള്ള വ്യത്യാസം,,,
@alinannat23212 жыл бұрын
Mujahid balussheeri ❤️🌹🌹🌹 Shuhaibul haithami ❤️🌹🌹🌹🌹 Sajeer buqari ❤️🌹🌹🌹🌹🌹🌹 M M Akbar ❤️🌹🌹🌹🌹🌹🌹🌹 Muhammad eessa ❤️🌹🌹🌹🌹🌹
@hameedkatoor74692 жыл бұрын
Ali Nannat Masha Allah good reply thanks Jazakkallahu h'air Dawah is the duty of every Muslims May Allah give hidayath to all mankind Ameen
@kidzaniaa6 ай бұрын
ബാലുശ്ശേരി സാഹിബ് മുത്ത് നബിക്കെതിരെയുള്ള ബലാത്സംഗ ആരോപണത്തെ എടുത്തു പറഞ്ഞത് അഭിനന്ദനാർഹം...
@navasonline134711 ай бұрын
ഞാൻ ഒരു സുന്നി മുസ്ലിമാണ് താങ്കളുടെ ഒരു കൃത്യമായ അവലോകനം, മതമില്ലെങ്കിൽ പിന്നെന്താ, ആരെ പേടിക്കാൻ, എന്ത് ചിട്ട, എന്ത് വേണമെങ്കിലും ചെയ്യാം, ഈ ആരിഫ് ഹുസ്സൈൻ ഇപ്പോഴും ലൈംഗികതയെ കുറിച്ചാണ് സംസാരിക്കുക...
@vincentvincent14995 ай бұрын
😆 സിറി വറുന്നു 😆 ആയിരം തലയരിഞ്ഞാലും അത് കാരുണ്യമാണ് എന്ന് പറഞ്ഞ മഹാനാണ് ഈ പ്രസംഗിക്കുന്നത് 10 വർഷം കൊണ്ട് കേരളം ഇസ്ലാമിക രാജ്യം ആകുമെന്ന് പറഞ്ഞതും ഈ മഹാൻ തന്നെ എന്താണ് കോയയുടെ അഭിപ്രായം😜
@azisbasic6 ай бұрын
I am sunni Mujahi balussery sir truely present all things related conversations
@saythetruthevenitmaybebitter2 жыл бұрын
ആരിഫ് വകതിരിവില്ലാത്ത ഒരു ചെക്കനാണ്.
@abdulrasak2562 жыл бұрын
ചെക്കനല്ല, ചെകുത്താനാണ് അവൻ
@keralite95802 жыл бұрын
@@abdulrasak256 അഭിനവ ഇബിലീസ് !
@Subidha_Minhas10 ай бұрын
Arif ..naayinte monte mon aanu
@ayyoobthrasseri96232 жыл бұрын
യുക്തിവാദികളുമായി സംവാദം പറ്റുകയില്ല അവരുമായി ഗണനം തന്നെയാണ് വേണ്ടത് അവരെ ഒരു നാല് ചാല് പൂട്ടിയാൽ അവർ നന്നായില്ലെങ്കിലും നന്നാവില്ല അവരുടെ കൂടെ ഉള്ളവരെല്ലാം ഓടി രക്ഷപ്പെടും
@rameshanu94386 ай бұрын
ഈശ്വരൻ ഉണ്ടെന്നു ഒരിക്കലും തെളിയിക്കാൻ കഴിയില്ല അത് ഒരു ഉയർന്ന മാനസികാവസ്ഥയാണ് അത് ഓരോരുത്തർക്കും ഓരോ അനുഭവമായിരിക്കും എന്ന് വിചാരിച്ച് അവിശ്വാസി ഒരിക്കലും താഴ്ന്ന നിലയിൽ ആയിരിക്കുകയുമില്ല
@abdulhakeem65812 жыл бұрын
താങ്കളുടെ ഇത്രയും നല്ല സംഭാഷണങ്ങൾ ഞാൻ കേട്ടിട്ടേ ഇല്ല. 😊
@muneerc7212 жыл бұрын
ഞാനും 😍
@nausherhassan64432 жыл бұрын
അത് അദ്ദേഹത്തിന്റെ മുൻകാല പ്രഭാഷണങ്ങൾ കേൾക്കാൻ താങ്കൾക്ക് താല്പര്യമില്ലാത്തകൊണ്ടാണ്
@youtubeuser60202 жыл бұрын
പഴയ സ്റ്റൈൽ,വിശ്വാസികൾക്ക് പോലും ബുദ്ധിമുട്ടായെന്ന തിരിച്ചറിവാണ്,ബാലുശേേരിയുടെ മാറ്റത്തിന് കാരണം
@sydmuhsin79082 жыл бұрын
മുറി ക്ലിപ്പുകൾ കണ്ട് തെറ്റിദ്ധരിച്ചത് കൊണ്ടാണ്
@nausherhassan64432 жыл бұрын
@@youtubeuser6020 അദ്ദേഹത്തിന് പഴയതും പുതിയതും രണ്ട് സ്റ്റൈൽ ഇല്ല . സത്യങ്ങൾ തുറന്നു പറയാൻ മടിക്കാത്ത ആളാണ് അദ്ദേഹം
@hashimnn88962 жыл бұрын
അസ്സലാമു അലൈക്കും പറയേണ്ടത് പറയേണ്ടത് പോലെ. അങ്ങ് അവതരിപ്പിച്ചു മാഷാ അള്ളാ.
@manalipuzha2 жыл бұрын
ആരിഫിൽ നിന്ന് മാത്രമല്ല, ജസ്ലയിൽ നിന്നും സുറുമിയിൽ നിന്നും മറ്റു അനേകം യുക്തിവാദികളൽ നിന്നും ഈ നിലവാരമേ ക്ലബ് ഹൗസിൽ കണ്ടിട്ടുള്ളൂ!
@mathew42able2 жыл бұрын
അമ്പലത്തിനു സംഭാവന കൊടുക്കുന്നത് വേശ്യാലയത്തിനു സംഭാവന കൊടുക്കുന്നതുപ്പോലെയാണ് എന്ന് പറഞ്ഞതോ? മുഹമ്മദിന്റെ നിലവാരത്തിലേക്ക് എന്തായലും ബാലുശ്ശേരി താഴ്ന്നിട്ടില്ല
@manalipuzha2 жыл бұрын
@@mathew42ableആ അമ്പലക്കമ്മിറ്റി തന്നെ അദ്ദേഹത്തെ പൊന്നാട അണിയിച്ചതിൽ നിന്ന് തന്നെ മനസിലാക്കാo അദ്ദേഹം എന്താണ് ഉദ്ദേശിച്ചത് എന്ന്! അതിനു ശേഷം അദ്ദേഹം ധാരാളം അമ്പലക്കമ്മിറ്റിയുടെ ക്ഷണം സ്വീകരിച്ച് വീണ്ടും പ്രസoഗിച്ചിട്ടുണ്ട് !
@javasat74672 жыл бұрын
ആളല്ലാഹുവിന്റെ മതം ❤️പടച്ചവൻ എല്ലാവർക്കും ഹിദായത് നൽകുമാറാവട്ടെ masha allaha ❤️
@abdulsathar9792 жыл бұрын
ആരിഫ് സൈന ആദ്യം മെന്റൽ ഡോക്ടറെ കാണിക്കാ അവൻറെ ഉമ്മയും ബാപ്പയും ഇന്ന് ക്രിസ്റ്റ ജീവിയെ നൊന്ത് പ്രസവിച്ചത് വില ലഭിക്കുന്നുണ്ടാവാം ഭൂമിയിൽ ഇറങ്ങുമ്പോൾ ഇതൊരു മനുഷ്യനും വളർന്നു വലുതായപ്പോൾ തനി കഴുതയും ആയത് അവരുടെ കുറ്റം ആയിരിക്കില്ല പ്രകൃതി നാൽക്കാലി മൃഗത്തിനെക്കാളും അധപതിച്ചു പോയ ഒരു വിഭാഗത്തിൽ ഈ ആരിഫിനെയും തുന്നിച്ചേക്കാം ആ പേര് പോലും അവനെ ചേർന്നതല്ല കഴുത എന്ന് വിളിക്കുന്നത് പോലും കഴുത പ്രതിഷേധിക്കും കഴുതക്കും താഴെ വേറൊരു കഴുത ഉണ്ടെങ്കിൽ ആ പേരിടാമായിരുന്നു
@cs730132 жыл бұрын
രോദനം
@gomatha122 жыл бұрын
🥴🥴
@gomatha122 жыл бұрын
AlLah ക്ക് അറിയാത്ത യൂട്യൂബിലെ
@ahmadabbas69692 жыл бұрын
ശുഹൈബുൽ ഹൈതമി സമസ്തയുടെ പോരാളി അൽഹംദുലില്ലാഹ്
@shihabkt20532 жыл бұрын
Pode
@nishadnishadpk27862 жыл бұрын
അപ്പൊ ഇസ്ലാമിന്റെയല്ലേ ?
@subairsmk2 жыл бұрын
അയാൾ സങ്കടന പ്രവർത്തകനായി അല്ല അവിടെ സംവാദത്തിനു പോയത്.. ഒരു മുസ്‌ലിം ആയിട്ടാണ്... ഞാൻ സുന്നിയാണ് മുസ്‌ലിം ആണ്... എല്ലായിടത്തും ഒലക്കമേലെ സങ്കടന കൊണ്ട് വരല്ല.... മറിച്ചു മുസ്‌ലിം ഇസ്ലാം എന്നാ രീതിയിലേക്ക് വരട്ടെ... ഇനിയെങ്കിലും ഇന്ഷാ അല്ലാഹ്
Trust Allah and Thawakkul Alallah. May Allah have mercy on you on your hardships. Barakallah
@jasimalhikami44302 жыл бұрын
Masha allah good explanation
@buraakrocket72892 жыл бұрын
ഗുരുവായൂരപ്പാ രക്ഷിക്കണേ എന്ന് വിളിച്ച് പ്രാർത്ഥിക്കുന്ന മതത്തിൽ വിശ്വസിച്ചാൽ വല്ല രക്ഷയും കിട്ടുമോ .? / സിന്ദാനി വദൂരീ . 😁😂
@ibrahimkavughathodi46842 жыл бұрын
മാഷാ അല്ലാഹ് 👍🏻👍🏻👍🏻
@rashidp.t42452 жыл бұрын
ആരിഫിന്റെ കിളി പോയി 😇ഇവനൊരു കീലേരി അച്ചുവാണ് 😂
@masaeduhouse23312 жыл бұрын
😁😁
@accesspsconline10302 жыл бұрын
വളരെ വ്യക്തം... കൃത്യമായ വിശകലനം....
@TRUEWORLDYOUTUBECHANNEL Жыл бұрын
Njan sunniyan pakshe Balussheri parayunna ee vishayam sathyaman 💯💯💯💯💯
@truthsearcher68112 жыл бұрын
ആരിഫിനു ഒരു സംസ്കാരവുമില്ലെന്ന് ജബ്ബാർ മാഷുമായി എം എം akbar മലപ്പുറത്ത് നടന്ന സംവാദത്തിൽ തന്നെ കണ്ടിരുന്നു ,, അക്ബറിനോട് ചോദ്യം ചോദിക്കുകയും akbar മറുപടി പറയുമ്പോൾ ഇടക്ക് കയറി സംസാരിക്കുകയും ചെയ്യുക , ഇവനൊക്കെ എന്തോന്ന് ഡോക്ടർ
@hameedkatoor74692 жыл бұрын
Masha Allah La houla wala quwwathe illa billahil Aliyyul Azeem Long live balusseri Ameen ya Rabbal Alameen
Al Hamdu Lillah 🌟🎉💝💓 ഈ ചാനലിൽ ഞാൻ പ്രതീക്ഷിച്ചിരീക്കുകയായിരുന്നു 👍🤝👌👏👏👏💪
@asiyaaabdul-rasheed7242 жыл бұрын
മുസ്ലിം പണ്ഡിതൻ ഈ സദസ്സിൽ സംവാദം തുടരാൻ പാടില്ലായിരുന്നു കാരണം എന്തെന്നാൽ വിഷയത്തിൽ നിന്ന് മാറിയാണ് ആരിഫ് ഹുസൈൻ സംസാരിച്ചത് മതം വേണോ മനുഷ്യന് എന്നതിന് പകരം അയാൾ ഇസ്ലാം വിമർശനം എന്ന പരിപാടിയിലേക്ക് മാറി
@SaSa-iq4ou2 жыл бұрын
പക്ഷേ അത് പല രീതിയിൽ വിലയിരുത്തപ്പെടും.... ഇതിപ്പോൾ എല്ലാവർക്കും വിഷമമുണ്ട്... പക്ഷേ...അവരുടെ വേദിയിൽ നന്നായി സംസാരിക്കാൻ അവരുടെ ആളുകളുടെ ഇടയിൽ തന്നെ പറയാൻ അവസരം കിട്ടിയല്ലോ... അത് നന്നായി മുതലാകുകയും ചെയ്തു...
@dreamking9112 жыл бұрын
Arif Hussain ethire kess anu kodukendath matha vigaram vranapeduthuka,souharyhathil kazhiyunna samoohathe thamiladipikuka...ethinokke ulla kess kodukuka...unda thinn akathirikumbol manasilakum yukthi endanu enn
@areda85092 жыл бұрын
سبحان الله....👍🏿
@maliarafa13522 жыл бұрын
മാ ഷാ അല്ലാഹ്
@harimalikk6 ай бұрын
Where is swami vivekananda now according to mujahid balussery?
@haqibansari2 жыл бұрын
جزاكم الله خير
@baadalali2 жыл бұрын
ഞാനും മതരഹിത ജീവിതത്തെ സ്വീകരിച്ച ഒരാളാണ്... പക്ഷേ സംവാദത്തിൽ ആരിഫ് സ്വീകരിച്ച ചില രീതികൾ തീർത്തും മ്ലേച്ചവും ഒരു സ്വതന്ത്ര ചിന്തകനിൽ നിന്നും സംഭവിക്കാൻ പാടില്ലാത്തതുമായിരുന്നു.. ഹൈത്തമി എന്ന സഹസംവാദകൻ വളരെ മാതൃകാപരമായ നിലപാടാണ് സ്വീകരിച്ചത്.. അത് അദ്ദേഹം എന്ന വ്യക്തിയുടെ ഗുണമാണ് അല്ലെങ്കിൽ മതവിശ്വാസികളൊക്കെ കറതീർന്ന പെരുമാറ്റമുള്ളവരാവേണ്ടിയിരുന്നു.. അക്ബർ-ജബ്ബാർ സംവാദത്തിൽ ജബ്ബാർ മാഷ് ഇത്തരം പ്രകോപനപരമായ യാതൊരു പെരുമാറ്റവും പ്രകടിപ്പിച്ചില്ല എന്നത് ഓർക്കേണ്ടതാണ്..പിന്നെ ബാലുശ്ശേരിയോടൊരു ചോദ്യം.. അന്ന് ഗുരുവായൂരപ്പനെ കുറിച്ച് താങ്കൾ പറഞ്ഞതും മറ്റനേകം മറ്റു മത വിദ്വേഷം വളർത്തുന്ന പ്രസ്താവനകൾ നടത്തിയതും ആരിഫ് ചെയ്തതിൽ നിന്നും വളരെ വ്യത്യസ്തമൊന്നും അല്ല... സംവാദ മര്യാദകൾ പാലിച്ച ഹൈത്തമിക് ഒരു ബിഗ് സല്യൂട്ട്
@മാമ്പഴക്കാലം2 жыл бұрын
അദ് ഞാനും കേട്ടദാണ്...ആ സംസാരം അള്ളാഹു അല്ലാത്തവരെ വിളിച്ചു പ്രാർത്ഥിക്കുന്ന മുസ്ലിംകളോട് ആയിരുന്നു.... ഗുരുവായൂരപ്പനെ മുസ്ലിംകൾ വിളിക്കുമോ..? വിളിച്ചാൽകേക്കുമോ? ഇല്ലല്ലോ.. Adupole ജാറത്തിൽ മരിച്ചുകിടക്കുന്ന വർ കേൾക്കില്ല adaayirunnu സാരം...ഹിന്ദുക്കളുടെ വിശ്വാസത്തെ മാനിക്കുന്ന ഒരു വിശദീകരണം കൂടി അവിടെ നടത്തിയിരുന്നെങ്കിൽ ഇന്ന് ഇത് പരാമർശിക്കപ്പെടില്ലായിരുന്നു...(അതാണ് അദ്ദേഹത്തിന് പറ്റിയ തെറ്റ് )ഒരുമുസ്ലീംവിഭാഗവും ഗുരുവായൂരപ്പനെ ദൈവമായി കാണുന്നില്ലല്ലോ...
@haqueep55792 жыл бұрын
All the best👍💯
@Hussain-jl8yx2 жыл бұрын
Masha allah
@abdulummer84072 жыл бұрын
ആരിഫ് കുറെ നാളായി സംഘപരിവാർന്നായി വന്നതാണ്
@shahulhameede99932 жыл бұрын
ബാലുശേരിയുടെ സത്യങ്ങളിൽ ഒന്ന്
@salamvazayavalappil83272 жыл бұрын
I am ssf 👍👍👍👍👍👍👍baluseri
@abdulmuneermuneer54102 жыл бұрын
ദാരിമി ബിരുദത്തിന് ശേഷം PG ബിരുദമാണ് ഹൈതമി ബിരുദം നന്തി ദാറുസലാം അറബിയ്യ കൊയിലാണ്ടി
@malaz29822 жыл бұрын
അങ്ങയുടെ വാക്കുകൾ കേട്ടപ്പോഴാണ് ആ പണ്ഡിതൻ പറഞ്ഞതിലേ മഹത്വം മനസ്സിലായത്. ഇസ്ലാം എന്ന മതത്തിൽ തളച്ചിടാൻ നോക്കി. നടന്നില്ല. അവസാനം നല്ലതാണെങ്കിൽ മതം ആവാം എന്ന് ആരിഫിന് സമ്മതിക്കേണ്ടി വന്നു.
@AbidAli-fz8fv2 жыл бұрын
ഇത്ര നീചനാണ് ഈ. ആരിഫ്. എന്ന്. മനസിലാക്കാൻ കഴിഞ്ഞു. യുക്തി വാദി സംസ്കാരം. പേറിയവന്റെ. അതോ ഗതി
@ahadalikkal41692 жыл бұрын
جزاك الله خير بارك الله فيك ربنا أتاك صح و عافية و بركاته
@salimv.s.91812 жыл бұрын
Well said brother Mujahid Balussery.
@shajihameed23476 ай бұрын
അല്ലാഹുവേ ഹുസൈനെന്നു ഈ മനുഷനെ നല്ല ബുദ്ധി കൊടുക്കണേ 😢
@bijucp881811 ай бұрын
ഇസ്ലാം എത്ര മനോഹരമായ മതമാണ്. കട്ടിൽ മുതൽ തൊട്ടിൽ വരെ വെള്ളം കുടി മുതൽ ചോറ് തീറ്റ വരെ മുള്ളൽ മുതൽ തൂറൽ വരെ ജനനം മുതൽ മരണം വരെ ലൈംഗീകത മുതൽ അലൈംഗീകത വരെ വിവാഹം മുതൽ കാമം വരെ വിശദീകരിക്കുന്നു.
@nishadnishu44996 ай бұрын
Athukondan ninnepole kudiyanum ammaye panni vidio aaki vit jeevikathathe ellllam without america america best samskaaram😂
@KUNHIMoosa-m9p5 ай бұрын
നല്ലണം കൊടുത്തു അൽഹംദുലില്ലാഹ് 👍🏼👍🏼👍🏼
@SmilingHockey-ej2dy5 ай бұрын
ARIF - You are Great
@sajidpv25575 ай бұрын
😀😀😀
@allahpedo75592 жыл бұрын
6 അല്‍ അന്‍ ആം 107 - "അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കില്‍ അവര്‍ (അവനോട്) പങ്കുചേര്‍ക്കുമായിരുന്നില്ല. നിന്നെ നാം അവരുടെ മേല്‍ ഒരു കാവല്‍ക്കാരനാക്കിയിട്ടുമില്ല. നീ അവരുടെ മേല്‍ ഉത്തരവാദിത്തം ഏല്‍പിക്കപ്പെട്ടവനുമല്ല." - അതായത് ഹിന്ദുക്കൾ വിഗ്രഹങ്ങളെ ആരാധിക്കുന്നത് എന്തിനാണ് എന്ന ചോദ്യത്തിന് താങ്കളുടെ ഖുറാനിൽ നിന്നും താങ്കൾക്കുള്ള മറുപടിയുണ്ട്. 81 തക്‍വീര്‍ 28-29 - "അതായത് നിങ്ങളുടെ കൂട്ടത്തില്‍ നിന്ന് നേരെ നിലകൊള്ളാന്‍ ഉദ്ദേശിച്ചവര്‍ക്ക് വേണ്ടി. ലോകരക്ഷിതാവായ അല്ലാഹു ഉദ്ദേശിക്കുന്നുവെങ്കിലല്ലാതെ നിങ്ങള്‍ ഉദ്ദേശിക്കുകയില്ല." - ഞാൻ ഹിന്ദുവായത് അല്ലാഹുവിന്റെ തീരുമാനമാണെന്ന് നിങ്ങളുടെ പുസ്‌തകം നിങ്ങളോടു പറയുന്നു. സഹീഹ് ബുഖാരി 3332 [സഹീഹായ ഹദീസാണ്] Classification - Sahih (Authentic) Narrated Abdullah: Allah's Apostle, the true and truly inspired said, "(as regards your creation), every one of you is collected in the womb of his mother for the first forty days, and then he becomes a clot for an other forty days, and then a piece of flesh for an other forty days. Then Allah sends an angel to write four words: He writes his deeds, time of his death, means of his livelihood, and whether he will be wretched or blessed (in religion). Then the soul is breathed into his body. So a man may do deeds characteristic of the people of the (Hell) Fire, so much so that there is only the distance of a cubit between him and it, and then what has been written (by the angel) surpasses, and so he starts doing deeds characteristic of the people of Paradise and enters Paradise. Similarly, a person may do deeds characteristic of the people of Paradise, so much so that there is only the distance of a cubit between him and it, and then what has been written (by the angel) surpasses, and he starts doing deeds of the people of the (Hell) Fire and enters the (Hell) Fire." حَدَّثَنَا عُمَرُ بْنُ حَفْصٍ، حَدَّثَنَا أَبِي، حَدَّثَنَا الأَعْمَشُ، حَدَّثَنَا زَيْدُ بْنُ وَهْبٍ، حَدَّثَنَا عَبْدُ اللَّهِ، حَدَّثَنَا رَسُولُ اللَّهِ صلى الله عليه وسلم وَهْوَ الصَّادِقُ الْمَصْدُوقُ " إِنَّ أَحَدَكُمْ يُجْمَعُ فِي بَطْنِ أُمِّهِ أَرْبَعِينَ يَوْمًا، ثُمَّ يَكُونُ عَلَقَةً مِثْلَ ذَلِكَ، ثُمَّ يَكُونُ مُضْغَةً مِثْلَ ذَلِكَ، ثُمَّ يَبْعَثُ اللَّهُ إِلَيْهِ مَلَكًا بِأَرْبَعِ كَلِمَاتٍ، فَيُكْتَبُ عَمَلُهُ وَأَجَلُهُ وَرِزْقُهُ وَشَقِيٌّ أَوْ سَعِيدٌ، ثُمَّ يُنْفَخُ فِيهِ الرُّوحُ، فَإِنَّ الرَّجُلَ لَيَعْمَلُ بِعَمَلِ أَهْلِ النَّارِ حَتَّى مَا يَكُونُ بَيْنَهُ وَبَيْنَهَا إِلاَّ ذِرَاعٌ، فَيَسْبِقُ عَلَيْهِ الْكِتَابُ فَيَعْمَلُ بِعَمَلِ أَهْلِ الْجَنَّةِ، فَيَدْخُلُ الْجَنَّةَ، وَإِنَّ الرَّجُلَ لَيَعْمَلُ بِعَمَلِ أَهْلِ الْجَنَّةِ، حَتَّى مَا يَكُونُ بَيْنَهُ وَبَيْنَهَا إِلاَّ ذِرَاعٌ فَيَسْبِقُ عَلَيْهِ الْكِتَابُ، فَيَعْمَلُ بِعَمَلِ أَهْلِ النَّارِ فَيَدْخُلُ النَّارَ ". References Sahih al-Bukhari 3332 Sahih al-Bukhari Vol. 4, Book of Prophets, Hadith 549 Sahih al-Bukhari, Book of Prophets, Hadith 549 ഈ ഹദീസു പ്രകാരം ഒരാൾ ജീവിതകാലം മുഴുവൻ നൻമ ചെയ്‌തിട്ടും യാതൊരു പ്രയോജനവുമില്ല.. സ്വർഗ്ഗത്തിൽ നിന്നും 1 ക്യൂബിട് [ഏകദേശം 5333 മീറ്റർ] അകലെ വച്ച് അവൻ തെറ്റുകൾ ചെയ്യാൻ ആരംഭിക്കും, അങ്ങനെ മാലാഖ അവന്റെ ജന്മത്തിനു മുൻപ് എഴുതിവച്ച പ്രകാരം അവൻ നരകത്തിലെ വിറകുകൊള്ളിയാകും.. അതായത് ഈ ഹദീസ് പ്രകാരം ഒരു ദുഷ്ടൻ സ്വർഗ്ഗത്തിലേക്കു കയറുകയും ചെയ്യപ്പെടാം... മനസ്സിലായോ താങ്കളുടെ വിധിവിശ്വാസം എന്ന കോമഡി?
യുക്തി വാദിക്ക് ആരെയും ഭയപ്പെടേണ്ട ആവിശ്യമില്ല. പക്ഷെ ഉസ്താദിന്ന് ലോകം പ്രവഞ്ചം മുഴുവൻ സൃട്ടിച്ച ദൈവത്തെ ഭയപ്പെടാതെ രക്ഷയില്ല. ചിന്തിക്കുന്നവർക്ക് ദൃഷ്ട്ടാന്തമുണ്ട്. ഞാൻ ഡിബേറ്റ് മുഴുവനായിട്ട് കണ്ടു. എന്റെ വിശ്വാസം വർധിച്ചു. ഒഴുക്കിൽ പോയിരുന്ന ഞാൻ കുറച്ചു കൂടി അല്ലഹുവിലേക്ക് അടുത്തു.എന്റെ കയ്യിലുള്ളത് അജയ്യമാണ് എന്ന് ബോധ്യപ്പെട്ടു. അല്ഹമ്ദുലില്ല. തെളിവില്ലാത്ത ആരോപണങ്ങൾ ആർക്കും ആരോപിക്കാം
@cs730132 жыл бұрын
ഫ്രഷ് ഫ്രഷ്
@davoodhakeem63192 жыл бұрын
Good observation
@gouriparvathy16645 ай бұрын
മുജാഹിദ് ബാലുശ്ശേരി ഗുറാൻ അരച്ച് വലിച്ചു കുടിച്ച ആളെല്ലേ പിന്നെ എന്തിനാ sabaastyan പുന്നക്കലിനോടും അനിൽ കൊടിത്തോട്ടത്തോടും പോയിരുന്നു സംവാദം നടത്താത്തത് 👍ഈ മറഞ്ഞിരുന്നുള്ള താങ്കളുടെ ഇതു പോലുള്ള വീഡിയോ പ്രദർശനം നിർത്തി നല്ല നട്ടെല്ലുള്ള ആളാണെന്നു തെളിയിക്ക് 👍അവരുടെ മുന്നിൽ നിന്ന് ഒളിച്ചോടിയിട്ട് വന്നിരുന്നു കുറെ അറബി വാക്കുകൾ ചൊല്ലി ആളുകളെ പറ്റിക്കല്ലേ 😄അവനവനു പോരുന്ന തരത്തിൽ ആണ് കളിക്കേണ്ടത് അല്ലാതെ ഗുറാനും അറബി വാക്കുകളും അറിയാത്ത കുറെ പൊട്ടന്മാരെ പറഞ്ഞു പറഞ്ഞു പറ്റിക്കാതെ പോയി ആണുങ്ങളുമായി മുട്ട് 😄താങ്കളുടെ കുറെ വീഡിയോ കണ്ടതിലെല്ലാം ഇങ്ങനെ തന്നെയാണ് കാണിച്ചു കൊണ്ടിരിക്കുന്നത് 👍അവരുമായുള്ള ഡിബേറ്റ് ഒറിജിനൽ പുറത്തു വിടു 👍നിങ്ങൾ ഈ ഒന്നും അറിയാത്ത നല്ലവരായ ഈ മുസ്ലിം സഹോദരി സഹോദരന്മാരെ നിങ്ങളെ പോലുള്ളവർ ആണ് വിഷം കുത്തി വെച്ചു കൊടുത്തു ഇളക്കി വിടുന്നത് 💯👍കേരളം നമ്മുടെ രാജ്യം ആക്കാൻ വേണ്ടി നടന്ന ആളെല്ലേ താങ്കൾ 👍നമ്മുടെ ഈ രാജ്യത്ത് എല്ലാവർക്കും സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിക്കാൻ ആളുകളെ ബോധവാന്മാരാക്കു 💯👍ഈ കപട മുഖം മാറ്റി വെച്ച് ഒരു മനുഷ്യൻ ആയി ജീവിക്കു 🙏
@androospapers80502 жыл бұрын
ദയവ് ചെയ്ത് അയാളെ എതിർക്കരുത് ഒന്നും അറിയില്ല വെറുതെ നമ്മൾ ആളാക്കുകയാണ് 🙏🙏🙏
@usermhmdlanet2 жыл бұрын
I wish I were a Muslim. What a beautiful religion it is! More than the earthly life as a Muslim, I would rather choose the eternal life after death as a Muslim. The life in Jannah, where i can talk to Allah and his Rasool, drink lot of milk, honey and celestial liquor and get entertained by celestial virgins. The earthly life as a Muslim is one of the most insane, uncivilized and barbaric one due to the teaching of prophet Muhammad Sallallahu alaiviha Sallama.
@mallukadu94102 жыл бұрын
വിവേകം വിജാരങ്ങൾക് വഴി കൊടുക്കുമ്പോൾ ഒര് യുക്തിവാദി പിറക്കും. അതേ ആരിഫിനും സംഭവിച്ചുളളൂ . വിവേകം ഇല്ലാത്തവന് സംസ്കാരവും ഉണ്ടാവില്ല. എന്ത് എവിടെ എങ്ങനെ, സംസാരികണം എന്നത് വിജാരം ഉണ്ടായാൽ പിടി കിട്ടില്ല അതിന് വിവേകം വേണം. വിവേകം ഇല്ലാത്ത കേവല സമസ്യകളെ പുൽകുന്ന വെറും വിഢീകളാണ് നിരീശ്വരവാദികൾ, യുക്തിവാദികൾ എന്ന് പോലും അവരെ പറയാൻ പറ്റില്ല. യുക്തിയുളളവന് അൽപം വിവേകം കാണും
@moosakoyavkoonakoonakoonak29612 жыл бұрын
അവരുടെ കൂട്ടത്തിൽ ആരാണ് യോഗ്യത നേടിയവർ 😁ആരിഫ് ഹുസൈന് എന്തിനാണോ യോഗ്യത?അവന്റെ സംസ്കാരം പ്രകടിപ്പിക്കാൻ അവസരം ലഭിച്ചു!!
@thajudeenmohammadhussain3074 Жыл бұрын
ആ സംവാദത്തിൽ ആരിഫ് ഷുഹൈബ് ഉസ്താദിനെ പലവട്ടം പ്രകോപിക്കാൻ ശ്രമിച്ചെങ്കിലും ഒരു പണ്ഡിതന്റെ പക്വതയിള്ള , വിവേകപരമായ പ്രതികരണം ശ്രദ്ധിക്കപ്പെട്ടു.
@SmilingHockey-ej2dy5 ай бұрын
മതവികാരത്തെ വ്രണപ്പെടുത്തുകയല്ല ചെയ്യുന്നത് - മതവ്രണത്തെ വികാരപ്പെടുത്തുകയാണ്